ഒരു മാവിൻ തന്നെ 30 variety മാങ്ങ/ഇങ്ങനെ ചെയ്യൂ ഏത് കായ്ക്കാത്ത മാവും കായ്ക്കും /Rincy'skitchen&vlog

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Please subscribe to our channel
    follow us on Instagram: / ___rincys__kitchen___

ความคิดเห็น • 168

  • @akkuduvlogs2755
    @akkuduvlogs2755 7 หลายเดือนก่อน +2

    നല്ല മനുഷ്യൻ അയാൾക് അറിയുന്ന അറിവ്, തൊഴിൽ സാമ്പത്തിക ലാഭം നോക്കാതെ ഭാവി തലമുറക്ക് വേണ്ടി എല്ലാവരെയും പഠിപ്പിക്കുന്നു....

  • @mohananmm8169
    @mohananmm8169 2 ปีที่แล้ว +4

    ഈ മ്യൂസിക് വളരെ ഹൊറിബിൾ സഹോദരീ.

  • @johnjacob904
    @johnjacob904 3 ปีที่แล้ว +53

    തീർച്ചയായും music ഒരു അധികപറ്റാണ്

    • @prasanthgnair6535
      @prasanthgnair6535 2 ปีที่แล้ว +4

      അത് തന്നെ, irritation ഉണ്ടാക്കുന്ന music 😂

    • @shameercm6733
      @shameercm6733 2 ปีที่แล้ว +1

      സത്യം

  • @sunnymammenmammen7391
    @sunnymammenmammen7391 3 ปีที่แล้ว +9

    Good farmer and great attitude! God bless him..

  • @ttzvlog2926
    @ttzvlog2926 3 ปีที่แล้ว +7

    ഞാൻ 27തരം മാവ് വെച്ചു 6വർഷമായി അതിൽ 2മാവ് മാത്രമേ കായ തരുന്നുള്ളു. നമ്മുടെ നാട്ടിൽ വെക്കാൻ പറ്റിയ മാവിനെ കുറിച്ച് വിശദീകരണം വേണം. അത് ഒരുപാട് കർഷകർക്ക് ഗുണം ചെയ്യും 🙏🏻ഒരു പ്രവാസി

    • @ansals1
      @ansals1 3 ปีที่แล้ว

      Graft aano vechathu? Seed mulappichathanakil late aakum

    • @stage6577
      @stage6577 2 ปีที่แล้ว

      കാലപ്പടി, Alphonso, കൊളംബ, മൂവാണ്ടൻ കർപൂരം ഇതെല്ലാം ആണ് മികച്ചത്.. but ഒരിക്കലും ആന്ധ്രയിൽ നിന്ന് വരുന്ന തൈകൾ നഴ്സറിയിൽ നിന്ന് വാങ്ങരുത്.. അന്ദ്ര or any athore state becouse വാങ്ങുമ്പോൾ പൂവും കഴായും വലുപ്പവും ഉണ്ടായേക്കാം പക്ഷേ അത് chadikkum. നാട്ടിൽ നിന്ന് തന്നെ എടുത്ത് graft ചെയ്ത് വിളിക്കുന്ന നല്ല nurseikal ഉണ്ട്, mannoothy മംഗോ തൈകൾ കുഴപ്പം ഇല്ല...

  • @rajeevkk901
    @rajeevkk901 3 ปีที่แล้ว +11

    തലക്കെട്ടില്‍ പറഞ്ഞ ആ 30 verity മാവു കാണിക്കാമായിരുന്നു. അത് കാണാനായി വീഡിയോ കണ്ട ഞാന്‍

  • @user-ib1hi8iw2e
    @user-ib1hi8iw2e 3 ปีที่แล้ว +5

    Super👍🏻ellareyum padippikkanamnnulla ikkayude nalla manassinu big thanks 😍

  • @sdqali7421
    @sdqali7421 3 ปีที่แล้ว +1

    തെല്ലും അഹങ്കാരമില്ലാതെ തൻ്റെ അറിവുകൾ പകർന്ന് തരുന്നു അബ്ദുക്ക

  • @farooqpaikampaikam7054
    @farooqpaikampaikam7054 3 ปีที่แล้ว +4

    താങ്കൾ പറഞ്ഞത് ശരിയാണ് മല്ലിക ഞാനും വെച്ചുപിടിപ്പിച്ചു കഴിഞ്ഞ എട്ടുവർഷമായി ഇതുവരെ കായിച്ചിട്ടില്ല

  • @chandranmarankandy5210
    @chandranmarankandy5210 ปีที่แล้ว +1

    Super

  • @moideenkuttym1714
    @moideenkuttym1714 3 ปีที่แล้ว +4

    വീഡിയോ ഏറെ ഇഷ്ടമായി. മാങ്ങയും മാവിൻ തോട്ടവും അത്രയ്ക്കും പ്രിയമുള്ളതാണ്.

