ഭാഗ്യവാൻ 25 കോടിയുമായി മാതൃഭൂമി ന്യൂസിൽ; സകുടുംബം അനൂപ് | Mathrubhumi News
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- മാതൃഭൂമി ന്യൂസിനോടടൊപ്പം സന്തോഷം പങ്കുവെച്ച് ഓണം ബംമ്പര്‍ ഭാഗ്യശാലി അനൂപും കുടുംബവും
#mathrubhuminews #anoop #lottarywinner #onambumper #trivandrum
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ലോട്ടറി അടിച്ച ഓട്ടോ തൊഴിലാളി പെണ്ണ് കാണാൻ പോയപ്പോൾ ഇവന്റെ ജോലി ഇഷ്ടപ്പെടാത്തത് കൊണ്ട് മാത്രം ഇവനെ ഒഴിവാക്കിയ പെണ്ണ് ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും😂😂
😹😹😹😹😹
മാതൃഭൂമി ന്യൂസ് team ഒന്നിച്ചു പ്രവർത്തിച്ചു 👍. Keep it up 👍
ലോട്ടറി അടിച്ചതിനു ശേഷം ആ സ്ത്രീ തല മുടി തടവി തടവി നടക്കുവാ സ്റ്റൈൽ അഹങ്കാരം പാടില്ല കേന്ദ്രസർക്കാരിനും tax കോടിക്കണക്കു കൊടുക്കണം വെറുതെ ചിലവാക്കാൻ നിന്നാൽ രണ്ടുപേരും കുടുങ്ങും . രണ്ട് വർഷത്തേക്ക് കാശിൽ തൊടാൻ പാടില്ല സ്വന്തം അളിയൻ അടിച്ചത് മുതൽ കൂടെ തന്നെയുണ്ട് മൊത്തം വലിക്കാനുള്ള പണിയാണെന്നു തോന്നുന്നു..
സത്യം ആ പെണ്ണ് ഇതുവരെആ മുടിയൊന്ന് കെട്ടിവെച്ചിട്ടില്ല
അവളെ കാണുബോൾ അറിയാം അഹങ്കാരത്തിനു കണ്ണും കാലും വെച്ചവളാണെന്നെ അവൾമുമ്പിൽ അവൻ ഓക്കൻ
Aa penne ethu nashippikkum
100%
Panjali anno
കഴിഞ്ഞ വർഷം ബംപർ അടിച്ച ചേട്ടൻ്റെ ബൈറ്റ് ഒന്ന് കേട്ടാൽ ആരും തന്നെ ലോട്ടറി എടുക്കാൻ ഒന്ന് ഭയക്കും
അത്ര ഭയാനകം ആണ് ടാക്സ് എന്ന് പറയുന്ന തലക്കുമുകളി ലുള്ള വാൾ
സൂക്ഷിച്ച് കൈകാര്യം ചെയ്യുക
All the best 💕👍
Anoop
ലോട്ടറി എടുത്തു 500 ₹ പോയവർ ഇബിടെ ഭാ.... 😂😂
Erik 2000 kitti
Good Presentation Mathrubhumi News.Welldone!
Best Wishes for the lucky family.
ഭാര്യക്ക് ഇത്തിരി അഹങ്കാരം ഉണ്ട്
തനിക്കു അസൂയ ആണ്
അവൾ താടക അവൻ പാവം അവന്റെ കാര്യം പോക്കാ
Aa pennente vakke kelkkathirunnal mathi
Ysss
കിട്ടിയത് മുഴുവൻ സർക്കാർ തന്നെ കൊണ്ട് പോകും പിന്നെ എദ്ധ് കോടീശ്വരൻ
ന്ത്
Yssss
ബംബർ അടിച്ചത് മാതൃഭൂമിക്കാണ് 🌹🌹🌹
ആ പെങ്കൊച്ചിന്റെ സന്തോഷമാണ് സന്തോഷം
എടാ മോനെ..എത്ര നാളായെടാ കണ്ടിട്ട് . നീയങ്ങ് ക്ഷീണിച്ച് പകുതിയായല്ലോടാ..
Congrats Anoop really lucky man
വൈഫ്നെ കാണാൻ തുടങ്ങിയത് മുതലേ ആ തലമുടിയെ വെറുതെ തടവി ഇരിക്കുവാ 😜😜😜
🤣🤣🤣
പാവ പെട്ടവർക്ക് കിട്ടട്ടെ 🙏
A man of simplicity
1. ഉപദേശികളെ ഒരു വെറും ചിരിയോടെ കഴിയുന്നതും അകറ്റി നിർത്തുക.
