Redmi note 10 pro max മൊത്തത്തിൽ കുഴപ്പമില്ല. But as a pro max user, ഇനി എന്നോട് ആരെങ്കിലും ക്യാമറയെക്കുറിച്ച് ചോദിച്ചാൽ ഞാൻ പറയും photo പോരാ, video പൊളി ആണെന്ന്. കാരണം 108 mp ക്യാമറയൊന്നും still ഫോട്ടോഗ്രഫിക്ക് പറ്റില്ല (വലിയ sensor ആയത് കൊണ്ട് details കൂടുതലാണ്). എന്നാൽ videography ഇഷ്ടപ്പെടുന്നവർക്ക് ഇത് ഏറ്റവും നല്ല choice ആണ്. NB : ഒരു phone വാങ്ങിക്കുമ്പോൾ നല്ലപോലെ review കണ്ട് ആലോചിച്ചു തീരുമാനമെടുക്കുക...
@@faizmohd9636 ഞാൻ വാങ്ങി സെൽഫി വീഡിയോ നല്ല ക്ലിയർ ഉണ്ട് പക്ഷെ മെയിൻ കേമറയിലെ വീഡിയോ സെൽഫിയുടെ ക്ലിയർ കിട്ടുന്നില്ല മെയിൻ കേമറ വീഡിയോ ക്ലിയർ കിട്ടാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
Angane amazonil ea phone vannal njan theerchayayum edukkum churungiyathe 50 review enganum njan kandittund 👌✌️the best powerful allrounder smartphone in redmi note 10 pro max😍😘❤
5g ഉണ്ടായിരുന്നെങ്കിൽ heavy ആയേനെ 🔥🔥
Ne elladeyum indello
@@vanajavinodan8406 ath Shariya
@Ashraf media Bro Keralathile Aanu Ente Veed Avide 4G Polum Clear Aayi Kittunnilla Pinnelle 5G
@@gamerwithgaming4090 Pinne 5g illel entha
@@____Boss_____ Enta Karyam Ningalkke Ippo Enta Vendath
Ee perfomance mode enna settings enthinanu
Sd 732 ൽ കാം ഒക്കെ പൊളി ആയിരിക്കുമോ
Yes ake seen ille software
Pinnallah
Nanj ippo ithila kaaanunnath poli aan sd 732
ഈ ഫോണിൻറെ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് എങ്ങനെയുണ്ട്
Laggy
@@aeijinjaison7640 nee use akiya
@@aeijinjaison7640 inn irangiya phonr apozhekkum ise cheytth nokiyo????
@@kasper717 ithe software ulla mi 10i njan use cheythu. ente mi10i nalla lag aanu
@@aeijinjaison7640 noo
Best performance ever😘
Redmi note 10 pro max മൊത്തത്തിൽ കുഴപ്പമില്ല. But as a pro max user, ഇനി എന്നോട് ആരെങ്കിലും ക്യാമറയെക്കുറിച്ച് ചോദിച്ചാൽ ഞാൻ പറയും photo പോരാ, video പൊളി ആണെന്ന്. കാരണം 108 mp ക്യാമറയൊന്നും still ഫോട്ടോഗ്രഫിക്ക് പറ്റില്ല (വലിയ sensor ആയത് കൊണ്ട് details കൂടുതലാണ്). എന്നാൽ videography ഇഷ്ടപ്പെടുന്നവർക്ക് ഇത് ഏറ്റവും നല്ല choice ആണ്.
NB : ഒരു phone വാങ്ങിക്കുമ്പോൾ നല്ലപോലെ review കണ്ട് ആലോചിച്ചു തീരുമാനമെടുക്കുക...
Vedio cheyyumbol clear aano
Vedio shooting cheyyan
@@PANGMEDIA അതെ video നല്ല രീതിയിൽ സപ്പോർട്ട് ആണ്. 1080p, 4k available ആണ്. മറ്റൊരു feature video ഷൂട്ടിംഗ് pro-mode ഉണ്ട്.
@@PANGMEDIA പിന്നെ Mi 11 lite നല്ല option ആണ്.
@@faizmohd9636 ഞാൻ വാങ്ങി സെൽഫി വീഡിയോ നല്ല ക്ലിയർ ഉണ്ട് പക്ഷെ മെയിൻ കേമറയിലെ വീഡിയോ സെൽഫിയുടെ ക്ലിയർ കിട്ടുന്നില്ല മെയിൻ കേമറ വീഡിയോ ക്ലിയർ കിട്ടാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
which one is best pro max or pro is it really worth spending money for a 108 mp or should i go with 64 mp
Redmi note 10 pro is the best choice. There is no need of spending 3000 for only 108mp camera
Bro camera slightly better 10 pro max an . Camera important anenkil max eduka. Baki ela same an😊
Redmi Note 10 pro
Not 10pro is good and fabulous value for money .camera departments is awesome . Really Good for iphone xr and se
Broyude watch brand ethanu??
