രാവിലെ വേഗം ജോലി തീർക്കാം|Day in my life❤️

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #dayinmylife #youtubeshorts

ความคิดเห็น • 165

  • @rekhaRamesh8627
    @rekhaRamesh8627 10 หลายเดือนก่อน +15

    Hi chechy penne. Love you🥰❤️❤️😘😘😘. Pin cheyyamo?

  • @ashasivadas5723
    @ashasivadas5723 6 หลายเดือนก่อน +14

    എപ്പോഴും കല്യാണിയുടെ vlog കാണുമ്പോൾ വിചാരിക്കും ഇത് പോലെ രാവിലെ എണിറ്റു പണി ഒക്കെ പെട്ടന്ന് തീർക്കണം എന്ന് എന്നാലും alarm അടിച്ചു കഴിഞ്ഞു ഒന്നുടെ മൂടി പുതച്ചു പിന്നേം കിടക്കും എന്ത് മടി ആണ് രാവിലെ എഴുനേൽക്കാൻ 🤭

  • @kidilam_muthassi
    @kidilam_muthassi 10 หลายเดือนก่อน +11

    സൂപ്പർ മോളെ 😘😘😘 അപ്പുക്കുട്ടന് ഒരു സ്പെഷ്യൽ ഉമ്മ 😘😘

  • @jayanthib2708
    @jayanthib2708 4 หลายเดือนก่อน +6

    Hai Kalyani,
    Your videos are really peaceful. Keep going....
    Best wishes

  • @gayathrishankar997
    @gayathrishankar997 2 หลายเดือนก่อน +1

    കിച്ചൻ സിങ്കിൽ പച്ചക്കറി ഇടല്ലേ... even if it is super clean it is not healthy. .Put it in a vessel.

  • @akhilabalan8279
    @akhilabalan8279 3 หลายเดือนก่อน +1

    Cutting board kazhuki തുടച്ചിട്ട് വെളിച്ചെണ്ണ കുറച്ചു തേച്ചു വെച്ചാൽ മതി. പൂപ്പൽ വരില്ല

  • @anass7409
    @anass7409 2 หลายเดือนก่อน +2

    Ravile ezhunnett kuli kazhinju kitchen il kerunna kaanumbol nalla santhosham...njan okke vaikkitt kulikkunna koottathila...inganokke cheyyan aagrahamund..ithra ravile eneett sheelamilla😢

  • @bindhuhari1120
    @bindhuhari1120 10 หลายเดือนก่อน +4

    Hai Kalyani and Appukutta, super vlog. Appukutta ❤❤❤❤❤❤❤❤❤❤

  • @UmaUma-st5rt
    @UmaUma-st5rt 10 หลายเดือนก่อน +1

    Kashtapetu undakkiya kasu kondu medicha pathram aanennu orma vecholoo. Pathram potillya. Oro pravasyam kayyil edukkumbozhum aa orma vannal automaticall u wll give care

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Sathyam chechi njn murukkiya pidikkunne🫂

  • @jithamakku1552
    @jithamakku1552 2 หลายเดือนก่อน +3

    Chechi pallazayokke evidunna vangunne, ithrayum veethiyulla pallaza enikku kittarilla

  • @sujasuresh7774
    @sujasuresh7774 10 หลายเดือนก่อน +1

    Super video, Q&A yil chodhikanullathe After marriage, Before marriageil vannittulla happy &sadayittulla karyangal enthane plz.
    From, Bangalore

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Ith avide ezuthiyekkumo ? Ille njn vittu pokum

  • @reshmaramachandran821
    @reshmaramachandran821 10 หลายเดือนก่อน +1

    Adipoli...daaa.....❤❤❤nice ...

  • @kavyaratheesh7523
    @kavyaratheesh7523 10 หลายเดือนก่อน +2

    Nice vlog ❤

  • @Priya33863
    @Priya33863 8 หลายเดือนก่อน +1

    പൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘

  • @priya33655
    @priya33655 9 หลายเดือนก่อน +1

    സൂപ്പർ ഡേ ഇൻ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰

  • @vaheedhaazad2950
    @vaheedhaazad2950 10 หลายเดือนก่อน +1

    Cutting board thudacha sheshm ethengilum oru oil thadavi vechal mathi tto kalyanii 🥰...

