എല്ലാം ശരിയായോ...?ബ്രസീലിൻ്റെ ഇന്നത്തെ കളി എങ്ങെനെ? സമഗ്ര വിശകലനം | Brazil vs Paraguay

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • Copa America 2024
    Brazil vs Paraguay
    Follow Us :
    Raf Talks APP : play.google.com/store/apps/de...
    Daily Hunt - profile.dailyhunt.in/raf_talks
    Website - raftalkonline.com/
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - raf_talks?igshi...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam
  • กีฬา

ความคิดเห็น • 127

  • @sameerkt1399
    @sameerkt1399 2 วันที่ผ่านมา +138

    ഒന്നും റെഡി ആയിട്ടില്ല ഇടക്കാല ആശ്വാസം എന്ന് വേണമെങ്കിൽ പറയാം ടീം ഒത്തിണക്കം ആയിട്ടില്ല ഇത് വരെ 🙏🏻

    • @ashz93
      @ashz93 2 วันที่ผ่านมา +14

      Correct...brasil oru family type vibe vannitilla...pakshe colombia,argentina,uruguay oke angane oru brocodil aan kalikunnath

    • @Rizarahoof
      @Rizarahoof 2 วันที่ผ่านมา +8

      കോഴപ്പം ഇല്ല ഇനി നന്നാവും എല്ലാം ശരിയായ രിതിയിൽ കോപയിൽ കളിക്കുന്നത് ഇതുവരെ ഉറുഗ്വയും കോളംബിയയും മാത്രം

    • @delvinthekkan3244
      @delvinthekkan3244 2 วันที่ผ่านมา

      It will take atleast one year.

    • @sabarinathmanoj
      @sabarinathmanoj 2 วันที่ผ่านมา +2

      ശരിയാണ്... ഒരുപാട് unforced errors ഉണ്ടായിരുന്നു, മിസ് പാസുകളും മറ്റുമായി..
      പിന്നെ, പരാഗ്വ ഡിഫെൻസ് വരുത്തിയ പിഴവുകളും സഹായകമായി.
      ഈ കളി കൊണ്ട് അർജന്റീന, ഉറുഗ്വേ, കൊളമ്പിയ ടീമുകളെ നേരിടാൻ ആവില്ല. കളി മെച്ചപ്പെടുക തന്നെ വേണം..

