ONAM DAY WITH Sri Oommen Chandy

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Rosebowl is a youth oriented Entertainment channel.

ความคิดเห็น • 92

  • @myvoice19783
    @myvoice19783 ปีที่แล้ว +79

    ഈ വിഡിയോ മുഴുവൻ ഉമ്മൻചാണ്ടി സറിന്റെ പുഞ്ചിരി നിറഞ്ഞ മുഖം കണ്ടാൽ എന്ത് ഭംഗിയാണ്..... ലൗ യൂ sir❤❤❤

  • @thahama6923
    @thahama6923 4 ปีที่แล้ว +64

    നിഷ്കളങ്കനായ കുഞ്ഞിനെപ്പോലെ പുതുപ്പള്ളി കാരുടെ കുഞുഞ് കേരളത്തിൻറേ ഏറ്റവും ആദരണീയനായ ജനനേതാവ് സ്റീ.ഉമ്മൻ ചാണ്ടി സാർ ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @skumar4986
    @skumar4986 ปีที่แล้ว +18

    അടുത്ത ജന്മത്തിലെങ്കിലും എനിക്ക് കുറച്ചെങ്കിലും ഉമ്മന്ചാണ്ടിയെപ്പോലെ ജീവിക്കണമെന്നാണ് ആഗ്രഹം , തികച്ചും ജീവിതത്തിൽ പകർത്താൻ പറ്റിയ ധന്യമായ ജീവിതം

  • @indtnk320
    @indtnk320 ปีที่แล้ว +53

    55 വർഷം അധികാരത്തിൽ ഇരുന്നിട്ട് കോടാനുകോടികൾ ഉണ്ടാക്കുകയും മക്കളെ നല്ല നിലയിൽ
    എത്തിക്കാമായിട്ടും അതൊന്നും ചെയ്യാതെ പാവങ്ങൾക്കുവേണ്ടി ഉറങ്ങാതെ ജീവിച്ചു

  • @bincymathew9941
    @bincymathew9941 ปีที่แล้ว +13

    ഭൂമിക്കു മീതെ നിലാവുതീർക്കുന്ന ചിരി. മാലാഖാമാരോടൊപ്പം

  • @CMVfootwears
    @CMVfootwears ปีที่แล้ว +16

    എന്ത് കമന്റ്റിടും എന്ന് അറിയില്ല...മനസ്സ് വിങ്ങുന്നു... ഇങ്ങനെ ഒരു ഫീൽ എനിക്ക് മാത്രം ആണോ..... Sir പ്രണാമം 🙏

  • @varghesepa2162
    @varghesepa2162 ปีที่แล้ว +7

    The great innocent and brilliant leader

  • @vijilal4333
    @vijilal4333 ปีที่แล้ว +23

    ഒരു 100 വയസുവരെ ജീവിച്ചിരുന്നെങ്ങിൽ ❤❤❤❤❤❤

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +16

    ഇന്നാണ് കണ്ടത്... നല്ല നല്ല ഓർമ്മകൾ ❤❤❤

  • @rajeevjacob532
    @rajeevjacob532 11 หลายเดือนก่อน +2

    ഇങ്ങനെ ഒരു രാഷ്ട്രീയക്കാരൻ ഇനി ഉണ്ടാകുമോ...ഇദ്ദേഹത്തിന്റെ ചിരിയിൽ ഉണ്ട് ഇദ്ദേഹത്തിന്റെ വ്യക്തിത്വം..

  • @vijilal4333
    @vijilal4333 ปีที่แล้ว +21

    ഈ മനുഷ്യനെ ചതിച്ചവർ
    എങ്ങനെ പശ്ചാതാപിക്കാതെ ലോകം വിട്ടു പോകും .

