Ante inverter on akumboo main voltage low ayi inverteril work cheyunnu.. Inverter wire oori vech bypass cheyithal main voltage prblm illa enthayirikum karanam
Bro എന്റെ കയ്യിൽ ഒരു inverter ഉണ്ട് അത് dead condition ആയിരുന്നു ഞാൻ അത് അഴിച് നോക്കിയപ്പോ 3 filter capacitor bulg ആയി കിടക്കുന്നു പിന്നെ ഒരു lm358 smd ic damage ആയിട്ടുണ്ടായിരുന്നു വേറെ physical damage ഒന്നും കണ്ടില്ല ഞാൻ ഈ 2 items മാറി ഇട്ടു ഇപ്പൊ ഒന്നാവുന്നുണ്ട് but on ആയ ഉടനെ over load ആണ് കാണിക്കുന്നത് Mains കൊടുത്താൽ ചാർജിങ് ഒക്കെ നടക്കുന്നുണ്ട് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് over load problem കാണിക്കാറുള്ളത്?
@@electricalandplumbingworksb-cl Could you explain, your board connection With the reference of NC (From Relay) , you direct connect NC - Line and Mains Neutral only 220K resistance! How it works! Can you please explain that direct Line connect with Neutral only with 220K resistance!
ബാറ്ററി ഫുൾ ചാർജ് (14.2v) ആയതിനു ശേഷം ചാർജിങ് ampier 1.2/1.5 amp എന്ന രീതിയിൽ display യിൽ കാണിച്ചുകൊണ്ടിരിക്കുന്നു. ബാറ്ററി ഫുൾ ആയാൽ ചാർജിങ് ampier zero ആകുമോ. Deep Discharging ൽ charging Ampier 10amp. Battery full charge ആകുന്നതോടോപ്പം ചാർജിങ് ampier കുറഞ്ഞു വന്നു 1.2/1.5 എന്ന രീതിയിൽ കാണിക്കുന്നു. ബാറ്ററി ഫുൾ ചാർജ് ആയാൽ ചാർജിങ് ampier zero ampier കാണിക്കുമോ. (K Board/150Ah Battery, 4 മാസം പഴക്കം). Inverter ഫിറ്റ് ചെയ്തപ്പോൾ മുതൽ ഇങ്ങനെ ആണ് കാണിക്കുന്നത്.
1.2 1.5 okke കാണിക്കാൻ chance കുറവാണ്, ഇതിൽ charging current 1 or 2 angane aanu കാണിക്കുന്നത്. Normal charging complete ആയാൽ ambier 1 എന്ന് കാണിക്കും. Multimeter vechu നോക്കിയാൽ maximum 300 milli ambier aanu കാണിക്കുന്നത് Charging current calibration ചെയ്താൽ ok ആവും
എന്റെ ഇൻവെർട്ടർ, മെയിൽ ലൈൻ ഇൽ കറന്റ് ഉള്ളപ്പോളും ഇടക് തന്നെ ഓൺ ആകുന്നു ഓഫ് ആകുന്നു, ബാറ്ററി ചാർജ് ആകുന്നത് 2amh ഇൽ മാത്രം ആണ്, അപ്പഴും മുൾട്ടി മീറ്ററിൽ ബാറ്ററി 8v മാത്രം ആണ് കാണിക്കുന്നത്
@@muhammedfazil8080 ബാറ്ററി 100AH ആണെങ്കിൽ ചാർജിങ് aampere 10സെറ്റ് ചെയ്തു നോക്കുക എന്നിട്ടും സെരിയായില്ലെങ്കിൽ LM 324 എന്ന് IC റീപ്ലേസ് ചെയ്യുക ഓക്കേ.
@@electricalandplumbingworksb-cl njan udashichath change over (solar to grid) ath namuda avishayampole set Cheyam. Other settings also can change with this keyboard
Sine wave inverter mains on aya samayath transformer humming undavunnu Medi board anu use cheythittullath charging 14.5 display kanikunnu charging variation und solution paryamo pls
Good information
സാർ അസുഖം സുഖമായോ...
വീഡിയോകൾ എല്ലാം നന്നാവുന്നുണ്ട് കേട്ടോ
വളരെ ഉപകാരപ്രതം
sukhamayi varunnu, thanks for your enquary.
