അമ്മ നിന്റെ ദുഃഖങ്ങൾ ജീവിത തകർച്ചകൾ ഈ ആരാധനയിലൂടെ എടുത്തുമാറ്റും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • അമ്മ നിന്റെ ദുഃഖങ്ങൾ ജീവിത തകർച്ചകൾ ഈ ആരാധനയിലൂടെ എടുത്തുമാറ്റും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 597

  • @minijohny6881
    @minijohny6881 16 วันที่ผ่านมา +13

    എന്നെയും എൻ്റെ കുടുംബത്തെയും വിശ്വാസത്തിൽ തീഷ്ണതയുള്ളവരായി മാറ്റേണമേ.....

  • @user-bg3fg6rj4q
    @user-bg3fg6rj4q 16 วันที่ผ่านมา +9

    അമ്മേ മാതാവേ മകനെ ഒരു ജോലി നൽകി സഹായിക്കണേ

  • @tuttusdudus
    @tuttusdudus 16 วันที่ผ่านมา +7

    മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @minijohny6881
    @minijohny6881 16 วันที่ผ่านมา +17

    കർത്താവായ ദൈവമേ. അമ്മേ മാതാവേ ഈ ലോകത്തിൽ ഉള്ള എല്ലാവരുടെയും നിയോഗങ്ങളും അപേക്ഷകളും നിൻ്റെ തിരുമുമ്പിൽ താഴ്മയോടെ സമർപ്പിക്കുന്നു എറ്റെടുക്കണമേ ക്യപ ചൊരിയണമേ കരുന്ന വർഷിക്കണമേ....കനിവുണ്ടാകണമേ .....

  • @mollytomy2918
    @mollytomy2918 16 วันที่ผ่านมา +5

    അമ്മേ എന്റെ മക്കളെ നേർവഴിക്ക നയിക്കണമേ ആമ്മേൻ😢🙏🙏🙏😢❤❤❤

  • @philominaj4513
    @philominaj4513 16 วันที่ผ่านมา +36

    ഓ എൻ നല്ല അമ്മേ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏 എൻ്റെ അമ്മേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anooponeman4064
      @anooponeman4064 16 วันที่ผ่านมา

      എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

  • @victoriapoulose830
    @victoriapoulose830 16 วันที่ผ่านมา +14

    അമ്മേ മാതാവേ ജോലിയില്ലത്തെയും ആഹാരത്തിന് പോലും വകയില്ലാതെ വിദേശത്ത് ആയിരിക്കുന്ന അനേകായിരം മക്കളെ കണനമേ , അവർക്ക് ജോലിയും വിസയും നൽകി അനുഗ്രഹിക്കണമേ അമ്മേ കൈവെടിയരുത്തെ ആമേൻ

  • @josephpi7128
    @josephpi7128 16 วันที่ผ่านมา +10

    അമ്മേ മാതാവേ എന്റെ മോനു വിശ്വാസം നൽകേണമേ കുടുംബ പ്രാർത്ഥനയിൽ കൂടാൻ കൃപകൊടുക്കണേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 16 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ മകനും മകൾക്കും അനുയോജ്യരായ പങ്കാളികളെ അമ്മ കണ്ടെത്തി ഉറപ്പിക്കാൻ അനുഗ്രഹം നൽകണമേ.മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ

  • @manjudileep4722
    @manjudileep4722 16 วันที่ผ่านมา +9

    എന്റെ ഇശോയെ കൃപാസനമ്മയുടെ മദ്യസ്ഥതയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർത്തു നിർത്തി അനുഗ്രഹിക്കേണമേ എല്ലാ കുറവുകളും നികത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @jessy7840
      @jessy7840 16 วันที่ผ่านมา

      പ്രവാസന മാതാവേ എന്റെ കടങ്ങൾ വീട്ടി തരണമേ കൃപാസന മാതാവേ

  • @lissyjaison8438
    @lissyjaison8438 16 วันที่ผ่านมา +5

    മാതാവേ എന്റെ എല്ലാ കടങ്ങളും എത്രയും പെട്ടന്ന് മാറ്റി കളയണേ

  • @SeenaAs-jz7yg
    @SeenaAs-jz7yg 16 วันที่ผ่านมา +2

    എന്റെ മാതാവേ ഇന്നത്തേ റിസൾട്ട് +ve ആയിരിക്കണമേ എന്റ മാതി വേ🙏🙏🙏🙏🙏❤❤❤❤

  • @sujasebastian1938
    @sujasebastian1938 16 วันที่ผ่านมา +3

    അമ്മ മാതാവേ കരുണയായിരിക്കേണമേ

  • @thomasv.o1816
    @thomasv.o1816 16 วันที่ผ่านมา +1

    എൻ്റെ ജീവിതത്തിൽ വന്ന ദുഃഖങ്ങളും ദുരിതങ്ങളും അമ്മ ഏറ്റെടുക്കണമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലെ കേസിൻ്റെ മേൽ അമ്മ ഇടപെടണമേ മകനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ മാനസാന്തരം നൽകി അനുഗ്രഹിക്കണമേ

