എടിഎമ്മിൽ നിന്ന് കിട്ടിയ ഉപയോഗിക്കാൻ പറ്റാത്ത നോട്ട് മാറ്റാൻ ബാങ്കിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" TH-cam Channel
    Malayalam film news and Malayalam News

ความคิดเห็น • 600

  • @sinoj6833
    @sinoj6833 13 วันที่ผ่านมา +674

    പറഞ്ഞത് ശരിയാണെങ്കിൽ.. ഇതാണ് നട്ടെല്ലുള്ള മലയാളി 🖤🖤🔥

    • @jomonyacob2664
      @jomonyacob2664 13 วันที่ผ่านมา +4

      Salute...

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint 13 วันที่ผ่านมา +1

      ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു... ഇതാണ്. RK.Malayath)

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by 13 วันที่ผ่านมา +2

      edaa nattal ilathea manushan engnaya nikaa .. konakallea

    • @ThorappanVasu
      @ThorappanVasu 11 วันที่ผ่านมา

      ശെരിയാവും അയാൾ പറഞ്ഞത് തീട്ട സ്വഭാവം ആണ് കാനറാ ബാങ്ക്

    • @Marshook-uk3ou
      @Marshook-uk3ou 9 วันที่ผ่านมา

      💯👍👍👏👏👏👏

  • @rajeevank3308
    @rajeevank3308 13 วันที่ผ่านมา +571

    കനറാ ബാങ്കിൻ്റെ സ്റ്റാഫ് വളരെ മോശം പെരുമാറ്റം ആണ്.എനിക്ക് അനുഭവം ഉണ്ട്

    • @dedsecanimation9493
      @dedsecanimation9493 13 วันที่ผ่านมา +9

      ഗ്രാമീണ ബാങ്കിലും

    • @lijopvlijo4223
      @lijopvlijo4223 13 วันที่ผ่านมา +31

      S B I bank വളരെ മോശം പെരുമാറ്റം ആണ്

    • @robinjacob139
      @robinjacob139 13 วันที่ผ่านมา +2

      U try bank of baroda

    • @mohammedas5031
      @mohammedas5031 13 วันที่ผ่านมา

      Yes absolutely true

    • @DaemonTargaryen96
      @DaemonTargaryen96 13 วันที่ผ่านมา +1

      Facts

  • @sreejasurendran3392
    @sreejasurendran3392 12 วันที่ผ่านมา +58

    ഇങ്ങനെയും നട്ടെല്ലുള്ള മനുഷ്യന്മാർ കേരളത്തിലുണ്ടെന്ന് മനസ്സിലായി ബിഗ് ബിഗ് സല്യൂട്ട് ചേട്ടാ പ്രതികരിക്കണം 👌🏿👌🏿

  • @sajusamuel8850
    @sajusamuel8850 13 วันที่ผ่านมา +343

    അധ്വാനിച്ചു ഉണ്ടാക്കിയ പൈസക്കു തെണ്ടി നടക്കേണ്ട അവസ്ഥയാ ഇവിടെ.. ഇവിടെ ഒന്നും മാറില്ല

    • @mdpal7166
      @mdpal7166 7 วันที่ผ่านมา +3

      സ്വന്തം പൈസ അവരുടെ ബാങ്കിൽ കൊണ്ട് ഇട്ട് (ഇടീപ്പിച്ചു) പിന്നെ പിച്ചക്കാരനെ പോലെ അവരുടെ മുന്നിൽ പോയി ഇരക്കേണ്ട ഗതികേട് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയും ഇല്ല. ഒരു കാലത്തും മാറാനും പോവുന്നില്ല.

    • @reghuprakash
      @reghuprakash 5 วันที่ผ่านมา

      @@mdpal7166 ഇന്ത്യയിൽ ഇപ്പോൾ പണമിടപാടുകൾ മിക്കതും ഓൺലൈൻ ആയില്ലേ? ATM ൽ നിന്നും ക്യാഷ് എടുത്ത് ആരുംതന്നെ ഇപ്പോൾ സാധനങ്ങൾ വാങ്ങാനോ മറ്റ് ഇടപാടുകൾക്കോ ഉപയോഗിക്കുന്നില്ല. എല്ലാരും UPI, PhonePe, ഗൂഗിൾ പേ, Paytm അങ്ങനെ എത്ര Apps !!
      ഇന്ത്യയിൽ ആർക്കും അങ്ങനെ ഗതികേടൊന്നും ഇല്ല.

    • @Lovela11
      @Lovela11 2 วันที่ผ่านมา

      Ayyo alla! Lokam muzhuvan ithu thanne sthithi. One day withdrawal limit undu UK il -
      Banking, media, pharma and arms industry rule the world

  • @maindian1235
    @maindian1235 13 วันที่ผ่านมา +170

    അല്ല പിന്നെ... ✌️✌️✌️ കട്ട support...
    ചില ബാങ്കുകളിൽ നമ്മുടെ പൈസ എടുക്കാൻ പോയാൽ അവരുടെ കളി കണ്ടാൽ തോന്നും അവരോട് കടം ചോദിക്കാൻ പോയതാണെന്ന്..

    • @navaroseusman4256
      @navaroseusman4256 12 วันที่ผ่านมา +3

      സത്യം തലശ്ശേരി IOB

    • @user-ss7pp3nm8k
      @user-ss7pp3nm8k 6 วันที่ผ่านมา +1

      എടുക്കാൻ പോകേണ്ട കാര്യമേ ഇല്ല, maximum cards ഉപയോഗിച്ചാൽ മതി...പിന്നെ upi transactions um

    • @hhkp4630
      @hhkp4630 6 วันที่ผ่านมา +1

      കടം തരാന്‍ bank ന് വലിയ താത്പര്യം ആണ് പലിശ വാങ്ങാം

  • @bosegeorge5076
    @bosegeorge5076 13 วันที่ผ่านมา +307

    👍👏👏👏👏💐. അദ്ദേഹം പറഞ്ഞത് വളരെ ശരി അഞ്ഞൂറിന്റ നോട്ട് അയാൾ വീട്ടിൽ അടിച്ചതല്ലല്ലോ. കീറിയ നോട്ട് മാറ്റിക്കൊടുക്കാത്ത ഏത് ബാങ്ക്. സർ നിങ്ങളുടെ അക്കൗണ്ട് അവിടെനിന്നു മാറ്റു.

