മനോഹരമായ ഒരു വീഡിയോ. ഇത് ഓപ്പൺ ആയാൽ പൊതുജനം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വിഡിയോയിൽ കണ്ടു. ഹൈവേയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് വാഹനം ഓടിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അതുപോലെ എൻട്രി exit പോയിന്റ് ഉള്ള സ്ഥലങ്ങളിൽ പൊതുജനം റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടു. ഇത് ജീവൻ നഷ്ടപ്പെടും എന്നതിനേക്കാൾ നഷ്ടപരിഹാരം കൂടി കിട്ടാത്ത കുറ്റം ആണ്
സുഹൃത്തെ അതിമനോഹരം
അഭിനന്ദനങ്ങൾ❤
Manoharamaaya roadukal
Lane marking കൂടി കഴിഞ്ഞാൽ വേറേ ലെവൽ ആയിരിക്കും..👍
തലപ്പടി നിന്നും കർണാടക ഭാഗത്തേക് റോഡ് വീതി കൂടുമോ
ഗുഡ് ഫിനിഷിങ് q🙏
Instead of foot over bridge they should have built a subway which will be beneficial for elderly people.
Good 👍🏼👍🏼
Ulcc🔥🔥
🌹🌹🌹
👍👏
super
Good
മനോഹരമായ ഒരു വീഡിയോ. ഇത് ഓപ്പൺ ആയാൽ പൊതുജനം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വിഡിയോയിൽ കണ്ടു. ഹൈവേയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് വാഹനം ഓടിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അതുപോലെ എൻട്രി exit പോയിന്റ് ഉള്ള സ്ഥലങ്ങളിൽ പൊതുജനം റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടു. ഇത് ജീവൻ നഷ്ടപ്പെടും എന്നതിനേക്കാൾ നഷ്ടപരിഹാരം കൂടി കിട്ടാത്ത കുറ്റം ആണ്
Crossing at some places are temporarily allowed since there is no footover brige or pedestrian underpass on those locations.
Udyawar junction foot over bridge ille very important place
👍👍👍👍
Manjeswaram from railway station need foot overbridge
💜
❤️
Conitue video kannuril vare cheyamo❤
❤️🔥
❤️
Hai bro
Hi
കാസർകോട് റെയിൽവേ സ്റ്റേഷൻ & റോഡ് വീഡിയോ ചെയ്യുമോ
Ok
സർവ്വീസ് റോഡ്
2 way ആണോ
Anenkilum allenkil narukar 2 way ayi tanne use akum