Our ‘First Kiss’ was in the car | Jeeva and Aparna Thomas gets seriously candid on Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Jeeva Joseph is an Indian film Actor, who has worked predominantly in Malayalam movie industry. Jeeva's previous film to hit the theatres was Angane Njanum Premichu in the year 2018.
    Aparna Thomas is an Indian actress. She features mainly in the Malayalam Television Industry and Mollywood. Aparna is from Cochin, Kerala.
    #jeevaaparnainterview #onamspecial #kaumudy

ความคิดเห็น • 672

  • @shazafathima7990
    @shazafathima7990 4 ปีที่แล้ว +604

    അപർണയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡയാണെന്ന് കരുതി .പക്ഷെ കുറെ വീഡിയോ കണ്ടു നിങ്ങളുടെ ഇപ്പോൾ ഇഷ്ടമാണ് . ജീവ പിന്നെ ഉയിർ😍😍

  • @jiyanzyd2413
    @jiyanzyd2413 4 ปีที่แล้ว +659

    ജീവയുള്ള ഏത് വീഡിയോ കണ്ടാലും അപ്പൊ തന്നെ കാണും
    Jeeva chettan fans neelam mukkiyeeee

  • @sreeshmas4776
    @sreeshmas4776 4 ปีที่แล้ว +1389

    അപർണ ചേച്ചിയുടെ ഭാഗ്യം ആണ് ജീവ ചേട്ടൻ😍

    • @nishamisworld6
      @nishamisworld6 4 ปีที่แล้ว +13

      No doubt

    • @marafeeqm8905
      @marafeeqm8905 4 ปีที่แล้ว +11

      Its true

    • @aryaashok5769
      @aryaashok5769 4 ปีที่แล้ว +5

      Crt anikum same opinion ahha

    • @dancewithme38
      @dancewithme38 4 ปีที่แล้ว +3

      Truee

    • @arathiachu9743
      @arathiachu9743 4 ปีที่แล้ว +18

      2 perudeyum bagyam aanu aparanachechi jeevachettante koode nikunnath ettantem bagyam alle

  • @fathimaziya855
    @fathimaziya855 4 ปีที่แล้ว +694

    Pearly yum jeevayum koode oru show cheyyaanenkil.....it will be a deadly combo👌👌👌

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +294

    ഇത്രേം നേരം ഉള്ള ഇന്റർവ്യൂ ഒന്നും കാണാത്ത ഞാനാ പക്ഷെ ഇ ചെക്കൻ ആയോണ്ട് കുത്തിയിരുന്നു കണ്ണും എന്തോ ഭയങ്കര ഇഷ്ടം ആണ്

  • @shahalnm9742
    @shahalnm9742 4 ปีที่แล้ว +283

    ഇവരെ എവിടെ കണ്ടാലും കേറി കണ്ടു പോകും ...!

  • @mizatalkies3690
    @mizatalkies3690 4 ปีที่แล้ว +385

    Jeeva, Aparna & Lijo നിങ്ങള് പൊളിയാണ് കെട്ടോ.... 3 പേരും സിനിമയിൽ എത്തട്ടെ..

    • @lijolonappan17
      @lijolonappan17 4 ปีที่แล้ว +20

      Thanku

    • @regias2065
      @regias2065 4 ปีที่แล้ว +4

      Jeevaye ishttappedunnathu athu konddu thanne..very simple...nallathe varullu...

    • @farishavalappil3709
      @farishavalappil3709 4 ปีที่แล้ว

      @@lijolonappan17 uk

    • @Sreejunsouls
      @Sreejunsouls 3 ปีที่แล้ว

      🥰

    • @appuzz96
      @appuzz96 3 ปีที่แล้ว

      Ningalde combo van poliyan... Lijo chettan so innocent aparna and jeeva lively... Ningal moonnum koode chernnal vibe

  • @sherinkuruvilla9947
    @sherinkuruvilla9947 4 ปีที่แล้ว +371

    Jeeva is such a supportive husband. God bless you guys...

