ഐസ് ആയാലും തണുപ്പ് ആയാലും ഇങ്ങനെ ഒക്കെ പോകാനും ഇതൊക്കെ കണ്ട് അനുഭവിക്കാനും ഒക്കെ ഒരു യോഗം വേണം, 😍🥰🥰🥰🥰അമ്മയും തത്തമ്മ അമ്മേം ഒക്കെ ഹാപ്പി ആയല്ലോ അതാണ് 😍പൊന്നൂസ് എന്താ വിഷമം ഒരു സന്തോഷം ഇല്ലല്ലോ വിചാരിച്ചു ഇന്നലെ ഒക്കെ ഇപ്പൊ പൊന്നൂസ് ഹാപ്പി ആയി 🥰🥰🥰🥰🥰😍കുഞ്ഞി വാവകൾക്ക് എല്ലാം ❤😘😘😘😘
ഹൈ നുസ്, ഇച്ചുട്ടന്റെ ഇതേ പ്രായത്തിൽ ഡിസംബറിലെ മരം കൊച്ചുന കൊടൈക്കനാലിലെ തണുപ്പിൽ,ഫുൾ സ്പൈസി തന്തുരി ചിക്കൻ കടിച്ചുവലികുന്ന നിന്നെ കണ്ട എനിക്കു, ഇപ്പോൾ ഇച്ചുട്ടനെ കാണുമ്പോൾ തീയിൽ കുരുത്തതു വെയിലത്തും തണുപ്പതും വാടില്ല എന്നാണ് 😜🙋♂️ keep going all the best...!💞🙏
Manaaliyl pokaan valya aagraham aayrunnu ee video kandappo sherikkum nigade koode njnum vannathu pole oru feeling 🥶🥶 Nigalude okke oru baagyam aanuttoo🥰🥰🔥🔥💝💝
𝐙𝐀𝐀𝐃 𝐓𝐨𝐮𝐫𝐬 & 𝐓𝐫𝐚𝐯𝐞𝐥𝐬 𝐂𝐡𝐞𝐫𝐩𝐮𝐥𝐚𝐬𝐬𝐞𝐫𝐲
For Booking & Details Just Call Now !
☎️ +91 80862 53563
☎️ +91 97453 56303
zaadtravelscherpulassery.mydomainbook.com/
kuttykalkk socs ittu kodukku .kaalme kayyilum
J
Hi
B
ഈ ടൈമിൽ നമ്മുടെ സൈനികരെ ഓർത്തുപോയി 🙏🏻🇮🇳🥰
Jai Hind🇮🇳🔥
🇮🇳
💔😞പാവങ്ങൾ ആർക്കും ഒന്നും pattalle
Yes ...ente bro armyil aanu
@@itsmyturn9915ente husband um ♥️
മണാലിയിൽ പോണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😰
ഇല്ല
Aaa🙃
Und
Undu
Und
എല്ലാവരും യുക്രൈനിൽ ഉള്ള ഇന്ത്യക്കാർക്കുവേണ്ടി പ്രാർത്ഥിക്കണം..
