നമ്മുടെ സാമ്പത്തിക വളർച്ച മറ്റുള്ള്ള രാജ്യങ്ങളെയും, രൂപയുടെ മൂല്യെത്തെയും ആശ്രയിച്ച് ഇരിക്കും , വരും വർഷം സ്റ്റോക്ക് മാർക്കറ്റ് sideways പോയാൽ നമ്മുടെ ഹാർഡ് earned Cash സ്വാഹ, ഞാൻ ഉദ്ദേശിച്ചത് diversify ചെയ്താൽ നന്നായിരിക്കും
Sir njan adhiyam ayanee mutual fund investment cheyyunathe 23 date budget vannathinu shesham anno najn Sir nde video kandu athu enike eshttam aya 4 ennam najn select akki athile investment cheyyan anne plan epoo cheyyanno alla 23 shesham cheyyanno oru marupadi tharumo
Sir oru 4,5 sectoral fund il sip cheythal kuzhappam undo .. may be ethengilm 1,2 sector down aayalum matte sector pidichu nirthille.. onn reply cheyyane
Sir ഒരു 2 വർഷം മുൻപ് പറഞ്ഞ Tata digital fund ഇൽ ഇപ്പോഴും sip ചെയ്യുന്നുണ്ട്. Sir ഇപ്പോഴും ഈ fund hold ചെയ്യുന്നുണ്ടോ? View പറയാമോ. ഞാൻ long term ഉദ്ദേശിച്ചാണ് ഇപ്പോഴും sip ചെയ്യുന്നത്
Sir, ഒരുപാട് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ overlapping ഉണ്ടാകുമെന്നും അത് return ന് ദോഷകരം ആണെന്നും പറയുന്നു. ഇതിനെക്കുറിച്ച് സാറിന്റെ expert opinion അറിയാൻ ആഗ്രഹമുണ്ട്.
Market Magnet Channel Link
telegram.me/nikshepam
********************************
Angel One FREE account opening link
angel-one.onelink.me/Wjgr/7yp6kcxg
(for equity, ETFs, mutual funds, F&O, currency, commodity)
Whatsapp Support: 80752 61549
wa.link/9guccm
****************************
സ്പെഷ്യൽ സ്റ്റോക്ക് അനാലിസിസ് വിഡിയോകൾക്കായി ഈ ചാനലിൽ ജോയിൻ ചെയ്യാം
th-cam.com/channels/G8mG-wij4v-9fHqzlZQv0Q.htmljoin
---------------------------------------------
Mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള link
1.Asset Plus
www.assetplus.in/mfd/ARN-260248
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549 (Whatsapp Only)
wa.link/9guccm
*****************
Visit our website:
www.sharemarketinmalayalam.com
----------------------------------------------------------
Subscribe this channel
www.youtube.com/@malayalamstockmarkettrading?sub_confirmation=1
നമ്മുടെ സാമ്പത്തിക വളർച്ച മറ്റുള്ള്ള രാജ്യങ്ങളെയും, രൂപയുടെ മൂല്യെത്തെയും ആശ്രയിച്ച് ഇരിക്കും , വരും വർഷം സ്റ്റോക്ക് മാർക്കറ്റ് sideways പോയാൽ നമ്മുടെ ഹാർഡ് earned Cash സ്വാഹ, ഞാൻ ഉദ്ദേശിച്ചത് diversify ചെയ്താൽ നന്നായിരിക്കും
Congrats 🍾🎉🎊 for 100 k 👍👍 wishing you success and see 1000 k immediately..!
Thank you so much 😀
ഇതിൻ്റെയെല്ലാം ETF ഉണ്ടെങ്കിൽ അതുകൂടി പറഞ്ഞാൽ ഉപകാരപ്രദമാകും🙏
Ok
Super വിവരണം സർ
❤️
SBI contra direct plan growth mutual fund nea Patti paranju tharamo ? Oru video chayamo please ?
Bandhan Small cap fund 1yr 72% ഉം max 38% ഉം തന്നിട്ടുണ്ട്.
