ദാമ്പത്യ പ്രശ്നങ്ങൾ മാറാൻ ഏറ്റവും ഫലപ്രദമായ കാര്യം | Jyothishavartha | Govindan Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 227

  • @jayantidavijayanti2639
    @jayantidavijayanti2639 2 ปีที่แล้ว +72

    തിരുമേനി പറഞ്ഞത് സത്യമാണ്
    ഞാൻ തിങ്കളാഴ്ച നോയമ്പ് നോക്കുന്ന സമയത്തു. ഒരു തിങ്കളാഴ്ച്ച നോയമ്പിന്റന്നു എന്റെ മോളെ കാണാതെ പോയി എല്ലാവരും പറഞ്ഞു നോയമ്പ് കളഞ്ഞു വല്ലതും കഴിക്ക് അങ്ങനെ ഒരു ശക്തി ഉണ്ടായിരുന്നെങ്കിൽ മോളെ തിരുച്ചു കിട്ടിയേനെ എന്നു പറഞ്ഞു കളിയാക്കി. ഞാൻ നോയമ്പ് മുടക്കതു മഹാദേവനെ പ്രാർത്ഥിച്ചു ഒരു പോറൽ പോലും ഏൽക്കാത് എന്റെ മോളെ എനിക്ക് തിരിച്ചു കിട്ടി. ഇന്നും ഏതു സമയത്തും മഹാദേവനെ പ്രാർത്ഥിക്കുന്നു. അതിന്റ ഫലവും കിട്ടുന്നുണ്ട്. 🕉️🕉️🙏🙏🙏

  • @parvathybindhu2763
    @parvathybindhu2763 ปีที่แล้ว +10

    🙏 തിങ്കളാഴ്ച വൃതം ഞാൻ എടുത്തിട്ടുള്ളതാണ് 100% ഫല ഉറപ്പാണ് അതുപോലെ തന്നെ പ്രദോഷ വ്രതവും...🙏🙏🙏

    • @neethu5750
      @neethu5750 ปีที่แล้ว +1

      Thinkalazcha Vrathathinte annu aaharareethi onnu parayamo parvathy.

    • @indunandini2490
      @indunandini2490 ปีที่แล้ว

      Pradosham ennanennu engane ariyam?

    • @indunandini2490
      @indunandini2490 ปีที่แล้ว

      Pradosham ennanennu engane ariyam?

    • @indunandini2490
      @indunandini2490 ปีที่แล้ว

      Pradosham ennanennu engane ariyam?

  • @adhyadrisya1512
    @adhyadrisya1512 2 ปีที่แล้ว +13

    തിരുമേനി, അങ്ങയുടെ വാക്കുകളാണ് ഇപ്പോൾ എന്റെ ശക്തി. എനിക്ക് ഇതെല്ലാം കേൾക്കാൻ തോന്നിയത് ശിവ ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു.

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 ปีที่แล้ว +2

    നമസ്തെ തിരുമേനി അറിവില്ലാത്ത കുറെ അറിവ് പകർന്നു തരുന്നതിനു വളരെ നന്ദി കൂടെ എന്റെ പ്രാർത്ഥന നേരുന്നു 🙏🙏🙏🙏🙏

  • @geethau5665
    @geethau5665 2 ปีที่แล้ว +13

    വ്രതം എടുക്കാറില്ല പക്ഷേ തിരുമേനി പറഞ്ഞ പോലെ ഒരാളെ എനിക്ക് കിട്ടി ചെറുപ്പം മുതലേ ശിവഭക്തയാണ് ഞാൻ എല്ലാ തിങ്കളാഴ്ചയും അംബലത്തിൽ പോകാറുണ്ട് എന്തു വിചാരിച്ചോ അത് മഹാദേവൻ സാധിച്ചു തരാറുണ്ട് 🙏🙏🙏

  • @ambilyl3275
    @ambilyl3275 2 ปีที่แล้ว +57

    എന്റെ ഭർത്താവ് എന്നെയും 2കുഞ്ഞു മക്കളെയും ഉപേക്ഷിച്ചു പോയിട്ടു 2 മാസം കഴിഞ്ഞു. ഞാനും ഈ വൃതം തുടങ്ങാൻ പോകുവാ. എന്റെ ഭർത്താവ് തിരിച്ചു വരുമെന്ന് ഉറപ്പായി. നന്ദി തിരുമേനി

