Anu..ശെരിക്കും പേരറിയില്ല.. ഒരുപാട് സീരിയൽ ചെയ്തിട്ടുണ്ടെങ്കിലും ഭ്രമണം നിങ്ങളുടെ അഭിനയത്തിനൊരു പൊൻതൂവൽ ആണ്.. ഈയൊരൊറ്റ സീരിയൽ മതി നിങ്ങളെ അനേകം പ്രേക്ഷകർ നെഞ്ചോട് ചേർത്തു നിർത്താൻ.. 😙😙
അനു ആൻറി wow ആ അടി എന്തൊരു സന്തോ ഷായെന്നറിയോ കാണുന്ന ഞങ്ങൾക്ക്... കൈ ചൂണ്ടിയുള്ള നിങ്ങടെ നിയന്ത്രണം വിട്ടുള്ള സംസാരം 👌👌' ''നിങ്ങൾ നല്ലൊരു അഭിനേത്രിയാണ് ...
ഇന്നത്തെ എപ്പിസോഡ് അനു [സംഗീതാരാജേന്ദ്രൻ] കൊണ്ടുപോയി. എന്താ ആക്ടിംഗ്,,എന്താ ഒറിജിനാലിറ്റി.ടooooper." രവിയേട്ടന് ഇപ്പോൾ എന്നെ കടിച്ചുകീറാനുള്ള ദേഷ്യം കാണും." ഈ ഡയലോഗ് പറയുമ്പോൾ ഉള്ള മുഖഭാവങ്ങൾ വളരെ സൂപ്പർ. അതു കഴിഞ്ഞുള്ളതും അങ്ങനെ തന്നെ. അനു എന്ന കഥാപാത്രം സംഗീതാരാജേന്ദ്രന്റെ കൈയിൽ നൂറ് ശതമാനം ഭദ്രം.ഹരിതയെ പിടിച്ചിറക്കി അടി കൊടുക്കുന്ന സീൻ സൂപ്പറായി.ഹരിതയോട് അവസാനം പറയുന്ന ഡയലോഗുകളും, മനസ്സിൽ തട്ടി.
നിനക്ക് മനുഷ്യ ബന്ധങ്ങളുടെ വില അറിയുവോ ഭാര്യാഭർതുഃ ബന്ധത്തിന്റെ വില അറിയുവോ അതറിയണമെങ്കിൽ നീ അന്തസ്സായിട്ടു കല്യാണം കഴിക്കണം അന്തസ്സായിട്ട് ജീവിക്കണം അന്തസ്സായിട്ട് മക്കളെ പ്രസവിച്ചു വളർത്തണം ഐവ പൊളിച്ചു ഡയലോഗ് ഡെലിവറി കിടു മികച്ച അഭിനേത്രി തന്നെ അനു ആന്റി ആയിട്ട് അഭിനയിക്കുന്ന ആളുടെ 👏👏👌👌👍👍
ഇത്രയൊക്കെ ഉണ്ടായിട്ടും ആ രവിടെ മുഖം കണ്ടോ....ആ 2 മക്കളെയെങ്കിലും ഓർക്കരുതോ അങ്ങേർക്ക്.....ഒരടി രവിക്കും കൊടുക്കണമായിരുന്നു... എന്തായാലും ഹരിതക്ക് നല്ലൊരണം കൊടുത്തു വിട്ടെത്തിനു ഇന്നത്തെ like മുഴുവനും അനുചേച്ചിക്ക്.........
ഇവർ അഭിനയിക്കുകയാണെന്ന കാര്യം ആരും മറക്കരുത്...😁😁😁 ദേഷ്യംകൊണ്ട് നമ്മൾ പലരും അവരെ ചീത്ത പറയുന്നു... പക്ഷേ ജീവിതത്തിൽ ഒരിക്കലും ഇതുപോലുള്ള ആളുകൾ നമുക്കിടയിൽ ഉണ്ടാവാതിരിക്കട്ടെ... അങ്ങനെ ഉണ്ടായാൽ അവർക്ക് സംഭവിക്കുന്ന നേർക്കാഴ്ച്ചകളാണിവ... നമ്മൾ ഉൾക്കൊള്ളേണ്ടതും അതു മാത്രമാണ്.😊😊🙏🙏
പലരും ഹരിതയുടെ അഭിനയം ശരിയല്ല എന്നും പറഞ്ഞു. എന്നാൽ നോവലിലെ ഹരിതയും ഒരു സ്വപ്ന ലോകത്താണ് ജീവിച്ചത്. നോവൽ വായിക്കുമ്പോൾ പല ഭാഗത്തും എനിക്കത് Feel ചെയ്തിരുന്നു.അത് ഭംഗിയായി അതേ പോലെ ഈ നടി അവതരിപ്പിച്ചിട്ടുണ്ട്. നോവലിലെ ഹരിതയുടെ അതേ മാനസികാവസ്ഥയും വാക്കുകളും അതേ പടി അഭിനയിച്ചു കഴിഞ്ഞു നടി.ഈ കാരക്ടർ ഇങ്ങനെ തന്നെയാണ് അഭിനയിക്കേണ്ടത്.
