PSC കായികക്ഷമത പരിശോധനക്കിടെ കയറിൽ നിന്ന് താഴേക്ക് വീണു; ഉദ്യോഗാര്‍ത്ഥിക്ക് പരിക്ക് | Physical Test
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- PSC കായികക്ഷമത പരിശോധനക്കിടെ കയറിൽ നിന്ന് താഴേക്ക് വീണു, ഉദ്യോഗാര്‍ത്ഥിക്ക് തലയ്ക്കും നടുവിനും പരിക്ക്. സംഭവം കൊല്ലത്ത് നടന്ന ഫയര്‍മാൻ ഡ്രൈവര്‍ ഫിസിക്കൽ ടെസ്റ്റിനിടെ
Accident during PSC physical test in Kollam.
#PSC #PhysicalTest #Kollam #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പണ്ട് ഒക്കെ PSC പരീക്ഷ നടത്തി റിസൾട്ട് വരാൻ 8 മാസം എടുക്കുമായിരുന്നു.ഇപ്പോൾ അത് വേഗത്തിലാക്കി 2 വർഷം കഴിഞ്ഞ് ആണ് വരുന്നത്
പിണറായി ഗവൺമെന്റിന്റെ ഒരു വളർച്ചയെ
Sathyam... Ldc prilimes 2021 Feb thudangi 2022 sep ayittum arkkum job ella kazhinja month anu list vannath... Eppo 1 and half year ayi
@@first9455 ldc notification വന്നത് 2019 ലും
കിറ്റ് കിട്ടുന്നുണ്ടല്ലോ..... 👍 അടുത്ത തവണയും വോട്ട് ചെയ്യു....
😂
വൻ ശമ്പളം കൊടുത്തു കുറെ മെമ്പർമാരെ നിയമിച്ചു വച്ചിട്ടുണ്ട്. കേരളത്തിലെ ഖജനാവ് കൊള്ളയടിക്കാനാണ് ഇവരെ നിയമിച്ചിരിക്കുന്നത് അല്ലാതെ ഉദ്യോഗാർത്ഥികൾക്ക് ജോലി കൊടുക്കാനല്ല.
ജീവന് പുല്ലു വില ....വാങ്ങിക്കുന്ന കൂലിയോട് കുറച്ചെങ്കിലും ആത്മാർദ്ധത കാണിക്കണം psc യിലെ ജോലിക്കാർ
ആരോട് പറയാൻ ഇനി ആരോടെങ്കിലും പറഞ്ഞാൽ ജോലിയും കിട്ടില്ല നമ്മുടെ അവസ്ഥ 😔😔
സത്യം
താഴെ ഇന്റർലോക്ക്..ബെഡ് ഇല്ല.... ആടുന്ന ചിന്നിംഗ് ബാർ.. കാലൊടിയുന്ന ലോങ്ങ് ജമ്പ് പിറ്റ്.. എന്തൊരു PSC
തെരുവ് നായക്ക് കൊടുക്കുന്ന പരിഗണന പോലും പാവപ്പെട്ട ഉദ്യോഗാര്ഥികളോട് കാണിക്കുന്നില്ല , ജനം ഇതൊക്കെ കണ്ടറിയണം
High jump നും rope climbing നും bed നിർബന്ധമാക്കണം
ഫിസിക്കൽ നടത്തുമ്പോൾ എല്ലാ സുരക്ഷ മാനദണ്ഡവും പാലിച്ചു നടപ്പിലാക്കുക.
ഹൈജമ്പിൽ പലസ്ഥലത്തും തോന്നിയത് പോലെ ആണ്.. ചിലസ്ഥലങ്ങളിൽ ബെഡ് ഉണ്ടാവും മറ്റു ചിലവടെ ബെഡ് ഉണ്ടാകില്ല..
എല്ലാവടെയും ഒരേ പോലെ നടപ്പിലാക്കാൻ psc ഇനിയെങ്കിലും ശ്രമിക്കണം..
PSC exam ഒരു കാര്യവുമില്ല, നിങ്ങൾ ഒന്നുകിൽ SFI അല്ലെങ്കിൽ DYFI ആയിരിക്കണം, അപ്പോൾ നിങ്ങൾക്ക് കരാർ തൊഴിൽ ലഭിക്കും 😈
മുഴുവൻ അല്ലെങ്കിലും കുറെയൊക്കെ നിങ്ങൾ പറഞ്ഞത് ശരിയാണ്
That is important one
👍👍
ന്നിട്ട് നിനക്ക് അറിയുന്ന എത്ര per ഉണ്ട് ജോലിയിൽ
Shariyan brother.. ishtam pole perund brooo..padich padich kollanjgal kalayunnathinekkal nallath verum 6 masam 30 mint jai vilikkan poyal ellam settavum..
