സ്വന്തം മകനെ കൊലക്കേസിൽ നിന്നും രക്ഷിക്കാൻ വേണ്ടി പോലീസായി മാറിയ ഒരമ്മ \ The Queen of crime

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Murder Mystery is a 2019 American comedy mystery film directed by Kyle Newacheck and written by James Vanderbilt. The film stars Adam Sandler, Jennifer Aniston, and Luke Evans, and follows a married couple who is caught up in a murder investigation on a billionaire's yacht. It was released on June 14, 2019, by Netflix.[2] It received mixed reviews from critics. A sequel is in development.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

ความคิดเห็น • 1.2K

  • @cooltimeswithme
    @cooltimeswithme 2 ปีที่แล้ว +61

    ചിരിച്ചു മരിക്കും നിങ്ങടെ അവതരണം കേൾക്കുമ്പോ 🤣.. കേട്ടിരുന്നു പോവും tto💖

  • @dreamtraveller-c6i
    @dreamtraveller-c6i 2 ปีที่แล้ว +769

    അനൂപേട്ടനേ പെൺ പടകളുടെ (സബ്സ്ക്രൈബ്ർസ് )എല്ലാം ശക്തി ഒന്ന് കാണിച്ചു കൊടുക്ക്‌ ഗുയ്സ്‌ 😅😅👍🏻

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +15

      Enteethum oru explanation channel aanu onnu pooyi nokko plz

    • @dreamtraveller-c6i
      @dreamtraveller-c6i 2 ปีที่แล้ว

      @@mallucomics2887 👍🏻SUBSCRIBE cheythu bro,

    • @aleena9625
      @aleena9625 2 ปีที่แล้ว +2

      Kaniku

    • @malayaligamer7094
      @malayaligamer7094 2 ปีที่แล้ว +2

      @@mallucomics2887 👍

    • @kokkachi9290
      @kokkachi9290 2 ปีที่แล้ว +1

      ❤️

  • @monishaa8280
    @monishaa8280 2 ปีที่แล้ว +546

    അനൂപ് ചേട്ടൻ ഇപ്പോൾ ടൈമിംഗ് ആണല്ലോ, എന്തായാലും പൊളിച്ചു

    • @huzainnani6482
      @huzainnani6482 2 ปีที่แล้ว +35

      മിണ്ടണ്ട ഇട്ടോട്ടെ ഇട്ടോട്ടെ..... 😁😁

    • @rinto8215
      @rinto8215 2 ปีที่แล้ว +10

      @@huzainnani6482 😂♥️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +2

      Enteethum oru explanation channel aanu onnu pooyi nokko plzz😭

    • @divyasnair1255
      @divyasnair1255 2 ปีที่แล้ว

      ⁸hvj

    • @musicworld3738
      @musicworld3738 2 ปีที่แล้ว

      And manju 💜💜💜💜💜💜🙂

  • @ramyasreesooraj5463
    @ramyasreesooraj5463 2 ปีที่แล้ว +61

    എത്ര ബോറൻ പടമാണെങ്കിലും നിങ്ങൾ അത് പറഞ്ഞു ത്രില്ല് അടിപിക്കും. നിങ്ങളുടെ ശബ്ദത്തിന്റെയും അവതരണത്തിന്റെയും ഫാൻസ്‌ ആണ് എല്ലാവരും 😍😍 incredible 🔥🔥

  • @sikhavennekkottil209
    @sikhavennekkottil209 2 ปีที่แล้ว +90

    മുടിയൻ ദത്തുപുത്ര൯ poliyaa 🤩🤩

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @suhaazeeb1574
    @suhaazeeb1574 2 ปีที่แล้ว +264

    പഠിത്തത്തിന് ഇടയ്ക്ക് ഒരു കഥ സൊല്ലട്ടുമാ കാണുന്നത്കൊണ്ട് ഒന്നും സംഭവിക്കില്ല.പക്ഷെ അത് വിട്ട്കാര് കണ്ടപിടിച്ചാൽ പലതും സംഭവിക്കും. അനുഭവം കൊണ്ട് പറയുകയാണ്

