L K Roy
L K Roy
  • 849
  • 568 706

วีดีโอ

വാക്കുകൾ വേദനിപ്പിക്കുന്നു || Words Hurts
มุมมอง 1.1K12 ชั่วโมงที่ผ่านมา
വാക്കുകൾ വേദനിപ്പിക്കുന്നു || Words Hurts #words #lifemotivation #naveenbabu #ppdivya #trending
ഇനി സംഭവിക്കുവാൻ ഉള്ളത് || ഇസ്രായേൽ ഭാവി || യിസ്രായേൽ || ബൈബിൾ || DR. BABU JOHN VETTAMALA
มุมมอง 3.4K16 ชั่วโมงที่ผ่านมา
ഇനി സംഭവിക്കുവാൻ ഉള്ളത് || ഇസ്രായേൽ ഭാവി || യിസ്രായേൽ || ബൈബിൾ || DR. BABU JOHN VETTAMALA #Israel #israelhamaswar #israelites #bible
യിസ്രായേലും ബൈബിളും || DR. BABU JOHN VETTAMALA
มุมมอง 3.3K19 ชั่วโมงที่ผ่านมา
യിസ്രായേലും ബൈബിളും || DR. BABU JOHN VETTAMALA #israel #israelhamaswar #israelites #bible #yisraelandbible
ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ യിസ്രായേലും ബൈബിളും|| DR. BABU JOHN VETTAMALA
มุมมอง 1K21 ชั่วโมงที่ผ่านมา
ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ യിസ്രായേലും ബൈബിളും #israel #bible #israelhamaswar #israelites
PSALMS 112 || BIBLE READING || AUDIO BIBLE
มุมมอง 19214 วันที่ผ่านมา
PSALMS 112 || BIBLE READING || AUDIO BIBLE #psalms #psalms112 #biblereading #bible #bibleverse #audiobible #jesusitrustyou #malayalamaudiobible
IPC SUNDAY SCHOOL KERALA || STATE LEVEL COMPETITION || CONGRATULATIONS 🌹🌹
มุมมอง 31014 วันที่ผ่านมา
IPC SUNDAY SCHOOL KERALA || STATE LEVEL COMPETITION || CONGRATULATIONS 🌹🌹
മരണസമയത്തുപോലും ഒരുവനെ രക്ഷിക്കുവാൻ കഴിയുന്ന ഒരേ ഒരു സദ്ഗുരു🙏
มุมมอง 19514 วันที่ผ่านมา
മരണസമയത്തുപോലും ഒരുവനെ രക്ഷിക്കുവാൻ കഴിയുന്ന ഒരേ ഒരു സദ്ഗുരു🙏
PSALMS 54|| Bible Reading || Audio Bible
มุมมอง 4514 วันที่ผ่านมา
PSALMS 54|| Bible Reading || Audio Bible
ഭയം വേണ്ട യേശു കൂടെ ഉണ്ട് || FEAR NO MORE
มุมมอง 17914 วันที่ผ่านมา
ഭയം വേണ്ട യേശു കൂടെ ഉണ്ട് || FEAR NO MORE
ദൈവം ഇല്ല || Psalms 14|| bible reading || Audio Bible
มุมมอง 13521 วันที่ผ่านมา
ദൈവം ഇല്ല || Psalms 14|| bible reading || Audio Bible
സങ്കീർത്തനം 9|| PSALMS 9 #psalms #biblereading #bibleverse #audiobible
มุมมอง 9721 วันที่ผ่านมา
സങ്കീർത്തനം 9|| PSALMS 9 #psalms #biblereading #bibleverse #audiobible
ക്ഷമിക്കുക, പൊറുക്കുക, മറക്കുക
มุมมอง 13821 วันที่ผ่านมา
ക്ഷമിക്കുക, പൊറുക്കുക, മറക്കുക
