കേരളത്തിലെ ഏറ്റവും വലിയ കോട്ട ബേക്കൽ കോട്ട | Bekal Fort, Kerala's Biggest Fort At Kasargod

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 156

  • @alzaravlog
    @alzaravlog ปีที่แล้ว +18

    Thankyou bro കാസർഗോഡ് വന്ന് ബേക്കൽ കോട്ടയെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം ❤സന്തോഷമായി ❤

  • @travelagain-ghaby
    @travelagain-ghaby ปีที่แล้ว +10

    ആദ്യമായിട്ടാണ് ഇങ്ങനെ വള്ളം തള്ളുന്ന കാഴ്ച കാണുന്നത്.❤
    ഏതാനും മാസങ്ങൾക്കുമുമ്പ് ബേക്കൽ കോട്ട പോയി കണ്ടിരുന്നു .മനോഹരമായ കാഴ്ച.❤❤❤❤

  • @kritheeshkrishnan1140
    @kritheeshkrishnan1140 7 หลายเดือนก่อน +1

    നമ്മളെ കാസർഗോഡ് വന്ന് ബേക്കൽ കോട്ടയെ താങ്ങളുടെ വീഡിയോകളിൽ ഉൾപെടുത്തിയതിൽ വളരെ സന്തോഷം ❤❤😘😍. ഒരു കാസർഗോഡ്കാരൻ ❤️❤️

  • @Smkku-h2q
    @Smkku-h2q ปีที่แล้ว +37

    കോട്ടയുടെ ഏറ്റവും മനോഹരമായ സ്ഥലം കാണിച്ചില്ല കടലിലേക്ക് ഇറങ്ങിയിരിക്കുന്ന സ്ഥലം അതാണ് ഏറ്റവും മനോഹരം

    • @shihabshiya1647
      @shihabshiya1647 ปีที่แล้ว +5

      അതെ കോട്ടയുടെയും കടലിന്റെ ഏറ്റവും നല്ല ഭംഗി ഉള്ള തീരത്ത് പോയില്ല അത് വളരെ വലിയ നഷ്ട്ടമാണ്

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      😥😥😥😥missed

  • @chilambilvision
    @chilambilvision ปีที่แล้ว +3

    അടിപൊളി വീഡിയോ .പണ്ട് ബേക്കൽ കോട്ട കാണാൻ പോയിരുന്നെങ്കിലും ഈ വീഡിയോയിൽ കണ്ട പകുതി കാഴ്ചകളും അന്നുകണ്ടില്ല. സൂപ്പർ മച്ചാനെ .

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🌷🌷🌷🌷🌷thank you

    • @shijasaryan5977
      @shijasaryan5977 5 หลายเดือนก่อน

      ഇങ്ങനുള്ള കാഴ്ചകൾ കാണാം പോകുമ്പോൾ മിനിമം കള്ളുകുടിക്കാതെ പോകുക

  • @jayarajg7972
    @jayarajg7972 ปีที่แล้ว +6

    Njan Oridathum Poyittilla. Ingane Kanichu Tharunna Bro..... Thanks

  • @zakariyaafseera333
    @zakariyaafseera333 ปีที่แล้ว

    എന്താ മനോഹരം ഓരോ വീഡിയോയും അടിപൊളി ഹൃദയരാഗം ❤❤❤

  • @manilams259
    @manilams259 ปีที่แล้ว +1

    Kottayum flotting bridge um okke puthiya kaazhchakal...hridayaraagathinu nanni🙏🙏🦋🌹🦋❤️

  • @vijeshksd...kl1412
    @vijeshksd...kl1412 ปีที่แล้ว +3

    നമ്മുടെ നാട് 😍🔥🤗 KSD

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    കൊള്ളാം അടിപൊളി ജിതിൻചേട്ടാ

  • @Gopan4059
    @Gopan4059 ปีที่แล้ว +3

    കോട്ട ഒരു രക്ഷയും ഇല്ല അതിമനോഹരം എന്നല്ലാതെ മറ്റൊരു വാക്കില്ല

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว +2

    Nice Video Jithin Bro❤

  • @sunithksd3016
    @sunithksd3016 ปีที่แล้ว +5

    ❤❤❤njanum kasaragod ann bekal fort 👌🏻👌🏻

  • @Sathiiish
    @Sathiiish ปีที่แล้ว +3

    Home Town 😍💚
    Thanks for visiting 🥰

  • @sridevi7948
    @sridevi7948 ปีที่แล้ว

    Im also comng to kasargod,informtv video,thankyou bro

  • @sindhu106
    @sindhu106 ปีที่แล้ว +5

    ബേക്കൽ കോട്ടയിൽ നിന്നുമുള്ള കടൽ കാഴ്ച..👌👌👌വള്ളം കരയിലേക്ക് കയറ്റുന്ന സംവിധാനം ആദ്യമായി കാണുന്നു.അങ്ങനെ ഞങ്ങളും ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറി.. 😁