  • @gijujoseph3990
    @gijujoseph3990 16 วันที่ผ่านมา +6

    അമ്മേ എന്നു പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കേണമേ...നന്നായി പരീക്ഷ എഴുതുവാൻ സഹായിക്കണമേ... രോഗാവസ്ഥയിലുളളവരെ സുഖപ്പെടുത്തേണമേ.... സൗഖ്യം നൽകേണമേ.... ആമ്മേൻ

  • @shylajakungumam2230
    @shylajakungumam2230 16 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മക്കളെ കൂടെയുണ്ടാവണം മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി

  • @user-nr7tc3bm7s
    @user-nr7tc3bm7s 16 วันที่ผ่านมา +2

    എന്റെ അമ്മേ എനിക്കുള്ള എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും നീക്കണമേ🙏🙏🙏❤️❤️❤️❤️❤️

  • @lissyshaji1283
    @lissyshaji1283 16 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകളുടെ പണിയും ചുമയും മാറ്റിത്തരാണമേ ആമേൻ 🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 16 วันที่ผ่านมา +8

    അമ്മേ മാതാവേ എൻറെ ഇളയമോളുടെ കുവൈറ്റിലെ ജോലി മിനിസ്റ്ററിയിൽ noc കൊടുക്കാൻ ഇപ്പോൾ ജോലി ചെയ്യുന്ന ക്ലിനികിൽ നിന്നും കൊടുക്കാൻ മനസുകൊടുക്കണേ അമ്മേ അവരാണ് വിസ്സ അടിച്ചത് അതുകൊണ്ട് noc കൊടുക്കില്ല ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടില്ല എൻറെ അമ്മയ്ക്കു ഒന്ന് അസാധ്യ മല്ലല്ലോ സഹായിക്കണേ 🙏

  • @sindhujose-zj8lj
    @sindhujose-zj8lj 16 วันที่ผ่านมา +1

    അമ്മേ മാതാവേ ഈ ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ മോൻ ഈ വർഷം 10ൽ ആണ് നല്ല മാർക്കവാങ്ങിച്ചുകൊടുക്കണമേ, ബാങ്കിലെ loan തിരക്കുവാനുള്ള വഴികാണിച്ചുതരണമേ

  • @user-dn6yl5if1w
    @user-dn6yl5if1w 16 วันที่ผ่านมา +2

    അമ്മാ 🙏🙏🙏🙏🙏🙏🙏🙏രക്ഷിക്കണ ചെവി കേൾവി താരനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelababy6285
    @sheelababy6285 16 วันที่ผ่านมา +2

    അമ്മമാതാവേ എന്റെ മോനെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 16 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ സഹായിക്കണം.അമ്മേ മാതാവേ എൻ്റെ മകൻ്റെ മാനസിക ശാരീരിക ആരോഗ്യം അമ്മ ഏറ്റെടുത്ത് പുഷ്ടിപ്പെടുത്തേണമേ

  • @shinymathew1403
    @shinymathew1403 16 วันที่ผ่านมา +1

    എന്റെ ജീവിതത്തിൽ വന്ന ദുഃഖങ്ങളും ദുരിതങ്ങളും നീ ഏറ്റെടുക്കേണമേ 🙏🙏

  • @ammascreations8149
    @ammascreations8149 16 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോളുടെ സെ പരീക്ഷ യുടെ റിസൾട് വരാറായി. അമ്മേ പരിശുദ്ധ അമ്മേ അവളെ പാസ്സാക്കാൻ അനുഗ്രഹിക്കേണമേ
    🙏🏻🙏🏻

  • @victoriapoulose830
    @victoriapoulose830 16 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകളുടെ വയറ്റിലെ മുറിവ് ഉണക്കി സൗക്ക്യം നൽകണമേ ആമേൻ

  • @manjuvarghese3136
    @manjuvarghese3136 16 วันที่ผ่านมา +40

    എന്റെ ജീവിതത്തിൽ വന്ന ദുഃഖങ്ങളും ദുരിതങ്ങളും എല്ലാ അമ്മ ഏറ്റെടുക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആത്മഹത്യയുടെ കുടുംബത്തെ അനുഗ്രഹിക്കണമേ നാട് നിവർത്തിയില്ല അമ്മേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ

    • @shinysaji9687
      @shinysaji9687 16 วันที่ผ่านมา +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @allynadukkudi1628
      @allynadukkudi1628 16 วันที่ผ่านมา

      😂😂😂😂​@@shinysaji9687

    • @rincygeorge
      @rincygeorge 16 วันที่ผ่านมา

      Ishoye enne madukkathirikkann ammayude neelakappayil pothinjone.Amma.ente koode ellathinum.koodename.amen🙏

  • @Ramya-iq3ci
    @Ramya-iq3ci 16 วันที่ผ่านมา +1

    ഞാൻ ഒരു ഹിന്ദു ആണ്.... മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ... അത്രക്കും തളർന്നിരിക്ക..