  • @shafeeqdpm99
    @shafeeqdpm99 4 ปีที่แล้ว +156

    58.33 minitum skip ചെയ്യാതെ കണ്ടവർ ഒന്ന് നീലം മുക്കിക്കേ 💙

  • @d1aryalekshmi154
    @d1aryalekshmi154 4 ปีที่แล้ว +251

    Ee couplesinte ottumikka interwiewsum kandittund .......vallatha power ane eruthi kalayum....
    Gud interwiew ........🤩🥰

  • @jishnulal8671
    @jishnulal8671 4 ปีที่แล้ว +152

    ജീവയെ ഇഷ്ടപ്പെടാൻ ഇതിൽ കൂടുതൽ എന്ത് വേണം
    Pakka 👏

  • @riyasworld5615
    @riyasworld5615 4 ปีที่แล้ว +197

    Ente ജീവേ...... നമിച്ചു..... നിനക്ക് വേണ്ടി പ്രാർത്ഥിക്കാനല്ലാതെ വേറെ എന്ത് ചെയ്യും

  • @aishwaryaaysh6261
    @aishwaryaaysh6261 4 ปีที่แล้ว +58

    Thumbnail ലെ portion ആദ്യം കയറി കാണാൻ വേണ്ടി, ആരെങ്കിലും ആ ടൈമിംഗ് കമന്റ്‌ ചെയ്‌തിട്ടുണ്ടോ എന്നറിയാൻ vanna ലെ ഞാൻ
    Nb: കിട്ടി, കമന്റ്‌ scroll ചെയ്‌തു പോയാൽ നിങ്ങൾക്കും കിട്ടും

  • @captainphoenix5687
    @captainphoenix5687 3 ปีที่แล้ว +13

    Lijo chettane thappi Vanna le njn😉lijo chettn uyir❤️

  • @ninups5888
    @ninups5888 4 ปีที่แล้ว +114

    Ee anchor chettan alle aparnayude day in my life le cameraman? 🤔

  • @eeyakuttan007
    @eeyakuttan007 4 ปีที่แล้ว +27

    ഇതെല്ലാം കണ്ട് anchor ആകാൻ കൊതിച്ചിരിക്കുന്ന ലെ ഞാൻ 😀

  • @sreelakshmikizhakoot1735
    @sreelakshmikizhakoot1735 4 ปีที่แล้ว +31

    Aparna chechide english ishtamullavar ivde c mon❣️

  • @farisok3509
    @farisok3509 4 ปีที่แล้ว +31

    Somplicity ആണ് ജീവ ചേട്ടൻ.. ജാഡ അടുത്തുകൂടി പോയിട്ടില്ല.. അതോണ്ട് ലൈഫ് എവ്ടെലൊക്കെ ഹാപ്പി ആയിട്ട് എത്തും.. പിന്നെ ഈ സംസാരിക്കാനും കൌണ്ടർ അടിക്കാനുള്ള കഴിവ്. പോരെ 😍👌🙏

  • @richuzplanet
    @richuzplanet 3 ปีที่แล้ว +22

    ലിജോ seriuos ആകാൻ നോക്കുന്നുണ്ട് ബട്ട്‌ jeeva സമ്മതിക്കുനില്ല 😂

  • @kutvlogs7865
    @kutvlogs7865 4 ปีที่แล้ว +193

    Interviewer നെ കാണാൻ ചുള്ളൻ ആണ്. എവിടേയോ ഒരു ആസിഫ് അലി+നിവിൻ പൊളി look.

  • @anamikaanu3805
    @anamikaanu3805 4 ปีที่แล้ว +68

    സത്യം പറഞ്ഞാൽ ഈ വിഡിയോയിൽ ജീവയേയും അപ്പുവിനെയും ശ്രദ്ധിക്കാൻ പറ്റിയില്ല. ലിജോയെയാണ് കൂടുതലും ഫോക്കസ് ചെയ്തത്. ആസിഫലിയെ കൊണ്ടുവന്ന് കുറിയിടീച്ചിരിത്തിയിരിക്കുവാണ്. സൗണ്ട് പോലും അതന്നെ. ചേട്ടൻ സൂപ്പറാ 😍😍

  • @lijithomas1798
    @lijithomas1798 4 ปีที่แล้ว +119

    Anchor ചേട്ടൻ ശെരിക്കും ആസിഫലിയെ പോലെയുണ്ട്... ആ ലിപ്മൂവേമെന്റ് ഒക്കെ അതുപോലെതന്നെ 😍😍😍