Anu chechi നന്നയി apinayichu ഇത്രയും കാലം ചേച്ചി apinayicha മറ്റു seariyalukalil വെച്ച് മികച്ച അപിനയം ഹരിത യോട് പറയുന്ന ഡയലോഗ് മനസ്സിൽ തട്ടി പറയുന്നത് പോലെ തോന്നി ഇതാണ് യഥാർത്ഥ അപിനയം
അനു ആന്റി നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് . ഹരിതയും രവിട്ടേനും തമ്മിൽ ചെയ്യ്ത തെറ്റ് ഒരു ഭാര്യയ്ക്കും പൊറുക്കാൻ പറ്റാത്തതാണ് . അത് മറന്നു ര വിട്ടേനെ സ്ഥീകരിച്ച ആന്റിയാണ് യഥാർത്ഥ ഭാര്യ
വളരെ പുച്ഛത്തോടെ ആണ് ഇത് കണ്ടു തുടങ്ങിയത്. സീരിയൽ എനിക്ക് ഇഷ്ടമേ അല്ല. പക്ഷേ ഇതിൽ നല്ലൊരു മെസ്സജ് ഉണ്ട്. സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം എന്ന msg
anu auntyk dubbing cheythath aara?? powerful voice.. anu aunty ningal nalloru abhinetri aanu... real name ariyilla athukonda anu aunty vilikunne... excellent acting... ithil ellarum super acting especially anu aunty's acting 👌👌👌👌
Yellarum nallonam abinayikkunnu aa randdu kuttigal adakkam😍 njan aatheyaayitta ethennh comments edunathu .nalla oru serial and story aarudey jeevithattillum egganney varaatherikattey
Enik 22 vayasullapol ella serial anu epo enik 24 ayi epozhum njn repeat adichu kanuna oreoru serial kanduthudagiyapol kollam so full kananum njn oru serial kanuna al ala but eth full kanarund
സൂപ്പർ അനു ആന്റി.... നിങ്ങൾ ഒരു കാര്യം ചെയ്യാൻ മറന്നു ബസിൽ കയറ്റി വിട്ടപ്പോൾ അവളുടെ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കണം എന്നത് നാളെ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ കുടുങ്ങും നിങ്ങളുടെ വീട്ടിൽ നിന്നു പഠിക്കാൻ വന്നതല്ലേ...പോയേക്കണത് വല്ലാത്ത മാനസിക അവസ്ഥയിലും എല്ലാവരും ആഗ്രഹിക്കുന്ന മനം കുളിരുന്ന തെറ്റ് ചെയ്തവർക്ക് കൃത്യം ആയുള്ള തിരിച്ചടി ജോയ്‌സി യുടെ സീരിയലിൽ മാത്രേ നടക്കൂ.... അമല, മഞ്ഞുരുകും കാലം ഒക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ബാക്കിയുള്ളതൊക്കെ വെറും ഡ്രാമാറ്റിക്.
Deepa tp എങ്ങിനെ ഒരു സീരിയൽ ഗൃഹാതുരത്വത്തോടെ കൊണ്ടു പോകണമെന്ന് ജോയ് സി യുടെ സീരിയൽ കണ്ട് പഠിക്കണം... ഹോAsianet സീരിയൽ കാണണം.ബാത്റൂമിൽ പോകുമ്പോഴും, ഉറങ്ങാൻ പോകുമ്പോഴും ആടയാഭരണങ്ങളിൽ പൊതിഞ്ഞിട്ടായിരിക്കും നടപ്പ്...
Rafdha Kp നിങ്ങൾ എല്ലാടത്തും ഓടി നടന്ന് ഓര്മിപ്പിക്കുന്നുണ്ടല്ലോ നിങ്ങൾ ഇടയ്ക്ക് മറന്നു പോകുന്ന കൊണ്ടാണോ ഏതായാലും ഞങ്ങൾക്ക് നല്ല ബോധം ഉണ്ട് കമെന്റ് മുഴുവൻ വായിച്ചിട്ടു ആണാവോ ഉപദേശവുമായി ഇറങ്ങിയത് 😏😏😏
അനുപമയെ അവതരിപ്പിക്കുകയല്ല.. അനുപമയായി ജീവിക്കുന്ന നടി സംഗീതയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ.. God bless u..
