ബ്ലാസ്റ്റേഴ്‌സിന് ഒരു Right Winger ആവശ്യമോ? | Kerala Blasters

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • Kerala Blasters and Right Winger
    Business quires : businessfnb112@gmail.com
    .
    Follow on Instagram 👉 foot_n_ball_off...
    .
    Facebook page 👉 foot_n_ball_off...
    Personal id : habibis_vlogs?i...
    Foot N Ball Live : www.youAAWWAaWtube.com/channe...
    .
    #rahulkp #jashuasotirio #keralablasters #tprehenesh#kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL
  • กีฬา

ความคิดเห็น • 154

  • @AlanAlan-tn8gj
    @AlanAlan-tn8gj 2 วันที่ผ่านมา +154

    Bro ആരെകൊണ്ടുവന്നലും R B പൊസിഷനിൽ Season അവസാനം ആകുമ്പോൾ സന്ദീപ് ഭായി തന്നെ വരും 😅😅😅

    • @starkindustries3413
      @starkindustries3413 2 วันที่ผ่านมา +13

      Sathyam 🤣🤣

    • @nijomonsajisaji8417
      @nijomonsajisaji8417 2 วันที่ผ่านมา +41

      സത്യം. പറഞ്ഞു വന്നാൽ പൊതുവെ sandheep അത്ര മികച്ച player ആയി ആരും പറയില്ല. ഒരു സംശയം കൂടാതെ പറയാം isl ലിലെ kbfc യിൽ കളിക്കുന്ന indian താരം അത് sandheep ആണ്.

    • @Shass19
      @Shass19 2 วันที่ผ่านมา

      😂

    • @kncblind29
      @kncblind29 2 วันที่ผ่านมา

      Ath3 sandeep indian player ahn ayn😂​@@nijomonsajisaji8417

    • @mnff8814
      @mnff8814 2 วันที่ผ่านมา

      @@nijomonsajisaji8417 cosistensy illa

  • @aswinappu1656
    @aswinappu1656 2 วันที่ผ่านมา +23

    RB ആയിട്ട് വേണമെങ്കിൽ ഹോർമി നല്ല option ആണ് ലാസ്റ്റ് ഹോർമി കളിച്ച കളിയിൽ RB ആയിട്ട് നല്ല പെർഫോമൻസ് ആയിരുന്നു 🔥🔥🔥

  • @athulshaji2043
    @athulshaji2043 2 วันที่ผ่านมา +23

    Jithin ms underrated 💯💥💥

  • @abinav.17
    @abinav.17 2 วันที่ผ่านมา +4

    I think coach is looking forward to speedy and physical attacking combo so we have Noah,Joshua,peprah in attack Luna in midfield

