കെ എസ് ആർ പാർട്ട് 1 - Kerala Service Rules Part I Video 1 KSR

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • The definitions of important words in KSR are discussed in this video. Wevlearn about the deeper meanings of various terms used in the Kerala Service Rules. This video is the first one of the continuous classes on KSR.

ความคิดเห็น • 245

  • @soubhagyuevn3797
    @soubhagyuevn3797 3 ปีที่แล้ว +5

    സാറിന്റെ ക്ലാസ്സ് എനിക്ക് തിരുവനന്തപുരം ഐ എം ജി യിൽ വച്ച് കിട്ടിയതാണ് ഇത് നല്ലൊരു തുടക്കം ആണ് .

  • @anilkumarn4741
    @anilkumarn4741 3 ปีที่แล้ว +5

    എല്ലാ നിലവാരത്തിലുമുള്ള ആളുകൾക്കും ഏറെ മനസ്സിലാകുന്ന ക്ലാസ്സ് .GOD BLESS YOU SIR🙏

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว +1

      Thanks a lot for the nice words and prayers 🙏

    • @babupk230
      @babupk230 9 หลายเดือนก่อน

      0
      00⁰⁰⁰⁰⁰⁰0l0⁰⁰⁰⁰00⁰⁰0⁰⁰0⁰000⁰⁰ll0pppppppppppppĺlllĺlll😊😊llllllllĺllĺlĺlllllĺlllllllllĺĺlllllĺll😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @gopikakrishna8671
    @gopikakrishna8671 ปีที่แล้ว +3

    സാറിന്റെ ക്ലാസുകൾ എനിക്ക് വളരെ ഉപകാരമായി. ഫസ്റ്റ് ചാൻസിൽ എല്ലാ വിഷയങ്ങളും പാസായി. ഒരു പാട് നന്ദി.

  • @josephmanuel1222
    @josephmanuel1222 2 ปีที่แล้ว +3

    അങ്ങയുടെ ക്ലാസ്സുകൾ ഏറ്റം ഫലപ്രദമാണ്. അഭിനന്ദനങ്ങൾ, നന്ദി, ആശംസകൾ

  • @preethap4507
    @preethap4507 2 ปีที่แล้ว +2

    സാറിന്റെ ക്ലാസ് കേട്ടു എഴുതിയ എല്ലാ പരീക്ഷയും ഞാൻ ജയിക്കും. Thank you sir. 🙏🙏

  • @lifestrengthbybabies270
    @lifestrengthbybabies270 2 ปีที่แล้ว +1

    സർ,കഴിഞ്ഞ exam സാറിന്റെ ക്ലാസുകൾ കേട്ടു പഠിച്ചു.9 പേപ്പറുകളുംpass ആയി. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല, ഒരുപാട് നന്ദി. സാറിനെ പ്രാർത്ഥനയിൽ ഓർക്കുന്നു

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  2 ปีที่แล้ว

      Congrats 🙏🙏🙏

    • @deepikapradeep9388
      @deepikapradeep9388 2 ปีที่แล้ว

      Hello friend..... ഒന്നും അറിയില്ല എങ്ങനെ തുടങ്ങണം എന്ന്.... ഒന്ന് help ചെയ്യാമോ

  • @sajinis8225
    @sajinis8225 3 ปีที่แล้ว +6

    sir nte class attend cheythathukond mathram innathe financial code higher exam njan pass akum.thank u sir❤️

  • @jyothydevadas6961
    @jyothydevadas6961 2 ปีที่แล้ว +3

    സാറിന്റെ ക്ലാസ് എനിക്ക് ഒരുപാട് സഹായമായിരുന്നു. എല്ലാ ടെസ്റ്റും പാസ്സായ വിവരം വളരെയേറെ സന്തോഷത്തോടെ അറിയിക്കുന്നു. ഒരുപാട് നന്ദി....