Amaron 675va bordil charging work aakunnila control card ullathanu. Transformer working aanu
Mattu complaint parayamo
Change control card
കുറേ കാലമായല്ലോ എവിടെയായിരുന്നു. ഏതായാലു വന്നതിൽ സന്തോഷം
Very good...
Nice
Last stage charging 2 ambier alla, 1 ആണ് കാണിക്കുക. 2 amb kaanikkunnundengiil അതിൽ curent calibration തെറ്റാണ്
System not ready enn kanikkuñu
Bat v=013.2v
Char amp=004A
Char mod=4
Heat=028c
Ac in 204v
Enda complaint enn parayo
Inverter work avunnilla
Contact wattsaap 9846174889
Ante inverter on akumboo main voltage low ayi inverteril work cheyunnu.. Inverter wire oori vech bypass cheyithal main voltage prblm illa enthayirikum karanam
sine or square?
Sir v guàrd prime 1050 inverter ups working ok but not charging main ac indicate blinking pls give remedy
Do you give mob number.
Check power supply of TR
Charging cutoff akunnilla enthanu cheyuka pls reply 14.4v 2a display yil kanikunnud
14v വച്ചാൽ മതി
@@electricalandplumbingworksb-cl thanks
Bro എന്റെ കയ്യിൽ ഒരു inverter ഉണ്ട് അത് dead condition ആയിരുന്നു ഞാൻ അത് അഴിച് നോക്കിയപ്പോ 3 filter capacitor bulg ആയി കിടക്കുന്നു പിന്നെ ഒരു lm358 smd ic damage ആയിട്ടുണ്ടായിരുന്നു വേറെ physical damage ഒന്നും കണ്ടില്ല ഞാൻ ഈ 2 items മാറി ഇട്ടു ഇപ്പൊ ഒന്നാവുന്നുണ്ട് but on ആയ ഉടനെ over load ആണ് കാണിക്കുന്നത് Mains കൊടുത്താൽ ചാർജിങ് ഒക്കെ നടക്കുന്നുണ്ട്
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് over load problem കാണിക്കാറുള്ളത്?
കമ്പോണേന്റ്സ് എറർ, TR കണക്ഷൻ etc... ഏത് പ്രോഗ്രാം ആണ്?
@@electricalandplumbingworksb-cl അത് എങ്ങെനെ നോക്കാം ഏതാ program എന്ന്
Excellent
Thanks
is it 4 step program or modify program ?
Original
@@electricalandplumbingworksb-cl Could you explain, your board connection With the reference of NC (From Relay) , you direct connect NC - Line and Mains Neutral only 220K resistance! How it works! Can you please explain that direct Line connect with Neutral only with 220K resistance!
ബാറ്ററി ഫുൾ ചാർജ് (14.2v) ആയതിനു ശേഷം ചാർജിങ് ampier 1.2/1.5 amp എന്ന രീതിയിൽ display യിൽ കാണിച്ചുകൊണ്ടിരിക്കുന്നു. ബാറ്ററി ഫുൾ ആയാൽ ചാർജിങ് ampier zero ആകുമോ. Deep Discharging ൽ charging Ampier 10amp. Battery full charge ആകുന്നതോടോപ്പം ചാർജിങ് ampier കുറഞ്ഞു വന്നു 1.2/1.5 എന്ന രീതിയിൽ കാണിക്കുന്നു. ബാറ്ററി ഫുൾ ചാർജ് ആയാൽ ചാർജിങ് ampier zero ampier കാണിക്കുമോ. (K Board/150Ah Battery, 4 മാസം പഴക്കം). Inverter ഫിറ്റ് ചെയ്തപ്പോൾ മുതൽ ഇങ്ങനെ ആണ് കാണിക്കുന്നത്.
നോക്കിയിട്ട് പറയാം
1.2 1.5 okke കാണിക്കാൻ chance കുറവാണ്, ഇതിൽ charging current 1 or 2 angane aanu കാണിക്കുന്നത്.