  • @nafiyamanzoor
    @nafiyamanzoor 2 ปีที่แล้ว +88

    ഈ സിനിമയുടെ തുടക്കത്തിൽ..............
    Ayva ❤അതങ്ങ് കേട്ടാമതി......
    Love യു അനൂപ് ബായ്

    • @navyanb7853
      @navyanb7853 2 ปีที่แล้ว

      ❤😍😍😍😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @darsan7269
    @darsan7269 2 ปีที่แล้ว +98

    ഇത് അനൂപ് ഏട്ടൻ തന്നെ ആണോ ഭയങ്കര ഫാസ്റ്റ് ആയല്ലോ 💕

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

    • @noobgamerappu4577
      @noobgamerappu4577 2 ปีที่แล้ว +1

      @@mallucomics2887 bro ഞാൻ നോക്കി sub cheythu sooper channel bro 😍😍😍

  • @shadiyashadiya3226
    @shadiyashadiya3226 2 ปีที่แล้ว +175

    ഞാൻ കണ്ട സിനിമ ആയിരുന്നു. എന്നാലും അനൂപ് ഏട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ വന്നതാണ് 🥰

  • @mandan_subru
    @mandan_subru 2 ปีที่แล้ว +99

    4:03 അത് എനിക്ക് ഇഷ്ടപ്പെട്ടു, ഞാൻ അങ്ങനെ ആണ്, ഇടക്ക് ഒക്കെ ഒരു കഥ സൊല്ലട്ടുമ കാണാം 😅

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plzz😭

    • @abhilashbiju7900
      @abhilashbiju7900 2 ปีที่แล้ว +1

      @@mallucomics2887 😂😂

  • @leothomas7848
    @leothomas7848 2 ปีที่แล้ว +634

    "പിന്നെ ജീവിതം ഗോവിന്ദ യായി "
    ആരാടാ എന്റെ അപ്പന് വിളിച്ചത്ത്😂😂

    • @seenuseenu5190
      @seenuseenu5190 2 ปีที่แล้ว +10

      🤭🤭

    • @DeepakDeepu__
      @DeepakDeepu__ 2 ปีที่แล้ว +8

      🤣🤣

    • @adhinaadhin830
      @adhinaadhin830 2 ปีที่แล้ว +4

      🤣🤣🤣

    • @larryspacee
      @larryspacee 2 ปีที่แล้ว +7

      Father maranappettittum inganathe comedy😔

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +7

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @justatrysandra8051
    @justatrysandra8051 2 ปีที่แล้ว +58

    നല്ല മൂവി...serious scene വരുമ്പോൾ പ്രതീക്ഷിക്കാത്ത കോമഡി 😁😁

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @AJJAZZ2011
    @AJJAZZ2011 2 ปีที่แล้ว +84

    കട്ട waiting ആയിരുന്നു ചേട്ടാ..... വേഗം വന്നത് നന്നായി

    • @AJ_710
      @AJ_710 2 ปีที่แล้ว +1

      ഞാനും.....

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @viboliblog5694
    @viboliblog5694 2 ปีที่แล้ว +8

    24:30 😀😀😀
    I noticed that 🤭🤭🤭
    ഏജ്ജാധി 🤭🤭🤭
    നല്ല അവതരണം ..അത് കൊണ്ട് തന്നെ ഭയങ്കര ഫാൻ ആണ് ❣️❣️

  • @jovankidangan4246
    @jovankidangan4246 2 ปีที่แล้ว +20

    "Padikaanirikunnavar edekke 'oru kadha sollutuma' kaanam,athu kuzhapamilla".Nalla dialogue ,enikku ishtapettu .🥰🥰🥰🙂

  • @vishnukrajesh727
    @vishnukrajesh727 2 ปีที่แล้ว +55

    പിന്നെ എല്ലാം ഗോവിന്ദയായി:
    ആരാടാ എന്റെ അപ്പന് വിളിച്ചേ😂

  • @akhilaah3978
    @akhilaah3978 2 ปีที่แล้ว +20

    Anoop....super ..kalkkii.🥰🥰🥰..sound ennm ingane irikkate..🙌🙌

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @walkwithhiba
    @walkwithhiba 2 ปีที่แล้ว +17

