വീണ്ടും പാടാം സഖി | Greatest Ghazals of Umbayee | Malayalam Non Stop Songs | Ghazal Mala

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2018
  • Watch വീണ്ടും പാടാം സഖി | Greatest Ghazals of Umbayee | Malayalam Album Songs | Ghazal Mala

ความคิดเห็น • 99

  • @adarshbabu6213
    @adarshbabu6213 6 วันที่ผ่านมา

    മഴയത്തു കേൾക്കുന്നവർ ഉണ്ടോ, വേറെ ഒരു ഫീൽ ആണ് ❤

  • @manafbinkareem7777
    @manafbinkareem7777 3 ปีที่แล้ว +30

    2021 ൽ കേൾക്കുന്നോർ ലൈക്‌ അടിക്കു 😊❤️😘😍😍🥰💯

    • @aliashrafakb1190
      @aliashrafakb1190 2 ปีที่แล้ว

      2021ലും കേൾക്കുന്നു 🙏🌹

    • @faizalv444
      @faizalv444 9 หลายเดือนก่อน

      2006

    • @faizalv444
      @faizalv444 9 หลายเดือนก่อน +1

      2006 to 2023

  • @appuash5481
    @appuash5481 3 ปีที่แล้ว +6

    താങ്കളേ .ഒത്തിരി .ഇഷ്ടമാണ് എനിക്ക് ' താങ്കൾക്ക് ഒരിക്കലും മരണമില്ല 'സത്യം' നമിച്ചു. അങ്ങയുടെ മുന്നിൽ

  • @ajithkumarcg3795
    @ajithkumarcg3795 หลายเดือนก่อน

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോഴും, പാട്ടുകാരൻ നമ്മെ വിട്ടു പിരിഞ്ഞത് ഒരു വലിയ വിഷമം തന്നെയാണ്.

  • @jijotr
    @jijotr 3 ปีที่แล้ว +8

    വിഷാദം ഗസലിന്റെ അടിസ്ഥാന വികാരമാണ്. ഈ മനുഷ്യന്റെ ശബ്ദത്തിൽ അത് ഇഴ പരിക്കാനാക്കാതെ ഉണ്ട് . താങ്കൾക് മരണമില്ല,

  • @azeezm4084
    @azeezm4084 3 ปีที่แล้ว +4

    നീ മരിച്ചാലും നിലനിൽക്കും നീല കുയിലെ നിൻ ഗാനമെന്നും '

  • @nihalvengad8732
    @nihalvengad8732 3 ปีที่แล้ว +15

    ഉമ്പായി സാറിന്റെ ഓരോ ഗസലും എത്ര മനോഹരമാണ്

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 6 หลายเดือนก่อน +1

    ,ആദരാജ്ഞലികൾ

  • @hamzakader5955
    @hamzakader5955 4 ปีที่แล้ว +9

    എത്രകേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഗാനങ്ങൾ .വീണ്ടും പാടാം സഖീ...'

  • @sajeeshyesbroan4840
    @sajeeshyesbroan4840 4 ปีที่แล้ว +7

    ഇത്.. യസഫലിയുടെ. ഒരു കടം വീട്ടൽ.. ആയിരുന്നു...
    തിരിച്ചറിവിന്റെ.. കടം വീട്ടൽ

  • @gokulrg3171
    @gokulrg3171 ปีที่แล้ว +1

    2022 കേൾക്കുന്നവർ ഉണ്ടോ

  • @sujikrishnatg2756
    @sujikrishnatg2756 ปีที่แล้ว +10

    ഏതു കാലത്തും കേൾക്കുമ്പോൾ സ്വയം മറന്ന് ആസ്വദിക്കുന്ന പാട്ടുകൾ ❤️❤️❤️❤️❤️

  • @anfadkp2973
    @anfadkp2973 3 ปีที่แล้ว +4

    2020 മുതൽ ഞാൻ മാത്രമാണോ ഇക്കയുടെ കട്ട ഫാൻ അയത് 💗💗💗

    • @artist.vinod4226
      @artist.vinod4226 ปีที่แล้ว

      2010മുതൽ കട്ട ഫാനായവരുണ്ടിവിടെ😁

  • @pk.freefirepayyoli9124
    @pk.freefirepayyoli9124 5 ปีที่แล้ว +22

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

    • @lathagopalan5771
      @lathagopalan5771 3 ปีที่แล้ว

      Hrudhayathe touch cheyyunna gazals.... 👌👌👌

    • @lemonmor4102
      @lemonmor4102 2 ปีที่แล้ว

      എത്ര കേട്ടാലും മതി വരാത്ത ഗസൽ.. ❤🌹

  • @nikhilravindran4664
    @nikhilravindran4664 2 ปีที่แล้ว +2

    Nice feel💛

  • @pradeeshmapples2064
    @pradeeshmapples2064 3 ปีที่แล้ว +5

    Amazing umbai ji no words.

