ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആളെ പരി.അമ്മയെ കാണിച്ചിട്ടേ മണ്ഡപത്തിൽ കയറൂ എന്ന് ഞാൻ തീരുമാനിച്ചു.

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 211

  • @sujashaju273
    @sujashaju273 2 หลายเดือนก่อน +6

    വിവാഹതടസ്സം ജോലി തടസ്സം നേരിട്ടുന്ന എല്ലാ മക്കൾക്കും അമ്മയുടെ കൃപചൊരിയണമെ

  • @daliyanamitajhala7228
    @daliyanamitajhala7228 2 หลายเดือนก่อน +85

    അമ്മേ വിവാഹം നടക്കാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻

    • @anupriya8521
      @anupriya8521 2 หลายเดือนก่อน

      Eante sahodarangaleyum akhil,vipin, Victor nalla vivaha jeevitham koduthu anughrahikane amme eante pradhana kelkaname amme ishoye

    • @johnbenadict8049
      @johnbenadict8049 2 หลายเดือนก่อน

      🙏🙏

  • @melvinsthomas3386
    @melvinsthomas3386 2 หลายเดือนก่อน +15

    അമ്മേ എന്റെ സഹോദരന്റെ വിവാഹം നടത്തി തരണേ അമ്മേ....അമ്മ അനുയോജ്യമായ ഒരു പങ്കാളിയെ നൽകണേ, കൃപാസന മാതാവിനോട് ഭക്തി ഉള്ള ഒരു കൊച്ചിനെ നൽകണേ 🙏

  • @sujashaju273
    @sujashaju273 2 หลายเดือนก่อน +3

    അമ്മേ വിവാഹ തടസ്സം മാറ്റി മക്കളിൽ കനിയണമെ ഉചിതമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @sarithasaritha649
    @sarithasaritha649 2 หลายเดือนก่อน +40

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അമ്മേ മാതാവ് അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @laisaluckose3243
    @laisaluckose3243 2 หลายเดือนก่อน +12

    അമ്മേ ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു anugrehikaname ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കിട്ടൻ സഹായിക്കണമേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname

  • @clarammasimon1112
    @clarammasimon1112 2 หลายเดือนก่อน +26

    വിവാഹ തടസം നേരിടുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

    • @PadminiP-jp2dv
      @PadminiP-jp2dv 2 หลายเดือนก่อน +1

      🙏Amme vivahathadasam neekki anugrahikkaname🙏🙏❤️❤️❤️

  • @chitravlogs1515
    @chitravlogs1515 2 หลายเดือนก่อน +3

    എന്റെ മകളുടെ വിവാഹം നടത്തി തരേണമേ എന്റെ മക്കളെ നല്ല പാതയിൽ നയിക്കേണമേ

  • @SreekalaPc-um5zh
    @SreekalaPc-um5zh 2 หลายเดือนก่อน +25

    അമ്മ മാതാവേ എന്റെ സഹോദരന്റെ വിവാഹം എത്രെയും വേഗം നടത്തി തരേണമേ അമ്മ അനുഗ്രഹിക്കണെമേ 🙏🏻🙏🏻🙏🏻

  • @ammusivadas865
    @ammusivadas865 2 หลายเดือนก่อน +6

    അമ്മേ എനിക്ക് ഉടനെ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകേണമേ 🙏🏻🙏🏻

  • @mariya7819
    @mariya7819 2 หลายเดือนก่อน +3

    ഈശോ മാതാവേ ദൈവമേ നിങ്ങൾ നിയോഗിക്കാ പെട്ട ജീവിത പങ്കാളിയെ തക്ക സമയത്ത് കൂട്ടിയോജിപ്പിക്കണമേ🙏🏻🤍

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +2

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @jobyj6827
    @jobyj6827 2 หลายเดือนก่อน +7

    അമ്മേ എൻ്റെ വിവാഹ തടസം മാറ്റി തരണമേ.... മറ്റുള്ളവരുടെ പരിഹാസത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല😭😭..... എനിക്കായി അമ്മ തിരഞ്ഞെടുക്കണമേ..... 🙏🙏

