Booshan ,Sahithacharya Admission start kerala hindi prachar sabha

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • കേരള ഹിന്ദി പ്രചാർ സഭ, kerala hindi prachar sabha ,booshan -ttc ,sahithacharya kerala hindi education

ความคิดเห็น • 281

  • @aflah.p.hamnahamna941
    @aflah.p.hamnahamna941 2 ปีที่แล้ว +1

    Hi.. Njan new sub aanu. Ente oru paad samshayangl chettante Vedio kandu maari kitti... tankyou so much chettaaa..ellaa vediosum kandu ttooo tks

  • @apteducation3280
    @apteducation3280  2 ปีที่แล้ว +10

    വീഡിയോയിൽ പറയുന്ന പോലെ +2വിന് ശേഷം സാഹിത്യാചൊര്യ ചെയ്യാൻ കഴിയില്ല ഭൂഷൺ കൂടി വേണം.....
    തെറ്റ് കടന്ന് കൂടിയതിൽ ക്ഷമിക്കുക....

    • @abhishek.a1976
      @abhishek.a1976 ปีที่แล้ว

      Bro njan 9th aayapol bhooshan 1st ezhuthiyathanu...ippo njan plus 2 complete cheythathinu shesham bhooshan second padikunnu😊

  • @thaslinanassimudeen1831
    @thaslinanassimudeen1831 2 ปีที่แล้ว +1

    Very informative sir

  • @akhithavdileep4427
    @akhithavdileep4427 9 หลายเดือนก่อน +1

    Sir ഞാൻ ഡിഗ്രി സെക്കന്റ്‌ ലാംഗ്വേജ് ഹിന്ദി ആയിരുന്നു എനിക്ക് സാഹിത്യചര്യ കോഴ്സ് ചെയ്യാൻ കഴിയുമോ അതിനുള്ള കോഴ്സ് ഡീറ്റെയിൽസ് ഒന്നും parayumo

  • @marjamarjan4181
    @marjamarjan4181 2 ปีที่แล้ว

    Thanks si

  • @MustafaMustafa-zu2ju
    @MustafaMustafa-zu2ju ปีที่แล้ว

    Good

  • @lijijoshylijijoshy6225
    @lijijoshylijijoshy6225 2 ปีที่แล้ว +2

    Sir njan PG cheyukayanu. Plus two second language Malayalam anu. Enik eth course anu cheyan sadhikuka. Place Thrissur anu.

  • @BiG_HoPe48
    @BiG_HoPe48 ปีที่แล้ว +1

    Njan sahithyacharya vare full course complete cheythu ipo btech inu padikunnu enik hindi teacher akanonkil ini eth exam aa ezhuthende ini ntha cheyyendath

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      Ktet 4എഴുതി pass ആയാൽ JLT എഴുതാം...

  • @reshmaraju4831
    @reshmaraju4831 2 ปีที่แล้ว +2

    Sahithyacharya padikkan qualification entha vendathu, plustwo second language hindi aanegil pattumo, degree illa

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      +2വും ഭൂഷണും വേണം
      അല്ലെങ്കിൽ ഡിഗ്രിക്ക് 2lag hindi ആയിരിക്കണം

  • @sindhurajesh9053
    @sindhurajesh9053 ปีที่แล้ว

    ഞാൻ ബി എ ഹിന്ദി കഴിഞ്ഞു. Ippol Bhooshan ഫസ്റ്റ് sem ആണ്. HSA എഴുതാൻ ഞാൻ ഇനി ആചാര്യ ചെയ്യണോ. ചെയ്യണ്ട എങ്കിൽ ആചാര്യ Bed cheytha മതിയോ. അത് online ആയി ചെയ്യാൻ പറ്റുമോ

    • @apteducation3280
      @apteducation3280  ปีที่แล้ว

      ആചാര്യ BEd ചെയ്യാം അത് ഓൺലൈൻ ഇല്ല.. റഗുലർ ആണ്.... BA hindi കഴിഞ്ഞാൽ BEd തന്നെ മതി. ഭൂഷൺ വേണ്ട

  • @nishaprasad16
    @nishaprasad16 หลายเดือนก่อน

    Bhooshan coursre fee ethraya sir. Regular ano atho online ano

  • @nexnova-pro
    @nexnova-pro 2 ปีที่แล้ว

    സാർ, ഞാൻ 10 കഴിഞ്ഞ് പ്രവേശ്, ഭൂഷൺ, സാഹിത്യാചാര്യ കോഴ്‌സുകൾ പൂർത്തിയാക്കിയതാണ്. എനിക്ക് പ്ലസ് ടു, ഡിഗ്രി ലെവൽ പി.എസ്.സി എക്സാംസ് എഴുതുവാൻ സാധിക്കുമോ? ഈ കോഴ്‌സുകൾ പ്ലസ് ടു, ഡിഗ്രി കോഴ്‌സുകൾക്ക് തുല്യമാണെന്ന് കേട്ടു. ഇത് ശരിയാണോ? ഇതിന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുമോ?