വിടുവിക്കുന്ന ദൈവം 🙏🙏
มุมมอง 7328 วันที่ผ่านมา
വിടുവിക്കുന്ന ദൈവം 🙏🙏
മക്കളോടുള്ള ഉപദേശം || അപ്പന്മാർ, ദാസ്സന്മാർ എങ്ങനെ ആയിരിക്കണം || ഒരു നല്ല സന്ദേശം
มุมมอง 11328 วันที่ผ่านมา
മക്കളോടുള്ള ഉപദേശം || അപ്പന്മാർ, ദാസ്സന്മാർ എങ്ങനെ ആയിരിക്കണം || ഒരു നല്ല സന്ദേശം
ഭാര്യയും ഭർത്താവും അറിയുവാൻ || TO THE HUSBAND & WIFE
มุมมอง 24528 วันที่ผ่านมา
ഭാര്യയും ഭർത്താവും അറിയുവാൻ || TO THE HUSBAND & WIFE
ഇയ്യോബ് ഉത്തമനായ ഒരു പിതാവ് || Job A Good Father
มุมมอง 34หลายเดือนก่อน
ഇയ്യോബ് ഉത്തമനായ ഒരു പിതാവ് || Job A Good Father
Powerful Quotes
มุมมอง 72หลายเดือนก่อน
Powerful Quotes
IPC PYPA ARUVIKKARA AREA YOUTH FESTIVAL || SWEET MEMORIES
มุมมอง 81หลายเดือนก่อน
IPC PYPA ARUVIKKARA AREA YOUTH FESTIVAL || SWEET MEMORIES
PSALMS 69 || BIBLE READING
มุมมอง 11หลายเดือนก่อน
PSALMS 69 || BIBLE READING
PSALMS 83|| സങ്കീർത്തനങ്ങൾ 83|| bible reading. AUDIOBIBLE
มุมมอง 35หลายเดือนก่อน
PSALMS 83|| സങ്കീർത്തനങ്ങൾ 83|| bible reading. AUDIOBIBLE
സാംസൺ || SAMSON || GOD CARES & CONCERNS FOR YOU
มุมมอง 47หลายเดือนก่อน
സാംസൺ || SAMSON || GOD CARES & CONCERNS FOR YOU
ക്രിസ്തീയ വിദ്യാഭ്യാസം || ലക്ഷ്യങ്ങൾ|| CHRISTIAN EDUCATION || AIMS
มุมมอง 99หลายเดือนก่อน
ക്രിസ്തീയ വിദ്യാഭ്യാസം || ലക്ഷ്യങ്ങൾ|| CHRISTIAN EDUCATION || AIMS
ഈ വചനങ്ങൾ നമ്മെ ശക്തീകരിക്കും ||
มุมมอง 80หลายเดือนก่อน
ഈ വചനങ്ങൾ നമ്മെ ശക്തീകരിക്കും ||
ദൈവസ്നേഹത്തിന്റെ നേർ കാഴ്ച || മദർ തെരേസ || MOTHER TERESA
มุมมอง 59หลายเดือนก่อน
ദൈവസ്നേഹത്തിന്റെ നേർ കാഴ്ച || മദർ തെരേസ || MOTHER TERESA
A BEAUTIFUL PRAYER
มุมมอง 12หลายเดือนก่อน
A BEAUTIFUL PRAYER
വചനം ജീവിതത്തിന്റെ ശക്തി || LIGHT TO OUR LIFE
มุมมอง 75หลายเดือนก่อน
വചനം ജീവിതത്തിന്റെ ശക്തി || LIGHT TO OUR LIFE
ആരാധന... ആരാധന || aaradhana || worshiping God ||
มุมมอง 36หลายเดือนก่อน
ആരാധന... ആരാധന || aaradhana || worshiping God ||
OH| MY GOD #jesus #prayer #jesuschrist
มุมมอง 15หลายเดือนก่อน
OH| MY GOD #jesus #prayer #jesuschrist
PYPA CAMP || OLD SWEET MEMORIES || ARUVIKKARA mission CENTRE || First PYPA CAMP #lkroy
มุมมอง 116หลายเดือนก่อน
PYPA CAMP || OLD SWEET MEMORIES || ARUVIKKARA mission CENTRE || First PYPA CAMP #lkroy