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint 13 วันที่ผ่านมา +2

      ഇത് rk malayath sir ആണല്ലോ... അയാൾ വേണമെങ്കിൽ വായുവിൽ നിന്നും പണം സൃഷ്ടിക്കും🎉

    • @Abduljaleel772
      @Abduljaleel772 13 วันที่ผ่านมา +9

      സാർ പറഞ്ഞത് വളെരെ സന്ത്യാ മാന്ന് കനറാ ബേങ്കിൻ്റ എല്ലാ ബ്രഞ്ചിലും ഇത് തനെയാന്ന് അവസ്ത്ത
      ഉദ്യൊഗസ്ഥമാരുടെ അഹങ്കരവും സംസ്സാരവും കെട്ടാൽ തോന്നും നമ്മൾ അവരോട് എന്തോ കടമ്മോ ഫ്രിയാ'യിട്ടൊ ചോതിക്കാൻ പോയതാന്ന് എന്ന് മണ്ടൻ മാരയ നമ്മൾ എന്ത് കേട്ടാലും വിണ്ടും വീണ്ടും നമ്മുടെ പണം അവിടെ തനെ നിക്ഷേപിക്കും എന്ന് അവർക്ക് ഉറപ്പുണ്ട്

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint 13 วันที่ผ่านมา

      @@bosegeorge5076 അയാൾ വോൾഡ് ഫെയ്മസ് ആയ ഒരു മാജിക് ആർട്ട് പെർഫോമാർ ആണ്... പേപ്പറുകളെ കറൻസി ആക്കാനും കറൻസിയെ പേപ്പർ ആകാനും കഴിവുള്ള ഒരു കലാകാരൻ... ഒട്ടുമിക്ക രാജ്യങ്ങളിലും അയാള് ഫെയ്മസായി അറിയപ്പെടുന്നു...rk malayath sir

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 13 วันที่ผ่านมา +1

      അതൊരു പരിഹാരം അല്ലല്ലോ.....

    • @mollymani8895
      @mollymani8895 12 วันที่ผ่านมา

      അവസ്ഥ , ബാങ്ക് ,​@@Abduljaleel772

  • @SATHEESHPALASSERI
    @SATHEESHPALASSERI 13 วันที่ผ่านมา +239

    കനറാ ബാങ്ക് ഉദ്യോഗസ്ഥർ വളരെ മോശം ആയാണ് പൊതുവെ പെരുമാരാറ്. ഞാൻ ബന്ധപ്പെട്ട ബ്രാഞ്ചുകളിൽ എല്ലാം.

  • @akbarmv8375
    @akbarmv8375 13 วันที่ผ่านมา +79

    Canara bank ഒക്കെ ഒഴിവാക്കേണ്ട കാലം കഴിഞ്ഞു.

  • @babup.k.3002
    @babup.k.3002 13 วันที่ผ่านมา +209

    മുൻപ് എസ്.ബി.ഐ. യുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഇപ്പോൾ അവർക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.

    • @AzadHamza-xo8xg
      @AzadHamza-xo8xg 13 วันที่ผ่านมา +13

      SBI. Canara bank
      എല്ലാം വളരെ മോശം സർവീസ്

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom 13 วันที่ผ่านมา

      yes

    • @cuteworld3798
      @cuteworld3798 13 วันที่ผ่านมา +10

      SBI valare mosam nammal vannath kandilla enna pole irikkum.avide peon polum bhayankara ahankaram aanu

    • @lifeisbeautiful4943
      @lifeisbeautiful4943 13 วันที่ผ่านมา +9

      Sbi bank staff's behavior is very bad

    • @sanithrs
      @sanithrs 13 วันที่ผ่านมา +1

      SBI k engere aryam 😂 avar thadiyoori

  • @padmakumar8565
    @padmakumar8565 13 วันที่ผ่านมา +85

    ഇത്രയും വൃത്തികെട്ട ബാങ്ക് ഇന്ത്യയിൽ ഇല്ല. SBI യെ ക്കാൾ കഷ്ടമാണ്. ആരും ഇങ്ങനെയുള്ള ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചൈയ്യതിരിക്കുക. സ്റ്റാഫ്‌ വളരെ മോശം. അനുഭവം ഉണ്ട്.

    • @abdulazeez2351
      @abdulazeez2351 13 วันที่ผ่านมา

      👍👍👍

    • @arjunvs5069
      @arjunvs5069 13 วันที่ผ่านมา

      Sbi mosamആണോ, പുതിയ അക്കൗണ്ട് എടുത്ത് ഞാൻ പെട്ടോ

    • @user-bg8xm1gm1p
      @user-bg8xm1gm1p 10 วันที่ผ่านมา +2

      Sbi ippo nalla mattamund..loan okke formalities kooduthalanu...salary account federal Bank Anu nallath..