ഇതു നല്ലത്
4 ഇയർസിനു ശേഷം അനു ആന്റിയുടെ ആക്ടിങ് കാണാൻ വന്നതാ....
Perfect acting ever💋
ഇത്തരം സന്ദർഭങ്ങളിൽ ഒരു സ്ത്രീ എടുക്കേണ്ട ഏറ്റവും പക്വമായ തീരുമാനം. അനുവിനോട് ഒരു പാട് ഇഷ്ടം തോന്നുന്നു. ❣️💕🌷🥰
അപ്രതീക്ഷിതമായ അടിയിൽ ഹരിതയുടെ കണ്ണിൽ നിന്ന് ഡയമണ്ട് ഈച്ച പറന്നു കാണും കലക്കി ആന്റി കലക്കി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇന്നത്തെ ലൈക് അനു ആന്റിക്ക് ഉള്ളതാവട്ടെ..
Anu. Anti eeeee polichu. Aaa adi nerathe kodukkanayirunnu
JijiK Ponnu
@@mohankumarvm8371 m
4 yrs നു ശേഷം ഇതു കാണുമ്പോൾ, സുഹാന ക്കു സമർപ്പിക്കുന്നു... എനിക്ക് പെട്ടന്ന് അവരുമായി relate ചെയ്യാൻ തോന്നി.
ആരാ സുഹാന?
പാവം സുഹാന...
ബഷീർ ഒരു പരിഗണനയും
കൊടുക്കുന്നില്ല...
ആരോടും പരാതിയും ഇല്ല 😪😪😪
Sathyam
അതിനു അവർക്കും ഇല്ല ഉളുപ്പ്. ഭർത്താവിന്റെ അവിഹിതത്തിന് കൂട്ട് നിൽക്കുന്ന പോലെയാണ് അവരുടെ സ്വഭാവം
@@BrightRoutesvere pani onum elle
Anu..ശെരിക്കും പേരറിയില്ല..
ഒരുപാട് സീരിയൽ ചെയ്തിട്ടുണ്ടെങ്കിലും ഭ്രമണം നിങ്ങളുടെ അഭിനയത്തിനൊരു പൊൻതൂവൽ ആണ്.. ഈയൊരൊറ്റ സീരിയൽ മതി നിങ്ങളെ അനേകം പ്രേക്ഷകർ നെഞ്ചോട് ചേർത്തു നിർത്താൻ..
😙😙
Rani Saima Anu auntyde name Sangeetha aanutto
harithayude perenthanu ariyaamo?avalum nannaayi abhinayikkunnundu
op parkash sangeetha രാജേന്ദ്രന്‍
op parkash swathy dayanand
ഹരിതക്ക് നല്ലൊരണം കൊടുത്തു ha ha ha THANK YOU
പ്രേക്ഷകർ എന്തു ചിന്തിക്കുന്നോ അത് ഇടം വലം നോക്കാതെ ചെയ്യുന്ന അനു ആന്റിക്കിരിക്കട്ടെ ഒരു ലൈക്ക്👍
god is gr8 BHI
അനു ആൻറി wow ആ അടി എന്തൊരു സന്തോ ഷായെന്നറിയോ കാണുന്ന ഞങ്ങൾക്ക്... കൈ ചൂണ്ടിയുള്ള നിങ്ങടെ നിയന്ത്രണം വിട്ടുള്ള സംസാരം 👌👌' ''നിങ്ങൾ നല്ലൊരു അഭിനേത്രിയാണ് ...