  • @pravija.kvhari787
    @pravija.kvhari787 3 ปีที่แล้ว +4

    സർ വളരെ നല്ല ക്ലാസ്സ്‌
    ഇതു പോലൊരു ക്ലസ്സിനായി കാത്തിരിക്കുകയായിരുന്നു

  • @സുനിൽസുധ
    @സുനിൽസുധ 3 ปีที่แล้ว +4

    വളരെ മനോഹരമായ ക്ലാസ്സ്‌... ഒരുപാട് ഇഷ്ടമായി 👏🏻👏🏻👏🏻

  • @muhammednijastk5964
    @muhammednijastk5964 3 ปีที่แล้ว +9

    നിയമങ്ങൾ ആദരിക്കുന്ന സാറെ പോലുള്ളവരെ ഞങ്ങളും ആദരിക്കുന്നു

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl 4 หลายเดือนก่อน +1

    Thank you so much sir. 👍🏻👍🏻
    ❤️your classes are very clear& easy to understand.
    I am attending KSR exam tomorrow😊

  • @shijukumarcherthala3800
    @shijukumarcherthala3800 3 ปีที่แล้ว +2

    Sir,
    വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്നു.. Audit &Accounts പല വീഡിയോ കണ്ടെങ്കിലും Sir ന്റേതാണ് നന്നായി തോന്നിയത്..
    KSR ഉം അങ്ങനെ തന്നെ.. Terminology നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കി നൽകുന്നു.
    ഏറെ ഉപകാരപ്രദം.
    Also shared these links with my friends..
    Thank you Sir..

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว +2

      Thank you so much. Tell your friends to subscribe also so that they can have access to all the videos.Wish you a bright career.
      .

  • @rajeshk3751
    @rajeshk3751 3 ปีที่แล้ว +2

    സാറിന്റെ ക്ലാസ്സ്‌ മാത്രം കണ്ടിട്ട് ഇന്ന് KFC higher എക്സാം എഴുതി. കുഴപ്പമില്ലയിരുന്നു. റിസൾട്ട്‌ വരുമ്പോൾ തീർച്ചയായിട്ടും സാറിനെ അറിയിക്കാം. സാറിനെ കാണുമ്പോൾ തന്നെ നല്ലൊരു കോൺഫിഡൻസ് വരുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว +1

      May God bless you.

    • @soudatksoudatk4667
      @soudatksoudatk4667 3 ปีที่แล้ว

      എക്സാം വളരെ എളുപ്പമായിരുന്നു ഒരു പാട് നന്ദിയുണ്ട് sir

  • @BijiT-q5h
    @BijiT-q5h 8 หลายเดือนก่อน +1

    Sir നല്ല വീഡിയോ സാറിന്റെ class കണ്ടത് കൊണ്ട് Introduction പാസായി Thanks sir

  • @shajiabdulrasheed7923
    @shajiabdulrasheed7923 2 ปีที่แล้ว +2

    Thank you sir. ..Your classes helped me to pass the exam

  • @naseemaa1625
    @naseemaa1625 2 ปีที่แล้ว +1

    A lot of thanks... God bless you and your family. 🙏🙏🙏❤. I passed in dept. Test

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  2 ปีที่แล้ว

      Congratulations. May God bless you 🙏🙏🙏

    • @SignShineSquad
      @SignShineSquad 2 ปีที่แล้ว

      Books വെച്ച് എഴുതുന്ന പരീക്ഷക്ക് govt പ്രസിദ്ധീകരിച്ച books തന്നെ വേണോ.....❓️
      അത് എവിടെ കിട്ടും❓️
      പറയാമോ?

    • @sisupalanprasad8599
      @sisupalanprasad8599 ปีที่แล้ว

      Ksr 1 test book undo കിട്ടാൻ ഇല്ല പഴയ book ഉണ്ടോ

  • @leenaclleenacl508
    @leenaclleenacl508 2 ปีที่แล้ว +3

    Sir I had passed all exams thank you for your good class

  • @padmakumari8558
    @padmakumari8558 ปีที่แล้ว +1

    Very useful vedio.
    Well explained.
    Thanks.👃

  • @geethap4709
    @geethap4709 3 ปีที่แล้ว +2

    സാറിൻ്റെ ക്ലാസ്സ് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാം. ഒരുപാട് നന്ദിയുണ്ട് Sir 🙏

  • @milimilimv1996
    @milimilimv1996 2 ปีที่แล้ว +1

    സർ,
    2021 ഓഗസ്റ്റ് 5 തീയതി സെർവീസിൽ കയറിയ ജീവനക്കാരൻ.. ജൂൺ, ജൂലൈ മാസങ്ങളിൽ LWA with medical സർട്ടിഫിക്കറ്റ്... ആയിരുന്നു.. ടിയാന്..1st increment എന്നാണ് അനുവദിക്കേണ്ടത്..