2. കിട്ടുന്ന സംഖ്യയിൽ 15 കോടി അടുത്തുള്ള nationalised bank ലും ഷെഡ്യൂൾഡ് ബാങ്കിലുമായി മാത്രം FD ആയി ഇട്ട് അതിന്റെ പലിശ കൊണ്ട് ഭാവിയിൽ ഉദ്ദേശിയ്ക്കുന്ന കാര്യങ്ങൾ നടത്തുക.
3. ബാക്കി കൈവശമുള്ള നല്ല തുക കൊണ്ട് കടം വീട്ടലും വീട് നന്നാക്കലും സഹായിക്കലും മറ്റും നടത്തുക.
ആശംസകളോടെ...
You are god is son wishes family your mother is great ❤️👍
മാധ്യമങ്ങൾ ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് ഒരു ഗുണമുണ്ട്. അടിച്ചയാൾക് പണം കിട്ടും. അല്ലേങ്കിൽ........ 🤣
God bless you 🙏🙏
എല്ലാം ഗവണ്മെന്റ് തന്നെ തിരിച്ചെടുക്കും, ടാക്സിന്റെ രൂപത്തിൽ
അതിനുള്ള പരിഹാരം എന്താണ്
@@bidhunk6465 yearly tax adakkanam
അനൂപിനോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇവൾ ഇടയ്ക്കു കേറി പറയുന്നു.. ഇവൾക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്.. മുടിയൊക്കെ അഴിച്ചിട്ടു കൈ കൊണ്ട് തടവി സ്റ്റൈൽ കാണിച്ചു നടക്കുന്നു.. പൈസ കിട്ടുന്നതിന് മുൻപ് ഇവൾ ഇങ്ങനെ.. അപ്പോൾ പൈസ കിട്ടിയാൽ പിന്നെ പറയണ്ടാലോ.. ഇത് വരെ ഇവൾ ആണ് ഇവനെ ഭരിച്ചിരുന്നത്.. എന്നു ഇവളുടെ സംസാരം കേൾക്കുമ്പോൾ അറിയാം... സമാധാനത്തോടെ ജീവിക്കുക.. കൂട്ടത്തിൽ പാവപെട്ടവർക്ക് എന്തെങ്കിലും സഹായിക്കുക.. 🙏
അൽപ്പനെ പദവി കിട്ടിയാൽ അർത്ത രാത്രി കുട പിടിക്കും
Sahayikkan vazhiyilla .yearly tax adakkanam
പാവങ്ങളെ സഹായിക്കാൻ താല്പര്യം ഉണ്ടെകിൽ അറിയിക്കാൻ മറക്കണ്ട അനൂപേ
എന്തായാലും വേണ്ടില്ല, എത്രയും പെട്ടെന്ന് ഒരു ഓട്ടോ വാങ്ങണം, ഇനി മകൻ്റെ കുടുക്ക പൊട്ടിചേ പൂജാ ബംബർ എടുക്കുന്നുള്ളു.😎
😂😂🔥
@@Kri_x_na_veni ❤️
Anik 1000 kitti🎉🎉🎉🎉
500 കളഞ്ഞ എല്ലാവർക്കും അഭിനന്ദനങ്ങൾ 🤣🤣🤣🤣🤣🤪🤪🤪🤪🤪🤪
Good 👍
Oruvaad santhosham und...Pakshe edh government kainn kittan oruvaad paad vendi varum....ethra varsham aagumnn dhevathinu ariyaam ...All the best....
Congratulations 🎉❣️🎉
Congratulations both of you and make sure you guys get a good financial advice
Unlike others
എന്തിനാണ്. കിട്ടിയ ആളുടെ വിവരങ്ങൾ പരസ്യമാക്കുന്നത്?
25 കോടി ഒരാൾക്ക് മാത്രം കൊടുക്കരുത് ഒരോ കോടി വീതം 25ടിക്കറ്റിന്ന് കൊട് ത്താൽ 25 കുടുംഭം രക്ഷപെടും ബംമ്പർ അടിക്കാത്ത ഹതഭാഗ്യർ ലക്ഷക്കണക്കിനുണ്ടു് ഓർക്കണം ?
ഹായ്
അനൂപ് അഭിനന്ദനങ്ങൾ ഓണം ബമ്പർ പ്രൈസ് 25000 സിയാർ നേടിയ അനൂപ അനൂപിന്റെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞിട പാവങ്ങൾക്ക് എന്തെങ്കിലും ഒന്ന് കൊടുക്കണം 👍👍👍👍
Angerk angne angu chilavakan sathikila... Inyum yearly tax adav varum so he should be care full
Congratulations brother..