  • @minijohny6881
    @minijohny6881 16 วันที่ผ่านมา +10

    എൻ്റെ ഈശോയെ അമ്മേ മാതാവേ ഈ ലോകത്തിലുള്ള എല്ലാവരുടെയും എല്ലാ നിയോഗങ്ങളെയും അപേക്ഷകളെയും നിൻ്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു

    • @shinysaji9687
      @shinysaji9687 16 วันที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anooponeman4064
      @anooponeman4064 16 วันที่ผ่านมา

      എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

    • @anooponeman4064
      @anooponeman4064 16 วันที่ผ่านมา

      എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

  • @lisammaka9993
    @lisammaka9993 16 วันที่ผ่านมา +6

    എന്റെ അമ്മേ ഞങ്ങളുടെ ഉടമ്പടി അമ്മയുടെ ഇഷ്ടപ്രകാരം ചെയ്യുവാൻ kripachoriyename🙏🏻🙏🏻🙏🏻

  • @isha5230
    @isha5230 16 วันที่ผ่านมา +1

    എല്ലാവരുടെയും അസുഖങ്ങൾ മാറ്റികൊടുക്കണേയ് 🙏🏻🙏🏻😞 സർജറി വേദനകളും മാറ്റി കൊടുക്കണേയ് 🙏🏻🙏🏻🙏🏻🙏🏻

  • @prijiav8420
    @prijiav8420 16 วันที่ผ่านมา +7

    എന്റെ വസ്തു വില്പന നടത്തി കടബാധ്യത തീർക്കാനും വീട് വാങ്ങാനും അമ്മയും ഈശോയും അനുഗ്രഹിക്കേണമേ......

  • @manjuvarghese3136
    @manjuvarghese3136 16 วันที่ผ่านมา +7

    എന്റെ കൃപാസനം മാതാവേ ഞങ്ങൾ കുടുംബത്തെ രക്ഷിക്കണമേ 🙏 എന്റെ ജീവിതത്തിലെ ദുരിതങ്ങളും കടങ്ങളും ഞങ്ങളുടെ രക്ഷിക്കണമേ രക്ഷിക്കണമേ 🙏 ജോലിയില്ലാത്ത ഞങ്ങളുടെ അവസ്ഥയും മക്കളുടെ പഠനവും വാടക കൊടുക്കാൻ പറ്റാത്ത ഞങ്ങളുടെ ബുദ്ധിമുട്ടും വാടകവീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയും വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് നിന്റെ മുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്നു🙏 ഞങ്ങളുടെ കുടുംബത്തിനുവേണ്ടി രക്ഷയ്ക്കെത്തണമേ 🙏 അമ്മേ, നീയല്ലാതെ ആശ്രയം വേറെ ആരും ഇല്ല രക്ഷിക്കണമേ അമ്മേ രക്ഷിക്കണേ രക്ഷിക്കണേ ഞങ്ങളുടെ ഈ ദുരാവസ്ഥയിൽ നിന്ന് ഞങ്ങളെ കരകയറ്റണമേ അമ്മേ കടയിൽ നിന്നും പലിശക്കാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @marythankachan8190
    @marythankachan8190 16 วันที่ผ่านมา +1

    ഈശോയെ മനുവിന് ഒരു നല്ല ജീവിതപങ്കളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sijokuriakose1860
    @sijokuriakose1860 16 วันที่ผ่านมา +5

    പരിശുദ്ധ അമ്മയെ അമ്മയെ ദൈവ മാതാവേ എന്റെ ജോലി തടസ്സം മാറ്റി തരണമേ തടസ്സം
    മാറ്റി തരണമേ

  • @minisunny3644
    @minisunny3644 16 วันที่ผ่านมา +2

    അ മ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @Mollyrajan-ug3bm
    @Mollyrajan-ug3bm 16 วันที่ผ่านมา +1

    ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ബിന്ദുവിനെ ഉടമ്പടിയിലൂടെ എല്ലാ ആവശ്യങ്ങളും സാധ്യമാക്കി കൊടുത്ത് അമ്മയോടുള്ള ഭക്തിയിലും പുത്രൻതമ്പുരാനോടുള്ള വിശ്വാസത്തിലും നിറക്കണമെ.🙏🙏❤

  • @mariyammaalexander3052
    @mariyammaalexander3052 16 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ എന്റെ തൈറോയ്ഡ് ഗ്ലാൻഡിന്റെ നീക്കം മാറ്റി നോർമലായി എനിക്ക് സൗഖ്യം തരണമേ 🙏

  • @ushapradeep8381
    @ushapradeep8381 16 วันที่ผ่านมา +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻ആമേൻ 🙏🏻🙏🏻മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻ആമേൻ 🙏🏻♥️

  • @elsammathomas8823
    @elsammathomas8823 16 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകന് മെൽബണിൽ നല്ല ഒരു കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി തരണേ.❤❤