  • @dkumarkumar6763
    @dkumarkumar6763 3 ปีที่แล้ว +3

    വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്നു

  • @bijub4157
    @bijub4157 หลายเดือนก่อน +1

    Super class sir

  • @fathimaabdulla8763
    @fathimaabdulla8763 2 ปีที่แล้ว +1

    സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്പെട്ടു. വളരെ നന്ദി .ഒരു സംശയം എനിക്ക് 42 ശരിയുത്തരവും 7 തെറ്റുത്തരവുമാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ ലഭിച്ചത്.മൈനസ് മാർക്ക് കണക്കാക്കുമ്പോൾ ഞാൻ പാസ്സാവുമോ സാർ

  • @thenkurissishaji3019
    @thenkurissishaji3019 4 หลายเดือนก่อน +1

    Thank you sir 🙏🙏

  • @rejani2117
    @rejani2117 2 ปีที่แล้ว +3

    ആദരണീയ ഗുരുനാഥനിൽ നിന്നെന്ന പോലെയാണ് ഓരോ ക്ലാസ്സുകളും🙏

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว +1

    Sirinte class clear and precise

  • @sheebapradeep4737
    @sheebapradeep4737 ปีที่แล้ว

    Your classes helped me a lot sir
    Thank you very much,🙏🙏

  • @winter8622
    @winter8622 ปีที่แล้ว +1

    സർ ഒരു doubt ഉണ്ട് govt ജീവനക്കാരന് യൂട്യൂബ് ചാനൽ തുടങ്ങാമോ?

  • @swpnaprasad601
    @swpnaprasad601 ปีที่แล้ว +1

    Very good class sir Thank you 👍👍👍👌👌

  • @SunithaP-vf9mq
    @SunithaP-vf9mq 3 ปีที่แล้ว +4

    Work is worship🙏🙌

  • @namo4974
    @namo4974 2 ปีที่แล้ว +1

    സൂപ്പർ, ക്ലാസ്സ്‌, സാർ, 👍

  • @naliniraveedran8814
    @naliniraveedran8814 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌

  • @srk66101
    @srk66101 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ 🙏🙏🙏

  • @kannanpm8794
    @kannanpm8794 3 ปีที่แล้ว

    സർവീസിൽ ഒരു വർഷത്തിന് ഉള്ളിൽ 20 lwa with mc എടുത്താൽ.ഇത് hpl നേടുന്നതി നെ ബാധിക്കുമോ.അതിനെ ശേഷം ആദ്യ വർഷത്തിൽ മറ്റേണിറ്റി ലീവും എടുത്താൽ hpl നേടുന്നതിനെ ബാധിക്കുമോ

  • @jobishjohn3028
    @jobishjohn3028 2 ปีที่แล้ว +1

    സ്കൂളിൽ ഒരു ടീച്ചർ up വിഭാഗത്തിൽ last ഗ്രേഡ് സർവീസിൽ നിന്നും hsst ജൂനിയർ ആയി psc കിട്ടി വന്നു. ആദ്യത്തെ അവരുടെ increment ഫെബ്രുവരി മാസം ആയിരുന്നു. അവരിവിടെ ജോയിൻ ചെയ്തത് ഡിസംബർ മാസം ആയിരുന്നു. അവർക്ക് increment ഏതു മാസം മുതൽ കൊടുക്കാം

  • @ubaidullakk6247
    @ubaidullakk6247 3 ปีที่แล้ว +1

    Sir
    ഞാൻ 2014 മുതൽ ഹയർസെക്കൻഡറി പ്രിൻസിപ്പലായി സേവനം അനുഷ്ടിക്കുന്നു. ഞാൻ ടെസ്റ്റ് ക്വാളിഫൈ ചെയ്തിട്ടില്ല. ഇപ്പോൾ വ്യക്തിപരമായ കാരണങ്ങളാൽ എനിക്ക് ഈ പോസ്റ്റ്ഇൽ തൂടരാൻ കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. എനിക്ക് HSST യായി തിരികെ പോകാൻ കഴിയുമൊ ? ഇതുവരെ ഞാൻ പ്രിൻസിപ്പൽ പോസ്റ്റിന്റെ ഒരു ബെനഫിറ്റും എനിക്ക് ലഭിച്ചിട്ടില്ല.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      Yes, you can be reverted às HSST. You are eligible for additional charge allowance for holding the post of principal

  • @dk248
    @dk248 2 ปีที่แล้ว

    Sir ഇന്ന് TVM IMG യിൽ സാറിന്റെ ക്ലാസ്സിൽ ഞാനും ഉണ്ടായിരുന്നു. എല്ലാവർക്കും class ഇഷ്ടപ്പെട്ടു... thank u sir...

