Mahindra Scorpio N Malayalam review | ഇത്ര ഡീറ്റൈൽ ആയി ആരും പറയില്ല

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2022
  • പൂർണമായും മഹിന്ദ്ര നിർമിച്ച ആദ്യത്തെ മോഡലായി 2002ലാണ് സ്കോർപിയോ കടന്ന് വരുന്നത്
    ആ സമയത്തെ അത്യാവശ്യം ലക്ഷ്‌വറി ഫീച്ചേഴ്സള്ള കിടിലൻ SUV എന്ന രീതിയിൽ
    മാർക്കറ്റിൽ വൻ വരവേൽപ്പ് ലഭിച്ച മോഡലായി Scorpio മാറി
    10 വർഷങ്ങൾക്കിപ്പുറം രൂപത്തിലും ഭാവത്തിലും എഞ്ചിനിലും വലിയ മാറ്റങ്ങളോടെ Sorpio N ഇന്ത്യൻ മാർക്കറ്റിൽ മഹിന്ദ്ര അവതരിപ്പിചിരിക്കുകയാണ്
    Tata motors ന്റെ ഉയർത്തെഴുന്നേൽപ്പിൽ അവരുടെ കൂടെ ഡിസൈൻ തലപ്പത്ത് ഉണ്ടായിരുന്ന pratap bose ആണ് ഏറ്റവും പുതിയ scorpio n ഡിസൈൻ ചെയ്തിരിക്കുന്നത്
    6 വേരിയന്റിലായി ലഭിക്കുന്ന mahindra scorpio n 2022 മോഡലിൽ ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ലഭിക്കും എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയുന്നത്
    For more information and test ride
    7994001000
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    ഓൺറോഡ് വില ഇത് വരെയും വന്നിട്ടില്ല വന്നാൽ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്
    For business enquiries
    Wheelsandwagen@gmail.com
    #scorpion #shefipanjal #wawreviews
    New scorpio variant explaining
    All variants of 2022 scorpio
    2022 model scorpio N review
  • ยานยนต์และพาหนะ

ความคิดเห็น • 84

  • @lijuraj9410
    @lijuraj9410 ปีที่แล้ว +23

    Indian കമ്പനികൾ ലോകനിലവാരത്തിലേക് ഉയരുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്....

  • @eraofamal
    @eraofamal ปีที่แล้ว +11

    ഹമ്മേ ഇജ്ജാതി സാനം വേറെ ലെവൽ 🔥🔥മഹീന്ദ്ര power ആകുവാണല്ലോ🔥🔥 ❤️❤️

    • @dominickm7222
      @dominickm7222 2 หลายเดือนก่อน

      Good vehicle

  • @mohamednoufal9444
    @mohamednoufal9444 ปีที่แล้ว +4

    ഹാവൂ സമാധാനമായി എണ്ണ ടാങ്ക് എല്ലാ മോടെലിലും തന്നിട്ടുണ്ട്.. അല്ലെങ്കി പെട്ട് പോയേനെ😂... ആശാൻ വളരെ വിശധമായി പറഞ്ഞു തന്നു. അവതരണം👌

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 ปีที่แล้ว +4

    Bro correct ithre detail aayi parayunna aarum thane ila good video keep going 👏👏👏👏💓

  • @KERALAMECHANIC
    @KERALAMECHANIC ปีที่แล้ว +4

    Aliyaa adipoli

  • @amalkrishnan6039
    @amalkrishnan6039 ปีที่แล้ว +4

    2nd row seat adjust and slide illa. Which was must. Ithippo 3rd row seat valla sadanganal vakkan upayogikkam. Ennit peru 7 seater.

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว

    Big daddy big salute mahindra automotive technology innovation latest congratulations 🙏🙏🙏

  • @Life4yo
    @Life4yo ปีที่แล้ว +3

    3rd row&boot space etriga onnu check cheyy really good

  • @deepakkrishna837
    @deepakkrishna837 ปีที่แล้ว

    Much better review

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว

    Thankal cheyyunnathanu real review. Baiju nair polum vandi kanich avide bulb ivide horn nn parayukanu cheyyunnath. Thankal nannayi prepare cheyth naadan bashayil prnju manassilakki tharunnu. Mothathil oru idea kittum. Ithu parayathe poyal seriyavilla.
    Price update cheyyamo

  • @rolex8577
    @rolex8577 ปีที่แล้ว

    Sound ഭയങ്കര ecco ആണല്ലോ മാഷെ

  • @anandhusaji8772
    @anandhusaji8772 ปีที่แล้ว

    Bro z8 petrol MT alloys varunnille ? Onnu parayuvo pls . And about speaker 🔊

    • @shotokanfitness4880
      @shotokanfitness4880 ปีที่แล้ว

      Z8 manual 17 inch alloys anu..speaker normal anu z8 L matrame Sony 12 speaker setup ullu