ความคิดเห็น

  • @sajigeorge7421
    @sajigeorge7421 10 นาทีที่ผ่านมา

    Preis the Lord 🙏🙏🙏🙏❤❤❤

  • @binujoseph9324
    @binujoseph9324 16 ชั่วโมงที่ผ่านมา

    Please remove background music...Sounds very annoying....

  • @blessyaji
    @blessyaji 22 ชั่วโมงที่ผ่านมา

    1876 അല്ല,1867 ആണ് വർഷം Mark Twainവന്നത്

  • @babuvalukala3612
    @babuvalukala3612 วันที่ผ่านมา

    Requesting to stop the music and flash light. It is disturbing.

  • @KishoreJoseph-zo7vc
    @KishoreJoseph-zo7vc วันที่ผ่านมา

    വീഡിയോയ്ക്ക് ഇടയിൽ മ്യൂസിക് ഇടുന്നതുകൊണ്ട് മനസ്സിലാക്കുവാൻ ബുദ്ധിമുട്ട് വരുന്നു

  • @Sssssssss-c6f
    @Sssssssss-c6f วันที่ผ่านมา

    Amen appa 🙏🏽 hallelujah hallelujah hallelujah hallelujah 🙏🏽🙏🏽🙏🏽🙏🏽 hallelujah

  • @AbhilashAbilash-r4w
    @AbhilashAbilash-r4w วันที่ผ่านมา

    🙏🙏🙏

  • @aneeshal58
    @aneeshal58 วันที่ผ่านมา

    Amen

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 3 วันที่ผ่านมา

    All pentacost pasters must listen/ adopt this good news

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 3 วันที่ผ่านมา

    Best biblical teaching

  • @kiranthampi5841
    @kiranthampi5841 4 วันที่ผ่านมา

    🙏🙏🙏❣️❣️❣️

  • @JoycyJoy-w3u
    @JoycyJoy-w3u 4 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏

  • @KvSasi-r2g
    @KvSasi-r2g 5 วันที่ผ่านมา

    ഇവിടെ ഒരു വിരോധാഭാസം ഉണ്ടല്ലോ അതായതു് എഫേസിയർ 1:2-7 വായിക്കുമ്പോൾ നമുക്ക് മനസിലാകുന്നത് ലോകസഥാപനത്തിനും മുൻപു തന്നേ ദൈവം നിതൃതയുടെ പദ്ധതി ഒരുക്കിയിരുന്നു അവരുടെ പേരുകൾ പോലും ജീവന്റെ പുസ്തകത്തിൽ അന്നെ എഴുതി വയ്ക്കുകയും ചെയ്തു,(വെളി 13:8,17:8,20:15,)നിതൃതയിൽ പോകാനുള്ളവർ യേശുക്രിസ്തുവിൽ കൂടി ദത്തുപുത്രൻമാരാക്കി അവർക്കു പുതിയ വാന ഭൂമിയിൽ നിതൃ ജീവൻ കൊടുക്കും എന്നാണു പദ്ധതി.അതിൻ്റ അർത്ഥം ആദാമിൽ ആരംഭിച്ച സ്രഷ്ടിക്കു അമർതൃത കൊടുക്കുമെന്നു ദൈവത്തിനു പദ്ധതി ഇല്ലായിരുന്നു എന്നല്ലേ?

  • @mathew345678
    @mathew345678 5 วันที่ผ่านมา

    Thank you very much Dr.Babu John Vettamala!

  • @aldrinejoebai2262
    @aldrinejoebai2262 5 วันที่ผ่านมา

    Praise the Lord

  • @AjithaJohnson-d5k
    @AjithaJohnson-d5k 5 วันที่ผ่านมา

    Is it possible to get Dr. Babu John pastor’s phone number please

  • @c.pthomas1667
    @c.pthomas1667 5 วันที่ผ่านมา

    വെളിപ്പാട് പുസ്തകം ആറാം അദ്യായത്തിൽ ഒന്നാം മുദ്ര പൊട്ടിച്ചു ക്രിസ്തുവിന്റെ മണവാട്ടി എടുക്കപ്പെട്ടതിനു ശേഷം യേഹേസ്കേൽ 38 ൽ പറയുന്ന ഗോഗ് മാഗോഗ്‌ യുദ്ധം ആരംഭിക്കും .ഗോഗ് മാഗോഗ്‌ യുദ്ധം തുടങ്ങി ഏഴു വര്ഷം തീരുന്നതിന്റെ അവസാന സമയത്തു ഹർമ്മഗെദ്ദോൻ യുദ്ധം നടക്കും .അതിന്റ് ശേഷം 1000 വര്ഷം കഴിഞ്ഞു രണ്ടാമത്തെ ഗോഗ് മാഗോഗ്‌ യുദ്ധം നടക്കും ."ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.

