പേഴ്‌സണൽ ആയിട്ട് പറയുവാ libin scaria kino interview HD

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024

ความคิดเห็น • 224

  • @amaljoseph3109
    @amaljoseph3109 4 ปีที่แล้ว +200

    പാട്ടായാലും ഇന്റർവ്യൂ ആയാലും മനസ്സ്‌ നിറക്കുന്ന, സന്തോഷിപ്പിക്കുന്ന വേറെ ആരാ ഉള്ളത്, എങ്ങനെ fan അല്ലാതാവും😘

    • @sujathamohan498
      @sujathamohan498 4 ปีที่แล้ว

      Orumuraleeganamayi kanna njan nite atharapudathil chernnirikkan .... oruganamay njanozhukiozhuki.. nin muralikayil.. radhikamarude pranayavallari poothu thalirthu..........kanna..... ennitum neeee...... kandathilla.... kanna....

  • @shinyjames6376
    @shinyjames6376 4 ปีที่แล้ว +121

    ലിബിൻ എന്താണോ അതു തന്നെ ഇന്റർവ്യൂവിൽ. കൊള്ളാട്ടോ. സത്യസന്ധമായ ഒരു അഭിമുഖം. ഒരു ജാടയും ഇല്ലാതെ. അതാണ് മോനെ നിന്റെ ഏറ്റവും വലിയ ഗുണം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍👏

  • @minibinu4691
    @minibinu4691 4 ปีที่แล้ว +17

    30വയസ്സിൽ മുകളിൽ ഉള്ളവരും ആരാധകരാണ് ട്ടോ....... എനിക്കും ഒരുപാട് ഇഷ്ടം aa മോനെ........ സ്വന്തം മകനെ പ്പോലെ.......... വിന്നർ ആയതിൽ വളരെ സന്തോഷം..... അഭിനന്ദനങ്ങൾ

  • @visara4u344
    @visara4u344 4 ปีที่แล้ว +19

    Libin Mone.. എന്നും ഇതുപോലെ സിമ്പിൾ ആയിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @aroracochin1
    @aroracochin1 4 ปีที่แล้ว +50

    actually libinte interview kanumbo kannu nirayunnu.............pure sincere............down to earth person

  • @animohandas4678
    @animohandas4678 4 ปีที่แล้ว +34

    ലിബിനെ ആദ്യം മുതൽ മോനെ തന്നെ വിന്നറായി ഞാൻ മനസ്സിൽ വിചാരിച്ചു. അതു തന്നെ നടന്നു. അഭിനന്ദനങ്ങൾ ഇനിയും ഉയരെ ഉയരെ നല്ല നല്ല നിലയിൽ എത്തട്ടെ

  • @shajuchennamkulam3473
    @shajuchennamkulam3473 4 ปีที่แล้ว +86

    കളങ്കമില്ലാത്ത നല്ലൊരു വെക്തി... ജാഡ ഇല്ലാതെ ഓപ്പൺ ആയി സംസാരിക്കുന്നു... ഷോയിൽ വിന്നർ ആയി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു..

