ആർക്കും പോകണ്ടാങ്കിൽ ഒരവധി ദിവസം ഇങ്ങനെയൊക്കെയാണ് 🥰DayInMyLife

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ആർക്കും പോകണ്ടാങ്കിൽ ഒരവധി ദിവസം ഇങ്ങനെയൊക്കെയാണ്
    #familyvlog #shortsindia #dayinthelife

ความคิดเห็น • 418

  • @anjanasumesh9684
    @anjanasumesh9684 ปีที่แล้ว +9

    Hello...Just your fan now ❤please pin me

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Awww 🥰

    • @anjanasumesh9684
      @anjanasumesh9684 ปีที่แล้ว +1

      Actually my parents are from kothamangalm . But I botn and brought up at karnataka... And I done my B.Ed at Muvattupuzha.... feel so happy when u say kothamangalm ❤️

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      💝💝💝

  • @vedhikavedhu6893
    @vedhikavedhu6893 ปีที่แล้ว +23

    ശ്ശോ 😅ബ്രഷ്ന്റെ കാര്യത്തിൽ ഒരാളും കൂടെ ആയി എന്നോടും ചോദിക്കും തിന്നുവാനോ എന്ന്... കല്യാണി സുഖല്ലേ അപ്പു സിജു ❤❤❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      😂😂eniku vaya orupaad allkkar ind eenik kuttinu
      Ith yellam evdie ettane kanich kodukkanam enik

    • @Walkbycravings
      @Walkbycravings ปีที่แล้ว

      Njnum und ithil😂

    • @anjalirajesh5673
      @anjalirajesh5673 3 หลายเดือนก่อน

      ഞാനും ഉണ്ട്. എന്നോടും ഏട്ടൻ ചോദിക്കാറുണ്ട് thinnano എന്ന്. അപ്പോൾ ഞാൻ പറയും വൃത്തിയിൽ പല്ല് തേച്ചിട്ട brush ഇങ്ങനെയാവുന്നെ ennu😂

  • @Randomshares1009
    @Randomshares1009 ปีที่แล้ว +5

    Addicted to ur channel. Very innocent presentation. Watching old videos n cooking etc

  • @PriyaE-rz9fe
    @PriyaE-rz9fe ปีที่แล้ว +3

    എന്റെ അതെ സ്വഭാവമാണ് അല്ലെ ചേച്ചിക്ക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abhasanthosh5641
    @abhasanthosh5641 ปีที่แล้ว +7

    😕 എനിക്കും ഇതുപോലെ ആണ് രാവിലെ എണീക്കുമ്പോൾ തുമ്മൽ കുറച്ചു നേരം കാണും thalel😞വെയിൽ അടിക്കുന്ന സമയം ആകുമ്പോൾ അതങ്ങു പോകും 😁

  • @ammuunni3574
    @ammuunni3574 ปีที่แล้ว +5

    Enthannariyilla chechi chechiyude vlog okke kaanumbo oru prethyeka santhoshavum positive vibe okke kittunnund manassinu bhayankara relaxationanu kee it up chechi God bless u and ur family👍👍👍♥️♥️

  • @anuponnu8963
    @anuponnu8963 ปีที่แล้ว +8

    എനിക്കും റംബുട്ടാൻ ഭയങ്കര ഇഷ്ടാണ് 🥰 അപ്പുകുട്ടൻ മിടുക്കൻ ആയിട്ടാണല്ലോ ട്യൂഷൻ പോവുന്നെ❣️❣️

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Same pitch dear🥰
      Appu nalla happy annu tution okke pokan

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    അപ്പൂസിന്.... ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ അപ്പൂസിന് വിശക്കുന്ന...സമയത്ത് കൊടുക്കുന്നതാണ് നല്ലത്...അപ്പോൾ ശരീരത്തു പിടിക്കുകയും ചെയ്യും... കല്യാണി...!!👍👍👍💚💚💚💚💚💚💛👍

  • @DhanyaRNair-bf1fp
    @DhanyaRNair-bf1fp ปีที่แล้ว +3

    Same pitch 😊😊
    Enikum eppozhum veedu vrithyai irunnaley samadanam avullu.....