Supper…rrr
Super 👌👌
Anna Premnabas yfggsfyyta
Anna Premnabas adipoli scene
Anna Premnabas ennittum aaa pishach harithaykk ahnkaarathinu oru kuravmillallooo
അനു.അഭിനയിക്കുകയാണെന്ന്..തോന്നുകയില്ല...പറയാൻ.വാക്കുകളില്ല....എന്തായാലും.അനൂ..സൂപ്പർ👍👏👏👏👏
ആരേലും നന്നാകാൻ ഉണ്ടേൽ ഈ സീരിയൽ കണ്ടാൽ മതി. 👌👌
Best
സത്യം 👌🏻
അനു പക്വതയുള്ള പെരുമാറ്റം ഇഷ്ടപെട്ടു സത്രീകൾ കണ്ടു പഠിക്കണം സത്രീകൾ ഒരു പ്രശ്ന 'മുണ്ടായാൽ എങ്ങനെ നാട്ടുകാരറിയാതെ എങ്ങനെ പെരുമാറണമെന്ന് ഗുഡ്
grandma kitchen
polich
grandma kitchen correct
grandma kitchen athea ... valarea sheriyaanu
But ellarkum ingane pattila.imotions pala reethil aanu
ദ്രമണം കാണാനും കമന്റ്സ് ഇടാനും ഇപ്പോ ആളു കൂടിയല്ലോ..... ആഹ്ലാദിപ്പിൻ🙌😁
Athinu karanam anu auntya☺☺☺
Vivek Sudhir
Mm....Anu polichadukkukayalle......👌👌💯
Aaravide paattum nrithavum thudangatte.....
Bins Varghese. 😁😁mmmm......thudangatte...kottum kuravayum evide...
MMTV il ore oru nalla serial idholluuu...
Anu chechi ആയി അഭിനയിച്ച സംഗീത ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
ഇന്നത്തെ എപ്പിസോഡ് അനു [സംഗീതാരാജേന്ദ്രൻ] കൊണ്ടുപോയി. എന്താ ആക്ടിംഗ്,,എന്താ ഒറിജിനാലിറ്റി.ടooooper." രവിയേട്ടന് ഇപ്പോൾ എന്നെ കടിച്ചുകീറാനുള്ള ദേഷ്യം കാണും." ഈ ഡയലോഗ് പറയുമ്പോൾ ഉള്ള മുഖഭാവങ്ങൾ വളരെ സൂപ്പർ. അതു കഴിഞ്ഞുള്ളതും അങ്ങനെ തന്നെ. അനു എന്ന കഥാപാത്രം സംഗീതാരാജേന്ദ്രന്റെ കൈയിൽ നൂറ് ശതമാനം ഭദ്രം.ഹരിതയെ പിടിച്ചിറക്കി അടി കൊടുക്കുന്ന സീൻ സൂപ്പറായി.ഹരിതയോട് അവസാനം പറയുന്ന ഡയലോഗുകളും, മനസ്സിൽ തട്ടി.
എന്തൊരു മികച്ച അഭിനയമാണ് അനു ആൻറിയുടെ❤❤❤
The actress playing as Anu Anty is so brilliantly doing it. 👏👏👏👏
Anu aunty parayan vakkukal illa
Anu aunty super
Her name is Sangeetha
@@kavyaa4999 anu aunty kk dubb cheythath aara
എന്തൊരു അഹങ്കാരമാണ് ഈ ഹരിതക്ക്
നിനക്ക് മനുഷ്യ ബന്ധങ്ങളുടെ വില അറിയുവോ ഭാര്യാഭർതുഃ ബന്ധത്തിന്റെ വില അറിയുവോ അതറിയണമെങ്കിൽ നീ അന്തസ്സായിട്ടു കല്യാണം കഴിക്കണം അന്തസ്സായിട്ട് ജീവിക്കണം അന്തസ്സായിട്ട് മക്കളെ പ്രസവിച്ചു വളർത്തണം ഐവ പൊളിച്ചു ഡയലോഗ് ഡെലിവറി കിടു മികച്ച അഭിനേത്രി തന്നെ അനു ആന്റി ആയിട്ട് അഭിനയിക്കുന്ന ആളുടെ 👏👏👌👌👍👍
Ake koritharichu Poyee Anu
Jerusha Rajan Yah 😎
Pratheeksha. Akhil Pratheeksha.Akhil മമ്മൂട്ടീടെ ഡയലോഗ് പോലെ...സെൻസിവിറ്റി വേണം..സെൻസിബിലിറ്റി വേണം എന്നൊക്കെ പോലെ..ഹഹ
Hanz Zaye 😂😂😂 ഏറെക്കുറെ
Satyam entoru dialogue anu
അനു ആന്റി വെരി വെരി സൂപ്പർ അനു ആന്റിയ്ക്കു ഒരായിരം അഭിന്ദനം ഇതു പോലൊരു അടി രവിമാമയ്ക്കും കൂടി കൊടുക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിയ്ക്കുന്നു
രവി ശവം അനു ആന്റി സുപ്പർ
Anitha rajan sw the best
k
ഇത്രയൊക്കെ ഉണ്ടായിട്ടും ആ രവിടെ മുഖം കണ്ടോ....ആ 2 മക്കളെയെങ്കിലും ഓർക്കരുതോ അങ്ങേർക്ക്.....ഒരടി രവിക്കും കൊടുക്കണമായിരുന്നു...