  • @wilsonkj1149
    @wilsonkj1149 4 ปีที่แล้ว +4

    🥰🥰🥰🥰libin 🥰🥰🥰🥰

  • @Aaliya1998
    @Aaliya1998 4 ปีที่แล้ว +13

    ചേട്ടൻ പറഞ്ഞത് ശരിയാ എന്റെ പേർസണൽ ഫേവ് കണ്ണേട്ടൻ ആണ്. But, എനിക്ക് ലിബിൻ ചേട്ടനെ ഒത്തിരി ഇഷ്ട്ടാ. ചേട്ടന്റെ സോങ്‌സ് എല്ലാം അടിപൊളി ആണ്. ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ചേട്ടൻ പാടുന്ന സോങ് എന്ന പോലെ പിടിച്ചിരുത്തുന്നതാണ് ഇന്റർവ്യൂവും. നല്ല രസാ കേൾക്കാൻ. ഇതുവരെ ഉള്ള ഒരു റിയാലിറ്റി ഷോയും ഞാൻ ഇതുപോലെ ഇത്രേം സീരിയസ് ആയി എൻജോയ് ചെയ്ത് കണ്ടിട്ടില്ല. Saregamapa ആദ്യം മുതൽ അവസാനം വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും ആദ്യം മുതൽ zee 5 ആപ്പിൽ കാണുന്നുണ്ട്. Zee 5 ഡൌൺലോഡ് ചെയ്തത് തന്നെ നിങ്ങളെയൊക്കെ കാണാൻ വേണ്ടിയാണ്. Saregamapa family ശരിക്കും ഞങ്ങളുടേം ഫാമിലി ആണ്. ആ ഫാമിലിയിലെ ഓരോരുത്തരും എന്റെ ഫാമിലിയിലെ അംഗങ്ങൾ ആണ്. എല്ലാരേം ഒത്തിരി ഇഷ്ട്ടാണ്. എല്ലാരേം കാണണം എന്ന് ആഗ്രഹമുണ്ട്. എന്നെങ്കിലുമൊക്കെ നടക്കും എന്ന ഒരു വിശ്വാസത്തിലാ ഇപ്പൊ.. august 16 ന് അല്ലെ ഫൈനൽ. Waiting aanu. നന്നായി പാടണം ട്ടോ എല്ലാവരും.. ❤️❤️❤️❤️❤️

  • @bhasurabhasu6914
    @bhasurabhasu6914 4 ปีที่แล้ว +3

    15:38🎵🎵🎶🎶
    Enthoru sweet voice aanu Libin
    Love uu❤️❤️

  • @manjimasanthosh7342
    @manjimasanthosh7342 4 ปีที่แล้ว +2

    Libin chettayi....
    Ethra simple anu chettayi...
    Othiri ishtamanu..
    Chettan winner ayappol othiri santhoshamayi....💕💕💕💕❤️❤️❤️❤️

  • @sherinvarghese486
    @sherinvarghese486 4 ปีที่แล้ว +3

    Really down to earth......Libin Chettayy🥰💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 highly positive too

  • @sandrajose6003
    @sandrajose6003 4 ปีที่แล้ว +30

    Libin... Favorite voice among the new singers. 😍😍❤❤

  • @shijilk4996
    @shijilk4996 4 ปีที่แล้ว +21

    സിഎംസ് ഒക്കെ പറഞ്ഞു കൊതിച്ചു പോയി അവിടെ പഠിക്കാൻ. .. ലിബി പാട്ട് ഭയങ്കര ഇഷ്ടം
    മച്ചാനെ സൂപ്പർ 👌👌👌👌

  • @kunjumoljoseph3269
    @kunjumoljoseph3269 ปีที่แล้ว

    Libin you are a good singer be happy god bless you

  • @nirosharanjithniranjanranj1777
    @nirosharanjithniranjanranj1777 4 ปีที่แล้ว +44

    Libin additional favorite onnum alla.. main list il ulla aalaanu. . . Orupadu uyarangalil ethatte...

  • @athirakv3639
    @athirakv3639 4 ปีที่แล้ว +25

    Libin Chettan ishtam❤❤❤ pattum samsaravum orupad ishtaa ella episodeum miss cheyathe kanumm😍😍😍❤❤❤❤💕💕💕💕💗💗💗

  • @kunjumoljoseph3269
    @kunjumoljoseph3269 ปีที่แล้ว

    Libinmon sarigamayude interview kandu othiri chirikkan aayi valiya uyarangalil athatte be a good singer

  • @ajinaelizabath6899
    @ajinaelizabath6899 4 ปีที่แล้ว +5

    Libin chetay poliyahn .My fav singer in saregamapa

  • @silpasnath4126
    @silpasnath4126 4 ปีที่แล้ว +3

    Libin...eeee.....ingaloru sambavamanu... I love ur voice.... Let u become a succesful playback singer.... All our prayers with U...GOD BLESS...

