ഭൂമി കാര്‍ഡ് വരുന്നു..| കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം അറിഞ്ഞിരിക്കുക | SAMAKALIKAM

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 208

  • @rajalekshmi3959
    @rajalekshmi3959 3 ปีที่แล้ว

    🙏 Thanks👍

  • @sidheeksidheek3387
    @sidheeksidheek3387 4 ปีที่แล้ว +8

    ഇന്ത്യയുടെ അന്തിയതിലേക്കുള്ള അവസാനത്തെ ആണിയും അടിച്ചു അടിപൊളി

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +2

      അനധികൃതമായി വാഞി കൂട്ടിയവർക്ക്......അണി കല്ല് അടിച്ചു....

  • @sheelasaji9084
    @sheelasaji9084 4 ปีที่แล้ว +1

    Verygood

  • @radhasoman1096
    @radhasoman1096 2 ปีที่แล้ว

    നല്ല കാര്യം

  • @ammustech2215
    @ammustech2215 4 ปีที่แล้ว +6

    മനുഷ്യരെ ഇങ്ങനെ പാടാ പെടുത്തട്ടെ മുകളിൽ കയറിയിരുന്നു
    നോട്ട് നിരോധിച്ചപ്പോൾ. പോയത് മുഴുവൻ പാവങ്ങൾക്ക് അവരാണ് കഷ്ടപ്പെട്ടത്. എന്തൊരു ഭരണം സത്യം പറഞ്ഞാൽ വെറുത്തു

    • @littilebird8435
      @littilebird8435 4 ปีที่แล้ว

      Enth parayanaaa paavagalude vayattatthadikkan oro niyamangal

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 4 ปีที่แล้ว +9

    നല്ലത് ഇനി രേഖകൾ ഫെയൽ കെട്ടായി കൊണ്ടു നടക്കണ്ട ഒരു i D കാർഡ് രൂപത്തിൽ പേൾസിൽ കരുതമല്ലേ മോദി സർക്കാരിന് " അഭിനന്ദനങ്ങൾ "

  • @abrahammathai9866
    @abrahammathai9866 4 ปีที่แล้ว +1

    കേരളത്തിൽ PJ ജോസഫ് സാർ റവന്യൂ മിനിസ്റ്റർ ആയിരുന്ന സമയത്ത് പട്ടയം പാസ്സ് ബുക്ക് ഏർപ്പെടുത്തി അതിന് തുടക്കം കുറിച്ചിരുന്നു.എന്നാൽ അത് ചില കുടില കുബുദ്ധികളുടെ ഇടപെടൽ കൊണ്ട് അത് മുന്നോട്ടു നീങ്ങിയില്ല. ഈ പദ്ധതി നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന് രാജ്യത്തേ മുഴുവൻ ഭൂമിയുടെയും വിവരണം ശരിയായ രേഖകളാക്കുമെങ്കിൽ നല്ലത് ബിനാമി സ്വത്തുക്കൾ ഉള്ള രാഷ്ട്രീയക്കാർക്ക് ഇത് ദോഷം ചെയ്യും അവർ സദാ എതൃത്തു കൊണ്ടിരിക്കും മോദി സർക്കാരിന് ഒരു ബിഗ് സലൂട്ട്

  • @prasadraghavan5286
    @prasadraghavan5286 4 ปีที่แล้ว +38

    ബിനാമികൾ ഭയപ്പെട്ടാൽമതി.അവിടെയും ഇവിടെയും വാങ്ങി കൂട്ടിയവർക്ക്
    മടിയിൽ കനമുള്ളവന്
    പണകിട്ടും
    .

    • @milesh3484
      @milesh3484 4 ปีที่แล้ว +4

      എന്തിനു പണികിട്ടണം അവർ അവരുടെ പണം കൊണ്ട് വാങ്ങിയതല്ലേ അതിനു ഗതിയില്ലാത്തവർ എന്നും പല്ലിളിച്ചു കാണിക്കാനെ ണ് വിര്ത്തിയുള്ളൂ

    • @ahmedxx6323
      @ahmedxx6323 4 ปีที่แล้ว +3

      Sankikalk pranam illa

    • @crow007
      @crow007 4 ปีที่แล้ว +3

      @@ahmedxx6323 സൂടാപ്പികളുടെ കള്ളപ്പണ വ്യവഹാരം എല്ലാം പൊളിഞ്ഞു...

    • @crow007
      @crow007 4 ปีที่แล้ว

      @@ahmedxx6323 കള്ളത്തരം ചതി എന്നിവ ഇല്ല. അത് കൊണ്ട് പണവും ഇല്ല...

    • @crow007
      @crow007 4 ปีที่แล้ว

      @@milesh3484 നേരാ വഴിക്ക് പണം ഉണ്ടാക്കി സ്വത്ത് വാങ്ങിയാൽ ശരി. കള്ള പണം അണെങ്ങിൽ, അതിനാണ് ഈ നിയമം.