  • @Bt234
    @Bt234 4 ปีที่แล้ว +451

    47:00 . Answer to the thumbnail

  • @muhammedirfan313
    @muhammedirfan313 4 ปีที่แล้ว +110

    Le Lijo: എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ..... 🤩🤩🤩😍😍😍😍

    • @lijolonappan17
      @lijolonappan17 4 ปีที่แล้ว +5

      😝

    • @Sreejunsouls
      @Sreejunsouls 3 ปีที่แล้ว +1

      🥰

    • @muhammedirfan313
      @muhammedirfan313 3 ปีที่แล้ว

      @@lijolonappan17 ippazha sradhiche..... Ith yaar lijo machaano....😍😍😍😍😍

  • @abhiraj2334
    @abhiraj2334 4 ปีที่แล้ว +60

    ജീവൻചേട്ടന്റെ നാട്ടുകാർ ഉണ്ടോ ഇവിടെ (മാവേലിക്കര )🥰🥰🥰🥰🥰🥰🥰

  • @smile-xe5ej
    @smile-xe5ej 4 ปีที่แล้ว +236

    അടുത്ത ഒരു ദുൽഖർ സൽമാനും ആസിഫലിയും ആണ് ഈ ഇരിക്കുന്നത് ... 2 പേരും പെട്ടന്ന് സിനിമയിൽ എത്തട്ടെ...

  • @jomolemuth5818
    @jomolemuth5818 3 ปีที่แล้ว +3

    Pandu ee video kandappo vichaarichu ee interviewil bhayankara bond undallo nn.. bt ippo aanu manasilayee ee trio oru onnonnara trio aanenn😍😍

  • @vishnuvishwanath4293
    @vishnuvishwanath4293 4 ปีที่แล้ว +212

    ലിജോ യുടെ സംസാരം .. ജോജു ജോർജ് നെ പോലെ
    ഒരു സാമ്യത 🙄

  • @salihtp2792
    @salihtp2792 4 ปีที่แล้ว +8

    ഇവരുടെ സ്ഥിരം അഭിമുഖത്തിൽ നിന്നും വ്യത്യസ്തമായ ഒരു അഭിമുഖം.. സൂപ്പർ.

  • @shobimariakurian1165
    @shobimariakurian1165 4 ปีที่แล้ว +85

    Lijo jeeva shittumani💖💖💖💖

  • @wilsincg2507
    @wilsincg2507 4 ปีที่แล้ว +23

    മൂന്നുപേരും പൊളി നമ്മുടെ കുടുംബത്തിലെ അംഗം പോലെ

  • @devidarsana7
    @devidarsana7 4 ปีที่แล้ว +205

    ഈ anchor ന്റെ കാര്യം ആണോ അന്ന് ജീവിച്ചേട്ടൻ പറഞ്ഞത്.... wife pregnent ആയെടാ...... എന്ന് പറഞ്ഞ ചേട്ടൻ....... ആളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം..

    • @sheenapaulson2337
      @sheenapaulson2337 4 ปีที่แล้ว +3

      Athentha sambhavam onn paranju tharo...maranu poi

    • @naslamunni2095
      @naslamunni2095 4 ปีที่แล้ว +9

      @@sheenapaulson2337 kalyanam kazhinju 2 months kazhinjappo aliyaa aval pregnant aayedaaa enn paranj tension adch....pinne ninte bharya alledooo enthin tension enn choichille

    • @soubhagia
      @soubhagia 4 ปีที่แล้ว

      The anchor is not spontaneous.. feels like he is taking so much time to think abt qns beating around the bushes

  • @mishellmariyajoseph4512
    @mishellmariyajoseph4512 4 ปีที่แล้ว +3

    My first comment on an interview,
    ഒരു സാധാരണക്കാരൻ തോട്ട് എത്ര വലിയ ആൾ aahnelum ജീവ chetane ഇഷ്ടം പെടും, both Aparna chechi and lijo chetan also polwi mind , character and of course chetan will go higher in film industry too,love other both too❤️❤️❤️

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 ปีที่แล้ว +14

    Ithu ipo evide nokiyalum ningalu randlum mathrameyulalo.Lijo,Jeeva and Aparna 3best Friend.

  • @ammu19822
    @ammu19822 4 ปีที่แล้ว +10

    Ellavarum super machanmare.inganeyoke jeevikanum venam oru bhagyam.Really feeling happy whenever seeing happy people like you.