  • @c.pthomas1667
    @c.pthomas1667 5 วันที่ผ่านมา

    യേശുക്രിസ്തു മൂന്നര വര്ഷം പരസ്യ ശ്രുശ്രുഷ ചെയ്തതിനാൽ സാത്താനും എതിർക്രിസ്തു ആയ ശിംശോനും മൂന്നര വര്ഷം ഈ ഭൂമിയിൽ പരസ്യമായി പ്രവർത്തിക്കാൻ അവസരം നൽകുന്നു .ക്രിസ്തുവിന്റെ മണവാട്ടി സഭ വെളിപ്പാട് 6 ൽ ഒന്നാം മുദ്ര പൊട്ടിച്ചു എടുക്കപ്പെട്ടതിനു ശേഷം രണ്ടാം മുദ്ര പൊട്ടിച്ചു മോശയും ഏലിയാവും ഇവിടെ മൂന്നര വര്ഷം പ്രവചനം നടത്തിയ ശേഷമാണു സാത്താനും ശിംശോനും ബിലെയാമും കൂടി ഒടുവിലത്തെ മൂന്നര വര്ഷം പ്രവർത്തിക്കുന്നത് .

  • @sibitbaaby5285
    @sibitbaaby5285 5 วันที่ผ่านมา

    ഇത് എന്തോന്ന് ഇടയ് നിങ്ങക്ക് പ്രാന്ത് തന്നെ ??

  • @santhoshvarghese1825
    @santhoshvarghese1825 5 วันที่ผ่านมา

    The back groubd music is disturbing

  • @pastor.shajan.p.gpastor.sh8498
    @pastor.shajan.p.gpastor.sh8498 5 วันที่ผ่านมา

  • @beenajohns861
    @beenajohns861 6 วันที่ผ่านมา

    🎉

  • @c.pthomas1667
    @c.pthomas1667 6 วันที่ผ่านมา

    "മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു." "മർമ്മം: മഹതിയാം ബാബിലോൻ എന്ന് പറയുന്നത് യെരുശലേം ഉൾപ്പെട്ട പലസ്‌തീൻ ദേശമാണ്. "ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു". ഇതു വെസ്റ്ബാങ്ക് ആണ് ."അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി"."ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും" ഇവരാണ് വീണുപോയ 5 രാജാക്കന്മാർ ."ഒരുത്തൻ ഉണ്ടു" ബിലെയാമിനെപ്പോലെ കള്ളപ്രവചനം നടത്തുന്ന ഗ്രൂപ്പിൽ പെട്ടവനാണിത് ."ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു." ഇത് ശിംശോൻ ആണ് ."അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ഈ സ്ത്രീയെ ന്യായാധിപന്മാർ 16 :18 -19 ൽ കാണാവുന്നതാണ് .

  • @c.pthomas1667
    @c.pthomas1667 6 วันที่ผ่านมา

    "കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു." ഈ വചനം ലംഘിച്ചുകൊണ്ട് സാത്താൻ വെളിപ്പാട് 13 ൽ കാള ആയ ശിംശോനെയും കഴുത ആയ ബിലെയാമിനെയും ഒന്നിച്ചു പൂട്ടി ഉഴുന്നു .ന്യായാധിപന്മാർ 14 :18 ൽ സ്വയം കാളയാണെന്നു സമ്മതിക്കുന്നത് കാണാവുന്നതാണ് .