🕉️✝️☪️
Not only for indians..pray for Ukrainians too 🙏
@@snehaelsa3633
Yes
മഞ്ഞ് കാണുന്ന ഒരു ശരാശരി മലയാളിയുടെ ആവേശം 😌❤🔥
Athoke seriya nalla budhimuta thanuppu climate😄😄
Njangalum poi manali onnu kanane
എത്ര തണുപ്പ് ആണേലും എനിക്ക് ഇങ്ങനെ പോകാൻ ആഗ്രഹം ഉണ്ട് ഒരു ദിവസം ഞാനും കാണും പോകും 👍ഇൻശാഅല്ലാഹ് 😍🥰❤
ആരൊക്കെ ഉണ്ടെങ്കിലും Kunjusinte കുറവ് നല്ലോണം ഫീൽ ചെയ്യുന്നുണ്ട്.. എന്തായാലും manaali പൊളി യാണ് 😊😊.. ബിലാൽ bro ♥️♥️
Yes
Yz
Ys
ആർക്ക് 🙄.... ഒന്ന് പോടാപ്പാ. ഒരു കുഞ്ഞുസ് 🤦♀️🤮
Yes
ഒരു വയസിൽ മണലിക് പോയ ഇവ മോൾ....❤
1 ayitilla shibilayude kutik
Rand kuttikalkkum 1 aayittilla
@@ashiqueashiqe7139 ഒരു വയസിൽ താഴെ... പറയണ്ടാന്നു ഓർത്ത്... ഒന്ന് എന്ന് പറഞ്ഞത്
സൂപ്പർ ❤❤❤❤😄🥰👌👌😍👌 മേമയുടെ അമ്മയുടെയും ഇരുത്തം കണ്ടിട്ട് ചിരിച്ചു പോയി 😄😄😄😄😄പാവം
Super
@@haseenafidha5769 കൂടെ പൊന്നൂസ്ന്റെ അമ്മേനെയും കൂട്ടാ മായിരുന്നു
@@beenaprakash752 appo ammamane aara nokka
വീഡിയോ അടിപൊളി ആയിരുന്നു .സുജിൻ ഗ്ലൗസിന് ഹോൾ ഉണ്ടാക്കിയത് കണ്ട് കുറെ chirichu.അപാര ബുദ്ദി😀
പോവാൻ പറ്റില്ല എനിക്കൊന്നും ഒരിക്കലും .ഇതെല്ലാം ഇത്ര നന്നായി കാണിച്ച് തന്നതിന് നന്ദി സുജിനെ
Why ഒരിക്കലും? Ottakanakilum പോണം
Njangalum poi manali onnu kanane
എവടെ നിന്ന് തുടങ്ങിയതാ...... മല്ലു ഫാമിലി ഇവിടെ എത്തി........... നന്നായിരിക്കട്ടെ എന്തായാലും 😊😊😊🙏🙏....be happy guyzzzzzz🤝🤝🤝🤝
വത്സലാമ്മയെയും തത്ത മേമ്മയെയും കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ പറ്റണില്ല 😄😄😄😄😄ആകെ പുതച്ചു മൂടി 😆😆😆😆😆😆😆😆എന്തായാലും അടിപൊളി 👍👍👍😍
ഇവ മോളുടെയും കിട്ടു ബോബിയുടെയും ഭാഗ്യം ഇത്ര ചെറുപ്പത്തിൽ മണാലിയിൽ പോകുന്നത്♥️♥️♥️♥️♥️♥️
എനിക്കും പോകാൻ തോന്നുന്നു ഇതൊക്ക കാണുമ്പോൾ 🥰
Enikum angana aarn London pokunna munne vere pakshe aa freezing cold weather sherikum hectic aanu.