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      ❤️🥰thank you muthe

  • @Lekshmi.402
    @Lekshmi.402 3 หลายเดือนก่อน +1

    Chechii kollammthh evida vidd onn kananam enn ind plz rply

  • @SujiPrem-fv2dk
    @SujiPrem-fv2dk 10 หลายเดือนก่อน +1

    Super kitchen❤

  • @SimmonzChillykitchen
    @SimmonzChillykitchen 10 หลายเดือนก่อน +1

    Chechy orupad ishtanu chechydd videos👌👌👌🥰

  • @ansiyaazeez7684
    @ansiyaazeez7684 10 หลายเดือนก่อน +2

    Hi chechiii... Savala tholi kalanjit murich nere pacha vellathilek ital mathi kannu eriyila.. Njan anganaya cheyar

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Tholikalayumpoza eriyunne

  • @indoooo647
    @indoooo647 10 หลายเดือนก่อน +1

  • @ammuedits3733
    @ammuedits3733 10 หลายเดือนก่อน +1

    Appukuttante evng routine cheyoo

  • @lakshmidevi3640
    @lakshmidevi3640 3 หลายเดือนก่อน

    kurachu divasamayathe ollu chechide vdos kanan thudangiyittu...subscribum cheithu...vdos ellam enik ishttanu...nte husinte veedu edakkad malanada aanu....

  • @aleeshaachuzzz1632
    @aleeshaachuzzz1632 2 หลายเดือนก่อน +1

    Washing machine ethannu onnu parayamo

  • @user-rg1yh5ts5w
    @user-rg1yh5ts5w 3 หลายเดือนก่อน

    Chechide ella currylum uluvappodi must alle

  • @aswathyadhu2903
    @aswathyadhu2903 10 หลายเดือนก่อน +1

    👏

  • @Lekshmithedreamervlogs
    @Lekshmithedreamervlogs 10 หลายเดือนก่อน +2

    Haiii Chechiiii....,😁😁😁jolithirakku Karanam comments idan onnum pattunnilla 😒bt videos lateayalum kaanunnund ❤❤❤❤🥰
    Innu dhe phn nokkiyapo apo thanne video ethi...❤❤❤❤🥰🥰🥰

  • @sajinibaijubaiju3338
    @sajinibaijubaiju3338 10 หลายเดือนก่อน +1

    കട്ടിംഗ് ബോഡ് വെയിലത്ത്‌ വച്ചു ഉണക്കിയ മതി 👍🏻❤️❤️❤️❤️❤️

  • @soulofhoney4741
    @soulofhoney4741 10 หลายเดือนก่อน

    ❤❤❤❤❤❤

  • @AswathyS-qy2uo
    @AswathyS-qy2uo 17 วันที่ผ่านมา

    ശ്രുതി ചേച്ചിയുടെ ഫാമിലി

  • @liya-do7hx
    @liya-do7hx 10 หลายเดือนก่อน

    ❤️❤️

  • @ponnusponnus155
    @ponnusponnus155 10 หลายเดือนก่อน

    🥰

  • @pink_girl8320
    @pink_girl8320 10 หลายเดือนก่อน +1

    ചക്കരമുത്ത് അപ്പുകുട്ടൻ😍🥰

  • @saranyamb6369
    @saranyamb6369 10 หลายเดือนก่อน +4

    Ente molu daily ezhunnettu varunnath thanne, ennum school undonn chodhichanu 😂ennitt pondannu paranju karayum ,oil idand kulicha madhu ennu paranju veendum karachil 😢 morning oru karachil day aanu 😂

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      😂😂😂❤️❤️

  • @aryapj9813
    @aryapj9813 8 หลายเดือนก่อน

    Chechi egg curry l garam masala or chicken masala onnum add ചെയ്യണ്ടേ...ചേച്ചി idaaruillee

  • @rajirupesh5795
    @rajirupesh5795 2 หลายเดือนก่อน

    Chechy oru bucket closed ayttullathu mediku plastic edan njan angana kakka salyam matyathu

  • @diyasreejith1702
    @diyasreejith1702 10 หลายเดือนก่อน +48

    ഒറ്റ കുഞ്ഞിന്റെ പ്രശ്നം ആണത്.. നമ്മൾ എന്തേലും പറഞ്ഞാൽ പെട്ടെന്ന് സങ്കടം വരും.... ന്റെ മോളും അങ്ങനെ ആണ്...9 വയസ്സ് ആവുന്നു..... വഴക്ക് പറഞ്ഞാൽ ഉമ്മ താ അമ്മേ എന്നും പറഞ്ഞു പിറകെ നടക്കും..