    • @sajiths4899
      @sajiths4899 6 วันที่ผ่านมา

      @padmakumar Try complaining to higher authorities… Mosham anubhavam enthayirunnu

    • @Manu-cf4gp
      @Manu-cf4gp 6 วันที่ผ่านมา

      ​@@arjunvs5069Once we open the account, we don't need to go to the bank. We can do everything ourselves using atm & internet banking.
      So suffer a little while opening the account & then never go into the branch for anything 😊

  • @leelabinny2981
    @leelabinny2981 13 วันที่ผ่านมา +36

    ഇങ്ങനെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ടു വരണം 👍👍👍

  • @Cap.universe
    @Cap.universe 13 วันที่ผ่านมา +124

    ATM ൽ നിന്നല്ല എവിടെ നിന്ന് കിട്ടിയ മുശിഞ്ഞ കീറിയ നോട്ടാണെങ്കിലും ബാങ്കിൽ കൊണ്ടു പോയി മാറ്റി വാങ്ങാം എന്ന RBI യുടെ പരസ്യം വരെ ഉണ്ടായിരുന്നല്ലോ. എന്നിട്ടെന്താ ഇവർ ഇങ്ങനെ😑

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 13 วันที่ผ่านมา +2

      എടിഎം കിട്ടിയ ഒരു 500മുഷിനത്തു ഞാൻ ലോൺ അടക്കാൻ കേരള ബാങ്കിൽ കൊടുത്തപ്പോൾ മാനേജർ പറയുകയാ ഇത് ഇവിടെ തന്നെ ആയിപോകും എന്ന്

    • @sunajmattankil7050
      @sunajmattankil7050 13 วันที่ผ่านมา

      സ്വന്തം Acnt ഉള്ള ബാങ്കിൽ പോണം

    • @vdo32
      @vdo32 12 วันที่ผ่านมา

      Attitude !

    • @gr8bits
      @gr8bits 10 วันที่ผ่านมา

      @@sunajmattankil7050Account venamennilla. Ethu commercial bank branchil poyalum matti tharanam, as per RBI instructions.

    • @BeingAthul
      @BeingAthul 6 วันที่ผ่านมา

      ​@@sunajmattankil7050 അങ്ങനല്ല ഏത് ബാങ്കിലും ചെന്ന് മാറ്റാം എന്നാണ് RBI പറഞ്ഞിരിക്കുന്നത്

  • @shibinm9573
    @shibinm9573 13 วันที่ผ่านมา +69

    He is such a gentleman ,did whatever he can do to show his temper legally.... Respect for you sir 🙏

  • @user-co6wu2ev4p
    @user-co6wu2ev4p 10 วันที่ผ่านมา +13

    എല്ലാ ബാങ്കുകളും ഇങ്ങനെ ആവണമെന്നില്ല ... എന്നാലും ഇതുപോലെ ഉള്ള അതിക്രമം നടത്തുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി ഉണ്ടാവണം.. ഏതൊരു ബാങ്കിൽ പോയാലും നോട്ട് മാറ്റി തരേണ്ടതാണ്. അത് തരില്ല എന്ന പറഞ്ഞ സ്റ്റാഫിനെതിരെ നടപടി ഉണ്ടാവണം .

    • @DEVAN133
      @DEVAN133 6 วันที่ผ่านมา

      Yes

  • @BINEESHPK15
    @BINEESHPK15 13 วันที่ผ่านมา +60

    പ്രതികരികുന്നവരെ മോശകരായി കാണുന്ന ഏക നാട് കേരളം ആണ്..

    • @Lovela11
      @Lovela11 2 วันที่ผ่านมา

      Alla!
      UK il vaai adachu nadathikka!! Terror!

    • @Lovela11
      @Lovela11 2 วันที่ผ่านมา

      Koodathe brain dead um

    • @arshadvp711
      @arshadvp711 2 วันที่ผ่านมา

      Ettavum kooduthal prathikarikkunnavar ullathu keralathilaanu

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 12 วันที่ผ่านมา +10

    സൂപ്പർ... പ്രതികരണ ശേഷി നഷ്ടപ്പെടാത്ത മലയാളി.... നൂറു ശതമാനം താങ്കളെ സപ്പോർട്ട് ചെയ്യുന്നു..❤❤❤

  • @ismailnalakath7332
    @ismailnalakath7332 13 วันที่ผ่านมา +41

    Canara bank ൽ മെല്ലെ പോക്ക് നയമാണ് ...എല്ലാം അവന്മാർ ഫ്രീയായിട്ട് തരുന്ന പോലെയാണ് ...അതുകൊണ്ടാണ് മറ്റു പ്രൈവറ്റ് ബാങ്ക് ദിനംപ്രതി വളർന്നു വരുന്നതും ...കുറച്ചു കഴിയുമ്പോ അവർക്ക് മനസിലാവും എത്രത്തോളം ആളുകൾ തങ്ങളുടെ സെർവിസിൽ സാറ്റിസ്‌ഫൈഡനന്നു

    • @toharihar
      @toharihar 12 วันที่ผ่านมา

      Private ok full arpaa..

    • @Ghostleft
      @Ghostleft 7 วันที่ผ่านมา

      @@tohariharഎൽ സ്വകാര്യ മേഖലയിൽ ആവും ... ഈ ഉണ്ട് ഉറങ്ങി ഉദ്യോഗം ചെയ്യുന്നവരുടെ തലമുറ ഇവരെ തന്നെ പ്രാകും

  • @MathewAbraham-mm3rb
    @MathewAbraham-mm3rb 13 วันที่ผ่านมา +42

    എനിക്കും ഉണ്ടായി വളരെ മോശമായ അനുഭവം കാനറാ ബാങ്ക് പാമ്പാടിയിൽ നിന്ന്

  • @malayali2022
    @malayali2022 13 วันที่ผ่านมา +47

    ഈ വിഷയത്തിൽ റിസർവ് ബാങ്കിൽ പരാതി കൊടുക്കണം... ആ മാനേജർ സാറിന്റെ വീട്ടിൽ വന്നു കാല് പിടിക്കും, വിടരുത് അവരെ

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint 13 วันที่ผ่านมา +2

      അയാള് ഒന്നു മന്ത്രം ചൊല്ലി യാൽ ബാങ്ക് ഇല്ലാതാവും....rk malayath sir ആണ് അത് 😂

  • @vinilthomas6974
    @vinilthomas6974 13 วันที่ผ่านมา +33

    ഞാനും ഈ മാസം തന്നെ എന്റെ കാനറാ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യും ഒരു ഓഫറും ഇല്ല.ഞാൻ നിർത്തി

    • @VijuBalakrishnan
      @VijuBalakrishnan 12 วันที่ผ่านมา +2

      നല്ല ബാങ്ക് പിന്നെ ഏതാണ്...? എനിക്കും അക്കൗണ്ട് canara ബാങ്കിൽ ആണ്.. പക്ഷേ ഇത് വരെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല...