  • @mvmv2413
    @mvmv2413 3 ปีที่แล้ว +2

    മനോഹരം മാവ് വിശേഷങ്ങൾ. അഭിനന്ദനങ്ങളും. The video is highly educative. All the best.
    m വര്ഗീസ്.

  • @kareemusman5693
    @kareemusman5693 3 ปีที่แล้ว +4

    ചേച്ചിയുടെ വിവരഞങ്ങൾ അതി മനോഹരം ആരെയും ആകർഷിക്കും

  • @muhammedashrefnp3399
    @muhammedashrefnp3399 2 ปีที่แล้ว +1

    Very Brilliant No.1 Top Quality Video My Like 👍Brother's and sister's full Happy Mago farmhouse Very Wonderful experience Video 📹😀😊 A Soon Thanks 😊

  • @koyamonkundani8104
    @koyamonkundani8104 3 ปีที่แล้ว +4

    കുറച്ചു നല്ല വിവരങ്ങൾ. 👍👏

  • @KishorKumar-br5rj
    @KishorKumar-br5rj 2 ปีที่แล้ว +1

    Very good for new generation

  • @pvn9794
    @pvn9794 3 ปีที่แล้ว +4

    Wow

  • @jayaprakashanpv5885
    @jayaprakashanpv5885 2 ปีที่แล้ว +3

    നാസിക്ക് പസന്ത് ടേസ്റ്റി മാങ്ങയാണോ

  • @musthafanmbabyjoy6062
    @musthafanmbabyjoy6062 3 ปีที่แล้ว +1

    Innocent farmer. God bless u

  • @jamesgeorge5835
    @jamesgeorge5835 3 ปีที่แล้ว +3

    Very informative. Thanks 🙏 a lot

  • @monipilli5425
    @monipilli5425 3 ปีที่แล้ว +5

    പുതിയ അറിവുകൾ

  • @sunnymammenmammen7391
    @sunnymammenmammen7391 3 ปีที่แล้ว +5

    Do you have Pakistani variety
    " Chonci" .. One of the best variety I have ever tasted..

  • @saidalaviwayanad3669
    @saidalaviwayanad3669 2 ปีที่แล้ว +3

    👍

  • @sreekalaca9912
    @sreekalaca9912 2 ปีที่แล้ว +1

    Good description 🤝

  • @abinjoy2765
    @abinjoy2765 3 ปีที่แล้ว +3

    Thanks ചേച്ചി

  • @yahakoob1764
    @yahakoob1764 2 หลายเดือนก่อน

    സൂപ്പർ ❤

  • @irsanashameerirsanashameer1899
    @irsanashameerirsanashameer1899 3 ปีที่แล้ว +1

    Nalla vedio .budding &geafting vedio
    Waiting

  • @MyWorld-ok4sy
    @MyWorld-ok4sy 2 ปีที่แล้ว +1

    Good

  • @tovisenchantedworld182
    @tovisenchantedworld182 3 ปีที่แล้ว +4

    Very good attempt

  • @nature-if6lh
    @nature-if6lh 3 ปีที่แล้ว +4

    Adipoli 👍

  • @paulthomas3108
    @paulthomas3108 3 ปีที่แล้ว +5

    Super Ikka .Thanks chechy

  • @sanojsimon4725
    @sanojsimon4725 3 ปีที่แล้ว +2

    Very interesting presentation

  • @abdussalamsalam8632
    @abdussalamsalam8632 2 ปีที่แล้ว +2

    A layman who is describing better than a scholar ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saidroshan1196
    @saidroshan1196 2 ปีที่แล้ว +1

    Aduthath rincy chechi parayum eathinte thai available aanu...same oodh thai paranjapole