  • @levian8718
    @levian8718 6 วันที่ผ่านมา

    Pt തോമസിന് വട്ടായി എന്നു തോന്നുന്നു 😂😂😂

  • @MrPaulphilip
    @MrPaulphilip 6 วันที่ผ่านมา

    Amen . praise the Lord. Hallelujah.🙏🙏

  • @binu1177
    @binu1177 6 วันที่ผ่านมา

    Praise the Lord ! Thank you so much for the blessed message. May the Lord bless you and help you abundantly. ❤

  • @rajahindustani-je2ib
    @rajahindustani-je2ib 6 วันที่ผ่านมา

    ഈ കോമാളിത്തം കാരണം പലരും കോമാളികൾ ആകുന്നല്ലോ എന്നോർക്കുമ്പോ.....അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും....കുറച്ചുകൂടെ നല്ല ഭംഗിയായി പറഞ്ഞു കൊടുക്ക് സഹോദരാ... ... അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്നിങ്ങള് പറയുന്നത് എല്ലാം എല്ലാരും വിശോസിക്കും എന്ന് കരുതരുത് …….. പോയി ജോലി ചെയ്തു ജീവിക്കടോ

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    "അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു." എതിർക്രിസ്തു ആയ ശിംശോന്റെ തലയിൽ ദാഗോന്റെ ക്ഷേത്രം വീണാണ് മരിക്കുവാനിടയായതു .

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    യേശുക്രിസ്തു മൂന്നര വര്ഷം പരസ്യ ശ്രുശ്രുഷ ചെയ്തതിനാൽ സാത്താനും എതിർക്രിസ്തു ആയ ശിംശോനും മൂന്നര വര്ഷം ഈ ഭൂമിയിൽ പരസ്യമായി പ്രവർത്തിക്കാൻ അവസരം നൽകുന്നു .ക്രിസ്തുവിന്റെ മണവാട്ടി സഭ വെളിപ്പാട് 6 ൽ ഒന്നാം മുദ്ര പൊട്ടിച്ചു എടുക്കപ്പെട്ടതിനു ശേഷം മോശയും ഏലിയാവും മൂന്നര വര്ഷം ഇസ്രായേലിൽ പ്രവചനം നടത്തിയ ശേഷമാണു എതിർക്രിസ്തു ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് .

  • @ancyejej
    @ancyejej 7 วันที่ผ่านมา

    Amen❤❤❤

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    "ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു: യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു. ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു." ആരാണീ 4 ദൂതന്മാർ ? കയീൻ ,കോരഹ് ,ബിലെയാം,ശിംശോൻ ഇവരാണ് ഈ 4 ദൂതന്മാർ

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

    • @abrahamkadamankunnel5562
      @abrahamkadamankunnel5562 7 วันที่ผ่านมา

      സഹോദരൻ്റെ തിയോളജിയുമായി ഇവിടെയും വന്നോ.

    • @artictern1437
      @artictern1437 5 วันที่ผ่านมา

      ​@@abrahamkadamankunnel5562എവിടെയും വലിഞ്ഞു കയറുന്നതാര്

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 7 วันที่ผ่านมา

    Amen.I Love YOU MY Apoa❤❤❤❤❤, 🙏 🙏🙏🙏🙏

  • @vijuvm3081
    @vijuvm3081 7 วันที่ผ่านมา

    Thankyou pastor ji 🎉 May God bless you

  • @celinethomas3582
    @celinethomas3582 7 วันที่ผ่านมา

    Amen hallelujah 🙏🙏🙏

  • @mmvaliyamackal3913
    @mmvaliyamackal3913 7 วันที่ผ่านมา

    എന്തിനാണ് ലൈറ്റിട്ട് ഒരു വൃത്തികെട്ട കോപ്രായം കാണിക്കുന്നത്??? ഷക്കീലയുടെയൊ അതോ സിൽക്ക് സ്മിതയുടേതോ?? ക്യാബറ ഡാൻസ് ആരുടേതാണ്??? വെള്ള തേച്ച ശവക്കല്ലറകളെ!!!

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    എന്താണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം മനസ്സിലാകണമെങ്കിൽ ഉല്പത്തി പുസ്തകം ഒന്നും രണ്ടും അദ്യായങ്ങൾ വായിച്ചാൽ മതി. താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഇതാണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    "വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.ഈ സൃഷ്ടികൾക്കു മുന്നമേ ഈ ഭൂമിയിൽ ജീവനുള്ള ഒന്നിനെയും പാർപ്പിച്ചിരുന്നില്ല

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    "ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി."സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം ആകുന്നത് ഈ വചനം നിറവേറുമ്പോഴാണ് "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും."