ഇപ്പളെങ്കിലും ന്യൂസ് കൊടുക്കാൻ തോന്നിയല്ലോ 😤
ഒടുക്കത്തെ പരിഷ്ക്കാമാണ് psc. ഇപ്പോൾ ജീവൻ പണയം വച് വേണമല്ലോ ഫിസിക്കലിന് വരാൻ. ആ റോപ്പ് കെട്ടിയതിന്റെ അടിഭാഗം എങ്കിലും ഒന്ന് വൃത്തി ആക്കാമായിരുന്നു. ഇനി cpo ടെ ഫിസിക്കൽ എങ്ങനെ എന്ന് ദൈവത്തിനു അറിയാം 🙏🙏🙏.
ഒരു സുരക്ഷയുമില്ല ഇത് എന്ത് ഫ്യ്സിക്കൽ ടെസ്റ്റ് ആണ് ഇവന്മാർ നടത്തുന്നത്
Only coz of Equals....Psc TH-camrsnae anikku ishtamallae pothuvaae but this time i support them👍🏻
❤️
💞💞
Psc... കോണകത്തിനെ പിരിച്ചു വിടുക 😡😡
ഒരു സുരക്ഷയും ഇല്ല
ജോലി കൊടുക്കാനോ അതൊ ജീവൻ എടുക്കാനോ 🤕🤕
ഇന്ന് (30/10/2024) ഫയർ മാൻ ഫീസികലിനും സെയിം അവസ്ഥാ...കൊല്ലം S N കോളേജ് ഗ്രൗണ്ടിൽ...രണ്ട് വർഷം മുന്നേ ഇതൊക്കെ വാർത്ത ആയിട്ടും oru മാറ്റോം ഇല്ല... ഇന്ന് രണ്ട് പേരുടേ കൈ ഒടിഞ്ഞു.. റോപ്പ് ക്ലൈമ്പ് ചെയ്യുന്നവർ നല്ലപോലെ സൂക്ഷിച്ചു ചെയുക എല്ലാരും....
Ropinte timilum high jumping inte oru bed eduka🙏 Appol engane veenalum arkum parikkelkilla👍
Sathyam
Athin high jump n bed undenkilalle😂
Pala sthalathum ndavarilla😄
ഇതാണോ ചെയർമാൻ പറഞ്ഞ പരിഷ്കാരം , PSC യെ ഈ നിലയിലാക്കിയത് സക്കീർ ദായിയാണ്😠😠😠
Matulla channel onnum itharam varthakal kodukunnath kanditilla ,asianet news 🔥Great Effort
PSC കുറെ തെറ്റുകൾക്ക് ഇടയിലേക്ക് ഇതും കൂടെ
അവർക്ക് എന്ത് അല്ലേ
ജീവന് പുല്ലു വില ജോലി ക്ക് കാത്തിരിക്കുന്ന നമ്മൾ മണ്ടന്മാർ ... ഒരു കര്യോം ഇല്ലാതെ കൊടി വച്ച കാറിൽ അങ്ങോട്ടും ഇങ്ങോട്ടും കുറേ ഉദ്യോഗസ്ഥരും....
പാവങ്ങളുടെ കണ്ണിൽ പൊടി ഇടാൻ
Whats the purpose of giving salary to those testing officers who don't even know how to conduct a physical test safely ? Dont they know the safety measures for this? Totally insane, put them in Jail for ignoring basic safety guidelines.
Only strict punishments can prevent these mistakes in future
Assianet nu thanks ❤🔥
ഇതൊക്കെ ഇന്നലെ തന്നെ അറിഞ്ഞു. From Equals Equations Study Centre.