  • @sherinpg7386
    @sherinpg7386 16 วันที่ผ่านมา +2

    എന്റെ അമ്മക്കും പുത്രൻ നും നന്ദി പറയുന്നു കഴിഞ്ഞ ഞായർ ആഴ്ച 2ആഗ്രഹം സാധിച്ചു ചെറുതായാലും ഞാൻ ഡേയ്റ്റ് ഇട്ട് പ്രാത്ഥിച്ചതിന്റെ ഫലമായി അതിനാൽ എന്റെ സാക്ഷിമായി എടുത്ത് ഇനിയും അമ്മയുടെയും പുത്രൻ വഴിയും കൃപകൾ കൊണ്ട് നിറക്കണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹ഇന്ന് 26-6-2024എന്റെ 2ആഗ്രഹം സാധിച്ചു തരണമേ സഹകരണ ബാങ്ക് ലിൽ നിന്നും അതാരം എടുക്കനുള്ള കൃപനൽകണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @DivyaDivya-xw5gc
    @DivyaDivya-xw5gc 16 วันที่ผ่านมา +1

    അമ്മേ മാതാവേ. എന്റെ ഭർത്താവിന് നല്ലൊരു ജോലിതന്ന് സഹായിക്കേണമെ

  • @sumavarghese205
    @sumavarghese205 16 วันที่ผ่านมา +2

    Kripasanam Mathave Ante Prarthana Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @prabithaashokashok8494
    @prabithaashokashok8494 16 วันที่ผ่านมา +1

    അമ്മേ എനിക്ക് സ്വപ്നത്തിൽ കാണിച്ചു തന്ന കുഞ്ഞു എന്റെ മകളുടെ ഗർഭ പാത്ര ത്തിൽ ആണ് ഉരുവായിരി ക്കുന്നത് പൂർണ ആരോഗ്യ ത്തോടെ ഒരുവൈകല്യവും ഇല്ലാത്ത ദൈയ് വ കുഞ്ഞ് ആയി വളരേണമേ അമ്മേ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏

  • @Mollyrajan-ug3bm
    @Mollyrajan-ug3bm 16 วันที่ผ่านมา +1

    ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഉടമ്പടിയിലൂടെ റിജോഷ് മോന് ഇതിലും മെച്ചപ്പെട്ട ജോലി ദാനമായി നൽകി അവനെ അനുഗ്രഹിക്കണമെ. 🙏❤👍

  • @daisyjose2209
    @daisyjose2209 16 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ മകന് ഇന്ന് ഫീസ് അടക്കാനുള്ള മെയിൽ വരാൻ കൃപയുണ്ടാകണമേ🙏

  • @anniethomas8073
    @anniethomas8073 16 วันที่ผ่านมา +1

    അമ്മേ എന്നെ ഭാവനമായി വിശ്വാസത്തിൽ ഉറപ്പിക്കണേ തളർന്നുപോകാൻ സമ്മതിക്കരുതേ

  • @sachindevmj7787
    @sachindevmj7787 14 วันที่ผ่านมา +1

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 😘ഞങ്ങള്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏🏽

  • @prijiav8420
    @prijiav8420 16 วันที่ผ่านมา +8

    അമ്മേ എന്റെ മകന് കിട്ടിയ ജോലിയ്ക്ക് പോകാനുള്ള മനസ്സ് നൽകണമേ....

    • @anooponeman4064
      @anooponeman4064 16 วันที่ผ่านมา

      😢😢😢എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ😮😮😮😮

  • @shijiaj3461
    @shijiaj3461 16 วันที่ผ่านมา +1

    മാതാവേ എന്റെ ശരീരം ചൊറിച്ചിലാ ചൊറിച്ചിൽ മാറ്റി തരണമേ

  • @sijokuriakose1860
    @sijokuriakose1860 16 วันที่ผ่านมา +6

    പരിശുദ്ധ അമ്മയെ ദൈവം മാതാവേ എനിക്കുവേണ്ടി മാനേജരോട് അമ്മയെ അവിടുന്ന് സംസാരിക്കണമേ സംസാരിക്കണമേ

    • @anooponeman4064
      @anooponeman4064 16 วันที่ผ่านมา

      എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

  • @mcacademy7840
    @mcacademy7840 16 วันที่ผ่านมา +2

    സഞ്ചാരി മാതാവേ മോളുടെ വിസ പ്രോസസ്സിംഗിൾ ഇടപെടനെ 😭😭🙏🙏🙏

    • @anooponeman4064
      @anooponeman4064 16 วันที่ผ่านมา

      🙏🙏🙏എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ👁️👃👅👄🩺🗝️🤲👪

  • @mallikakk855
    @mallikakk855 16 วันที่ผ่านมา +1

    Amme എന്റമ്മേ, കർത്താവെ അവിടത്തെ കൃപതരണേ, എ ന്റെ കടബാധ്യത തീർക്കേണമേ, എന്റെ വീടിന്റെ വില്പന നടക്കേണമേ

  • @simimt2695
    @simimt2695 16 วันที่ผ่านมา +3

    ആൻസിയുടെ തലവേദന മാറ്റി കണ്ണിനു കാഴ്ചശക്തി കൊടുക്കണമെ എന്ന് അപേക്ഷിക്കുന്നു.മാതാവെ

  • @DilipUsha-ne1fo
    @DilipUsha-ne1fo 16 วันที่ผ่านมา +1

    അമ്മേ ഞാൻ തകർച്ചയുടെ വക്കിലാണ്. ഞാനും എന്റെ മാതാപിതാക്കളും ചെയ്തുപോയ തെറ്റുകൾ പൊറുക്കണേ. ഉഷസുഖം പ്രാപിക്കണേ...
    മോന്റെ ജോലി സാധ്യമാക്കണേ.