Normal charging complete ആയാൽ ambier 1 എന്ന് കാണിക്കും. Multimeter vechu നോക്കിയാൽ maximum 300 milli ambier aanu കാണിക്കുന്നത്
Charging current calibration ചെയ്താൽ ok ആവും
Ee boardil charging cut off aavunnilla, enthayirikkum
Reprogram IC
Hi cheta ente inverter charge mode 1um 2um amp kanikunnund .chage mode 3 yil amp kanikunnilla.charge mode 4leku marumbol 2amp kanikunnund ith normal anno atho enthengilum pbms undo ?
max ampere calibrate cheythu nokkuka default 1kv 8A aanu. 4 stage aanenkil 8,6,4,2A aayirikkum 2stage 8,6 or 6,4A aayirikkum default. IC LM324N marinokkuka allenkil program IC mattuka.
Normal Anu bro, charge stage 3 yil ambier കാണിക്കില്ല, അത് പ്രോഗ്രാമിലെ പ്രശനം ആണ്
എന്റെ ഇൻവെർട്ടർ, മെയിൽ ലൈൻ ഇൽ കറന്റ് ഉള്ളപ്പോളും ഇടക് തന്നെ ഓൺ ആകുന്നു ഓഫ് ആകുന്നു, ബാറ്ററി ചാർജ് ആകുന്നത് 2amh ഇൽ മാത്രം ആണ്, അപ്പഴും മുൾട്ടി മീറ്ററിൽ ബാറ്ററി 8v മാത്രം ആണ് കാണിക്കുന്നത്
Totaly problem
Board complaint ആണോ?, റെഡി ആക്കാൻ പറ്റുമോ,?, അതോ പുതിയത് വാങ്ങുന്നത് ആണോ നല്ലത്?
200 ah ബാറ്ററി വാങ്ങാൻ ഉദ്ദേശിക്കുന്നു, ഏത് ബാറ്ററി ആണ് നല്ലത്?
ചേട്ടന്റെ കോൺടാക്ട് നമ്പർ തരാമോ?
@@ashwinshaji4373 exide
Hai... Sandwave inverterinte charge cut off avanilla ntha reason en parayavo?
സൈൻ wave അല്ലേ ചാർജിങ് പ്രോബ്ലം സോൾവ്ഡ് വീഡിയോ കണ്ടു നോക്ക്
@@electricalandplumbingworksb-cl aa video link share chyavo pls
@@joymi3025 th-cam.com/video/r5b4fZozTXM/w-d-xo.html
@@electricalandplumbingworksb-cl chettante veed evideya
@@joymi3025 ERNAKULAM
Charging ampere kurayathe nilkkunnath enthu kondayirikkum
Calibrate
Angane oru video cheyyamooo
Sir ഇൻവെർട്ടറിന്റെ ചാർജിങ് 3 പിൻ ടോപിൽ കറണ്ട് ഉണ്ടാകാൻ പാടുണ്ടോ
ILLA
എന്ത് കൊണ്ടാണ് അങ്ങനെ വരുന്നത് ആരെങ്കിലും അറിയാതെ 3പിൻ അഴിച്ചാൽ വലിയ അപകടം അല്ലെ സർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
പുതിയ sinewave ബോർഡ് ലോഡ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ
ശ്രമിക്കാം
Good
Oru kuyappavum illarnn Water oyivhathinu shesham chatge akunnilla enthanu sambhavam
Sine wave aanu saanam
Battery water over ആണോ എന്ന് നോക്ക്
@@electricalandplumbingworksb-cl shariyaan kurachaal shariyakumo
24 വി ഇൻവെർട്ടർ ചാർജിങ് ആംപ്സ് 9a കാണിക്കുന്നദ് 200 ah 2 ബാറ്ററി ക്ക് റെഡി ടിയാണോ
8amp mathi
14.2 volt സെറ്റ് ചെയ്തിട്ടും ചാർജ് 12.5 ൽ കട്ടാകുന്നു. എന്തായിരിക്കും കാരണo ? [MEDI BOARD]
ബാറ്ററിയിൽ അത്രയും വോൾടേജ് എടുക്കുന്നില്ല എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്, പഴയ ബാറ്ററി ആണോ? എത്ര പഴക്കം ഉണ്ട്?