  • @fadiyamuhammed9365
    @fadiyamuhammed9365 ปีที่แล้ว +3

    Njn aadyamyi knda neril kanda chief minister oomman chandi sir❤❤❤😢 we missd uh sir

  • @manomohanm
    @manomohanm ปีที่แล้ว +6

    watched today.. how humble and lovable he is❤️❤️❤️

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft ปีที่แล้ว +4

    Ee chirikkunna mugamonnu jeevichrunnapol vannu enikku kanan pattiyilla orupadu aagrahichirunnu....ente lfile ettavum valiya nashdam

  • @sujasara6900
    @sujasara6900 10 หลายเดือนก่อน +1

    A great and simple man of God

  • @sciencelover4936
    @sciencelover4936 ปีที่แล้ว +3

    കണ്ണില്ലാത്തപ്പോളെ കണ്ണിന്റെ വിലയറിയൂ. താങ്കളുടെ വിയോഗം തീരാനഷ്ടമാണ് സർ 😢❤

  • @rajank4547
    @rajank4547 ปีที่แล้ว +3

    Waaaaaaaa our OC Marichitilla
    Still living in everyones heart....now our GOD

  • @RiswanCp-bc2yd
    @RiswanCp-bc2yd ปีที่แล้ว +16

    😢😢😢നിഷ്കളങ്കമായ chiri😭🙏

  • @arknair9458
    @arknair9458 4 ปีที่แล้ว +26

    Sir , താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും, സന്തോഷവും സമാധാനത്തിനുo വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്ന.

    • @ramankuttypk8883
      @ramankuttypk8883 ปีที่แล้ว

      Lo

    • @user-ur4po3mj3p
      @user-ur4po3mj3p ปีที่แล้ว

      ​@@ramankuttypk8883ഉജഹ് uuu😮😅😢❤gggi😍😍😍😍😍😍😍😍😍😍

    • @sisterancythomas
      @sisterancythomas ปีที่แล้ว

      ​@@ramankuttypk8883😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅7

  • @bigbbbb4731
    @bigbbbb4731 4 ปีที่แล้ว +20

    Enthu nala manushayann annelllee

  • @siji1389
    @siji1389 ปีที่แล้ว +4

    എൻറെ ദൈവമേ ആ ചിരി😢😢

  • @user-nl7kz5sh7e
    @user-nl7kz5sh7e ปีที่แล้ว +9

    Punchiri kaanaan enthu bhanghiyaaaaa

  • @shirlypanicker3367
    @shirlypanicker3367 ปีที่แล้ว +7

    Nice finally Shri Ommen Chandy Sir had a nice Onam Sandhya with dear family and friends. He is very relaxed and friendly in giving the interview. God bless OC Sir’s family with good health, peace and happiness always abundantly in the years ahead of their temporal earthly pilgrimage❤🎉😮😊🙏🙌💐😇🌺👏🏡👌👍☝️🌷🌸🪴

  • @marlinjoesph9538
    @marlinjoesph9538 ปีที่แล้ว +13

    നിഷ്കളങ്കമായ ചിരി

  • @daviddavid8413
    @daviddavid8413 ปีที่แล้ว +13

    നിഷ്കളങ്കൻ ❤❤❤

  • @naju_tech1039
    @naju_tech1039 ปีที่แล้ว +13

    ഇഷ്ട്ടം ഒരുപാട് സാറിനോട് 😢

  • @iloveindia1076
    @iloveindia1076 ปีที่แล้ว +17

    ഇങ്ങനെ വല്ലോം പിണു ങ്ങാണ്ടിയോട് ചോദിച്ചി രുന്നെങ്കിൽ കടക്കു പുറത്ത് എന്ന് പറഞ്ഞേനെ