  • @LintoLukose
    @LintoLukose 2 หลายเดือนก่อน +13

    മാതാവേ ഞങ്ങളുടെ വിവാഹം നടത്തി തരണേ തടസങ്ങൾ എല്ലാം മാറ്റണം എല്ലാരുടെയും അനുഗ്രഹത്തോടെ churchil വച്ചു അമ്മയുടെ സാനിത്യത്തിൽ നടക്കണേ

  • @sheelasiva
    @sheelasiva 2 หลายเดือนก่อน +18

    അമ്മേ 🙏🏻 മാതാവേ 🙏🏻എന്റെ പുതിയ ജോലിയിൽ തടസം ഒന്നും ഉണ്ടാകരുത് 🙏🏻അമ്മേ 🙏🏻ഇശോയെ 🙏🏻അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 2 หลายเดือนก่อน +13

    അമ്മേ മാതാവേ മകന് ദൈവകൃപയിൽ ജീവിക്കുന്ന നല്ല ഒരു പെങ്കൊച്ചിനെ മകന് ജീവിത പങ്കാളിയായി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏വിവാഹം ആഗ്രഹിക്കുന്ന എല്ലാവർക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ReshmaremananVava
    @ReshmaremananVava 2 หลายเดือนก่อน +12

    അമ്മേ എൻ്റെ അമ്മയുടെ കട ബാധ്യത തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤❤അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി എന്നെ കൊണ്ട് പറ്റുന്ന ഒരു ജോലി തന്ന് anugrahikkane അമ്മേ...❤

  • @simisreee7451
    @simisreee7451 2 หลายเดือนก่อน +1

    അമ്മ മാതാവ് അനുഗ്രഹിക്കണേ 🙏

  • @jijo_joy
    @jijo_joy 2 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🙏🙏🕯️🕯️🕯️

  • @lissyeldho7746
    @lissyeldho7746 2 หลายเดือนก่อน +2

    അമ്മേ എന്റെ മകളുടെ വിവാഹം നടത്തിതരണേ

  • @lintajoy1112
    @lintajoy1112 2 หลายเดือนก่อน +9

    അമ്മ മാതാവേ ഞങ്ങളുടെ മകളുടെ വിവാഹതടസം മാറ്റണമെ ഈ September 30 ന് മുൻപ് സമയചുരുക്കത്തിൻെറ മേൽ അധികാരം ഉള്ള മാതാവേ സാക്ഷിയാക്കി ഉയർത്തണമെ

    • @evajessa
      @evajessa 2 หลายเดือนก่อน

      Etra vayasund

  • @thara1907
    @thara1907 2 หลายเดือนก่อน +2

    അമ്മേ എന്റെ മകളുടെ യും വിവാഹം നടത്തി തരേണമേ

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @MariaJose-je7tx
    @MariaJose-je7tx 2 หลายเดือนก่อน +1

    അമ്മേ mathavae എന്റെ ചേട്ടന്റെ വിവാഹം തടസം മാറ്റിത്തരാംമേ 🙏🙏🙏എന്റെ ചേട്ടായിക്ക് പറ്റിയ ഒരു ജീവിത പങ്കാളി യെ അമ്മ mathavae കാണിച്ചുകൊടുക്കണമെ 🙏🙏🙏

  • @ashaajosh5620
    @ashaajosh5620 2 หลายเดือนก่อน

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് മാനസാന്ദ്രം കൊടുത്ത് വിശ്വാസജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏😭😭

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ അനുഗ്രഹിക്കണേ. കടത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 หลายเดือนก่อน +4

    അമ്മേ മക്കളെ ബസ് യാത്രയിൽ സംരക്ഷണം നൽകണമേ സന്തോഷത്തോടെ മക്കളെ കാത്തു സംരക്ഷിക്കണമേ ഒറ്റപ്പെടുത്തലിൽ നിന്ന് രക്ഷിക്കണമേ