    • @vinilthomas6974
      @vinilthomas6974 12 วันที่ผ่านมา +1

      @@VijuBalakrishnan ഒരു ഓഫറും ഇല്ല ഫ്ലിപ് kart ആമസോൺ എന്നിവയിൽ. പിന്നെ കാനറാ ബാങ്ക് ഒട്ടും കൊള്ളില്ല

    • @vinilthomas6974
      @vinilthomas6974 12 วันที่ผ่านมา

      @@VijuBalakrishnan സീസണിൽ പോലും ക്രെഡിറ്റ്‌ കാർഡ് ഓഫർ ഇല്ല മറ്റുബാങ്ക്കൾ ഡെബിറ്റ് കാർഡ് ഓഫർ തരുന്നുണ്ട്.

    • @karthiksr3348
      @karthiksr3348 6 วันที่ผ่านมา

      Federal bank has good service

  • @johnsondaniel8366
    @johnsondaniel8366 13 วันที่ผ่านมา +13

    ആ ബാങ്കുകാർ ആണല്ലോ A T M ൽ പണം വച്ചത് അപ്പോൾ അത് മാറ്റി കൊടുക്കാൻ അവർ ബാധ്യസ്ഥർ ആണ് ഇത്‌ അവരുടെ ധിക്കാരപരമായ നടപടി ആണ്

  • @BlaCkLGhTBlaCkLGhT-rd6xp
    @BlaCkLGhTBlaCkLGhT-rd6xp 13 วันที่ผ่านมา +22

    കാനറാ ബാങ്കിൽ എനിക്കും അനുഭവം ഉണ്ട്...@$@%##$സ്വഭാവം

  • @TibinKaimaril
    @TibinKaimaril 13 วันที่ผ่านมา +28

    Very good... All customers should respond like him 😊

  • @susanpalathra7646
    @susanpalathra7646 13 วันที่ผ่านมา +44

    ഇങ്ങനെ പ്രതികരിക്കണം, good❤

  • @ajudevassy9880
    @ajudevassy9880 13 วันที่ผ่านมา +41

    ചേട്ടന് ബിഗ് സല്യൂട്ട്

  • @kerala1961
    @kerala1961 9 วันที่ผ่านมา +6

    തൃശൂർ ജില്ലയിലെ കല്ലേറ്റുംകര കാനറാബാങ്ക് ബ്രാഞ്ചിന്റെ മുന്നിലുള്ള ചെളിവെള്ളംകെട്ടി കിടക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ബാങ്കിൽ പോകാൻ പറ്റാത്ത അവസ്ഥയായി... എലി പനി, വളംക്കടി, മുതലായ അസുഖം അവിടെയുള്ള ജനങ്ങൾക്ക് വന്നുതുടങ്ങി പരാതിയും നൽകി എന്നീട്ടും ആരും തന്നെ അതിനു പരിഹാരം കണ്ടില്ല. പഞ്ചായത്ത്‌ കണ്ട ഭാവം പോലും നടിക്കുന്നില്ല... പൊതുജനം ഇനി ബാങ്ക് അടപ്പിക്കേണ്ടി വരും

  • @Spicesworld-2826
    @Spicesworld-2826 7 วันที่ผ่านมา +4

    ബാങ്കിലെ മുഴുവൻ സ്റ്റാഫിനെയും പിരിച്ചു വിടുക പകരം എല്ലാ സ്റ്റാഫിനെയും പുതിയതായി നിയമിക്കുക! !! വിവരം കെട്ട ഉദ്യോഗസ്ഥർ ഉണ്ടേൽ കമ്പനി തന്നെ അടച്ചു പോവും

  • @my_own_bharath
    @my_own_bharath 6 วันที่ผ่านมา +2

    ഒട്ടുമിക്ക ഗവൺമെന്റ് ബാങ്കുകളും ഇങ്ങനെ തന്നെ. കസ്റ്റമർ കുറയും നഷ്ടത്തിലാവും പിന്നെ സർക്കാർ പ്രൈവറ്റയിസ് ചെയ്യുമ്പോൾ കുറ്റം പറയാനും നമ്മൾ തന്നെ പോകും

  • @princech14
    @princech14 9 วันที่ผ่านมา +4

    അദ്ദേഹം പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു... ഇദ്ദേഹത്തെ പോലെ അറിവുംപൗരബോധവുമുള്ള ആളുകൾ ഉണ്ടായാലേ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളു

  • @babythomas942
    @babythomas942 13 วันที่ผ่านมา +33

    തെറ്റ് കണ്ടിട്ട് തെറ്റാണ് എന്ന് വിളിച്ചുപറയുന്നത് മനസ്സിലാക്കാൻ എന്തുകൊണ്ട് ബാങ്കിന് മനസ്സിലാകുന്നില്ല, ആ പാവത്തിന് വീട്ടിൽ ഭക്ഷണം വാങ്ങാൻ ഉള്ള പയസ ഇവരുടെ അഹങ്കാരം കൊണ്ട് കുട്ടികൾ പട്ടിണി ആകുമ്പോൾ ഒന്നോർക്കുക വിയർപ്പിന്റെ പണം ആണ് ആ അഞ്ഞൂറെന്നു 😔വേഗം മാറിക്കൊടുക്കൂ മാന്യരെ 🙏

    • @TheVishnuvs
      @TheVishnuvs 13 วันที่ผ่านมา

      Athu paavam manushyan alla...athanu ' magician RK malaythu...