Mm
Mirae asset nifty EV and new age automotive fund... NFO engane undu
Good
ചേട്ടാ ആദ്യമേ sorry പറയട്ടെ vedio കണ്ടു കഴിഞ്ഞു like അടിക്കാം comment ഇടാം എന്നൊക്കെ കരുതും പിന്നെ അത് വിട്ട് പോകും...
Anyway thanks alot ❤
Thanks ❤️
Quant infrastructure ഇതിലും റിട്ടേൺ കൂടുതലാണ്
അതെ infrastructure sector ഇപ്പോൾ അത്ര perform ചെയ്യുന്നില്ലല്ലോ
Sir oru 10 lakh 4 fundilayit 10 varshatek invest cheyyan agramund onn advice cheyyamo pls
Lumpsum investment cheyyumbol PE ratio nokkunath nallathano
Nifty 50 PE ratio ano nokende?
Thankyou sir🎉🎉
Waiting for another good stocks also👍
Very soon
New report പ്രകാരം automobile industrial next 10 year ullil 3 trillian invest varunnund... ഏത് eft ആണ് നല്ലത്.
Auto bees?
Yes
Thank you Sir ❤
Welcome!
Bandhan Small Cap fund outperforming
👍
റോഡ് മാൻ ഓഫ് ഇന്ത്യ
നിതിൻ ഗട്കരി തന്നെയാണ് ഇപ്പോളും റോഡ് മന്ത്രി
അപ്പോൾ ഈ സെക്ടർ വീണ്ടും പറക്കും
പറക്കട്ടെ
Hi sir angelone il sip autopay cancel cheyyunnathu engineyanu ennu onnu paranju tharamo
Ok
Iam very happy for this information thanks
Welcome
Ticker tape ape premium എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടുത്താമോ
Ok
Sir enikk 1 lak nikshepikkan pattiya oru fund paranju tharumo?hdfc bank vazhi cheyyaan
വീഡിയോ ഉടനെ വരുന്നുണ്ട്
Thankyou bro best video
Welcome
INFORMATIVE VIDEO ❣. Oru maram (🌴stock) naduvaan kaathirikkunnu. 🤗
Sir epoo ethile entry edukamoo onnu reply tharumo
ഇപ്പോൾ എടുക്കണ്ട
Sir njan adhiyam ayanee mutual fund investment cheyyunathe 23 date budget vannathinu shesham anno najn Sir nde video kandu athu enike eshttam aya 4 ennam najn select akki athile investment cheyyan anne plan epoo cheyyanno alla 23 shesham cheyyanno oru marupadi tharumo
Sir epole ethile entry edukanno time ayyo
500 വച്ച് SIP ചെയ്യാൻ പറ്റിയ 3 mutual fund പറഞ്ഞുതരാമോ sir
വീഡിയോ ചെയ്യാം
@@malayalamstockmarkettrading thank you sir
Bandhan Infrastructure Fund
❤️
Sir oru 4,5 sectoral fund il sip cheythal kuzhappam undo .. may be ethengilm 1,2 sector down aayalum matte sector pidichu nirthille.. onn reply cheyyane
ഇത് നല്ല ഐഡിയ ആണ്
Thank you sir
Welcome
Sir grow related issues ne patti entha paryaan ule
ഞാൻ അറിഞ്ഞില്ല
ഇന്ത്യയിൽ ഒരുപാട് റോഡുകൾ, പാലങ്ങൾ പുതിയതായി പണിയുന്നുണ്ട്. അതിനൊക്കെ ഭയങ്കര ടോളും ഉണ്ട്. അപ്പോൾ ആ ഫണ്ട് ഉയർന്ന ലാഭം തരും
👍
Sir long term investment cheyuvanae ETF ano atho Mutual Fund aano nallatu?
Good information 🤩🤩🚀🚀
Glad you think so!
Green energy and Ai and Ev a related mutual fund chyumooo
Coming in next വീഡിയോ
Thank you Sir
Most welcome
White oak flexi cap nallathano?
