ബേക്കലല്ല, ഇത് കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് കോട്ട

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 31

  • @damodaranmachippurath8456
    @damodaranmachippurath8456 ปีที่แล้ว +1

    👍👍

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @ambuambu7926
    @ambuambu7926 2 ปีที่แล้ว +3

    കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഈ കോട്ട സംരക്ഷിച്ച് ചരിത്രം പുറം ലോകത്തെ അറിയിക്കാൻ നടപടി യു ണ്ടാവണം

    • @cthischannel
      @cthischannel  2 ปีที่แล้ว +1

      സ൦സ്ഥാന പുരാവസ്തുവകുപ്പിന് കീഴിലാണ് കോട്ടയുള്ളത്

  • @vishypai7554
    @vishypai7554 2 ปีที่แล้ว +1

    Very nice video. I lived and studied in Kanhangad from 1975-80. Used to cross this fort to go to Nithyananda Swami Ashram.

    • @cthischannel
      @cthischannel  2 ปีที่แล้ว

      Thank you for your feedback....Again come and visit here...pls subscribe my channel

  • @sridevi7948
    @sridevi7948 ปีที่แล้ว

    ❤❤❤❤

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @nothingherego
    @nothingherego 3 ปีที่แล้ว +1

    Great video. Narration was excellent.

  • @shafeeqstatus6342
    @shafeeqstatus6342 3 ปีที่แล้ว +4

    ഇതൊന്നും സംരക്ഷിക്കാൻ ആരും ഇല്ലേ നമ്മുടെ കേരളത്തിൽ 😰

    • @cthischannel
      @cthischannel  3 ปีที่แล้ว +1

      ഈ ചോദ്യത്തിന് നന്ദി. ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ വളരെ പിറകിലാണ്. അതിന് വലിയൊരു ഉദാഹരണമാണ് ഹൊസ്ദുര്‍ഗ് കോട്ട.

  • @abi_n3706
    @abi_n3706 ปีที่แล้ว +1

    Aviduthe place name entha...

    • @cthischannel
      @cthischannel  ปีที่แล้ว

      ഹൊസ്ദുർഗ് അല്ലെങ്കിൽ പുതിയകോട്ട

  • @abi_n3706
    @abi_n3706 ปีที่แล้ว +1

    Ivide visitors onnum ille entry fee onnum ille...?

    • @cthischannel
      @cthischannel  ปีที่แล้ว +1

      സന്ദർശകർ കാര്യമായി ഉണ്ടാകാറില്ല. എൻട്രി ഫീ ഇല്ല

  • @athiraashok4914
    @athiraashok4914 10 หลายเดือนก่อน +1

    4 month munnathe oru video und.. Athil ee kaanunna kotta full kaadu pidich vazhi kaanunnillla

    • @cthischannel
      @cthischannel  10 หลายเดือนก่อน

      കോട്ടയിൽ എത്താൻ പ്രയാസം ഒന്നുമില്ല

    • @athiraashok4914
      @athiraashok4914 10 หลายเดือนก่อน

      @@cthischannel താങ്കൾ അത് കണ്ടു നോക്കു

  • @athiraashok4914
    @athiraashok4914 10 หลายเดือนก่อน

    TravelGunia എന്ന channelil ulla 4 maasam munnathe video kandu nokku

    • @cthischannel
      @cthischannel  10 หลายเดือนก่อน

      കോട്ടയുടെ വാച്ച് ടവറും കുറച്ച് കൊത്തളങ്ങളും മാത്രമാണ് പ്രധാനമായി കാണാനുള്ളത്. മെയിൻ റോഡിൽ നിന്ന് നേരിട്ട് ഗേറ്റിലെത്താം. ചെറിയൊരു ഏരിയ ആണ്. അൽപം പുല്ല് വളർന്നിട്ടുണ്ട്. എങ്കിലും വാച്ച് ടവറിൽ കയറാൻ വലിയ പ്രയാസമുണ്ടാകില്ല.

  • @karthikkich8789
    @karthikkich8789 ปีที่แล้ว +1

    Hosdurgil evdera kadal....First bekal kotaa kanich pattikunno moneeeee😢

    • @cthischannel
      @cthischannel  ปีที่แล้ว

      മുഴുവൻ കാണാതെ കമൻറിടല്ലേ മോനേ...

  • @anusreerameshan659
    @anusreerameshan659 2 ปีที่แล้ว +1

    Kottayekurichu അറിയാൻ സാധിച്ചതിൽ സന്തോഷം🎉

  • @sansjk509
    @sansjk509 4 ปีที่แล้ว +1

    Informative 💐

  • @hachu6593
    @hachu6593 9 หลายเดือนก่อน

    ❤❤❤

    • @cthischannel
      @cthischannel  9 หลายเดือนก่อน

      Thank you
      Pls subscribe the channel

  • @hachu6593
    @hachu6593 9 หลายเดือนก่อน

    ❤️❤️

    • @cthischannel
      @cthischannel  9 หลายเดือนก่อน

      Thank you
      Pls subscribe the channel