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      സിഹിത്യാചാര്യ BA hindi Equal ആക്കണം...

  • @anjanavenu3527
    @anjanavenu3527 ปีที่แล้ว

    Degreek sec language hindi aan..Njn rashtrabasha vare cheyythit ullu apo ini direct ayyit sahityachari cheyyan pattuo atho bhushan kazhnjae sahityachari cheyyan pattu??

    • @apteducation3280
      @apteducation3280  ปีที่แล้ว

      സാഹിത്യാചാര്യ ചെയ്യാം...

  • @AshmilSude
    @AshmilSude 6 หลายเดือนก่อน

    Sir njn now +2 aaan ,enikk Hindi teacher Avan aan agraham ,so deled (Hindi)+degreee(distance) ktet 4 +pscyum mathiyi

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      അത് മതിയാവും
      BEd കൂടി ആയാൽ HS ലും പഠിപ്പിക്കാം....

  • @thajshaproduct980
    @thajshaproduct980 4 หลายเดือนก่อน

    Sahityarathnam course chyanam

    • @apteducation3280
      @apteducation3280  4 หลายเดือนก่อน

      9539109617 വിളിക്കാം

  • @jyothivijayakrishnan5805
    @jyothivijayakrishnan5805 2 ปีที่แล้ว +1

    Njan sahithyacharya kazhizhu eni BA Hindi padikkan njan eni enth cheyyanñam. Distance ayi edukkan pattumo? Malappuram district il undo?

    • @jyothivijayakrishnan5805
      @jyothivijayakrishnan5805 2 ปีที่แล้ว

      Sir Njan chothichathinu marupadi thannillallo?

    • @reshmareshma5949
      @reshmareshma5949 2 ปีที่แล้ว +1

      Malappuram jillayil valancheriyil mahathma collegil distance ba hindi und

    • @Athulsajukadakkal
      @Athulsajukadakkal 10 หลายเดือนก่อน

      Sahithyacharya ba Hindikk equalent anu . English, second language mathram ezhuthi eduthal mathi equalancy kittum

  • @shakeershakeee4752
    @shakeershakeee4752 2 ปีที่แล้ว +1

    Hello ഞാൻ ഒരു ഹൈസ്കൂളിൽ ഓഫീസ് സ്റ്റാഫ് അയി ജോലിചെയ്യുന്നു.pramotion വേണ്ടിഎനിക്ക് ഹിന്ദി course ചെയ്ത HSA HINDI TEACHER ആകുവാൻഎന്തല്ലാം കോഴ്സ് പഠിക്കണം...എൻ്റെ qualification:SSLC AND PLUS TWO LANGUAGE ARABIC ആയിരുന്നു

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      ഭൂഷൺ
      സാഹിത്യാചാര്യ
      ആചാര്യ BEd
      K -TET cat -3
      ഇത്രയും ചെയ്യണം......

    • @sreekalaks2290
      @sreekalaks2290 2 ปีที่แล้ว

      ആചാര്യ എത്ര വർഷമാണ്

    • @malludays6299
      @malludays6299 2 ปีที่แล้ว

      Shakkeer എന്തായി ചേർന്നോ

    • @nisarelayedath7358
      @nisarelayedath7358 ปีที่แล้ว

      Hi please your number

  • @ammukmathew6826
    @ammukmathew6826 4 หลายเดือนก่อน

    Njan pg kazhijathanu vere subject il
    Degree second language hindi ayirunnu
    Enikku ini hindi teacher akan ethu course cheyyanam

    • @apteducation3280
      @apteducation3280  4 หลายเดือนก่อน

      സാഹിത്യാചാര്യ ചെയ്യാം

  • @bijumonS-y4x
    @bijumonS-y4x 9 หลายเดือนก่อน

    ഹിന്ദീ ഭൂഷൺ രണ്ടു വർഷം ,ഹിന്ദീ സാഹിത്യാചാരൃ ബി എ മൂന്നു വർഷം.ഹിന്ദീ സാഹിതൃരത്നം എം എ, ഹിന്ദീ ആചാര്യ രണ്ടു വർഷം ആണ്.

  • @noufal.k.kuriyodath5816
    @noufal.k.kuriyodath5816 2 ปีที่แล้ว

    Njn swhithya jarya passayathanu. Ini enthokaya vendth.

  • @sruthychippy9530
    @sruthychippy9530 ปีที่แล้ว +1

    BA Hindi kazhinjavarkku sahithyacharya cheyyan pattumo?

  • @rishananaeem2175
    @rishananaeem2175 2 ปีที่แล้ว +1

    Sir.. nan sahityacharya kazhinnathane.sahitya ratna/MA hindi distance ayi cheyyan pattumo. Palakkad centre undo

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      MA ചെയ്യണമെങ്കിൽ സാഹിത്യാചാര്യ pot വഴി BA hindi ക്ക് തുല്യമാക്കണം... അല്ലെങ്കിൽ Degree ക്ക് 2Language hindi ആയിരിക്കണം.... സാഹിത്യരത്നം MA ക്ക് തുല്യമല്ല......