    നമ്മുടെ anoop sir ന്റെ എല്ലാം ചാനലും കാണും nth വീഡിയോയും കാണും bcz ഈ sound poli aah 🥰 keep going❤

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @Nandinidmd2255
    @Nandinidmd2255 2 ปีที่แล้ว +37

    So... Anoop is back With his old style full of witzz.. Keep going 😍😍😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @nanduammuzz2909
    @nanduammuzz2909 2 ปีที่แล้ว +15

    Ningalude voice aanu broo..💞💞
    Pwli...💥💥💥Ath kond aanu njn ninglude fan aayath😌😌

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @nvn33t16
    @nvn33t16 2 ปีที่แล้ว +21

    അണ്ണൻ ചെറിയ ഒരു ഇടവേള ക്ക് ശേഷം full on full പവർ ആയി lee 😍😍😍😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @veenapraveen7819
    @veenapraveen7819 2 ปีที่แล้ว +3

    ലാസ്റ്റ് കഥ പറഞ്ഞു തീർന്നു പോകാൻ നേരം കഥ പറയാൻ ഉപയോഗിക്കുന്നതിൽ നിന്നും വ്യത്യസ്തമായി.... ഒരു വോയിസ്‌ (യഥാർത്ഥ) അത് കേൾക്കാൻ എന്ത് ക്യൂട്ട് ആണ്... 🥰🥰പിന്നെ ആ ചിരിയും... എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... ❤️❤️I'm crazy about You..... Mystery Man.... ☺️☺️

  • @Rashida_863
    @Rashida_863 2 ปีที่แล้ว +168

    ചേട്ടൻ പൊളിച്ചല്ലോ ഇന്ന് രണ്ടാമത്തെ വീഡിയോ ആണല്ലോ 2 ചാനലും കൂടി ഒന്ന് വീതം poli❤️🥰✨️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +2

      Enteethum oru explanation channel aanu onnu pooyi nokko plzz😭

    • @Rashida_863
      @Rashida_863 2 ปีที่แล้ว +3

      @@mallucomics2887 nookalo

  • @soumyasijin3637
    @soumyasijin3637 2 ปีที่แล้ว +9

    I saw every single videos of your channel's.always up to date

  • @kenzogaming8124
    @kenzogaming8124 2 ปีที่แล้ว +11

    ipppo pettannu pettannu vedio idunnundalllo continue full sapport 💓💓

  • @nanduzmp4323
    @nanduzmp4323 2 ปีที่แล้ว +37

    7:12 ആരെടാ എന്റെ അപ്പനെ വിളിച്ചേ.... 🥺 ചിരിക്കണോ അതോ കരയണോ എന്ന് അറിയില്ല.... 🥺 May His Soul Be Happy In Heaven

  • @darkprince9863
    @darkprince9863 2 ปีที่แล้ว +39

    ചെറുതായിട്ട് താമസിച്ചു പോയി sorry😔. പക്ഷെ അടുത്ത പ്രാവശ്യം first കാണാം 😁

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @rashikaparveen8919
    @rashikaparveen8919 2 ปีที่แล้ว +36

    അതെയതെ ആന്റിയമ്മ മൊഞ്ചത്തിയ 😍😍😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @Jennie-ou4uj
    @Jennie-ou4uj 2 ปีที่แล้ว +60

    24:29 nalla chiri aanu athiyamayitta kelkkunne😂😘❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plzz😭

    • @Jennie-ou4uj
      @Jennie-ou4uj 2 ปีที่แล้ว

      @@mallucomics2887 pinne endha nokkalo 😊😊😊😍

    • @Jennie-ou4uj
      @Jennie-ou4uj 2 ปีที่แล้ว

      @@mallucomics2887 njan subscribe cheythitund ketto 😊

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +23

    ചേട്ടൻ പൊളിയാണ് ചേട്ടനെ പറ്റി എന്തോന്ന് പറയാനാ 😄😄😄ചിരിയും സംസാരവും ഒക്കെ എനിക്കൊത്തിരി ഇഷ്ടമായി