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    "ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം. ഇവിടെ പറയുന്ന ഒന്നാം ദിവസവും ആറാം ദിവസവും തമ്മിൽ അനേകായിരം കോടി വര്ഷങ്ങളാണ് .തെളിവ് ,"പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത് നാലാം ദിവസം ആണ് . ഇവിടെ പറയുന്ന സന്ധ്യയായി ഉഷസ്സുമായി എന്ന് പറയുന്ന ദിവസത്തിന്റെ ദൈർഘ്യം 24 മണിക്കൂർ അല്ല .ഭൂമി കറങ്ങി തുടങ്ങിയത് ആദം പാപം ചെയ്തതിനുശേഷമാണ് .തെളിവ് , "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു." ആദ്യമായി വെയിലാറി.

  • @sasikalasasikala5398
    @sasikalasasikala5398 7 วันที่ผ่านมา

    Amen Amen 👃👃

  • @antonymathew6651
    @antonymathew6651 7 วันที่ผ่านมา

    Amen 🙏🙌praise you thank you ALMIGHTY FATHER, thank you JESUS CHRIST thank you HOLY SPIRIT amen

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    ന്യാധിപന്മാരുടെ പുസ്തകം 14 :19 , 15 :4 ,16 :27 ൽ പറയുന്ന സംഖ്യയുടെ ആകെത്തുക അഞ്ചു പലസ്തിയ പ്രഭുക്കന്മാർക്കു തുല്യമായി വീതിച്ചാൽ കിട്ടുന്നതാണ് മൃഗത്തിന്റെ സംഖ്യ .

    • @iai1
      @iai1 5 วันที่ผ่านมา

      Podaa ഒന്ന് ഞാൻ ഈ ഭാഗം നോക്കി അങ്ങനെ എഴുത്തിയട്ടില്ല

    • @shajimathew5618
      @shajimathew5618 4 วันที่ผ่านมา

      Judges:14:19പിന്നെ, യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു 👉മുപ്പതുപേരെ👈കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.👈 15:4 ശിംശോൻ പോയി 👉മുന്നൂറു👈 കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേർത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി.👈 16:27 എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം 👉മൂവായിരം👈 പേർ മാളികയിൽ ഉണ്ടായിരുന്നു.👈 ഈ വാക്യങ്ങളിൽ എവിടെയാണ് 666 ഉള്ളത് ?? മറ്റു പ്രശ്‍നം വല്ലതും ഉണ്ടോ❓🤔

    • @shajimathew5618
      @shajimathew5618 4 วันที่ผ่านมา

      @@iai1 😂😂😂😂😂😂😂😂😂😂😂😂😂

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    "അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.ഈ മൃഗം ശിംശോൻ ആണ് ."മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു." ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    "കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം." പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും നക്ഷത്രങ്ങൾ ഇല്ല.തെളിവ് ,ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷന്മാരാണ് . ആദം മുതൽ ജീവിച്ച സകല വിശുദ്ധന്മാരും ദൈവത്തിന്റെ ദൂതന്മാരാണ് .കയീൻ മുതൽ ജീവിച്ച സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ് .

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    1000 ആണ്ട് ഈ ഭൂമിയിൽ ഭരണം നടത്തുന്നത് ദാവീദ് ആണ് .തെളിവ് ,ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും. അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. തെളിവ് 2 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല. അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.യേഹേസ്കേൽ 37 :21 -25

  • @c.pthomas1667
    @c.pthomas1667 7 วันที่ผ่านมา

    യേശുക്രിസ്തു 1000 ആണ്ട് അക്ഷരീകമായി ഈ ഭൂമിയിൽ വാഴില്ല .തെളിവ് ,എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.തെളിവ് 2 .ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.യേശു ക്രിസ്തുവും അവന്റെ മണവാട്ടി സഭയും ഇളകുന്ന രാജ്യം ഭരിക്കുന്നവരല്ല

    • @SMS69229
      @SMS69229 5 วันที่ผ่านมา

      Are you mental, do you never read new testament