  • @farookashraf9734
    @farookashraf9734 2 วันที่ผ่านมา +22

    Bro cfc foreign players kurchu oru video cheyamo

  • @noufster57
    @noufster57 2 วันที่ผ่านมา +43

    ബ്രോ ഒന്നും നടക്കാൻ പോവുന്നില്ല... ഇപ്പൊ വന്ന രാകേഷും, മാവേഷും വെറും കടം പ്ലയേഴ്‌സ് ആണ്.. വെറുതെ ഫാൻസ്‌ എന്ന് പറഞ്ഞു നടക്കുന്ന വാഴകളുടെ കണ്ണിൽ പൊടി ഇടുവാനുള്ള ഒരു സൈക്കോളജിക്കൽ മൂവ്മെന്റ്... ഒരു യഥാർത്ഥ ഫാൻ എന്നൊക്കെ പറഞ്ഞാൽ ബ്രോയെ പോലെ കാര്യങ്ങൾ ഇങ്ങനെ വെടിപ്പായി പറയണം.. കുറവുകൾ മനസ്സിലാക്കി അത് പറയണം... ഇതിപ്പോ ഏത് ചീഞ്ഞ പ്ലയെർ നെ സൈൻ ചെയ്താലും ഈ പ്രാന്തന്മാർ സപ്പോർട്ട് ചെയ്യും.. ഇത് ഇവരുടെ സോഷ്യൽ ഹാൻഡിലിൽ പോയി കമന്റ്‌ ഇട്ടാൽ ഈ തൊലിഞ്ഞ ഫാൻസ്‌ നമ്മളെ പ്ലാസ്റ്റിക് ഫാൻസ്‌ സീസണൽ ഫാൻസ്‌ എന്നൊക്കെ പറഞ്ഞു airil കേറ്റും.... ഇനിയിപ്പോ വരാനിരിക്കുന്ന 2 signing കണ്ടറിയണം ഏതേലും ആർക്കും വേണ്ടാത്ത നമ്മൾ പേര് പോലും കെട്ടിട്ടില്ലാത്ത ഏതേലും മരങ്ങളെ സൈൻ ചെയ്യും.... പിന്നെ ഒരു സൈൻ ചെയ്‌താൽ 10 പോസ്റ്റ്‌ അതിന്റെ പിന്നാലെ വേറെ വരും....വരാൻ പോകുന്ന സീസൺ നിങ്ങൾ എഴുതി വെച്ചോളൂ അടപടലം പൊട്ടും.... ഗോൾ വാരി കൂട്ടും ബ്ലാസ്റ്റേഴ്‌സ്.... ഒരു നല്ല പ്ലയെർനെ ഇവന്മാർക്ക് പറയുന്ന കാശ് കൊടുത്ത് നില നിർത്താൻ സാധിക്കുന്നില്ല... എന്നിട്ട് കൊറേ കൊപ്ര, താനോസ്, ക്രോതം, ഷഡ്ഢിറിയോ, അങ്ങനെ കുറേ മലരുകളെ നില നിർത്തി... ഇന്ത്യൻ signing പിന്നെ പറയണ്ടാ... ഇനി അക്കാദമി ന്ന് കുറച്ച് പിള്ളേരെ കൂടെ ആനയാണ് ചേനയാണ് എന്ന് പറഞ്ഞു ടീമിൽ കേറ്റിയാൽ പരിപാടി തീർന്നു.... കോച്ചിന്റെ കാര്യം പറയുന്നില്ല 😂വൻ കോമഡി ആണ് അങ്ങേർ... എന്തായാലും കാണാം 🙏🏽

    • @tfnbhabibi
      @tfnbhabibi  2 วันที่ผ่านมา +10

      🙂

    • @noufster57
      @noufster57 2 วันที่ผ่านมา +4

      ​@@tfnbhabibi thanks for the time bro🙏🏽all the best... Keep going... You are the best👌🏽❤

    • @abhiramss3523
      @abhiramss3523 2 วันที่ผ่านมา +22

      ആദ്യം ആയിട്ട് അണ് വിഷമത്തോടെ ഒരു കമൻ വയിച്ച് ചിരിക്കുന്നത്😂 ബ്രോ പറഞ്ഞത് 100% ശെരിയാണ്

    • @noufster57
      @noufster57 2 วันที่ผ่านมา +1

      @@abhiramss3523 heyyy thanks bro❤🙏🏽

    • @nabeel_nazzz
      @nabeel_nazzz 2 วันที่ผ่านมา

      മച്ചാനെ ഒറപ്പിക്കാവോ?? 😌

  • @PAIN-eu8wb
    @PAIN-eu8wb 2 วันที่ผ่านมา +12

    Cb with a good passing ability is good option so difncil ninu long ball ply chyam like ahamed jahu