  • @poochi3021
    @poochi3021 4 ปีที่แล้ว +9

    Anchors ചോദ്യങ്ങൾ എങ്ങനെയെല്ലാം വളച്ചും തിരിച്ചും ചോദിച്ചാലും🤔 സ്വയം ചാമ്മാതെ nice ആയിട്ട് answr കൊടുത്ത് (പോരുന്ന വഴിക്ക് വേണേൽ അവർക്കിട്ട് തന്നെ ആശാന്റെ നെഞ്ചത്ത് എന്നപോൽ ഒരു nice പണിയും കൊടുത്ത്😇 ) സ്കൂട്ട് 🏃 ആവാൻ ജീവ ചേട്ടനു ഒരു പ്രത്യേക talent ആണ് അല്ലേ..... 😄

  • @aga_pe-d8q
    @aga_pe-d8q 4 ปีที่แล้ว +79

    Jeeva chettan is such a normal & simple person...💞💞 Nice behaviour 🌸🌼may God bless u both..

  • @fathimanazar3027
    @fathimanazar3027 4 ปีที่แล้ว +62

    Jeevade counterukal .... For me jeeva is the best anchor in kerala

    • @tessamolroy1487
      @tessamolroy1487 4 ปีที่แล้ว +7

      Pearly chechi yum sooper anchor aanu tto

    • @sabibenedicta9588
      @sabibenedicta9588 4 ปีที่แล้ว +1

      Yehhh Jeeva chettahn popowlii anchor anu🔥

  • @jaleelpazhayannur6671
    @jaleelpazhayannur6671 4 ปีที่แล้ว +129

    Anger ne എവിടെയോ ആസിഫ് അലിയുടെ ചായ തോന്നിയത് എനിക്ക് മാത്രമാണോ 🤔

  • @riyasn3770
    @riyasn3770 3 ปีที่แล้ว +15

    Annu paranja suspense analle mr&mrs il 2 perum anchor ayittu vannathu

  • @harikrishnanam4275
    @harikrishnanam4275 4 ปีที่แล้ว +47

    3best friendssss ...😍✨💙

  • @smritis2178
    @smritis2178 4 ปีที่แล้ว +86

    Anchor adipoli!! The way he asks questions is very organised 🙌🏽💯 and very different from all their other interviews 💯and this trio is hilarious 😂 always love n love only ❤️❤️

    • @lijolonappan17
      @lijolonappan17 4 ปีที่แล้ว +10

      Thanku

    • @smritis2178
      @smritis2178 4 ปีที่แล้ว +2

      REDD CREATIONS lijo Chettaa channel subscribe cheythitund😄🌹

  • @safashirin854
    @safashirin854 4 ปีที่แล้ว +14

    Jeevachettan powliyaaaa , valiya ariyapedunna oru nadanaaavum 👍👍👍

  • @ramirameesa7674
    @ramirameesa7674 4 ปีที่แล้ว +16

    Jeeva ningalude ഈ simple ആയിട്ടുള്ള behaviour ആണ് എല്ലാവർക്കും ishttam. Allathe വല്ല്യ nilayilethumbo chumma atittude ഇടരുത് സാനിയ parayunnapole onnum.

  • @greeshmamalu17
    @greeshmamalu17 3 ปีที่แล้ว +5

    lijo chettane ariyan thudangiyath "the dk tales" koodi aanu chettan ellarkkum oru upakari aanu

  • @sitharatk9131
    @sitharatk9131 3 ปีที่แล้ว +3

    Ingane formal aaytt lijo chettan n jeeva chettan samsarikkumbo ntho oru distance feel aaavunnu😒🙄

  • @FaisalFaisal-ci8jy
    @FaisalFaisal-ci8jy 4 ปีที่แล้ว +334

    Lijo alle... dy in my lifeil cmeraman..

  • @shafeequemdr5549
    @shafeequemdr5549 4 ปีที่แล้ว +67

    Anchor has same introduction for all celebrities interviews coming in koumudi channel ...that is there is no need for introduction

  • @beema.s8496
    @beema.s8496 4 ปีที่แล้ว +6

    𝑱𝒆𝒆𝒗𝒂 𝒄𝒉𝒆𝒕𝒕𝒂𝒏 𝒆𝒔𝒉𝒕𝒕𝒐𝒎...𝒔𝒖𝒑𝒑𝒆𝒓..𝒏𝒋𝒏 𝒃𝒉𝒂𝒚𝒂𝒏𝒌𝒂𝒓𝒂 𝒇𝒂𝒏𝒂𝒏𝒖......𝒍𝒊𝒋𝒐 𝒄𝒉𝒆𝒕𝒕𝒂𝒏 𝒗𝒆𝒓𝒚 𝒔𝒊𝒎𝒑𝒍𝒆....𝒋𝒆𝒆𝒗𝒂 𝒄𝒉𝒆𝒕𝒕𝒂𝒏 𝒏𝒂𝒍𝒍𝒐𝒓𝒖 𝒂𝒄𝒕𝒐𝒓 𝒂𝒚𝒊 𝒎𝒂𝒓𝒂𝒕𝒕𝒆....🥰😍😍