  • @മഹാത്മാ-സ7ട
    @മഹാത്മാ-സ7ട 4 ปีที่แล้ว +17

    നമ്മുടെ കേന്ദ്രസർക്കാരിന്,
    വസ്തുവിന്റെ അതിരു തിരിക്കാതെ
    ജനങ്ങളുടെ ജാതി തിരിക്കാതെ
    ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നതിനെ കുറിച്ച്,
    ഏതെങ്കിലും തരത്തിലുള്ള കൂടി ആലോചന അല്ലേ വേണ്ടത്,
    നമ്മുടെ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ജനങ്ങൾ പട്ടിണിയിലാണ്,
    നമ്മുടെ പ്രധാനമന്ത്രിക്ക് ചുറ്റിക്കറങ്ങാൻ 8600 കോടിരൂപയുടെ വിമാനം വാങ്ങിയ പണം, സാധുക്കളായ മനുഷ്യരുടെ നികുതിപ്പണമാണ്, ജനങ്ങളുടെ ശാപം ചോദിച്ചു വാങ്ങാതിരിക്കുക,,
    നല്ല പ്രവർത്തികൾ മാത്രം ചെയ്യാൻ ശ്രമിക്കുക,

    • @haridas9477
      @haridas9477 4 ปีที่แล้ว +4

      വസ്തുവിന്റെ
      അതിര് തിരിക്കാതെ
      ജനങ്ങളുടെ മതം
      ജാതി തിരിക്കാതെ
      ജനങ്ങൾക്ക്
      വേണ്ടി2014 വരേ
      എന്തെങ്കിലും
      കൂടിയാലോചന
      ഉണ്ടായിരുന്നോ .?
      2014 വരേ
      ദാര്യദ്‌ര്യമില്ലാതെ
      കോയിബിരിയാണീം
      കഴിച്ച്
      ഇവിടെ ജനങ്ങൾ
      ഏമ്പക്കം വിടുക
      യായിരുന്നു.
      ജനങ്ങളുടെ
      നികുതി പണമായ
      10000 കോടികൾ
      മുടക്കി വിമാന
      ത്തിൽ ചുറ്റി കറങ്ങി
      ടു ജി ,കൽക്കരി തുടങ്ങി
      അഴിമതിയിലൂടെ
      പാവങ്ങളായ
      ജനങ്ങളുടെ
      ദശലക്ഷം കോടികൾ
      കട്ട് വിദേശ ബാങ്കുക
      ളിൽ നിക്ഷേപിച്ച്
      ലോക സമ്പന്നരിൽ
      നാലാം സ്ഥാനം
      കിട്ടിയവരേ
      അഭിനന്ദിക്കാൻ
      എന്താ ഒരു
      വൈക്ലഭ്യം.
      പിന്നേ
      രാജ്യത്തിനകത്ത്
      ഒരു കുറവ്
      2014 ന് ശേഷം
      ഉണ്ടായി.
      രാജ്യത്തിനകത്ത്
      രാജ്യത്തിനകത്തുള്ള
      വർതന്നേ മതേതര
      തണലിൽ നടത്തിയി
      രുന്ന ബോംബു സ്പോട
      നങ്ങൾ .

    • @മഹാത്മാ-സ7ട
      @മഹാത്മാ-സ7ട 4 ปีที่แล้ว +3

      @@haridas9477 സഹോദരാ ഹരിദാസ്
      ജനാധിപത്യം എന്താണെന്ന്
      മതേതരത്വം എന്താണെന്ന്
      രാജ്യ സ്നേഹം എന്താണെന്ന്
      സഹോദര സ്നേഹം എന്താണെന്ന്
      ഇതൊന്നുമറിയാത്ത താങ്കളെ പോലെയുള്ള
      സഹോദരനോട് തർക്കിച്ചട്ട് യാതൊരു കാര്യവുമില്ല,