    • @sayoojkp1387
      @sayoojkp1387 วันที่ผ่านมา

      Njanum യോചിക്കുന്നു

  • @Goatbrunofernadaz
    @Goatbrunofernadaz 2 วันที่ผ่านมา +75

    🇦🇷 ആരാധകൻ ആണ് എന്നാലും 🇧🇷 നെ ഇഷ്ടം ആണ് neymar 😍

    • @niyastc3127
      @niyastc3127 2 วันที่ผ่านมา +17

      നിങ്ങളെ പോലുള്ള അര്ജന്റീന ആരാധനകരും ഉണ്ടല്ലോ 👍

    • @KrishnaKrishna-ms2ih
      @KrishnaKrishna-ms2ih 2 วันที่ผ่านมา +4

      💛💙

    • @Rambo_Gaming_
      @Rambo_Gaming_ 2 วันที่ผ่านมา

      Ath athikam allkum ishttaaa ​@@niyastc3127

    • @johnsimon8430
      @johnsimon8430 2 วันที่ผ่านมา +4

      Ingane aakanam...👏👏🇧🇷🇧🇷🙏🙏

    • @mxhroofff
      @mxhroofff 9 ชั่วโมงที่ผ่านมา +2

      Respect man 🥹❤️🙌🏻

  • @MFF_ARMY
    @MFF_ARMY 2 วันที่ผ่านมา +76

    Target 2024 copa America 2026 world Cup 🇧🇷

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 วันที่ผ่านมา +93

    വിജയിച്ചു എന്ന് കരുതി ടീം സെറ്റ് എന്ന് പറയുന്നില്ല.
    പക്ഷേ ഓർക്കേണ്ട കാര്യം ഈ കോച്ചിന്റെ കീഴിൽ വെറും 6,7 കളികൾ മാത്രമേ കളിച്ചിട്ടോളു.
    ഓരോ കളി കഴിയുമ്പോഴും മികവിലേക് വരുന്നു. ഇനിയും മുന്നോട്ടു ഇതിലേറെ മികവിലേക് തന്നെ വരും..
    അടുത്ത WC ആകുമ്പോയേകും മികച്ചൊരു ടീമിനെ തന്നെ അണിനിരക്കാൻ ഈ കോച്ചിന് കഴിയും 🥰
    Viva Brazil 🇧🇷🇧🇷🇧🇷

    • @thariqvilla2972
      @thariqvilla2972 2 วันที่ผ่านมา +2

      കോച്ചിനെ മാറ്റണം

    • @ynotttt..
      @ynotttt.. 2 วันที่ผ่านมา

      ​@@thariqvilla2972enna ni coach aav👍🏻

    • @bensonkurien3810
      @bensonkurien3810 วันที่ผ่านมา

      ​@@thariqvilla2972enthinu

  • @shameershameer2429
    @shameershameer2429 2 วันที่ผ่านมา +41

    ഒത്തിണക്കം ശെരിയാനാവുണ്ട് അതുപോലെ തന്നെ ഡിഫെൻസിവ്, മിഡ്‌ ഒന്നുകൂടെ മെച്ചപ്പെടാനുണ്ട് 👌

    • @a_vibez4600
      @a_vibez4600 2 วันที่ผ่านมา +1

      Casemiro kudi undayirunnekil set ayene

  • @user-in1ix7dr6n
    @user-in1ix7dr6n 2 วันที่ผ่านมา +6

    വളരെ പ്രായം കുറഞ്ഞ കുട്ടികളാണ് പെട്ടന്ന് അവരിൽ നിന്നും കൂടുതൽ പ്രതീക്ഷരുത് ഇപ്പോൾ അവർ കളിച്ചു വളരട്ടെ അപ്രതീക്ഷമായ ഒരു ടിം ആയി അവർ വളരം തീർച്ച

  • @bossgaming9067
    @bossgaming9067 2 วันที่ผ่านมา +23

    Brazil 🇧🇷🤌🏻🫶

  • @HalaMadrid0071
    @HalaMadrid0071 2 วันที่ผ่านมา +16

    Brazil 💛👌

  • @sinanpattambi
    @sinanpattambi 2 วันที่ผ่านมา +36

    7 match ഇത് വേരെ തോറ്റിട്ടില്ല എന്നതും ശ്രദ്ധയമായ കാര്യം ആണ്

    • @user-pq6yl8ou8s
      @user-pq6yl8ou8s 2 วันที่ผ่านมา +3

      Avasanam thottath argentinod 😂

    • @shyjupathrose6700
      @shyjupathrose6700 2 วันที่ผ่านมา +1

      Dorival Jr. Vannathil pinne Brazil thottittilla. Argentinayum kazhinja 7 match thottittilla..!!

  • @varkeykanjirapally1674
    @varkeykanjirapally1674 2 วันที่ผ่านมา +3

    As a brazil fan I am happi about the score but not at all satisfied with the play. But let’s hope for the best. 2024 copa cup will b with brazil 🇧🇷

  • @rajeshpadanappatt3043
    @rajeshpadanappatt3043 วันที่ผ่านมา +2

    ഈ ടീം കളിച്ച് ഒന്ന് സെറ്റാകാനുണ്ട് തീർച്ചയായും നല്ല പ്രതീക്ഷയുണ്ട്

  • @kabeerck8066
    @kabeerck8066 2 วันที่ผ่านมา +31

    2 ഗോൾ ദാനം തന്നെയാ . ഇപ്പോഴും നല്ല ടീം വന്നാൽ പണികിട്ടും. എതിർ ടീമിന് നല്ല സ്പേസ് കൊടുക്കുന്നുണ്ട് അത്‌ മാറ്റണം. പഴയ ബ്രസിൽ ആവാൻ ഇനിയും ഒരുപാട് മാറണം.