  • @mohandas1040
    @mohandas1040 7 วันที่ผ่านมา +4

    നോട്ട് മാറ്റിക്കൊടുക്കാത്തവർക്കെതിരെ നടപടി എടുക്കണം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 13 วันที่ผ่านมา +4

    ചേട്ടാ..... സൂപ്പർ..... ഓരോരുത്തരും തെറ്റ് കണ്ടാൽ പ്രതികരിക്കണം...... നമ്മുടെ നാട് ഇങ്ങനെ ആയിപോയി....❤

  • @ajisivaprasad7260
    @ajisivaprasad7260 11 วันที่ผ่านมา +2

    പ്രതികരണ ശേഷി ഉള്ള മലയാളി ഉണ്ടാകട്ടെ,
    നമ്മുക്ക് വേണ്ടി മാത്രം അല്ല, വരും തല മുറക്ക് വേണ്ടി. തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറഞ്ഞു പഠിക്കുക.
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @angryriyo3463
    @angryriyo3463 10 วันที่ผ่านมา +4

    അതുപോലെ തന്നെ കീറിയ നോട്ട് മാറ്റാൻവന്നാലും R B i റോൾ പ്രകാരം എല്ലാം ബാങ്കിലും മാറ്റികൊടുക്കണം.... ചിലർ അവരുടെ കൈയിൽ നിന്ന് തരുന്നപോലെ കാണിക്കുനേ 🤧

  • @GiriVV-nx1yx
    @GiriVV-nx1yx 13 วันที่ผ่านมา +7

    അവരുമായുള്ള ബന്ധം അവസാനിപ്പിക്കു.അവര്ക് കൊടുക്കാവുന്ന ഏറ്റവും നല്ല പണി.

  • @siddiqedv04
    @siddiqedv04 13 วันที่ผ่านมา +12

    അദ്ദേഹത്തിന്റെ ഭാഗത്ത് തന്നെയാണ് ന്യായം...
    Canara bank service very bad..
    അനവധി വർഷം LIC യുടെ ഓഫീസിൽ അക്കൗണ്ട് മേഖലയിൽ ജോലി ചെയ്ത വ്യക്തിയാണ് അദ്ദേഹം... കേരളം മുഴുവനും വെളിയിലും അതുപോലെ വിദേശത്തും അനവധി വർഷം മാജിക് ഷോയുമായി നടന്ന മജീഷ്യൻ, കലാകാരൻ കൂടിയാണ്.. RK മലയത്ത് നിലമ്പൂർ എന്ന് മറക്കരുത്.

  • @princevazhakalam1664
    @princevazhakalam1664 13 วันที่ผ่านมา +10

    ആലപ്പുഴ ബോട്ട് ജെട്ടിയിലുള്ള കനറാ ബാങ്ക് വളരെ നല്ലതാണ്.

    • @Fahisnpl
      @Fahisnpl 13 วันที่ผ่านมา +7

      ആ ബ്രാഞ്ചിലെ മാനേജർ ആണോ ഇത് 😂

  • @rajankamachy1954
    @rajankamachy1954 13 วันที่ผ่านมา +3

    വിവരമില്ലാത്ത...എന്നാൽ അഹങ്കാരം ഇഷ്ടം പോലെയുള്ള ബാങ്ക് ഉദ്യോഗസ്ഥർ ...!!!
    ശരിക്കും ആ മാനേജർ ഒരു കഴിവില്ലാത്ത ആളാണ്... വളരെ നിസ്സാര മായി കൈകാര്യം ചെയ്തു വിടേണ്ട കാര്യം...!!! മാനേജർ ഫുഔ

  • @sureshbabukcsureshbabukc2984
    @sureshbabukcsureshbabukc2984 13 วันที่ผ่านมา +4

    ആ കസ്റ്റമർ സാറിനോടൊപ്പം ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ... ഇത്തരം പ്രതികരിക്കുന്ന ആളുകൾ വേണം നമുക്കിടയിൽ. ജയ് ഭാരത്.

  • @sarathmohan9969
    @sarathmohan9969 10 วันที่ผ่านมา +1

    Keralathil ettavum kooduthal aalkarude account canara and SBI aanu,ath pole thanne avarude work pressure, work load, Ellam koodum ath avarude behaviour affect cheyyum.. normal general work koodathe bank ini orupadu internal works undu ithonnum aarkum manasilakilla

  • @RolZ_22
    @RolZ_22 13 วันที่ผ่านมา +14

    Canara bank worst bank aanu

  • @Shifa626
    @Shifa626 13 วันที่ผ่านมา +7

    അമ്പലപ്പുഴ കാനറ ബാങ്കിലെ സ്റ്റാഫുകളില്‍ നിന്നും മാനേജരില്‍ നിന്നും മോശമായ അനുഭവം മാത്രം ലഭിച്ചിട്ടുളള ആളാണ് ഞാന്‍. പ്രതൃേകിച്ച് ഇപ്പോഴത്തെ മാനേജറില്‍ നിന്ന്. നോഡല്‍ പോലും വളരെ മാനൃമായി സംസാരിച്ചപ്പോഴാണ് മാനേജര്‍ വളരെ മോശമായി പ്രതികരിച്ചത്.

  • @pradeepkvarghese5516
    @pradeepkvarghese5516 13 วันที่ผ่านมา +4

    Malayath Sir is a respectable person ...!!!