  • @Adi.478
    @Adi.478 ปีที่แล้ว +2

    Hai എനിക്ക് ഇങ്ങനെ ഒത്തിരി സംസാരിക്കുന്ന ആളുകളെ ഇഷ്ട

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    വീടിന്റെ പരിസരം... മനോഹരം.
    .. 💚💚💚💛💛💛👍

  • @keerthanachinju4557
    @keerthanachinju4557 ปีที่แล้ว +1

    Chechide video bayangra ishtta vallathe oru sneham thonnuva swantham chechiyepole love you chechi😍🥰🥰🥰🥰❤❤❤❤ neritt kanam enn anghraham undayirunnu😚😚😚

  • @mrudhulasinesh8744
    @mrudhulasinesh8744 ปีที่แล้ว +1

    Thudakunna karyam njanum agane thanne

  • @ADWAID648
    @ADWAID648 ปีที่แล้ว +4

    Hiiii chechii.. ഞാൻ പുതിയ subscriber aanu ചേച്ചിടെ സംസാരം അടിപൊളിയാണ് ❤

  • @archanasarath1587
    @archanasarath1587 ปีที่แล้ว +3

    വീടു വൃത്തിയാക്കുന്ന കാര്യത്തിൽ എനിക്കും ഇതെസ്വഭാവമാണ് എന്തോ കുഴപ്പമാണോ എന്ന് ഞാനും ചിന്തിക്കാറുണ്ട്

  • @aryavivek7365
    @aryavivek7365 ปีที่แล้ว +1

    Heyy chechiii adipoli video ayirunuto mind rejuvenate ayiiii

  • @santhosh123..
    @santhosh123.. ปีที่แล้ว +7

    കൊച്ചിന്റെ വീടും പരിസരം കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ ❣️അപ്പൊ അത് ഒരു വ്ലോഗ് ആക്കിക്കോ 😃

  • @MuhsinaAmeen-ro1ic
    @MuhsinaAmeen-ro1ic ปีที่แล้ว

    Chechide videos ellam enikk bhayankara ishtta njn eppo chechide videos addict aan oru 1 week munne aan njn chechide videos kanunnath eppo sthiram chechide videos aan kanunne paze videos pakuthiyum kand theerthu🥰

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Aww 🥰 thank u so much dear
      💖💝

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 ปีที่แล้ว +2

    Enikum rambutan bhayankara istaaa

  • @priya33655
    @priya33655 9 หลายเดือนก่อน +1

    വെരി ഇന്നസെന്റ് ഫേസ് ചേച്ചികുട്ടിയുടേത് 😘🥰🥰🥰😘😘😘😘😘😘😘😘😘🥰🥰🥰

  • @Aayisha712
    @Aayisha712 ปีที่แล้ว +2

    Hlo chechi I'm also From kollam ❤ Njn first time aanh kollath ninn ooru youtuber ne kannunnath .Chechida sound adipoliyatto 🥰🫶

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Thank you so much dear 🥰♥️
      So happy💕💖

  • @mikkus8663
    @mikkus8663 ปีที่แล้ว

    അങ്ങനെ രാവിലെ തുമ്മുന്ന അസുഖം ഉണ്ടെങ്കിൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു ടാബ്‌ലറ്റ് ഉണ്ട് പേര് : ഒക്കാസെറ്റ് അല്ലെങ്കിൽ ഒക്കസ്റ്റ എന്ന് പറഞ്ഞാൽ മതി (രണ്ടും ഒന്നാണ്) അത് വാങ്ങി കഴിച്ചാൽ മതി

