ചെറുപ്പം മുതലേ ഒരു ഷെഫ് അകാൻ ആഗ്രഹിച്ച ആരോമൽ | Master "Chef Pillai" | Cookery Show | Ep# 01

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ഇന്നത്തെ വിഭവം: സ്വീറ്റ് പൊട്ടറ്റോ പംകിൻ ക്യാരറ്റ് മസാല
    പുത്തൻ രുചിവിശേഷങ്ങളുടെ കലവറ ഇവിടെ തുറക്കുന്നു....
    മാസ്റ്റർ ഷെഫ് പിള്ള | എല്ലാദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ഫ്ളവേഴ്സിൽ
    Master Chef Pillai | Sun - Sat at 1 pm | Flowers
    #MasterChefPillai #cookeryshow #flowerstv

ความคิดเห็น • 34

  • @ksudhakarakurup4148
    @ksudhakarakurup4148 6 หลายเดือนก่อน +23

    ഞാൻ അപ്പൂള്ള എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആരോമൽ മോൻ എന്റെ വൈഫ്‌ ന്റെ അനിയത്തിയുടെ മകൻ ആണ്. അവനു കുക്കിംഗ്‌ താല്പര്യം ഉണ്ട് എന്ന് മനസിലായ കാലം മുതൽ ഞാൻ അവനെ പ്രോത്സാഹനം കൊടുക്കാൻ ശ്രമിച്ചിരുന്നു. ഈ അടുത്ത കാലത്ത് എന്നോട് ഷെഫ് പിള്ള യെ കാണണം എന്ന ആഗ്രഹം പറഞ്ഞു. ഞാൻ ഉറപ്പു കൊടുത്തു... 10 ഡിഷ്‌ ഉണ്ടാക്കി കാണിച്ചാൽ അത് ഞാൻ നിറവേറ്റി തരാം എന്ന് മറുപടി പറഞ്ഞു. എന്തായാലും അവന്റെ ആഗ്രഹം ഞാൻ തന്നെ പലരോടും പറഞ്ഞു അവസാനം ഇങ്ങിനെയൊക്കെ ആയി 😍. എന്തായാലും എന്റെ മനസിന്‌ ഒത്തിരി ആശ്വാസവും സമാധാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങൾ. ഞങ്ങടെ ആരോമൽ മോൻ നല്ല കുട്ടിയാണ്. നല്ല രസകരമായി സംസാരിക്കുന്ന കുട്ടികളുടെ ദുസ്വഭാവങ്ങൾ തീരെ ഇല്ലാത്ത അവനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. I am Proud of Aromal mon 💓

    • @sunilambika322
      @sunilambika322 6 หลายเดือนก่อน

      വെരിനൈയ്സ് ആൻഡ് ബ്യൂട്ടിഫുൾ 👌👍🏻

  • @sukanyaram753
    @sukanyaram753 6 หลายเดือนก่อน +3

    Aromal ❤
    Smhss, patharam സ്കൂളിന്റെ ഒരു ചുണക്കുട്ടി, എല്ലാവരും അറിയുന്ന ഒരു ഷെഫ് ആയി മാറാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏all the best 💐💐💐

  • @safizhome1052
    @safizhome1052 6 หลายเดือนก่อน +2

    ഞാനും ഒരു എപ്പിസോഡ് വരുന്നുണ്ട് അദ്ദേഹത്തെ കണ്ടതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം

  • @preethasuresh7042
    @preethasuresh7042 6 หลายเดือนก่อน +2

    Aromal🎉our budding star chef of SMHSS Patharam

  • @Nowshadvlogz
    @Nowshadvlogz 6 หลายเดือนก่อน +1

    എപ്പിസോഡ് കണ്ടു നന്നായിട്ടുണ്ട് , കുറച്ചു lengthi അയോന്നൊരു സംശയം ? chef പിള്ളയെ കാണാനും ആഗ്രഹം , ഫോൺ no കിട്ടുമോ

  • @dr.dhaneshshiva
    @dr.dhaneshshiva 6 หลายเดือนก่อน +4

    Aromal🔥🔥🥰😍👌👍

  • @sandraalex134
    @sandraalex134 6 หลายเดือนก่อน +1

    ആരോമൽ നല്ല ഒരു chef ആയി മാറട്ടെ എന്നു ആശംസിക്കുന്നു

  • @sunilambika322
    @sunilambika322 6 หลายเดือนก่อน +1

    വെരിനൈയ്സ് ആൻഡ് ബ്യൂട്ടിഫുൾ 👌🩵👍🏻

  • @riyasbaburiyasbabu2648
    @riyasbaburiyasbabu2648 6 หลายเดือนก่อน +4

    ബിതർകാട് എന്റെ നടാന്ന് അവിടെ വന്നതിൽ സന്തോഷം

  • @sheebaashraf8571
    @sheebaashraf8571 4 หลายเดือนก่อน

    Aaromal ❤❤❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 6 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ❤️❤️❤️...

