SAD ആണ് ഡോക്ടറേ എപ്പോഴും | വേഗം ദേഷ്യം വരുന്നു മനസ്സമധാനമില്ലാത്ത കുടുംബ ജീവിതം | Dr Farha Noushad
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- @Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757
അൽഹംദുലില്ലാഹ് എന്റെ ഉമ്മാക്ക് 80 വയസായി ഇപ്പോഴും ഞങ്ങൾ മക്കൾ മരുമക്കൾ പേരക്കുട്ടികൾ എല്ലാവർക്കും വേണ്ടി സ്വലാത്തുംധിക്കുറുകളും എല്ലാം ചൊല്ലി ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യുന്ന ഞങ്ങടെ പുന്നാര ഉമ്മ ഉമ്മാക്ക് ആഫിയത്തോടെയുള്ള ആയിസുകൊടുക്കണേ റബ്ബേ
ആമീൻ 🤲
Aameen
Ameen
Aameen
ആ മീൻ
Ee speech ket frst njn paranjath astagfirullah ennaan..ethra thettugalaan cheythath oru parent aayi.eni life l changes kond varum insha Allah nalloru umma aayi makkale nokum nd also best wife...hats off u mam❤
ഈ ഒരു പ്രഭാഷണം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. എൻ്റെ ഭർത്താവിൻ്റെ ഉമ്മ 4 മരുമക്കളുടെ ഉമ്മയാണ് മൂതമരുമകൾ ആണ് ഞാൻ പക്ഷേ വീട്ടിൽ എനിക്ക് സന്തോഷം ഇല്ല. പല വിഷമ ഘട്ടങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ഉമ്മ എന്നെ കുറെ വെറുപ്പിച്ചിട്ടുണ്ട് ,വേർത്തിരിച്ചിട്ടുണ്ട്. സഹിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ ഇപ്പോൾ എൻ്റെ വീട്ടിൽ ഉമ്മയും ഉപ്പയും മൊത്ത് ജീവിക്കുന്നു. എത്ര ദേശ്യം വന്നാലും ഒത്തിരി സഹിച്ചു. പക്ഷേ ഇക്കൻ്റെ ഉമ്മയെ സ്നേഹിച്ചു എന്നിട്ടും എന്നോട് സ്നേഹം കാണിക്കുന്നില്ല.
അള്ളാഹുവിന്റെ കാരുണ്യം നിങ്ങളെ മേൽ വർഷിക്കട്ടെ
Athu thonnalaa mole..umma marku unghine oru ishtam illathirikilla mole ooham oyivakuka nammale makkalodu parahunna pole parannu pokum athu sndhikunnodda mole❤❤❤🎉🎉🎉
Avar ammaiamma an amma alla , avar nammale snehikanam enn vashi pidikkanda, ente ammaiamma angeyattam നല്ല reethiel nokkiyavalan njan , kettath motham perudoshaman eth kalikalaman നന്മ ullavark nallathonnum kittilla .
പ്രിയ ഡോക്ടർ ,ഞാൻ ഇപ്പോഴാണ് ഈ ടോക്ക് കെട്ടത്..super...polichu..njan islam alla...but I love to hear and accept good Qualities of other religion too..super talk dr...