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +3

    Nalla video 🥭👍🥭🥭👍🥭

  • @hailmaria5209
    @hailmaria5209 3 ปีที่แล้ว +2

    Good information

  • @alikunhimundotte4898
    @alikunhimundotte4898 3 ปีที่แล้ว +3

    Very nice

  • @gpurushothamanpillai2024
    @gpurushothamanpillai2024 2 ปีที่แล้ว +2

    എനിക്ക് രത്‌നഗിഗിരി അൽഫോൻസാ, മൽഗോവ, രാജഗിരി തുടങ്ങിയ തുടങ്ങിയ selected മംഗോ യുടെ budded പ്ലാന്റ്സ് വാങ്ങാൻ കിട്ടിമോ Sir

  • @munimuneer4723
    @munimuneer4723 2 ปีที่แล้ว +1

    Yas

  • @josypj5993
    @josypj5993 3 ปีที่แล้ว +3

    Good exl

  • @ranijames1887
    @ranijames1887 3 ปีที่แล้ว +2

    Super super

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 3 ปีที่แล้ว +1

    A good and sincere mango farmer

  • @jaseemp5827
    @jaseemp5827 3 ปีที่แล้ว +1

    Very positive & hardwork man

  • @askaralic531
    @askaralic531 3 ปีที่แล้ว +2

    Thanks

  • @shilakabeershila7204
    @shilakabeershila7204 3 ปีที่แล้ว +2

    Thanks madam

  • @akhileshcp3174
    @akhileshcp3174 2 ปีที่แล้ว +1

    Maavil air laying cheyan pattilee?? Njn cheythittu okey arayirunnu but 1 year ayapol unangipoyi

  • @basheermadathil2196
    @basheermadathil2196 3 ปีที่แล้ว +5

    അബ്ദുക്ക ഒരു മുത്താണ്

  • @luckybird6379
    @luckybird6379 2 ปีที่แล้ว +2

    Evideyan stalam enik onn vann kaananamennund aduthanenkilvaraloathinaan

  • @johnpjoseph5268
    @johnpjoseph5268 3 ปีที่แล้ว +1

    Thank you

  • @avemaria6519
    @avemaria6519 2 ปีที่แล้ว +3

    The best mango in the world is philippine carabao mango.

  • @uthamanpv1800
    @uthamanpv1800 3 ปีที่แล้ว +3

    Super bro

  • @muhammedashrefnp3399
    @muhammedashrefnp3399 2 ปีที่แล้ว +1

    My Like video 📹

  • @jabbarp4313
    @jabbarp4313 3 ปีที่แล้ว +11

    രണ്ടു കുഞ്ഞിക്കിളികൾ പാറിപ്പറന്നു കളിക്കുന്നത് എനിക്ക് ഇഷ്ടമായി...

  • @mohammedmoideen7989
    @mohammedmoideen7989 3 ปีที่แล้ว +3

    👌😊

  • @noshinmathew7964
    @noshinmathew7964 3 ปีที่แล้ว +2

    സൂപ്പർ

  • @muhammedanas5201
    @muhammedanas5201 2 ปีที่แล้ว +1

    അബ്ദുക്ക സൂപ്പറാണ്

  • @naserovov9390
    @naserovov9390 2 ปีที่แล้ว +2

    സൂപ്പർ അവതരണം 🌹🌹

  • @maggiesworld4852
    @maggiesworld4852 3 ปีที่แล้ว +3

    🥰🥰👍

  • @jacobpc2798
    @jacobpc2798 2 ปีที่แล้ว +3

    Please provide phone no of the farmer in the description box instead of in the video for easy noting down

  • @jishnurj
    @jishnurj 2 ปีที่แล้ว +1

    Kuyi maximum valuth venm

  • @azads5171
    @azads5171 3 ปีที่แล้ว +2

    ❤❤

  • @kunchacvkcvk3751
    @kunchacvkcvk3751 3 ปีที่แล้ว +1

    AVIDAYAN LOCATION PADIKAN PLEASE REPLY THANK S YOU

  • @rajanvarghese7678
    @rajanvarghese7678 3 ปีที่แล้ว +1

    Mavi krishi nashtamanu kaikkan prayasamanu

  • @chithirafamily4929
    @chithirafamily4929 2 ปีที่แล้ว +1

    Mavenu. Price

  • @subramanianamattumeethal7174
    @subramanianamattumeethal7174 3 ปีที่แล้ว +1

    മാവിനെ പറ്റിയുള്ള വിവരണം വളരെ നന്നായിട്ടുണ്ട്

  • @vinayakumar504
    @vinayakumar504 3 ปีที่แล้ว +4

    Can you advice the list of mango plants for sale & the price list, please 🙏

    • @DBSNURSERY
      @DBSNURSERY 2 ปีที่แล้ว

      👈 contact available with all india home delivery service.