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      🥰thank u dear

    • @mikkus8663
      @mikkus8663 ปีที่แล้ว

      @@MyWayByKalyani heyy ഇതിനൊക്കെ എന്തിനാണ് thanks അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നു എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു രാവിലെ എണീക്കുബോൾ ഉള്ള തുമ്മൽ അപ്പോൾ ഞാൻ താമസിച്ച വീടിന്റെ കോമ്പൗണ്ടിൽ ഉള്ള ചേച്ചി പറഞ്ഞു തന്ന മരുന്ന് ആയിരുന്നു ഒരു തവണ വാങ്ങി കഴിച്ചു നല്ല മാറ്റം ഉണ്ടായിരുന്നു

    • @mikkus8663
      @mikkus8663 ปีที่แล้ว

      @@MyWayByKalyani പിന്നെ ആ ടാബ്‌ലറ്റ് വാങ്ങി കഴിക്കുക കഴിച്ചതിനു ശേഷം ഉള്ള കാര്യം ഒന്ന് അടുത്ത വീഡിയോയിൽ പറഞ്ഞാൽ മതി ചിലപ്പോൾ ഒരു പ്രശ്നം ഉണ്ടാകാം ആ മരുന്ന് കഴിച്ചാൽ ഇച്ചിരി ഉറക്കം കൂടാൻ ചാൻസ് ഉണ്ട് അതെ ഉള്ളു വേറെ പ്രശ്നം ഒന്നും ഉണ്ടാവില്ല

  • @sruthishanker8567
    @sruthishanker8567 11 หลายเดือนก่อน

    Njn ippo kurach divasam konda videos okke kaanunne. Enik othiri eshtayi chechii. 😘

  • @priya33655
    @priya33655 9 หลายเดือนก่อน +1

    സിമ്പിൾ ഡേ ഇൻ മൈ ലൈഫ് 😘😘😘🥰🥰🥰🥰

  • @preemasujanesh840
    @preemasujanesh840 ปีที่แล้ว +3

    Full of positivity

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +2

    Kuii,videos okke adipoli anee😍siju nte nattukari ane(chothichal mathi,chindu,akavoormadom)hearty congratulations for 1lakh subs,u deserve it sundarii❤💪🏻

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Ettanod chodhichu 🥰🥰🥰🥰
      Thank u so much chechi💖

  • @JiniyaDavid
    @JiniyaDavid 4 หลายเดือนก่อน +1

    Chechi you are owssum

  • @deeshna7672
    @deeshna7672 ปีที่แล้ว +2

    Kalyanichechi sugano ellarkkum❤️... Apuzinte shardhil okke mariyo...waiting for 100k🎉🎉

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Sugamaaayi erikkunn 🥰🥰
      Appu nu yellam mariyeda 🥰💝
      Thank you so much

  • @reshmaramachandran821
    @reshmaramachandran821 ปีที่แล้ว

    Adipoli daaa....eniku ishta orupadu samsarikunnavare..njnum kollam kariyaa

  • @najlamaryam2.095
    @najlamaryam2.095 ปีที่แล้ว +2

    Hi chechi 😍 ❤
    Enik othiri ista chechine ❤❤❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Aww 🥰
      Thank you so much mole🥰🫂

  • @shiningstar1887
    @shiningstar1887 ปีที่แล้ว

    Pulinootil silk kollam tussar silk saree collection video cheyumoo... Avide ella ranginulla saree undennokke kettu..