  • @ashaps718
    @ashaps718 3 ปีที่แล้ว +2

    Thank you sir

  • @harikumarnamboothirin2032
    @harikumarnamboothirin2032 ปีที่แล้ว

    ഒരു ഓഫീസിൽ ട്രഷറി ഡ്യൂട്ടി OA മാരാണോ അറ്റെൻഡർ മാരാണോ ചെയ്യേണ്ടത്

  • @Gameyt_67
    @Gameyt_67 ปีที่แล้ว

    Sir office attendant gr 2 ആയി service ൽ 2006 ൽ ജോലിയിൽ പ്രവേശിച്ച ഒരാൾ athil 8 വർഷത്തെ TBHG ലഭിച്ച ശേഷം 2016 ൽ OFFICE attendent gr I ആയി 2018 ൽ promoted ആകുകയും ടിയാൻ തസ്തിക മാറ്റം വഴി attender gr II ആയി നിയമിക്കപ്പെടുകയും ചെയ്തു. പ്രസ്തുത ജീവനക്കാരനു 2021ൽ attender GrII(15YRS) TBHG അനുവദിക്കാൻ കഴിയുമോ അതോ റെഗുലർ പ്രൊമോഷൻ(attender gr I) ലഭിക്കാത്ത പക്ഷം 2029 ൽ attender GrII(8YRS) TBHG ആണോ അനുവദിക്കേണ്ടതെന്ന് പറഞ്ഞുതരാമോ...

  • @harisvaliyatte8602
    @harisvaliyatte8602 ปีที่แล้ว +1

    March ൽ കൊടുത്ത seniority ലിസ്റ്റിൽ എന്റെ സ്ഥാനം 5 ആ മത് ആണ് എല്ലാവരും 50 വയസ്സ് കഴിഞ്ഞവരാണ് ഞാൻ മാത്രമേ test qualified ഒള്ളു 21ൽ ആണ് ടെസ്റ്റ്‌ പാസായത് പക്ഷെ ഞാൻ സർട്ടിഫിക്കറ്റ് S B യിൽ ചേർത്തിയില്ല ഏതായാലും ഈ വർഷം ലിസ്റ്റിൽ 3ആ മത് ഉള്ള ടീച്ചറെ manager H M ആയി തീരുമാനിച്ചിട്ടുണ്ട് teacher April 30 നാണ് പിരിയുന്നത്
    എന്റെ S B യിൽ ചേർത്താൽ seniority ലിസ്റ്റിൽ അടുത്ത വർഷം മുതൽ റാങ്ക് 1 ആകുമോ
    Sir
    പറഞ്ഞു തന്ന് സഹായിച്ചാലും 🙏

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  ปีที่แล้ว

      If there is any body who is test qualified, then he must be given preference for promotion

    • @harisvaliyatte8602
      @harisvaliyatte8602 ปีที่แล้ว

      ഒരു പാട് നന്ദിയുണ്ട് സാർ ഏറെ തിരക്കിനിടയിലും വിശദീകരണം തന്ന് സഹായിച്ചതിൽ

  • @samrajj7599
    @samrajj7599 ปีที่แล้ว

    സാർ,ആരോഗ്യ വകുപ്പിൽ സർവീസിലിരുന്ന ഒരാളുടെ മകനാണ്.എനിക്ക് moter vehicles dept ൽ ആശ്രിത നിയമനം ലഭിക്കുമോ?ഞങ്ങള്‍ തിരക്കിയപ്പോൾ പറ്റില്ല എന്നു പറയുന്നു ശരിയാണോ സാർ

  • @jayachandrannair121
    @jayachandrannair121 2 ปีที่แล้ว +1

    Leave preparatory to retirement എത്ര ദിവസം വരെ അനുവദിക്കാം? ആരാണ് അനുവായിക്കേണ്ടത്?