  • @shapetshousemalappuram4578
    @shapetshousemalappuram4578 3 ปีที่แล้ว +1

    🌹

  • @omanamammen7780
    @omanamammen7780 2 ปีที่แล้ว +1

    Which place. Like to attend the class

  • @umaraithubeegum4571
    @umaraithubeegum4571 3 ปีที่แล้ว +2

    👌🌹🌹🌹

  • @harismuhammedharis5217
    @harismuhammedharis5217 2 ปีที่แล้ว +2

    മലപ്പുറത്തെ മണ്ണിൽ കായ്ക്കുന്ന മാവ് ഏതാണ്

  • @k.m.mathew6349
    @k.m.mathew6349 3 ปีที่แล้ว +1

    Do u hv mallika , how much price

  • @TravelBro
    @TravelBro 3 ปีที่แล้ว +1

    ചേട്ടൻ വീട്ടില്ലേ ആ രണ്ട് കിടുക്കാമണി പിള്ളേര് മാവ് ബഡിങ് ചെയുന്നതു കണ്ടു ... ഇങ്ങനെ പോയാൽ ചേട്ടൻ തിരികെ പ്രവാശി ആകേണ്ടി വരിലോ .. ഇവിടെ ഇങ്ങനെ തന്നെ ഞാൻ നടും പിള്ളേര് പറിച്ചു എടുക്കും

  • @pathummakuttymadathil1528
    @pathummakuttymadathil1528 3 ปีที่แล้ว +1

    Enikk Nalla ..oru.mav.ayakkamo

  • @achamma100
    @achamma100 3 ปีที่แล้ว +3

    മല്ലിക യുടെ തൈയുണ്ടോ?

  • @aleyammathomas3914
    @aleyammathomas3914 3 ปีที่แล้ว +1

    Thanks dear . where is this place please.

  • @nasirpm2533
    @nasirpm2533 2 ปีที่แล้ว +2

    Location of this farmer

  • @sebastiankg1302
    @sebastiankg1302 3 ปีที่แล้ว +3

    Super. ❤️
    ഇത് എവിടെയാണ് സ്ഥലം

    • @Rincyskitchen
      @Rincyskitchen  3 ปีที่แล้ว +2

      Mukkam calicut

    • @moideenkuttym1714
      @moideenkuttym1714 3 ปีที่แล้ว

      അബ്ദുക്കയുടെ ഫോൺ നമ്പർ Please

  • @oneteam5619
    @oneteam5619 2 ปีที่แล้ว

    ചേട്ടാ മൂവാണ്ടൻ മാവിൻ്റെ തൈ കിട്ടുമോ?

  • @habeebaa4251
    @habeebaa4251 ปีที่แล้ว

    Ith evideya

  • @rajanvarghese7678
    @rajanvarghese7678 3 ปีที่แล้ว +1

    Music tune ozhuvakkuka keelkan disturb anu

  • @jacobpc2798
    @jacobpc2798 2 ปีที่แล้ว +2

    Please provide phone no. of the farmer in the description box for ease of reference

  • @catplus1628
    @catplus1628 2 ปีที่แล้ว +1

    മൈസൂർ മാവ് ഉണ്ടാകുമോ

  • @abduljapherkhan2043
    @abduljapherkhan2043 3 ปีที่แล้ว +2

    വിവരണം കൊള്ളാം അബ്ദുവിന്റ് ഫോൺ നമ്പർ കൂടി ഷെയർ ചെയ്യുക

  • @ramji_kr
    @ramji_kr 3 ปีที่แล้ว +1

    Waiting for the next video. Where is his place? I want to visit this place

  • @johnyvalakkattu333
    @johnyvalakkattu333 3 ปีที่แล้ว +2

    ചേച്ചിയുടെ ശബ്ദവും അവതരണവും വളരെമനോഹരവും . എന്നാലും ഇതിനോട് ആല്മാർഥത ഉണ്ടായിരുന്നങ്കിൽ ആ ഇക്കയുടെ കോണ്ടാക്റ്റ് നമ്പർ ഇടാമായിരുന്നു.