@@electricalandplumbingworksb-cl ബാറ്ററി ഒരു വർഷം പഴക്കമേ ഉള്ളൂ
ഐസിയുടെ പ്രശ്നം കൊണ്ട് ഇങ്ങനെ സംഭവിക്കുമോ ?
@@muhammedfazil8080 ബാറ്ററി 100AH ആണെങ്കിൽ ചാർജിങ് aampere 10സെറ്റ് ചെയ്തു നോക്കുക എന്നിട്ടും സെരിയായില്ലെങ്കിൽ LM 324 എന്ന് IC റീപ്ലേസ് ചെയ്യുക ഓക്കേ.
@@electricalandplumbingworksb-cl ബാറ്ററി 150 Ah ചാർജിങ്ങ് ആ ബിയിർ 8
@@muhammedfazil8080 ട്രാൻസ്‌ഫോർമറിന്റെ നീളം 4 ഇഞ്ച് ആണെങ്കിൽ 15 A കൊടുക്കാം. ബാറ്ററി ampere of 10% for charging current.
ഇൻവെർട്ടർ ഓവർ ലോഡ് ആയതു ആണെന്ന് തോന്നുന്നു... ഇൻവെർട്ടർ ill നിന്നും ബീപ് സൗണ്ട്... ഇത് എങ്ങനെ മാറ്റം 🤔🤔
ഫ്രോണ്ടിലെ സ്വിച്ച് ഓഫ് ചെയ്തു 2 മിനിറ്റ് കഴിഞ്ഞു ഓൺ ചെയ്താലു മതി
2 മിനിറ്റ് കഴിഞിട്ട് ഓൺ ആകുമ്പോൾ വീണ്ടും ബീപ് സൗണ്ട് വരുന്നു പ്ലീസ് റിപ്ലൈ me
💯👌👌
Can I get circuit diagram pdf for service purposes. Can you share this file
Sorry വരച്ചെടുത്തത് ഇപ്പോളില്ല
👍👍👍
Square wave battery voltage setting
Already set in calibration
Automotive 13.7v
Tubular 14.2v
Already set in calibration
Automotive 13.7v
Tubular 14.2v
Already set in calibration
Automotive 13.7v
Tubular 14.2v
1motnh inverter off ayirunnu veetil Al illarnnu
Ippo charge akunillaaa
Check ac mains section and tr output voltage in mains mode.
@@electricalandplumbingworksb-cl can you send your watsapp number
Mppt calibration keyboard indakoo
MMPT sharp calibrate cheythanu varunnathu veendum cheyyenda. program IC marunnundekil mathram cheythal mathi. athum makersine kondu cheyyikkuka. Factoryil vachu cheyyenda joliyanathu. ennanu ariyuvan kazhinjathu.
@@electricalandplumbingworksb-cl njan udashichath change over (solar to grid) ath namuda avishayampole set Cheyam. Other settings also can change with this keyboard
Happy birthday to thanyas mol
Sunday electrical course പഠിപ്പിക്കുന്ന കോളേജ് ഉണ്ടോ പാർട്ട് ടൈം study
evideya ningalude place
Kochi
@@ashok7872 കൊച്ചിയിൽ ഒത്തിരി ടീമുകൾ ഉണ്ടല്ലോ. സെന്ററുകൾ ഫുൾ ടൈം ആണെന്നാണ് എന്റെ അറിവ്.
Display showing 1to 2v ac in without current
No problem
❤️
ഓവർ ലോഡ് ഓഫ് ആവുന്നതിന്
IC LM324N aanekil mattuka.
സൈൻ വേവ് ഇൻവെർട്ടർ മോസ്റ്റ് മാറ്റത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@@ashikasajeesh1326 ചെയ്യാം
സാർ ഇൻവെർട്ടർ ന്റെ ചാർജ് curcut ഒന്ന് വിശദമായി പറയോ...വലിയ fan . ക്യാപ്‌സിറ്റരൊക്കെ എന്തിനാ.
Wattsaap9846174889
👏👏👏
Sine wave inverter mains on aya samayath transformer humming undavunnu Medi board anu use cheythittullath charging 14.5 display kanikunnu charging variation und solution paryamo pls
ചാർജിങ്ങ് കറണ്ട് മാക്സിമം 8 ആം പിയർ ആക്കി സെറ്റ് ചെയ്യുക.