Check ചെയ്യണം
super 👌👌👌
Thank you
Hdfc new manufacturing fund good ?
Yes
Nippon India. Gold etf monthly sip cheyyunnund korch months aayi but kerunnulla korayunnulla consolidate cheyyunnu exit aaakano ennitt vere invest cheyyano pls reply sir
Kurachu Kalam aayi thazhottu maathram pokunna vandi aanu
ക്ഷമ വേണം
@@malayalamstockmarkettrading nalla etf alle gold nte ith , continue cheyyunnath kond issue illallo
Many thanks 🙏🏻
SBI silver etf available at 10 nav
Good one
what about quant infrastructure fund??
Quantinu ഇപ്പോൾ ഒരു negative ന്യൂസ് ഉണ്ടല്ലോ, അത് ഒന്ന് solve ആകട്ടെ, അന്വേഷണം നടന്നു കൊണ്ടിരിക്കുക ആണല്ലോ
Hi sir,
Mutual fund with in 1 year withdraw cheythal tax koodille
അതെ, പ്രോഫിറ്റിന്റെ 15%
etf list format pdf il tharuoo
Yes, ഗ്രൂപ്പിൽ കൊടുത്തിട്ടുണ്ട്
👌👌
Verutheya njn monthly 5000 6 masam vachu enik kitiyath verum 1600
അത് താങ്കൾ മനസിലാക്കിയതിന്റെ പ്രശ്നമാണ്, 6 മാസം കൊണ്ട് compounding return കിട്ടില്ല
@@malayalamstockmarkettrading njn invest cheythath federal bank app anu
Thankalku ithinu nalloru solution paranj tharan patumenkil paranj tha
പക്ഷേ ഇതിന് CRISIL ലും morning star ലും റേറ്റിങ്ങ് 2star ൽ താഴെയാണ് ? അതെന്തുകൊണ്ടായിരിക്കും?
Rating കുറവാണ്, അത് calculate ചെയ്യുന്ന method എനിക്ക് അറിയില്ല
Nri how can open account
NRO account upayogich cheyyam
Mutual fundil investment limit undo. Maxinmum ethra fundsil cheyyan pattum
I think no limit
Super 🔥🔥🔥🔥🔥🔥🔥
❤️
നല്ല ഒരു അറിവ് കിട്ടി. സാർ താങ്ക്സ് 🙏🙏🙏❤️🌹
Welcome
Lump sum edan pattumo
Yes
@@malayalamstockmarkettrading sir pms service undo
Sir ഒരു 2 വർഷം മുൻപ് പറഞ്ഞ Tata digital fund ഇൽ ഇപ്പോഴും sip ചെയ്യുന്നുണ്ട്. Sir ഇപ്പോഴും ഈ fund hold ചെയ്യുന്നുണ്ടോ? View പറയാമോ. ഞാൻ long term ഉദ്ദേശിച്ചാണ് ഇപ്പോഴും sip ചെയ്യുന്നത്
ഞാൻ hold ചെയ്യുന്നുണ്ട്, ഇനി it sector perform ചെയ്യാൻ സാധ്യത ഉണ്ട്
Sir,
Quant SIP hold chaiyano Sell chaiyano.
Please reply.
Hold
Redeem ചെയുമ്പോൾ ഇൻകം tax, മറ്റു expence എല്ലാം കൂടി 40% കുറവ് ഉണ്ടാവുകയില്ലേ
ഇല്ല, പ്രോഫിറ്റിന്റെ 10% tax, അതും ഒരു ലക്ഷത്തിനു മുകളിൽ ലാഭം ആണെങ്കിൽ മാത്രം
Sir നമസ്കാരം 🙏🙏🙏
Sir ee mutual fund nokkumbol 1 to 5 year aanu maximum year kanikkunne
സൈഫ്റ്റ്വെയറിന്റെ ആകാം
@@malayalamstockmarkettrading 👍
Sir reting kuravanallo kanikkumne 2
കുറവാണ്
Bpcl ന്റെ ബോണസ് കിട്ടിയില്ല എന്താ ചെയ്യണം
Congratulations for 1 L subscribers 🎉
Thank you so much 😀
എല്ലാമാസവും ഇടാൻ പറ്റിയില്ല എങ്കിൽ കുഴപ്പം ഉണ്ടോ
ഇല്ല
Sbi life mid cap fund ഇൽ 6 lakhs വീതം 5 year invest ചെയുന്നത് നല്ലതു അന്നോ . അതോ വെറും തട്ടിപ്പു അന്നോ
Long term investment + mutual fund cheyyan pattiya broker app etha??