    • @rishananaeem2175
      @rishananaeem2175 2 ปีที่แล้ว +2

      Sahityacharya pot vazhi Ba hindi k enganeyaa thulyamakuka sir..

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      അത് university യിൽ അന്വേഷിക്കണം.

  • @shakespearsacademy.1802
    @shakespearsacademy.1802 2 ปีที่แล้ว

    Bhooshan പഠിക്കാൻ ചെന്നപ്പോൾ ആദ്യം pravesh എന്ന കോഴ്സ് പഠിക്കാൻ പറഞ്ഞു

  • @ilyasek223
    @ilyasek223 2 ปีที่แล้ว +2

    മലപ്പുറം ജില്ലയിൽ സെന്റർ എവിടെയാ

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      എല്ലാ ജില്ലയിലും 2,3സെന്റർ വീതം ഉണ്ടാവും.....

    • @haseena.k.p2877
      @haseena.k.p2877 2 ปีที่แล้ว

      Kannur dst il evdeyokke cntr und

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      @@haseena.k.p2877 കണ്ണൂർ ആപ്റ്റിന് സെന്റർ ഇല്ല കൊല്ലത്തേ ഉള്ളു....
      Online ക്ലാസ് ഉണ്ട്... അത് എല്ലാവർക്കും പഠിക്കാം....

    • @reshmareshma5949
      @reshmareshma5949 2 ปีที่แล้ว

      മലപ്പുറം വളാഞ്ചേരിയിൽ ഒരു സെന്റർ ണ്ടാർന്ന് അത് ഇപ്പോൾ എവിടേക്ക് മാറ്റി എന്നറിയില്ല cndct nmbr um ഇല്ല അറിയുന്നവർ help ചെയ്യണേ plzz

  • @sajnisharmisk1088
    @sajnisharmisk1088 3 หลายเดือนก่อน

    Bhooshan course chaiyanam details parayumo

    • @apteducation3280
      @apteducation3280  3 หลายเดือนก่อน

      അടുത്ത അഡ്മിഷൻ 2024 ആഗസ്റ്റ് മുതൽ
      9539109617

  • @arnav.khushivlog5527
    @arnav.khushivlog5527 ปีที่แล้ว

    Njan SSLC second language hindi ayirunnu. Higher secondary ayappol njan malayalam ayirunu enikku ini hindi teacher avan pattumo

  • @dheerusstiching8021
    @dheerusstiching8021 2 ปีที่แล้ว

    Sir 12th and degree 2nd language hindi allathavark sahithacharya padikkan kazhiyumo?hindi teacher akan agrahamund . 10th hindi A+und.but degree hindi cheyyan kazhinjilla.

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      ചെയ്യാൻ കഴിയും....

  • @aswinkrishna3941
    @aswinkrishna3941 ปีที่แล้ว +1

    ബൂഷൺ ഉണ്ടങ്കിൽ up schoolil പഠിപ്പിക്കാൻ പറ്റോ അതിനു value ഉണ്ടോ

    • @apteducation3280
      @apteducation3280  8 หลายเดือนก่อน

      ഉണ്ട് psc notification nokku

    • @jijojoseph2751
      @jijojoseph2751 2 หลายเดือนก่อน

      കൂടെ DIEdവേണം എന്നല്ലേ പുതിയ നോട്ടിഫിക്കേഷൻ

  • @NJ_CREATIONS_2023
    @NJ_CREATIONS_2023 2 ปีที่แล้ว

    Sir,njan rashtra bhasha praveen , diploma in hindi teaching kazhinju. Enikk PG cheyyan enthokkeya ni vendathu.english mathram ezhuthiyaal calicut degree equal akumo

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      നേരിട്ട് വിളിക്കൂ...

  • @rajisudhish2926
    @rajisudhish2926 2 ปีที่แล้ว

    Sir njan bhooshan ,sahithyacharya ,Dled complete cheythatanu.
    Sahithyacharya kazhinju degree kitan nthanu cheyendath

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      കോഴ്സ് സംബന്ധമായ സംശയങ്ങളുള്ളവർ പ്രചാരകനെ നേരിട്ട് വിളിക്കൂ....

  • @m.avlogs7389
    @m.avlogs7389 2 ปีที่แล้ว

    Ende sahithyajarya 2015il kazhinjhadhanh eppo parayunnu eni deled cheyyanam annh b. Ed cheyyan pattille enikk

  • @sheebashyju2247
    @sheebashyju2247 ปีที่แล้ว +1

    Sir HSA എഴുതാൻ ഏത് കോഴ്സ് ചെയ്യണം?

    • @apteducation3280
      @apteducation3280  ปีที่แล้ว

      സാഹിത്യാചാര്യ + BEd

  • @souminazar7319
    @souminazar7319 2 ปีที่แล้ว

    Up hindi tr akaan,,, bhooshanum, ktet 4 mathiyo... General D.led course kudee passakanooo

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      വേണ്ട.