  • @chalakudyshaheer7588
    @chalakudyshaheer7588 2 ปีที่แล้ว

    Music ok

  • @noshinmathew7964
    @noshinmathew7964 3 ปีที่แล้ว +3

    വിഡിയോയിൽ 22.40 സെക്കൻഡിൽ നമ്പർ ഉണ്ട്

  • @binuvazhappully1916
    @binuvazhappully1916 3 ปีที่แล้ว +2

    Background music is a nuisance. Please avoid it.

  • @pathummakuttymadathil1528
    @pathummakuttymadathil1528 3 ปีที่แล้ว +1

    Thaylantt,..kullan..Mav..ayakkamo

  • @varghesemd567
    @varghesemd567 3 ปีที่แล้ว +2

    മാവിന്റെ ചില്ലകൾ ഉണങ്ങുന്നതിന് എന്താണ് മരുന്ന്

    • @thomasbijubiju182
      @thomasbijubiju182 3 ปีที่แล้ว

      കോപ്പർ ഓക്സി ക്ലോറൈഡ് ഉണങ്ങിയ കമ്പിൽ പുരട്ടുക

  • @user-wt3bx2vd2w
    @user-wt3bx2vd2w 3 ปีที่แล้ว +2

    വീഡിയോ മുഴുവനും കാണാതെ ഫോൺ നമ്പർ മാത്രം ചോദിക്കരുത്. വീഡിയോയിൽ വ്യക്തമായി number കൊടുത്തിട്ടുണ്ട്.

    • @vaisakhp.g5430
      @vaisakhp.g5430 2 ปีที่แล้ว

      engil ph no paranju tha...nere vayikkan pattunnilla

  • @shamsudheenamariyil1909
    @shamsudheenamariyil1909 3 ปีที่แล้ว +1

    ഇത് എവിടെയാ സ്ഥലം

  • @moideenkuttym1714
    @moideenkuttym1714 3 ปีที่แล้ว +2

    അബ്ദുക്കയുടെ ഫോൺ നമ്പർ ചോദിക്കുമ്പോൾ
    ചേച്ചിക്ക് നമ്പർ പറയാൻ ഒരു വൈക്ലബ്യം.
    അത് ശരിയായില്ല.
    Sorry ചേച്ചി.

    • @Rincyskitchen
      @Rincyskitchen  3 ปีที่แล้ว +1

      @moidheenkutty video ill number und .. video muzhuvan kananam .. Skip akkelle...

  • @mathewkj1379
    @mathewkj1379 3 ปีที่แล้ว +3

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഓവർ ആണ്. വീഡിയോ ലെങ്ത് കുറക്കണം.അബ്ദു ആവശ്യത്തിന് മാത്രം സംസാരിക്കുന്നു 👌

  • @devadhasrayappan2470
    @devadhasrayappan2470 ปีที่แล้ว

    Chechi isdhalam illaa....

  • @abdulkaderbangsar4326
    @abdulkaderbangsar4326 3 ปีที่แล้ว +1

    Why is you place

    • @ramnivasn9793
      @ramnivasn9793 3 ปีที่แล้ว

      എനിക്ക് ഒരു സംശയം ഉണ്ട് കോശ്ശേരി മാമ്പഴം മധുരമുണ്ടോ. എനിക്ക് ഉണ്ടായപ്പോൾ മാമ്പഴത്തിന് പുളിയാണ് എന്താണ് കാരണം

    • @nazeerkm6481
      @nazeerkm6481 3 ปีที่แล้ว

      പുള്ളിയുടെ കോൺ, നമ്പർ തരാമോ

  • @shafeequekadengal197
    @shafeequekadengal197 2 ปีที่แล้ว

    അവതാരികക്ക് ശബ്ദം നൽകിയത് സരിത എസ് നായർ ആണോ...?😁

  • @abdulnasarknasark487
    @abdulnasarknasark487 3 ปีที่แล้ว +1

    ഫോൺ നമ്പർ കൊടുക്കാതെ എന്തോന്നു പറ്റിക്കൽസ്

  • @shahanaabid1011
    @shahanaabid1011 2 ปีที่แล้ว

    ഇവരുടെ നമ്പർ undo

  • @vibezone9832
    @vibezone9832 2 ปีที่แล้ว

    നൂറുപേർ നൂറ് അഭിപ്രായങ്ങൾ പറയും കേൾക്കുന്നവർ കൺഫ്‌യൂഷൻ ആയി ഒന്നും ചെയ്യില്ല