Athukond newsl koduthooode.....🤭🤭🤭🤭🤭🤭🤭
❤️❤️
Avideuum marketting
@@EQUALSADVANCEDSTUDYCENTRE eduthond podo
EQUALS PSC 🔥
❤️
എന്റെ പൊന്നു കൂട്ടുകാരാ എന്റെ പരിചയത്തിൽ ഉള്ള സകല വിധ കൂതറകളും ഇപ്പോൾ സർക്കാർ ജോലിക്കാർ ആണ് ആദ്യം ഡെയിലി വേജസ് ഇൽ കേറും പിന്നെ കുറച്ചു നാൾ കഴിയുബോൾ അരിയുന്നത് സ്ഥിരം നിയമനം ആയി എന്ന് ഇന്ന് കേരളത്തിലെ ഉദോഗസ്ഥരുടെ നിയമനം ഒന്ന് പുന പരിശോധന നടത്തിയാൽ അറിയാം ഈ ക്രമക്കേട് ഒറ്റപെട്ട നിയമനം ആണ് എങ്കിൽ ആരും അറിയില്ല... നിയമനം നടന്നിട്ടുണ്ടാകും... പിന്നെ ജനറൽ കാറ്റഗറി ആണ് എങ്കിൽ psc എഴുതി സമയം കളയണ്ട .. വല്ല പെയിന്റ് പണിക്ക് പോകുന്നതാണ് നല്ലത് വീട് കഴിഞ്ഞു കൂടാൻ അത് മതി.. ഒരു ഉദാഹരണം പറയാം സെയിൽ ഒരു 3വർഷം മുൻപ് ഒരു വിഞാപനം വന്നു പരീക്ഷ രാജഗിരി സ്കൂളിൽ വച്ചു പരിക്ഷ ക്ക് ഒരാഴ്ച മുൻപ് msg വന്നു പരീക്ഷ മാറ്റി വച്ചു പിനീട് പുതിയ തീയതി വരും എന്ന് പിനീട് ആ തീയതി വന്നില്ല... ഇതുവരെയും ഇപ്പോൾ ചെന്നു നോക്കിയാൽ കാണാംകൊടി പിടിക്കുന്ന പിള്ളേർ പണിയെടുക്കുന്നത് 😝😝
2019il padikan thudanghi.. Aaa recruitment ipayum complete aaitilaa... Rank listil und.. Enaalum ithm noki nikaathe abroad poi rekshapedan pokunu.. Thank you psc
അയ്യോ പാവം!കഷ്ട്ടപ്പെട്ടു പരീക്ഷയെഴുതി കായികഷമത നേടുക എന്ന കടമ്പ വലിയൊരു കാര്യം തന്നെ യാണ്, എത്രയും പെട്ടെന്ന് സുഖമായി ജോലിയിൽ കയറാൻ പ്രാർത്ഥിക്കുന്നു ☹️
Actress Namitha pramod aano news vaayikkunnath... same sound..
👍good news
PSC എന്നാൽ പിടിപ്പ് കേട് #!??
Emergency situation nnu vicharicha mathi
Kollam lbs nadakkunna physical test yathoru manadhandavum illathe aanu nadathu nathu long jumb pit ulpade ulla kayika ingangalk soukaraym orukkiyilla ithinellam govt .fund anuvadhikkunnath aanu avide ullavr athu mukkikanum
ഡ്രൈവര്‍ ആകാന്‍ കയറില്‍തൂ ങ്ങണോ...?
KSRTC യിലെ ഡ്രൈവര്‍ PSC ചോദ്യം ഈ യിടെ യൂറ്റൂബില്‍ കാണാന്‍ ഇടയായീ...
വെറുതെ യല്ല ഡ്രൈവര്‍ ജോലിയില്‍ കഴിവള്ളവര്‍ പുറത്ത് നില്‍ക്കുന്നതും ഒരു കഴിവും ഡ്രൈവര്‍ മേഖലയില്‍ ഇല്ലാത്ത കുറേ പഠിപ്പുലിസ്റ്റുകളുടെ കൈയ്യില്‍ സ്റ്റാരിംഗും കൊടുത്തൂ PSC...
അതീന്നാണ് എനിക്ക് KSRTC ബസ്സ് തിരുകിക്കയറ്റി അപകടം ഉണ്ടാക്കി ഓടിക്കുന്ന ഡ്രൈവേഴ്സിനേ മനസ്സിലായത്....