    • @anoopop7300
      @anoopop7300 2 วันที่ผ่านมา

      സ്പേസ് കൊടുത്തു കളിച്ചതാണ്. 1 st മാച്ചിൽ സ്പേസ് കൊടുത്തില്ല എന്നിട്ട് ഗോൾ വന്നില്ലാലോ. തന്ത്രം ആണ്.

    • @BineeshcBini
      @BineeshcBini 2 วันที่ผ่านมา +5

      നല്ല ടീം വന്നാൽ എങ്ങനെ പണി ആവും.ഇഗ്ലണ്ട് സ്പെയിൻ നല്ല ടീം അല്ലെ.ഓരോ ടീമിന് എതിരെയും ഓരോ തന്ത്രങ്ങൾ ഉണ്ട് ഈ കോച്ചിന് ❤

    • @kabeerck8066
      @kabeerck8066 2 วันที่ผ่านมา

      @@BineeshcBini ഞാൻ ഉദ്ദേശിച്ചത് കോളമ്പിയ, ഉറുഗേ യ് പോലുള്ള ടീം ഇപ്പൊ സെറ്റ് ആണ് സ്പീഡ് കളിയും ഫിനിഷിങ്ങിലും നന്നായിട്ടുണ്ട്. അവർക്കു കളിക്കാൻ സ്പേസ് കൊടുത്താൽ പണികിട്ടും എന്നാണ്. ഇംഗ്ളണ്ട്, സ്പെയിൻ യൂറോപ്യൻ സ്റ്റൈൽ കളിയാണ് അവർ അവരുടെ ഉയരം വെച്ച് ലോങ്ങ്‌ പാസ്സ് ഗെയിം കളിക്കുന്ന ടീമാണ്. ലാറ്റിനമേരിക്കൻ ടീം വേഗതയെറിയ ഷോട്പാസ്സ് ഗെയിം കളിച്ചു അവരെ പിടിക്കാം. ഏതായാലും സെറ്റ് ആവണം.

  • @salmanfaries9888
    @salmanfaries9888 2 วันที่ผ่านมา +5

    Neymar thirich vann midfieldil erangya pinne pidcha kittoola braziline🔥, midfield aan ippo weak

  • @user-ie4ir1iz7d
    @user-ie4ir1iz7d 2 วันที่ผ่านมา +4

    Iniyum set avanund Brazil 💛

  • @harshu4143
    @harshu4143 2 วันที่ผ่านมา +5

    ഒന്നും ശെരിയായിട്ടില്ല ബാക്ക് ഒന്നൂടെ സെറ്റവണം ആക്രമണം ഒന്നൂടെ മൂർച്ച കൂടാൻ ഇണ്ട് 🇧🇷🔥💪

  • @musthafaareekat
    @musthafaareekat 2 วันที่ผ่านมา +6

    അടുത്ത രണ്ട്‌ കളിയിൽ മനസ്സിലാകും

  • @anilkumarnemmara7540
    @anilkumarnemmara7540 2 วันที่ผ่านมา +3

    അലിസൻ അല്ലായിരുന്നു എങ്കിൽ ചിലപ്പോൾ സമനില ആയേനെ... പലപ്പോഴും ബോൾ എടുത്ത് കളിക്കാൻ മെനക്കെടുന്നില്ല...