    • @haridas9477
      @haridas9477 4 ปีที่แล้ว +5

      @@മഹാത്മാ-സ7ട
      സഹോദരാ
      ആദ്യം ജനാധിപത്യം
      അട്ടിമറിച്ചത് നെഹ്റു
      പട്ടേലിന് കിട്ടിയ
      സ്ഥാനം അട്ടിമറിച്ച് .
      പിന്നീട്
      ജനാധിപത്യം അട്ടിമറിച്ച്
      അടിയന്തരാവസ്ഥ
      പ്രഖ്യാപിച്ച്
      അധികാരം പിടിച്ചത്
      ഇന്ദിരാ ഗാന്ധി .
      ഇതാണോ ജനാധിപത്യം .
      മതം നോക്കി
      ഒരു വിഭാഗത്തിന്
      മാത്രം
      ആനുകൂല്യങ്ങൾ
      കൊടുക്കുന്നതോ
      മതേതരം.
      വിധവാ പെൻഷൻ പോലും
      മതം നോക്കി
      കൊടുക്കുന്നതാണോ
      മതേതരം.
      വിദ്യാഭ്യാസ ആനുകൂല്യ
      ങ്ങൾ മതം നോക്കി.
      ഉപ്പുതൊട്ട് കർപ്പൂരം
      വരേ മതം നോക്കി
      ചെയ്താൽ
      മതേതരമാകുമോ?
      സ്ക്കൂളുകൾ അനു
      വദിക്കുന്നത്
      ഈ ആനുകൂല്യങ്ങൾ
      സ്വന്തം
      അവകാശമായി
      കാണുന്നവർക്ക്
      മറ്റുള്ള മതത്തിലെ
      സഹോദരന്മാർക്ക്
      കൊടുക്കാതിരിക്കു
      ന്നതാണോ സഹോദര
      സ്നേഹം ?
      മതത്തിന്റെ പേരിൽ
      രാജ്യം രണ്ടാക്കിയതും
      രാജ്യത്തിനകത്ത്
      ബോംബു പൊട്ടിയ്ക്കു
      ന്നതും , കലാപങ്ങൾ
      ഉണ്ടാക്കുന്നതും ,
      കള്ളകടത്തു
      നടത്തുന്നതും
      രാജ്യ സ്നേഹമാണോ ?
      സഹോദരാ
      നമ്മക്കറിയൂലാട്ടോ.
      ഇതൊന്നു
      മറിയാത്ത പോലെ
      താങ്കളേപോലെ
      യുള്ള സഹോദര
      ന്മാരോട് തർക്കിച്ചിട്ട്
      എന്തു കാര്യം,

    • @haridas9477
      @haridas9477 4 ปีที่แล้ว +1

      @Meena Parvathy 🙏🏻

    • @dinnerpoint7494
      @dinnerpoint7494 4 ปีที่แล้ว

      ☝️☝️☝️👍👍👍👍👍👍👍

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +2

    Thank u ❤❤

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 4 ปีที่แล้ว +18

    ഒന്നും നല്ലതിനല്ല ഇദ്ദേഹം വന്നതിനുശേഷം ജനകോടികളെ ബുദ്ധിമുട്ടി കിട്ടിയുള്ളൂ

    • @manikandanmannath2890
      @manikandanmannath2890 4 ปีที่แล้ว +4

      Uluppuillathe2000vangunnille

    • @minnuuttym283
      @minnuuttym283 4 ปีที่แล้ว

      @@manikandanmannath2890 നീ അല്ലെ വാങ്ങി yad

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കളളപ്പണക്കാർക്ക് വലൃ ബുദ്ധി മുട്ടായി.....ഇങ്ങേര് വന്ന ശേഷം........

  • @sulaimank4812
    @sulaimank4812 4 ปีที่แล้ว +40

    ഈ കാർഡുകൾ ഒക്കെ ഇട്ടുവെക്കാൻ ഒരു സഞ്ചി തരുമോ..?

    • @itsmesuhail2319
      @itsmesuhail2319 4 ปีที่แล้ว +1

      😂😂

    • @dinnerpoint7494
      @dinnerpoint7494 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣

    • @homedept1762
      @homedept1762 4 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      card ൻറ കൂടെ തരും

    • @rasheednaimishika5604
      @rasheednaimishika5604 4 ปีที่แล้ว

      സഞ്ചി തരൂല ഈ പറഞകാർഡെല്ലാം റെഡി ആണ് എന്ന് ഉറപ്പ് വരുത്താൻ വേറെ ഒര്കാർഡ് തരും

  • @ajithpr7140
    @ajithpr7140 4 ปีที่แล้ว +9

    This programme is very helpful for all small & medium land holders.They can utilise the land immediate requirements for pledging or mortgage purposes. The kerala government implimented and invoke almost equal to this programme last month. The state government order regarding reservey complaints rectification, The land holders can rectify any short/ excess holding lands possesion by written complaint through thasildar / District collector.
    They can veryfy the complaint and have power to given patta with out any legal- civil case formalities.
    The recent oder of Govt. of kerala is not aware of public. The programme for details is most welcome.

    • @femena11
      @femena11 4 ปีที่แล้ว +1

      Thanks for information

  • @mfp3504
    @mfp3504 4 ปีที่แล้ว +18

    ഇനി ഭൂമിയുടെ ഉടമയുടെ പേരും അധികാരവും മാറ്റി ജന്മിത്വത്തിലേക്ക് കൊണ്ട് പോകാൻ എളുപ്പ വഴി കൊണ്ട് വരുകയാണോ എന്ന് സംശയിക്കേണ്ടിവരും

    • @crow007
      @crow007 4 ปีที่แล้ว

      എന്തൊരു ദീർഘ വീക്ഷണം...