  • @syamkumar6617
    @syamkumar6617 4 หลายเดือนก่อน

    Great,all the best 🎉❤❤❤

  • @rosilyjosephine8986
    @rosilyjosephine8986 6 หลายเดือนก่อน

    I like cooking. I would like to learn cooking from you Shef

  • @sairabasheer764
    @sairabasheer764 6 หลายเดือนก่อน

    Chef Pillai ottaku programm chyunatu alle nallatu? Samsarikunatum swantha anubhavangalump; kanda kazchakalum etc oke pore?

  • @thahirasudheer5469
    @thahirasudheer5469 6 หลายเดือนก่อน

    Ee program il varanamenn aagraham ind athin entha cheyyendeth...njan oru restaurant il work cheyyunn aalaan chef ne kaananum parichayapedaanum orupaad aagraham ind

  • @sreejagopi1832
    @sreejagopi1832 6 หลายเดือนก่อน

    wow 🤩 ഓരോ എപ്പിസോഡിലെയും വിശദമായ പാചകക്കുറിപ്പിന് നന്ദി.. ഫ്‌ളവേഴ്‌സ്/എസ്‌കെഎൻ സാർ കൊണ്ടുവന്നതിന്/ഷോ ആരംഭിച്ചതിന് നന്ദി🙏🏾🙏🏾🙏🏾

  • @enteedenthottam604
    @enteedenthottam604 6 หลายเดือนก่อน +2

    👌

  • @aleyammathomas-yu7zl
    @aleyammathomas-yu7zl 6 หลายเดือนก่อน +3

    Food lovers assemble

    • @24.7media
      @24.7media 6 หลายเดือนก่อน

      yeah

  • @kichuchikku8989
    @kichuchikku8989 6 หลายเดือนก่อน +2

    Hii

  • @user-pu8yz1pk5v
    @user-pu8yz1pk5v 6 หลายเดือนก่อน +1

    njan vadakara riyas in doha qatar

  • @basteee2935
    @basteee2935 6 หลายเดือนก่อน +3

    Bring back Kuttikalavara seniors

  • @chef_pillai
    @chef_pillai 6 หลายเดือนก่อน +4

    ❤❤

    • @shameemsha6435
      @shameemsha6435 6 หลายเดือนก่อน

      സാർ പരിപാടി നന്നായിട്ടുണ്ട് ഇന്ന് ടിവിയിൽ തന്നെ കണ്ടിരുന്നു ഇത് പറ്റാവുന്നയിടത്തോളം തുടർന്നു പോകണം പെട്ടെന്നൊന്നും നിർത്തരുത്

    • @ksudhakarakurup4148
      @ksudhakarakurup4148 6 หลายเดือนก่อน

      പിള്ളേച്ചാ വളെരെ സന്തോഷം.. ഞങ്ങടെ അപ്പുമോനെ (ആരോമൽ ) അവന്റെ ആഗ്രഹം ഷെഫിനെ കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തതിനും അതിനു ശേഷം ഇതിൽ പങ്കെടുപ്പിച്ചതിനും ഒരായിരം നന്ദി 🙏💞

  • @ashalawrence4403
    @ashalawrence4403 6 หลายเดือนก่อน +1

    👏👏♥️🙏

  • @treesafredy3873
    @treesafredy3873 6 หลายเดือนก่อน

    ❤❤❤❤

  • @jithinjoshy6968
    @jithinjoshy6968 6 หลายเดือนก่อน

    ❤❤❤❤❤

  • @user-pu8yz1pk5v
    @user-pu8yz1pk5v 6 หลายเดือนก่อน

    hi

  • @mishalkthomas
    @mishalkthomas 6 หลายเดือนก่อน

    Manasa so pretty 😍

  • @-flash-yt
    @-flash-yt 6 หลายเดือนก่อน

    Kundan spotted 🙌🤣✅

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 หลายเดือนก่อน +6

    *food lovers assemble🤤*

    • @PromiXaDev
      @PromiXaDev 6 หลายเดือนก่อน +2

      Assemble🖐