  • @archanaachu512
    @archanaachu512 4 ปีที่แล้ว +10

    Adipoli interview. Cute couples💋💋jeevachettan &appu powli anchor asif aliye polund

  • @iamlove268
    @iamlove268 4 ปีที่แล้ว +7

    Interview karathave oru interview akumbo 2 perodum chodyangal chodikande... aparnayod thankal oru chodyam polum maryadak chodikunath njn kandilla which is the only negative about this interview. We all love Jeeva that is obvious but we would also like to hear from Aparna too because we also love her too.. anyway that was super entertainment obviously if Jeeva is there it would be..

  • @emilinelizabeth4798
    @emilinelizabeth4798 3 ปีที่แล้ว +4

    mattoru penkuttiye kiss cheyha karyam marachuvekkathe
    bharyayude aduthu thurannu paranja jeeva poliyanu
    athu oru kuzhappavumillathe accept cheytha aparnayum
    karanam ippol samshayarogam karan kollunnavaranu manushyanmaru

  • @anjujose5532
    @anjujose5532 4 ปีที่แล้ว +47

    Aparana, saadhrana interview apeshiche Moodoff aane.

    • @ourlife7539
      @ourlife7539 4 ปีที่แล้ว +3

      Negative paranjapol thudagiyaa

  • @sreekuttansree3228
    @sreekuttansree3228 4 ปีที่แล้ว +19

    അടുത്ത ഒരു ദുൽകർ ഓ ടോവിനോ യോ ആകാം ആ ഇരുന്നു കൌണ്ടർ അടിക്കുന്നത് 😍

  • @samithasaviasaji7289
    @samithasaviasaji7289 4 ปีที่แล้ว +16

    Aparnayode onne chothikkunilla enne thonnunavarundo🙃

  • @hibaameen6621
    @hibaameen6621 4 ปีที่แล้ว +7

    Jeeva bro, appu sis & lijo bro superb conversation . I liked it very much be happy and safe

  • @renjinisatheesh8015
    @renjinisatheesh8015 4 ปีที่แล้ว +3

    Aparnayum jeevayum nalla jodiyanu...enikku othiri eshtamanu ningale

  • @anjalyk2325
    @anjalyk2325 4 ปีที่แล้ว +55

    Am getting addicted to your videos!
    Soo soothing! Not everyone can speak their heart out ❤️Wishing you both the best in everything you doooo.... My prayers and wishes always💕😇

  • @athulnandhu4807
    @athulnandhu4807 3 ปีที่แล้ว +4

    Jeevn chettan.... oru day big screen l........... varum.. katta waiting.. 😍😍

  • @lystknkal5924
    @lystknkal5924 4 ปีที่แล้ว +119

    നല്ല ജോഡികള് രണ്ടുപേരുംആര് പെണ്ണിനെ തെരഞ്ഞെടുക്കുമ്പോഴും ആണ് പെണ്ണിനെ തിരഞ്ഞെടുക്കുമ്പോൾ ഇങ്ങനെ തന്നെ ആയിരിക്കണം ജോഡികള്

  • @safeedashihab5099
    @safeedashihab5099 4 ปีที่แล้ว +34

    Lijonte sound randayi kelkunnu

  • @rubeenamusthafa3101
    @rubeenamusthafa3101 4 ปีที่แล้ว +2

    Jeeva ur attitude is very good....ariyatha oralkk help cheyyan ulla manasoke rare ann ...very gd...aparna 😍

  • @jinumathew5186
    @jinumathew5186 4 ปีที่แล้ว +10

    കൊള്ളാം
    നല്ലൊരു interview
    എല്ലാ കാര്യങ്ങളും വളരെ open ആയി പറഞ്ഞു.
    ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും എല്ലാം ഇത് നല്ലൊരു quality ആണ്.
    interview full on Funny ആണ്
    പുതിയ അവതാരകനും കൊള്ളാം നന്നായിട്ടുണ്ട് 👍👌