  • @saleesh7672
    @saleesh7672 ปีที่แล้ว +4

    സൂപ്പർ 👌❤️

  • @robinrajan8382
    @robinrajan8382 ปีที่แล้ว +5

    ബേക്കൽ സൂപ്പർ😘😘

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +3

    സൂപ്പർ 🥰🥰🥰

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni ปีที่แล้ว +3

    Superb bro

  • @jayarajg7972
    @jayarajg7972 ปีที่แล้ว +2

    Phone Adichupoyi. Ini Kanal Nadakkilla Bro. Vayyathirikkunna Enikku Phone Medikkanum Nivarthiyilla.. Sorry Bro Jithin By

  • @manilalcs4914
    @manilalcs4914 ปีที่แล้ว +3

    നല്ല അനുഭവം. യാത്ര ചെയ്ത പോലെ

  • @ANASAC55
    @ANASAC55 ปีที่แล้ว

    നല്ല അവദരണം........

  • @annammapaul1109
    @annammapaul1109 ปีที่แล้ว +3

    Super bro

  • @sunithasudarshan3485
    @sunithasudarshan3485 ปีที่แล้ว

    . നല്ല അവതരണം

  • @josegeorge2485
    @josegeorge2485 ปีที่แล้ว +3

    Super,👍

  • @GLIDERGamingYt
    @GLIDERGamingYt ปีที่แล้ว +3

    oru sthalam miss aayipoyi.😁

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    Happy journey 🎉

  • @amalmanjady-i7m
    @amalmanjady-i7m ปีที่แล้ว +3

    Super... 💫😍

  • @muhammadhaneef6519
    @muhammadhaneef6519 11 หลายเดือนก่อน

    Nannaayittund

  • @babithababu8961
    @babithababu8961 ปีที่แล้ว +1

    അങ്ങനെ ഹൃദയരാഗം നമ്മളെ നാട്ടിലും എത്തീല്ലേ..ഒരുപാട് സന്തോഷം.

  • @cyclick96
    @cyclick96 ปีที่แล้ว +1

    Camera charges undo ethra ahnn

  • @Saji202124
    @Saji202124 ปีที่แล้ว +4

    Fort muzuvan ayilleloo bro...ini adile step irenggi videshigale kndille avide poyal kadalinte aduth..round chide ulla oru balcony pole avide ethunnu..stepp irengi tazee povan ind..entu patti fort muzuvan chidilla...🤔🤔🤔

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      അയ്യോ ആണോ 😪😪😪😪
      അറിഞ്ഞില്ല ബ്രോ 🥶🥶🥶

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว +2

    Thanku. Vsuperrrrr

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    മനോഹരം

  • @abidabid2760
    @abidabid2760 ปีที่แล้ว +4

    Kl.14/ഹലോ. ജിതിൻ. താൻ. വന്നോ. എന്റെ. നാട്. കാസറഗോഡ്. 🙏ബേക്കൽ. ഫോർട്ട്‌... ഒരുപാട്. കാസറഗോഡ്.. വ്ലോഗ്. ചെയ്യാൻ. ഉണ്ട്. ജിതിൻ.. 😁.

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp ปีที่แล้ว +2

    👍🙏. Super

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว

    Masha Allah Alhamdulillah 🤲🤲🤲😍

  • @alexchacko5802
    @alexchacko5802 ปีที่แล้ว

    Kanhangad city is famous for this historical place. 15 minutes drive from Kanhangad city. Kasragod city is far away from baikal fort. Give proper direction for the visitors.