Athe innathe kalathu ellarum
Phone il anu...samayam illa arkkum..😊
ഇത് തന്നെയാണ് എല്ലാവരുടെയും പ്രശ്നം. ആകെ കുറച്ചു കാലത്തെ ജീവിതം അത് സന്തോഷത്തോടെ ജീവിച്ചു തീർക്കണമെങ്കിൽ വാശി യൊക്കെ ഉപേക്ഷിച്ചു ജീവിക്കാൻ പഠിക്കണം.മരുമകളെ മകളായിട്ടും അമ്മായി അമ്മയെ ഉമ്മയായിട്ടും കാണാമെങ്കിൽ എല്ലാ പ്രശ്നവും തീരും. പിന്നെ എന്റെ അഭിപ്രായത്തിൽ ഒരു പെണ്ണാണ് പെണ്ണിന്റെ ഏറ്റവും വലിയ ശത്രു.എല്ലാ വീട്ടിലെയും കുടുംബ കലഹങ്ങളിൽ മസാല ചേരുവ ഉണ്ടാക്കി കൊടുക്കുന്നത് ഇവർ തന്നെയാണ്. പിന്നെ മുതിർന്നവരുടെ വാശിയും. എന്തിനാണ് ഇതൊക്കെ സന്തോഷത്തോടെ ജീവിച്ചു വെറുപ്പ് സംബാധിക്കാത്ത മരിക്കുക.ഓരോ നിമിഷവും മരണത്തോടടുക്കുന്നു
Correct ❤️
Asslamualikumvrhmthullhi.anikvlhraestamayisainaba
പപ്പയെ സ്നേഹിച്ചു കൊതിതീരും മുൻപ് എന്റെ പപ്പാ സ്വർഗത്തിൽ പോയി 😔
ഞാനും എന്റെ മക്കളോട് ഒരു പാട് ദേഷ്യം പെടാറുണ്ട് പറഞ്ഞത് കേൾക്കാത്തപ്പോൾ പക്ഷെ രാത്രി അതോർത്തു ഒരുപാട് വിഷമിക്കാരും ഉണ്ട് 🤲🤲🤲🤲🤲🤲🤲🤲
അള്ളാഹു നമ്മളെയും നമ്മളുടെ മക്കളെയും കാത്തു രക്ഷിക്കുമാറാകട്ടെആമീൻ ആമീൻ
Njnum🥹
ആമീൻ
വളരെ നല്ല സന്ദേശം അൽഹംദുലില്ലാഹ്
Masha allah ശാപthe കുറിച്ച് പറഞ്ഞ തു 😊വളരെയധികം നന്ദി😊😊😊😊😊
Super motivation you're 💪
Nice voice and good class❤❤
Masha Allah.. വളരെ നല്ല സ്പീച്ച്
mashaAllah നല്ല മോട്ടിവേഷൻ ❤
Nalla dress mole mole hus te oru baghyam eemanulla wife nu kitti
Umma ku mole um ma sha Allah❤❤❤❤🎉🎉🎉❤❤❤❤ athu nila nirthi tharatte soubagyhaghal❤❤❤❤ameen
❤maashaallah supper speeches
Super.classanu.orupadu.vedhana.anubhavikkunna.aalanu.njan.iniyum.nigalude.clasukal.kelkan.allahuthoufeeq.cheyyatte.aameen
നല്ല ക്ലാസ്സ് മാഷാ അള്ളാ
Dr എനിക്ക് ഇങ്ങളെ ഒരുപാട് ഇഷ്ടാണ് ❤ഒരുവിധം എല്ലാ മോട്ടിവേഷൻ ക്ലാസ്സ് ഞാൻ കേൾക്കാറുണ്ട് എനിക്ക് ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട് ഒന്ന് വിളിക്കണമെന്നുണ്ട് എന്താണ് അതിനൊരു പോംവഴി ❤❤ ഒരുപാട് ഒരുപാട് ഇഷ്ട്ടാണ്
Doctarude number kittumo
Hameeda hakeem orucounsil venam
Masha Allah beautiful presentation 👌👌❤️
Masha Allah super speech god bless you
നല്ല ക്ലാസ്സ്
മാഷാ അല്ലാഹ്... നല്ല മൊട്ടിവേഷൻ......
മാഷാഅല്ലാഹ് നല്ല ക്ലാസ്സ്
മക്കളെ എത്ര സ്നഹിച്ചാലു J ഇപ്പോൾ മക്കൾ ഫോണിന് അടിമയാണ്
സൂപ്പർ കൗൺസിലിംഗ്
Keattiirikkan thonnunna manoharamaya speech😊😊
❤ നല്ല ക്ലാസ്
Mashallah .....🤲🤲 super speech alhamdulillah...
നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട പല ഘടകങ്ങളും ഇവരുടെ ക്‌ളാസിലുണ്ട്
👏
Yes
❤gragduk ghar GAHAHLX Pyzptdrsy siatsh🎉 es 😂 Shrtaptsedrwes Drdrwrd dtst dese draeeewrdsrd
😂
Good speech❤
Barakallah....good motivation..
Dr ….thank u sooo much…. Nice presentation vid❤❤
Good presentation.
അൽ ഹംദുലില്ലാഹ് സൂപ്പർ ക്ലാസ്❤❤❤
Masha allah വളെരെ നല്ല class
Maasha allah good class
നല്ല ക്ലാസ്❤
Malayalies all communities andcaste listen these speach family life can make satisfied
Masha allaa nalla class..