    • @jijojoseph2751
      @jijojoseph2751 2 หลายเดือนก่อน

      സാർ, 2019 മുതലുള്ള നോട്ടിഫിക്കേഷനിൽ Dl Edവേണം എന്നല്ലേ പറയുന്നത്

  • @reshmareshma5949
    @reshmareshma5949 2 ปีที่แล้ว

    Njan plustwo kazhinj booshan, sahathyacharya kazhinj, pinne 6yr nu shesham eppol BA hindi cheyunnu eni njan enthanu cheyendath

    • @apteducation3280
      @apteducation3280  2 ปีที่แล้ว +1

      Aacharya B.Ed chayam

    • @reshmareshma5949
      @reshmareshma5949 2 ปีที่แล้ว

      @@apteducation3280 acharya b. Ed cls nu apply cheyyn samayam aayino

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      @@reshmareshma5949 ആയി....

  • @anaghakrishnan4881
    @anaghakrishnan4881 ปีที่แล้ว

    Ba hindhi ignou university nte eduthal hindhi teacher aakan ini eathu course edukkanam

  • @you2can872
    @you2can872 ปีที่แล้ว

    Acharya bed course distance aayi cheyyan pattumo ....???? Mattoru course nodoppam ....???

    • @apteducation3280
      @apteducation3280  ปีที่แล้ว

      ഇല്ല , ആചാര്യ BEd റഗുലർ ആണ്...

  • @Ztvzone
    @Ztvzone 2 ปีที่แล้ว +1

    Hindi praveen course ? Ithinu age limit undo ?

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      പ്രവീൺ ദക്ഷിണ ഭാരതിന്റെ കോഴ്സാണ്..
      Age limt ഇല്ല

  • @gangap9669
    @gangap9669 2 ปีที่แล้ว

    sir.. njan 10 th kazij pinne neritt bhooshanum sahithyacharyayum pass aayirunnu.. .. njan passport edukkan chennapol degree base vecha koduthath bt ath degreek tulyam aakilan paranju.. eni enthan sir margam plz reply.. vere onnum njan padichittila.. eni english paper ezuti eduthal matio...

    • @apteducation3280
      @apteducation3280  ปีที่แล้ว

      ഇപ്പോൾ സാഹിത്യാചാര്യ പഠിക്കണമെങ്കിൽ +2,booshan വേണം അല്ലെങ്കിൽ ഡിഗ്രിക്ക് 2nd Language hindi ആയിരിക്കണം... തുടർന്ന് സാഹിത്യാചാര്യ ഡിഗ്രിക്ക് തുല്യമാക്കാം...

    • @a_kmichu2515
      @a_kmichu2515 4 หลายเดือนก่อน

      പ്രായ പരിധി ഉണ്ടോ

  • @afseenaramshadafseena2542
    @afseenaramshadafseena2542 ปีที่แล้ว

    Sir oru dought undo njan sahityachara 3 kazhinja aalanu eni next level onn reply tharamo

  • @deepuprasadvg717
    @deepuprasadvg717 2 ปีที่แล้ว

    entann pareeksha bhavan categry 4

  • @csbkattanam6416
    @csbkattanam6416 2 ปีที่แล้ว +2

    Online course details

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      വിളിച്ച് അന്വേഷിക്കൂ...

    • @fathimanishad1530
      @fathimanishad1530 2 ปีที่แล้ว

      @@apteducation3280 number idumo

  • @jinitjosephjoseph1473
    @jinitjosephjoseph1473 2 ปีที่แล้ว

    MA യ്ക്ക് തുല്യമായ ഹിന്ദി പ്രചാർ സഭയുടെ കോഴ്സ് ഏതാണ്

    • @madhubanhindiviswavidyalay
      @madhubanhindiviswavidyalay 2 ปีที่แล้ว

      ഹിന്ദീ സാഹിതൃരത്നം എം എ ഹിന്ദീക്ക് തുലൃമാണ്.

  • @Sandrah..
    @Sandrah.. 2 ปีที่แล้ว

    Acharya course online ayittundo. Adutha batch ennanu sir. Plz reply.. Njan 2008 sahithyacharya kazhinju. K tet pass.

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      April ,may ആകുമ്പോൾ നോട്ടിഫികേഷൻകാണും....

  • @aiswaryavs3613
    @aiswaryavs3613 ปีที่แล้ว

    Sir njn degree 2nd language hindi aayirunnu up school teacher aavan ini ethu course aanu cheyyendathu?

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      Booshan or Sahithacarya or DLed ktet 4
      JLT എഴുതാം...

  • @sreedevis2278
    @sreedevis2278 ปีที่แล้ว

    Hindi doosariyude malayalam tharjima undo

  • @revu7230
    @revu7230 2 ปีที่แล้ว

    Sir njan bhooshan first cheydu...but certificate illa.....ini bhooshan second cheyyan pattumo......plus two second language Hindi ayirunnu.....