  • @najiyaaa13
    @najiyaaa13 2 ปีที่แล้ว +194

    ഒരു കഥ സൊള്ളുട്ടുമ Sirrrr...✨️ Ufff🔥🔥🔥എന്തോ അത് കേക്കുമ്പോൾ രോമാഞ്ചം 😍😍😍

    • @lex.....3398
      @lex.....3398 2 ปีที่แล้ว +5

      Army🤗💜💜

    • @edith8918
      @edith8918 2 ปีที่แล้ว +5

      So guys engane und

    • @lex.....3398
      @lex.....3398 2 ปีที่แล้ว +3

      @@edith8918 pwoli alle😌😌🤗

    • @abhi6001
      @abhi6001 2 ปีที่แล้ว +3

      Nee romanja pulakedan ayoo uff🔥🔥🔥🔥🔥🔥

    • @cherryblossom.225
      @cherryblossom.225 2 ปีที่แล้ว +4

      Hlo armyssss

  • @sonachembakasseri
    @sonachembakasseri 2 ปีที่แล้ว +108

    Big salute for all moms out there including me☺... Nice script... Anoop select psycho movies that lead someone to good... and your team is really good .. Never pull them down... If master is good students will get the spirit... So do yourself ✌keep going guys...

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

    • @sebinamathew4411
      @sebinamathew4411 2 ปีที่แล้ว +2

      Fathersin salute illa😂

    • @sonachembakasseri
      @sonachembakasseri 2 ปีที่แล้ว +1

      @@sebinamathew4411 of course... Mmade padam female oriented ayondado agane paranje...take it easy.

    • @sebinamathew4411
      @sebinamathew4411 2 ปีที่แล้ว

      @@sonachembakasseri 😌😌

    • @midhunmidhu9420
      @midhunmidhu9420 2 ปีที่แล้ว

      Mm

  • @rohinibaiju8199
    @rohinibaiju8199 2 ปีที่แล้ว +47

    അനൂപ് സാർ 💕💕💕

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @Maadhuz-world
    @Maadhuz-world 2 ปีที่แล้ว +4

    എല്ലാ day video ഇടുന്നതിനു ഒരുപ്പാട് നന്ദി 😍😍😍😍

  • @bilnajijo7934
    @bilnajijo7934 2 ปีที่แล้ว +10

    Aunty അമ്മേടെ character...... Super 👌🏼👌🏼👌🏼👌🏼👌🏼👌🏼

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz

    • @bilnajijo7934
      @bilnajijo7934 2 ปีที่แล้ว +1

      @@mallucomics2887 channel name pls........

  • @varnack3890
    @varnack3890 2 ปีที่แล้ว +2

    Epo ennum marakkathe vidieo edunnudallooo ettan enthu patti ? Enthayalum ettan nt voice vere leval aan ❤️

  • @princypeter1269
    @princypeter1269 2 ปีที่แล้ว +19

    Supperr story ആരുന്നു 😍😇♥️
    15:53😂🤣🤣

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 2 ปีที่แล้ว +14

    Superb movie👌🏻❣️Auntyammaye orupad ishtayii... Sundhari... Pinne mudiyanem 💞

    • @sumayyae6932
      @sumayyae6932 2 ปีที่แล้ว

      𝓗𝓲 𝔂𝓸𝓾𝓻💜𝓫𝓽𝓢⟭⟬💜 𝓪𝓻𝓶𝔂'𝓼 𝓪𝓷𝓷𝓸💜

  • @medharaj4513
    @medharaj4513 2 ปีที่แล้ว +79

    അനുപ് ചേട്ടൻ നന്നായോ വീടിയോ എല്ലാം നല്ല timing ആണല്ലോ 😁😀

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @shameenaks3224
    @shameenaks3224 2 ปีที่แล้ว +1