എന്തായാലും ഹരിതക്ക് നല്ലൊരണം കൊടുത്തു വിട്ടെത്തിനു ഇന്നത്തെ like മുഴുവനും അനുചേച്ചിക്ക്.........
abc Vava Re
abc Vava : adi kittiyittum haritha yude ahangarathinu oru kuravum illa...avakku pattiya oru konthanum...
rajeswary krishnan ഇതിലും ഭേദം അവൾ മരിക്കുന്നതായിരുന്നു....അപ്പം അനുവിന്റെ കുടുംബം രക്ഷപെട്ടേനെ
abc Vava :sathyam..enthengilum help venamengil cheythu kodukkayirunnu😉
rajeswary krishnan ha ha ha
അനു ആന്റി ടെ മക്കൾ എന്ത് ക്യൂട്ട് ആണ്...... 😍😘
ഈ എപ്പിസോഡ് ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക് തന്നെ അറിയില്ല 🤗❤️
Njanum
ഞാനും
ഞാനും
Anu antikk oru salute......ethra kshamichu paavam anti.....
Super..
2024 still watching this serial
Anthassayittu kalyanam kazhikkanam super dialogue
This is the only serial I have watched whole episodes
Njan entea jeeevidhathil kanditulla shows films serials adhilonnum ella nammal polum ethraikum aagrahicha aa adi. No words anu. Sssssuuuuuuuupppppeeer
Athira Sajith correct
super
ഇവർ അഭിനയിക്കുകയാണെന്ന കാര്യം ആരും മറക്കരുത്...😁😁😁 ദേഷ്യംകൊണ്ട് നമ്മൾ പലരും അവരെ ചീത്ത പറയുന്നു... പക്ഷേ ജീവിതത്തിൽ ഒരിക്കലും ഇതുപോലുള്ള ആളുകൾ നമുക്കിടയിൽ ഉണ്ടാവാതിരിക്കട്ടെ... അങ്ങനെ ഉണ്ടായാൽ അവർക്ക് സംഭവിക്കുന്ന നേർക്കാഴ്ച്ചകളാണിവ... നമ്മൾ ഉൾക്കൊള്ളേണ്ടതും അതു മാത്രമാണ്.😊😊🙏🙏
à
Good comment
അതേ പോലെ തന്നെ രവിയും... നോവലിൽ ഉള്ളതു പോലെ തന്നെ കൗശലം നിറഞ്ഞ കണ്ണും.. സന്ദർഭത്തിനനുസരിച്ച സ്വഭാവും എല്ലാം അതേപടി...
ആ അടി എനിക്ക് ഒരുപാട് ഇഷ്ടമായി
ഇത് പോലുള്ള വർക് ഈ അടി നല്ലത്
I must say, best satisfying episode of bhramaram!
ഭർത്താവ് ഇങ്ങനെ ഒരു തെറ്റ് ചെയ്യുമ്പോൾ നമ്മൾ പറയു കളഞ്ഞിട്ട് പോവാൻ പക്ഷേ അനുഭവം വരുമ്പോഴേ നമ്മുക്ക് മനസ്സിലാവും
Liടടy Jomon sathyamanu yellavarkkum parayanae pattu anubavam varumbol onnum nadathi kanikilla
Liടടy Jomon valare correct anubavam varumbol ariyaam njnoke kure anubavichatha epo ellam positive aayi edukkan padichu
Ithae avasthayil kadannu poyatha njanum,ellarkum parayam , pakshae kunjungalae orkumbol
Sathyam
dashyam allaa sangadam aayirikum kuduthal alle manasu thalarnnu povum
Anu auntyde harithak kodutha adi kandapo vallathoru santhosham... Ennit a dialogum....