  • @geethasabu3355
    @geethasabu3355 2 หลายเดือนก่อน +13

    അമ്മ മാതാവേ എന്റെ മകൻ അഖിലിന്റെ വിവാഹം തടസ്സം മാറ്റി ചേരുന്ന ജീവിത പങ്കാളിയെ നൽകി വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണേ അമ്മ ഇടപെടണേ 🙏😭

  • @mathewjacob5479
    @mathewjacob5479 2 หลายเดือนก่อน +1

    Praise the Lord Ave mariya

  • @crazylife1746
    @crazylife1746 2 หลายเดือนก่อน

    അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻

  • @lukajoseph8264
    @lukajoseph8264 2 หลายเดือนก่อน

    എന്റെ അമ്മേ, എന്റെ മക്കളെ പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ നിറയ്ക്കണമെ. എല്ലാ തിന്മകളിൽ നിന്നും അവരെ സംരക്ഷിക്കണമെ.

  • @SheebaJohn-s7u
    @SheebaJohn-s7u 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ സഹോദരൻ പഴയ ജീവിത അവസ്ഥയിലേക്ക് പോകാതെ കാത്തുകൊള്ളേണമേ. ആവേ മരിയ. 🌹🌹

  • @LucyVarghese-id4bf
    @LucyVarghese-id4bf 2 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളുടെ ഭാവനത്തിന്റ പണി തടസങ്ങൾ മാറ്റി തരണേ എന്റെ മകളുടെ നഴ്സിംഗ് പ്രാക്ടീസ് ചെയ്യാൻ കേരളത്തിൽ തന്നെ നല്ലൊരു ഹോസ്പിറ്റലിൽ ശെരിയാക്കി തരണേ

  • @anitharatheesh7631
    @anitharatheesh7631 2 หลายเดือนก่อน

    അമ്മേ മാതാവേ ഷാനോജിന്റെയും അമ്പാടിയുടെയും വിജേഷ് ഏട്ടന്റെയും വിവാഹം എത്രയും പെട്ടന്നു നടത്തി തരണേ 🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +1

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb 2 หลายเดือนก่อน

    അമ്മേ മനസിനെ മുറിവിച്ച വേദനകൾ എല്ലാം ഓരോന്നും ഞാൻ അമ്മയോട് ഏല്പിക്കുന്നു.. ഈശോയെ വേറൊന്നും എനിക്ക് അറിയില്ല അവിടുത്തെ കരുണ undakane😍

  • @gracyvincentvincent3378
    @gracyvincentvincent3378 2 หลายเดือนก่อน +1

    Joli ellathe vishamikkunna makkale joli nalky anugrahikkaname Amma mathave ❤️🙏

  • @shinujennis6191
    @shinujennis6191 2 หลายเดือนก่อน +4

    അമ്മ എന്റെ സഹോദരൻ ന്റെ വിവാഹ തടസം മാറ്റിത്തരാനെ 🙏🙏

  • @athirak.s.5257
    @athirak.s.5257 2 หลายเดือนก่อน

    എന്റെ കൃപസം മാതാവേ ഞാൻ ആഗ്രഹിക്കുന്ന വ്യക്തി ആയീ എന്റെ വിവാഹം നടക്കേണമേ. 2024 ഡിസംബറിൽ തന്നെ നടകേണമേ. അമ്മടെ തിരുകുമാരന്റെ അനുഗ്രഹം ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻. എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 2 หลายเดือนก่อน +2

    അമ്മേ എന്റെ മക്കളുടെ ഭാവിയിൽ അമ്മ ഇടപെടണെ

  • @kurianxavier5352
    @kurianxavier5352 2 หลายเดือนก่อน +1

    വളരെ ഹൃദസ്പർശിയായ സാക്ഷ്യം.... ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ...
    മാതാവേ നന്ദി 🙏
    യേശുവേ നന്ദി 🙏
    പാപിയായ എന്നോടും കരുണ തോന്നേണമേ
    കൂടെയുണ്ടാകേണമേ
    കുഞ്ഞുങ്ങൾക്ക് പരീക്ഷകളിൽ നല്ല മാർക്കോടെ ജയിക്കാനുള്ള കൃപ ചൊരിയേണമേ

  • @SujanRoy-hf8xr
    @SujanRoy-hf8xr 2 หลายเดือนก่อน

    Ente abhishettan yenne vilichu mathave ente abhishettante kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @graceshibu7553
    @graceshibu7553 2 หลายเดือนก่อน

    Amme kripasana mathave ente rogam matti tharaname.