    അടിപൊളി അവതരണം എന്തോരം പുകയത്തിയാലും മതിയാവില്ല ചേട്ടന്റ സൗടും അവതരണവും

  • @puuchasir8573
    @puuchasir8573 2 ปีที่แล้ว +14

    The haunt cheyummo...... Njan ella chanelilum vannu പറയാറുണ്ട് 😭😭😭😭😭

  • @Animelover-pl5es
    @Animelover-pl5es 2 ปีที่แล้ว +35

    Death bell 2 cheyumo....
    ചേട്ടന്റെ explaination കേൾക്കാൻ നല്ല രസമാ 🥺🥺

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @rushidarasheed1994
    @rushidarasheed1994 2 ปีที่แล้ว +17

    "Arada yentte appane vilichith"😂😂😂🤣🤣

  • @lex.....3398
    @lex.....3398 2 ปีที่แล้ว +14

    Hooo....ee auntyamma santhoor mummy aanallo😊💜

  • @nandhoosperfectfamily8284
    @nandhoosperfectfamily8284 2 ปีที่แล้ว +12

    സൂപ്പർ movie❤❤❤❤❤❤❤❤❤
    ഓരോ movie കാണുമ്പോൾ ഓരോരോ feel ❤❤❤....

  • @lex.....3398
    @lex.....3398 2 ปีที่แล้ว +21

    24:31 ashyoda...aa chirri😂😂😊you are so lubly
    Aa bhagam njangalum pretheekshichilla😂

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @hrithuhrithu8757
    @hrithuhrithu8757 2 ปีที่แล้ว +13

    Sudhariyaya ammayude character orupadishttayi 😊 Adipoliyayittunde kelkkan👌

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @faspathus2639
    @faspathus2639 2 ปีที่แล้ว +1

    Kurey nalk shesham movies ittadine thanks. Nala missing arun chetan parayunna movies kanan. Polich nthayalum.. Ini enum vedio idaney🥰🥰🥰

  • @anilabalan5897
    @anilabalan5897 2 ปีที่แล้ว +6

    402ലെ വൃത്തിയുള്ള പെണ്ണിന്റെ റൂമും എന്റെ റൂമും same to same... 🥰🙌🤜🤛🤝

  • @salykuriakose4302
    @salykuriakose4302 2 ปีที่แล้ว +1

    anoop etta 2 oo 3oo days koodumbo video idann just try cheyy tta.. full support aan from ur loving subscribers..

  • @renjithrenjithd8791
    @renjithrenjithd8791 2 ปีที่แล้ว +11

    അങ്ങനെ അനൂപും മൊതലാളി ആയി സ്റ്റാഫ് എണ്ണം കൂടി വരുന്നു? ഉം നടക്കട്ടെ നടക്കട്ടെ all the best

  • @dhanushdevarsh1330
    @dhanushdevarsh1330 2 ปีที่แล้ว +2

    Super bro dilogs allam avidunnu kittunnu paranju taran arangilum undo

  • @unimu0207
    @unimu0207 2 ปีที่แล้ว +81

    New subscriber..👍🏻
    "Aunty amma" alla, 'Santoor Mummy'
    😎🤏🏻

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

    • @unimu0207
      @unimu0207 2 ปีที่แล้ว

      @@mallucomics2887 ofcourse.. 👍🏻

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 ปีที่แล้ว +2

    അമ്മേനെയും ഇഷ്ടായി,ഞമ്മളെ ചങ്ങായിന്റെ അവതരണവും ഇഷ്ടായി ❤😍☺️☺️☺️ഇങ്ങളെ ഓരോ വീഡിയോ സിനും വേണ്ടി കാത്തിരിക്കുന്ന 👍👍👍

  • @niranjanarnair1814
    @niranjanarnair1814 2 ปีที่แล้ว +9

    Chetta movie pwoli anu oru kadha sollatuma sirrrr,so guys engane ind ee signature dialoges okke vellatha feel anu tto ♥️♥️chettante explanation ellayappozum pwolu anu ethu movie anengilum vaingara comedy ayittanu explain cheyyaru njan oru movie polum ethuvere kanathe erunnitilla 🥰💕💕💖💖😁😁♥️