  • @remadevi7897
    @remadevi7897 16 วันที่ผ่านมา +1

    അമ്മേ പ്രെസവത്തിന് ഇനി 3ദിവസം മാത്രം ഉള്ളു അമ്മേ എന്നെ നീ അതിനു മുൻപ് അ വിടെ എത്തിക്കണേ അമ്മേ

  • @lekhaunni8382
    @lekhaunni8382 16 วันที่ผ่านมา +8

    അമ്മേ എനിക്ക് ഇന്ന് 50000 രൂപ കടം കൊടുക്കാനുണ്ട് അമ്മയുടെ അനുഗ്രഹം കൊണ്ട് എനിക്ക് കൊടുക്കാൻ സഹായിക്കണേ

  • @girijamk1376
    @girijamk1376 16 วันที่ผ่านมา

    അമ്മേ മാതാവേ ഈ ലോകത്തിലുള്ള എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ എല്ലാവരരെയും കടബാത്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും പലവിധ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നേവരെയും കുടുബംത്തിൽ സമാധാനം ഇല്ലാത്തവരെയും മാരകമായ രോഗങ്ങളാൽ കഷ്‌ട പെടുന്നവരെയും ഭവന ഇല്ലാത്തവരെയും വീട് ജപ്തിയുടെ വക്കിൽ നിൽക്കുന്നവരെയും
    എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവരുടെയും മേൽ കൃപാചൊരിയേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    കർത്താവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @princyjacob
    @princyjacob 16 วันที่ผ่านมา +8

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും എന്നെ സ്നേഹിക്കുന്നവരെയും അമ്മ അനുഗഹിക്കണമെ എല്ലാവരോടും നന്നായി പെരുമാറാൻ എന്നെ അനുഗ്രഹിക്കണമെ എൻ്റെ മക്കൾ നല്ല വിശുദ്ധിയിലും വിജ്ഞാനത്തിലും വിവേകത്തിലും വളരാൻ അനുഗഹിക്കണമെ എൻ്റെ ഭർത്തിവിന് ചെറിയ വരുമാനമുള്ള എന്തെങ്കിലും ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @prijiav8420
    @prijiav8420 16 วันที่ผ่านมา +3

    അമ്മേ എന്റെ മകന്റെ ന്യുമോണിയ പൂർണ്ണമായി സുഖപ്പെടുത്തി മേ .,....

    • @prijiav8420
      @prijiav8420 16 วันที่ผ่านมา +1

      അമ്മേ എന്റെ മകന് കിട്ടിയ ജോലിയ്ക്ക് പോകാനുള്ള മനസ്സ് നൽകി അനുഗ്രഹിക്കേണമേ

  • @SukruthaSabu
    @SukruthaSabu 16 วันที่ผ่านมา +1

    എന്റെ അമ്മ മാതാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️കർത്താവ് മഹത്വം ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jancyjoseph1504
    @jancyjoseph1504 16 วันที่ผ่านมา +1

    അമ്മേ എന്റെ നട്ടെല്ല് വളഞ്ഞിരിക്കുന്നയത്‌കൊണ്ട് ഉള്ള ശരീരത്തിന്റെ ബുദ്ധിമുട്ട് മാറ്റിതരണേ കാൽമുട്ടിന്റെ നീരും വേദനയും മാറ്റിതരണേ

  • @sumagopi8025
    @sumagopi8025 16 วันที่ผ่านมา

    അമ്മെ മാതാവെ ഈ ആരാധനയിലൂടെ നീ ഞങ്ങളെ രക്ഷിക്കണമെ ഞങ്ങളോട് കൃപ തോന്നണമെ ഈശോ എൻറെ ഷുഗർ മാറ്റി തരണമെ എന്നെ പോലെ ദുരിതത്തിൽ ആയിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു അമ്മെ എന്റെ കുടുംബത്തേയും ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു.

  • @Stephyzzzz
    @Stephyzzzz 16 วันที่ผ่านมา

    മാതാവേ എന്റെ ഭർത്താവിന് പഴയ കമ്പനിയിലേയ്ക്ക് വിളിക്കേണമേ
    അമ്മേ മാതാവേ രക്ഷിക്കേണമേ

  • @jollyvarghese3493
    @jollyvarghese3493 16 วันที่ผ่านมา +1

    അമ്മേ മാതാവേ, എന്റെ മക്കളെ അനുഗ്രഹികണമെ

  • @beenakalia7011
    @beenakalia7011 16 วันที่ผ่านมา +3

    അമ്മേ എൻ്റെ എല്ലാ sabhathika പ്രയാസം മാറ്റി തരണേ.

