ദാമ്പത്യ കലഹം തീർക്കാൻ ചില വഴികൾ | M Nandakumar | 5 മന്ത്രങ്ങൾ | രമ്യതാ യന്ത്രം |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Mantras for solving marital problems..
    Key Moments
    0:14 ദാമ്പത്യകലഹം
    1:38 സൗന്ദര്യ ലഹരി, ശ്ലോകം 46
    3:20 ലളിതാസഹസ്രനാമ മന്ത്രം
    3:38 രണ്ട് ശിവ മന്ത്രങ്ങൾ
    4:32 രമ്യതായന്ത്രം
    5:35 ഗണപതി മന്ത്രങ്ങൾ
    Narration: M. Nandakumar, Rt. IAS
    +91 94 95 551142
    Editing: Mangala Gowri
    Mantras for solving marital problems...
    1
    ലലാടം ലാവണ്യ ദ്യുതി വിമലമാഭാതി തവ യ -
    ദ്വിതീയം തന്മന്യേ മകുട ഘടിതം ചന്ദ്രശകലം
    വിപര്യാസന്യാസാദു ഭയമപി സംഭൂയ ച മിഥ:
    സുധാലേ പ സ്യൂതി: പരിണ മതി രാകാ ഹിമകര:
    (സൗന്ദര്യ ലഹരി, ശ്ലോകം 46 - നാല്പത്തഞ്ച് ദിവസം തുടർച്ചയായി 1000 തവണ ജപിക്കണം)
    2
    ഓം സ്വാധീനവല്ലഭായൈ നമഃ
    3
    ഓം ക്ലീം ശിവായ നമഃ
    4
    ഹരിവാ ശിവായ വാ, ഹരിവാ ശിവായ വാ
    ഹരിവാ ശിവായ വാ, ഹരിവാ ശിവായ വാ
    5
    രമ്യതായന്ത്രം
    61653 61648 61655
    61654 61652 61650
    61649 61656 61651
    5
    മഹാഗണപതി മന്ത്രം .....
    ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം
    മഹാഗണപതയേ
    വരവരദ സര്‍വ്വ ജനം മേ
    വശമാനായ സ്വാഹഃ
    ഓം ശ്രീം മഹാഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    6
    ജഗന്മോഹന ഗണപതി മന്ത്രം ....
    ഓം വക്രതുണ്ഡെകദംഷ്ട്രാ ക്ലീം ഹ്രീം
    ശ്രീം ഗണപതയെ വരവരദ
    സർവ്വജനംമേ വശമാനായ സ്വാഹാ
    #M_Nandakumar
    #NeramOnline
    #Devotionals
    #AstroG.in
    #mantras_for_solving_marital_problems
    Content Owner: Neram Technologies Pvt Ltd
    TH-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
    ദാമ്പത്യ കലഹം തീർക്കാൻ ചില വഴികൾ |
    ഭാര്യാ ഭർത്തൃ കലഹം തീർക്കാൻ |കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം| Miracle cure for Family problems | Mantras to remove family problems | How to deal with family problems | The cure for Family issues | For peace in Home | For Solving Marriage Problems |
    Simple solutions to solve marital issues | Rites for Removing Family problems | Numerological Thalis men |www.astrog.in |

ความคิดเห็น • 48

  • @mayadevi3354
    @mayadevi3354 9 หลายเดือนก่อน +2

    Hi.sir.very good video...