  • @preethigopakumargopakumar4394
    @preethigopakumargopakumar4394 2 ปีที่แล้ว

    നിങ്ങളുടെ ഈ അവതരണം കൊണ്ടാണ് കൂടുതലും നമുക്ക് കാണാൻ തോന്നുക അത്ര Perfect ആണ്

  • @suseelaraj5336
    @suseelaraj5336 2 ปีที่แล้ว +9

    ഞാൻ വിചാരിച്ചതു പോല്ലേ വേറെ വീഡിയോ സന്തോഷം

  • @soumyasoumya4567
    @soumyasoumya4567 2 ปีที่แล้ว +8

    നോട്ടിഫിക്കേഷൻ വന്നാലുടൻ കണ്ടാലേ സമാധാനം കിട്ടുള്ളൂ. മൂഡോഫ് ഒക്കെ തോന്നുന്ന സമയത്ത് ഞാൻ നിങ്ങളുടെ ഏതെങ്കിലും വീഡിയോ എടുത്ത് കാണും. ദിവസവും രണ്ട് സിനിമ എങ്കിലും കാണും.

  • @Penaldooo777
    @Penaldooo777 2 ปีที่แล้ว +6

    First intro 2.0 enn paranjilla ennalum enik ingene kelkanaan ishtam😅

  • @roushanarosh5021
    @roushanarosh5021 2 ปีที่แล้ว +1

    Ningalude ella vdosum njaan kanarund ningalude samsaram enik bayankara eshtamanu👍

  • @sreesree7706
    @sreesree7706 2 ปีที่แล้ว +4

    Anik mudiyan chekkande expression and🤭attitude ishttam ayi♥

  • @fayizfayiz6809
    @fayizfayiz6809 2 ปีที่แล้ว +3

    ചേട്ടായിയുടെ ലാസ്റ്റ് ചിരിയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അത് ചേട്ടാന്റെ ഒരു ഹൈലൈറ്റ് ആണ്🥰😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @dulquersalman1977
    @dulquersalman1977 2 ปีที่แล้ว +12

    ദൂരെയല്ല കുറച്ചപ്പർത്തു 🤣🤣🤣🤣

  • @sarahmaliha7627
    @sarahmaliha7627 2 ปีที่แล้ว +2

    Chettante chiri kekaan enik bayankara ishtaaan vdo kaanumpo okke aaa chirikk vendi waiting aan njann🤩🤩🤩🤩

  • @z0music
    @z0music 2 ปีที่แล้ว +53

    BEST MOVIES😍
    1. LADY VENGEANCE (2005)
    2. I SAW THE DEVIL (2010)
    3. MEMORIES OF MURDER (2003)
    4. OLD BOY (2003)
    5.MASTER (2016)
    6. THE WITCH PART 1 (2018)

  • @deepakbrahmma8244
    @deepakbrahmma8244 2 ปีที่แล้ว +2

    AnoopettaN parayunna kadha klkkan oru prathyeka rasanu🔥🔥😍😍❤️❤️😘😘

  • @risha7582
    @risha7582 2 ปีที่แล้ว +111

    The one who played the mother's character is an amazing actress.she made me hate her in her drama called moon lovers but made me amazed in this one🌸

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

    • @mroshan02
      @mroshan02 2 ปีที่แล้ว

      Moon loverso .athilentha koyppam.