  • @SLEEPER_03
    @SLEEPER_03 ปีที่แล้ว

    Rear wheel drive ane lo.. Athyavasam off road oke cheya... 😘😘

  • @vehicleworld225
    @vehicleworld225 ปีที่แล้ว +2

    New scorpio superb big daddy of suv

    • @jaisonjohn5317
      @jaisonjohn5317 ปีที่แล้ว

      പുതിയ ലോഗോ നന്നായിട്ടില്ല
      കല്യാൺ ജൂല്ലറി ലോഗോ പോലെ😊

  • @geongeorge7343
    @geongeorge7343 หลายเดือนก่อน

    Long drive pokan scorpio n ethu variant aanu adipoli

  • @ankitanil9638
    @ankitanil9638 ปีที่แล้ว

    Scorpio 💖

  • @aeonjith
    @aeonjith ปีที่แล้ว

    Petrol automatic 4x4 varunundo

  • @jeraldgeorge4658
    @jeraldgeorge4658 ปีที่แล้ว

    4×4 yethu variantila varunne

  • @rajeeshanadhuttan4245
    @rajeeshanadhuttan4245 ปีที่แล้ว

    Yes LC

  • @najalicheeko255
    @najalicheeko255 ปีที่แล้ว +1

    Z8L petrol 4×4 ondooo

  • @kkmspillai
    @kkmspillai ปีที่แล้ว +2

    My judgement depends on the fuel economy of the vehicle. If it offers upward of 15KM, 👍

    • @maree-8822
      @maree-8822 ปีที่แล้ว

      Below 10 kilometers

    • @LiFE.0f.S4jiT
      @LiFE.0f.S4jiT ปีที่แล้ว

      2Ltr engine il 15KM+ milage kittuna ethokke cars aanu ullathu.?

  • @babason4851
    @babason4851 ปีที่แล้ว +19

    വിലയും മൈലേജ് ആണ് മെയിൻ അറിയേണ്ടത്

    • @alanjoji7122
      @alanjoji7122 ปีที่แล้ว +2

      Yes💯

    • @kirangeorge7294
      @kirangeorge7294 ปีที่แล้ว +1

      അത്‌ മാത്രം പറയില്ല

  • @anoops6412
    @anoops6412 ปีที่แล้ว +1

    Limitations : narrow Third row and bootspace. 50:50 split not available in 3rd row. Sliding option not available in second row....

  • @ashok-lx3os
    @ashok-lx3os ปีที่แล้ว +1

    Ith keralathil showroom il ethiyoo ?

  • @linukundarappa
    @linukundarappa ปีที่แล้ว +1

    It's seems as Volvo XC 90

  • @eyememyself6307
    @eyememyself6307 ปีที่แล้ว

    Price kootti irakkiya breeza Maman..

  • @rahess4964
    @rahess4964 ปีที่แล้ว +2

    Automatic mailage how much

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +1

      10-11 kmpl

    • @rajanicn9269
      @rajanicn9269 ปีที่แล้ว

      petrol AT 6-7 kmpl diesel AT 11-13Kmpl . petrol manual 10-14kmpl , diesel manual 13-15 kmpl

  • @rajeeshag2897
    @rajeeshag2897 ปีที่แล้ว +1

    ഏതു വേരിയൻ്റ് മുതലാണ് 4 x 4 കിട്ടുന്നത്. എല്ലാ വേരിയൻ്റ് ലും ഉണ്ടോ . ഇത് അറിയാൻ മാത്രമാണ് ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടത്. അത് ഈ വീഡിയോ യിൽ പറഞ്ഞില്ലെന്ന് തോനുന്നു.

  • @silsilahinsulation4095
    @silsilahinsulation4095 ปีที่แล้ว +1

    10- 11 km mileage petrol variant in high way

  • @prasanthsivan8627
    @prasanthsivan8627 ปีที่แล้ว +2

    Base varient vangi ithokke add cheyyan pattille🙄

    • @arunvishnum.e3156
      @arunvishnum.e3156 ปีที่แล้ว

      Enthoke add cheyan pattum?
      Ithokee patuo?
      6 Airbags
      Drive modes
      Hill Hold & Hill descent control
      Projector Led headlights
      Auto wipers
      Electrically adjustable & Auto fold ORVMS
      MID Display
      Base model power kuravum aan compared to other variant, Scorpio n inte

  • @amaresh.b3453
    @amaresh.b3453 ปีที่แล้ว

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @dominickm7222
    @dominickm7222 2 หลายเดือนก่อน

    Ok

  • @user-ol7ks5hg9c
    @user-ol7ks5hg9c 8 หลายเดือนก่อน +1

    on Road എത്ര Base model ന്

  • @nizamk2114
    @nizamk2114 ปีที่แล้ว

    Rear design could have been better

  • @Nk-di6ef
    @Nk-di6ef ปีที่แล้ว +1

    ഏത് വെറിയന്റ് എടുക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചുഓളം

  • @new-carlovers
    @new-carlovers ปีที่แล้ว +1

    Touch response is poor and also camera clarity poor...otherwise an average Good SUV, without Auto ORVM. With these features how they call it as Big Daddy, only GOD knows!!