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      9539109617നമ്പരിൽ വിളിക്കൂ പറഞ്ഞ് തരാം...

  • @lakshmylalji
    @lakshmylalji ปีที่แล้ว

    ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ കോഴ്സ് ആണെങ്കിലോ

  • @vinithasivan1895
    @vinithasivan1895 2 ปีที่แล้ว

    Ee course's nte age ethravare aanu B. A Hindi kazhinjathaanu distance aayi ethelum course cheyyan saadikkumo

  • @lijishaji768
    @lijishaji768 2 ปีที่แล้ว

    Sir anik 32 age aayi . 10 th vare first language Hindi ayirunnu .After njan VHSE anu study cheythathu.anik ithil athenkilum study cheyyan pattumo.pls reply sir

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      അതെ....
      പ്രചാരകന്റെ കോണ്ടാക്ട് നമ്പർ നോക്കിവിളിക്കും...

    • @lijishaji768
      @lijishaji768 2 ปีที่แล้ว

      @@apteducation3280 ok sir

  • @rajuthomas2931
    @rajuthomas2931 2 ปีที่แล้ว

    പത്താംക്ലാസ് കഴിഞ്ഞ് പ്രവേശ് കഴിഞ്ഞല്ലെ ദൂഷൺ കോഴ്സ് ന് ചേരാൻ സാധിക്കുള്ളൂ.?

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      10 കഴിഞ്ഞാൽ മതി പ്രവേശ് വേണമെന്നില്ല

    • @anvarp.m8877
      @anvarp.m8877 2 ปีที่แล้ว

      ഭൂഷൺ കോഴ്സ് എടുത്ത് കഴിഞ്ഞാൽ ktet എടുക്കാൻ പറ്റുമോ ഇത് del ed തുല്ല്യമാകുമോ

  • @showme3735
    @showme3735 2 ปีที่แล้ว

    ക്ലാസ്സ്‌ ഒന്നും clear അല്ല.. ഞാൻ join ആയിരുന്നു.. പകുതിവെച്ചു നിർത്തേണ്ടി വന്നു.. "*Apt pricipal,..ഒരു student നോട്‌ ആദ്യം എങ്ങനെ പെരുമാറണമെന്ന് ആദ്യം പഠിക്കു"

  • @sanumanuvlog4845
    @sanumanuvlog4845 2 ปีที่แล้ว

    Dakshina bharatha hindi prachara shaba praveen2 online class undo

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      Keralayude mathrame ullu

    • @sanumanuvlog4845
      @sanumanuvlog4845 2 ปีที่แล้ว

      @@apteducation3280 vishard praveen 1 unakil k tett yaythan pattumo

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      @@sanumanuvlog4845 evide ദക്ഷിണ ഭാരതിന്റെ കോഴ്സുകൾ,നടത്തുന്നില്ല കേരളയുടെ മാത്രമേ ഉള്ളു.....

  • @sobhas3447
    @sobhas3447 2 ปีที่แล้ว +2

    Online class undoo

  • @udayanudayan2962
    @udayanudayan2962 ปีที่แล้ว

    Njan second language Hindi aa sir enik bhooshan cheyyamo atho first Pravesh cheyyano

  • @muhsinamuhsi9222
    @muhsinamuhsi9222 10 หลายเดือนก่อน

    Bhooshan course cheyyan fees ethrayaavum?
    Cheythitullavar paranj tharumo?
    Pls

  • @rijasabith2864
    @rijasabith2864 2 ปีที่แล้ว

    Njn praveen kazhinjathanu..enik sahajarya b.e.d distance aayi cheyan patumoo

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      സാഹിത്യാചാര്യ പഠിക്കാം...
      BEd കോളേജിൽ പോയി പഠിക്കണം...

  • @Makemerich4
    @Makemerich4 ปีที่แล้ว

    Sir hindi Ba Bed anu MA ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      +2കഴിഞ്ഞ് നേരിട്ട് join ചെയ്യാം... BA hindi MA hindi BEd

  • @nesrinnk2902
    @nesrinnk2902 2 ปีที่แล้ว +1

    Praveen sahityachara equal aano

  • @sreekalaks2290
    @sreekalaks2290 2 ปีที่แล้ว

    HSA എഴുതാൻ വേണ്ട യോഗ്യത എന്തൊക്കെയാണ് Sir

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      SSLC ,PlUS TWO ,Sahithacharya ,Acharya BEd ,K -tet 3 എന്നിവ അല്ലെങ്കിൽ BA ,BEd ,K -tet 3

  • @vishnusumi
    @vishnusumi ปีที่แล้ว

    ദക്ഷിണഭാരത് ഹിന്ദി പ്രചാർ സഭ ടെ praveen ഉത്തരർദ് കോഴ്സ് പൂർത്തിയാക്കിയാലോ?