    • @amuthanpiravamagropark2576
      @amuthanpiravamagropark2576 2 ปีที่แล้ว +1

      Yes theercha.oru sahodhari. 🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +8

      ഭഗവാനെ എല്ലാ അനുഗ്രഹവും നൽകി ആ കുഞ്ഞുങ്ങളേ രക്ഷിക്കണേ

    • @karvarnanvk7700
      @karvarnanvk7700 2 ปีที่แล้ว +1

      M

    • @queenofjk8516
      @queenofjk8516 2 ปีที่แล้ว +1

      നമസ്കാരം സാമി തിങ്ങ്ൾ രാവിലെ ആണോ വ്രതം നോക്കിചൊവ്വ അമ്പലത്തിൽ പോകടത്
      p

    • @kksmitha1708
      @kksmitha1708 2 ปีที่แล้ว +4

      Husband theerchayayum thirichu varum .bhagavaney prarthikkuuu.

  • @nishanichu19
    @nishanichu19 3 หลายเดือนก่อน

    തിരുമേനി പറഞ്ഞത് സത്യം ആണ്
    പഠിക്കുന്ന കാലം തൊട്ടു ഞാൻ തിങ്കളാഴ്ച വ്രതം എടുക്കുമായിരുന്നു
    ദൈവത്തിന്റെ അനുഗ്രഹം kondu നല്ലൊരു ഭർത്താവിനെ തന്നെ ദൈവം enik തന്നു
    അതിനു ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +17

    നമസ്കാരം തിരുമേനി 🙏തിങ്കളാഴ്ചവൃതം (സോമവാരാവൃതം )നല്ല ദാബത്യജീവിതം ലഭിക്കും.🙏തിരുമേനി പറഞ്ഞത് ശരിയാണ്. 🙏ഓം നമഃശിവായ 🙏🌿🙏🌿🙏🌿🙏🌿

  • @Arzt_Lakshmi
    @Arzt_Lakshmi 2 ปีที่แล้ว +4

    Njanum vratham edukkunnundu. It's a great one. I can feel it. U r great sir.

  • @navaneethkrishnat.m...8611
    @navaneethkrishnat.m...8611 ปีที่แล้ว +3

    Om Namassivaya🙏🏻 namaskaram thirumeni. Thankal paranjathu valare seriyanu.. Njan ente vivahathinumumbuthanne thinkalazhcha vratham edukkunna alanu, vivaham kazhinjittu 17varshamakan pokunnu. Eppozhum njanvratham thudarunnu. Deyvam enikku valare nalla oru dhambathyajeevitham thannu. Ennu hussinteyum makkaludeyum koode santhoshathode kazhiyunnu. Periods ullappol njan nolkarillayirunnu. Eni athinum sadikkumallo. Mahathaya arivukalkku nanni🙏🏻🙏🏻🙏🏻

  • @sanjusninjus2.043
    @sanjusninjus2.043 ปีที่แล้ว +2

    എന്റെ ജീവിതം വളരെ സന്തോഷം ആയിരുന്നു എന്നാൽ 2പേര് ചേർന്ന് എന്റെ ഭർത്താവിനോട് കള്ളത്തരം പറഞ്ഞു നമ്മളെ തെറ്റി പിരിച്ചു 😭😭ഇപ്പോൾ ഞാൻ സങ്കടത്തിൽ ആണ് എന്നോട് ഭർത്താവ് മിണ്ടുക പോലും ഇല്ല 1വർഷം ആകാറായി 😭😭

  • @gogulvenugopal624
    @gogulvenugopal624 2 ปีที่แล้ว +24

    🩸🩸 നമസ്തേ..... തിരുമേനി🙏 ഓം: ഉമാ മഹേശ്വരായ നമ: 🙏 കേൾക്കുമ്പോൾ തന്നെ മനസിന് സമാധാനവും സന്തോഷവും പകർന്ന് തരുന്നു ഓരോ അറിവും നമസ്ക്കരിച്ചു കൊണ്ട് ..... പ്രാർത്ഥനയോടെ .....🙏🌿🌷