    • @libinarasheed1410
      @libinarasheed1410 10 หลายเดือนก่อน +15

      Randu kunjungalkkum sangadam varum.. Ini moonnayalum varum athokke ororutharude manasika avastha aanu

    • @diyasreejith1702
      @diyasreejith1702 10 หลายเดือนก่อน +8

      @@libinarasheed1410 ഉണ്ടാവും പക്ഷെ ഇവർ ഒറ്റയ്ക്ക് എപ്പോഴും പേരെന്റ്സ് ന്റെ അടുത്താണ് അടുപ്പം കൂടുതൽ.. കളിക്കാനും ഒക്കെ അവരോടൊപ്പം ആണ്. അത് കൊണ്ട് attachment ഇത്തിരി കൂടുതൽ ആണ്

    • @duasworldbyjesnanizam4960
      @duasworldbyjesnanizam4960 10 หลายเดือนก่อน +3

      Sathyama nte molm anghana.. 6years ayi.. Pettenn sankadam verm onnm mindan pattilla

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +3

      🫂

    • @girishmohan578
      @girishmohan578 10 หลายเดือนก่อน +3

      💯 sathyam ente molum 🥰

  • @murshida177
    @murshida177 2 หลายเดือนก่อน

    ഇടിയപ്പം ഏത് കമ്പനിയുടെ പൊടിയാണ് ഉപയോഗിക്കുന്നത്

  • @filascorner2199
    @filascorner2199 10 หลายเดือนก่อน

    Cutting board l oil kondu wipe cheydu vakunnadu kaanaam...try it....kure onnum alla tto kurachu..

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Thank you so much dear

    • @mabdulabdull8204
      @mabdulabdull8204 10 หลายเดือนก่อน

      Nannayitt unagyitt venam oil thekkan

  • @shiju100
    @shiju100 10 หลายเดือนก่อน

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @lizusfoodparadise8966
    @lizusfoodparadise8966 10 หลายเดือนก่อน

    Enku idiyappam valare easy aanu njan tanne podichu veetil varuthedutha mavanu. Weekly once undakkum. Ellarkum padanennu kettitundu.

  • @hafrasherin458
    @hafrasherin458 10 หลายเดือนก่อน +1

    ചേച്ചി cutting boardil കുറച്ചു oil തേച്ച മതി

  • @RishaanaahrichRich
    @RishaanaahrichRich 2 หลายเดือนก่อน

    washing machine enghanaya clean cheyaru

  • @shahnasudheer8807
    @shahnasudheer8807 10 หลายเดือนก่อน +2

    Chechi entha mon chechi parayunna intro kelikkan bayakkara istham aven eppozhum phon edukupol parayum കുട്ടികളെ mami idu enn monik 2 അര വയസ്സ് ayi😊❤

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +2

      Achoda❤️🥰🫂

  • @noorasworld1002
    @noorasworld1002 10 หลายเดือนก่อน +2

    മുട്ടക്കറി ഇന്ന് ഉണ്ടാക്കി. കല്ലു സൂപ്പർ

  • @sethulekshmim6605
    @sethulekshmim6605 10 หลายเดือนก่อน

    Kalyani.... 🥰🥰😍😍😍

  • @soumyasagarsoumya888
    @soumyasagarsoumya888 10 หลายเดือนก่อน

    Hi chechi ...🥰🥰😘

  • @akhiladileep4090
    @akhiladileep4090 10 หลายเดือนก่อน

    Ulli curry kkk ooluvapodi (fenugreek) edumo????????

  • @aryapj9813
    @aryapj9813 8 หลายเดือนก่อน

    Chechi അരി പൊടി ആണോ ഇടിയപ്പം പൊടി ആണോ എടുത്തത്

  • @RupeshH-wi2xl
    @RupeshH-wi2xl 2 หลายเดือนก่อน

    Hi chechi

  • @travelwithachuz
    @travelwithachuz 10 หลายเดือนก่อน +2

    Hi chechi how are you.. From kozhikode

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +1

      Adipoli aayi erikkunn❤️🥰

  • @jayalekhas2458
    @jayalekhas2458 10 หลายเดือนก่อน

    തടിയുടെ കട്ടിങ് ബോർഡ്‌ മാറ്റിയിട്ടു സ്റ്റീലിന്റെ കട്ടിങ് ബോർഡ്‌ വാങ്ങിക്ക്. പ്രശ്നം തീരും. ആമസോണിൽ കിട്ടും വാങ്ങാൻ...