  • @anushifu6430
    @anushifu6430 2 ปีที่แล้ว

    Njan praveen first kazhiju ini dndh cheyyam

  • @annaneehariya8008
    @annaneehariya8008 ปีที่แล้ว

    കേരള പ്രചാര സഭയുടെ കോഴ്സ് എറണാകുളം ഉണ്ടോ

  • @vinithavv8143
    @vinithavv8143 ปีที่แล้ว

    Sahithyacharya cheythal keralathinu purathu padippikkamo karnatakathil

  • @farzanafaisal8306
    @farzanafaisal8306 2 ปีที่แล้ว

    Sir, plus2 mathram ullu. Degree illa. Enikk hindi bhooshan padikkan pattumo.

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      തീർച്ചയായും കഴിയും

  • @roslinjacob4765
    @roslinjacob4765 2 ปีที่แล้ว +1

    Sir ithu psc approve chyyunundo

    • @apteducation3280
      @apteducation3280  ปีที่แล้ว

      Psc അംഗീകാരം ഇല്ലാതെ എങ്ങനെ പഠിക്കാൻ കഴിയും

  • @luxme5894
    @luxme5894 2 ปีที่แล้ว

    Halo sir njan plus two kazhinju b com kazhinju but sslc mathrame hindi ullu enik teacher aavanam enkil ethu padikkanam fee ethrayavum online undo

  • @Women10126
    @Women10126 ปีที่แล้ว

    Sir... Visharad course hindi.. ന്താണ്??? High school teacher akan ആണോ ഇത്?

    • @shanithashanu8690
      @shanithashanu8690 ปีที่แล้ว

      No up school

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      Up padippikkan kazhiyum പ്രവീണും ട്രെയിനിംങും കഴിഞ്ഞാൽ HSൽ പഠിപ്പിക്കാം

  • @ramshiyatc8629
    @ramshiyatc8629 2 ปีที่แล้ว

    Sir, distence aaye bed chayyan pattumo

  • @anjanarajeesh613
    @anjanarajeesh613 2 ปีที่แล้ว

    Sir njn plustwo language Hindi anu eduthath..pinne dakshina bharat hindi prachar sabhayude rashtrabhasha visharad poorvardhum visharad uttarardhum pass anu.. enik enthelum chance undo ee certificate kond.. ini entha cheyyandathennariyilla.. plz reply sirr🙏🙏🙏🙏

    • @farzanafaisal8306
      @farzanafaisal8306 2 ปีที่แล้ว +1

      K Tet ezhuthiyo

    • @anjanarajeesh613
      @anjanarajeesh613 2 ปีที่แล้ว

      @@farzanafaisal8306 noo

    • @anjanarajeesh613
      @anjanarajeesh613 2 ปีที่แล้ว

      @@farzanafaisal8306 ee certificatum ktetum undel psc apply cheyyan pattuo

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      K tet pass ayi JLT എഴുതൂ...

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      @@anjanarajeesh613 കഴിയും

  • @ashnaar9105
    @ashnaar9105 2 ปีที่แล้ว

    Eni admission time eppozhanu onnu parayamo,plzz

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      അഡ്മിഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. അടുത്തത് വരുന്ന സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം നടക്കും...

  • @showkathaliirumbalasseri3174
    @showkathaliirumbalasseri3174 2 ปีที่แล้ว

    Ba hindi kazijal egane ee corse padikam

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      നേരിട്ട് സാഹിത്യാചാര്യ ചെയ്യാം

  • @seenasalimseenasalim1537
    @seenasalimseenasalim1537 2 ปีที่แล้ว

    Hai chetta njan booshan sahithyacharya pass aaya aal aanu.. Enikku schoolil jolikku apekshikkan patumo

    • @apteducation3280
      @apteducation3280  2 ปีที่แล้ว +1

      Yes
      Cat -4pass ആവണം
      ട്രെയിനിംങ് വേണമെങ്കിൽ ആചാര്യ BEd ഉം പഠിക്കാം....

  • @mufisabi7805
    @mufisabi7805 2 ปีที่แล้ว

    Sir high schoolil padippikkan distance ayi cheyyan pattiya course undo. Sahithyacharya kazhinjathanu

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      പ്രചാരകനെ വിളിക്കൂ..
      9539109617

    • @mareenajohn1262
      @mareenajohn1262 ปีที่แล้ว

      @@apteducation3280 plus two and degree second language hindi annu. Degree padikkubol thanne sahithachraya course cheyyan sadikkumo. Degree third year padikkubol. Ippol degree cheyyuna koode. Ethra year padikkanam.

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      കഴിയും

  • @sreelakshmi.k.j2132
    @sreelakshmi.k.j2132 11 หลายเดือนก่อน

    എന്റെ ഭൂഷൻ മാർക്ക്‌ list നഷ്ടമായി എന്താണ് ചെയ്യേണ്ടത്.

    • @apteducation3280
      @apteducation3280  11 หลายเดือนก่อน +1

      ഡ്യുപ്ലികേറ്റിന് സഭയിൽ അപേക്ഷിക്കുക.