  • @maximumpotential3796
    @maximumpotential3796 4 วันที่ผ่านมา +1

    Romanjam vannu poyi. Ithaan yathartha Indian powran. Proud of you Sir ❤

  • @alexandergeorge9365
    @alexandergeorge9365 10 วันที่ผ่านมา +3

    കൊള്ളാം ചേട്ടാ. അഭിനന്ദനങ്ങൾ!

  • @jayanm8202
    @jayanm8202 13 วันที่ผ่านมา +4

    ബാങ്കിൻ്റെ കോർപ്പറേറ്റ് ഓഫീസിലേക്കും ബാങ്കിംഗ് ഓംബുഡ്സ്മാനും പരാതി നൽകുക നടപടി ഉണ്ടാകും. ബ്രാഞ്ചിൻ്റെ പേരും സമയവും തീയതിയും ഇതിലില്ല

  • @kuriachankk825
    @kuriachankk825 13 วันที่ผ่านมา +2

    എല്ലാ ബാങ്കുകളും കോവിഡിന് ശേഷവും കേന്ദ്ര ഗവണ്മെന്റിന്റെ ബാങ്ക് പരിഷ്ക്കരണവും കഴിഞ്ഞതിനു ശേഷമുള്ള ജനങ്ങളോടുള്ള സമീപനം വളരെ മോശമാണ്, നമ്മൾ അറിയാതെ ചെറിയ കട്ടിങ് നടത്തി പണം തട്ടുന്നു.

  • @RajeshKumar-ry4on
    @RajeshKumar-ry4on 6 วันที่ผ่านมา +1

    Staff should be dismissed immediately

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 13 วันที่ผ่านมา +6

    🙏.. 👍... ചേട്ടൻ കലക്കി

  • @ahah9847
    @ahah9847 12 วันที่ผ่านมา +2

    കുറവിലങ്ങാട് കാനറാ ബാങ്കിലെ ക്യാഷ്ർ ലേഡി സ്റ്റാഫ്‌ വളരെ മോശം പെരുമാറ്റം

  • @rajankaleekal2756
    @rajankaleekal2756 13 วันที่ผ่านมา +4

    You correctly retaliated.Welldone brother.

  • @vishnu634
    @vishnu634 6 วันที่ผ่านมา +1

    This is why I stick with private banks like ICICI, avarku customer satisfaction important aanu, hence their service is also amazing, using ICICI for more than 12yrs now, never faced an issue

  • @jithendraprasadm9730
    @jithendraprasadm9730 13 วันที่ผ่านมา +11

    Good sir ivanmark ith thanne vennam

  • @SinanSachu-ye7xg
    @SinanSachu-ye7xg 10 วันที่ผ่านมา +1

    ഇത് ഇവമ്മാരുടെ സ്ഥിരം പരിപാടിയാണ് atm ൽ നിന്നു പൈസ എടുക്കണമെങ്കിൽ 10 പ്രാവിശ്യം തിരിച്ചും മറിച്ചും ഇടണം കിട്ടിയാൽ കിട്ടി

  • @AKS16-z3t
    @AKS16-z3t 13 วันที่ผ่านมา +6

    SBI എന്നാ സുമ്മാവാ 😂😂😂

  • @maxweb5284
    @maxweb5284 7 วันที่ผ่านมา

    ഇപ്പോൾ ഉള്ളതിൽ ഫെഡറൽ ബാങ്ക് ആണ് നല്ല കസ്റ്റമർ സർവീസ് കൊടുക്കുന്നത്, my personal opinion 👍🏻

  • @rajeev.p8420
    @rajeev.p8420 4 วันที่ผ่านมา

    പരാതി കൃത്യമായി രജിസ്റ്റർ ചെയ്‌താൽ നടപടി ഉണ്ടാകും. ഏതു ബാങ്ക് ആയാലും.
    ഓരോ ബാങ്കിനും grievance cell ഉണ്ടാകും. ഫോൺ വഴിയോ e mail വഴിയോ പരാതി കൊടുക്കാം.
    ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ നടപടി തൃപ്തികരമല്ലെങ്കിൽ ombudsman ഇൽ പരാതി കൊടുക്കണം. അവിടെ നിന്ന് ബാങ്കിന് എതിരെ നടപടി ഉണ്ടാകും.
    പക്ഷെ ആരും അതിനൊന്നും മെനക്കെടാൻ തയ്യാറാകുന്നില്ല.

  • @vinoroyas939
    @vinoroyas939 13 วันที่ผ่านมา +3

    @Cap.universe
    2 hours ago (edited)
    ATM ൽ നിന്നല്ല എവിടെ നിന്ന് കിട്ടിയ മുശിഞ്ഞ കീറിയ നോട്ടാണെങ്കിലും ബാങ്കിൽ കൊണ്ടു പോയി മാറ്റി വാങ്ങാം എന്ന RBI യുടെ പരസ്യം വരെ ഉണ്ടായിരുന്നല്ലോ. എന്നിട്ടെന്താ ഇവർ ഇങ്ങനെ

  • @bmk1963847
    @bmk1963847 13 วันที่ผ่านมา +3

    Yes, Canara Bank employees behavior is very bad. I had many personal experiences with them.

  • @abdulrahmann.p53
    @abdulrahmann.p53 13 วันที่ผ่านมา +6

    പല ബാങ്കുകളിലും ഇതു തന്നെ അവസ്ഥ.. കസ്റ്റമർ മാറോടു വളരെ നീചമായ രീതിയിൽ പെരുമാറുന്നവരും ഉണ്ട്. മാനേജർ മാരോട് പരാതി പറഞ്ഞാൽ അവർ സ്റ്റാഫിന് ജോലിഭാരം ആണ്... ജോലി സമ്മർദ്ദം കൂടുതലാണ് എന്നൊക്കെ പറഞ്ഞു കയ്യൊഴിയും.