  • @divya_Sumesh_nair
    @divya_Sumesh_nair 2 ปีที่แล้ว +3

    നല്ല ഒരു അറിവ് പകരന്നു തന്നതിന് നന്ദി തിരുമേനി

  • @beenapradeep3586
    @beenapradeep3586 2 ปีที่แล้ว +1

    🙏നമസ്ക്കാരം തിരുമേനി

  • @divyanair5560
    @divyanair5560 2 ปีที่แล้ว

    Thanku so much thirumeni 🙏🏾🙏🏾🙏🏾

  • @rehanyau
    @rehanyau 11 หลายเดือนก่อน +1

    Swami ente husband veereru pennumayi bhetham ath vervittukittanam avarode vazhak edanam avar piriyanam

  • @etprabhakaran8816
    @etprabhakaran8816 2 ปีที่แล้ว +1

    Namaskaram Thirumani 🙏🏻🙏🏻🙏🏻

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +3

    നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഓം നമ: ശിവായ🙏

  • @radhasiva7067
    @radhasiva7067 2 ปีที่แล้ว +1

    Namaskaram thirumeni 🙏🙏🙏🌹🌹

  • @manjusharaj8068
    @manjusharaj8068 2 ปีที่แล้ว +1

    Thirumeniye kanunathu thanne positive energy anu

  • @Beenarajesh-qp4fp
    @Beenarajesh-qp4fp ปีที่แล้ว +3

    തിരുമേനി എന്റെ husbantinte madhyapaana sheelam maaran njan eadhu vazhipaadu cheyyanam

  • @sindhusura5904
    @sindhusura5904 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി
    എല്ലാം നല്ല നല്ല അറിവുകൾ
    പറഞ്ഞു തന്നു 🙏🙏🙏

  • @yadukrishnan.s5612
    @yadukrishnan.s5612 19 วันที่ผ่านมา

    നമസ്തേ തിരുമേനി

  • @JayalekhaN
    @JayalekhaN ปีที่แล้ว

    തിരുമേനി പറഞ്ഞത് ശരിക്കുംശരിയാണ് ഞാൻ താലിചരട് കേടു വന്നപ്പോൾ അഴിച്ചു വെച്ചു അത് ഭർത്താവ് അത് കൊണ്ട് പോയി വിറ്റു ഇപ്പോൾ3 വർഷമായിദാമ്പത്യം പ്രശ്നം

  • @sreevidya5990
    @sreevidya5990 2 ปีที่แล้ว +1

    Namaskaaram thirumeni🙏🙏

  • @sarithaslavender5672
    @sarithaslavender5672 2 ปีที่แล้ว +1

    thank you thirumeni

    • @prasannankumar2269
      @prasannankumar2269 2 ปีที่แล้ว

      തിങ്കളാഴ്ച virdham പുരുഷന്മാർക്ക് edukkamo

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul 2 ปีที่แล้ว +1

    നമസ്കാരം തിരുമനസ്സേ 🙏🙏🙏

  • @geethahnair8971
    @geethahnair8971 2 ปีที่แล้ว

    Thanku you therumani

  • @sheenarijeesh3208
    @sheenarijeesh3208 2 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി 🙏

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว

    നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ

  • @radhikareghu5910
    @radhikareghu5910 2 ปีที่แล้ว

    നമസ്തേ ഗുരുജി

  • @vishwajeet9945
    @vishwajeet9945 2 ปีที่แล้ว

    നമസ്ക്കാരം തിരുമേനീ🙏

  • @Vs-Vj
    @Vs-Vj 2 ปีที่แล้ว +1

    നമസ്തേ 🙏🙏🙏

  • @smithasmitha7569
    @smithasmitha7569 2 ปีที่แล้ว

    നന്ദി

  • @swapnag3941
    @swapnag3941 2 ปีที่แล้ว +1

    നമസ്കാരം 🙏❤

  • @krishnendhu60
    @krishnendhu60 2 ปีที่แล้ว

    Namaskaram thirumanasee

  • @ushaudayan9370
    @ushaudayan9370 2 ปีที่แล้ว +2

    Annapoornne mahapoornne
    Sankaraprana vallabhe
    🙏

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 ปีที่แล้ว +1

    ചൊവ്വാഴ്ച യും അമ്പലത്തിൽ പോണോ തിരുമേനി പ്ലീസ് പ്ലീസ് പ്ലീസ് റിപ്ലൈ തരണേ

  • @asokanasokan7266
    @asokanasokan7266 2 ปีที่แล้ว +1

    നമസ്കാരം 🙏തിരുമേനി

  • @Malavikaworld
    @Malavikaworld 2 ปีที่แล้ว +22

    Thirumeni മക്കളുടെ സ്വഭാവം നല്ലതാക്കാൻ അമ്മമാർ ചെയ്യേണ്ടത് എന്തൊക്കെ എന്ന് പറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻🙏🏻