Njangalum poi onnu kanane
മണാലി പൊളിയാണല്ലേ. അമ്മേം മേമ്മേം തണുത്തു കിളിപാറി ഇരിക്കുന്ന കണ്ടപ്പോൾ ചിരിച്ച് പോയി
ഞാൻ ഇതുവരെ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടില്ല നിങ്ങൾ കാണിച്ചു തന്നതിന് നന്ദി ഇതുവരെ മഞ്ഞ് പെയ്യുന്നത് കാണാത്തവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ കമോൺ
😂
Und
സുജിന്റെ വിരലിന് ഓട്ട തുലച്ച ആബുദ്ധി ഉണ്ടല്ലോ അത് കണ്ട് കുറെ ചിരിച്ചു 😜😜😜😜
Ee cmt aarelum ittanno nokkunna njan😂😂
ഒടിയൻ മേമ്മ poli😂😂😂
മേമയുടെയും അമ്മയുടെയും ഇരുത്തം കണ്ട് ചിരിച് പണ്ടാരടങ്ങി 😅😅😅😅😅
😂😂
Sathyam
മക്കളുടെ കാലുകളും കൈകളും നന്നായി കവർ ചെയ്യുന്ന സോക്സ് ഇടൂ ആദ്യ ദിവസം കഴിയുമ്പോൾ പിന്നെ തണുപ്പ് കൊണ്ട് അസുഖം വരുത്തണ്ട take care
സുജിൻ bro യാത്ര യുടെ എല്ലാ ഡീറ്റൈൽസും ഉൾപെടുത്തിയുള്ള വീഡിയോ ഇടണേ
കുട്ടികളുടെ ചെവി പുറത്ത് ഇറങ്ങുമ്പോൾ തൊപ്പി വച്ച് മൂടി വയ്ക്കണം അല്ലങ്കിൽ പനി വല്ലതും പിടിച്ചാലോ എല്ലവരും സൂക്ഷിക്കുക
Wow🥰🥰സുജിൻ ചേട്ടന്റെ ഒടിയൻ 🤣🤣pwolichu 🤭ചിരിച് വയ്യാണ്ടായി 🤣🤣🤣പാവം അമ്മയും മേമായും 🤭🤭🥰🥰
ഐസ് ആയാലും തണുപ്പ് ആയാലും ഇങ്ങനെ ഒക്കെ പോകാനും ഇതൊക്കെ കണ്ട് അനുഭവിക്കാനും ഒക്കെ ഒരു യോഗം വേണം, 😍🥰🥰🥰🥰അമ്മയും തത്തമ്മ അമ്മേം ഒക്കെ ഹാപ്പി ആയല്ലോ അതാണ് 😍പൊന്നൂസ് എന്താ വിഷമം ഒരു സന്തോഷം ഇല്ലല്ലോ വിചാരിച്ചു ഇന്നലെ ഒക്കെ ഇപ്പൊ പൊന്നൂസ് ഹാപ്പി ആയി 🥰🥰🥰🥰🥰😍കുഞ്ഞി വാവകൾക്ക് എല്ലാം ❤😘😘😘😘
Allhamdulillah ennu paranja sujin🌷🌷🌷
മണാലിയിൽ പോവാൻ എനിക്കും ആഗ്രഹം ഉണ്ട് 😍😍😍😍
ഇത് കണ്ടപ്പോൾ എനിക്കു പോകാൻ കൊതിയാകുന്നു
മണാലി കാണാത്ത ഞങ്ങക്ക് കാണിച് തന്ന ഇങ്ങൾ മാസ്സ് ✌🏻
Kidu eva bilaikkakutty😘😘😘super combo
Avarkk sari matty churidar edthkodukk bc nadakkanokke easy adayrikkum
Ee video kand enik ivide irunn thanuth sujineta......njnglum manali poya feel...tnku cheta.
Busil kayarumpol allhamdhulilla enne parajathin sujinettan 👏🏻🤲🏻🤲🏻🤲🏻padochon kath rashikane ameen
jaathio mathamo illa sneham mathram 🥰💗
ഇന്ന് വരെ ആലിപ്പഴം വീഴുന്നത് പോലും കണ്ടിട്ടില്ലാത്ത njn 😔
Njan kandittunde 😁
Njan kanditund😁😁😁 video il kaanumbo supera. But real time experience 👎
Video kanumbo enikyum avidey pokan thonunnu👍 ... Video super ❤️
Manali pokathavar like adichittu poye
Manali poya video kanditt athyitta igana chirikkunnee 😁😁😁ore powli😍😍
ഏത് ടെന്ഷനും മാറും സുജിന്റ വീഡിയോ കണ്ടാല്.....
Ethoke kanumbol kothiyavunnu
മഞ്ഞു മഴ കണ്ടിട്ടുണ്ട്. ഞങ്ങൾ ഇന്നലെ മണാലി പോയി തിരിച്ചു വന്നിട്ടുള്ളൂ. 👍🏻
Video kanubol sherikkum poya feel anu.