  • @halamadrid6488
    @halamadrid6488 2 วันที่ผ่านมา +14

    പുതിയ coash അല്ലയോ. ഇനിയും time വേണം ready ആകാൻ. ഇന്നത്തെ കളി കുഴപ്പമില്ല. Pinne new coash vannathin ശേഷം 7 kali kalichitollu. Athil oru തോൽവിയും ഇല്ല.. എന്നത് ആശ്വാസം ആണ്

    • @abhijith3465
      @abhijith3465 2 วันที่ผ่านมา

      Yes bro new coachinte keezhil plyers adapat avan time eadukum

  • @NaheemNaheem-wl4lo
    @NaheemNaheem-wl4lo 2 วันที่ผ่านมา +5

    ബ്രസീൽ കോച്ച് പിള്ളേരെ കൊന്നിട്ട് വരാൻ പറഞ്ഞു പിള്ളേര് കൊന്ന് തിന്നിട്ടു വന്നിരിക്കുന്നു

  • @MuhammadSafvan-eu2sl
    @MuhammadSafvan-eu2sl 2 วันที่ผ่านมา +7

    🇧🇷🇧🇷🔥

  • @Rizarahoof
    @Rizarahoof 2 วันที่ผ่านมา +7

    ചങ്ങായി അർജൻ്റിന ചിലി കളി എങ്ങനെ അർജൻ്റിന കഷ്ടപെട്ടില്ലേ ലോക ചാമ്പ്യൻമാരല്ലേ

  • @DONX0-nv2wj
    @DONX0-nv2wj 2 วันที่ผ่านมา +4

    ഒരു ഗോൾ പോലും മര്യാദക്ക് കളിച്ച് അടിക്കാൻ കഴിഞ്ഞില്ല 💯വിനിഷ്യസിന്റെ ഗോൾ മാത്രം 👍

    • @yoonassalimsalim8964
      @yoonassalimsalim8964 2 วันที่ผ่านมา +1

      എങ്ങനെ മര്യാദയ്ക്ക്

    • @firosmalayath1078
      @firosmalayath1078 2 วันที่ผ่านมา

      എന്താ മര്യാദ??

  • @lovebirds8821
    @lovebirds8821 2 วันที่ผ่านมา +7

    കൊളമ്പിയ ആൾറെഡി ക്വാർട്ടർ ഉറപ്പിച്ച സ്ഥിതിക്ക് പ്രധാന കളിക്കാരായ 4പേർക്ക് വിശ്രമം അനുവദിക്കും എന്ന് കണ്ടിരുന്നല്ലോ... അങ്ങനെ ആണെങ്കിൽ ബ്രസീലിന് ഈസിയായി കളി ജയിച്ചു ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യാം

    • @basithc.k5856
      @basithc.k5856 2 วันที่ผ่านมา +2

      Anganeyakan chance illa
      Angane kalichal Brazil avare airil kettum

    • @sidheeqpottarath6650
      @sidheeqpottarath6650 2 วันที่ผ่านมา

      അവരുടെ ഡിഫെന്റ്സും സ്ട്രോങ്ങ്‌ ആണ്

    • @mac78680
      @mac78680 2 วันที่ผ่านมา

      Columbia avarude best 11 thanne aayirikkum brazilinethireyum kalippikuka. Karanam aa match enganum Columbia lose ayal avarkk quarter l Uruguay aayirikkum opposite aayi varuka. Ath ozhivakkaan avark adutha match tholkkathirikkanam

  • @arshaqueolakara
    @arshaqueolakara 2 วันที่ผ่านมา +3

    ഇന്ന് കളി ok ആണ്. But consistent ആയി നിലനിർത്തണം ഈ energy. Because അടുത്ത കളി colambia ആയിട്ട് ജയിച്ചില്ലെങ്കിൽ quarter ൽ Uruguay ആയിരിക്കും . അത് ഒട്ടും fair അല്ല.

  • @abhijith3465
    @abhijith3465 2 วันที่ผ่านมา

    Team cordination sett avan und midfield and diffence better aye pattu illel tough teamukal ayitt mutti nilkan padayirikum.athupole ellam matchesum oru clinical no 9 illathathite oru kuravu brazil kaliyil kanam in my opinion ivanlison striker ayit start cheypichal vini kurach kudi produce cheyan pattum enna karuthunne

  • @shihabnellissery4380
    @shihabnellissery4380 2 วันที่ผ่านมา +2

    Evdeaaaa kali eniyum nannaavanund. Idhu kond colombia aduth mutttaaan pattillaa. Next mtch onnude tight aavum.