  • @sudhim4808
    @sudhim4808 7 หลายเดือนก่อน

    സാർ ഞാൻ നിലവിലെ എൽപി സ്കൂൾ അസിസ്റ്റൻറ് ആണ് കണ്ണൂർ ജില്ലയിലെ എനിക്ക് അഞ്ച് വർഷം ആകാൻ ആകുന്നു യുപി സ്കൂൾ അസിസ്റ്റൻറ് എക്സാം നിലവിലുള്ളത് എഴുതാൻ സാധിക്കുമോ

  • @indukumari3768
    @indukumari3768 3 ปีที่แล้ว +2

    Thanks sir. Very good class

  • @kumsajacc
    @kumsajacc 3 ปีที่แล้ว +3

    Thanks sir

  • @midhunkumar8560
    @midhunkumar8560 2 ปีที่แล้ว

    Sir jail ഡിപ്പാർട്മെന്റിൽ നിന്നും 4വർഷത്തെ സേവനത്തിനു ശേഷം releave ചെയ്ത് കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു ഇപ്പോൾ 6വർഷമായി കേന്ദ്രഗവണ്മെന്റിന്റെ ഇപ്പോഴത്തെ നയം കുറച്ചു പ്രശ്നമായതിനാൽ തിരികെ കേരള സ്റ്റേറ്റ് ജയിൽ ഡിപ്പാർട്മെന്റിൽ തിരികെ പ്രവേശിക്കാൻ സാധിക്കുമോ??

  • @arunkr3800
    @arunkr3800 2 ปีที่แล้ว +1

    thanku sir 2022 april exam conduct cheyunnu

  • @muhammedkm373
    @muhammedkm373 2 ปีที่แล้ว

    Latest ചോദ്യപേപ്പർ .വ്യാപകമായിDelete ചെയതതിനാൽ സർ വിജയിക്കാൻ കഴിയുന്നില്ല.

  • @jewels8561
    @jewels8561 2 ปีที่แล้ว

    സർ, apprentice ന് കൊടുക്കുന്ന reward ന്. Salary എന്ന് പറയുമോ stipend എന്ന് പറയുമോ?

  • @rafeekabeevi8337
    @rafeekabeevi8337 2 หลายเดือนก่อน

    സർ , tube pregnancy- സർജറിയുടെ അവധി എത്ര ദിവസമാണ് ?....

  • @chinnus1762
    @chinnus1762 3 ปีที่แล้ว +4

    Sir nalla class. Super!👍 Thanks a lot.

  • @reshmasarath5909
    @reshmasarath5909 2 ปีที่แล้ว

    Sir please reply .. how to resign immediately from kerala govt service during probation? I am working as office attendant and i have 6 months of service.

  • @abhishekh1426
    @abhishekh1426 ปีที่แล้ว

    ട്രഷറി ഡ്യൂട്ടി OA ആണോ അറ്റെൻഡർ ആണോ ചെയ്യേണ്ടത്

  • @dileepanvm2599
    @dileepanvm2599 2 ปีที่แล้ว

    Obligatory dept test full day duty ano. Atho exam time matrame duty ayi parganikoo.? Ie. Test 2.00 to 4.00 anenkil. Morningum duty ayi pariganikoo. ? Can you please clarify.

  • @surendranathpv8886
    @surendranathpv8886 3 ปีที่แล้ว +1

    🙏സൂപ്പർ ക്ലാസ്സ്‌ 👍

  • @geethasunil7774
    @geethasunil7774 ปีที่แล้ว

    Sir ന്റെ പേരെന്താണ്
    Class ഇഷ്ടപ്പെട്ടു

  • @rameshkurup8155
    @rameshkurup8155 3 ปีที่แล้ว +2

    very informative sir

  • @sumeshnatesan5876
    @sumeshnatesan5876 3 ปีที่แล้ว +1

    സർ ,commuted ലീവിന് ശേഷം joining ടൈം eligible ആകുന്നത് എങ്ങനെയെന്ന് വിശദീകരിച്ചാൽ വളരെ പ്രയോജനമായിരിക്കും

  • @lall9411
    @lall9411 2 ปีที่แล้ว

    Sir 1 to 12 വരെയുള്ള റൂൾ മനസിലാക്കേണ്ടേ ? സർ അത് ഇതിൽ പറഞ്ഞിട്ടില്ലല്ലോ?

