ഞാൻ ക്ലാസ്സിന് കൂടിയായിരുന്നു. എനിക്ക് എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട്. അതുകഴിഞ്ഞ് ഉണ്ടാക്കിയിട്ട് ഇതുവരെ കേടായിട്ടില്ല🙏🏻 🙏🏻
ഒരുപാട് നന്ദിയുണ്ട് വിമലമ്മേ. ഞാൻ ചെറിയൊരു അച്ചാർ ബിസിനസ് തുടങ്ങിയിട്ട് പലപ്പോഴും നേരിട്ട പ്രതിസന്ധിയാണ് പൂപ്പല് കെട്ടുന്നതും ഉണ്ടാക്കുന്ന കവർ വിയർത്തു പോകുന്നതും ഞാൻ ഒരുപാട് പേരുടെ അടുത്ത് പോയി അതിനെക്കുറിച്ച് ചോദിച്ചിട്ടും.ആരും എനിക്ക് അതിനെക്കുറിച്ച് ഒന്നും പറഞ്ഞു തന്നില്ല. പിന്നെ ഒരു ദിവസം യൂട്യൂബിൽ ഇരുന്ന് ഇതിനെക്കുറിച്ച് തപ്പി കൊണ്ടിരുന്നപ്പോഴാണ് ഈ ചാനൽ കണ്ണിൽ പെട്ടത്. പിന്നെ വിളിച്ചപ്പോൾ തന്നെ ഫോൺ എടുത്തു. കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞു തന്നു. ക്ലാസ്സ് കൂടിയപ്പോൾ എനിക്കെല്ലാം കൃത്യമായി മനസ്സിലായി. ഇപ്പോൾ ഞാൻ ചെയ്യുന്നതിനൊന്നും യാതൊരു കംപ്ലൈന്റുകളും ഇല്ല. അതുകൊണ്ട് ഞാൻ ഒരുപാട് ഹാപ്പിയാണ്. എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഇനി എന്നെങ്കിലും നമ്മൾ ഉറപ്പായും കാണും പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.
ഞാൻ ക്ലാസിന് കൂടിയായിരുന്നു. കേടാവാതിരിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും വിമല വ്യക്തമായി പറഞ്ഞു തന്നു. രണ്ടാഴ്ച മുൻപായിരുന്നു ഞാൻ ക്ലാസിന് കൂടിയത്. അച്ചാർ ഉണ്ടാക്കി രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ തന്നെ പാക്ക് ചെയ്തത് വിയർത്ത് പൊട്ടുകയായിരുന്നു. ക്ലാസ്സ് കഴിഞ്ഞത് പിറ്റേദിവസം തന്നെ ഞാൻ അച്ചാർ ഇടുകയും അത് വിമലമ്മ പറഞ്ഞ രീതിയിൽ തന്നെ പായ്ക്ക് ചെയ്യുകയും ചെയ്തു ഇതുവരെ അത് കേടായിട്ടില്ല. കടകളിൽ കൊടുത്തതിനും കുഴപ്പമില്ല വലിയൊരു ആശ്വാസമായി ഈ ക്ലാസ്സ്. ഒരുപാട് നന്ദിയുണ്ട് ഞാൻ ഇനി വരുമ്പോൾ ഉറപ്പായും നിങ്ങളുടെ അടുത്ത് വരുന്നുണ്ട്.❤❤
ഞാൻ ക്ലാസ്സിന് കൂടിയായിരുന്നു. എനിക്ക് എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട്. അതുകഴിഞ്ഞ് ഉണ്ടാക്കിയിട്ട് ഇതുവരെ കേടായിട്ടില്ല🙏🏻 🙏🏻
ഉപകാരമുള്ള ഒരു വീഡിയോ❤❤