Anupama kidu... No words to say. Adiyum dialogues um mass aayi cheythittund
Anu.......Hats off. A real wife should be like this. you handled this case very brilliantly. In this episode your acting was spectacular. Keep it up
പ്രേമം തലയ്ക്കു പിടിച്ചു ഈ മുറിവ് ഉണങ്ങുന്നത് പോലെ അങ്ങ് ഉണങ്ങും😊😅
2024 ൽ കാണുന്നവർ ഉണ്ടോ
സൂപ്പർ അടി എനിക്ക് ഇഷ്ടപ്പെട്ടു കൈ ചുണ്ടിയൂളള ആ വർത്തമാനം സൂപ്പർ എല്ലാം കെടു സൂപ്പർ
പലരും ഹരിതയുടെ അഭിനയം ശരിയല്ല എന്നും പറഞ്ഞു. എന്നാൽ നോവലിലെ ഹരിതയും ഒരു സ്വപ്ന ലോകത്താണ് ജീവിച്ചത്. നോവൽ വായിക്കുമ്പോൾ പല ഭാഗത്തും എനിക്കത് Feel ചെയ്തിരുന്നു.അത് ഭംഗിയായി അതേ പോലെ ഈ നടി അവതരിപ്പിച്ചിട്ടുണ്ട്. നോവലിലെ ഹരിതയുടെ അതേ മാനസികാവസ്ഥയും വാക്കുകളും അതേ പടി അഭിനയിച്ചു കഴിഞ്ഞു നടി.ഈ കാരക്ടർ ഇങ്ങനെ തന്നെയാണ് അഭിനയിക്കേണ്ടത്.
anagha sv അതേ....ഹരിതേടെ റോൾ ഇങ്ങനെന്നെ ചെയ്യേണ്ടത്...
ഏതിലാണ് ഈ നോവൽ ഇതു വായിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ
ennalum a pennine vazhil kandal thalli pokum
anagha sv valare correct aanu paranjathu aa kutti better aayi cheyyunnundu novelil parayunna pole thanne
ilan Iza manorama weekly novel 2month munpu avasaanichu
Anu auntyde adi super😄😄😍😘 pakuathayulla samsaravum eshttapettu...kalakkiiii👏👏
വൈകിയാലെന്താ ഒരടി കൊടുത്തില്ലേ. അനു ആന്റി ഇങ്ങള് സൂപ്പറാ
surya Singam spr കമന്റ്
Anu chechi നന്നയി apinayichu ഇത്രയും കാലം ചേച്ചി apinayicha മറ്റു seariyalukalil വെച്ച് മികച്ച അപിനയം ഹരിത യോട് പറയുന്ന ഡയലോഗ് മനസ്സിൽ തട്ടി പറയുന്നത് പോലെ തോന്നി ഇതാണ് യഥാർത്ഥ അപിനയം
രവിയേട്ടനേ കൊല്ലുന്ന എപ്പിസോഡ് ഇന്നാണ് ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ ഹരിത രക്ഷപ്പെടണം എന്നില്ല. പാവം അനു ആന്റി
Anu nalla ammayanu.. Nalloru bharyanu.. kudumbathil oru villal undakan oruthi vannapo avale nyc aayi ozhivakan kshamayode ninnu.. Hatsss off😘
Anu auntyk kodkannam award oro dailog orginol. sooooooper
ആ നീതേടെ കാര്യത്തിലും വേഗം ഒരു തീരുമാനം ആയാൽ മതിയാരുന്നു. കാമുകൻ ചതിച്ചെന്ന് അറിയുമ്പോഴുള്ള അവളുടെ അവസ്ഥ ഒന്ന് കാണാൻ കൊതിയാവുന്നു
remya ajith kothichi
Enthanelum ee varshathe kshamakulla award anu auntykk thanne kodukanam😊😃
2022 ൽ കാണുന്നവർ ഉണ്ടോ..
അടിച്ചു ഇറക്കി വിട്ടപ്പോഴും ഹരിതക് മേക്കപ്പിനു ഒരു കുറവുമില്ല
അനു ആന്റി നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് . ഹരിതയും രവിട്ടേനും തമ്മിൽ ചെയ്യ്ത തെറ്റ് ഒരു ഭാര്യയ്ക്കും പൊറുക്കാൻ പറ്റാത്തതാണ് . അത് മറന്നു ര വിട്ടേനെ സ്ഥീകരിച്ച ആന്റിയാണ് യഥാർത്ഥ ഭാര്യ
Snehattode vilichondu vannittu adichirakkendi vannu kayyilirippinte gunam
Anu anty innu cute ayittundu
Anu auntyde characterine ithrayum bangiyaakkunnath avarde voice aanu.. dubbing superrrr..
Anu anty looking so beautiful today....
Harithem anum thammilulla scene il anunte dialogz kettappol kannu nirnjupoyi super acting enna oeu acting. Harithayum raviyum kuttikalum ellarumn thakarthuu abhinayichu👍
Excellent decision. Women
Power 👏👏👏👏
Anupama abhinayam super👍
Nalla originality...