    • @fa_dhil
      @fa_dhil 2 วันที่ผ่านมา +3

      Yeah njanarnenkil Noah,luna,dimi,jahou foreigners pinne nalla best indian CB & RW ithrem thanne oru cup adikkan dharalam🤌but ee funda management enth thengaya kaniknen enik ithvarem manasilavunnilla😶oru champion teaminte mentalityee alla kbfc managementin😢kayyil money illenkil atleast ethelum panachakkin club kodukuka engilum cheyyathilla🚶nalla oil money teamsin club vilkanam..ennal cupin oru kshamavum kanilla 😊

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 2 วันที่ผ่านมา +7

    Rw നിലവിൽ ഉള്ള 3 ഇന്ത്യൻ കളിക്കാരും വെസ്റ്റ് ആണ്

  • @callmearshkills8325
    @callmearshkills8325 19 ชั่วโมงที่ผ่านมา +1

    I think we need more experienced options at back

  • @akshajk.k3914
    @akshajk.k3914 2 วันที่ผ่านมา +4

    RB nalla oru option aayittu epoo consider cheyyavunna player aanu Ashutosh Mehta he is available now

  • @vigneswaranil7546
    @vigneswaranil7546 2 วันที่ผ่านมา +2

    Rahul strong ayi verum athu 💯 sure ahnuu ,fingers crossed 🤞

    • @Kuisun5432
      @Kuisun5432 2 วันที่ผ่านมา

      Shoot adikkan padichukanuvo avvo!!??

  • @alwaysmadrid9248
    @alwaysmadrid9248 2 วันที่ผ่านมา +7

    Bro think KBFC can go for 4213 formation one foreign CB and Luna at number 10 and N. Sadaoui Jaushua Sotirio at left and right Ishan Pandita CF .. ishan is the Indian CF available now . If ishan can socre 5 to 10 goals N. Sadaoui 7 to 12 goals Jaushua Sotirio 5 to 8 goals and Luna 5 to 9or 10 goals it will be good season for KBFC in my opinion sometimes it may be completely wrong 😅😅

    • @nijomonsajisaji8417
      @nijomonsajisaji8417 2 วันที่ผ่านมา

      Ishan ന് നല്ല ഒരു back up indian താരത്തിനെയാണ് കൊണ്ട് വരേണ്ടത്. അതാണ് indian ടീമിന് നല്ലത് എന്തായാലും cup നമ്മൾ അടിക്കില്ല. അപ്പോൾ ഒരു cf എങ്കിലും വളർത്തി എടുക്കാല്ലോ. അത് Ivan ആശാൻ ശ്രമിച്ചില്ല.പുതിയ coach Mikael Stahra എങ്കിലും ശ്രമിക്കട്ടെ.അത് ഒരു നല്ലകാര്യമല്ലേ.

    • @alwaysmadrid9248
      @alwaysmadrid9248 2 วันที่ผ่านมา

      @@nijomonsajisaji8417 we will win ISL soon in 2or 3 year

    • @fa_dhil
      @fa_dhil 2 วันที่ผ่านมา +2

      I bet you..bro ishanu oru full season kodthalum 3 goalsil kooduthal pulli adikkilla😊 it's a truth..in my opinion if we swap ishan with lalbiakna,then it will be the best decision we have made😅

    • @Kuisun5432
      @Kuisun5432 2 วันที่ผ่านมา

      Main problem is goal conceding

    • @fa_dhil
      @fa_dhil 2 วันที่ผ่านมา +1

      ​@@nijomonsajisaji8417yes, atleast Indian NT vendi engilum playersine build cheyyam🙂but end of the day nammal undaki edutha playerine ethelum clubs thookum🥲✅ nammal Barca, mohun bagan real madridum😂

  • @lintokuriakose7868
    @lintokuriakose7868 2 วันที่ผ่านมา +3

    Ishan panditithaye striker ait use cheyan padille. Risk anu ennalum eni indian team nu vendathum oru striker ee alle. Preseason vazhi team onn set ayal rekshapettille. Coch mari eni enganum ee Coch te underil perform cheithalo. Ath eppo Rahul te karyam ayalum. Karanam Indian team il Rahul te performance mosham ayirunnilla. But KBFC il mosham ayirunnu. Coch players ne engane use cheyunnu ennath pole erikum.