  • @sundergv.p5595
    @sundergv.p5595 13 วันที่ผ่านมา +4

    Well...done Sir❤👍👌🤝🤝🤝🤝

  • @shibinkk341
    @shibinkk341 13 วันที่ผ่านมา +4

    സൂപ്പർ സർ 🤝🤝🤝🙏🙏

  • @anwerrk7333
    @anwerrk7333 11 วันที่ผ่านมา +1

    ഉപഭോകൃത കോടതിൽ കേസ് കൊടുക്കു Sir

  • @cryptoidias
    @cryptoidias 5 วันที่ผ่านมา

    2004 ൽ വിൽപ്പന നടത്തിയ പ്രോപ്പർട്ടി സെക്യൂരിറ്റി വച്ചു 2009ൽ 10ലക്ഷം ലോൺ കൊടുത്തു ഒടുവിൽ ജാമ്യക്കാരന്റെ പ്രോപ്പർട്ടി വച്ചു കേസ് ഫയൽ ചെയ്ത ബാങ്ക് ആണ് ഇത് തലശ്ശേരി ബ്രാഞ്ച്ഇൽ ആണ് സംഭവം ഇപ്പോഴും കേസ് നടക്കുണ്ട്

  • @vajidkerala
    @vajidkerala 10 ชั่วโมงที่ผ่านมา +1

    കനറാ ബാങ്കിലെ ഉദ്രോഗസ്ഥർ വളരെ മോശമായിട്ടാണ് പെരുമാറുന്നത്...

  • @rjkottakkal
    @rjkottakkal 12 วันที่ผ่านมา +1

    500 രൂപയല്ലേ, അത് മാറ്റി കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഉണ്ട്

  • @user-si1gm2oz9s
    @user-si1gm2oz9s 10 วันที่ผ่านมา

    എൻറെ നാട്ടിലും രണ്ടുമൂന്ന് ബാങ്കുകൾ ഉണ്ട് എന്നാൽ അതിൽ വളരെ മോശമായി കസ്റ്റമറോട് പെരുമാറുന്നത് കനറാ ബാങ്ക് തന്നെയാണ് നമ്മൾ അവിടെ ചെന്നാൽ അവരുടെ ഔദാര്യത്തിൽ കാര്യങ്ങൾ ചെയ്തു തരുന്ന പോലെ ആണ് മട്ടും ഭാവവും നമ്മൾ പല സ്റ്റാഫുകളും സംശയം ചോദിച്ചാൽ കമ്പ്യൂട്ടറിൽ നിന്നും ഒന്ന് തല ഉയർത്തി നോക്കാൻ പോലും അവർ സൗകര്യമില്ല ജനങ്ങളെ ആവശ്യങ്ങൾ മനസ്സിലാക്കാനോ അറിയാനോ ഇടപെടാനോ സൗകര്യമില്ലാത്ത ഇത്തരം ബാങ്കുകളുടെ ഇടപാടുകൾ നമ്മൾ തന്നെ ബഹിഷ്കരിക്കണം കനറാ ബാങ്ക് ലോക തോൽവി

  • @sathysathyprakash5462
    @sathysathyprakash5462 12 วันที่ผ่านมา

    ശരി യാണ് ഇങ്ങനെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ടു വരണം.

  • @rahulmk6924
    @rahulmk6924 5 วันที่ผ่านมา +1

    He is opening his mouth not only for him...for all of us ... Banking experience too Bad in our country

  • @ekko2090
    @ekko2090 5 วันที่ผ่านมา +1

    ഇതിൽ ബാങ്കിനെ കൊണ്ട് പോട്ട അനുഭവം കിട്ടിയവരുടെ കമന്റ്സ് വായിക്കുന്ന കാനറ ബാങ്ക് po ആയ് ജോയിന് ചെയ്യാൻ നിൽക്കുന്ന ഞാൻ😂

  • @jhanvianeesh6862
    @jhanvianeesh6862 5 วันที่ผ่านมา

    our nation needs more people like you

  • @saikripa3287
    @saikripa3287 3 วันที่ผ่านมา

    ഞാൻ എന്റെ അക്കൗണ്ട് ഒഴിവാക്കിയതാണ്. വളരെ അഹങ്കാരത്തോടെ ആണ് അവരുടെ പെരുമാറ്റം

  • @bb.n.v6354
    @bb.n.v6354 13 วันที่ผ่านมา +2

    സൂപ്പർ ചേട്ടൻ

  • @abdulgafoorpm8695
    @abdulgafoorpm8695 13 วันที่ผ่านมา +4

    U right

  • @rameesa4906
    @rameesa4906 13 วันที่ผ่านมา +3

    Super👏👏👏👏

  • @getglobish
    @getglobish 10 วันที่ผ่านมา +1

    റിസർവ്വ് ബാങ്കിൻ്റെ ഓംബുഡ്സ്മാൻ ombudsman enn പറഞ്ഞ സംവിധാനത്തിൽ കംപ്ലൈൻ്റ് ചെയ്യണം. അന്വേഷണം വരും

  • @dasanb.k2010
    @dasanb.k2010 13 วันที่ผ่านมา +2

    ബാങ്കുകളുടെ സംസ്കാരം തെളിയിക്കുന്ന സംഭവം

  • @playtime285
    @playtime285 13 วันที่ผ่านมา +1

    Canara ബാങ്ക് ഇത്ര മോശം പെരുമാറ്റം എംപ്ലോയീസ് ഉള്ള വേറെ ബാങ്ക് ഇല്ലാ. കാലം ഇല്ലാതെ ആകും അപ്പോ പഠിക്കും.

  • @vdo32
    @vdo32 12 วันที่ผ่านมา

    👍👍👍whatsapp,facebook മുതലായ സോഷ്യൽ മീഡിയ ഇടങ്ങളിലെ "armchair activist " മാരെ കണ്ടു പഠിക്കുക !! ഇങ്ങനെയാണ് പ്രതികരിക്കേണ്ടത് ..face to face..Man to man!! Hats off to you sir.