  • @jessybenny9553
    @jessybenny9553 4 ปีที่แล้ว +1

    Good

  • @balakbalak3616
    @balakbalak3616 4 ปีที่แล้ว +1

    Oru tharattilum kallan maark jeevikaan pattatha avastta aayallo?

  • @rajasekarannair907
    @rajasekarannair907 4 ปีที่แล้ว +39

    സാധാരണക്കാരൻ്റെ അണ്ണാക്കിൽ ആണിയടിക്കുന്ന അടുത്ത പാര വരുന്നു....

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +9

      നിങ്ങള് ആക്ച്വലി നായരോ അതോ സുഡാപ്പിയോ

    • @harishkandahil1303
      @harishkandahil1303 4 ปีที่แล้ว +5

      എന്ത് പാര? ബിനാമി കള്‍ മുതലാളി മാര്‍ ആകും

    • @narayanakaimal9828
      @narayanakaimal9828 4 ปีที่แล้ว +8

      നായർ എന്നപേരിൽ കമ്മിയോ സുടാപ്പിയോ?

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      അനധികൃതമായി ഭൂമി കൈയേറ്റം ചെയ്യതവർക്ക് പണി കിട്ടും.....അതാ കലിപ്പ്.....

    • @balakbalak3616
      @balakbalak3616 4 ปีที่แล้ว

      India yil kallan maark jeevikaan pattatha avastta aayallo daivame?

  • @susansmithajacob4943
    @susansmithajacob4943 4 ปีที่แล้ว +8

    Waiting for it.....

    • @judethayil353
      @judethayil353 4 ปีที่แล้ว +2

      Encrocher's will suffer.

  • @truelife2298
    @truelife2298 4 ปีที่แล้ว +3

    Good 👍👍

  • @radhikasunil9280
    @radhikasunil9280 4 ปีที่แล้ว +2

    GOOD....

  • @MASTERMINDSindia
    @MASTERMINDSindia 4 ปีที่แล้ว +19

    വോട്ടിങ് മെഷീൻ തിരിമറി നടത്തിയപോലെ ഇനി സ്ഥലവും തിരിമറി നടത്താം...

    • @haridas9477
      @haridas9477 4 ปีที่แล้ว +6

      ഇത് വരേ ചത്തവരുടെ
      പേരിൽപോലും വോട്ടുചെയ്ത്
      കൊലയും കൊള്ളയും
      അഴിമതിയും നടത്തി
      മതേതരം പറഞ്
      മതവർഗ്ഗീയതയു
      മായി മതം മാറ്റ
      ഭൂമാഫിയകൾ
      ഭീകരവാദികൾ
      ഇല്ലാതാവുമ്പോൾ
      വോട്ടിംങ് തിരിമറി
      എന്ന് തോന്നും

    • @minnuuttym283
      @minnuuttym283 4 ปีที่แล้ว +3

      @@haridas9477 എല്ലാ ബുദ്ധി യുള്ള വർക്കും അറിയാം e. V. M. അട്ടി മറി ച്ചി. ജയ് ച്ച ദാ ന്നുള്ള ദ്. നീയാരെ യാ പഠിപ്പിക്കുന്ന ദ് ഒന്ന് പോടോ

    • @haridas9477
      @haridas9477 4 ปีที่แล้ว +6

      @@minnuuttym283
      അത് ശരിയാ
      രാജസ്ഥാനിലും,
      മഹാരാഷ്ട്രയിലും,
      കേരളത്തിലും ,
      (പ്രത്യേകിച്ച് മലപ്പുറം,
      കാസർകോട്,
      കണ്ണൂർ ജില്ലകൾ)
      Evm അട്ടിമറി
      നടന്നിട്ടുണ്ട്.
      (ലീഗും, CPM ഉം ,
      മരിച്ചവരേ കൊണ്ട് പോലും വോട്ട് ചെയ്യുന്ന
      ത് ബുദ്ധിയുള്ളവർക്ക്
      മനസ്സിലാകും.
      പക്ഷേ അതൊക്കെ
      മതേതര EVM ആണ് .
      നീ അതൊക്കെ
      പഠിച്ചിട്ടുണ്ട് അല്ലേ
      അത് കൊണ്ട് നിന്നേ
      പഠിപ്പിക്കെണ്ടതില്ല.

    • @sulaimanplk4850
      @sulaimanplk4850 4 ปีที่แล้ว

      @@haridas9477 onnu podo kunjhunghalkku polum ariyaam ninteyokke thattippe

    • @sulaimanplk4850
      @sulaimanplk4850 4 ปีที่แล้ว

      @@haridas9477 ninte achante naattile onnu podo korakkaadhe

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 4 ปีที่แล้ว +5

    ഇതാണല്ലോ ജനങ്ങളുടെ ഇപ്പോഴത്തെ നീറുന്ന പ്രശ്നം ?