  • @Thatamala
    @Thatamala 5 ปีที่แล้ว +26

    ഈ ഗാനങ്ങളുടെ കരോകെ സീഡി ഇറക്കിയാൽ കൊള്ളാമായിരുന്നു...പ്ലീസ്

  • @abhiramvram9423
    @abhiramvram9423 5 ปีที่แล้ว +10

    നൈസ് ഫീൽ..

  • @abdulsalam-oo6og
    @abdulsalam-oo6og 5 ปีที่แล้ว +13

    അനുഗ്രഹീത കലാകാരൻ

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +4

    Heartwarmingly ... beautiful ... thank .... you .... ❤

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว

    മനോഹരഗാനങ്ങൾ

  • @rithul630
    @rithul630 5 ปีที่แล้ว +6

    Humble&melodious gazal singer. Umbai equal to umbai only. Great loss to malayalam gazal listeners.

  • @shakeerqatar9693
    @shakeerqatar9693 3 ปีที่แล้ว +2

    മരണം ഇല്ലാത്ത ഗസൽ

    • @santhoshmasala8472
      @santhoshmasala8472 ปีที่แล้ว +1

      മനസിന്‌ ചെറിയ വിഷമം ഉള്ളവന് കൂട്ടുകാരനായി ഊമ്പായീ സൊങ്ങ് 🫂👌🌹👌👍

  • @shadowvision2267
    @shadowvision2267 9 หลายเดือนก่อน

    Umbayeee ningal ennum ormmayi🎉

  • @salmanulfaris7908
    @salmanulfaris7908 4 ปีที่แล้ว +2

    എന്നും ഓർമയിൽ

  • @santhoshr4143
    @santhoshr4143 11 หลายเดือนก่อน

    യൂസഫലി സാർ❤❤

  • @edisonmartin5199
    @edisonmartin5199 5 ปีที่แล้ว +5

    RIP.umbai.great gazal ty

  • @pradeeppola8262
    @pradeeppola8262 5 ปีที่แล้ว +4

    വീണ്ടും പാടാം സഖീ....

  • @sasikollarukandyvakayad3793
    @sasikollarukandyvakayad3793 ปีที่แล้ว

    🤝🤝🤝🤝

  • @lekshmiprasad.k2112
    @lekshmiprasad.k2112 5 หลายเดือนก่อน

    🙏🙏

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 5 ปีที่แล้ว +3

    ഓ.. 'എത്ര സുധാമ യ മാ ണാ ഗാനം

  • @venukuttappan1899
    @venukuttappan1899 9 หลายเดือนก่อน

    ഹൃദയാർദ്രം...💓

  • @mekhanishad2267
    @mekhanishad2267 2 ปีที่แล้ว

    Supper

  • @uvaiserahman331
    @uvaiserahman331 5 ปีที่แล้ว +7

    എന്തിനിത്ര വിഷാദം: വിഷാദം മാറ്റാനും കൂടിയാണ് സംഗീതം: greate ടinging

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +1

    ഗുഡ് ഗസൽ👍🌹👌❤🙏

  • @manafkozhikandathil1423
    @manafkozhikandathil1423 6 ปีที่แล้ว +6

    മനോഹരം

    • @alijumu4606
      @alijumu4606 5 ปีที่แล้ว

      വീണ്ടും പാടാം സഖീ

  • @arunkannan3490
    @arunkannan3490 11 หลายเดือนก่อน

    ഉമ്പായി❤‍🔥💯

  • @FirozKhan-tf2ks
    @FirozKhan-tf2ks 3 ปีที่แล้ว

    നാല്ലാ സുഖമുണ്ട് കേൾക്കാൻ... ഫാന്ടസ്റ്റിക്....😘😘😘

  • @user-tc5ol9ep2s
    @user-tc5ol9ep2s ปีที่แล้ว

    മനസ് ആർദ്രമാകുന്നു..

  • @chitradevan7084
    @chitradevan7084 4 ปีที่แล้ว +3

    Awesome Feeeeeeel..

  • @sivaprasad547
    @sivaprasad547 6 ปีที่แล้ว +10

    Really a great loss to malayalam gazal music...
    Any successor to him? None!!!
    Umbaayi is equal to Umbaayi....