  • @Arunkumar-oj1hv
    @Arunkumar-oj1hv ปีที่แล้ว

    മനോഹരമായ കോട്ട

  • @dorasongsdora1537
    @dorasongsdora1537 ปีที่แล้ว +2

    Poly super

  • @vframetravelroute
    @vframetravelroute ปีที่แล้ว

    Nice vlog

  • @Saji202124
    @Saji202124 ปีที่แล้ว +4

    Numma kasargod...numma bekalam..fort...😊

  • @nidhiponnuz
    @nidhiponnuz ปีที่แล้ว

    ഞാനും പോയിട്ടുണ്ട് 😍😍😍😍

  • @MedRec201
    @MedRec201 ปีที่แล้ว

    എന്റെ നാട് 🔥

  • @cisftraveller1433
    @cisftraveller1433 ปีที่แล้ว +1

    അമൃതം എന്ന് സിനിമയിൽ ഒ സൈനബ songil ഈ കോട്ട അല്ലേ കാണിക്കുന്നത്

  • @GLIDERGamingYt
    @GLIDERGamingYt ปีที่แล้ว +2

    poli video🥰

  • @townboyzkasargod
    @townboyzkasargod ปีที่แล้ว +1

    തഴോട്ട് ഇറങ്ങിയില്ല അല്ലെ ?

  • @ESAARBusinessService
    @ESAARBusinessService ปีที่แล้ว

    thaazhathu koodi nadannal alle onnum koodi kaaryamaaya views kittumaayirunnu

  • @muhammadhaneef6519
    @muhammadhaneef6519 11 หลายเดือนก่อน

    Suhrte namaskaaram

  • @otgelangovan2220
    @otgelangovan2220 ปีที่แล้ว +1

    Good

  • @townboyzkasargod
    @townboyzkasargod ปีที่แล้ว

    ബേക്കൽ ഫോർട്ട് കാണാൻ പോവേണ്ടത് june to january മാസങ്ങളിൽ ആണ് പുല്ലൊക്കെ മുളച് പച്ചവിരിച്ച കോട്ട അപ്പോൾ ആണ് കാണാൻ കൂടുതൽ ഭംഗി ❤ ഇപ്പോൾ ഭയങ്കര ചൂട് ആയിരിക്കും

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +3

    BGM lover 🔊🎼🎼🎼❤️❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥💥👍👍👍👍👍🤩🤩🤩🤩🤩👌

  • @statuscorner9413
    @statuscorner9413 ปีที่แล้ว +3

    ❤❤

  • @sharathb
    @sharathb ปีที่แล้ว +1

    എൻ്റെ നാട് 😊

  • @statuscorner9413
    @statuscorner9413 ปีที่แล้ว +2

    Eppo vannathayirunnuu

  • @muhammadhaneef6519
    @muhammadhaneef6519 11 หลายเดือนก่อน

    Tangalude behalf fort visiting video kandu

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว +2

    🥰🥰🥰👍👍👍

  • @arunraju2841
    @arunraju2841 ปีที่แล้ว +5

    Thanku ഒന്നും കാണാൻ ഇല്ലത്തെ ഇരിക്കുവായിരുന്നു

  • @suchikasargod9028
    @suchikasargod9028 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️

  • @nikkus45
    @nikkus45 ปีที่แล้ว +2

    😍

  • @muhammadhaneef6519
    @muhammadhaneef6519 11 หลายเดือนก่อน

    1.5 km from bekal fort to my home

  • @HariKrishnan-nw9kz
    @HariKrishnan-nw9kz ปีที่แล้ว +2

    ❤️

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️

  • @sulufort4065
    @sulufort4065 ปีที่แล้ว +2

    നമ്മളെ സ്വന്തം നാട് 🥰

  • @nidheeshkumar4297
    @nidheeshkumar4297 ปีที่แล้ว +3

    ബേക്കൽ കോട്ടയുടെ ഏറ്റവും മനോഹരഭാഗം കടയിലേക്ക് ഇറങ്ങി ചെല്ലുന്ന കൊത്തളം താങ്കൾക്ക് വിട്ടു പോയതാണോ....???? മാത്രമല്ല കോട്ടയുടെ ആ ബീമാകാര രൂപം കാണണമെങ്കിൽ അവിടെ തന്നെ ചെല്ലണം.... ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും അവിടെയാണ്....