  • @ashs1992
    @ashs1992 2 หลายเดือนก่อน +1

    Sir, parent ന്റെ cancer treatment നു 3 month EL എടുത്തു ഇതിനൊടു ചേർത് Hpl 3 month കൂടി എടുക്കുവാൻ കഴിയുമോ, 2 year LWA ഈ ആവശ്യത്തിന് ലഭിക്കുവാൻ എന്ത് ചെയ്യണം അപ്ലിക്കേഷൻ ഫോം ഏതാണ്, treatment report മാത്രം വെച്ചാൽ മതിയോ? ദയവായി മറുപടി തരാമോ?

  • @sheemonsjk69
    @sheemonsjk69 ปีที่แล้ว

    സാർ പാർട്ട് ടൈം സ്വീപ്പർ or കാഷ്വൽ സ്വീപർ ജീവനക്കാരുടെ ജോലി ടൈം പറയുന്ന GO പറഞ്ഞ് തരാമോ....

  • @varuncs7670
    @varuncs7670 3 ปีที่แล้ว +1

    Thanks sir, very helpful

  • @shanavasa7682
    @shanavasa7682 ปีที่แล้ว

    Sir
    Board/corporation കളിൽ ടൈം ബൗണ്ട് increment ലഭിക്കാൻ അക്കൗണ്ട് ടെസ്റ്റ് പാസാവണമെന്നുണ്ടോ?

  • @sreejith.a.p5225
    @sreejith.a.p5225 2 ปีที่แล้ว +1

    സർ
    8 വർഷവും 10 വർഷവും സർവ്വീസുള്ള രണ്ട് ക്ലർക്കുമാർ ഇതുവരെ MOP പാസായിട്ടില്ല...
    ഇവർ ക്കെതിരെ നിയമാനുസ്യതമായ എന്തൊക്കെ നടപടി സ്വീകരിക്കാം.

  • @lekhasd7581
    @lekhasd7581 3 ปีที่แล้ว +3

    Good class

  • @AnilKumar-el5xv
    @AnilKumar-el5xv 3 ปีที่แล้ว +1

    Super class

  • @lathahari5989
    @lathahari5989 2 ปีที่แล้ว +1

    Thanku sir

  • @LawMalayalam
    @LawMalayalam 2 ปีที่แล้ว +1

    Compassionate appointment unmarried brother marichal married sisterinu apekshikkamo adhehathinte achan amma 65 above age ayi

  • @sumeshnatesan5876
    @sumeshnatesan5876 3 ปีที่แล้ว +1

    റിലീവിങ് ഓർഡറിൽ sufficient joining date കാണിക്കാതിരുന്നാൽ joining ടൈം eligible ആകുമോ ഒന്ന് വിശദീകരിക്കാമോ സർ

  • @beepathuuskitchen74
    @beepathuuskitchen74 3 ปีที่แล้ว

    Sir, (OA) ഓഫീസ് അറ്റെൻഡന്റിനു ഉള്ള ഡിപ്പാർട്മെന്റ് എക്സാം ഏതെല്ലാം ആണ്,

  • @soumyaanoop3424
    @soumyaanoop3424 2 ปีที่แล้ว

    Sir njan oru deparmentil job cheyyunnu.. Enik ipol vere job nokunund... Athinekal salary kooduthal ullathanu... Ipol 5years aayi...job change aavumbol enthekilum use undavumo. Increment koodumo.. Atho oru job aadyam kittumpole thane aavumo

  • @vijinkumar7658
    @vijinkumar7658 2 ปีที่แล้ว

    Sir promotionte kaaryathil psc & employment exchange vazhi vanna jeevanakkar thammil enthelum ratio undo allengil seniorty maathrame nokku..?

  • @aravindraj3405
    @aravindraj3405 2 ปีที่แล้ว

    Thank you sir for your class 😊

  • @archanaus5281
    @archanaus5281 3 ปีที่แล้ว +1

    സർ, ഒരു doubt ആണ്
    ആലപ്പുഴയിൽ ജോലിചെയ്യുന്ന ആൾ അയാളുടെ സ്വന്തം സ്ഥലമായ തിരുവനന്തപുരത്ത് ഡിപ്പാർട്മെന്റ് എക്സാം എഴുതാൻ സെന്റർ വച്ചു, അതുപ്രകാരം അയാൾ തിരുവനന്തപുരത്ത് എക്സാം എഴുതി.. ഈ വ്യക്തി ഡ്യൂട്ടി സർട്ടിഫിക്കറ്റ് submit ചെയ്താൽ മതിയോ അതോ causal leave എടുക്കണമോ??