  • @kochumon.j.mithradas
    @kochumon.j.mithradas 2 ปีที่แล้ว +1

    amazing singing and voice

  • @pungypuppy7441
    @pungypuppy7441 4 ปีที่แล้ว +2

    Super

  • @satheeshkumar1605
    @satheeshkumar1605 6 ปีที่แล้ว +7

    great songs

    • @jmani53
      @jmani53 5 ปีที่แล้ว +2

      it is very tragic loss who will replace our umbay

    • @hamdanbaachuz5003
      @hamdanbaachuz5003 5 ปีที่แล้ว +1

      മനസ്സിൽ എന്നും ഓർത്തു വെക്കുന്ന മനോഹര വരികൾ

    • @anilkumarkuzhur958
      @anilkumarkuzhur958 5 ปีที่แล้ว

      Thanks again for your time in

    • @RajeshRajesh-vm5yb
      @RajeshRajesh-vm5yb 5 ปีที่แล้ว

      വിസ്മൃതിയുടെ അഗാധതലം പോലും ലയിപ്പിച്ചു കളയുന്നു

  • @goshsnnagargoshsnnagar8741
    @goshsnnagargoshsnnagar8741 4 ปีที่แล้ว +2

    Theeraa nashttam umbayi great

  • @mohamedrafeeqmuthu8556
    @mohamedrafeeqmuthu8556 5 ปีที่แล้ว +3

    Grate songs

  • @sasikumark599
    @sasikumark599 5 ปีที่แล้ว +2

    സൂപ്പർ

  • @cyrilpalakunnel
    @cyrilpalakunnel 3 ปีที่แล้ว

    Good.. Nice... God bless🙏🙏🙏🙏💞💞

  • @RDKWorship
    @RDKWorship 3 ปีที่แล้ว

    Good luck for you 👍

  • @bijumaliakkal8261
    @bijumaliakkal8261 5 ปีที่แล้ว +3

    Awesome, Great

  • @demonar726
    @demonar726 ปีที่แล้ว

    In all means versatayil

  • @deepacyriac7612
    @deepacyriac7612 ปีที่แล้ว

    🙏🙏🙏

  • @masstalknews409
    @masstalknews409 4 ปีที่แล้ว

    അടിപൊളിയായി ട്ടോ ...

  • @haroonabdulrasheed3751
    @haroonabdulrasheed3751 5 ปีที่แล้ว +2

    Great singer

  • @edisonmartin5199
    @edisonmartin5199 4 ปีที่แล้ว

    Umbaika miss you.

  • @udayakumar6031
    @udayakumar6031 4 ปีที่แล้ว

    Soopersong

  • @afsalkalad1157
    @afsalkalad1157 4 ปีที่แล้ว

    😘😘😘😙😙😙polich

  • @dojodojo4580
    @dojodojo4580 4 ปีที่แล้ว

    Powli

  • @nithinp122
    @nithinp122 4 ปีที่แล้ว

    Great ♥️

  • @saeednk1124
    @saeednk1124 4 ปีที่แล้ว

    Miss u sir💓

  • @nilapuzhayoram736
    @nilapuzhayoram736 4 วันที่ผ่านมา

    ഹലോ ബ്രോ ഉമ്പായി കാടെ കടലിന്റെ മണമുള്ള കരോക്ക ഒന്നും ചെയ്യാൻ പറ്റുമോ

  • @thomaspallithazhath
    @thomaspallithazhath 4 ปีที่แล้ว

    Great

  • @user-pm4es5eq8c
    @user-pm4es5eq8c ปีที่แล้ว

    Lakshmanan

  • @nisharvk2149
    @nisharvk2149 4 ปีที่แล้ว +2

    ,😍😍😍😘

  • @ansarkidanhi6466
    @ansarkidanhi6466 3 ปีที่แล้ว

    😍😍😍

  • @sanjukm5968
    @sanjukm5968 2 ปีที่แล้ว +1

    Good luck 🤞😂😂😸

  • @izaanzainizaan7068
    @izaanzainizaan7068 3 ปีที่แล้ว

    Ethra kettalum mathiyavilla

  • @3490
    @3490 4 ปีที่แล้ว +1

    🎻🎻🎻🎻

  • @kk-mp1vs
    @kk-mp1vs 4 ปีที่แล้ว +8

    ഈ ഗാനങ്ങൾക്കും dis like അടിച്ചവരേ നിങ്ങളോട് ഹാ കഷ്ടം !! എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.....

  • @dineshparppidam5351
    @dineshparppidam5351 4 ปีที่แล้ว

    T

  • @rajanvk1118
    @rajanvk1118 2 ปีที่แล้ว

    M v

  • @geethmehrab4290
    @geethmehrab4290 4 ปีที่แล้ว +4

    Dislike adicha mahanmare veetil keri thallanam

  • @roypallikunnel1070
    @roypallikunnel1070 2 ปีที่แล้ว +1

    പാട്ടുകേട്ട് രസിച്ചു വരുബോൾ പറിഞ്ഞ പരസ്യം മഹാബോറായി ...ക്കോപ്പൻ മാർ പാട്ടു കഴിഞ്ഞ് പരസ്യം കാണിച്ചാൽ പോരെ

  • @madhumannar3391
    @madhumannar3391 4 วันที่ผ่านมา

    Oompiya ads