ഞാൻ ഉപയോഗിക്കുന്നത്
5പൈസ
Angel
Upstox
വിശ്വസിക്കാം എന്നാണ് എന്റെ അഭിപ്രായം
Nifty 🇪 🇻 etf നെ കുറിച്ച് പറയാമോ
Yes coming soon
Sir, ഒരുപാട് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ overlapping ഉണ്ടാകുമെന്നും അത് return ന് ദോഷകരം ആണെന്നും പറയുന്നു. ഇതിനെക്കുറിച്ച് സാറിന്റെ expert opinion അറിയാൻ ആഗ്രഹമുണ്ട്.
എനിക്ക് അങ്ങനെ വന്നിട്ടില്ല, ഞാൻ 25 ഓളം ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്
Thank you Sir.
@@malayalamstockmarkettradingsir geojit nte broker vazhiyedutha mutualfund direct aakuvan enthanu sir cheyyendathu
@@Naishuvlogs123 geojith ആയത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ
You are absolutely right.. more funds means investing in the same company again and again .. reduce to 5-6 funds max
Sir epole enter edukamo
Yes
Thanks
Welcome
👍🏻👍🏻
❤️
👍👍
👍
അണ്ണാ .അണ്ണന്റെ Quant എന്തായി 😁
Holding
Sir motila oswal nifty india defence index india login cheytho
5 th july ആണ് date
What's the name of the fund
Bandhan infrastructure fund
👍
❤️
Super
❤️
❤❤
❤️
Mutual fund egane pledge cheyam pattum (upstox)
ഞാൻ ഒന്ന് നോക്കിയിട്ട് വീഡിയോ ചെയ്യാം
Helo sir, താങ്കൾ ഇതിൽ one time investment ആണല്ലോ ചെയ്തത്, പിന്നീട് ഇതിൽ ഫണ്ട് ആഡ് ചെയ്യുമോ..
അറ്ജോ sip ചെയ്യുമോ
..?.
ആവറേജ് ചെയ്യാറില്ല
@@malayalamstockmarkettradingThanks
❤
❤️
എപ്പോഴും കൊറോണ വരില്ല
😄
HDFC defend fund nallathano
നല്ലതാണ്
❤tku
❤️
Nannayi chetta
❤️
വീഡിയോ കേൾക്കാതെ തന്നെ ലൈക് അടിക്കുന്നവർ കമന്റ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks❤️
Wow
Thanks
🤑
🤯
Defence sector mutual fund polikkum
👍
Low rating 2 അല്ലേ ഈ ഫണ്ട്
അതൊക്കെ ഏജൻസി rating അല്ലേ, പക്ഷെ high rating ഉള്ള ഫണ്ട് ഉണ്ട് കേട്ടോ, historical return അല്പം കുറവാണ്
E varsham Nala rating ayirikum aduth varsham angane avenmenmila.Rating kalum imp factors und oru fund choose cheyumbol
വർഷങ്ങളോളം ഇൻഫ്രാ ഫണ്ടുകൾ ചത്തു കിടന്നു. ഇനി ഒരു അഞ്ചിരട്ടി പത്തു കൊല്ലം കൊണ്ട് പ്രതീക്ഷിക്കാം
First
ഭീകരൻ
I am a regular viewer can I call you
I rarely use phone
❤
❤️