ഊദ് മരത്തിൽ നിന്നും ഊദ്ടുത്ത് വിൽക്കുന്നു |oudtree|oud perfume

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2023
  • ഊദ് മരത്തിൽ നിന്നും ഊദ്ടുത്ത് വിൽക്കുന്നു |oudtree|oud perfume #0udplant#oudperfume#oud#0udtree#plants #nature #flowers #plantsofinstagram #garden #plant #plantsmakepeoplehappy #gardening #green #photography #naturephotography #houseplants #plantlover #flower #indoorplants #love #succulents #urbanjungle #cactus #art #plantlife #beautiful #plantas #photooftheday #naturelovers #flowerstagram #homedecor #plantstagram #flowersofinstagram #summer
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 18

  • @24live92
    @24live92 11 หลายเดือนก่อน +2

    ആട്, മാഞ്ചിയം ഇനി ഊദ് ...കൊള്ളാം.. അടിപൊളി.. സൂപ്പർ

  • @bibinthomas2007
    @bibinthomas2007 7 วันที่ผ่านมา

    Thanglude veetile oud marathinte update onnum illla

  • @mahaboobcp8792
    @mahaboobcp8792 5 หลายเดือนก่อน +1

    എന്റെ വീട്ടിലെ ഔദ് മരം പുഴു വന്നുത്തിന് ഇല ഫുൾ പോയി 3വർഷമായി ഇത് പോലെ ഇപ്പോ മരം ഫുൾ ആയിട്ട് ഉണങ്ങി മരത്തിനു 15year ആയി എന്ത് ചെയ്യും

  • @sagar5ag
    @sagar5ag 3 หลายเดือนก่อน

    നിങ്ങളുടെ വീട്ടിലെ oudh enth aayi

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 11 หลายเดือนก่อน +1

    ഊദ് റബ്ബർ നമ്മൾ ചെഗിരി

  • @syammohan7059
    @syammohan7059 หลายเดือนก่อน +1

    സാർ ഇവരുടെ നമ്പർ ഒന്നു തരുമോ

  • @yakoobcmr1564
    @yakoobcmr1564 11 หลายเดือนก่อน +3

    ഊദ് മരം വീടിന്റെ അടുത്ത് വളർന്ന് വരുന്നുണ്ട്. 6 വർഷമായി ഇപ്പോൾ മഴ തുടങ്ങിയപ്പോൾ നിറയെ പുഴുക്കൽ ഇപ്പോൾ പുഴുക്കളെ കൊണ്ട് വീടും പരിസരവും ( ചെറിയ ഇലതീനി പുഴുക്കൾ ) മരം മുറിച്ചു ഒഴിവാക്കേണ്ടിവരുമോ എന്നാണ് , പുഴുക്കൾ പോവാൻ വല്ല വഴിയും?? അറിയിച്ചു തരുമോ.?

    • @HamzaAnchumukkil
      @HamzaAnchumukkil  10 หลายเดือนก่อน +1

      Conctat them👍🏻

    • @afsaL1947
      @afsaL1947 10 หลายเดือนก่อน +1

      ഈ മഴ പെയ്തപ്പോ എന്റെ വീട്ടിലെ ഊതും ഇത് പോലെ ആയി.. ഇല എല്ലാം ഉണങ്ങി കൊഴിഞ്ഞു പോയി

    • @rajanpk3941
      @rajanpk3941 3 หลายเดือนก่อน

      കരാട്ടെ സ്പ്രേ ചെയ്യുക

  • @abdusamadpalengara1432
    @abdusamadpalengara1432 11 หลายเดือนก่อน +2

    വെച്ചൂരി അല്ല വെച്ചൂർ

  • @vasudevnithin3955
    @vasudevnithin3955 2 หลายเดือนก่อน

    എടുക്കുന്നവരുടെ നമ്പർ ഉണ്ടോ

  • @bineedkarunan
    @bineedkarunan 3 หลายเดือนก่อน

    Wait for "ARABI" to sell 😂

  • @Real_indian24
    @Real_indian24 11 หลายเดือนก่อน +1

    😂😂😂 ഗൾഫിൽ നിന്നും നല്ല Quality ഊദ് വാങ്ങിട്ടു നാട്ടിൽ കൊണ്ടുവന്നു കത്തിക്കുന്നതാണ് ഇതിലും ഭേധം .... Tax ഉം കൊടുക്കണ്ട, നല്ല First Quality സാധനവും കിട്ടും..

  • @shajiedv
    @shajiedv 11 หลายเดือนก่อน +1

    ഇതിന്റെ ഒരു തൈ കിട്ടുമോ

    • @sggallery298
      @sggallery298 11 หลายเดือนก่อน +2

      ഇതിൽ 12 ഇനം അഗർ ഉണ്ട് നിങ്ങൾ ഏത് ഇനം നടും...
      ആദ്യം നിങ്ങൾ ഇതിനെ പറ്റി വിശദമായി തന്നെപഠിക്കൂ അതിനുശേഷം നടൂ...