  • @abinav.17
    @abinav.17 2 วันที่ผ่านมา +4

    Ivante 1st season ill nammuk oru pure no 9 indayilla Diaz and Alvaro are wingers ennit nammal final kalichu .so without a pure no 9 we can predict a good attacking system

  • @mc-criminal5827
    @mc-criminal5827 2 วันที่ผ่านมา +1

    Winger okke nallavar thanne .... Ennalum right wing il oru nalla indian player ine niyamikku anel goal contribution kondu koree match jaich pokam ... Allengil foreign player ine mThrem depend cheyth irikkum win ... Last stage okke akunbol pedapad pedum 😢

  • @jayadevanvijayan5258
    @jayadevanvijayan5258 2 วันที่ผ่านมา +1

    May be SD and coach were planning to use sotirio and peprha for durand cup and then loan out them …..because may be they were taking time find good singings before isl starts

  • @msd7262
    @msd7262 2 วันที่ผ่านมา +3

    Noah varumo?? Marcus pandengaan paranju ennullath sari thanne sign cheythittundengil enthkond announce cheyyunnilla

  • @NidhindasAmbukunje-yj9sy
    @NidhindasAmbukunje-yj9sy 2 วันที่ผ่านมา +1

    Ethu position venamenkhil kalichote but gol score cheyuka matches maximum win cheyuka..🔥🔥⚽

  • @hareshvikram6277
    @hareshvikram6277 2 วันที่ผ่านมา +3

    ഈ രാഹുൽ ഒക്കേ വേറെ ടീമിൽ പോയാൽ മുടിഞ്ഞ കളി ആയിരിക്കും..

  • @callmearshkills8325
    @callmearshkills8325 19 ชั่วโมงที่ผ่านมา +1

    I think we should sent sotirio to loan and buy a goal poacher like dimi

  • @PAIN-eu8wb
    @PAIN-eu8wb 2 วันที่ผ่านมา +2

    One on one situation brays flip anu but good crossing ability und

  • @abhijith.a5478
    @abhijith.a5478 2 วันที่ผ่านมา

    Well explained 👌🏻❤️

    • @tfnbhabibi
      @tfnbhabibi  2 วันที่ผ่านมา +1

      ♥️

  • @jibinjosek4837
    @jibinjosek4837 2 วันที่ผ่านมา +1

    Prabir bfc ilum 3 5 2 il adipoli aarnnu but athu second half il aanu vanne first half il avar 4 men defense aarnnu So 3 men defense aanel prabir click aakan chance ind

  • @aswinraghu4300
    @aswinraghu4300 2 วันที่ผ่านมา

    💛💛💛

  • @joyalgeorge662
    @joyalgeorge662 2 วันที่ผ่านมา

    👍🏻

  • @ChandhuAnayadi_2004
    @ChandhuAnayadi_2004 2 วันที่ผ่านมา +7

    Belive in rahul he will come back stronger

  • @sreerag.v5115
    @sreerag.v5115 2 วันที่ผ่านมา +1

    Rahul form avum new season appo ellam set avum

  • @gk2772
    @gk2772 2 วันที่ผ่านมา +1

    Form is temporary class is permanent

  • @Althafsalam-uj7wr
    @Althafsalam-uj7wr 2 วันที่ผ่านมา +1

    In cb there are only two players hormipam,pritam (bijoy loan) as indians

    • @abhijithkv6960
      @abhijithkv6960 2 วันที่ผ่านมา +1

      Sandeep and aiban also play cb

  • @Moviemalayalam2
    @Moviemalayalam2 2 วันที่ผ่านมา

  • @MohammedHishamuk
    @MohammedHishamuk 2 วันที่ผ่านมา +1

    Bro I think saurav is good option as right winger than Rahul. Rahul oru half timin shesham vannal kurach impact undaakum enn karuthunnu. Pinne soitirio ye
    Veruthe blasters nilatnierthillallo vere valla planum kaanum

  • @bineeshmp3657
    @bineeshmp3657 2 วันที่ผ่านมา +2

    Noah okke varumennu vella urapp undo ?