  • @preethap4507
    @preethap4507 2 ปีที่แล้ว +1

    സർ, എനിക്ക് എല്ലാ Paper ഉം കിട്ടി 🙏🙏🙏🙏

  • @sreelals2084
    @sreelals2084 2 ปีที่แล้ว

    Sir,
    Headquarters vaccancy il headquarters il jolicheyyuna ale ayalude sammatam illate psc opted district il tranfer cheyyan pattumo

  • @nivinpa3775
    @nivinpa3775 3 ปีที่แล้ว +1

    Thanks sir..

  • @sachinmathewjoy
    @sachinmathewjoy ปีที่แล้ว

    sir,njan oru aided college jeevanakkarananu.. 2022 october le chief secretary de order prakaaram ld clerk probaton declare cheyyan typing test pass aakanam ennu additional condition aakki.. ente probation december il poorthi aakendathanu..apol njanum ath pass aakano..atho puthiya employees ne ath badhikkuka ullo?

  • @sheebasheeba7346
    @sheebasheeba7346 3 ปีที่แล้ว +1

    Helo sir nalla class

  • @sobhaachu3203
    @sobhaachu3203 3 ปีที่แล้ว +2

    2014 july account test lower question paper solve cheythidamo?

  • @doniv1983
    @doniv1983 3 ปีที่แล้ว

    Sir, Entry caderil PSC advice prakaram labhicha seniority thantethallatha enthenkilum karanathal oralk nashtapedan sadhyatha undo

  • @sindhuktp8341
    @sindhuktp8341 3 ปีที่แล้ว +1

    Thank you Sir 👍👍

  • @uturn6730
    @uturn6730 3 ปีที่แล้ว

    Sir government serviceil Ulla aalkku online aayittu higher course (joliye badhikkatha reethiyil ) after working hours cheyyan Noc nirbandham ondo ❤️ sir please reply ❤️👍👍

  • @asamscs7982
    @asamscs7982 ปีที่แล้ว +1

    Ksr part 1 rule 88 and 91 thammil ulla difference onnu paranju tharamo

  • @udaycunnikrishnan1360
    @udaycunnikrishnan1360 11 หลายเดือนก่อน +1

    ❤❤❤

  • @vipinwilson3481
    @vipinwilson3481 3 ปีที่แล้ว +1

    Nalla class

  • @pradeepalappuzha
    @pradeepalappuzha 3 ปีที่แล้ว

    Thank you very much sir.

  • @deepthis4625
    @deepthis4625 3 ปีที่แล้ว +1

    Good class Sir

  • @elizabethchacko3135
    @elizabethchacko3135 2 ปีที่แล้ว +1

    വളരെ നന്ന് സർ🙏🙏🙏🙏

  • @suresht.r4883
    @suresht.r4883 3 ปีที่แล้ว

    Sir in Account Test Lower, KSR Part III (Pension) is applicable or not?

  • @sr.treasakandathilsh3054
    @sr.treasakandathilsh3054 3 ปีที่แล้ว +1

    👍

  • @kuttukuttu9982
    @kuttukuttu9982 2 ปีที่แล้ว

    Ld clerk govt dept ulla oral ethokke accounts test aan ezuthandath plz rply

  • @kumaribeena3198
    @kumaribeena3198 ปีที่แล้ว +1

    👍🏻

  • @sureshc6795
    @sureshc6795 3 ปีที่แล้ว

    Foreignservice ഉം Deputation ഉം തമ്മിലുള്ള വ്യത്യാസം പറയാമോ?

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 ปีที่แล้ว

      When a person is appointed to an autonomous body or such other bodies he will draw salary from a source other than the consolidated fund. It is Foreign service.But when a person draws salary from the consolidated fund it is Deputation.

  • @pradeepamba6894
    @pradeepamba6894 3 ปีที่แล้ว

    നല്ല ക്ലാസ്സ്

  • @sijadummar
    @sijadummar 2 ปีที่แล้ว

    മുൻവർഷ ചോദ്യപേപ്പറുകൾ വിശദീകരിക്കുന്ന ക്ലാസ്സുകൾ ഉണ്ടോ

  • @jyothysreekanth8754
    @jyothysreekanth8754 3 ปีที่แล้ว +1

    Good class👍👍

  • @GK-fj9pw
    @GK-fj9pw 3 ปีที่แล้ว +1

    🙏🏼