    • @rockyyt9532
      @rockyyt9532 2 ปีที่แล้ว +4

      ഷഷ്ഠി വൃതം നോക്കുക

  • @shymaanu2138
    @shymaanu2138 2 ปีที่แล้ว +1

    നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว

    Namskaram Thirumeni 🙏🙏🙏
    Ellavitha nanmakal nerunnu iswaran anugrahikatte Nandhi und Thirumeni 🙏🙏🙏

  • @sreekumarir9115
    @sreekumarir9115 2 ปีที่แล้ว

    Nanni sir 🙏

  • @SmithaK-ib3ry
    @SmithaK-ib3ry 8 หลายเดือนก่อน

    Thirumeni namaskaram ente kalyanam kazhinjit 5 varcham aakunnu pirinju jervikkane randalum randu veettilane idake kandirunnu purath oke poirunnu ippol nalla akalchayilane ente jeevithathil oru santhoshavum kittiyit illa enike oru joli kittiyal sontham Kalil nilkkamenne karuthi irikka e athe oru pratheekshayullu thirumeni

  • @devasoorya1451
    @devasoorya1451 2 ปีที่แล้ว +4

    തിരുമേനി ഷഷ്ടി വ്രതത്തെ കുറിച്ച് പറയാമോ

  • @durgashankaren2413
    @durgashankaren2413 2 ปีที่แล้ว

    Namskaram thirumeni 🙏🙏

  • @vineethapradip2017
    @vineethapradip2017 2 ปีที่แล้ว +1

    Ohm Hreem Namashivaya 🙏🏼🌹

  • @exploringchilds4804
    @exploringchilds4804 2 ปีที่แล้ว +2

    Sunday ano orikkal edukkandath,atho Monday ano, Sunday night ari aharam kashikkamo ,atho Monday morning temple poytt ano start cheyyendath

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +2

    നമസ്കാരം

  • @SmithaK-ib3ry
    @SmithaK-ib3ry 8 หลายเดือนก่อน +1

    Niyamaparamayit pirinjit illa pranayich ellavarudeyum sammathathode kalyanam kazhichathane but prashnamagal Ane 5 varsham kazhinjane vivaham kazhinjath verttukarke eathirppayirunnu.ippoyum AA eathirppunde oru dhivasam polum santhosham bharthavinte veettil kittiyit illa

  • @sindhusura5904
    @sindhusura5904 2 ปีที่แล้ว +2

    വിദേശത്ത് പഠിക്കാനും
    ജോലിക്ക് പോകാൻ
    ഇരിക്കുന്നു അഞ്ചു ആറു
    മാസമായി അതിന് വേണ്ടി
    കാത്തിരിക്കുന്നു ഒന്നും
    ആകുന്നില്ല വിഷമിക്കുന്നു
    ഇതിന് എന്തെങ്കിലും
    പരിഹാരവഴിപാടുകൾ
    എന്തെങ്കിലും ഉണ്ടോ
    പറഞ്ഞു തരാമോ
    നമസ്കാരം 🙏🙏🙏

  • @sandramalu307
    @sandramalu307 ปีที่แล้ว

    🙏തിരു മേ നീ. എന്റെ കല്യാണം കഴിഞ്ഞ2മാസം അയ് ള്ളൂ എന്റെ ഭർത്താവ് എന്നിൽ നിന്ന് പിണ ങി പോയി എന്നിൽ തന്നെ തിരിച്ചു വരാ ൻ ഞാൻ എന്ത് ചെയ്ണ് എനിക്ക് ഒരു വഴി പറഞ്ഞു തരു 🙏🙏🙏