  • @k.santhamma4808
    @k.santhamma4808 ปีที่แล้ว +2

    Superb Respected sir

  • @sibikrishna6899
    @sibikrishna6899 ปีที่แล้ว +2

    THANK YOU VERY MUCH SIR🙏

  • @rejodevivm8057
    @rejodevivm8057 ปีที่แล้ว +2

    നന്ദി നന്ദി നന്ദി നമസ്കാരം

  • @sangeethasadanandan1043
    @sangeethasadanandan1043 3 ปีที่แล้ว +1

    Thank u sir.... 🙏🙏🙏

  • @vasavadas9657
    @vasavadas9657 10 หลายเดือนก่อน +1

    വളരെ നന്ദി.... 🙏

  • @priyashyampriyashyam9148
    @priyashyampriyashyam9148 3 ปีที่แล้ว +1

    Namaskaram sir 🙏🙏🙏

  • @SindhuPc-d3k
    @SindhuPc-d3k 5 หลายเดือนก่อน +1

    🙏🙏🙏

  • @rajshreegirish6881
    @rajshreegirish6881 8 หลายเดือนก่อน +2

    Sir .. are u taking the bhagatwat gita class for children’s

  • @sanathanam1729
    @sanathanam1729 ปีที่แล้ว +3

    Sir nalla vivaham, kuttikal ennivakkayi cheyyenda prarthanakal, manthrangal parayumo

    • @NeramOnline
      @NeramOnline  ปีที่แล้ว

      th-cam.com/video/I3txcI9wQio/w-d-xo.html

  • @vikramannair9134
    @vikramannair9134 6 หลายเดือนก่อน +2

    സാർ വസ്തു വിൽക്കുന്നതിനു എന്തെങ്കിലും മന്ത്രമോ മറ്റു മാർഗ്ഗമോ ഉണ്ടോ.

    • @NeramOnline
      @NeramOnline  6 หลายเดือนก่อน

      ശ്രീ വരാഹ മൂർത്തിയെ ഭജിക്കുക.
      പാലക്കാട് പട്ടാമ്പിക്കാടുത്ത്
      പന്നിയൂർ ഭൂവരാഹ മൂർത്തി ക്ഷേത്രത്തിൽ ഇതിനായി പ്രത്യേക
      വഴിപാട് നടത്തി കാര്യസിദ്ധി നേടിയ
      ധാരാളം അനുഭവസ്ഥരുണ്ട്. തിരുവനന്തപുരം ശ്രീ വരാഹ ക്ഷേത്രത്തിൽ ദർശനവും പ്രാർത്ഥനയും നല്ലതാണ്.
      പതിവായി ശ്രീ വരാഹ ധ്യാനം,
      അഷ്ടോത്തരം ജപിക്കുക.
      th-cam.com/video/owwue2t7WYo/w-d-xo.htmlsi=8UH6kENp-KxT072G

  • @BijikNair
    @BijikNair 5 หลายเดือนก่อน

    സാർ കിട്ടാനുള്ള ക്യാഷ് കിട്ടാൻ ഏതേലും മന്ത്രം ഉണ്ടോ

  • @mkdas7908
    @mkdas7908 3 ปีที่แล้ว +1

    Thank you for your valuable comments

  • @miniraman4979
    @miniraman4979 2 ปีที่แล้ว +1

    🙏🙏🙏

  • @NBalan-uw8wp
    @NBalan-uw8wp 9 หลายเดือนก่อน +1

  • @ponnus7759
    @ponnus7759 ปีที่แล้ว +11

    ഭർത്താവ് എല്ലാ കാര്യത്തിന് അനുകൂല മാവാൻ നമ്മുടെ കൂടെ സപ്പോർട്ട് ആയി നിൽക്കാൻ എന്തെങ്കിലും വഴി ഉണ്ടോ സാർ റിപ്ലൈ തരണേ സാർ

    • @muraleedharana.k.1042
      @muraleedharana.k.1042 ปีที่แล้ว +6

      ഉണ്ടല്ലോ 😅 ഭർത്താവ് പറയുന്നത് അനുസരിക്കുക ഒന്നാമതായി 😂
      രണ്ടാമതായി ഭർത്താവ് പറയുകയാണ് " അത് ചൈയ്യരുത്, പറയരുത്, പോകരുത് എന്നു പറഞ്ഞാൽ അത് അതുപോലെ അനുസരിച്ചു ജീവിക്കണം.
      അപ്പൊ എല്ലാം അനുകൂലമാകും😂😂😂😂😂😂😂😂