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      yes ഇതും ഒരു ഺപശ്നം മാണ്......കളളപണക്കാർ അനധികൃതമായി ഭൂമി കൈയേറ്റം നടത്തുമ്പോൾ....പാവഞൾക് വില കുറച്ച് ഭൂമി കിട്ടാതെ വരും....

    • @favasc2031
      @favasc2031 4 ปีที่แล้ว +1

      @@radhikasunil9280 ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് കള്ളന്മാരാണ്, 😬

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +2

      @@favasc2031 അത് വെറും തോന്നൽ യാണ്.......WE ALL INDIANS ARE SAFE UNDER THIS GOV'T........

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      @@favasc2031 ഇഞനെ ഒരു നിയമം വരുന്നത് നല്ലതാണ്.....കളളപ്പണം ഉപയോഗിച്ച് ധാരാളം പേര് ഭൂമി വാഞി കൂട്ടിയിട്ട്തത് കാരണം മാണ് ഭൂമിക്ക് വില കൂടിയത്.....പാവഞൾ ഒരു plot കണ്ട് പിടിച്ചു വില പറഞ്ഞ വെയ്ക്കുമ്പോൾ കളളപണക്കാർ വന്ന് കൂടുതൽ വില പറയും....അപ്പം ആ plot ആ കളളപണക്കാർ അവർ വിൽക്കു.....അഞനെ പാവഞൾക വസ്തു വാഞാൻ പറ്റില്ലാ....
      Note നിരോധനത്തിന് ശേഷം ഭൂമി വാഞാൻ source കാണിക്കണം .....കളളപണക്കാർക് souce കാണിക്കാൻ പറ്റുമോ....അപ്പം ഭൂമി വില യിടിഞ്ഞു...സാധാരണക്കാരനു source കാണിക്കാൻ പറ്റും ....കാരണം അവരുടെത് കളളപ്പണം അല്ലല്ലോ..........

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +2

      @@favasc2031 ഇഞനെത്തെ പല വിൽപനക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്..അത് കൊണ്ട് അനുഭവത്തിൽ നിന്നാണ് പറയുന്നത്...

  • @mallugirl2696
    @mallugirl2696 4 ปีที่แล้ว +4

    Very good 🌹👍

  • @vinodnair4304
    @vinodnair4304 4 ปีที่แล้ว +1

    ചെറുകിട കൃഷിക്കാർക്കും, ഭൂവുടമകൾ ക്കും നല്ല കാര്യം. വൻകിട ഭൂമി മാഫിയയ്ക്ക്, കൈയേറ്റം നടത്തിയവർ , റിസോർട്ട് വെട്ടിപ്പുകാർ ഒക്കെ പെടും.

  • @mhdnajad6168
    @mhdnajad6168 4 ปีที่แล้ว +1

    ഇത് എല്ലാവർക്കും ബാധകമാണൊ ?

  • @bdhdjsjzbbzjzjs9186
    @bdhdjsjzbbzjzjs9186 4 ปีที่แล้ว +4

    ക്വാഷ് ലെസ് കഴിഞു.ഇനി അടുത്തത്

  • @GeorgeT.G.
    @GeorgeT.G. 4 ปีที่แล้ว +3

    SUPER INFORMATION. BHOOMI CARD ELLAVARKKUM KITTUMO?

  • @jaishu5233
    @jaishu5233 4 ปีที่แล้ว +1

    എവിടെ നിന്നുമാണ് ഈ അറിവ് കിട്ടിയത്

  • @vijayarajank9557
    @vijayarajank9557 4 ปีที่แล้ว +4

    Hello Samakalikam, do not give misinformation to people in a view to get subscription. This type of misinformation be nipped at the bud. Government of India needs to verify this vlog and take action accordingly.

  • @magictouch2123
    @magictouch2123 4 ปีที่แล้ว +6

    പട്ടയം ഇല്ലാത്തവർക്കും ഇതു കിട്ടുമോ

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 ปีที่แล้ว +7

    അങ്ങനെ ജനങളുടെ നീറുന്ന പ്രശ്നം അവസാനിക്കും

  • @lovemykeralam8722
    @lovemykeralam8722 4 ปีที่แล้ว +8

    അതു കൊണ്ട് ഇനി ഞാൻ വീട് മേടിക്കുന്നില്ല

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കളളപണക്കാർ പേടിച്ചാൽ മതി

  • @abdurrazaque6113
    @abdurrazaque6113 3 ปีที่แล้ว

    Janangale inchu inchaayi konnukondirikkunna ee mahaapaapikal chThodungename ennu prarthikkunnu

  • @vikramannair3468
    @vikramannair3468 4 ปีที่แล้ว +5

    എത്ര നല്ല കാര്യം.