  • @annangelmary8619
    @annangelmary8619 4 ปีที่แล้ว +32

    Nice interview... Libin, a genuine person😊...soulful singing with a mesmerising voice ♥️... keep going bro👍...

  • @narrazworld4017
    @narrazworld4017 4 ปีที่แล้ว +59

    21.49 🤣
    1st time an oru reality show yile oralod ithrem eshttam thonnunne.....pattukakalum samsaram oke super❤

  • @sreelekshmi_vs
    @sreelekshmi_vs 4 ปีที่แล้ว +7

    Katta fan of u... brother ..... othiri ishtmattooo... libin chettaaa

  • @ambilikp1359
    @ambilikp1359 4 ปีที่แล้ว +31

    Entho eyalde kazchapadukkal enike eshttamaa...to an extent self made man👌👌

  • @lanithak6732
    @lanithak6732 4 ปีที่แล้ว +16

    Enta favorite Singer ann libinettan he was an amazing Singer in My life beautiful voice i like it♥️♥️♥️

  • @heeranair869
    @heeranair869 4 ปีที่แล้ว +37

    U r not an additional favourite.. U r the favourite🔥❤️

  • @akhilap2400
    @akhilap2400 4 ปีที่แล้ว +6

    Libinchetaa..u r always awesome...feelings...sound is magical..always additional favourite..❤️❤️❤️...al da best for u...do well always

  • @mushrathmuhammadali8226
    @mushrathmuhammadali8226 4 ปีที่แล้ว +21

    Libin paranjath Valare shariyan. Celebritye kurichath paranjath. Athan mone vendath vanna vazhi marakkaruth aganeyullavarkea nilanilpundaaavuuuu. Jasiminod anweshichathayi parayanam. Nigal randu peruman ente fvrt contestants. 😍😍😍😍😍😍

  • @kesavanmoosad1141
    @kesavanmoosad1141 4 ปีที่แล้ว +9

    Libin chetta I am addicted to ur voice.

  • @anithakunjumon8398
    @anithakunjumon8398 4 ปีที่แล้ว +45

    Libin chettayii first adikkane

    • @User15876
      @User15876 4 ปีที่แล้ว +1

      Adichu

  • @bhadragopan6456
    @bhadragopan6456 4 ปีที่แล้ว +32

    You are not an additional favourite. You are the favourite of my family and close friends. Love you Chettanii

  • @juliejohn1776
    @juliejohn1776 4 ปีที่แล้ว +15

    Nalla interview👍👍👏👏
    Libin chettan ishtam👌😍😘😍

  • @fathimazenasus4796
    @fathimazenasus4796 4 ปีที่แล้ว +2

    *Congratulations Libinchaaaaya* 🎉🎉🎊🎊💐💐😍😍💕💕🔥🔥🔥 *My all time fav luvvya*

  • @girll9559
    @girll9559 4 ปีที่แล้ว +116

    എന്റെ ഫേവറേറ്റ് ആണ് ലിബിൻ 💚💚
    By the by ......... Q's കാണാത്തത് എനിക്ക് മാത്രാണോ. 😬

    • @sreethukrishna573
      @sreethukrishna573 4 ปีที่แล้ว +3

      Question um koode undaayrunnenkil video ude length onnalojichu nokkye😇

    • @girll9559
      @girll9559 4 ปีที่แล้ว +5

      @@sreethukrishna573 Aah black screen oro answer nte munne kanukkunnille...Avide Q's ezhuthi kanikkalo...Eg 12:20 to 12:25 full black screen aan kanikkenne...

