ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഈ സീരിയലിന്റെ script writer ആയ പ്രദീപ് പണിക്കർ ആണ് dialogues ഒക്കെ ഭയങ്കര bor ആവശ്യമില്ലാതെ വലിച്ചു നീട്ടുന്നു തെറ്റായ message കാണിക്കുന്നു
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann
ഒരുപാട് വലിച്ചു നീട്ടുന്നു ഹോസ്പിറ്റൽ സീൻ തന്നെ ത്രീ വീക്സ് കഴിഞ്ഞു നയനയാണ് കരൾ ദേവയാനിക് കൊടുത്തത് എന്ന് അറിയണം എന്ന് നയന പോലും ആഗ്രഹിക്കുന്നു എന്നാൽ പിന്നെ വേഗം അറിയിക്കു താൻ ചെയ്ത സഹായം ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെ കുറിച് സംസാരിക്കരുത് എപ്പോഴെങ്കിലും അറിയുമ്പോൾ അറിയട്ടെ നല്ല മനസ്സുള്ളവൾ ആണ് എന്ന് മറ്റുള്ളവർ മനസിലാക്കി കഴിഞ്ഞു ഇനിയും കാര്യങ്ങൾ കുറച്ചു സ്പീഡ് ആക്ക്
രോഗവസ്ഥയിൽ കിടക്കുന്ന ഒരാളോട് ആദ്യം ആയി ദേഷ്യം തോന്നുന്നു 😡ഓവർ ആയിട്ട് പാവം അഭിനയിക്കുന്നു
അമ്മായിക്ക് ഭേദം ആയാലും മരുമകൾക് ഭേദം അകത്തില്ല 😂😂😂
ഗുളിക ഇറക്കിയില്ലേ. കുറച്ചു കൂടി വെള്ളം കുടിക്ക് 😂😂
ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഈ സീരിയലിന്റെ script writer ആയ പ്രദീപ് പണിക്കർ ആണ് dialogues ഒക്കെ ഭയങ്കര bor ആവശ്യമില്ലാതെ വലിച്ചു നീട്ടുന്നു തെറ്റായ message കാണിക്കുന്നു
Sheri😅
Shereyan
ഇതുപറയാൻ ആയിട്ട് മാത്രം ങ്ങള് വരുന്നത് എന്തിനാ.. കാണാതെ ഇരുന്നാൽ പോരെ മാഷേ
നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ. ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഈ സീരിയൽ കാണുന്നത്. ഇത് കാണാൻ ഒരുപാട് ആളുകൾ ഉണ്ട്. അത് ആദ്യം മനസിലാക്കണം.
എന്തിനാ ഇത് പോസ്റ്റ് ചെയ്യുന്നത്... കമെന്റ് കാണാതിരിക്കാൻ ഇതു പോസ്റ്റ് ചെയ്യാതെ ഇരുന്നാൽ പോരെ @@smithaprakash6947
ദേവയാനിയെയും നയനയെയും ഒന്നിപ്പിക്കാൻ കരൾ തന്നത് നയനയാണ് എന്ന് പറഞ്ഞാൽ പോരെ വെറുതെ വലിച്ചു നീട്ടി വെറുപ്പിക്കുന്നു
Chilapo ariyumbo avaru parayum.... Avale kollan sramicha kuttabodam kond aval thanne pariharam chaitha anennu🤣😂
കേരളത്തിൻ്റെ വില എന്തെന്ന് tamilnadu അറിയണം
So please vote for anshitha # biggboss 8 contestant
സൗകര്യപ്പെടില്ല ആ കൂതറക്ക് വോട്ട് ചെയ്യാൻ 🫤
Ayyyyyoooooooo e promo enkilum kanunna nammale namikkanam. Eyal ethu script ezhuthiyalum engane aanu😅😅
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann
Police station onnumille .visham cherthathu aarayalum avaru veetil thamasichottenn aavumenn akum😅
ഡിസ്ചാർജ് ചെയ്യാൻ ആയില്ലേ
ഒരുപാട് വലിച്ചു നീട്ടുന്നു ഹോസ്പിറ്റൽ സീൻ തന്നെ ത്രീ വീക്സ് കഴിഞ്ഞു നയനയാണ് കരൾ ദേവയാനിക് കൊടുത്തത് എന്ന് അറിയണം എന്ന് നയന പോലും ആഗ്രഹിക്കുന്നു എന്നാൽ പിന്നെ വേഗം അറിയിക്കു താൻ ചെയ്ത സഹായം ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെ കുറിച് സംസാരിക്കരുത് എപ്പോഴെങ്കിലും അറിയുമ്പോൾ അറിയട്ടെ നല്ല മനസ്സുള്ളവൾ ആണ് എന്ന് മറ്റുള്ളവർ മനസിലാക്കി കഴിഞ്ഞു ഇനിയും കാര്യങ്ങൾ കുറച്ചു സ്പീഡ് ആക്ക്
Enthoru cringe 😬 dialogue aaa achante😅😅
Nadanath thanney 😢🤬🤬😡
Ningale prarthiche erunno😂