    • @sreelakshmi.k.j2132
      @sreelakshmi.k.j2132 11 หลายเดือนก่อน

      @@apteducation3280 ഞാൻ apply ചെയ്തു.. പക്ഷെ ഇതുവരെ reply കിട്ടിയില്ല 3 മാസം ആയി apply ചെയ്തിട്ട് വിളിച്ചിട്ടു phn എടുക്കുന്നില്ല

  • @ganaprabhudas4060
    @ganaprabhudas4060 2 ปีที่แล้ว

    THSLC ആണ് hindi ഇല്ല .
    7th വരെയെ hindi പഠിച്ചുള്ളൂ
    Ethu cource ചെയ്യണം?

    • @apteducation3280
      @apteducation3280  ปีที่แล้ว

      ദൂസരി , രാഷ്ട്രഭാഷ , പ്രവേശ് , ഭൂഷൺ

  • @safnafilza6580
    @safnafilza6580 ปีที่แล้ว

    10 th+ ഹിന്ദി പ്രവേഷ് & ഭൂഷൻ + ktet up ഹിന്ദി ടീച്ചർ ആവാമോ?

    • @safnafilza6580
      @safnafilza6580 ปีที่แล้ว

      പ്രവേഷ് & ഭൂഷൻ ഓൺലൈൻ ആയി ചെയ്‌താൽ psc valid ആണോ?

    • @zipro11faculty69
      @zipro11faculty69 ปีที่แล้ว

      @@safnafilza6580 s

  • @deepthianeesh3829
    @deepthianeesh3829 2 ปีที่แล้ว

    Sahitacharya pass ayal ktet 2 kazhingal up teacher akan pattunoo

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      Sahithacharya Hindi Language പരിശീലന കോഴ്സാണ്... language അധ്യാപകരാവാൻ എഴുതുന്നത് K -TET കാറ്റഗറി 4ആണ്.....
      അത് കഴിഞ്ഞാൽ up പരീക്ഷ എഴുതാം....

  • @ayishuswold8466
    @ayishuswold8466 ปีที่แล้ว

    വയനാട്ടിൽ എവിടെയാണ് ഹിന്ദി ടി സി സെന്റർ ഉള്ളത് പറയാമോ

  • @sreekalaks2290
    @sreekalaks2290 2 ปีที่แล้ว +1

    സാഹിത്യ രത്നം കോഴ്സ് പഠിപ്പിക്കന്നുണ്ടോ

  • @akhilnvijayan6139
    @akhilnvijayan6139 2 ปีที่แล้ว +1

    How to download admission form

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      അഡ്മിഷനായി നേരിട്ട് വിളിക്കുക...

  • @aryacg4352
    @aryacg4352 2 ปีที่แล้ว

    MA hindi distant education padikuvan pattumo

  • @tulunadskitchen8497
    @tulunadskitchen8497 2 ปีที่แล้ว

    सहिथ्याचार्य course B Ed n thulamano sir

    • @apteducation3280
      @apteducation3280  2 ปีที่แล้ว +1

      ബിരുദം കോഴ്സാണ് B .Ed അല്ല

  • @Sajida-vt4db
    @Sajida-vt4db 2 ปีที่แล้ว +1

    വിഷാരദ് കഴിഞ്ഞവർക് പ്രവീൺ ഓൺലൈനായി ചെയ്യാൻ പറ്റോ

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      അത് ദക്ഷിണഭാരത ഹിന്ദി പ്രചാർ സഭയുടെ കോഴ്സുകളല്ലേ... ആപ്റ്റിൽ കേരൽ ഹിന്ദി പ്രചാര സഭ കോഴ്സുകൾ ആണ് നടത്തിവരുന്നത്...

    • @fcindianvlogs2161
      @fcindianvlogs2161 2 ปีที่แล้ว

      Yes

  • @thorappan_
    @thorappan_ ปีที่แล้ว

    Sir enikk kerala hindi prachar sabhayude Sahithyacharya certificate ond ath BA hindiykk equal aano??? Athinu nthokke venam hindi ba equalency certificate kittan
    Kerala university bsc physics courseum kazhinju with english and hindi as first and second languages

    • @apteducation3280
      @apteducation3280  ปีที่แล้ว +1

      Part - 1um , Add lag um ഉണ്ടെങ്കിൽ അത് Add ചെയ്തുകൊണ്ട്.. Ba hindi ku equal aakam university ayi ബന്ധപ്പെടുക

  • @sherinsaji5984
    @sherinsaji5984 2 ปีที่แล้ว

    Acharya B Ed online undo, kozhikode ullavarkku engane cheyyan kazhiyum, duration ethraya

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      2year

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      B Ed എങ്ങനെയാണ് Online പഠിക്കുക ? ഈ ചോദ്യത്തിന് തന്നെ പ്രസക്തിയില്ല