    • @Aaliya1998
      @Aaliya1998 4 ปีที่แล้ว

      @@girll9559 enikkum

  • @aneetaanee6758
    @aneetaanee6758 4 ปีที่แล้ว +3

    Libin chettayi ishttam 😍😍

  • @thomasv1514
    @thomasv1514 4 ปีที่แล้ว +11

    Hai libin Monte pattum,samsaravum,kusruthiym nannayrikunnu .I like u .njn eppozhum kanarundu sarigamapa .libinte pattukal special y njn aswathikarundu.god bless you.

  • @MYVIDEOS1
    @MYVIDEOS1 4 ปีที่แล้ว +2

    My favorite sa re ga ma pa singer Libin chettayi.

  • @rinshidrd5640
    @rinshidrd5640 4 ปีที่แล้ว +12

    Libin nee pwolichu daaaa

  • @salamck6444
    @salamck6444 4 ปีที่แล้ว +8

    Libin 😍😍

  • @elizabethmathew3402
    @elizabethmathew3402 4 ปีที่แล้ว +5

    My favorite libin

  • @riyaragheesh1642
    @riyaragheesh1642 4 ปีที่แล้ว +14

    Libin 😍

  • @manjushamanju5581
    @manjushamanju5581 4 ปีที่แล้ว +9

    Libinettan ishttam🥰🥰🥰

  • @jyothymini7405
    @jyothymini7405 4 ปีที่แล้ว +28

    Hai libin than as a singer and as a person you so good keep like this

  • @sajnaajayan1865
    @sajnaajayan1865 4 ปีที่แล้ว +8

    Saregamapa കണ്ട് കണ്ട് ബാക്കിയുള്ള reality shows ഒക്കെ കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും. അത്രക്ക് beautiful ആണ് ആ crew... love you bro.... love you whole saregamapa team

  • @sujaps9010
    @sujaps9010 4 ปีที่แล้ว +7

    Libin your voice 😍

  • @rafeequerafeeque4189
    @rafeequerafeeque4189 4 ปีที่แล้ว +1

    Libin 💙❤️💜🧡💛💚💗💖💕💘💝🖤❣️💐🌹🌹🌹

  • @binduk1391
    @binduk1391 4 ปีที่แล้ว +7

    Libin, you are an excellent singer and also have a good attitude towards life

  • @aluciafrancis4350
    @aluciafrancis4350 4 ปีที่แล้ว +1

    Beautiful Voice.. Best Singer ..My favourate.. God bless you Libin🙏

  • @dhanyamol1443
    @dhanyamol1443 4 ปีที่แล้ว +2

    Libin winner aakaan aanu njan praarthichath wish you all the best

  • @sajipious6743
    @sajipious6743 4 ปีที่แล้ว +2

    Libinettan Uyir.Chettayiyude voice um ellam valare ishttanu♡♡♡♡♡Iniyum orupadu songs paadan kazhiyatte☆☆☆

  • @vinuraju8578
    @vinuraju8578 4 ปีที่แล้ว +7

    Libin monee..... ❤️ kidu...

  • @jinshyk6254
    @jinshyk6254 4 ปีที่แล้ว +8

    തീരാതിരുന്നെങ്കിൽ.... ❤️

  • @nandugopan5723
    @nandugopan5723 4 ปีที่แล้ว +20

    LIBIN💙ISTHAM

  • @Sara_Martin_saramarakotta_2770
    @Sara_Martin_saramarakotta_2770 4 ปีที่แล้ว +23

    Ente moneee... Ni oru rekshemillattoooo ❤❤❤❤❤

  • @sujathakr7262
    @sujathakr7262 4 ปีที่แล้ว +2

    ലിബിന്റെ പാട്ടും സംസാരവും സ്റ്റേജിലായാലും ഇന്റർവ്യൂ ആയാലും ഒരു വച്ചുകെട്ടും ഇല്ലാത്ത ഈ പെരുമാറ്റം ഒരുപാട് ഇഷ്ടമാണ് ഈ കാലഘട്ടത്തിൽ ഇങ്ങനെ അധികം പേരുണ്ടാകില്ല തുറന്നു സമ്മതിക്കാനും കഴിയുന്നത് എല്ലാവരുടെയും ഇഷ്ടം കൂട്ടുകയെ ഉള്ളൂ

  • @jumijazi6593
    @jumijazi6593 4 ปีที่แล้ว +13

    Paatukal pole interview super.... Thani pachayaya manushyan...theere boradikkathea ...veruppikatheaa nice interview ...libin all the best bro....