  • @Aswani-vijeesh
    @Aswani-vijeesh 10 หลายเดือนก่อน

    Super dear🥰🥰🥰🥰

  • @nusrathm3823
    @nusrathm3823 2 หลายเดือนก่อน +1

    കട്ടിംഗ് ബോർഡ്‌ കഴുകി കഴിഞ്ഞ് കുറച്ച് എണ്ണ തേച്ചു വെച്ചാൽ പൂപൽ അടിക്കുന്ന പ്രശ്നം ഉണ്ടാവില്ല

  • @jayasreenair4043
    @jayasreenair4043 3 หลายเดือนก่อน +1

    അപ്പുമോൻ ukg yil ആണോ

  • @user-wv9rr7gr5t
    @user-wv9rr7gr5t 10 หลายเดือนก่อน +1

    Ammayum Monum Adipoli aan❤

  • @nibun5179
    @nibun5179 10 หลายเดือนก่อน

    Q and A evide chechi? Vegam idane❤️

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +1

      200k avunpo cheyam muthe

  • @user-zs4zo9ew8p
    @user-zs4zo9ew8p 10 หลายเดือนก่อน +1

    Hi chechi first comments njan

  • @vinishaakhilesh6114
    @vinishaakhilesh6114 10 หลายเดือนก่อน

    Hello chechi ❤❤❤❤❤❤

  • @bindhyamohandas4905
    @bindhyamohandas4905 10 หลายเดือนก่อน +1

    ❤❤❤❤

  • @SreeLakshmi-vw5cs
    @SreeLakshmi-vw5cs หลายเดือนก่อน

    Muttakkarikku uluva pidiyo kalyani😮

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 3 หลายเดือนก่อน

    Meen Karan chettan Tata 😊

  • @anujakunju3456
    @anujakunju3456 10 หลายเดือนก่อน

    Mutta vevikkumbo korach vinegar ozhicha mathi aa vellathil

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 10 หลายเดือนก่อน

    🥰🥰ഹായ്

  • @jaysuryaajesh6492
    @jaysuryaajesh6492 4 หลายเดือนก่อน

    monu etra vayasayi??

  • @sangeethasreekumar2610
    @sangeethasreekumar2610 10 หลายเดือนก่อน

    Skin care cheyyumo😊

  • @kichuzworldmalayalam6392
    @kichuzworldmalayalam6392 10 หลายเดือนก่อน

    ❤️❤️❤️

  • @Aswathyratheesh128
    @Aswathyratheesh128 10 หลายเดือนก่อน

    😍😍😍😍

  • @ayshaaysha5147
    @ayshaaysha5147 2 หลายเดือนก่อน

    Chechi cutting bord kayki kayinj dry ayit korach oil fullaki the chance vachathy

  • @Sanjini-zu6pm
    @Sanjini-zu6pm 3 หลายเดือนก่อน

    😊

  • @lathavijay2582
    @lathavijay2582 10 หลายเดือนก่อน

    ❤❤❤❤Appukkuttaaa

  • @sylajavnair4371
    @sylajavnair4371 2 หลายเดือนก่อน

    ഞങ്ങൾ ടൊമാറ്റോ യും ഇടും

  • @aswathyrajesh7733
    @aswathyrajesh7733 10 หลายเดือนก่อน

    🥰♥️♥️😍

  • @Priya33863
    @Priya33863 8 หลายเดือนก่อน

    കുക്കറിൽ മുട്ട വേവിക്കാൻ ഒഴിക്കുന്ന വെള്ളത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു വേവിച്ചാൽ പെട്ടന്ന് ഇളകി വരും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gayugayu991
    @gayugayu991 10 หลายเดือนก่อน

    Chechi sugano avide mazha undo

  • @RijilaKg-gh8lr
    @RijilaKg-gh8lr 10 หลายเดือนก่อน

    Hi chechiiiii

  • @aswathyadhu2903
    @aswathyadhu2903 10 หลายเดือนก่อน +3

    Aa Chettan. Onnu help cheyyanam chechiya. Equally share cheyyanam❤

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Angane paragu kodukku

  • @RajiAniyan
    @RajiAniyan 10 หลายเดือนก่อน

    🎉❤

  • @UmaUma-st5rt
    @UmaUma-st5rt 10 หลายเดือนก่อน

    Idiyappam aayathu kondu visannathano kallu

  • @Prasanna78
    @Prasanna78 10 หลายเดือนก่อน

    ഞാൻ ഇടിയപ്പത്തിന് പൊടി ഇങ്ങനെ ഇടാറില്ല.വെള്ളം തിളപ്പിച്ച്,പോടിയിലേക്ക് ഒഴിച്ച് കുഴച്ച് എടുക്കും.അല്ലെങ്കിൽ വെള്ളം കൂടിപോകും.ഇടിയപ്പത്തിന് ,വെളിച്ചെണ്ണ ഒഴിച്ചാൽ മാവ് സോഫ്റ്റ് ആവുമോ