ബ്രോ ഇതിൽ കോൾ റെക്കോർഡ് എങ്ങനെ ചെയ്യാ.. ഒരു വീഡിയോ ചെയ്യോ plss
Watching in my redmi note 10 pro😈❤
Same😄
Sony Xperia thirichu varan enthagilum oru chance undo sir
If they come up with something revolutionary , might be
Carrier Agression support aakumo?
Awesome വീഡിയോ 😻❤️
ഞാൻ ഉപയോഗിക്കുന്നു...Nice
Engana und bro phone...sadha use pinne gaming oke adipoly alle...issue undo?
@@rosh.ann_ no issues. Phone adippoli
you deserve more viewers....❤️🔥 gud presentation... keep it up
which colour is best
Black
Njn 1 week aayi use cheyunnuu pwolii sanam❤
Athra poli onnum illa battery drain avunnund
ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്ന ഫോൺ ആണ്. അപ്പൊ എടുക്കാം അല്ലെ
@@teastoryvlogg battery nallonam dry avunnund
@@teastoryvlogg gamer anel enthayalum ath edukkamda
@@teastoryvlogg pinne veruth vechalum charge poyi kondirikkum
Etra rate und ippol marketil
Video super bhai ❤️
new Boat smart watch "BOAT FLASH" video ചെയ്യാമോ please.
Should I pay extra 3000 for just for that 108 mp cam ?
Absolute foolishness
No need of it
Go for pro
@@abitech007 bro pro yum pro max um തമ്മിൽ macro camerayil വ്യത്യാസമുണ്ടോ?
@@ബഗീര-ങ2ത No... Same 5mp macro
Note 10 proyude camera review idumo pls
Adipoli aan
Reslme7 or poco x3 eth 2nkal better ano
Yes
പൊളി സാനം😍
Naan not 10 pro vagi
Heating problum undo
Dolby atmos option ഉണ്ടോ??
Yess
Sir, Heating issue undo?
Yes
ഈ ഒരു spec
ഇതിൻ്റെ processor ന് താങ്ങാൻ പറ്റുന്നത് ആണോ
എന്തെങ്കിലും lag ഉണ്ടോ
Optimization എങ്ങനെ ഉണ്ട്
No issues. No lag. First update cheyumbo onn nokit cheytha mathi. Chilavark scenes endakum. Njn ethuvarayum update cheythatila
Nice video chettah
Seen in radmi note 10 pro maxx
Supper phone
Redmi note 10 promax & Samsung f62
Itil ethanu better
Promax
ഈ ഫോൺ എങ്ങനെ കിട്ടി???
ഇത് available ആണോ??
Yes
2:52 108 megapixels mi10i il und 20k thazhe
Mi10i is priced starting 21k
Bro wtasapp voice kelkumpolu automatically screen off akumenu kettitundu sheriyanl?
Proximity sensor illa bro nammude movement anusarich aanu work akunath athanu
Ads vararundo?
Noo
First 🥇 pin 📌
5G ano
No
ഒക്കെ പൊളി ആയിരിക്കുമോ
NOTE 10 ൻറെ എക്സ്പീരിയൻസ് ഷെയർ ചെയ്യുമോ
Valiya kuzhappamilla.... Njan eduthit one week aayullu
Baki okke super but battery nallapoledrain aakunu
Yss enikkum battery drain und
But update il sheriyaakum ennu pradheekshikkam
ഈ ഫോൺ 5G സപ്പോർട്ട് ano
No
Note 10 pro review venam
Nalla phone kore review nokki irikkanda idtho
Battery details um venam
Realme x7 or redmi note 10 pro max
Which is better
10 pro max
Note 10
Hi
Gaming review katta wi8ing ann chettta
Lagg anne bro battery seen annu.....
ഇത് saudia arebia യിൽ കിട്ടാൻ വല്ല വഴിയും ഉണ്ടോ
ഇവിടെ കിട്ടാനില്ല
ഇവടെ ഇറങ്ങിയിട്ടില്ല
Kollam poli
Not first
5g no👎
1st and 2nd features are actually created by Samsung 🤗
AOD
Phone kolilla
Aano? Entha problem?
😂
Kaninu preshnam😬
Nokia fan boy anoo 😂