    • @Athulsajukadakkal
      @Athulsajukadakkal 10 หลายเดือนก่อน

      Acharya one year ane

  • @ayishooooosrocks5512
    @ayishooooosrocks5512 2 ปีที่แล้ว

    പ്ലസ് ടു കോമേഴ്സ് കംപ്ലീറ്റ് ആയി
    ഭൂഷണ് കോഴ്സ് ചെയ്യാൻ സാധിക്കുമോ ഓൺലൈനായി ക്ലാസ് ഉണ്ടോ വയനാട് ജില്ലയിൽ ഇതിന് സെന്റർ ഉണ്ടോ pls റിപ്ലൈ

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      സെന്റർ കൊല്ലത്താണ്.. ഭൂഷൺ പഠിക്കാം.. വയനാട് ജില്ലയിൽ തന്നെ പരീക്ഷ എഴുതാം...
      പ്രചാരകനെ ബന്ധപ്പെടുക -9539109617

    • @ayishooooosrocks5512
      @ayishooooosrocks5512 2 ปีที่แล้ว

      താങ്ക്സ് 🙏🙏

    • @jereenapa6550
      @jereenapa6550 2 ปีที่แล้ว

      Ithil admission eduthiruno

    • @ayishooooosrocks5512
      @ayishooooosrocks5512 2 ปีที่แล้ว

      @@jereenapa6550 ഇല്ല ....

  • @oujulmajd2279
    @oujulmajd2279 2 ปีที่แล้ว

    Sir njan hindi praveen kazinju. K tet und. B ed cheyyan pattumo?

  • @neethuvijayan2259
    @neethuvijayan2259 2 ปีที่แล้ว

    Enganeya apply cheyyuka

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      9539109617 എന്ന നമ്പരിലേക് വിളിക്കൂ... അഡ്മിഷൻ എടുക്കാൻ
      സൗശയങ്ങൾ ചോദിക്കാം...

  • @Shibimanu646
    @Shibimanu646 2 ปีที่แล้ว

    Degree kazinjal nerite Bhushan ezuthamo?

    • @apteducation3280
      @apteducation3280  ปีที่แล้ว

      സാഹിത്യാചാര്യ എഴുതാം..

  • @dhanyabijesh3915
    @dhanyabijesh3915 2 ปีที่แล้ว

    Sir, sahityacharya mathram undenkil 7th vare padipikan patumo?

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      Yes

    • @parvanam7605
      @parvanam7605 2 ปีที่แล้ว

      Kottayam ജില്ലയിൽ സെന്റർ ഉണ്ടോ.

  • @seenasalimseenasalim1537
    @seenasalimseenasalim1537 2 ปีที่แล้ว

    Pls replay

  • @sherinsaji5984
    @sherinsaji5984 2 ปีที่แล้ว

    Distance ayi ee courses cheythal kpsc approved akumo

  • @ashithamumthas518
    @ashithamumthas518 ปีที่แล้ว

    Saahithyacharya course evde und

  • @muhammedjasil9738
    @muhammedjasil9738 2 ปีที่แล้ว

    Sir enik booshan edukkan talparyamund help cheyyo

  • @adhiadi_1848
    @adhiadi_1848 2 ปีที่แล้ว

    +2 padikkunnavark bhushan distant aayi cheyyan pattumo

  • @sajikalakumar2663
    @sajikalakumar2663 ปีที่แล้ว

    MPhil, PhD ഒക്കെ ചെയ്തു കൊണ്ടിരിക്കുന്നവർക്ക് അതേ സമയം തന്നെ online ആയി ഇത്തരം course ചെയ്താൽ ഈ course certificate നു പരിഗണന ലഭിക്കുമോ ?

    • @anjanar9567
      @anjanar9567 ปีที่แล้ว

      പറ്റുമോ

    • @apteducation3280
      @apteducation3280  ปีที่แล้ว

      പഠിക്കാൻ സാധിക്കും

  • @sreekalaks2290
    @sreekalaks2290 2 ปีที่แล้ว

    സാഹിത്യാചാര്യയും DLEDHindi യും ഉണ്ടെകിൽ HSAഎഴുതാൻ പറ്റില്ലേ

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      ഇപ്പോൾ DLEd TTCക്ക് തുല്യം ആണ്...

  • @cookwiththash6653
    @cookwiththash6653 ปีที่แล้ว

    Sahithya aharya course duration?

  • @RedRose-lv1wc
    @RedRose-lv1wc 2 ปีที่แล้ว

    Ee cource pass aayal Led vende?

  • @anjanarajeesh613
    @anjanarajeesh613 2 ปีที่แล้ว

    സർ... പ്ലസ് two scnd lng ഹിന്ദി ആണ്... visharadh poorvardh utharardh exam പാസ്സ് ആയിട്ടുണ്ട്... ഇനി എന്താ സർ ചെയ്യേണ്ടത്.. plz reply

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      Kerala hindi prachar sabha ude course padikunnubdagil join chayam

    • @anjanarajeesh613
      @anjanarajeesh613 2 ปีที่แล้ว

      ​@@apteducation3280 sir enik പഠിക്കണമായിരുന്നു...

    • @apteducation3280
      @apteducation3280  2 ปีที่แล้ว

      @@anjanarajeesh613 9539109617