  • @meerasasi5320
    @meerasasi5320 2 ปีที่แล้ว +1

    Shashti vratham parayamo thirumeni

  • @paniea7063
    @paniea7063 2 ปีที่แล้ว

    Thirumeni🙏🙏🙏🙏

  • @anjana01010
    @anjana01010 2 ปีที่แล้ว +1

    Thingalazhcha ambalathil pokan patiyilengi shaniazhcha pokan patuo

  • @sheebasanthosh8966
    @sheebasanthosh8966 ปีที่แล้ว +2

    എന്റെ പേര് ഷീബ, എനിക്ക് നല്ല ഒരു ഭർത്താവ് ആണ്, പക്ഷേ നമുക്ക് സ്നേഹിക്കാൻ കഴിയുന്നില്ല
    പുണർതം, ഉത്രട്ടാതി

    • @bincymukesh9105
      @bincymukesh9105 ปีที่แล้ว

      Barthav nte nal ahno punartham

    • @athiral6183
      @athiral6183 7 หลายเดือนก่อน

      അയ്യോ.. എന്റെ ഭർത്താവിന്റെയും നാൾ പുണർതം ഞാൻ ഉത്രട്ടാതി ... ഭർത്താവ് നല്ലതാണ്.. പക്ഷെ അധിക നാൾ സ്നേഹിച് ഇരിക്കാൻ പറ്റില്ല.. അപ്പോഴേക്കും വഴക്കാവും 🥲🥲

  • @jayachandran3431
    @jayachandran3431 2 ปีที่แล้ว +1

    ithu sathyam anu anubhavamsakshi

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 ปีที่แล้ว +3

    മത്സ്യം.. കഴിച്ചാൽ. നാമം.. മതി. മന്ദ്രം. പാടില്ല... തിരുമേനി..... അപ്പോൾ. മത്സ്യം... കഴിക്കുന്നവർ. അമ്പലത്തിൽ പോകാനോ.. മന്ദ്രം. Jabikkano. പാടില്ല.. എന്നാണോ...... മത്സ്യം. കഴിച്ചു. അഞ്ചു.. മണിക്കൂർ. കഴിഞ്ഞു.. കുളിച്ചു. ദീപം കൊളുത്തി. ഞങ്ങൾ. 🙏🙏🙏🙏.......

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 2 ปีที่แล้ว

      ദൈവത്തിനും.. വേർതിരിച്ചു

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 2 ปีที่แล้ว

      മുത്തപ്പൻ. അമ്പലത്തിൽ. ഉണക്കമീൻ.. കഞ്ഞി.. പ്രസാദം...... മറ്റൊരു.. അമ്പലത്തിൽ.. കോഴി... റൊട്ടി..... പ്രസാദം

  • @rajinandakumar7282
    @rajinandakumar7282 2 ปีที่แล้ว +1

    Namaskaram thirumeni

    • @dhanyaamith1341
      @dhanyaamith1341 2 ปีที่แล้ว

      🙏നമസ്കാരം തിരുമേനി 🙏

  • @attractivemedia7259
    @attractivemedia7259 ปีที่แล้ว

    Vere oralde kudumbajeevitham nannayi pokan ithu nammalk cheyyan pattumo 😢

  • @suryadeepak2382
    @suryadeepak2382 2 ปีที่แล้ว

    Njan Ella muppettu thinkalazchayum ee vratham edukkarundu

  • @prathibhababu3893
    @prathibhababu3893 2 ปีที่แล้ว

    തിരുമേനി ഒരുപാട് വിഷമത്തോടെയാണ് ഞാൻ പറയുന്നത് ഞാൻ തിങ്കളാഴ്ച വൃതം നോറ്റിരുന്നു എത്രപ്രാവശ്യം എന്നറിയില്ല പക്ഷെ എന്റെ ഭർത്താവ് ഇന്ന് എന്റെ കൂടെയില്ല മരിച്ചിട്ട് 5വർഷമായി എന്റെ നാൾ മകം അദ്ദേഹത്തിന്റെ ചതയം

    • @moidupilakkandy5104
      @moidupilakkandy5104 2 ปีที่แล้ว

      അയ്യോ... വൃതം എടുത്തുകൊണ്ടിരുന്ന സമയത്താണോ ഇത് സംഭവിച്ചത്?

  • @renjinianoop266
    @renjinianoop266 11 หลายเดือนก่อน

    Streedanam anekil yethucheyyanam

  • @Shilpashibin....
    @Shilpashibin.... ปีที่แล้ว +1

    Ammyi ammykondauu..onnum chyyn pattunilaa..chettnu..chettante ammmayllee..