  • @dunduthetomcat2353
    @dunduthetomcat2353 2 ปีที่แล้ว

    അടിപൊളി anato anoop ചേട്ടാ, ചേട്ടന്റെ sound suuupera

  • @arunkrishna1006
    @arunkrishna1006 2 ปีที่แล้ว +9

    അണ്ണന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അണ്ണന്റെ നോട്ടിഫിക്ഷൻ
    പിന്നെ ലെ കുട്ടീടെ റൂം കണ്ടേപ്പോൾ എന്റെ റൂമിൽ ഓർമവന്ന ലെ ഞാൻ പട്ടി പോയിട്ട് ഒരു തെണ്ടിയും വെള്ളം കുടികുല

  • @archigm9912
    @archigm9912 2 ปีที่แล้ว +3

    Bro ithu kuttikalkku vendi idakkya channel ennetum kozhapillla🥰

  • @RahulRahul-cz9tc
    @RahulRahul-cz9tc 2 ปีที่แล้ว +5

    ഈ സിനിമ all റെഡി കണ്ടതാണ് എന്നാലും അനൂപ് പറയുമ്പോൾ വേറൊരു feel ആണ്.

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @omarzyn9737
    @omarzyn9737 2 ปีที่แล้ว +3

    അപ്പൊ നമ്മക്ക് കഥയിലേക്ക് പോകാം..!!😑
    യീ സിനിമയുടെ തുടക്കത്തിൽ..!!🖤
    ഉഫ് അജ്ജാതി ഫീല്..!!🖤🤘

  • @hizuzzeditzz3659
    @hizuzzeditzz3659 2 ปีที่แล้ว +10

    Chettan eppol ellam orumichidunnundallo ❤️❤️

  • @ashaunni5696
    @ashaunni5696 2 ปีที่แล้ว

    Only comedy and thiller movie kannuna njana....epo ഇങ്ങളെ സൗണ്ട് കാരണം എല്ലാം ഇരുന്നു kannunnu...
    Machante സൗണ്ട് and അവതരണം ഒരു രക്ഷയുമില്ല....powliii....ടീം..

  • @athidhiavanthika6473
    @athidhiavanthika6473 2 ปีที่แล้ว +34

    Anoop ippo fast anallo thank you for giving such a lovely and good entertainment ❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz

  • @rinuabey3525
    @rinuabey3525 2 ปีที่แล้ว +2

    Anoop etta detective china town 4 onnu edamo pls njn kalupidikam

  • @AJJAZZ2011
    @AJJAZZ2011 2 ปีที่แล้ว +13

    കുറേ പ്രാവിശ്യം കണ്ട സിനിമ ആണെകിലും നിങ്ങൾ ചെയ്താൽ കാണും.. അതെന്താണാവോ... എല്ലാവരും അങ്ങനെയാണോ.....

    • @AJ_710
      @AJ_710 2 ปีที่แล้ว +2

      Same.... ഞാനും അങ്ങനെയാ......

  • @steefens1827
    @steefens1827 2 ปีที่แล้ว

    Njan ellarudeyum videos kanum but ningade vere level👏🏻👏🏻

  • @_amruthxz_
    @_amruthxz_ 2 ปีที่แล้ว +10

    Waiting ayirunnu 😉❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz😭

  • @deepeshr8157
    @deepeshr8157 2 ปีที่แล้ว +1

    Machaneaa Aah dialogues ufff❤️❤️❤️ powlichu moneaa

  • @thasleenanichu3849
    @thasleenanichu3849 2 ปีที่แล้ว +3

    Aunty ammaye orupaad ishtayiiii....
    Pinne dhathuputhraneyum😍😍😍😍😍😍😍😘❤️❤️💓💓 Athinekkalum ishtay avatharanam

  • @archanavsajan6251
    @archanavsajan6251 2 ปีที่แล้ว +2

    Aiwahhaaaaaaa.... Mutheee.. 😚🤘 I Love you Oru kadha soluttuma sirr... 🤩🥂💪🍒

  • @abdulsalam4193
    @abdulsalam4193 2 ปีที่แล้ว +3

    ബോർ ഇല്ലാത്ത ക്രൈം ത്രില്ലും അനൂപ് നൻപാന്റെ കഥ സൊള്ളും സെർത്താൽ തീ താൻ 🔥🔥🔥🔥

  • @fathimafervin9799
    @fathimafervin9799 2 ปีที่แล้ว +1

    Voice oru rakshayilla adipolli voice
    And very good explanation
    Nikall parayunna allam nalla clear aayi manasilakunnunde

  • @jofeenajolly8724
    @jofeenajolly8724 2 ปีที่แล้ว +5

    അനൂപേട്ടായി.... " ക്ലൂ " എന്ന കൊറിയൻ movie explanation ചെയ്യാമോ...... please please .....

