ഇനി സംഭവിക്കുവാൻ ഉള്ളത് || ഇസ്രായേൽ ഭാവി || യിസ്രായേൽ || ബൈബിൾ || DR. BABU JOHN VETTAMALA

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 19

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 2 วันที่ผ่านมา +1

    Best biblical teaching

  • @aldrinejoebai2262
    @aldrinejoebai2262 5 วันที่ผ่านมา +2

    Praise the Lord

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 2 วันที่ผ่านมา +1

    All pentacost pasters must listen/
    adopt this good news

  • @pastor.shajan.p.gpastor.sh8498
    @pastor.shajan.p.gpastor.sh8498 5 วันที่ผ่านมา +3

  • @binu1177
    @binu1177 6 วันที่ผ่านมา +3

    Praise the Lord ! Thank you so much for the blessed message. May the Lord bless you and help you abundantly. ❤

  • @beenajohns861
    @beenajohns861 5 วันที่ผ่านมา

    🎉

  • @blessyaji
    @blessyaji 20 ชั่วโมงที่ผ่านมา

    1876 അല്ല,1867 ആണ് വർഷം Mark Twainവന്നത്

  • @c.pthomas1667
    @c.pthomas1667 5 วันที่ผ่านมา

    യേശുക്രിസ്തു മൂന്നര വര്ഷം പരസ്യ ശ്രുശ്രുഷ ചെയ്തതിനാൽ സാത്താനും എതിർക്രിസ്തു ആയ ശിംശോനും മൂന്നര വര്ഷം ഈ ഭൂമിയിൽ പരസ്യമായി പ്രവർത്തിക്കാൻ അവസരം നൽകുന്നു .ക്രിസ്തുവിന്റെ മണവാട്ടി സഭ വെളിപ്പാട് 6 ൽ ഒന്നാം മുദ്ര പൊട്ടിച്ചു എടുക്കപ്പെട്ടതിനു ശേഷം രണ്ടാം മുദ്ര പൊട്ടിച്ചു മോശയും ഏലിയാവും ഇവിടെ മൂന്നര വര്ഷം പ്രവചനം നടത്തിയ ശേഷമാണു സാത്താനും ശിംശോനും ബിലെയാമും കൂടി ഒടുവിലത്തെ മൂന്നര വര്ഷം പ്രവർത്തിക്കുന്നത് .

  • @c.pthomas1667
    @c.pthomas1667 6 วันที่ผ่านมา

    "കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു." ഈ വചനം ലംഘിച്ചുകൊണ്ട് സാത്താൻ വെളിപ്പാട് 13 ൽ കാള ആയ ശിംശോനെയും കഴുത ആയ ബിലെയാമിനെയും ഒന്നിച്ചു പൂട്ടി ഉഴുന്നു .ന്യായാധിപന്മാർ 14 :18 ൽ സ്വയം കാളയാണെന്നു സമ്മതിക്കുന്നത് കാണാവുന്നതാണ് .

  • @KvSasi-r2g
    @KvSasi-r2g 4 วันที่ผ่านมา

    ഇവിടെ ഒരു വിരോധാഭാസം ഉണ്ടല്ലോ അതായതു് എഫേസിയർ 1:2-7 വായിക്കുമ്പോൾ നമുക്ക് മനസിലാകുന്നത് ലോകസഥാപനത്തിനും മുൻപു തന്നേ ദൈവം നിതൃതയുടെ പദ്ധതി ഒരുക്കിയിരുന്നു അവരുടെ പേരുകൾ പോലും ജീവന്റെ പുസ്തകത്തിൽ അന്നെ എഴുതി വയ്ക്കുകയും ചെയ്തു,(വെളി 13:8,17:8,20:15,)നിതൃതയിൽ പോകാനുള്ളവർ യേശുക്രിസ്തുവിൽ കൂടി ദത്തുപുത്രൻമാരാക്കി അവർക്കു പുതിയ വാന ഭൂമിയിൽ നിതൃ ജീവൻ കൊടുക്കും എന്നാണു പദ്ധതി.അതിൻ്റ അർത്ഥം ആദാമിൽ ആരംഭിച്ച സ്രഷ്ടിക്കു അമർതൃത കൊടുക്കുമെന്നു ദൈവത്തിനു പദ്ധതി ഇല്ലായിരുന്നു എന്നല്ലേ?

  • @levian8718
    @levian8718 6 วันที่ผ่านมา +2

    Pt തോമസിന് വട്ടായി എന്നു തോന്നുന്നു 😂😂😂

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്,
    “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

    • @abrahamkadamankunnel5562
      @abrahamkadamankunnel5562 6 วันที่ผ่านมา +1

      സഹോദരൻ്റെ തിയോളജിയുമായി ഇവിടെയും വന്നോ.

    • @artictern1437
      @artictern1437 5 วันที่ผ่านมา

      ​@@abrahamkadamankunnel5562എവിടെയും വലിഞ്ഞു കയറുന്നതാര്

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา +1

    "ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
    യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
    ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു." ആരാണീ 4 ദൂതന്മാർ ?
    കയീൻ ,കോരഹ് ,ബിലെയാം,ശിംശോൻ ഇവരാണ് ഈ 4 ദൂതന്മാർ

  • @c.pthomas1667
    @c.pthomas1667 6 วันที่ผ่านมา +1

    യേശുക്രിസ്തു മൂന്നര വര്ഷം പരസ്യ ശ്രുശ്രുഷ ചെയ്തതിനാൽ സാത്താനും എതിർക്രിസ്തു ആയ ശിംശോനും മൂന്നര വര്ഷം ഈ ഭൂമിയിൽ പരസ്യമായി പ്രവർത്തിക്കാൻ അവസരം നൽകുന്നു .ക്രിസ്തുവിന്റെ മണവാട്ടി സഭ വെളിപ്പാട് 6 ൽ ഒന്നാം മുദ്ര പൊട്ടിച്ചു എടുക്കപ്പെട്ടതിനു ശേഷം മോശയും ഏലിയാവും മൂന്നര വര്ഷം ഇസ്രായേലിൽ പ്രവചനം നടത്തിയ ശേഷമാണു എതിർക്രിസ്തു ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് .

  • @sibitbaaby5285
    @sibitbaaby5285 5 วันที่ผ่านมา

    ഇത് എന്തോന്ന് ഇടയ് നിങ്ങക്ക് പ്രാന്ത് തന്നെ ??

  • @c.pthomas1667
    @c.pthomas1667 6 วันที่ผ่านมา

    "അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു." എതിർക്രിസ്തു ആയ ശിംശോന്റെ തലയിൽ ദാഗോന്റെ ക്ഷേത്രം വീണാണ് മരിക്കുവാനിടയായതു .