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Enik enganeya yeluppam
      Oil ozichal nallatha

  • @Haseenaafzal-we7xz
    @Haseenaafzal-we7xz 10 หลายเดือนก่อน

    Ivde njangade vtle deshiya bhakshnam aanu idiyappam mutta curry😂😂😂

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 10 หลายเดือนก่อน +1

    Kure ayi chothikkunnu morning eppo eneekum..

  • @aashvlogs5835
    @aashvlogs5835 10 หลายเดือนก่อน +1

    Veettu joliyokke kazhinju onnu restedkkaan vannappozhekkum kalyaniyude video ethi eni kaanatte 😂

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      ❤️🥰❤️🥰❤️🥰❤️❤️❤️

  • @jayasree7981
    @jayasree7981 10 หลายเดือนก่อน

    💗💞💗💞💗💞💗

  • @aarathysa4349
    @aarathysa4349 10 หลายเดือนก่อน +1

    Delivery normal or c section

  • @sreedevinandakumar6744
    @sreedevinandakumar6744 7 หลายเดือนก่อน

    Veyilathu vachal mathi

  • @DhanyaRNair-bf1fp
    @DhanyaRNair-bf1fp 10 หลายเดือนก่อน

    Hai Kalyani ❤❤❤
    Masala box online vagiyathano

  • @anilaajeesh3754
    @anilaajeesh3754 10 หลายเดือนก่อน

    Hai.❤

    • @afgjhhcdgh
      @afgjhhcdgh 10 หลายเดือนก่อน

      Da oru hai thArumoo

  • @Priya33863
    @Priya33863 8 หลายเดือนก่อน

    വെയിലത്തു വച്ചു ഉണക്കി എടുത്താൽ മതി ചേച്ചി പൂപ്പൽ പോകും 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sanjini-zu6pm
    @Sanjini-zu6pm 3 หลายเดือนก่อน

    Hi

  • @muhammednihan6b171
    @muhammednihan6b171 10 หลายเดือนก่อน +1

    കട്ടിങ് ബോർഡിൽ എണ്ണ തേച് വച്ചാൽ മതി

  • @user-bi8hl1lz6u
    @user-bi8hl1lz6u 10 หลายเดือนก่อน

    Ee dressum meeshoyil ninnano vangiye.

  • @nibinthomas4165
    @nibinthomas4165 10 หลายเดือนก่อน

    🧡🧡🩵

  • @aswathivalsalarajasekharan3423
    @aswathivalsalarajasekharan3423 10 หลายเดือนก่อน

    Kalyani mazha engnund

  • @Jincychinnu2428
    @Jincychinnu2428 10 หลายเดือนก่อน

    Appu ottakano chechi urangunnath

  • @babithababitha6866
    @babithababitha6866 10 หลายเดือนก่อน

    എന്റെ മോളും സ്കൂളിൽ പോണില്ല എന്ന് പറഞ്ഞു, എന്നിട്ട് അവൾ പോയി

    • @filascorner2199
      @filascorner2199 10 หลายเดือนก่อน

      School l povumbo karanjirunno ? 2-3 days povumbo adjust aayikolum le

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      😂❤️

  • @user-achu07
    @user-achu07 10 หลายเดือนก่อน

    ചേച്ചി രാവിലെ കുളിക്കുമോ എന്നും

  • @resmijayan4476
    @resmijayan4476 10 หลายเดือนก่อน

    Hlo kuttikale❤😅

  • @hamurabi2844
    @hamurabi2844 10 หลายเดือนก่อน

    എന്തിനാ മുട്ട പുഴുങ്ങുമ്പോൾ എണ്ണ ഒഴിക്കുന്ന

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Idiyappathina oil ozikkunne

    • @hamurabi2844
      @hamurabi2844 10 หลายเดือนก่อน

      ആണോ sorry

  • @sajiaugstine8694
    @sajiaugstine8694 10 หลายเดือนก่อน

    കല്യാണി കഴുകി തുടച്ചെന്നു ശേഷം കുറച്ചു ഓയിൽ തടവി വെയ്ക്കു