  • @vivekjosey7870
    @vivekjosey7870 วันที่ผ่านมา

    Need a proper foreign cm with experience someone with creative ability

  • @psychowalter8633
    @psychowalter8633 2 วันที่ผ่านมา

    Bro midfielde ne patti oru video chey

  • @JamesEdamana
    @JamesEdamana 2 วันที่ผ่านมา

    right wing namukke players undallo eni a positionil avashym yella and namukke vende oru proper rb player anu and cb il oru tharathekoode kondu varanel kurachude benefit undakum

  • @KeralaBlastersNeWS1
    @KeralaBlastersNeWS1 2 วันที่ผ่านมา

    Bro i league le best cb and rb video cheyyavo

  • @Adithyan655
    @Adithyan655 2 วันที่ผ่านมา +1

    Sugano bro

  • @muhammedasif423
    @muhammedasif423 2 วันที่ผ่านมา +2

    bro entho kanikattey

  • @dr.chrome2320
    @dr.chrome2320 2 วันที่ผ่านมา +3

    right wing back ayitt shillong lajong nte kynsailang khongsit ne sign chyyanam. scene player anu 🙂

    • @dr.chrome2320
      @dr.chrome2320 2 วันที่ผ่านมา +1

      bro ee player nte oru analysis chyy

  • @Aditya_65318
    @Aditya_65318 2 วันที่ผ่านมา +1

    Bro can you make one more vedio on quality of foreign player's we sign in our squad compared to teams winning title with quality 6 foreigners in their squad we have luna, noah and milos as 2nd CB is good but having peprah, sitorio is a downgrade in foreign quality
    We need foreign players who can carry team not to play side role like kbfc signs players like sitorio peprah murray daisuke chencho etc

    • @alangeorge5709
      @alangeorge5709 2 วันที่ผ่านมา

      Milos also not gud

    • @Aditya_65318
      @Aditya_65318 2 วันที่ผ่านมา

      True bro he is not upto mark, but as backup I feel he is ok because we know our mangement 🥲​@@alangeorge5709

  • @arjun_8055__
    @arjun_8055__ 2 วันที่ผ่านมา +1

    hormi ye rb position ill ok alle ?

  • @user-xp5wy9qc3q
    @user-xp5wy9qc3q วันที่ผ่านมา +1

    Bro Rahul kp to cfc kke poyaal munjulle

  • @abhilashabhi8418
    @abhilashabhi8418 2 วันที่ผ่านมา +2

    Bryce aake ulla oru left footed winger an pakshe kalikkunnath left wingilum
    We need a left footed winger
    Right wingil kalikkan kazhiyunna left footed winger
    like changte

    • @sanjaypesyyt9395
      @sanjaypesyyt9395 2 วันที่ผ่านมา +1

      Bikash singh left footed player anu rwf ilum kalikum

  • @Fakeidddd
    @Fakeidddd 2 วันที่ผ่านมา +11

    നമ്മുടെ ടീമിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്താണ് കാണിക്കുന്നത് ഒരു പ്ലേയർ വരുന്നു അതിനെ വെച്ചിട്ട് ഒരു നൂറു പോസ്റ്റിടുന്നു അതാണ് ഇപ്പോഴത്തെ പരിപാടി😂😂
    അതും എടുത്തു പറയത്തക്ക പെർഫോമൻസ് ഉള്ള പ്ലെയർ ആണെങ്കിൽ കുഴപ്പമില്ല അതുമല്ല എന്നിട്ട് ഭയങ്കര മിന്നൽ മുരളിയാണ് പറഞ്ഞു പറഞ്ഞു വലിയ ഹൈപ്പ് കേറ്റി കൊണ്ടുവരുക😂😂 നിർത്തിക്കൂടെ അഡ്മിനെ😂😂