  • @anjuyzzzkp4508
    @anjuyzzzkp4508 4 ปีที่แล้ว +49

    Jeeva chettan powliyane Oru rakshayilla machane

  • @neethushaji9438
    @neethushaji9438 4 ปีที่แล้ว +26

    Powli interview....best couples ever❤️♥️...lijo chetta anchoring powli🥰..Aparnake enthupatti energy kurave polee

  • @reshma_ponni
    @reshma_ponni 4 ปีที่แล้ว +42

    Lijoo you are very good at anchoring... thankalkum oru samayam varum...keep going ✌️

  • @kutvlogs7865
    @kutvlogs7865 4 ปีที่แล้ว +68

    ലിജോ യുടെ ചിരി സൂപ്പർ.

  • @abinantony8677
    @abinantony8677 3 ปีที่แล้ว +7

    Lijo chetan aanale jeeva chetan oru interviewil paranja friend😜

  • @Shamim_Aboobacker
    @Shamim_Aboobacker 4 ปีที่แล้ว +47

    7:11 ലേ ലിജോ.. അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ...
    ലേ ജീവ.. മാമനോടൊന്നും തോന്നല്ലേ...

  • @rafi-iy2mq
    @rafi-iy2mq 4 ปีที่แล้ว +12

    Yande 2vmuthumanigal Jeeva Aparna😍❤️😍❤️😍❤️😍❤️👍

  • @krishnas315
    @krishnas315 3 ปีที่แล้ว +1

    Jeeva chetta agrahangalokke sabhalamakm.... njangalm waiting.... pwolikk mwutheeey❤️❤️❤️❤️❤️... god bless you

  • @ananthkrishna4262
    @ananthkrishna4262 4 ปีที่แล้ว +15

    Jeeva chetan ♥️♥️♥️
    Appu chechi and lijo chetanum pwolia🌸

  • @itsmemalayali7098
    @itsmemalayali7098 4 ปีที่แล้ว +6

    Oru interview kandu vannathe olluuu💓💓ennalum perithishtaanu

  • @sherintthomas5430
    @sherintthomas5430 4 ปีที่แล้ว +7

    I really enjoyed this interview... i used to watch their interviews and her TH-cam channel... appukuttanum jeeva chettanum😘😘😘😘😘😘😘😘😘😘 ente oru agrahamanu ivare meet cheyka oru selfie edukuka ennath...😍 ithrem simplicity ulla couple ❤❤ and jeeva you are so humble..appu bhayankara lucky aanu... love you both😘😘😘🎊👍🏻👍🏻👍🏻

  • @LiveintheMoment24
    @LiveintheMoment24 4 ปีที่แล้ว +26

    Wowww Whhat an attracting Caption.. 😁😁😁
    എനിക്ക് ഏഹ് വ്യക്തിയെ അറീല but youtube തുറന്നാൽ ഇവർ ആണ് full..

    • @muhammaduwaisemf9632
      @muhammaduwaisemf9632 4 ปีที่แล้ว +1

      Zee keralam Saregamapa show യുടെ anchor ആണ് jeeva

  • @deepika.r4097
    @deepika.r4097 3 ปีที่แล้ว +2

    Jeeva chettanum.. Aparna chechiyum.. Poliyalllaa...🥰 njn valiya oru fanaa...adii oru like...😊

  • @shafeeqdpm99
    @shafeeqdpm99 4 ปีที่แล้ว +21

    ലിജോ ചേട്ടാ .... നിങ്ങ പൊളിയാട്ടോ 🔥🔥✌️

  • @safathasneem3047
    @safathasneem3047 4 ปีที่แล้ว +21

    ജീവാ നീയും അപർണയും സൂപ്പർ
    ഒരുപാട് ഇഷ്ട്ടം 🥰🥰

  • @amalasebastian3074
    @amalasebastian3074 4 ปีที่แล้ว +44

    Your interview and interaction between each other's are so interesting. I really enjoyed ur interview. From ur interview I heard that you have a plan which will soon come to an reality. Surely, I will remember you in my prayers and I wishing u that all ur dreams should come true.