  • @aswathyrajesh7733
    @aswathyrajesh7733 ปีที่แล้ว

    Orupad ishtatto kalyaniyude videos kanan....❤❤

  • @avyajos2486
    @avyajos2486 ปีที่แล้ว

    Chechide vlogs adipoli ❤❤❤❤

  • @suryasyam3062
    @suryasyam3062 ปีที่แล้ว +4

    Waiting 100k🎉🎉

  • @saranyas9443
    @saranyas9443 ปีที่แล้ว +4

    Chechine enik bhayangara ishtama
    Ur way of presentation and talking ❤
    Ente husband chechine poleya brush 😂petan kedu aakum

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      😂😂appo enganem undalle allkkar evide ettan ennod chodhikkum ne brush kazikkuvanno nu

    • @saranyas9443
      @saranyas9443 ปีที่แล้ว

      Njanum choikarund
      2 weeks koodumbo brush maatum 😅

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Njn innale maatti😂

  • @itsmegree6349
    @itsmegree6349 ปีที่แล้ว +1

    Chettante face 😂 ellarum noki appol thanne heart ❤️ vanne😝

  • @user-ie9we3bi7h
    @user-ie9we3bi7h ปีที่แล้ว

    Veedum parisaravum nannayittundu pinne veedayal vazha venam orennam vachal niraye undayiklolum
    Sthalam ithu thanne dharalam

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      But ente ettanu evide vaza vakkan sthalam illa😂
      Manapoorvam vakkathatha🥰 ettanu ishtamalla nu parayum

  • @GoodAtEnglish_365
    @GoodAtEnglish_365 10 หลายเดือนก่อน

    Brush njnyum anghana ya chechi super video energetic ❤❤

  • @mathewvarghese3001
    @mathewvarghese3001 ปีที่แล้ว

    Appuse ponne nalla pole padiklane, 3 aalude joliyaanallo cheyyunnathu . Ethupole energetic aayirukku, Athinte Gift dhaa vannu kazhinju.

  • @anjanarakesh7411
    @anjanarakesh7411 ปีที่แล้ว

    Hai chechiii.... Njn 1 monthe aayollu chechide vdo's kaanan thudangiyitt...vdo's elllam sooper ahh..😊❤😊

  • @jiniskitchen1487
    @jiniskitchen1487 ปีที่แล้ว

    ❤❤ nice vlog mathi tto dance kidu aanu athum cheyu

  • @vishnumukundan1995
    @vishnumukundan1995 ปีที่แล้ว

    Ohhh. Unda molak..ente ammade favourite item anu... ellattilum idu endhu ariva...ariyandu engalum oru bite kittippoyal theeernnu😂... Adho neela unda green ..white ( paal.kandhari) Ella varities undu...

  • @Athira-rf1wy
    @Athira-rf1wy 11 หลายเดือนก่อน

    Valare decent aaya oru you tuber aanu chechyy... Privacy vendidathu privacy keep cheyyunu... Pinne oru tharam alinja vavachy kuttappi romance onnum illathe... Kanan rasamulla nalla videos.... Njn sherikum Chechy de big fan aanu... Lots of love from my heart❤❤❤... Ente hus um police aanu... So chechy de life style um aayi eniku kure relate cheyyan patunuuuu... Love uu chrchyyy😘😘😘😘😘

  • @raseenanavas1087
    @raseenanavas1087 2 หลายเดือนก่อน

    Eniku ithupole vrithyprantha

  • @revathyrevus5967
    @revathyrevus5967 ปีที่แล้ว

    Hi chechi 🥰 videos adipoli aanu ketto

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Thank u so much🥰🥰🥰🥰🥰

  • @gouriparvathykumar2915
    @gouriparvathykumar2915 ปีที่แล้ว

    Appumon antaa aniyathiuda monaa polaa thanna love you chakkara ❤❤❤❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰

  • @anjalivsdileep1177
    @anjalivsdileep1177 ปีที่แล้ว

    Chechi njn ചേച്ചിടെ വീഡിയോ addict aayi ...video eallam irunn kaanua..ntho oru positive feel aanu..ee സംസാരം കേൾക്കാൻ
    ..enikkum മോൻ ഉണ്ട് .1 ara vayas .avn urangumpo aanu phone edukkunne ....ippo vere onnum nokkan തോന്നുന്നില്ല.ചേച്ചിടെ വീഡിയോ കാണാൻ time kandethua... 😘😘😘😘4 day aaythe ഒള്ളു channel kandit. . 💚💚💚💚..pand kaanumpo njn chechi jaada anenn വിചാരിച്ച്.ഇത്രേം പാവം ആണെന്ന് ഇപ്പൊ ആണ് arinje.. 😭