    • @ath_i
      @ath_i 2 วันที่ผ่านมา

      Ath avde poyi parayande evde paranjitt ndu karyam😂

    • @jinsjk
      @jinsjk 2 วันที่ผ่านมา

      Athippo ella club angane thanne
      Pakshe nammude team nalloru signing polum nadathunnilla

  • @fotballmedia4618
    @fotballmedia4618 2 วันที่ผ่านมา +2

    Bro kbfc cup adikkan vendi playersine sign cheyyukayalla. Fansine kaanikana

    • @Angarakandi
      @Angarakandi 2 วันที่ผ่านมา +1

      Ath sheriya oru playere announce chaytha pinne oraycha aa playerude oru 12 post veruppikkal at its peak😂

  • @CallMeZoro1
    @CallMeZoro1 2 วันที่ผ่านมา +1

    Bro, noah done deal aayo

  • @AM-wh5im
    @AM-wh5im 2 วันที่ผ่านมา

    We can use lw to rm

  • @AlanAlan-tn8gj
    @AlanAlan-tn8gj 2 วันที่ผ่านมา +2

    Bro 22-23seasonil forwardill Indian player ayillt Rahul മാത്രം ഉണ്ടായിരുന്നു കേട്ടോ Against FC Goa😔

    • @tfnbhabibi
      @tfnbhabibi  2 วันที่ผ่านมา +2

      So?

    • @manafbro655
      @manafbro655 2 วันที่ผ่านมา

      ​@@tfnbhabibi😂

  • @Angarakandi
    @Angarakandi 2 วันที่ผ่านมา +2

    Blasters oru playere announce chaytha pinne oraycha aa playerude oru 12 post veruppikkal at its peak😂

  • @midhunm4047
    @midhunm4047 วันที่ผ่านมา

    Bro blasters ente oru strong 11 onnnu cheyyamo ❤

  • @adhichu
    @adhichu 2 วันที่ผ่านมา +8

    Bibin singhne kittiya🥺❤️‍🔥

  • @Shihabudheenk9
    @Shihabudheenk9 2 วันที่ผ่านมา +2

    സന്ദീപ് ബ്ലാസ്റ്റേഴ്‌സിലേ ബങ്കാളി ആണെന്ന് പറയാം ഏത് റോളിലും കളിക്കും എവിടെ ഇട്ടാലും ഓടി പിടിക്കും 😂

  • @kiran-xt4gk
    @kiran-xt4gk 2 วันที่ผ่านมา

    Anna noha varuooo🤔

  • @vishnupkd777
    @vishnupkd777 2 วันที่ผ่านมา

    Sahal right wing indayrunnapol idonnum arinjirinnilla ippo illathayapozhaan itrak preshnam ayathh 🥲🥲🥲🥲

  • @rehanr-qp5zj
    @rehanr-qp5zj 2 วันที่ผ่านมา +1

    Last season cb hormi better than rb hormi

  • @harithagnath5654
    @harithagnath5654 2 วันที่ผ่านมา

    Bibin sigh നെ കിട്ടുമോ???any chance? or he will continue with MCFC

  • @niranjan7708
    @niranjan7708 2 วันที่ผ่านมา +1

    Jfc de nikhil barla nalloru option aanu

  • @PAIN-eu8wb
    @PAIN-eu8wb 2 วันที่ผ่านมา

    Bro kbfc need a dm/cm pine cb/rb /dm international anel better anu

  • @hajnasaju2390
    @hajnasaju2390 2 วันที่ผ่านมา

    Aiban Rb aakum ennan enikk thonnunnath right footed koodi aayond Rb suit aavum.