  • @prabithaashokashok8494
    @prabithaashokashok8494 16 วันที่ผ่านมา +2

    അമ്മേ എന്റെ മകളുടെ ഓവറിയിൽ ഉള്ള കുരുക്കൾ തിരുകുമാരേന്റവലതു കരുത്താൽ തഴുകി വിശുദ്ധ രക്ത താൽ കഴുകേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹👏👏👏👏മഹത്വം മഹത്വം

    • @anooponeman4064
      @anooponeman4064 16 วันที่ผ่านมา

      🎉😢😢🎉എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ😢😢😢

  • @shyamalac1654
    @shyamalac1654 16 วันที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എൻ്റെ മകളേയും കുഞ്ഞിനേയും ഉപദ്രവിക്കുന്ന അമ്മായിയമ്മയിൽ നിന്നും ഭർതൃ സഹോദരങ്ങളിൽ നിന്നും പൂർണ്ണമായും രക്ഷിക്കേണമേ
    ആമേൻ

  • @salyjose7793
    @salyjose7793 16 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളുടെ 18 ലക്ഷത്തിന് 10000 കടവും തീർത്തു തരണം അമ്മേ അമ്മ ഇടപെടണമേ

  • @girijamk1376
    @girijamk1376 16 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുബംത്തിൽ വന്നു വസികേണമേ എന്റെ കുടുബംത്തിൽ അത്ഭുതം പ്രവർത്തികേണമേ അവിടുത്തേ പ്രതീക്ഷ്യകരണത്തിന്റെ സാക്ഷിയാക്കി എന്റെകുടുബം ത്തേയും ഉയർത്തേണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @jayaxavier7958
    @jayaxavier7958 16 วันที่ผ่านมา +2

    Amme Mathave krepasanam Mathave ente makkale kathukollaname

  • @user-ve9tc7yt9t
    @user-ve9tc7yt9t 16 วันที่ผ่านมา

    മാതാവ എന്റെ ദുരിതാ ജീവിതത്തിൽ നിന്നും എന്നെ രക്ഷിച്ചു കൊള്ളേണമേ . ഗവൺമെന്റ് ജോലി എനിക്ക് എത്രയും പെട്ടെന്ന് നൽകണം മാതാവേ

  • @user-bf9ky7sd2e
    @user-bf9ky7sd2e 16 วันที่ผ่านมา

    എൻറെ കടബാധ്യത നീക്കി തരണമേ മാതാവേ എൻറെ കുടുംബത്തെ അപകടങ്ങൾ മാറ്റി തരണമേ

  • @aneeshaniyas2298
    @aneeshaniyas2298 16 วันที่ผ่านมา +4

    അമ്മയെ കൃപാസന മാതാവേ സഞ്ചാരിമാതാവേ എനിക്ക് ലോൺ അടയ്ക്കാനുള്ള പൈസ മാതാവ് പറയും തരണേ

  • @manjuvarghese3136
    @manjuvarghese3136 16 วันที่ผ่านมา +4

    അമ്മേ മാതാവേ കടക്കാര് മുഴുവനും വിളിച്ചുകൊണ്ടിരിക്കുന്ന മാതാവേ ഈ മാസം എനിക്ക് സാലറിയില്ല വാടക കൊടുക്കാൻ പറ്റുന്നില്ല അമ്മ ഒരു വഴി എനിക്ക് കാണിച്ചു തരണമേ പലിശക്ക് വാങ്ങിച്ചവരും പലിശ കൊടുക്കാനും എല്ലാം എന്നെ വിളിച്ചു കൊണ്ടിരിക്കണം അമ്മേ ഒരു വഴി എനിക്ക് കാണിച്ചു തരണമേ സഞ്ചാരം മാതാപിതാക്കൾ അത്ഭുതം പ്രവർത്തിക്കണമേ

  • @Mollyrajan-ug3bm
    @Mollyrajan-ug3bm 16 วันที่ผ่านมา +1

    ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പുകഴ്ത്തുന്നു.അമ്മേ റോഷൻ മോന്റെ വിസ എല്ലാ തടസങ്ങളും മാറ്റി എത്രയും പെട്ടെന്ന് ദാനമായി നൽകി അവനെ അനുഗ്രഹിക്കണമെ ആമ്മീൻ. 🙏👍

  • @girijamk1376
    @girijamk1376 16 วันที่ผ่านมา

    അമ്മേ മാതാവേ 20വർഷം വീട്ടു ജോലി ചെയ്താണ് എനിക്ക് മൂന്ന് സെന്റ്സ്ഥലവുംഒരു ചെറിയ വീടും വാങ്ങിയത്എന്റെ മകന് ബിസിനസിന് വേണ്ടി ലോൺ എടുത്തു കൊറോണ സമയത്ത് ലോൺ തിരിച്ചു അടക്കാൻ സാധിച്ചില്ല ഇപ്പോൾ നാലു ലക്ഷം ആയി ജപ്‌തിയുടെ വക്കിൽ ആണ് അമ്മേ മാതാവേ എന്റെവീടും സ്ഥലവും വിറ്റ് തന്ന് ജപ്തിയിൽ നിന്നും കരകയറാൻ അമ്മയുടെ തിരുകുമാരനോട്ള്ള മാദ്ധ്യ സ്ഥംവഴിഎന്റെ കുടുബംത്തേ സഹായിക്കേണമേ അമ്മേ കൃപാസന മാതാവേ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aravind.s19
    @aravind.s19 16 วันที่ผ่านมา