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🫂🫂🥰🥰🥰Othiri sneham mole💝💝💝💝💝💝💝💝💝💝💝💝💝💝💝🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @nasilahamza4796
    @nasilahamza4796 ปีที่แล้ว +1

    Nalla rasamanu Kalyaneede vlog kananm...prathyekichum cooking👌👌👌Appuzzz💖💞💕💞💞

  • @user-yn2of5tf4z
    @user-yn2of5tf4z ปีที่แล้ว

    Hi videos super aanu❤..... Dosa and appam engane aanu undakunne enn parayamo

  • @anujakunju3456
    @anujakunju3456 ปีที่แล้ว +2

  • @Rituparna182
    @Rituparna182 ปีที่แล้ว

    Kalyanide vlog kaanan valya ishtava❤❤❤

  • @akhilaparu6375
    @akhilaparu6375 ปีที่แล้ว

    കല്യാണി ചേച്ചി സംസാരം കേൾക്കാൻ അടിപൊളിയാണ്❤️😻😍😍❤️❤️

  • @goury3022
    @goury3022 ปีที่แล้ว

    Appunte sound Nalla resaaa

  • @user-my1uf8wz3p
    @user-my1uf8wz3p ปีที่แล้ว

    Hii chechi. Njan new subscriber aanu. Vlog എല്ലാം അടിപൊളിയാണ്. 👍👍

  • @_jaa_nhh____
    @_jaa_nhh____ ปีที่แล้ว +1

    🥰🥰🥰🥰

  • @febeena_kareem
    @febeena_kareem ปีที่แล้ว

    രാവിലത്തെ തുമ്മല് അലർജി മാറാൻ നല്ല ഒരു ഹോമിയോ ഡോക്ടറെ കണ്ടാൽ മതി ഞങ്ങൾക്ക് സക്സസ് ആയതുകൊണ്ടാട്ടോ പറഞ്ഞത്

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Njn kazichond erunnathada maariyatha full ippo but pinnem thudagi

    • @febeena_kareem
      @febeena_kareem ปีที่แล้ว

      @@MyWayByKalyani ok

  • @jayasree7981
    @jayasree7981 ปีที่แล้ว

    Super Vlog. Waiting for new videos. I'm a big fan of you kalyani.,

  • @devusree788
    @devusree788 ปีที่แล้ว

    Hi chechi njan Aparna chechida new subscriber. Oru Q and A video il chechida lipstick Insight coffee commando ennu parajitund . Next video il ahh lipstick onnu kanikkammooo please chechi request annuu😜