  • @thulasijp7044
    @thulasijp7044 2 ปีที่แล้ว

    🙏🙏🙏 Sir

  • @pramilaa4501
    @pramilaa4501 ปีที่แล้ว

    Om Namashivya 👃👃

  • @anilad4801
    @anilad4801 2 ปีที่แล้ว

    Namaksram thirumeni

  • @jayasreeramachandran8477
    @jayasreeramachandran8477 2 ปีที่แล้ว

    ഭഗവാനേ അനുഗ്രഹിക്കണേ...

  • @bhagyaraj3647
    @bhagyaraj3647 ปีที่แล้ว

    Ente bharthaavum enne 13 varshayi dhroha .thirumeni ini muthal angu paranjathu pole cheyyan pova.

  • @beenarajevan7047
    @beenarajevan7047 2 ปีที่แล้ว +2

    എന്റെ ഭഗവാനേ..🙏🙏🙏

    • @beenarajevan7047
      @beenarajevan7047 2 ปีที่แล้ว

      കല്യാണത്തിന് മുൻപ് എടുത്തിരുന്നു.thiruvanjikkulam kshethrathil veluthavaav 3ennam thozhuthu.2ennamkalyanathinumunb orennam seshavum.ente husbandinu arogyavum ayussum undakan ini thudarnnu njan edukkum 🙏🙏🙏

  • @rejitharanjith5770
    @rejitharanjith5770 2 ปีที่แล้ว

    Sir higreeva swamy kurichu parayamo sir

  • @ajithkumarlpanickar3484
    @ajithkumarlpanickar3484 2 ปีที่แล้ว

    🙏🙏🙏 thirumani 🌹

  • @smithathampi6332
    @smithathampi6332 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @praseenatp3223
    @praseenatp3223 2 ปีที่แล้ว

    Nan edukkatte thirumeny nan uchakke mathre aryaharam kazhikarullu ravile m rathri aryaharam ozhuvakarunte

  • @jinivineesh5425
    @jinivineesh5425 2 ปีที่แล้ว

    🙏🙏🙏

  • @sushamaammankodu77
    @sushamaammankodu77 2 ปีที่แล้ว +4

    യാതൊരു ദുഃശീലവുമില്ലാത്ത ആണുങ്ങളെ ഉപേക്ഷിച്ചു പോകുന്ന പെൺകുട്ടികളുണ്ടപ്പോൾ. നല്ല ഭാര്യയെക്കിട്ടാൻ പുരുഷന്മാർ എന്തു വ്രതമെടുക്കും?ഏതു ഭഗവാനോടു പ്രാർത്ഥിക്കും?
    അറിയാമോ?

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 2 ปีที่แล้ว +1

      Ente അനുഭവം..ഭഗവാൻ പോലും പരീക്ഷിക്കുക ആണ്

    • @dhanyanair1799
      @dhanyanair1799 2 ปีที่แล้ว +1

      മഹാദേവൻ പാർവതീ ദേവി.. അർധ നാരീശ്വരൻ അല്ലേ...അവരെ തന്നെ പ്രാർത്തികണം

  • @arunarya5970
    @arunarya5970 4 หลายเดือนก่อน

    തിരുമേനി നല്ല ഭാര്യയെ കിട്ടാൻ ഏത് വ്രത്രം എടുക്കണം?

  • @malavikaanoop5267
    @malavikaanoop5267 2 ปีที่แล้ว

    നമസ്കാരം തിരുമേനി വിദ്യാവിജയം േനടാനുളള വൃത० പറയാേ

  • @rosegarden458
    @rosegarden458 2 ปีที่แล้ว

    Pravasi kal ent cheyyum.. temple pokan pattillao

  • @ajithkumarlpanickar3484
    @ajithkumarlpanickar3484 2 ปีที่แล้ว +1

    Veli nattil ullavar anthu cgayum thirumani..

  • @vinodkumarv6630
    @vinodkumarv6630 2 ปีที่แล้ว +1

    🙏🙏🙏🌹🌹🌹

  • @seemaaji2064
    @seemaaji2064 2 ปีที่แล้ว +15

    🙏 തിരുമേനി പരസ്ത്രീ ബന്ധം ഇല്ലാതാക്കാൻ സാധിക്കുമോ ഈ വ്രതം കൊണ്ട് ?