  • @wandersmart
    @wandersmart 8 หลายเดือนก่อน

    You have not updated the on road price

  • @muhammedunais1225
    @muhammedunais1225 ปีที่แล้ว

    🦂

  • @abhilasharjunan5106
    @abhilasharjunan5106 6 หลายเดือนก่อน

    1560 km
    Kpl 14.2

  • @abhimanuek.s4377
    @abhimanuek.s4377 ปีที่แล้ว +1

    Descriptionil price kandillalo🙄

  • @anoops6412
    @anoops6412 ปีที่แล้ว +4

    ഇത്രയും ഡീറ്റെയീലായി ഞാൻ മാത്രമേ പറയൂ....ഏന്നേ സമ്മതിക്കണം...

  • @Agnesmaria1987
    @Agnesmaria1987 ปีที่แล้ว

    Xuv 500 rate ethra aanu Onroad price next xuv 500 video cheyamo

  • @mohammedzakariyamaliyekkal
    @mohammedzakariyamaliyekkal ปีที่แล้ว

    Ith 5 seat ayi use cheyyan okke

    • @Life4yo
      @Life4yo ปีที่แล้ว

      അതിനും പോര 3rd സീറ്റ് മടക്കിയാലും സ്പേസ് വെസ്റ്

  • @Charlotte_Knott
    @Charlotte_Knott ปีที่แล้ว

    If you feel like quitting, remember why you started in the first place

  • @akshaymk1053
    @akshaymk1053 ปีที่แล้ว

    Ottanottathil brezza

  • @mohammedzakariyamaliyekkal
    @mohammedzakariyamaliyekkal ปีที่แล้ว +1

    7 seat ayi use cheyyan kayiyilla

  • @riyankp
    @riyankp ปีที่แล้ว

    എനിക്കും തോന്നിയിരുന്നു ഇൻ്റീരിയർ LC inspired ആണെന്ന്

  • @amtsh2755
    @amtsh2755 ปีที่แล้ว

    better buy Alturas G4

  • @aswindominic3684
    @aswindominic3684 ปีที่แล้ว

    Bro carens vs Scorpio cheyyuvoo. Plss

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Shramikkam bro

    • @aswindominic3684
      @aswindominic3684 ปีที่แล้ว

      Bro if we are considering the middle varient which one would be better . Carens prestige plus or middle varient of Scorpio.

    • @arunvishnum.e3156
      @arunvishnum.e3156 ปีที่แล้ว

      @@aswindominic3684 Depends on usage.
      Rugged, powerful & Road presence ulla vandi aanengi Scorpio N. Athyavisham off-road capable aan vandi, extreme alla.
      Comfortable, proper 7 seater MPV, Fuel efficient & feature rich aanengi Carens.

  • @dinudilip7260
    @dinudilip7260 ปีที่แล้ว +2

    ഇക്കാ ഇനി അപ്പോൾ പഴയ സ്കോർപിയോ കിട്ടില്ലെ

  • @sobymatthew2109
    @sobymatthew2109 ปีที่แล้ว +1

    ഇതും ടോപ് മോഡലിൽ മാത്രമേ കിട്ടത്തുള്ളൂ

  • @muhammadhaneefa6057
    @muhammadhaneefa6057 ปีที่แล้ว +1

    അറിയാം അറിയാം ഷെഫീക്ക് പാഞാൾ ആണെന്ന്😆

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +2

      Ennaalum enthenkilum paranj thudangande 😀

  • @anwarsadath167
    @anwarsadath167 ปีที่แล้ว +1

    5seater വാഹനത്തെ 7seater ആക്കി വലിച്ചുനീട്ടിയിരിക്കുന്നു കഷ്ടം ഉപയോഗശൂന്യം 😂😂😂😂

  • @seba99navy
    @seba99navy ปีที่แล้ว

    Rear light looking no good

  • @lijodas4485
    @lijodas4485 ปีที่แล้ว

    🙏😜

  • @unnikrishnanvk242
    @unnikrishnanvk242 ปีที่แล้ว +1

    പിൻഭാഗത്തെ ഡിസൈൻ മോശം 😂

    • @sreenath9912
      @sreenath9912 ปีที่แล้ว +1

      തോന്നലാ സൂപ്പർ ആണ്

  • @paulgeorge5042
    @paulgeorge5042 ปีที่แล้ว

    Dash board LC 200 copy

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Athe pakshe nammude naattil kooduthal aalukallkum ariyaathath kond kuzhappalla 😀

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Athe pakshe nammude naattil kooduthal aalukallkum ariyaathath kond kuzhappalla 😀

  • @royalkennelkerala4701
    @royalkennelkerala4701 ปีที่แล้ว

    വണ്ടി look മാത്രേ ഒള്ളു MG വെച്ച് നോക്കിയാൽ ഇത് 0