  • @amalappu7917
    @amalappu7917 2 วันที่ผ่านมา

    Reserve side nn koro singh nn promote cheyth Senior team il edukan chance ind

  • @mc-criminal5827
    @mc-criminal5827 2 วันที่ผ่านมา

    Kiyan 👍

    • @drake_4024
      @drake_4024 2 วันที่ผ่านมา

      Kiyan Chennai sign cheyth

  • @aryanp357
    @aryanp357 2 วันที่ผ่านมา

    Abdul Rabeeh oru nalla option aanu

  • @anuragfrmph201
    @anuragfrmph201 2 วันที่ผ่านมา

    Imran khan 3 At the back ilo he is rw bro

  • @PAIN-eu8wb
    @PAIN-eu8wb 2 วันที่ผ่านมา +1

    A.jahu dm /cb anu

  • @sajidcp322
    @sajidcp322 2 วันที่ผ่านมา

    Brice വരണം speed & cross better

  • @nitheesh8148
    @nitheesh8148 2 วันที่ผ่านมา +1

    Ashutosh mehta free agent anu... right wing back...

  • @mc-criminal5827
    @mc-criminal5827 2 วันที่ผ่านมา

    Kazhij kollm left ikkollm right 🙄🫤

  • @aswinpv2617
    @aswinpv2617 2 วันที่ผ่านมา

    neufc le rochersalena avaru release cheythittundallo avan right winger alle avan eath teamilekka pokunne

  • @aswinin7139
    @aswinin7139 2 วันที่ผ่านมา

    Bro bikash sing RW ahn😮‍💨

  • @സൗബാൻ
    @സൗബാൻ 2 วันที่ผ่านมา +9

    പ്രബീർ പ്രീതം ഡാനിഷ് ഇവര് തുടരുന്നുണ്ടോ 🙄

    • @hashi1841
      @hashi1841 2 วันที่ผ่านมา +2

      Undavum 😒🥲💤

    • @hrithu817
      @hrithu817 2 วันที่ผ่านมา +3

      Evarre okke ozhuvakkikkodee

    • @abhinavm8250
      @abhinavm8250 2 วันที่ผ่านมา

      Evare oke ozhivakkanam arun

    • @jibingeorgekarickom
      @jibingeorgekarickom 2 วันที่ผ่านมา

      Indian CB venam bro athond pritathe vittukalyan patilla.. pinne nalla physical game okke aavumbol danishneyokke aavshyamanu even passes okke athra porenkilum prabir next season formilethunnu prarthikkaam 🥲

    • @SibinSabu-kg3bm
      @SibinSabu-kg3bm 2 วันที่ผ่านมา

      Danish poyi ennu thonunu chenniyan New player announcement intro Jammu&Kashmir anu kanikunathu

  • @jinsjk
    @jinsjk 2 วันที่ผ่านมา

    KalAyendavare kalanjirunnel dimiye nila nirtharunnu
    Rahul danish prabir peprah pritham ivare kalayendatjharunnu
    Nammal kure ashikkum nadakkunnath vere ahnannu matram

  • @akhilr9639
    @akhilr9639 2 วันที่ผ่านมา

    Odisha bipin, udanta poley ula playersiney target chiyunu namal i leagueil oomfi kondu irikunu😂😂.. Rahulinu oru competition undenkiley nalavona kaliku

  • @user-tf1xm5by6w
    @user-tf1xm5by6w 2 วันที่ผ่านมา

    Noah varuo atho avneayum vitt food adicho nammudea management 😅😂

  • @mc-criminal5827
    @mc-criminal5827 2 วันที่ผ่านมา

    Right wing ingn kedkum sambivikkn ponth

  • @vigneswaranil7546
    @vigneswaranil7546 2 วันที่ผ่านมา

    Hormiye RB Edam

  • @AromalAs-mq4yp
    @AromalAs-mq4yp 2 วันที่ผ่านมา

    ഇഷാൻ വൈ?