ഇത് fireman ഡ്രൈവർ anu, ksrtc ഡ്രൈവർ alla
ഇത് fireman driver ആണ് മനുഷ്യാ
Equalz 🔥🔥
❤️
Kashtapettu nedan nokiyalum vaarikuzhi orukki nammale veezthum psc☹️
ഇങ്ങനെയുള്ള ടെസ്റ്റ് നടത്തുന്നതിന് മുമ്പ് സേഫ്റ്റി ഓഫീസർമാർ വന്നു ചെക്ക് ചെയ്ത് സേഫ്റ്റി ബെൽറ്റ്, ഹെല്മറ്റ്, ഷൂ പോലെയുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടോയെന്നു ചെക്ക് ചെയ്ത് certify ചെയ്യണം...വികസിത രാജ്യങ്ങളൊക്കെ സേഫ്റ്റി കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ.. ഈ വീണ ഉദ്യോഗാർഥി ജീവിതം കരക്കടുപ്പിക്കാൻ വലിഞ്ഞു കേറിയതാണ്. നമ്മുടെ നാട്ടിൽ മനുഷ്യരുടെ ജീവന് പ്രതേകിച്ചു വിലയൊന്നും കല്പിക്കുന്നില്ല...ആരോട് പറയാൻ
Njn ite sthalath 2 kollam munne phy chythatha same rope same chinning bar. Annum yathoru safty measurum illayirnnu
Kollam lbs stadium onnu ready akumo pls long jump track okae full mosham anu 🙏
ഇതൊക്കെ കാലങ്ങളായി ഇങ്ങനെതന്നെയാണ്. ഇപ്പൊ ഒരാൾ താഴെവിഴെണ്ടി വന്നു ന്യൂസിൽ കാണിക്കാൻ .
ഇതുപോലുള്ള വാർത്തകൾ സർക്കാറിനെ പ്രതികൂലമായി ബാധിക്കും
LDF വരും എല്ലാം ശരിയാകും.2026 ആവുമ്പോ ഞങ്ങൾ ശരിയാക്കിത്തരാം.PSC 😔😔
Ee country vitt povuka athe olu oru solution 🥲
19 per ചുമ്മാ ഇരുന്നു സാലറി വാങ്ങുന്ന ഒരേ ഒരു സംസ്ഥാനം
ഒരു safety poolum illathe anu physical test okke nadathunath.... Kashtapett exm azhuthi physicalinu pookumbo pariku pathunnu....നമ്മൾ safery illa enoke parayan pooyal namalod tharkikkan varum... Enthoru avasthayan..enthe koode ulla oru chettanu ithupole thane high jumb chadiyapol sholderinu damage ayi inni aa chettnthe avastha alojichu nookane...atleast ee highjumbinum rope climbiginum oru safety bed arrange cheyynm... Plzz..... Vere onum namal pscil ninn avishyapedunnilla...
Wet grndil 14 sec 100 meter ngne odan aanu... Ngne 4.60 long jump chyum...??? Wet rope il ngne rope kerum???
Safety belt nkilm vendath ayrnu
ഒരു പാർട്ടിയുടെയും അനുഭാവി അല്ലാത്ത എത്രയോ പേര് സ്വന്തം കഴിവ് ഉപയോഗിച്ച് ജോലി നേടുന്നു.
eg: ഞാൻ
ഒരു ബോധം ഇല്ലാത്ത psc കാർ
Psc ക്ക് എതിരെ പ്രതികരിച്ച പിന്നെ ആ ആള് psc വഴി ഒരു ജോലിക്കും പ്രവേശിക്കില്ല.. അതിനു psc സമ്മതിക്കില്ല
Y psc join SFI or dyfi defenitly u ll get job
Oru upsa examkazhinjittuu 3 yrs ayiii
Ithokke cheruth 😅 psc aradukayalle exam nadathi 5 kollam venam list idan pinne joli kittan veendum varshangal 🤬 award kodukkanam
Running track okae black sand anu onnu synthetic track akikudae long jump and triple jump track okae onnum ready akikudae 🥲🙏
കേരളത്തിൽ സർക്കാരിനെ നന്നാക്കാൻ വടിയെടുത്തപ്പോൾ സർക്കാരും അവരുടെ ഭാഗം പിടിച്ച് മണ്ടൻമലയാളിയും ഗവർണ്ണറെ പുലഭ്യംപറഞ്ഞു രസിക്കുകയാണല്ലോ .
അനുഭവിച്ചോളിട്ടോ..
At least oru Load puzhiyenkilum idamayirunnu🙏🏻...
ഞാൻ പോയിട്ടുള്ളത് തന്നെ തൃശൂർ ഒരു കോപ്പും അവർ ചെയ്യില്ല
ഇത് എന്തിന്റെ test ആണ് ഏത് Exam
PSC enna theyppukal
Very bad place kollam stadium
No bathroom
But high jump bed is there
ചങ്ങായി,എനിക്കുമുണ്ടായിരുന്നു physical test..മനഃപൂർവം പോകാതിരുന്നത്.. പോയിട്ട് കാര്യമില്ല..psc ജോലി കിട്ടണമെങ്കിൽ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് വേണം.. അല്ലെങ്കിൽ സിപിഎം നേതാക്കന്മാരുടെ വിഴുപ്പലക്കനം..രണ്ടിനും ഞാൻ തയ്യാറല്ല..