  • @christeenams1038
    @christeenams1038 4 ปีที่แล้ว +10

    Nice interview.
    Libin spr..

  • @adcompany8484
    @adcompany8484 4 ปีที่แล้ว +7

    Libin❤️❤️❤️❤️

  • @archanakr9579
    @archanakr9579 4 ปีที่แล้ว +9

    Libineattan ishttam

  • @sasu2456
    @sasu2456 4 ปีที่แล้ว +9

    Libin Super Da🥰🥰🥰🥰🥰
    Sabu West P. S
    KOTTAYAM

  • @geethu892
    @geethu892 4 ปีที่แล้ว +16

    libin chetoooo💗🤣❤❤

  • @shajixavier5904
    @shajixavier5904 4 ปีที่แล้ว +5

    Libin, so nice your interview,♥️♥️♥️

  • @mahimakn3604
    @mahimakn3604 4 ปีที่แล้ว +24

    Nice interview ❤️ Divine voice ❤️
    Last segment polichu😁"മലയാളം തന്നിട്ട് കണ്ടു പിടിക്കാൻ പറ്റിട്ടില്ല അപ്പൊ ഇംഗ്ലീഷ് ആയിട്ട് വന്നേക്കുവാ "
    But Qns kanikkayirunnu..

  • @shifanahussainshifanahussa9005
    @shifanahussainshifanahussa9005 4 ปีที่แล้ว +10

    Libin Faav♥️💯

  • @augusteenajames679
    @augusteenajames679 4 ปีที่แล้ว +11

    Libinettan istham 😍😍

  • @hanan.n.h1397
    @hanan.n.h1397 4 ปีที่แล้ว +6

    Chettayii....here for you only 😘alltime my favourite singer of saregamapa...😩❤️

  • @ajithaashu4377
    @ajithaashu4377 4 ปีที่แล้ว +2

    Libinte vallya arathikkayanu libinte ella padukalum eshttamanu♥️

  • @shinumathew909
    @shinumathew909 4 ปีที่แล้ว +5

    Thanks the gangs of kino you tube channel libin chettane interview cheythathin my favorite singer

  • @kingini8827
    @kingini8827 4 ปีที่แล้ว +2

    Libin ettannn Uyir 💙🖤⁩🥰🥰🥰

  • @ludiyamakunjumon5560
    @ludiyamakunjumon5560 4 ปีที่แล้ว +7

    my favorite contestant in sa ri ga ma pa

  • @mubashiramufeed4015
    @mubashiramufeed4015 4 ปีที่แล้ว +2

    Libin chettaaaa😘 i love u😍
    Nik orupadishttaaa chettane
    😋😋😋

  • @rahmathbeevi2470
    @rahmathbeevi2470 4 ปีที่แล้ว +3

    Only here for Libin ❣️❣️❣️😘

  • @rashidarashida6130
    @rashidarashida6130 4 ปีที่แล้ว +2

    Libin chettayi interview adipoli

  • @priyaanna7416
    @priyaanna7416 4 ปีที่แล้ว +5

    Chettan👌chettane melody songs🥰

  • @sheemamolev.j3108
    @sheemamolev.j3108 4 ปีที่แล้ว +9

    Always fvrtss😍Anth voice aadoo 💖💙😍🔥

  • @reejareeja3911
    @reejareeja3911 4 ปีที่แล้ว +1

    Polichu libin chettayi

  • @mmmmkc
    @mmmmkc 4 ปีที่แล้ว +11

    അടിപൊളി attitude ചേട്ടായി

  • @libinag2135
    @libinag2135 4 ปีที่แล้ว +3

    Libin cheto super

  • @sandhyap1725
    @sandhyap1725 4 ปีที่แล้ว +7

    Ente anna nigal poliya love u so much

  • @rosejacobsh1026
    @rosejacobsh1026 4 ปีที่แล้ว +4

    Yes.you are like a family member 🤩

  • @twinkutwinkle2042
    @twinkutwinkle2042 4 ปีที่แล้ว +6

    Nice interview ....God bless you libin chettayiii....