Dob, birth time, naal
Happy
അസാധ്യ അഭിനയം റിപ്പോർട്ടർ
😂
Actually നിങ്ങൾ ingane അവൻ്റെ പിന്നാലെ കൂടിയിരിക്കുന്നതു എന്തിനാ??
Enthegilum kittiyallo
അനൂപിന് കണ്ടാൽ കോടി യുടെ look ഉണ്ട്
ലോട്ടറി സർക്കാരിനാണ്. ഓണം ബംബറിൽ മൊത്തം കൊടുക്കുന്ന സമ്മാനതുക 257544000 രുപയാണ്. കൂടാതെ ഏജൻ്റ് കമ്മീഷനിൽ നിന്നും 90 ലക്ഷവും സർക്കാരിന് കിട്ടും. കുറഞ്ഞ പ്രൈസിൻ്റെ എണ്ണം കുറവാണെന്ന് തോന്നുന്നു
Congratulations Anoop & family be careful may be your happiness will loose you very shortly because money is an enemy of human being.
News kkaran thottu nokkunnu🤭
ഈ anchor ഉടൻപണത്തിലെ അവനല്ലേ
Nop
ANUPE....NINAK ENNE ORMAYUNDO👀
NINTE BALYAKALASUHRUTH...ETHRA NAALAYEDA KANDITT...
😂
12,കോടി അടിച്ച ആൾ വർഷം വർഷം ഒന്നര കോടി tax കൊടുത്തു കൊണ്ടിരിക്കുന്നു. ഇനി 15.75 കോടി കിട്ടുന്ന ആൾക്ക് എന്നാ മുടിയാ ബാക്കി കിട്ടുന്നെ? സർക്കാരിന് മൊത്തം ലാഭം. ടിക്കെറ്റ് എടുത്തവനും അടിച്ചവനും മൂഞ്ചുക. 😄😄😄😄
I hope he will use the money wisely ,,,,,
Ariyapedatheyi erunna anoob ennu ariyappeduu..
🥰😃👍
😍
അഭിനന്ദനങ്ങൾ അനൂപ് ലക്ഷ്മി ലോട്ടറി ഏജൻസി കൊല്ലം
15.75 cr
കിട്ടിയത് വെറുതെ ഒരുപാടു പേരെ പിണറായി ലോട്ടറി പറ്റിച്ചിട്ടുണ്ട് എല്ലാം സർക്കാർ പിടിച്ചു വാങ്ങും ഓരോ കാരണങ്ങൾ പറഞ്ഞ് last ഒന്നും കാണില്ല
ആ പാവത്തിന് 15 കോടി കിട്ടല്ലോ
ടാക്സ് അടച്ചു മടുക്കും അടിച്ചാൽ.... കുരുക്കാണ്... മോനെ... മുൻപ്... അടിച്ച ജേതാവിനെ കാണുക.... കാര്യങ്ങൾ അന്വേഷിക്കുക.... പിറക്കാനിരിക്കുന്ന.... കുഞ്ഞ് ഭാഗ്യം ആണ്...അനുപേ....
Interview this family in 5 years. 😂
25 kittilla
Wfe nu... ഈശ്വരന്‍ അനുഗ്രഹിച്ചു.... നന്ദി പറയൂ.. 🙏🙏🙏
25 കോടി അണ്ടി കിട്ടും
TVM കീ ജയ് 😄
Ivalk ahankaaram koodiyo
അവരെ ഒന്ന് റസ്റ്റ് എടുക്കാൻ വിടു
ഇനിയങ്ങോട്ട് റെസ്റ്റ് ഇല്ലാത്ത ദിവസങ്ങളാണ്. സ്വന്തക്കാർ, കടം ചോദിയ്ക്കുന്നവർ, പിരിവുകാർ, ബാങ്കുകാർ, ചാരിറ്റിക്കാർ...ഹൊ..
എന്തു തോന്നിയ വാസമാ മാതൃഭൂമിയുടെ
Wrong
തട്ടിപ്പ് annuuu
പറ്റിക്കൽ ആയിരുന്നു
BRO...ORUPADU AALUKAL THATTIPPUMAYI VARUM ATHILONNUM VEENUPOKALLE...
Enthayalum ayalude samathanam poyi
Avante kashtakalam
Hahaaaa