    • @shyjukm5938
      @shyjukm5938 2 ปีที่แล้ว +2

      അവർക്ക് ഒരു conseling കൂടെ വേണം. പിന്നെ നിങ്ങളുടെ പ്രാർത്ഥനയും വേണം

    • @nandanakp2198
      @nandanakp2198 ปีที่แล้ว

      എന്റെ ഭർത്താവിനും പരസ്ത്രീ ബന്ധം ഉണ്ട്‌

    • @sree6541
      @sree6541 5 หลายเดือนก่อน

      😢😢

  • @saranp.s6611
    @saranp.s6611 ปีที่แล้ว

    നമസ്കാരം തിരുമേനി,
    രുദ്ര സൂക്തം ഒന്ന് പഠിപ്പിച്ചു തരുമോ?😊

  • @sobhak7552
    @sobhak7552 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏

    • @sumanair9778
      @sumanair9778 2 ปีที่แล้ว

      Namaskaram Thirumeni

  • @traptrap1696
    @traptrap1696 2 ปีที่แล้ว

    Namah shivaya

  • @sivathara3666
    @sivathara3666 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @peoplesfavourites
    @peoplesfavourites 5 หลายเดือนก่อน

    തിരുമേനി ഏത് മാസം ആണ് വൃതം തുടങ്ങാൻ നല്ലത്

  • @france9148
    @france9148 2 ปีที่แล้ว +1

    മക്കൾ മൊബൈൽ ഫോൺ ഉപയോഗിച്ച് വഴി തിരിഞ്ഞ് േപാകുന്നു അവരെ നേർവഴി കൊണ്ട് വരാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ . മൊബൈൽ use ചെയ്യാതെ വാങ്ങിച്ച് വച്ചാലും വൈരാഗ്യം ആണ് അവർക്ക് ഇതിന് പറ്റിയ എപ്പിസോഡ് ചെയ്യാമോ തിരുമേനി

  • @sonaranjan4065
    @sonaranjan4065 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏

  • @999dreamcometrue
    @999dreamcometrue 2 ปีที่แล้ว

    Sarikkum bharthavu eeswara thulyanano ? Oru verum manushyan mathram alle?

  • @HARITHA01233
    @HARITHA01233 2 ปีที่แล้ว +1

    ഓം ഹ്രീം നമഃ ശിവായ🙏🙏🙏❤️

    • @vilasinidas9860
      @vilasinidas9860 2 ปีที่แล้ว

      നന്ദി നമസ്കാരം തിരുമേനി 🙏🙏

  • @renjinianoop266
    @renjinianoop266 2 หลายเดือนก่อน

    Ayale merukkan kazhiyilla oru daivathinum

  • @sunilkumarkp1890
    @sunilkumarkp1890 2 ปีที่แล้ว +1

    ദാമ്പത്യ ജീവിതം ഭദ്രമാകാൻപുരുഷന്മാർ ഏതു വൃതം സ്വീകരിക്കണം

  • @renjinianoop266
    @renjinianoop266 2 หลายเดือนก่อน

    Yente husbandine sahikkan pattilla thirumeni

  • @techpage7864
    @techpage7864 2 ปีที่แล้ว +1

    Yhirumeni namadkaram

  • @shynamanilal1150
    @shynamanilal1150 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻🙏🏻

    • @rajanivinoj5889
      @rajanivinoj5889 2 ปีที่แล้ว

      നമസ്കാരം. തിരുമേനി

  • @mohananps4995
    @mohananps4995 2 ปีที่แล้ว

    പിറ്റേന്ന് അമ്പലത്തിൽ പോയില്ലെങ്കിൽ കുഴപ്പമുണ്ടോ?

  • @maya5967
    @maya5967 2 ปีที่แล้ว +1

    Entte thaliyum Malayum kalliyanum kayinju
    One year kayinjappol kallan veetil kayari pottichu kondupoyi 😢😢😢😢

    • @pinartstudio9381
      @pinartstudio9381 10 หลายเดือนก่อน

      Oru thali vanghi poojichu hus ne kondu onnude kettikku

  • @Dhilmaks-s1f
    @Dhilmaks-s1f 3 หลายเดือนก่อน

    Ente thaali potty poyi.athukondupoyi barthav vittu.EP po enik thaali I'll a4varshamaayitu

  • @sulochanapk1157
    @sulochanapk1157 2 ปีที่แล้ว +1

    Radheshyam radheshyam