  • @tomsteenabiju1230
    @tomsteenabiju1230 4 ปีที่แล้ว +3

    You are an awesome singer. Love your voice

  • @terishatharthis717
    @terishatharthis717 4 ปีที่แล้ว +4

    Libin bro... Nice interview❤️

  • @sujithmuraleedharan896
    @sujithmuraleedharan896 4 ปีที่แล้ว +8

    Libin interview kalakki

  • @shajudeens5923
    @shajudeens5923 4 ปีที่แล้ว +7

    Good interview, my favorite singer

  • @bismisara793
    @bismisara793 4 ปีที่แล้ว +9

    U got an excellent and blessed voice . U r cute and smart too..
    Keep going ....

  • @vishnup8512
    @vishnup8512 4 ปีที่แล้ว +2

    Ayyoooh.....ee interview kaanan late aaipoyallo...libinchettaaa.....wht a voice manh....& u r an ozm human...katta fan of u brother

  • @prajithcp4193
    @prajithcp4193 4 ปีที่แล้ว +2

    Kochukuttikalkku vare Libin ne ariyam , God Bless you

  • @brijic3080
    @brijic3080 4 ปีที่แล้ว +1

    cool and open ആയി സ൦സാരിക്കുന്നു . ചേട്ട൯്റെ പാട്ടുപോലെതന്നെയുള്ള ഒരു adipoli interview .All the best & congradulations

  • @solypouvath7719
    @solypouvath7719 4 ปีที่แล้ว +4

    Super interview.... mash polichu..

  • @anittachacko2082
    @anittachacko2082 4 ปีที่แล้ว +3

    You are simply amazing.......may God bless you more and more ....

  • @shisnashisu1584
    @shisnashisu1584 4 ปีที่แล้ว +9

    Literally my male version 💕

  • @josyjoseph3260
    @josyjoseph3260 4 ปีที่แล้ว +6

    u r cuteee...😍chetayii...samsaravum patumm suprrrr😍😍

  • @sargasasidharanvani
    @sargasasidharanvani 4 ปีที่แล้ว +5

    Fvrt voice ❤️❤️❤️❤️

  • @aleenajose7615
    @aleenajose7615 4 ปีที่แล้ว +7

    Chettai💞🥰

  • @sandrasuresh7859
    @sandrasuresh7859 4 ปีที่แล้ว +12

    Nice interview to know more about u 🤗...libin chettan... keep going like this forever... 😇🤩

  • @jeevanprakash1088
    @jeevanprakash1088 4 ปีที่แล้ว +5

    25 vayasil thazhe ollorkum othiri ishtanatoo

  • @muralinair9541
    @muralinair9541 4 ปีที่แล้ว +7

    Questions koode kanikyamayirunnu..libin❤️

  • @syaminips6283
    @syaminips6283 4 ปีที่แล้ว +1

    Pattayalum samsaramayalum kettirikan nalla rasamanu, libinettane pole attan mathre ulli, simple and humple person

  • @lijavarghese3228
    @lijavarghese3228 4 ปีที่แล้ว +7

    Chettante songsinte oru big fan aanu njn.15:38, 23:16,e songs ente favorite aanenkilum chettan paadiyathil enik othiri eshtam ulla song aanu 29:47.....❤️❤️❤️❤️❤️🎶🎶🎶🎶🎶🎶All the very best and God bless you 🙏🙏❤️❤️❤️❤️❤️😍😍😍😍