  • @azarzain4166
    @azarzain4166 2 วันที่ผ่านมา

    Right Winger നിർബന്ധം

  • @Shihabudheenk9
    @Shihabudheenk9 2 วันที่ผ่านมา

    ലെഫ്റ്റിൽ കഴിഞ്ഞ തവണ ലെഫ്റ്റിൽ ആള് കുറഞ്ഞത് കൊണ്ട് ഈ പ്രാവശ്യം ഇഷ്ടം പൊലെ സൈൻ ചെയ്ത് കൊണ്ട് വന്നു അപ്പൊ റൈറ്റിൽ ആള് കുറഞ്ഞു ഇനി അടുത്ത വർഷം റൈറ്റിൽ കുറേ പേരേ സൈൻ ചെയ്യും SD മാസ് ഡാ😂

  • @Nomad4888
    @Nomad4888 2 วันที่ผ่านมา

    ബ്രോ Efootball കളിക്കുന്നുണ്ടല്ലേ 😂😂😂

  • @nivedkkumar2068
    @nivedkkumar2068 2 วันที่ผ่านมา

    ഇതിപ്പോ SD കൊറേ സാധനങ്ങൾ വാങ്ങി കോച്ചിന്റെ കൈയിൽ കൊടുക്കും എന്താ വെച്ചാൽ ഉണ്ടാക്കിക്കോ പറഞ്ഞു...
    അത് തട്ടി കൂട്ടി ഒരു പരുവം ആക്കി നമ്മടെ മുമ്പിൽ കൊണ്ടുവരും 😅

  • @santhoshvksatwika
    @santhoshvksatwika 2 วันที่ผ่านมา

    Kp ഒട്ടും ഫോമിൽ അല്ല ഇത്തവണ ഇട്ടു വെറുതെ ഒരാളുടെ ചാൻസ് കളയാതിരുന്നാൽ നല്ലത്

  • @Fakeidddd
    @Fakeidddd 2 วันที่ผ่านมา +1

    എൻറെ ഒരു അഭിപ്രായത്തിൽ അടുത്ത സീസണിൽ ഫോർമി പാമ്പിനെയും എന്തായാലും നിലനിർത്തണം😂

    • @tfnbhabibi
      @tfnbhabibi  2 วันที่ผ่านมา +5

      പാമ്പോ

    • @Fakeidddd
      @Fakeidddd 2 วันที่ผ่านมา

      @@tfnbhabibi paaam

  • @sreevasalampady4244
    @sreevasalampady4244 2 วันที่ผ่านมา

    Komal tattal pine korou sing allam kollam right wing

  • @afrench4683
    @afrench4683 2 วันที่ผ่านมา

    Get rid of Rahul. Player with big ego and useless

  • @abhinavm8250
    @abhinavm8250 2 วันที่ผ่านมา

    Rahul kp is very overrated player no contribution.vere nalla indian players ne eduthillel moonjum

  • @hishammuhammed787
    @hishammuhammed787 2 วันที่ผ่านมา

    Nee enth theegaya paraynne

  • @pikaboyyy07
    @pikaboyyy07 2 วันที่ผ่านมา +1

    Whatsapp group undo bro?

  • @9447869818
    @9447869818 2 วันที่ผ่านมา

    And we need a good CB and Good foreign signings also… till now Luna and Noah is confirmed but we need a proper No 9 player if it is Indian player also fine like Liston ..

  • @9447869818
    @9447869818 2 วันที่ผ่านมา

    The new player can play both wings … and for me to be frank rahul KP should be sold and bring a good RWB player example like BFC player Roshan…

  • @krishnalalsk
    @krishnalalsk 2 วันที่ผ่านมา

  • @9447869818
    @9447869818 2 วันที่ผ่านมา

    The new player can play both wings … and for me to be frank rahul KP should be sold and bring a good RWB player example like BFC player Roshan…