Anu anty is really matured ,all ladies hav to see her and learn how to manage such a situation .hatts off anu anty
Anuvinte adi super. A acterssnu kittiya nall oru character.abhinayam kalakki 👏👏👏
M
Njan ennum episode kanumbo comments orumichu vayichu pokunnalanu... Ennum harithayude actingine kuttam parayunna comments kanarundu... Njan onnu paranjotte ... Haritha maturity ellathe acting cheyyunadhu super ayitundu... Director endhu cheyyan agrahikunno adhu haritha nannayi behaveyunundu... Nammuku chuttum harithaye pole orupadu kuttikal undu... Avarku vendiyavate ea serial... And also Anu aunty acting super
Repeat watching 😍
Wat a performnc 👌
Katta w8ng for todys episode👍
👌👌👌👌👌anu chachii
..i love uuu..epoza oru amma ayathu...bharya ayathu..hearty congrats..
Suprb dialogue ...mole pole karuthendavalod prema nadakam kalichapol orkanmarunnu....
വളരെ പുച്ഛത്തോടെ ആണ് ഇത് കണ്ടു തുടങ്ങിയത്. സീരിയൽ എനിക്ക് ഇഷ്ടമേ അല്ല. പക്ഷേ ഇതിൽ നല്ലൊരു മെസ്സജ് ഉണ്ട്. സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം എന്ന msg
Veruthe ഇത് വഴി വന്നപ്പോ കണ്ടതാ നമ്മുടെ ഭ്രമണം ഒരു charactersinem മറക്കാൻ വയ്യ
അതേ മിസ് ചെയ്യുന്നുണ്ട്😐
അനു chothicha ഒരോ ചോദ്യത്തിനും ഓരോ അടി വീതം kodukkanamayirunnu എന്ന് തോന്നി
Anu adyam adikkendathu raviyude mukhathayirunnu. He is more responsible than 20 years old girl.
Anu. Super Adi Harithakke.
Harithe Kalkke Anu, Paranjjathellam.
Super dialogue.
Anu Vine Oru Gold Ee serial.💝🙏
E episode ഒക്കെ കാണാൻ എന്തൊരു waiting ആയിരന്നു
ഇതാണ് സ്ത്രീ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🥰🥰🥰
😍😍aa adi👏👏polichu,enthoru santhosham athkandappo
Aami’s Food Corner. eth adi... edh episode ayirunu adh...? njan kandla
Shejeena k. s ee episode l karanath onn kodukkund😇&16:00 minute l, hoo entha oru adi👏👏
Aami’s Food Corner njan aa adi kanda nimisham comment etu
aha... njan kanditilato. kandit comment paraya
👏👏👏👏👏👏👏super
അനു നല്ല പക്വതയോട് കൂടി ഈ കാര്യം കൈകാര്യം ചെയ്തു സൂപ്പർ
anu auntyk dubbing cheythath aara?? powerful voice.. anu aunty ningal nalloru abhinetri aanu... real name ariyilla athukonda anu aunty vilikunne... excellent acting... ithil ellarum super acting especially anu aunty's acting 👌👌👌👌
Sangeetha raajendran ennaanu anu auntyde name
Yellarum nallonam abinayikkunnu aa randdu kuttigal adakkam😍 njan aatheyaayitta ethennh comments edunathu .nalla oru serial and story aarudey jeevithattillum egganney varaatherikattey
Adi adi... polichuu anu aunty mass adipoliii..... Ravieattante kannu thalli poyii molunu adi kondappoo😂😂😂😂😂😂Chanceless acting anu aunty
Avanu koodi adi kitanam..raviyettan ennu Anu vilikanda.ravi
Anu aunty ....very natural n brilliant actor . very simple n elegant ornaments n dress code ...nice
Anu's acting superb super dialogues👍👌
ആരാ പടക്കം പൊട്ടിച്ചേ..... 😨ഇന്നെന്താ വിഷുവാ 😱കലക്കൻ അടി... അനു ആന്റി പൊളിച്ചു. .
The characters played as Anu antee is extremely talented
Enik 22 vayasullapol ella serial anu epo enik 24 ayi epozhum njn repeat adichu kanuna oreoru serial kanduthudagiyapol kollam so full kananum njn oru serial kanuna al ala but eth full kanarund
ഇത് എന്താണ് ഇപ്പോൾ suggestion വന്നത്? എനിക്ക് മാത്രം ആണോ
15:59 good shot by Sangeetha aunty😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Nte അനു ആന്റ്റി നിങ്ങള് പൊളിയാണ് .Ee adi കുറച്ചുകൂടി മുന്നേ പൊട്ടിക്കമായിരുന്നു .enik nthayalum ഇഷ്ടപ്പെട്ടു
Comment cheyathe vayya...Anu aunty arangu thakarthu...ee serialil Anu auntye njngal othiri ishtapetath the only serial I watch goin superbb
Anu anti polichuttooo....supper
Ee episode kandu ellavarkkum santhoshamayo???