  • @akshaya-r
    @akshaya-r ปีที่แล้ว +4

    Ithrayum nalla politician ne ini orikalum kaanan kittila ❤

  • @sanojpathanapuram4722
    @sanojpathanapuram4722 ปีที่แล้ว +5

    OC SIR pleased his family&pleased entire sociaty

  • @anithanair6627
    @anithanair6627 ปีที่แล้ว +2

    Ommen Chandy Sir❤❤❤

  • @bindhubindhu7309
    @bindhubindhu7309 ปีที่แล้ว +6

    Chandy ummanda amma ambilideviye pole

  • @rajeswariamma651
    @rajeswariamma651 ปีที่แล้ว +8

    അടിപൊളി ഇൻ്റർവ്യൂ

  • @rajank4547
    @rajank4547 ปีที่แล้ว +2

    This Smiling Face
    .on my god

  • @morm8869
    @morm8869 ปีที่แล้ว +3

    Oommen Chandy sir kodi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anaghatk2918
    @anaghatk2918 ปีที่แล้ว +3

    Antha 😊 smile

  • @kmthomas7263
    @kmthomas7263 ปีที่แล้ว +9

    ഒരു താരതമ്യം.. ഇപ്പോഴത്തെ മുഖ്യമന്ത്രി..!!???

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว +1

    PRAISE THE LORD JESUS 🙏 AGATHIN ALAGU MUGHATHU THERIYUM. KAPATIYAMILLATHA SIRIPU. ANDAVARE SEEGRAMA KOOPTU POYIRINGA.PAPADAM ERISERRI CHORUM INTHA ONATHINU PARALOGATHIL ANDAVARODU KOODE IRUKIRAR. INTHA VIDEO PATHU ALUGAI VARUTHU. GOD BLESS YOU ALL🙏♥️ 🙏

  • @seleenaabdulkareem8116
    @seleenaabdulkareem8116 ปีที่แล้ว +5

    RIP🙏🌹

  • @rizart2489
    @rizart2489 11 หลายเดือนก่อน +1

    ❤️‍🔥❤️‍🔥❤️‍🔥

  • @johnmathew9557
    @johnmathew9557 ปีที่แล้ว +1

    Innocent smile

  • @anaghatk2918
    @anaghatk2918 ปีที่แล้ว +3

    Anchoring❤❤

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 4 ปีที่แล้ว +6

    Good good man

  • @skc7216
    @skc7216 4 ปีที่แล้ว +10

    OC💪

  • @Thanksalot24
    @Thanksalot24 ปีที่แล้ว +3

    🙏🙏

  • @sethumadhavankp7160
    @sethumadhavankp7160 ปีที่แล้ว +2

    Jai.con jai Rahul 🎉🎉🎉🎉🎉🎉❤❤❤❤❤

  • @sheejaaneyiype9136
    @sheejaaneyiype9136 ปีที่แล้ว +3

    🙏❤️

  • @minitenslin701
    @minitenslin701 ปีที่แล้ว +1

    🙏🙏🙏RIP

  • @silvidavis7184
    @silvidavis7184 ปีที่แล้ว +4

    ❤❤

  • @basheerbashi7123
    @basheerbashi7123 ปีที่แล้ว +1

    ❤❤❤️‍🔥

  • @James-jr8he
    @James-jr8he ปีที่แล้ว +2

    RIP ❤

  • @minibabu6570
    @minibabu6570 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @pushpakaran4273
    @pushpakaran4273 ปีที่แล้ว +1

    🎉❤❤

  • @user-nl7kz5sh7e
    @user-nl7kz5sh7e ปีที่แล้ว +2

    Ee chire ene annu kaanum

  • @sumaviayan1890
    @sumaviayan1890 ปีที่แล้ว +2

    👍👍🥰🥰🥰

  • @safeandsith1956
    @safeandsith1956 4 ปีที่แล้ว +2

    👍

  • @rajank4547
    @rajank4547 ปีที่แล้ว +2

    Nammalude priya OC.......ore oru leader OC

  • @pillaisiva1020
    @pillaisiva1020 ปีที่แล้ว +1

    OHM OHM

  • @jancygeorge4385
    @jancygeorge4385 ปีที่แล้ว +1

    @ 14:31 😂😂😂

  • @moon_light2756
    @moon_light2756 ปีที่แล้ว

    Sir ne anchor angeeattam kshamipikkunund

  • @jollysports5654
    @jollysports5654 10 หลายเดือนก่อน

    ചുമ്മാ കലപിലാന്ന് സംസാരിക്കുന്ന ആങ്കർ

  • @elizabaththomas9271
    @elizabaththomas9271 ปีที่แล้ว +4

    Anchor is boring

  • @bigbbbb4731
    @bigbbbb4731 4 ปีที่แล้ว +3

    Anchor porattta......