  • @shamsudheenshamsu1138
    @shamsudheenshamsu1138 4 ปีที่แล้ว +4

    Congratulations..

  • @ismailmuthu1870
    @ismailmuthu1870 4 ปีที่แล้ว +2

    ഹാവൂ എനിക്ക് ഭൂമി ഇല്ല വാടക വീട്ടിലാണ്

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      വീട്യുണ്ടയെങ്കിലും പേടികേണ്ട .....ശരിയായ രീതിയിൽ tax കൊടുത്ത് വാഞിയതാണ്യെങ്കിൽ....

    • @sinanvlog9636
      @sinanvlog9636 4 ปีที่แล้ว

      ഞാനും

  • @mpali7817
    @mpali7817 4 ปีที่แล้ว +1

    സൗന്തമായി ഡിക്രി സർട്ടിഫിക്കേറ്റ്

  • @patriciapatricia2317
    @patriciapatricia2317 4 ปีที่แล้ว +3

    ന ഗരങ്ങളിലും ഇത് ബാധകമാണോ? അതോ ഗ്രാമങ്ങളിൽ മാത്രമാണോ?

  • @vinoy3734
    @vinoy3734 4 ปีที่แล้ว +9

    എന്ത്‌ നടത്തിയാലും അവസാനം 8നിലയിൽ പൊട്ടും

  • @karulai4866
    @karulai4866 4 ปีที่แล้ว +4

    500 ൻറേയും 1000 ത്തിന്റേയും നോട്ട് നിരോധിച്ചത് പോലെ വളരെ ഉപകാരപ്രദമായിരിക്കും 😀😀😀

    • @narayanannarayanan3944
      @narayanannarayanan3944 4 ปีที่แล้ว +1

      അതേ.കള്ളപ്പണം ഒഴുക്കിയവർക്കല്ലേ അതിന്റെ ബുദ്ധിമുട്ടറിയൂ. നിരോധിക്കാൻ എന്തെളുപ്പം.

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      അതോട് കൂടി source കാണിച്ചിലേ ഭൂമി വാഞാൻ പറ്റുയെന്ന് വന്നു.....ഇതോട് കൂടി കളളപണക്കാർ വാഞി കൂട്ടുന്ന
      ഭൂമിക്ക് ഒരു ഏർപ്പാട് ഉണ്ടാക്കും....പാവഞൾക് കളളം പണം മില്ലല്ലോ.....

  • @ansalnaap8054
    @ansalnaap8054 4 ปีที่แล้ว

    Pradhan manthri Kisan plan anusarichu register cheythal bhoomiyil mattu idapadukalku futureil thadasamakumo.athu purayidam ulpedunnathayalo. Vilkan pattumo. Orupad perku doubt und

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 ปีที่แล้ว

      പരിശോധിച്ച് വീഡിയോ ചെയ്യാം

    • @ansalnaap8054
      @ansalnaap8054 4 ปีที่แล้ว

      Thank you for your consideration

    • @prageeshv9297
      @prageeshv9297 4 ปีที่แล้ว +1

      No problem

    • @ansalnaap8054
      @ansalnaap8054 4 ปีที่แล้ว +1

      But v bought it as land giving that much prize. Nd our house is included in the plot. Am asking about, if we want to sell the plot do we get enough prize or prize of agricultural land

  • @rahulbagavath1972
    @rahulbagavath1972 4 ปีที่แล้ว

    Gold rates iniyum kooodum

  • @thomasvj4725
    @thomasvj4725 4 ปีที่แล้ว

    Go to village offices and panchayat offices daily.

  • @johndixon3025
    @johndixon3025 4 ปีที่แล้ว +1

    Last nail to the real estate business

  • @mondaymoon8898
    @mondaymoon8898 4 ปีที่แล้ว +1

    🌹🌹🌹

  • @babuvlog7651
    @babuvlog7651 2 ปีที่แล้ว

    മോദിയല്ലെ മണ്ടത്തരമേ ചെയ്യു സഹിക്കുക തന്നെ

  • @lovemykeralam8722
    @lovemykeralam8722 4 ปีที่แล้ว +2

    ഏറ്റവും കൂടുതൽ ബിജെപിക്കാർ തന്നെ കുടുങ്ങും

    • @narayanannarayanan3944
      @narayanannarayanan3944 4 ปีที่แล้ว

      അതിനു സന്തോഷിക്കുകയല്ലേ വേണ്ടത്.

  • @rajendranvayala7112
    @rajendranvayala7112 4 ปีที่แล้ว +5

    ഇനിidentitycard,കഴുതിലിട്ട്,നടക്കേണ്ടടിവരും

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കഴുത്തിൽ ഇട്ട് നടക്കേണ്ട ....bag യിൽ വച്ച് മതി....