  • @-._._._.-
    @-._._._.- ปีที่แล้ว +2

    വിഡിയോ നാളെ കാണാം..ശുഭരാത്രി

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      thank you 🌹🌹🌹

    • @-._._._.-
      @-._._._.- ปีที่แล้ว

      4:55 👌 ഇതിലൂടെ ചിലപ്പോൾ വേറെ വഴികൾ കാണും

    • @-._._._.-
      @-._._._.- ปีที่แล้ว

      7:23 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      11:12 & 11:19 വിളക്ക് കത്തിക്കുന്ന സ്ഥലം ആകാം

    • @-._._._.-
      @-._._._.- ปีที่แล้ว

      13:17 frame ചെയ്ത ഫോട്ടോ പോലെ 👌

  • @muhammedarshad9436
    @muhammedarshad9436 ปีที่แล้ว

    എന്റെ നാടാണ് അവിടെ കുറെ നടക്കാൻ ഒക്കെയുണ്ട് പൊളി സ്ഥലമാണ് എല്ലാവരും വരുക ടിക്കറ്റ് വില 25 രൂപയാണ്

    • @sridevi7948
      @sridevi7948 ปีที่แล้ว

      Sure

    • @sheebap2377
      @sheebap2377 2 หลายเดือนก่อน

      Jithin bro parayathirikkan vayya avatharanam.

  • @vishnuvichu7125
    @vishnuvichu7125 ปีที่แล้ว +1

    Kasargode mathram alla Palakkad und

  • @gopangs3668
    @gopangs3668 ปีที่แล้ว +4

    വിദേശികളെസ്വാഗതം എന്ന് പറഞ്ഞപ്പോൾ അവർ മേലോട്ട് നോക്കുന്നു😃

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว

    ❤❤❤🎉🎉🎉

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌹 കണ്ടു കൊള്ളാം എല്ലാവർക്കും 🌂☔🐘തൃശൂർ പൂരാശംസകൾ☂️🌂🐘 ⛱☔പിന്നെ വിദേശ സഞ്ചാരികൾ ഇപ്പോൾ കേരളത്തിലേക്ക് വരാത്തതിന്റെ കാരണം എന്താണ് ? എന്ന് താങ്കളുടെ നിരീക്ഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാം @ 30 - 04 - 2023 🌹

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt ปีที่แล้ว +1

    നായക നല്ല.ശിവപ്പനായ്നായിക്ക്.

  • @shijasaryan5977
    @shijasaryan5977 5 หลายเดือนก่อน

    നല്ല കാര്യം.. ചരിത്രം അറിയാതെ നല്ലപോലെ വിവരിച്ചു 4:41

  • @dorasongsdora1537
    @dorasongsdora1537 ปีที่แล้ว +4

    Call cheyyan Patiya number tharamo

  • @ESAARBusinessService
    @ESAARBusinessService ปีที่แล้ว

    ningal manj season or mazhakkalam ee season aan kasargod kaanan eduthahth enkil malayora mekhala ath onn kaaryamaaya views aan

  • @AbdulHameed-iq6nx
    @AbdulHameed-iq6nx ปีที่แล้ว +1

    Some communals encroachment all kotta...

  • @muhammadhaneef6519
    @muhammadhaneef6519 11 หลายเดือนก่อน

    Ente name Muhammad haneef

  • @hafizmunni1017
    @hafizmunni1017 ปีที่แล้ว

    Red moon ബീച്ചും ഈ കോട്ടയും അടുത്തടുത്താണോ? അതല്ല വേറെ സ്ഥലത്താണോ? ഇപ്പോൾ ബീച്ചിൽ festival നടക്കുന്നു എന്നറിഞ്ഞു. രണ്ടും കൂടി കവർ ചെയ്യാനായിരുന്നു.

  • @gopangs3668
    @gopangs3668 ปีที่แล้ว +4

    പേടിക്കണ്ട ഓടിക്കോ😅

  • @shijasaryan5977
    @shijasaryan5977 5 หลายเดือนก่อน

    ഭംഗി മുഖ്യം bigile

  • @saiduthondiyil2688
    @saiduthondiyil2688 ปีที่แล้ว

    😅

  • @rinulal
    @rinulal ปีที่แล้ว

    Our Bekal fort.❤

  • @achusachu1896
    @achusachu1896 ปีที่แล้ว +2

    അങ്ങനെ പറയരുത് ബംഗാളികൾ വരുന്നുണ്ടല്ലോ

  • @sunithasudarshan3485
    @sunithasudarshan3485 ปีที่แล้ว

    നല്ല അവതരണം

  • @retheeshr7615
    @retheeshr7615 ปีที่แล้ว +2

    ❤️❤️❤️

  • @georginjose1616
    @georginjose1616 ปีที่แล้ว +2

  • @davisbabu3177
    @davisbabu3177 ปีที่แล้ว +2

    ❤❤❤

  • @lijuvarghese4755
    @lijuvarghese4755 ปีที่แล้ว +2