  • @soumyas4608
    @soumyas4608 2 หลายเดือนก่อน

    അമ്മേ.. നന്ദി. ഈ മോളെ ഉടമ്പടിയിൽ.. നിലനിർത്തണേ 👏🏻

  • @dishadinesh9306
    @dishadinesh9306 2 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @ashamanoj6365
    @ashamanoj6365 2 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @rajanichandran3240
    @rajanichandran3240 2 หลายเดือนก่อน +3

    അമ്മേ ക്യപാസന മാതാവേ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ ചേട്ടന് ആഗസ്റ്റ് 31തീയതി നാട്ടിൽ ലീവിന് വരാൻ ലീവ് കിട്ടണമേ ഞങ്ങൾ രണ്ടു പേരും അവിടെ വന്ന് മേഴുകുതി കത്തിച്ചോള്ളോ

  • @rosysunny2395
    @rosysunny2395 2 หลายเดือนก่อน +1

    Amme Mathave yend molude marriage pettennu nadatti taruvan amme apezhikename🙏🙏🙏 Amen Amen Amen🙏

  • @MariaJose-je7tx
    @MariaJose-je7tx 2 หลายเดือนก่อน

    അമ്മേ mathavae abin മാത്യു ഞാനും തമ്മിൽ ഉള്ള വിവാഹം നടത്തിത്തരാംമേ 🙏🙏🙏തടസം മാറ്റിത്തരാംമേ 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +1

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @2658anju
    @2658anju 2 หลายเดือนก่อน

    Amme mathavee ente brotherinte kalayanm nadakane udane

  • @alinababy9247
    @alinababy9247 2 หลายเดือนก่อน +1

    ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."
    ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."

  • @binithomas4038
    @binithomas4038 2 หลายเดือนก่อน +1

    മാതാവേ തടസ്സം മാറ്റണമേ 🙏🏻

  • @archanasanthosh564
    @archanasanthosh564 2 หลายเดือนก่อน +2

    അമ്മ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏✝️✝️✝️🌹🌹🌹

  • @anakhakb3055
    @anakhakb3055 2 หลายเดือนก่อน

    ജി ബിൻ എന്ന യുവാവിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏 വിവാഹം നടത്തി കൊടുക്കണേ🙏

  • @alinababy9247
    @alinababy9247 2 หลายเดือนก่อน

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @vrindavanify
    @vrindavanify 2 หลายเดือนก่อน

    Praise The Lord Ave Maria

  • @ponnuponnu3822
    @ponnuponnu3822 2 หลายเดือนก่อน

    Amma mathave ente prarthana kelkenamee ente mudangi poya kalyanam nadathitharenameee njangale thammil onnippikkenamee amma mathave anugrahikenamaee amean 🙏🙏🙏

  • @jojigeorge8683
    @jojigeorge8683 2 หลายเดือนก่อน +8

    അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
    യോഹന്നാന്‍ 3 : 16

    • @josephkattathara2013
      @josephkattathara2013 2 หลายเดือนก่อน

      Amme vivahaprayam kazhinju nilkunna ellamakaleum samarpikunnu amma sancharimathavi emakaluday bhavanathileyku kadannuchellaname kanayile kallyanathil kuravukal kudumhey samreczhicha amma emakaluday kudumbhatheum kuravukal pariharichu thirukumaran avarkai kandethiya jeevitha pangalikaley amma kaipidichu samadhanapoornaya kudumbajeevitham naykuvan anugrahikaname saczhikalaki yeshunamathil uyarthaname ammen

  • @rincyvarghese3002
    @rincyvarghese3002 2 หลายเดือนก่อน

    Udabadi neyogam sadiche tharennum amen

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @alinababy9247
    @alinababy9247 2 หลายเดือนก่อน +1