  • @mpali7817
    @mpali7817 4 ปีที่แล้ว +1

    ഇതു പോലത്തെ,,,,,,,,,, മോന്റെ ഭരണം ഇനി യുdവരുത്

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കളളപണക്കാർ കുറച്ച് കഷ്ടപ്പെട്ടേണ്ടി വരും....card ഉണ്ടാക്കാൻ

  • @jaimohankp1837
    @jaimohankp1837 4 ปีที่แล้ว +2

    Nice step..

  • @rosammarasamma2783
    @rosammarasamma2783 2 ปีที่แล้ว

    kissan...kitti.ok

  • @mangogreen5741
    @mangogreen5741 4 ปีที่แล้ว +5

    എന്തരോ എന്തോ

  • @moideennideen5999
    @moideennideen5999 4 ปีที่แล้ว +1

    Ladakil,
    Eee, kard, chinak
    Koduthooo.???

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 4 ปีที่แล้ว +6

    ഇതിനെതിരേയും പ്രക്ഷോഭവും കലാപത്തിനുള്ള കോപ്പും കൂട്ടുന്നു ണ്ടാകൂം ചിലർ എന്തായാലും ഇവിടെ ജിവിക്കാൻ മറ്റൊരു മറ്റൊരു നുഴഞ്ഞു കയറ്റകാരനും വരാൻ മടിക്കും

    • @shamapa9977
      @shamapa9977 4 ปีที่แล้ว

      Amittiny polulla kallapanakarku pedichal mathi

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว

      correct...

  • @mohamedshareef3121
    @mohamedshareef3121 4 ปีที่แล้ว +2

    ന്നടക്കില്ല.ഇദ്ജനങ്ങുടെശ്രദ്ദമാറ്റിവിടുകയാണ്മോഡി.ഇവന്.വിടുസ്ഥലവുംവേണ്ടകാരണംമക്കൾഇല്ലഭാരൃ.അവന്.ജനങ്ങളേതിട്ടംതിന്നുന്നപണിയാണ്.പോകാൻപറയു

    • @haridas9477
      @haridas9477 4 ปีที่แล้ว

      10 - ഉം 20 ഉം കെട്ടി
      10 - ഉം നൂറും ഉണ്ടാക്കി
      നടക്കുന്ന നാൽക്കാലി
      സുഡാപ്പി രാജ്യം
      ചൊപ്നം

  • @tvr.surajpv8143
    @tvr.surajpv8143 4 ปีที่แล้ว +3

    ചുവപ്പ് ജിഹാദികൾ ഇളകിയല്ലോ.

  • @theodoret.a.theodore5553
    @theodoret.a.theodore5553 4 ปีที่แล้ว

    There's something more to it than it seems! Mark these words! Intention?

  • @ahmedkabeer2801
    @ahmedkabeer2801 4 ปีที่แล้ว

    Olakelathe neamam

  • @dineshmt3116
    @dineshmt3116 4 ปีที่แล้ว +3

    നല്ല കാര്യം അല്ലെ?

    • @ckmnaduvannur4841
      @ckmnaduvannur4841 4 ปีที่แล้ว

      താൻ എത്രയും പെട്ടെന്ന് മനസ്സിലാക്കി കളഞ്ഞല്ലോ അപാര ബുദ്ധി പഹയാ

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      അതേ....

  • @ibrahimansari9803
    @ibrahimansari9803 4 ปีที่แล้ว

    Vastu vanghal നിർത്തി സുഹൃത്തേ

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കളളം പണം ഉപയോഗിച്ച് ഇനി ആർക്കും വസ്തു വാഞി കൂട്ടാൻ പറ്റില്ലാ....

  • @sheelakeshri8419
    @sheelakeshri8419 4 ปีที่แล้ว +2

    Thanx modiji

  • @keralaksa4474
    @keralaksa4474 4 ปีที่แล้ว +11

    മോദിജി എന്തുചെയ്യ്താലും അതു ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ jai bjp great modiji

    • @noshinmathew7964
      @noshinmathew7964 4 ปีที่แล้ว +2

      ഫൂൂൂൂ

    • @nijiln3308
      @nijiln3308 4 ปีที่แล้ว +4

      അതെ നോട്ട് നിരോദിച്ചിട്ട് ഊമ്പിയത് പോലെ 🤦‍♀️

    • @harishkandahil1303
      @harishkandahil1303 4 ปีที่แล้ว +3

      @@nijiln3308 mainly കേരളത്തില്‍ കുറെ കാക്ക മാര്‍ oombi.... അല്ലാതെ സാധാരണ kaaranu പ്രശ്നം ഇല്ല

    • @muhammedshabin6698
      @muhammedshabin6698 4 ปีที่แล้ว +6

      @@harishkandahil1303 Thaan sherikkum mandan aano.