  • @user-si9cp6mj8c
    @user-si9cp6mj8c 2 วันที่ผ่านมา +2

    ആയില്ല.....കഴിഞ്ഞ വേൾഡ്കപ്പിൽ... ഓർമ്മയുണ്ടോ... കൊറിയയോട്... 4..0.ത്തിനു ജയിച്ചു.. അടുത്ത കളിയിൽ തോറ്റു..... അത് പോലെ ആകരുത്.... ഓവർ കോൺഫിഡൻസ് നല്ലതല്ല.......

  • @iworld2692
    @iworld2692 2 วันที่ผ่านมา +1

    Inn paraguay nannayi kalichu lead kooduthal undaayittum brazil aake oru pedichapole ulla kali miss possession vallaathe und

  • @firosmalayath1078
    @firosmalayath1078 2 วันที่ผ่านมา

    Fully settle aaya team ayitilla, 3-0 first half jayichittum Brazilinu Second halfil defend cheyth nikkan paadu pettirunnu. Allisonte mikacha 2 savukalkk nanni..

  • @soundboy633
    @soundboy633 2 วันที่ผ่านมา +3

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ty8bj1qz7l
    @user-ty8bj1qz7l 2 วันที่ผ่านมา +2

    Othinakkam olla teame enonnum parayaan ayitt illa colombia ayit ariyaam endaan avestha ennu

  • @traceyourmusic6922
    @traceyourmusic6922 2 วันที่ผ่านมา +3

    വിനിക് 🤍 വെള്ള 🤍 കിട്ടിയാലേ കൂടുതൽ കളി വരുന്നുള്ളു 🎉

    • @sufiyanmtl37
      @sufiyanmtl37 2 วันที่ผ่านมา +3

      അങ്ങനെ പറയരുത് അതിന് ഉദാഹരണം ആണ് ഇന്ന് കാണിച്ചത്.✋🏿😜🤚🏿.. 🔥

    • @traceyourmusic6922
      @traceyourmusic6922 2 วันที่ผ่านมา

      ബ്രോ ഇന്ന് വെള്ള വന്നു ശ്രെദ്ധിച്ചില്ലേ അംബാനെ ഇന്നത്തെ kit നോക് sods വെള്ളയാണ്

    • @habeel3622
      @habeel3622 2 วันที่ผ่านมา

      ​@@sufiyanmtl37 shorts white aayirunnu😂

    • @sufiyanmtl37
      @sufiyanmtl37 วันที่ผ่านมา

      @@habeel3622 😇😇😜

  • @abhijith3465
    @abhijith3465 2 วันที่ผ่านมา

    Joao gomes adhyam teamil start cheyathapo njan kuttam paranju pakshe innathe kali adheham improve veruthe alla coach adhehathe first 11 ullpeduthunath karanam adheham nall pole work rate eadukund

  • @suhailk8118
    @suhailk8118 2 วันที่ผ่านมา +1

    ഇന്ന് കളി തുടങ്ങല്ലേuefa euro വീഡിയോ വീഡിയോ

  • @Adhi442
    @Adhi442 2 วันที่ผ่านมา +1

    Hey time kodu ready aaka vena.....😂

  • @abhijith3465
    @abhijith3465 2 วันที่ผ่านมา

    New coachinte keezhil plyers adapat avan time eadukum

  • @aswinappu5825
    @aswinappu5825 2 วันที่ผ่านมา +1

    Hald time vare kk second half poyii

  • @jemshadp3554
    @jemshadp3554 2 วันที่ผ่านมา +1

    🇧🇷🇧🇷

  • @JEEVAN-fj9ei
    @JEEVAN-fj9ei 2 วันที่ผ่านมา

    Ottum coordination illathapole oru feel... But still hope for the best 💛🐦

  • @Arafacargoshabiya
    @Arafacargoshabiya 2 วันที่ผ่านมา +2

    V j പിടിച്ച് കെട്ടിയാൽ തീരും ബ്രസീൽ 😔😔പകര കാരൻ ഇല്ല അതാണ് പ്രോബ്ലം

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 2 วันที่ผ่านมา +1

      Onn poyka vj ye pootiyal martinelli irangum. Vallya kuzhapam onnum illa.mikacha striker illa athane problem