    ഏശയ്യാ 43
    4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
    5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "

  • @beenapunnoose9561
    @beenapunnoose9561 2 หลายเดือนก่อน +1

    Amme mathave vivahum nadakkatha ella makkleyum Amma anugrahikkanme

  • @josmisebastian139
    @josmisebastian139 2 หลายเดือนก่อน

    Ammee mathavee ammayude hitham pole njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @gracyvarghese6524
    @gracyvarghese6524 2 หลายเดือนก่อน

    അമ്മേ എന്റെ മോന്റെ വിവാഹം വേഗം നടക്കണേ മാതാവേ

  • @josephkm2100
    @josephkm2100 2 หลายเดือนก่อน

    🙏🏾🌹ആവേ 🙏🏾മരിയ 🙏🏾🌹

  • @catherineachsahmjoy4832
    @catherineachsahmjoy4832 2 หลายเดือนก่อน +1

    അമ്മേ എന്റെ കുഞ്ഞിന്റെ സ്കിൻ അലര്ജി മാറ്റി തരണേ 🙏🏼🙏🏼 എനിക്ക് ടെൻഷൻ ഉണ്ട് അമ്മേ 🙏🏼🙏🏼🙏🏼

  • @jinujohnson6343
    @jinujohnson6343 2 หลายเดือนก่อน +1

    അമ്മേ, ഞങ്ങളുടെ കൂടെ ഉണ്ടാകണേ, ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് നൽകണേ, ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ, ഞങ്ങൾ നാണം കെടാൻ ഇടവരുത്തല്ലേ അമ്മേ, udambadiyil എന്നും നിൽക്കാൻ അനുഗ്രഹിക്കണെ 🙏🙏

  • @mariammajoshy4271
    @mariammajoshy4271 2 หลายเดือนก่อน

    Thank you JESUS Thank you mother MARY

  • @salykunjumon9871
    @salykunjumon9871 2 หลายเดือนก่อน

    അമ്മേ എനിക്ക് ഈ മാസം കൊടുക്കാനുള്ളവരുടെ പൈസ കൊടുക്കാൻ വഴി കാണിക്കണേ

  • @saranyapala3287
    @saranyapala3287 2 หลายเดือนก่อน

    Amen

  • @alinababy9247
    @alinababy9247 2 หลายเดือนก่อน

    Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️

  • @shalafababichan9160
    @shalafababichan9160 2 หลายเดือนก่อน

    Joli thadasam vivaha thadasam anubavikuna yalla yuvathi yuvakale amme prethukshikaranthinte sakshi aki matane amme

  • @aryamathew1573
    @aryamathew1573 2 หลายเดือนก่อน +2

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @jollyiype5681
    @jollyiype5681 2 หลายเดือนก่อน

    Amen🙏🙏🙏

  • @kunjumolouseph2504
    @kunjumolouseph2504 2 หลายเดือนก่อน

    അമ്മേ എന്റെ മകന് PR നൽകി അനുഗ്രഹിക്കണേ അമ്മയുടെ lkarangallilek ante മകനെ നൽകുന്നു

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 หลายเดือนก่อน +1

    മക്കളെ പഠന മേഖലയിൽ ഉയർത്തി നല്ല ഭാവി മക്കൾക്ക് നൽകണമേ

  • @jincyjames1670
    @jincyjames1670 2 หลายเดือนก่อน

    Amme sanjarimathave friendine oru nalla joli nalki anugrahikaname inn thanne oru adayalam kanichutharaname mathave