    • @harishkandahil1303
      @harishkandahil1303 4 ปีที่แล้ว

      @@muhammedshabin6698 അല്ല എന്നാണ് വിശ്വാസം 😊

  • @muhammedkunhi164
    @muhammedkunhi164 4 ปีที่แล้ว +1

    എ നി.. എന്തങ്കിലും.. ഉണ്ടോ... ജനങ്ങള. ബുദ്ധിമുട്ടി കാൻ

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കളള പണകാർക്ക് മാത്രം മേ ബുദ്ധി മുട്ട് ഉള്ളു.....

  • @binsalka6739
    @binsalka6739 4 ปีที่แล้ว +4

    E kallapannine( modi) kond thot poyallo

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കളള പണക്കാർ ശരിക്കും തോൽക്കും....

  • @bsa8842
    @bsa8842 4 ปีที่แล้ว

    Ee card NRC .CA yude mattoru pakarpanu alla varum kudungum

  • @pradeeshkumar3476
    @pradeeshkumar3476 4 ปีที่แล้ว

    ഒരു സെന്റ്‌ ഭൂമി പോലും ഇല്ലാത്തവർ എന്തു ചെയ്യും?

  • @adhuadil4817
    @adhuadil4817 4 ปีที่แล้ว +1

    ഹെൽത് ഇൻസൂർ കാർഡ് എന്നാ വരിക

  • @mhdnajad6168
    @mhdnajad6168 4 ปีที่แล้ว +1

    കോവിഡ് പോയോ?

  • @mohamedshareef3121
    @mohamedshareef3121 4 ปีที่แล้ว +1

    ജനംകഴ്ദകളാണ്.പട്ടയംകിട്ടുമോ.കിട്ടും.RSSഒഫിസിൽ

  • @manojkunju
    @manojkunju 4 ปีที่แล้ว

    Undaa kallanmaarkku matram prashnamundaavum. Athaayathu Binamikalkku.

  • @Beunique366
    @Beunique366 4 ปีที่แล้ว

    Indian kuchichu padichavar president ayerunekil....pavagalle manasilakunnar...

  • @fathimathnooriyakk5809
    @fathimathnooriyakk5809 4 ปีที่แล้ว

    edo.orucompanik.paisayundakkan.partikkum.paisaundakkan

  • @pramodbhaskaran659
    @pramodbhaskaran659 4 ปีที่แล้ว

    BJP SUPER

  • @Ameer-wq9yx
    @Ameer-wq9yx 4 ปีที่แล้ว

    എങ്ങനെയാണോ ജനങ്ങളെ ബുദ്ദിമുട്ടിപ്പിക്കേണ്ടത് അങ്ങനെ ഒക്കെ ബുദ്ദിമുട്ടിക്ക് ok ഇച്ചിരി ഉളുപ്പ്
    ഇത്രയും കാലം ഒരു കുഴപ്പവുമില്ലാതെ പോയി ഇനിയും അതുപോലേ പോയാപ്പോരേ

  • @hariskoyyode3076
    @hariskoyyode3076 4 ปีที่แล้ว

    ഭൂമി ഉള്ളവർ പേടിച്ചാൽ പോരെ

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      കളളപണക്കാർ പേടിച്ചാൽ മതി....

  • @bavapm724
    @bavapm724 4 ปีที่แล้ว

    U

  • @jobykurian9425
    @jobykurian9425 4 ปีที่แล้ว +1

    എല്ലാം കൊളമാക്കും

  • @jishamariyam
    @jishamariyam 4 ปีที่แล้ว

    😂😂Pocha... Parichathinu.. Vazhakidunavara... 🤣🤣

  • @rahulbagavath1972
    @rahulbagavath1972 4 ปีที่แล้ว +1

    Pooranmaar varumbol dhurantham thaanevarum

  • @foodstories963
    @foodstories963 4 ปีที่แล้ว

    .....onnum....nadakoola

    • @harishkandahil1303
      @harishkandahil1303 4 ปีที่แล้ว

      അല്ലെങ്കിൽ Central government allowance കിട്ടില്ല

  • @vanianand6429
    @vanianand6429 4 ปีที่แล้ว

    City la thamasikunavarkundo?if it is possible .....???? anengil 😀😀😀😀😀😀

  • @sulaimanmukalel7593
    @sulaimanmukalel7593 4 ปีที่แล้ว +2

    Modl ninte eetherikada onnu nirthu

  • @ashokankv6143
    @ashokankv6143 4 ปีที่แล้ว

    Good

  • @AliMohammed-fh2gm
    @AliMohammed-fh2gm 4 ปีที่แล้ว +1

    Good 👍👍👍

  • @pramodbhaskaran659
    @pramodbhaskaran659 4 ปีที่แล้ว

    BJP SUPER