  • @SBNFRAMES
    @SBNFRAMES 2 วันที่ผ่านมา +4

    Nalla Oru striker venam like R9❤

  • @anverbava8681
    @anverbava8681 2 วันที่ผ่านมา +1

    Endrick നെ frst half ൽ ഇറക്കണം

  • @yedhu0007
    @yedhu0007 2 วันที่ผ่านมา

    Brazil win but:-
    No Team coordination
    Wing backs average aayitu thonni
    No proper striker(rodrygo proper striker alla)
    Midfieldil oru balance illa

  • @anilk5873
    @anilk5873 2 วันที่ผ่านมา

    ടീം സെറ്റ് അല്ല എന്നതിന്റെ ആദ്യ ഉദാഹരണം ആണ് രണ്ടാം പകുതിയിലെ ആദ്യ 15 മിനുറ്റ്.

  • @Shinuc-ts2tl
    @Shinuc-ts2tl 2 วันที่ผ่านมา +2

  • @E-STARGAMING
    @E-STARGAMING 2 วันที่ผ่านมา

    Ee video lum line up parayaan Pattiya aa manass😂😅

  • @Kasaragod_newschannel
    @Kasaragod_newschannel 2 วันที่ผ่านมา

    ബ്രസീൽ തിരിച്ചെത്തും

  • @user-ty8bj1qz7l
    @user-ty8bj1qz7l 2 วันที่ผ่านมา

    Wing back valare shokam pina midfiled oru control illa

  • @muhammedansarnk5751
    @muhammedansarnk5751 วันที่ผ่านมา

    വിണ്ടും വരും ജയം കോർ ട്ടറിൽ എത്തും ബ്രസീൽ

  • @ajithanto6091
    @ajithanto6091 วันที่ผ่านมา

    Ball control illatha midfield.

  • @soundboy633
    @soundboy633 2 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤ Brazil

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 วันที่ผ่านมา +1

    4 ഗോളിൽ 2 ഗോൾ അവർ ദാനം ചെയ്തത് പോലെ ആണ്

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 2 วันที่ผ่านมา +2

      Eth 2 goal 2 penalty matteth okke kalich eduthatha

    • @sujithks3000
      @sujithks3000 2 วันที่ผ่านมา +1

      Ne kannondallea kandea.. Eneech pooda

    • @anoopop7300
      @anoopop7300 2 วันที่ผ่านมา

      ​@@AbhishekPs-zh8gb2 penalty kittienkulum ഒന്നല്ലേ കോൺവെർട്ട് ചെയ്യാൻ പറ്റിയുള്ളൂ.

    • @shajikannanshaji6995
      @shajikannanshaji6995 2 วันที่ผ่านมา

      Poora athokke players nte kazhivall

  • @shameershameer2429
    @shameershameer2429 2 วันที่ผ่านมา +1

    No

  • @AkhilDas-pz6nn
    @AkhilDas-pz6nn วันที่ผ่านมา

    ഈ കളി കൊളംബിയ്കെതിരെയും കലിച്ചാ മതിയായിരുന്നു

  • @64721800
    @64721800 วันที่ผ่านมา

    കമ്മറ്റി. റഫറി വിജയിപ്പിച്ചു എന്ന് ചുരുക്കി പറഞ്ഞാൽമതി വാർപോലും ചെക്ചെയ്തില്ല പിന്നീട് കാണിച്ചപ്പോ ക്ലിയർ ഓഫ്സൈഡാണ്