തള്ളല്ലേ
@@meee2023 രണ്ടു മാസം മുൻപ് ഉള്ള കമെൻ്റ് ആണ്. എന്നാലും ഹാൾടിക്കറ്റ് കാണും തെളിവിനായി.കാണിക്കാനോ..കനിച്ചിട്ടെന്ത കാര്യം , കഴിഞ്ഞില്ലേ..?..
Job veno dyfi cherne busine kalle eriyan poku allel kothu casil prthiyaknm
Psc must stop this type of British rule policy for the selection of police
Jolikkidayil enganea oru saahacharyam. Vannaa avide aarelum kond suraksha maanadhandam vekkuvo enitt podea
Best appol army test pokumbol thazhe bed edan parayooo evar .
കൊല്ലം ജില്ലാ
ഒരു നല്ല വാർത്ത എങ്കിലും ഇട്ടല്ലോ
എനിക്ക് ഉണ്ടായിരുന്നു ഈ ഫിസിക്കൽ ടെസ്റ്റ് കോഴിക്കോട് വെച്ചായിരുന്നു.....എല്ലാ സുരക്ഷയും ഉണ്ടായിരുന്നു.. Psc🔥🔥
Pillare pattikkan vendi olla oro paripadi.
2019 vanna CPO ethu vere onnum aayilla. around 10 lakh per ezhuthunna UPSC de 2-year result vannu. 3 tier olla ssc vere ethilum speed aanu.
Prelim main psc kku pattatha paniya.
Chairman um members kude monthly correct aayi salary ondello.
Psc ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോ ഇതൊക്കെ വേണ്ടേ എന്നണ് psc മൊയ്‌ലാലിമാര് പറയുക
കട്ട് നക്കാൻ വേണ്ടി മാത്രം 😜😜😜😜👹👹👹👹
കാലങ്ങളായി ഇങ്ങനെ ആണ് physical
ആരോപണം അല്ല ഇത് സത്യമാണ്
ഒരു സുരക്ഷയും റോപ് climping നു ഉണ്ടകർ ഇള. കഴിഞ്ഞ കൊല്ലത്തെ പോലീസ് ഫിസിക്കൽ ന ഞൻ പങ്കെടുത്ത് അനുഭവം ഉണ്ട്
Zakheerinu ellathinum njayam und
Ore qualification ellatha psc member mare eruthiyal engane erikkum athum 22 Enna ma🤬
കമ്മികളെ ആ പേര് പറഞ്ഞെങ്കിലും തീറ്റി പോറ്റാടെ
Run baby run...
ldf varum ellam sharii akkumm😁😁😁😁
ഇതൊന്നും നോക്കാതെ വല്ല കൂലിപ്പണിക്കും പോകു..... ബംഗാളീസിനെ പറഞ്ഞു വിടു..... 🙏
10 lakh people wasting their 10 years of their life for 10 thousand vacancy
Joli vendavan venonkil sookshichu cheythonam 😂
Party service commission
😢
എന്ത്ഒരുക്കി
VALARE NALLA KAYIKA KSHAMADHA PARISHODHANA.... NINAKKOKKE POYI CHATHOODE.... JANATHINTE SAFTEY AKANNAM FIRST PRIORITY... ORU MIRILE PSC....
ഈ പഴഞ്ചൻ രീതികളൊക്കെ മറ്റാനായിട്ടോ psc
ഏത് ഓണം കേറാ മൂലയിൽ ee physical test നടന്നത്
ഇവനൊക്കെ വല്ല വർക്കപണിക്കും പൊയ്ക്കൂടേ
Mnnankttta psc
😖😖😡😡
Cpm government
Psc മെമ്പർമാർക്ക് 3 ലക്ഷം ശമ്പളം അയുഷ്കാല പെൻഷ് ൻ പലവിതം അലവൻസ് മാത്രം മതി പൊതുജനം കഴുത.........
സഗാവ് ഡാാാാാ.,... ‼️‼️‼️
Poor Kerala psc😂😂😂😂
.
LDF varum ellaam shariyaakum
😆
psc kopp