ഒരുപാട് നന്ദിയുണ്ട് വിമലമ്മേ. ഞാൻ ചെറിയൊരു അച്ചാർ ബിസിനസ് തുടങ്ങിയിട്ട് പലപ്പോഴും നേരിട്ട പ്രതിസന്ധിയാണ് പൂപ്പല് കെട്ടുന്നതും ഉണ്ടാക്കുന്ന കവർ വിയർത്തു പോകുന്നതും ഞാൻ ഒരുപാട് പേരുടെ അടുത്ത് പോയി അതിനെക്കുറിച്ച് ചോദിച്ചിട്ടും.ആരും എനിക്ക് അതിനെക്കുറിച്ച് ഒന്നും പറഞ്ഞു തന്നില്ല. പിന്നെ ഒരു ദിവസം യൂട്യൂബിൽ ഇരുന്ന് ഇതിനെക്കുറിച്ച് തപ്പി കൊണ്ടിരുന്നപ്പോഴാണ് ഈ ചാനൽ കണ്ണിൽ പെട്ടത്. പിന്നെ വിളിച്ചപ്പോൾ തന്നെ ഫോൺ എടുത്തു. കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞു തന്നു. ക്ലാസ്സ് കൂടിയപ്പോൾ എനിക്കെല്ലാം കൃത്യമായി മനസ്സിലായി. ഇപ്പോൾ ഞാൻ ചെയ്യുന്നതിനൊന്നും യാതൊരു കംപ്ലൈന്റുകളും ഇല്ല. അതുകൊണ്ട് ഞാൻ ഒരുപാട് ഹാപ്പിയാണ്. എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഇനി എന്നെങ്കിലും നമ്മൾ ഉറപ്പായും കാണും
പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.
❤
ഞാൻ ക്ലാസിന് കൂടിയായിരുന്നു. കേടാവാതിരിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും വിമല വ്യക്തമായി പറഞ്ഞു തന്നു. രണ്ടാഴ്ച മുൻപായിരുന്നു ഞാൻ ക്ലാസിന് കൂടിയത്. അച്ചാർ ഉണ്ടാക്കി രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ തന്നെ പാക്ക് ചെയ്തത് വിയർത്ത് പൊട്ടുകയായിരുന്നു. ക്ലാസ്സ് കഴിഞ്ഞത് പിറ്റേദിവസം തന്നെ ഞാൻ അച്ചാർ ഇടുകയും അത് വിമലമ്മ പറഞ്ഞ രീതിയിൽ തന്നെ പായ്ക്ക് ചെയ്യുകയും ചെയ്തു ഇതുവരെ അത് കേടായിട്ടില്ല. കടകളിൽ കൊടുത്തതിനും കുഴപ്പമില്ല വലിയൊരു ആശ്വാസമായി ഈ ക്ലാസ്സ്. ഒരുപാട് നന്ദിയുണ്ട് ഞാൻ ഇനി വരുമ്പോൾ ഉറപ്പായും നിങ്ങളുടെ അടുത്ത് വരുന്നുണ്ട്.❤❤
❤
Hi njn achar pack akkitt veerth varunnad endukonda parayo.
Ok chechi
ok...
Njanumunde
Chechi eee weight mechine, athupole selling mechine rate ethravarum eath company nallath onnu parayamo? 🥰
Seapack
@swadeshipickleworld4449 rate parayo
3000
Lab test engne edukam
Achar undakkunnathinu lab testinda avasamilla food safety xertificate mathi
Chechi fish pickle rate parayo 1/2 kg
450
ഫ്രീ class ano
Alla9497445778
Next class
Alla divasavum class und venamenkil co 7025885778
Class thudangio
Thudagi
Online class video itto
ഓൺലൈൻ ക്ലാസ്സ് ഫോൺ വഴിയാണ് നമ്മൾ എടുക്കുന്നത്
Egane nigale contact cheyanam
ഓൺലൈൻ ക്ലാസ്സ് ഫീസ് എത്ര ആണ്
@@mariespv513 7025885778
1month 2000
Ok chechi
Thank you