  • @LincyPappachan
    @LincyPappachan 2 หลายเดือนก่อน

    Vinod chettante madhyapanam poornamayi Matti vivaham nadathi kodukane amme 🙏🙏

  • @stephenbinu1528
    @stephenbinu1528 2 หลายเดือนก่อน +1

    ആമേൻ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ 🥹🙏എന്റെ യേശുപ്പാ എന്നെയും പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🙏🙏🥹🥹🥹എന്റെ 1st sem Bsc Nursing പരീക്ഷ അമ്മേ 🥹🥹🙏🙏🙏🥹🥹🥹🥹🥹🥹എനിക്കു പഠിക്കാനും ഓർക്കാനും നല്ല പാടാണ് അമ്മേ 🥹🥹🥹🥹വീട്ടിലെ വിഷമങ്ങളും കടങ്ങളും ചേട്ടന്മാർക്ക് നാലൊരു ജോലിയിലും ആയില്ല അമ്മേ 🥹🥹🥹🥹🥹☹️☹️🙏🙏🙏🙏വീട്ടിലെ വിഷങ്ങളും എല്ലാം ഓർത്തു ഉണ്ട് അമ്മേ പഠിക്കാനും പാടാണ് അമ്മേ 🥹🥹🥹🥹🥹🙏🙏എന്റെ യേശുപ്പാ മാതാവേ 🥹🥹🥹🙏അനുഗ്രഹിക്കണ്ണമ്മേ ദൈവമേ 🥹🥹🥹പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🥹🥹🥹🥹🥹🙏🙏🙏🙏🥹🥹എല്ലാം വിഷങ്ങളും മാറ്റി തരണമേ യേശുവേ അമ്മേ മാതാവേ 🥹🥹🥹🙏🙏☹️❤️❤️❤️🙏🙏🥹🥹🥹🥹🥹🙏🙏🙏

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @raji6395
    @raji6395 2 หลายเดือนก่อน

    Ave Maria 🙏

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน

    Yeshuvum Ammyum ente koode nadakaname Amma mathave

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @bindur7919
    @bindur7919 2 หลายเดือนก่อน +1

    ഈശോയെ അമ്മേ സ്തുതി നന്ദി 🙏🙏🙏🙏

  • @greeshmagokulam5122
    @greeshmagokulam5122 2 หลายเดือนก่อน +1

    എന്റെ ജീവിതം അത് എങനെ ആവണം എന്ന് മാതാവ് അഗ്രഹി കുന്നുവൊ അങ്ങനെ നടത്തി തരണേ അമ്മെ സാക്ഷി ആക്കണേ ❤

  • @shylageorge439
    @shylageorge439 2 หลายเดือนก่อน

    അമ്മേ എന്റെ ചിഞ്ചുവിന്റെ കുടുംബത്തോട് കൂടെ ഉണ്ടാകേണമേ 🙏

  • @sandhrajose7171
    @sandhrajose7171 2 หลายเดือนก่อน

    Mathave ❤kude undayirikne

  • @rejifrancis8971
    @rejifrancis8971 2 หลายเดือนก่อน

    ❤❤❤❤ AVE MARIA❤❤❤❤ Alleluia ❤❤❤❤❤ Thank you Jesus ❤❤❤❤❤

  • @alinababy9247
    @alinababy9247 2 หลายเดือนก่อน

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน

    Minuvente udapadiye anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน

    Papeyaya ente mel karunayarikaname Amma mathave

  • @simisreee7451
    @simisreee7451 2 หลายเดือนก่อน +1

    എന്റെ ഉടമ്പടിയും ഞാന്‍ നല്‍കുന്നകല്‍പനകളും നിന്റെ മക്കള്‍ അനുസരിച്ചാല്‍,
    അവരുടെ മക്കള്‍ എന്നേക്കും
    നിന്റെ സിംഹാസനത്തില്‍ വാഴും;
    സങ്കീര്‍ത്തനങ്ങള്‍ 132 : 12

  • @Jis-i6i
    @Jis-i6i 2 หลายเดือนก่อน

    amme Parasparam pirinju nilkkunna ellarem orunimippichu tharane🙏🏻

  • @Sikha-k6g
    @Sikha-k6g 2 หลายเดือนก่อน

    എനിക്ക് വണ്ടി കിട്ടണേ മാതാവേ

  • @rejithaarunrejitha535
    @rejithaarunrejitha535 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekala9038
    @sreekala9038 2 หลายเดือนก่อน

    Amma mathave anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔

  • @b38donamathew68
    @b38donamathew68 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @renitascv4026
    @renitascv4026 2 หลายเดือนก่อน

    Amme please heal Anie