Ponnuse Pullover mathram use cheythe jacket kudi wear cheyu.. Schal use cheyu.. ellavarum temperature Noki dress cheyu...Schal, Jacket and cap must
Roja movi shoot ചെയ്താ സ്ഥലം ആണലോ. അമ്പലം.
Inghada parachilu kettit nammakku koodi thanukkunnu☃️⛄⛄⛄
ഹൈ നുസ്, ഇച്ചുട്ടന്റെ ഇതേ പ്രായത്തിൽ ഡിസംബറിലെ മരം കൊച്ചുന കൊടൈക്കനാലിലെ തണുപ്പിൽ,ഫുൾ സ്പൈസി തന്തുരി ചിക്കൻ കടിച്ചുവലികുന്ന നിന്നെ കണ്ട എനിക്കു, ഇപ്പോൾ ഇച്ചുട്ടനെ കാണുമ്പോൾ തീയിൽ കുരുത്തതു വെയിലത്തും തണുപ്പതും വാടില്ല എന്നാണ് 😜🙋♂️ keep going all the best...!💞🙏
Kunjoos venamayirunnu tripil
Kidu baby supperrr ethinum patum oru vashiyum illatha mon
Sujin chetta oru rakshaumillla ore polii 😘😘😘😘♥️♥️♥️♥️♥️♥️
Bilal adipoliyaa ariyathe faan aayi poyi😍😍
അടിപൊളി നല്ല വീഡിയോ. ഇവ മോളുടെയും കിടു ബേബി ന്റെ ഭാഗ്യo.
Manali poyilengililum poya feel kititi sujineta
Ennalum memayude ahh kidappum iruppum 🤣🤣🤣 athikishttayiii . .. veetil njanum edthyammem chila divasam thanukan parayumbo njangale kaliyakkana memaye ee oru irrupil kanan pattiyathil santhosham🤣🤣🤣
Paavo inna kootittilla 😂😂
@@afsartabbus2560 njangalk kunjava varunnath konda vannit njangalum 🥰🥰
Enthayalum kunjuzz vallatha Missing annu
😂😂
.
Manj peyyunnate neritte kanditilla ithe pole vedio yile kandittollu❤️🥰
Adypoli ponnus amma Achan koody kootaayrnnu endayalum spr
💋💋💋💋kitu baby and കുഞ്ഞാവ 💋💋💋💋 poli anee full support undavum
Sujine ninte samsaram pwoli aanu ttaa. Chirichu chirich oru vazhikkayi😂
Ponnuse cherplasheri varubozhekkum ice avumo
Cheriya kuttikale kondu povan pattya sthalam enthayalum kaanan poli
1999 March മുതൽ 2010 ഒക്ടോബർ വരെ ഞാനും എന്റെ ഫാമിലിയും താമസിച്ച എന്റെ Manali....☺️
😱😱😲😲😲
അവിടുത്തെ കാലാവസ്ഥ എപ്പോഴും തണുപ്പ് ആണോ
Epozhum thanup aano
May _ August തണുപ്പ് ഉണ്ടാവില്ല.
@@ambilymathew41 mm
ആദ്യമായി ഒരു നല്ല വീഡിയോ ചെയ്തു✅✅✅
ട്രാവലിംഗ് charge ഉൾപ്പടെ ഡീറ്റെയിൽസ് vdo ഇടണേ ❤❤
Odiyan Memaa Adipwli 😂😂😂🤣🤣🤣🤣😂😂
കുട്ടികളെ കയ്യിൽ ഗ്ലൗസ് ഇടുന്നത് നല്ലതായിരിക്കും
എൻ്റെ പോന്നു മക്കളെ കൊതിപ്പിക്കല്ലെ.....