    എന്റെ കട ബാധ്യത എല്ലാം തീർത്തു തരണേ പരിശുദ്ധ അമ്മേ നാളെ ലോൺ അടക്കാൻ എനിക്ക് പൈസ കിട്ടണേ അമ്മേ എന്റ മക്കൾക്കു ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അമ്മ സഹായിക്കണേ ശ്യം എന്റെ അടുത്ത് തിരിച്ചു വരാൻ അമ്മ കൂടെ നിന്നും സഹായിക്കണേ ആമേൻ

  • @beenathomas9059
    @beenathomas9059 16 วันที่ผ่านมา

    എൻ്റെ മകളിലുള്ള എല്ലാ പൈശാശിക ശക്തികളെയും നിർവീര്യമാക്കണമേ മാതാവേ

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk 16 วันที่ผ่านมา +1

    Amme mathave enne പരീക്ഷിച്ചു ഞാൻ മടുത്തു എല്ലാ തെറ്റുകളും ഏറ്റുപറയുന്നമ്മേ sahayikkename എനികുവടക കൊടുക്കാനും ലോൺ അടക്കാനും ഇരുവഴിയും ഇല്ലാലോ എൻ്റെ മനസ്സ് അമ്മിക്ക് അറിയാമല്ലോ😢😢😢😢😢😢😢😮😢😢❤❤❤❤❤❤❤അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളെ അമ്മയുടെ കൃപയിലും ദൈവ വിശ്വാസത്തിലും നിറക്കേണമേ അമ്മേ

  • @user-sm5ud2dt8h
    @user-sm5ud2dt8h 16 วันที่ผ่านมา

    അമ്മേ മാതാവ് ഈശോയെ നാളെ എന്റെ വണ്ടിയുടെ ലൈസൻസിന് ടെസ്റ്റ്‌ പാസാവാൻ എന്റെ കൂടെv വരുന്നോ എല്ലാവരും ടെസ്റ്റ്‌ പാസാവാൻ ഈശോയെ മാതാവേ ഞങ്ങളെ പാസാവാൻ അനുഗ്രഹിക്കണമെന്ന് ആമേൻ 🙏🙏🙏🙏

  • @shellapsunny926
    @shellapsunny926 16 วันที่ผ่านมา

    എന്റെ അമ്മ മാതാവേ അമ്മയുടെ ആങ്ങളയ്ക്ക് പൂർണ്ണസൗഖ്യം കൊടുക്കേണമേ

  • @lekhaunni8382
    @lekhaunni8382 16 วันที่ผ่านมา +6

    അമ്മേ എന്റെ ഭർത്താവിന് കച്ചവടം നടത്താൻ സഹായിക്കണേ യേശുവേ ഞങ്ങളെ രക്ഷിക്കണേ

  • @sherlyfrancis1045
    @sherlyfrancis1045 16 วันที่ผ่านมา

    അമ്മേ മാതാവേ ക്ഷമിക്കുവാനുള്ള കൃപനൽകി മോളെയും എന്നെയും ഭർത്താവിനേയും അനുഗ്രഹിക്കണമെ...

  • @lethapananthara4938
    @lethapananthara4938 16 วันที่ผ่านมา +1

    Amme mathave ente sahodariyeyum kudumbatheyum ella roga durithangalil ninnum rekshikename amen 🎉🎉🎉

  • @MadhavanPampadi
    @MadhavanPampadi 16 วันที่ผ่านมา

    ദിവ്യകാരുണ്യ ഈശോയെ കൃപാസന മാതാവേ എൻറെ ക്രിയാറ്റിനും സോഡിയവും നോർമൽ ആക്കി തന്ന തമ്പുരാനേ അമ്മ മാതാവേ കോടാനുകോടി നന്ദി ആമേൻ

  • @beenathomas9059
    @beenathomas9059 16 วันที่ผ่านมา

    മാതാവേ എൻ്റെ മകൾ പ്രാർത്ഥനയിലും കുർബാനയിലും പങ്കുകൊള്ളുവാൻ ഇടവരുത്തണമേ

  • @lucymathew7570
    @lucymathew7570 15 วันที่ผ่านมา

    എൻറെ ഈശോയെ എബിന് അനുഗ്രഹിക്കുണമേ അവൻറ ജോലി അനുഗ്രഹിക്കണമേ സഹപ്രവർത്തകരേയും മറ്റ് എല്ലാവരേയും അനുഗ്രഹിക്കണമേ ആമ്മേൻ

  • @lethapananthara4938
    @lethapananthara4938 16 วันที่ผ่านมา +1

    Krupasanam mathave ente kudumbathinte kadabadyathakal theerthu tharename amen 🎉🎉🎉❤❤❤