Anu aunty superr.... natural acting.. big salute for u
Anu is a perfect wife and mother
സൂപ്പർ അനു ആന്റി.... നിങ്ങൾ ഒരു കാര്യം ചെയ്യാൻ മറന്നു ബസിൽ കയറ്റി വിട്ടപ്പോൾ അവളുടെ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കണം എന്നത് നാളെ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ കുടുങ്ങും നിങ്ങളുടെ വീട്ടിൽ നിന്നു പഠിക്കാൻ വന്നതല്ലേ...പോയേക്കണത് വല്ലാത്ത മാനസിക അവസ്ഥയിലും
എല്ലാവരും ആഗ്രഹിക്കുന്ന മനം കുളിരുന്ന തെറ്റ് ചെയ്തവർക്ക് കൃത്യം ആയുള്ള തിരിച്ചടി ജോയ്‌സി യുടെ സീരിയലിൽ മാത്രേ നടക്കൂ.... അമല, മഞ്ഞുരുകും കാലം ഒക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ബാക്കിയുള്ളതൊക്കെ വെറും ഡ്രാമാറ്റിക്.
Deepa tp
Deepa tp എങ്ങിനെ ഒരു സീരിയൽ ഗൃഹാതുരത്വത്തോടെ കൊണ്ടു പോകണമെന്ന് ജോയ് സി യുടെ സീരിയൽ കണ്ട് പഠിക്കണം... ഹോAsianet സീരിയൽ കാണണം.ബാത്റൂമിൽ പോകുമ്പോഴും, ഉറങ്ങാൻ പോകുമ്പോഴും ആടയാഭരണങ്ങളിൽ പൊതിഞ്ഞിട്ടായിരിക്കും നടപ്പ്...
Deepa tp ith ഒരു serial ആണെന്ന് മറക്കണ്ടാ
Rafdha Kp നിങ്ങൾ എല്ലാടത്തും ഓടി നടന്ന് ഓര്മിപ്പിക്കുന്നുണ്ടല്ലോ നിങ്ങൾ ഇടയ്ക്ക് മറന്നു പോകുന്ന കൊണ്ടാണോ ഏതായാലും ഞങ്ങൾക്ക് നല്ല ബോധം ഉണ്ട് കമെന്റ് മുഴുവൻ വായിച്ചിട്ടു ആണാവോ ഉപദേശവുമായി ഇറങ്ങിയത് 😏😏😏
Correct
anu auntyde acting powlichu....pine a harithayak kodutha adiyum...
Anu aunty kidu ente ame oru rakshyillaa👏👏👏👏👏👏👏👌👌👌👌👌👌👌makkalum nannayitund Aa bibin poliyanu... Pnne haritha nalla acting anu kto athukonda avalde Namuk deshyam varunne sariyalle. Raviyettanu Pnne epzhum orreee bavama onnum parayan illa👀
2024 aarlm knunn inda😂😂😂
Anu aunty kalakki super dialogues,,,☺️
Anuvinte dialogue super
Sariyaya thirumanam aanu athu . mattoralude jeevitham tharkkunnavarkkulla marupadi
Aiwa super 👍👍👍eee oru adikka nammlum kathirunne . Ithra valiya chettathram kanichittu oru adiyengilum koduthikkengil mosha lle
Innathe like muzhuvan anupama kku irikkatte super episode anupama kalakki harithakkittu orennam kodukkan ippozha time othu kittiyathu orennam Ravikkum kodukkanamayirunnu
എന്റെ അനുഭവം ബട്ട് എനിക്കു ഒന്നും ചെയ്യാൻ പറ്റില്ല makkal വീട്ടിൽ അവസ്ഥ എന്നാലും ഒരു തവണ ഞാൻ പൂട്ടും നിയമം കൊണ്ട്
Athendhhaa anghannay
You should react sis. Your kids can understand. Pls don't suffer pain in silence
Anu aunty acting was just 🔥
ഇപ്പഴാണ് അനു ആന്റി kkum,പ്രേക്ഷകർക്കും സമാദാനം ആയത്
Pwolich anu aunty... Pwolichhh... Aaa savathinu oru adi kuranj poiiii.. Kidilan episode...