  • @surendrankk8363
    @surendrankk8363 ปีที่แล้ว

    ഞാൻ ഇത് 2023 Sept_2 ന് കാണുന്നു.ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടിയുടെ തള്ള് കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഓണത്തിന് പപ്പയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് 'ഈ മഹാൻ അടുത്തു പോലുമില്ല.

    • @joseaugustine21
      @joseaugustine21 ปีที่แล้ว +8

      താൻ തന്റെ വീട്ടിലെ കാര്യം പോയി അന്വേഷിക്ക്

    • @Suranniya
      @Suranniya ปีที่แล้ว +4

      Ethrayo varshaghal mune ulla vedio Anne eth sir nne kandal thanne manasil avumallo ath.

    • @shiburaju9178
      @shiburaju9178 ปีที่แล้ว +3

      Poda vivaradhoshi

    • @njsoumya90
      @njsoumya90 ปีที่แล้ว +1

      സുരേന്ദ്രാ .. ഈ വീഡിയോ മാത്രം കണ്ടിട്ടല്ലേ നിങ്ങൾ ഇങ്ങനെ തള്ളുന്നെ . ചാണ്ടിയുടെ ബാക്കി ഓണമൊന്നും നിങ്ങൾ കണ്ടിട്ടില്ലല്ലോ : മാത്രമല്ല ഈ ഇന്റർവ്യൂ എടുക്കുമ്പോ ചാണ്ടി ചിലപ്പോ അവിടെ ഉണ്ടായിട്ടുണ്ടാവില്ല.

    • @surendrankk8363
      @surendrankk8363 11 หลายเดือนก่อน

      @@joseaugustine21 താങ്കൾ സ്വന്തം വീട്ടുമുറ്റത്ത് പൂവിട്ട് 'ഓണം ആഘോഷിക്കാറുണ്ടോ.?. എൻ്റെ നാട്ടിൽ ഒരു കൃസ്ത്യാനിയും മുറ്റത്ത് പൂവിടുന്നത് കണ്ടിട്ടില്ല. ചെയ്യുകയുമില്ല. പിന്നെ, വസ്തുത ചൂണ്ടിക്കാട്ടുമ്പോൾ ഇഷ്ടമാവില്ല. അത് മനസ്സിലാകും.

  • @novavoxloncrack3640
    @novavoxloncrack3640 ปีที่แล้ว +1

    Pottan 😂

  • @thomaspj1247
    @thomaspj1247 ปีที่แล้ว

    ഇത് വീണ അല്ലെ.

  • @leelammajohn4834
    @leelammajohn4834 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @veenasanjay_official
    @veenasanjay_official ปีที่แล้ว +2

  • @pranknationdaily
    @pranknationdaily 4 ปีที่แล้ว +1

    ❤️❤️❤️

  • @roselandcinemas1632
    @roselandcinemas1632 ปีที่แล้ว +1

    ❤❤❤

  • @user-nl7kz5sh7e
    @user-nl7kz5sh7e ปีที่แล้ว +1

    ❤❤❤

  • @jubyvarghese6906
    @jubyvarghese6906 ปีที่แล้ว +1

    ❤❤❤

  • @mininelson7049
    @mininelson7049 ปีที่แล้ว

    🙏🙏

  • @lissoboby793
    @lissoboby793 ปีที่แล้ว

    ❤❤❤❤❤

  • @user-nl7kz5sh7e
    @user-nl7kz5sh7e ปีที่แล้ว

    ❤❤❤❤❤❤❤