  • @lekhaunni8382
    @lekhaunni8382 16 วันที่ผ่านมา +5

    അമ്മേ കൃപാസന മാതാവേ എനിക്ക് ലോൺ അടയ്ക്കാൻ പൈസ ശരിയാക്കി തന്ന് എന്നെ സഹയിക്കണേ

  • @bindhubabu6028
    @bindhubabu6028 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ വീട് പണി തുടങ്ങിയിട്ട് പൂർത്തീകരിക്കാൻ പറ്റിയിട്ടില്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് മാതാവേ ഞങ്ങളെ സഹായിക്കണമേ എത്രയും പെട്ടെന്ന് എന്റെ വീട് പണി പൂർത്തീകരിക്കേണമേ 🙏🏻😔

  • @girijamk1376
    @girijamk1376 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുബം ത്തിന്റെ കൂടെ അമ്മഎപ്പോഴും അമ്മ ഉണ്ടായിരിക്കണമേ അമ്മയുടെ നീല അങ്കിയിൽ എന്റെ മക്കളെ പൊതിഞ്ഞു സംരെക്ഷിക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ammini5
    @Ammini5 16 วันที่ผ่านมา +1

    Ammachite nashtamaya പൈസ തിരിച്ചു കൊടുപ്പിക്കണേ, കൃപസനം അമ്മേ, ആമ്മേൻ.

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 16 วันที่ผ่านมา +2

    Amen 🙏🏻😍❤️

  • @user-zx4vv4rs9f
    @user-zx4vv4rs9f 16 วันที่ผ่านมา +3

    എന്റെ അമ്മേ മാതാവേ ഒരുപാട് സാമ്പത്തിക പ്രതി സന്ധിയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്ന എന്റെ കുടുംബത്തെ കൈവിടല്ലേ 😥😥😥🙏🙏🙏. പ്രതേകിച്ചു കോളേജിൽ പഠിക്കുന്ന മോനു സെമെസ്റ്റർ ഫീസ് അടക്കാത്തതിനാൽ കോളേജിൽ പോകാതെ വീട്ടിൽ നിൽകുവാ മാതാവേ. എന്നെ സഹായിക്കാൻ ആരുമില്ല. ഞാനും എന്റെ നാലു മക്കളും മാത്രം. ഈ അവസ്ഥയിൽ എന്നെ കൈപിടിച്ച് എന്റെ ആവശ്യങ്ങൾ നടത്തി താ മാതാവേ. ഈ മകൾ വല്ലാതെ തകർന്നിരിക്കുവാ. ഈശോ അവസാനം പ്രാർത്ഥിച്ചത് പോലെ ഞാനും പ്രാർത്ഥിച്ചു പോകുന്നു. പിതാവേ കഴിയും എങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീങ്ങി പോകട്ടെ. എന്നാലും എന്റെ ഇഷ്ട്ടമല്ല അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ 😥😥😥😥🙏🙏🙏🙏😥😥😥😥അമ്മേ ഓടി വാ മാതാവേ 😥😥😥🙏🙏🙏🙏

  • @SusankChacko
    @SusankChacko 16 วันที่ผ่านมา

    അമ്മേ സഞ്ചാരിമാതാവേ സിറിലിൻറെ അടുത്തു ചെന്ന് ഈ വിവാഹത്തിന് മനസ്സ് കൊടുക്കണമേ അവൻ ഞങ്ങളെ വിളിക്കുവാനുളള മനസ്സ് കൊടുക്കണമേ

  • @clashofclankvr9935
    @clashofclankvr9935 16 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ ജോലി എത്രയുംവേഗം സീരിയായിവരുവാൻ ഇടയക്കേണമേ മാതാവേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 16 วันที่ผ่านมา

      Anta.eshuoya.parisuthalmavena.parisha.computtarillume.softouyearillume.eppol.parisha.nadannukoddirikkunna.nithinilakku.vasekkuvan.parisha.jayikkan.anugrahekkaname.jOllie.nalgi.anugrahekkaname.

  • @leelakg6760
    @leelakg6760 16 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ എല്ലാം സമർ പ്പിക്കുന്നു ചിട്ടി കിട്ടി കടങ്ങൾ വീട്ടൻ കഴിഴൺമേ കുടബാസമദാനം ഉണ്ടക്കണ്ണമേ ആമ്മേൻ 🙏🙏🙏

  • @almaya9041
    @almaya9041 16 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ ദുരിതവും ദുഖങ്ങളുമെല്ലാം അകറ്റണമേ എനിക്ക് ഒരു വാർത്ത വീടുതന്നെ വെച്ചു തരണമേ ഫിലോകാലിയായുടെ ഓഫീസിൽ നിന്നും വീണ്ടും വിളിക്കണമേ അവർ വീട് വെച്ച് തരാമെന്ന് ഉറപ്പു തരണമേ ആമേൻ

  • @beenathomas9059
    @beenathomas9059 16 วันที่ผ่านมา

    മാതാവേ എൻ്റെ മകളുടെ അന്യജാതിക്കാരുമായിട്ടുള്ള പ്രേമ ബന്ധത്തെ നീർവീര്യമാക്കണമേ