  • @akshayraj0617
    @akshayraj0617 13 วันที่ผ่านมา +4

    Polichuu

  • @user-bq7lh3qr7i
    @user-bq7lh3qr7i 8 วันที่ผ่านมา

    ബിഗ് സല്യൂട്ട് സാർ 👍🌹👌

  • @leelammarajan382
    @leelammarajan382 13 วันที่ผ่านมา +3

    Very good

  • @harish7841
    @harish7841 12 วันที่ผ่านมา

    Ethe eaathe branchane?

  • @majajosep4107
    @majajosep4107 7 วันที่ผ่านมา

    എനിക്കും 2006ൽ എ.ടി.എം ൽ നിന്നും കള്ള നോട്ട് ലഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടാകും

  • @shafeequeshez1877
    @shafeequeshez1877 6 วันที่ผ่านมา

    Canara ബാങ്കിൽ നിന്നും 3 Year മുമ്പ് Same അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്.
    ഫോൺ മേടിക്കാൻ സേവ് ചെയ്ത പൈസ Canera Bank Kadampuzha ബ്രാഞ്ച് ATM നിന്നും എടുത്തപ്പോൾ കിട്ടിയ ഒരു 2000 നോട്ട് കൽ ബകം കീറിയിട്ടുണ്ടായർന്നു. മാറ്റാൻ ചെന്ന എന്നോട് പൈസ തിരിച്ചു നീട്ടി ഇത് മാറാൻ പറ്റില്ല എന്ന്. 2 ദിവസം നടനിട്ടാണ് മാറ്റി കിട്ടിയത്

  • @GLACIERDREAMZ
    @GLACIERDREAMZ 13 วันที่ผ่านมา +2

    Gentle man🥰🙌

  • @user-ds7qz6vw1e
    @user-ds7qz6vw1e 13 วันที่ผ่านมา +3

    Good sar

  • @godwinj9117
    @godwinj9117 3 วันที่ผ่านมา

    Canara bankinte ethu branch aanu ithu?

  • @Myphone-nh2os
    @Myphone-nh2os 12 วันที่ผ่านมา

    Customer നോടുള്ള പെരുമാറ്റം HDFC and Federal bank കിടൂ ആണ് 👏

  • @baseers100
    @baseers100 9 วันที่ผ่านมา

    Supper chetta . congratulations 🎉🎉🎉

  • @Rolax70050
    @Rolax70050 8 วันที่ผ่านมา

    ഇന്ത്യാവിരുദ്ധരായ ഭീകരർ ജോലി മറയാക്കുന്നു അൽഖേരളത്തിൽ എല്ലാ മേഖലയിലും ഇപ്പോൾ ഇതു കാണുന്നുണ്ട്

  • @jamesplappally416
    @jamesplappally416 13 วันที่ผ่านมา +1

    Camera Bank ൻ്റെ staff വളരെ മോശം പെരുമാറ്റമാണ് ഞാൻ അതുകൊണ്ട് എൻ്റെയും കുടുംബത്തിൻ്റെയും Account കൾ പണ്ടേ മാറ്റി😅

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 4 วันที่ผ่านมา

    മിക്ക സ്റ്റാഫും അഹകരികളാണ്.

  • @LovelyClogShoes-mw4bt
    @LovelyClogShoes-mw4bt 4 วันที่ผ่านมา

    Ethu branch aanu ith

  • @rajpranavam5133
    @rajpranavam5133 13 วันที่ผ่านมา

    polichhaaaa. Ithapolatha alkarraaa vendathaaaaa. Super sir

  • @krishnaprasadprasad335
    @krishnaprasadprasad335 13 วันที่ผ่านมา +4

    ❤❤good

  • @anitha6872
    @anitha6872 13 วันที่ผ่านมา

    Polichu super

  • @sonar7363
    @sonar7363 6 วันที่ผ่านมา

    Absolutely right. The public sector bank employees think no end of themselves.

  • @simonkunjuvaru5111
    @simonkunjuvaru5111 13 วันที่ผ่านมา

    എല്ലാവരും ബഹുമാനിക്കേണ്ട മലയത്ത് സാറിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി എന്നതിൽ മലയാളിയായ ഞാൻ ഖേദിക്കുന്നു.

  • @mahamood_pp
    @mahamood_pp 13 วันที่ผ่านมา +1

    എനിക്ക് Federal Bank ന്റെ ATM ൽ നിന്നും മഷി പുരണ്ട നോട്ട് കിട്ടിയിരുന്നു.
    അത് മാറ്റാൻ വേണ്ടി ഞാൻ Federal Bank ന്റെ ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ Security കാര്യം ചോദിച്ചു.
    ഞാൻ നോട്ട് കാണിച്ചു കൊടുത്തു. ഉടനെ അയാൾ അത് വാങ്ങി അകത്ത് പോയി ഉടനെ നല്ല 500 ന്റെ നോട്ട് എനിക്ക് വാങ്ങി തന്നു.
    ഒരു മിനിറ്റ് പോലും എടുത്തില്ല.

    • @Indiaworldpower436
      @Indiaworldpower436 13 วันที่ผ่านมา

      പഴയ നോട്ടുകൾ , കീറിയ നോട്ടുകൾ , മുഷിഞ്ഞ നോട്ടുകൾ എല്ലാം മാറ്റികൊടുക്കാൻ റിസേർവ് ബാങ്ക് ഇന്ത്യയിലെ എല്ലാ കൊമേർഷ്യൽ ബാങ്കുകൾക്കും നിർദ്ദേശം സൽകിയിട്ടുണ്ട് . Master Circular - Facility for Exchange of Notes and Coins dated April 01, 2022
      1. Facility for Exchange of Notes and Coins at Bank Branches