Njnglum ivide 7 days karangi pwolichathaaaaaa🥰🥰🥰🥰manali heightsil arinn stay
Super… menma polichu😂
Aa ഇരുത്തം അമ്മേടിം മെമ്മേടിം ഇന്റ ponnooo🤣🤣🤣😆😆😆
Athe...kunjusine nallonam miss cheyyand....💕💕
ചെറിയ വിരൽ തുളച്ചു തോണ്ടുന്ന നമ്മുടെ സുജിൻ bro 😂😂
Manali ennu kelkumbo pedyanu nadukam maratha accident orma. E kazhinja December 19 nu delhiyil ninnum njangade swandham caril manaliyilotu poi njanum husband um husband nte frnd wifeum motham 4 per. Manali ethunnadhinu Oru 20 kilometers munp njangade car kokayilotu marinju.. dheivam koode ullond njangalk aarkum serious injury pateela. Car Innova aayadhondanu rakshapettadh. Sadha car aanel ellarum theernnene.. car pappadam aayi but njangalku valya injury onnum pateela, one day Himachal Pradeshilulla hospitalil admitai. Pettenn delhiku thanne thirichu ponnu😢 avidam kanan pateela. Delhi to Himachal adhigam yathra onnum illa inim pova but pedyanu madhyaiiiii😔😔😔
Idhu kannunna pavam kunjuchchiii miss you😓
Manaaliyl pokaan valya aagraham aayrunnu ee video kandappo sherikkum nigade koode njnum vannathu pole oru feeling 🥶🥶 Nigalude okke oru baagyam aanuttoo🥰🥰🔥🔥💝💝
Ningalk thanukumbo njangalkum thanukkunnu😆😆adipoli 🧡🧡🧡🧡
Ammedem memedem erutham kandu chirichu chathu
Katta katta wating ayirunavar varuka😁❤️❤️❤️❤️❤️❤️
Kuttyolkk gloves ittu kodukkayirunnu
Ammenim memenim kanumbo chirichu kuyangi
Sujine nighde video kudi onnude Manali Kanan pattiyathil othiri santhosham super adichupolikku Manali ellarum
Ammaykum memakum thanuppe illann paranjitt pinne puthachumoodi iriknath kand chirich oru vazhikkayi🤣🤣🤣. Enthayalum ningade vedioyil ellam kaanan kazhinjathil happy❤️❤️ ellam update cheyynm.. Sugayitt ellarum poyi safe aayitt thirichethatte😍😍😍 inshah Allah❤️❤️❤️❤️❤️❤️❤️
Chirich chath sujin powli aahnn
Vedio length koottu chetta kanan nallarasamund
Memaye kandittu odiyan paattu paadiyathu polich🤣🤣
Aaa kunjippillaremkond povanokkke pattuvoooo. Njanokke oridathupovunnillaaaa kunjipillarullond
Pwlikk mwth manikale😜🥰🥰🥰🥰🥰🥰🥰🥰🥰 major missing kunjuz chechi
Memayudeyum ammayudeyum irutham kandit chirivannu
Beautiful ...
Wow
Anike chachiya nlla eshtam aaj❤️🥰
Viral mme thulachatha athileettavum ishttamayath😄😄😄😄👍👍
Crct malayali manj mazha aadyayt kaanumbo sujin chettante dialogue thanne aarikum nmlum parayunne(manj manj manjea full manj😂😂😂)
കണ്ടിട്ട് കൊതിയാവുന്നു
Njn kayinja month caril all India trip poi,ee Manali oek poi.... nostu😍🥰🥰🥰🥰
Hidimbha temple hadimbha alla
Sujinettan ful comedy ane 😂😂😂
Pray for Indians in ukrain🙏🏻🙏🏻🙏🏻
Family aayi ooty ponoto oru divasom.super aanu😍👍
Ith ellam kanditt enikk thanna thanukknn😌🙃
അടിപൊളി 👍👍👍😍
Njan poyitund manali😍
Chetta and Ponnu chechizzz 😘😘😘
Mallu family yude santhosham njngldeyum santhosham 😌🌈🌈
Mema powliii🤣🤣🤣 chirich vayyathe aayi 🤣🤣🤣