  • @sreekuttysreekuttyshankar8417
    @sreekuttysreekuttyshankar8417 ปีที่แล้ว

    Vlogs adipoli❤

  • @Safisaaf
    @Safisaaf ปีที่แล้ว +1

    Waiting for 100 k🎉❤

  • @aswathykrishnakumar8424
    @aswathykrishnakumar8424 ปีที่แล้ว

    Hi chechi....video super 🥰🥰🥰❤️❤️❤️

  • @NikkiesVlogs
    @NikkiesVlogs ปีที่แล้ว

    Ellavarkum reply tharunath...athu super ahh

  • @thazvideostips801
    @thazvideostips801 ปีที่แล้ว +1

    Congrats❤

  • @aneetajose6629
    @aneetajose6629 ปีที่แล้ว

    Video super pettenu theernupoi❤

  • @Sreelakshmy...
    @Sreelakshmy... ปีที่แล้ว

    Chechii meen curry recipe iduoo shorts ayittayalum mathy....please chechi

  • @navyaarjunan6802
    @navyaarjunan6802 ปีที่แล้ว

    Lovely ❤

  • @MJ-hw2zp
    @MJ-hw2zp ปีที่แล้ว

    Veed epozhum clean aaki vekkan ulla tips oru vlog pole cheyumo

  • @shiju100
    @shiju100 ปีที่แล้ว +1

    Kalyani Chechi EEAttan Unni അമ്മ അച്ഛൻ Vlogs 👌🏻👌🏻👌🏻

  • @athiravlogs77
    @athiravlogs77 ปีที่แล้ว

    ചേച്ചി റംബുട്ടാൻ രണ്ടു കൈ കൊണ്ട് ഞക്കി പൊട്ടിച്ച മതി, വെറുതെ കടിച്ചു ബുദ്ധിമുട്ടേണ്ട ❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Njekkitt pottiyillada atha pinne kadiche💝

  • @neenanarayanan4619
    @neenanarayanan4619 2 หลายเดือนก่อน

    Hai kalyani chechiiiiii❤❤❤❤anik oru hai tharuo plsssss

  • @syonsworldvlogs244
    @syonsworldvlogs244 ปีที่แล้ว

    Vlog super...

  • @geethumg898
    @geethumg898 ปีที่แล้ว

    ചേച്ചി നിങ്ങൾ spr ആണ്

  • @resmiprasanth5261
    @resmiprasanth5261 ปีที่แล้ว

    Garden tour cheyyamoo

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Ippo poovu onnum illa kurava veyil okke aayyitt cheyame

  • @jinupsjinups-yb3qw
    @jinupsjinups-yb3qw ปีที่แล้ว

    Superrr❤

  • @anagha8688
    @anagha8688 ปีที่แล้ว

    Hii chechiii enna sughalle? Njn vijarich ellarum enne pole vtl pani edkan madi ullavarayrkmnn... But first time pani aaswadhich cheyyna aale kaanne😍

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Da kuttaaa njn pand nilath kidakkunna oru karila polum edukkarillarunneee😂
      Ippoza engane😂🥰

    • @anagha8688
      @anagha8688 ปีที่แล้ว

      @@MyWayByKalyani 😂

  • @nishidha-t-positive-thoughts
    @nishidha-t-positive-thoughts ปีที่แล้ว

    Nice Video

  • @rajeswarir9860
    @rajeswarir9860 ปีที่แล้ว

    Chechi jolly silks ninnumm vangiya blue saree material etha reply tharane.

  • @athiraa6616
    @athiraa6616 ปีที่แล้ว +2

    Chechii😘

  • @nithyaakash7892
    @nithyaakash7892 ปีที่แล้ว

    Njnum anghaney aanu chechy ente veedu vrithyaakyalle njnum happy aakuu🥰 psycho aanu😅eppolum clean cheynmm

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Appol enik kuttund🥰
      Njn karuthi njn mathrame engane ullu nu😂

  • @NikkiesVlogs
    @NikkiesVlogs ปีที่แล้ว

    Garden tour kudae upload chyanae

  • @Shoniaaa417
    @Shoniaaa417 ปีที่แล้ว

    Ipo morning 5.48 am..
    Inu ennet njan curry ku kaaya arinjapo okem... Njan kalyanyde karyam aloikarnu...
    Ravile ennet oodi nadanu... Cheytha day in my life... Orthu poyi 😇😇😇
    Kalyany okem. Namade veetile orale pole okem thanne anu...
    Oru kandhaari aniyathi okem kanile..
    Kusruthy kanich okem. Oodi nadakuna kala pila paranju oodi nadakuna...
    Ath pole😃😇
    Pawam thonum chilapo nishkalangamaya samsaram...
    Keep going kalyany👏🏻❤👍🏻
    Njagalkokem. Oru inspiration anu kalyany

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Annaa🥰🫂🫂🫂🫂
      Enik onnum parayan vakkukal kittunnilla
      Ee snehathinu enth paragalum mathiyaavilla nu ariyam🥰🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂💝🫂🫂🫂