  • @dr.sherinmeriyawilliams7958
    @dr.sherinmeriyawilliams7958 4 ปีที่แล้ว +17

    Lijo chettanu aparna chechiyodum kurach questions chodhikamayrunu..ath mathram oru kurach defect ayt thoni..alel poliyayene😄

  • @shahirashahi8390
    @shahirashahi8390 4 ปีที่แล้ว +171

    A day in my life ചെയ്യുമ്പോ ക്യാമറ man ലിജോ ആയിരിന്നുല്ലേ

  • @raifamoideen1002
    @raifamoideen1002 4 ปีที่แล้ว +44

    Jeeva chettan kanan vendi mathram vannu😍😍

  • @ThahirafebinAK
    @ThahirafebinAK 4 ปีที่แล้ว +25

    Jeeva & lijo super 😍😍😍😍😍, aparna chechik enthu patti?? 🤔, active allallo🙁, orupad eshttaato aparna chechi😘😘

  • @jayasreens5215
    @jayasreens5215 4 ปีที่แล้ว +91

    അടിപൊളി ഇന്റർവ്യൂ.മൂന്നുപേരും പൊളി യാണ് 👌👌

    • @lijolonappan17
      @lijolonappan17 4 ปีที่แล้ว +3

      Thanku

    • @Rinuzain
      @Rinuzain 4 ปีที่แล้ว +2

      @@lijolonappan17 super no words ningalude friendship ❣️ I'm also ur subscriber

  • @anaswaraanilkumar5055
    @anaswaraanilkumar5055 4 ปีที่แล้ว +4

    Mavelikkara.. bishpmoor colleginte pinnil thamasikkunna mr jeeva 😌

  • @lakshmipriyacs1876
    @lakshmipriyacs1876 4 ปีที่แล้ว +8

    Jeeva chettan & aprana chechi super.. 👌 ❣️

  • @safeedashihab5099
    @safeedashihab5099 4 ปีที่แล้ว +77

    Ee interview yil aparnakk endo oru idu pole??? Active allallo

  • @mridulam568
    @mridulam568 4 ปีที่แล้ว +18

    Both are nice .. Jeeva very natural .

  • @somabenny5005
    @somabenny5005 4 ปีที่แล้ว +12

    Jeeva chettayikku oru nalla movie kittatte....ah first movie thanne hit avatte ennu prarthikkunnu

  • @fathimafathipathu8083
    @fathimafathipathu8083 4 ปีที่แล้ว +11

    Aparana chachiyude characterum way of talking bayankara isshtaman

  • @harithaprakash7370
    @harithaprakash7370 4 ปีที่แล้ว +3

    Ivrde combo adipoli aahnu...so vrte ella interview um kanum...ketta karyangl qhnengil polm oru +ve couple

  • @ancyskumar8371
    @ancyskumar8371 4 ปีที่แล้ว +13

    Ellavarum adipoli aayit samsarichu..it was worth watching ❤️

  • @muhammadriyasbmuhammadriya8613
    @muhammadriyasbmuhammadriya8613 4 ปีที่แล้ว +14

    Jeeva poli poli poli

  • @lubunalubz7162
    @lubunalubz7162 4 ปีที่แล้ว +14

    Aparna adipoliyaanu😍jeeva pwoliyaanu mass aanu vere level aanu😘

  • @midhunmathew1367
    @midhunmathew1367 3 ปีที่แล้ว +2

    Machanneee I can see a future Lallettan and Antony perumbavoor .... Jeeva, muthe... ur shows are really gud and u rock the stage ...and I think am a big fan of your stunning performance... Sa Re Ga Ma Pa ...!
    All the best muthe you will and u always.... Lots of prayers and lov frm this side.... Hope , will meet soon...✌️

  • @najanaji4452
    @najanaji4452 4 ปีที่แล้ว +57

    Anchor ivarude day in my lifel ulla aalallee😄😄😄

  • @anuar3506
    @anuar3506 4 ปีที่แล้ว +7

    Jeeva such a positive man...

  • @anargham7257
    @anargham7257 4 ปีที่แล้ว +2

    Jeevachettan 💖💯Aparnachechi lucky aan👍 Jeevachettan film star avanam 💖God blessed u

  • @varshars3305
    @varshars3305 4 ปีที่แล้ว +20

    Aparna checheedea cooking ne pattyum negatv ayttulla 2 karyam paranjathum athra ishtayillaa,face dull ayyy☹️edhinaa lijo igganatha chodhyam choykanea😣

  • @AbdulMajeed-wd1dh
    @AbdulMajeed-wd1dh 4 ปีที่แล้ว +19

    JEEVA CHETTAN SUPER