  • @jasminfrancis9876
    @jasminfrancis9876 2 ปีที่แล้ว

    Hii brooo🤗 njan new subscriber aanu than poliw aanu athupole poliw explainationum aanu😁 than explain cheythu kazhinjal pinne ahh movie pinne kanenda avashiyamilla.so VINCHESO enna k drama explain cheyyo plezzz😊😊😊plezzzz

  • @fairyqueen6985
    @fairyqueen6985 2 ปีที่แล้ว +11

    Athikam wait cheyendi vanilalo . thankzz anup chetta .voice echiri power akane

  • @b.u.soumyapadmakumar7609
    @b.u.soumyapadmakumar7609 2 ปีที่แล้ว +2

    Ur voice supper..... filim Nerittu kanunna feel....

  • @_allu_
    @_allu_ 2 ปีที่แล้ว +5

    Notification kanda appo thanne ingott oodi vannuuuu😌🥳🥳🥳

  • @shayonaps3463
    @shayonaps3463 2 ปีที่แล้ว +1

    Asipoli voice ann kelkkan nalla feel ayirikkum ennum eth kelkkanund nan enikk nalla esta ee Chanel plzz dongiliy chettentte video koree edanam neram vayikaruth ene polathe aalukal ethoke kelkkan kathirikkanu love & fight and action& thriller ellam adigiya movies idanam plzz😕😕

  • @sindhuachu8277
    @sindhuachu8277 2 ปีที่แล้ว +26

    Chiri poliya ❤️❤️❤️

  • @Haseeb910
    @Haseeb910 2 ปีที่แล้ว +3

    Annaa 5 - 7 ith nalla active time ane ee samayath post cheytha madhi....💝

  • @ayoob9188
    @ayoob9188 2 ปีที่แล้ว +5

    Ingal oru killadi thanne anoobetta😍

  • @haripriyahari5769
    @haripriyahari5769 2 ปีที่แล้ว +2

    Ethe kanakathe videos eniyum edane....

  • @geethugirija4097
    @geethugirija4097 2 ปีที่แล้ว +8

    സൂപ്പർ 👍അവതരണം പിന്നെ പറയണ്ടല്ലോ 👌👌
    ഈ കഥയിൽ അവസാനം ആ അമ്മയുടെ കാണാതെ പോയ മകനെ കുറിച്ച് പറയുന്നില്ലല്ലോ.?🤔

  • @TimePhonk-z
    @TimePhonk-z 2 ปีที่แล้ว +5

    The k2 series cheyoo
    Super series anuu
    🔥🔥🔥

  • @safanoushad8366
    @safanoushad8366 2 ปีที่แล้ว +10

    ഇപ്പോൾ ഡോൺ ലീ യുടെ പടം കാണാൻ ഇല്ലല്ലോ 😩

  • @salomyvarghess5216
    @salomyvarghess5216 ปีที่แล้ว

    നമ്മുടെ ആന്റിയും ഇഷ്ടമായി ചക്കനെയും ഇഷ്ടമായി. അടിപൊളി മൂവി സൂപ്പർ സൂപ്പർ.ഇനിയും ഇതുപോലുള്ള മൂവി പ്രതീക്ഷിക്കുന്നു

  • @vinodkumarmohanakurup
    @vinodkumarmohanakurup 2 ปีที่แล้ว +15

    Motivational story, we should always do investigation if something abnormal thing happened.

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @manojkvpbenzer6792
    @manojkvpbenzer6792 2 ปีที่แล้ว +1

    ഞങ്ങൾ ഈ സിനിമ കണ്ടതാണ്... എന്നാലും കുയിലിന്റെ നാദം ഉള്ള അനൂപേട്ടന്റെ എക്സ്പ്ലനേഷൻ പൊളി.. അനൂപേട്ടൻ ഫാൻസ്‌... Anu Allu... 😍