    • @Shoniaaa417
      @Shoniaaa417 ปีที่แล้ว

      @@MyWayByKalyani 😃🥰❤

  • @AswathiNitheesh
    @AswathiNitheesh 9 หลายเดือนก่อน

    Njnm angane aanu...2 time thudakkum😁ennalee enik sammadhanm kittulluu

  • @gopans7640
    @gopans7640 ปีที่แล้ว

    Chechida big fan 😊❤

  • @savithapk3362
    @savithapk3362 ปีที่แล้ว +2

    Kitchen .Ile tap entha ingane

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Online vagiyatharunnu but kulam aayi poyi eni vere vaganam🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    കല്യാണി... അപ്പൂസിന് ഛർദി കുറവായോ... എന്തോ ദഹിക്കാതെ കിടന്നിട്ടാ...!💛💛💛

  • @sumanth18feb
    @sumanth18feb ปีที่แล้ว

    Watching from mangalore .very nice videos

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    കല്യാണി.... പല്ല് തേയ്ക്കുവാൻ... Hard bresh വാങ്ങിക്കൂ... സൂപ്പർ 💚👍👍👍💞💛💜👍

    • @santhosh123..
      @santhosh123.. ปีที่แล้ว +1

      Hard ബ്രഷ് ഒരിക്കലും യൂസ് ചെയ്യരുത്... Hard, medium, soft, extra soft ഇങ്ങനെ ബ്രഷ് കവറിൽ മെൻഷൻ ഉണ്ടാകും അതിൽ എപ്പോഴും soft or എക്സ്ട്രാ soft ആണ് യൂസ് ചെയ്യണ്ടത് 🙏🏻

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      💝

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Hard brush use cheyithuda chettaaa pallinu keda

  • @krishna_suresh
    @krishna_suresh ปีที่แล้ว

    ❣️

  • @deejadeepthi4229
    @deejadeepthi4229 ปีที่แล้ว +1

    Rambuthan ethra nal ayi vechit. Cheriya thai ano?

  • @aiswaryaakhil904
    @aiswaryaakhil904 ปีที่แล้ว

    🥰🥰

  • @gayugayu991
    @gayugayu991 ปีที่แล้ว

    Pavam appu ❤

  • @najmafarsana9912
    @najmafarsana9912 11 หลายเดือนก่อน

    Aaaahaaa ente breshum inganaa ennodum choikum inganeee ... Ha .haaa... Company kittyeloo 🥰🤣🤣

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    വീട്ടുജോലികൾ എല്ലാം പെട്ടെന്ന് തീർക്കാനുള്ള കരുത്തുകൂടി... ദൈവത്തോട് തരുവാൻ പ്രാർത്ഥിക്കാം... 🙏🙏🙏💚💛💛💛💞🙏

  • @achus7306
    @achus7306 ปีที่แล้ว

    Hi cute chechi💗

  • @noufiyanoushad6773
    @noufiyanoushad6773 ปีที่แล้ว

    Hai kalyani ....appunu sugano❤️

  • @athirakrishnan8931
    @athirakrishnan8931 ปีที่แล้ว

    Waiting 100k 😍😍😍 da

  • @AjeenaNashif
    @AjeenaNashif ปีที่แล้ว

    👍❤️

  • @aleenaaleena8410
    @aleenaaleena8410 ปีที่แล้ว

    ❤😙

  • @pranovmahesh1388
    @pranovmahesh1388 ปีที่แล้ว

    Ennik Nale pareekshaya chechi onn parathikanne , ezhuthiyath ellam pass Avan koodi prarthikanne …😀🙏🙏

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🙏🙏🙏🙏🙏
      Padik poyi exam kaziju vanna mathi kto

  • @resmivs2430
    @resmivs2430 ปีที่แล้ว

    Raavile ezhunnettaal enikkum kurachu nerathekku thummal undaavum