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 วันที่ผ่านมา

    മിഡ്ഫീൽഡ് ശോകം ആണ്

  • @sidheeqp1043
    @sidheeqp1043 2 วันที่ผ่านมา +3

    ഇടീം വെച്ച് കൊളബിയെക്കെ തെരെമതിയാവില്ല. ഒന്നും സെറ്റായിട്ടില്ല. കണ്ടറിയണം 90% തോൽക്കാൻ സാധ്യത ഉണ്ട

    • @Rizarahoof
      @Rizarahoof 2 วันที่ผ่านมา +2

      ടിം മാറുമ്പോൾ കളിമാറും പേടിക്കണ്ട

  • @sadanandan2785
    @sadanandan2785 2 วันที่ผ่านมา

    brazil oru vikaramanu football kanan thudangiya annu muthal

  • @user-ty8bj1qz7l
    @user-ty8bj1qz7l 2 วันที่ผ่านมา

    Vella tawser kandapo vinik theee ellakum

  • @sinju_njr
    @sinju_njr 2 วันที่ผ่านมา +1

    Defence mosham aan..

  • @ramachandrant.s7935
    @ramachandrant.s7935 2 วันที่ผ่านมา

    porra.

  • @suhailjinu7049
    @suhailjinu7049 2 วันที่ผ่านมา

    ഈ ടീം വച് കൊളമ്പിയയോട് ബ്രസിൽ തോക്കും

  • @steephenpbabu1510
    @steephenpbabu1510 2 วันที่ผ่านมา

    പക്വെറ്റ ഒട്ടും പോര...

  • @KARAVAKKAARAN2.O
    @KARAVAKKAARAN2.O 2 วันที่ผ่านมา +7

    ബ്രാക്കാൾ ഇങ്ങനെ ഉഴപ്പി നടന്നാൽ arg വന്ന് പൂശിയിട്ട് പോകും 😂. കളി കാണാൻ ഒരു ഗും ഉണ്ടാവില്ല. അതുകൊണ്ട് ബ്രാക്കൽക്ക് പവർ വെക്കണം എന്നത് ഞങ്ങളുടെ കൂടെ ആവശ്യം ആണ്

    • @shainjohnjohn8441
      @shainjohnjohn8441 2 วันที่ผ่านมา +1

      Iyye poda vaaname

    • @abdulgafoorgafoormp6513
      @abdulgafoorgafoormp6513 2 วันที่ผ่านมา +6

      2022 വേൾഡ് കപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോൾ ആഘോഷിച്ചു നിങ്ങളാണ് ഞങ്ങളെ പൂട്ടാൻ വരുന്നത്

    • @KARAVAKKAARAN2.O
      @KARAVAKKAARAN2.O 2 วันที่ผ่านมา +2

      @@abdulgafoorgafoormp6513 ശത്രുക്കൾ തോൽക്കുമ്പോൾ ആരാണെങ്കിലും സന്തോഷിക്കും🤣 അതിപ്പൊ njngal ആയിരുന്നെങ്കിൽ നിങ്ങളും സന്തോഷിക്കും

    • @rf007.aworldofillusions2
      @rf007.aworldofillusions2 2 วันที่ผ่านมา +1

      RACIstukal. ARGENTINA.

    • @footballworld8500
      @footballworld8500 2 วันที่ผ่านมา +1

      Poyi head to head nokadooo . Kore vaanagal vannollum, randu cup kitiyal ellam ayinna

  • @shabeersabir9516
    @shabeersabir9516 วันที่ผ่านมา

    Marquines വേണ്ട

  • @9961220789
    @9961220789 8 ชั่วโมงที่ผ่านมา

    താരങ്ങൾ ഇല്ല അത് തന്നെ ആണ് ഇപ്പോഴത്തെ പ്രശ്‌നം..

  • @kevinsabu7873
    @kevinsabu7873 2 วันที่ผ่านมา

    Martinelli. First elevenil iranganam