Alhamdulillah nalla class❤
Alhamdulillah nalla clas
മാഷാ അല്ലാഹ് ❤
നല്ല ക്ലാസ് അൽഹംദുലില്ലാ
Good message ❤❤❤
Thank you ❤
Good speech
Alhamdulillah nalla class
Masha Allah Sooper Words
masha allllaaah adipoly class
സൂപ്പർ ക്ലാസ്
Adipoli class
സൂപ്പർ ക്ലാസ്സ് 👌👌🌹🌹
Idh class aano mookayit paadunna pattalle
പ്രസംഗിക്കാൻ എളുപ്പം ആണ്, പ്രവർത്തിക്കാൻ വളരെ പ്രയാസം ആണ്.
ഒത്തിരി കേൾക്കാൻ കൊതിക്കുന്ന ശബ്ദം ❤
എനിക്കും അല്ലാഹു സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🙏🙏🥲🤲👍👍👍👍👍👍👍👍
Ende makkale onn noko..enik depression tension ayt cheriye kunjine nokan pattnila... marikkan thonun..onn arkengilum help cheyyo...
Ma sha allah nice❤️❤️❤️
സൂപർ ക്ലസ്❤❤ അടിപൊളി
Adipoli class❤❤
Masha allahh❤❤
Nalla class
Class super
അൽഹംദുലില്ലാഹ്. അല്ലഹു.ധീർ ഘ അയൂസ് നൽ ഘട്ട. ആമീൻ
ഇച്ചിരി കാശിന് വേട്ടി എന്ന പെടുത്തുന്ന പാടിന് ഇത് ഒന്നും ഏക്കതില്ല😭😭
8:25
Important messages 🎉
Ma sha allah barakallah 🥰🤲🏻
Super 👌👌👌👌
Masha alla👍
Super class 👍👍
Super. Klass🥰🥰. Orupad. Esdayi
Excellent speech
Supper
Supper class
മാഷാ അള്ളാ
നല്ല മോട്ടിവേഷൻ
Assalamu alaikum dr.etha masha allah speech super
Masha allah ❤️ Great speech ...I Appreciate you ❤️
Super motivation
Kayaru kuray kazhiyumbol nurumbi pokillay aganayanu eppozullasnaham
മാഷാഅല്ലാഹ് ❤️❤️🌹
Super👍👍
May allah bless all of us and our family to meet in jenna 💕
Ameen🤲🏻
Masha Allah
Alhamdulillah....,..
വാടകക്കാണ്. ഓരു വീട് ഉണ്ടാകാൻ. ഇതാ ദുഹചയ്യുക്
സൂപ്പർ കാൺ സിലിംഗ്
Mashaallah
ഞാൻ എ പ്പോലും കണൽ ഉണ്ട്. ഇൻ ക്ക് നല്ല ഇഷ്ടം ആണ്. ഇതാ
Verry goodmottovation.presentationclass.Masha Allah
Masha Allah 👍
Masha Allah supper
നല്ലൊരു ക്ലാസ്സ്
❤❤
Supper mam ❤
Masha Allah
Good ❤❤❤❤
മാഷാ അല്ലാഹ്
Super❤
Super claas
അൽ ഹഠദുലില്ല
Vaalikum Salam 😘
ഇവിടെ പറയാൻ പാടില്ല എന്ന് അറിയാം . എന്നാലും പറയാണ്ടിരിക്കാൻ പറ്റില്ല . എന്റെ ഉമ്മയുടെ സ്വഭാവമാണ് ഇത് . ഞങ്ങൾ മക്കളിൽ നിന്ന് എന്തെങ്കിലും ഒരു തെറ്റ് പറ്റിയാൽ ഉടനെ പ്രാകും ശാപവും ഒക്കെ . അതിനനുസരിച്ചു എന്റെ ജീവിതം തകർന്ന് തരിപ്പണമായികൊണ്ടിരിക്കുന്നു 😒😒😒😒
Enikkum same avastha
Enikkum
Hi aysha
ഇവിടേം und ammayiamma.. Ethu neravum ithu thanne
Allaah😢
Assalamu alaikkum..........
Rahmaanum raheemumaaya allaahu nammudedoshangalporuthutharatte aameen
Nammude salkarmangal sweegarikkatte aameen
Namukkum nammudemakkal namukkvendappetta ellaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen
Duaayil enneyum makkaleyum ulpeduthane sahodaree
Aameen
ആമീൻ
Aameen
Aameen
Mashallah ❤❤