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      th-cam.com/video/quA-VHSIQFw/w-d-xo.html&si=B-xLVYX0PwpctBpq

    • @phantomc2175
      @phantomc2175 9 หลายเดือนก่อน +2

      1. റോബോയെ കല്യാണം കഴിക്കുക.
      2. അത് എങ്ങനെ പ്രവർത്തിക്കണം എന്ന് പ്രോഗ്രാം ചെയ്യുക.
      3. ഓൺ ബട്ടൺ അമർത്തുക
      😂

    • @XD123kkk
      @XD123kkk 9 หลายเดือนก่อน +2

      ​@@muraleedharana.k.1042 Athokke anusarikkan thayyarayittum bharthavinu ishtam illenkiloo...????

    • @kalladasvinod3621
      @kalladasvinod3621 9 หลายเดือนก่อน +1

      Ningalkku oru adimaye venam alle? Africayil pokkolu,nalla adima chandakal undu..oru nall negrovine vangicholu, ellam kondum nannavum

  • @JayalekshmyC
    @JayalekshmyC 9 หลายเดือนก่อน

    madyapanam.maran.enthane.cheyyendathe

    • @RangafromThrissur
      @RangafromThrissur 9 หลายเดือนก่อน

      Plesse contact elite hospital, koorkkenchery, tcr

  • @SunilChettan-q7r
    @SunilChettan-q7r 8 หลายเดือนก่อน +2

    സാധാരണക്കാരന് ചെയ്യാന്‍ പറ്റണതാണോ അങ്ങ് ആദ്യം പറഞ്ഞ ശ്ളോകം

    • @NeramOnline
      @NeramOnline  8 หลายเดือนก่อน

      തീർച്ചയായും കേട്ട് പഠിച്ചു ജപിക്കുക.

  • @france9148
    @france9148 2 ปีที่แล้ว +3

    ഈ യന്ത്രം എവിടെ നിന്നാണ് കിട്ടുക. സാർ ഈ യന്ത്രം ഉണ്ടാക്കി തരുമോ

    • @NeramOnline
      @NeramOnline  2 ปีที่แล้ว +2

      ഇല്ല. ആഭരണശാലകളിൽ പറഞ്ഞ് നിർമ്മിച്ച്, പൂജിച്ച് ധരിക്കുക.

    • @france9148
      @france9148 2 ปีที่แล้ว

      @@NeramOnline thanks sir

  • @krishnadasezhakkad8704
    @krishnadasezhakkad8704 2 ปีที่แล้ว +5

    അങ്ങയെ contact ചെയ്യാൻ മാർഗിം ?

    • @NeramOnline
      @NeramOnline  2 ปีที่แล้ว +2

      ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് AstroG App download ചെയ്ത് എം നന്ദകുമാറിനെ കൺസൾട്ട് ചെയ്യാൻ സ്ലോട്ട്ബുക്ക് ചെയ്യാം.

  • @bhagyalekshmi1270
    @bhagyalekshmi1270 3 ปีที่แล้ว +1

    Site book cheyunna Consultation nerit ano atho online ano

  • @anila820
    @anila820 3 ปีที่แล้ว +1

    സൈറ്റ് കിട്ടുന്നില്ല

    • @NeramOnline
      @NeramOnline  3 ปีที่แล้ว

      www.astrog.in/astrologer/5ffb2dd78fa1cb6610401596

    • @NeramOnline
      @NeramOnline  3 ปีที่แล้ว

      Please check above link madam

    • @anila820
      @anila820 3 ปีที่แล้ว

      @@NeramOnline thank you🙏

    • @remyakalesh8335
      @remyakalesh8335 ปีที่แล้ว

      Appointment kittunila

  • @miniraman4979
    @miniraman4979 2 ปีที่แล้ว +1

    sarine onnu vilikan enducheyyanam number tharamo

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      For video Consultation with M Nandakumar Download AstroG app from Google Play Store
      play.google.com/store/apps/details?id=com.neram.astrog