ഏറ്റവും വിഷമഘട്ടത്തിൽ നിൽക്കുന്ന നിന്നെ അമ്മ ഉയർത്താൻ പോകുന്നു August 27, 2024

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 248

  • @SunilB-k6c
    @SunilB-k6c 2 หลายเดือนก่อน +3

    ആമേൻ ദൈവമാതാവേ എൻ്റെ മാനസിക പ്രയാസങ്ങളെ മാറ്റി അനുഗ്രഹിക്കണമേ❤❤

    • @jayasreek8203
      @jayasreek8203 2 หลายเดือนก่อน

      Amen Daivame nanthi 🙏 njangalkku santhosham nalki anugrahikkename 🙏

  • @lathamani6705
    @lathamani6705 2 หลายเดือนก่อน +1

    അമ്മേ ദൈവമാതാവ്
    കൃപതരണേ

  • @minikv2262
    @minikv2262 2 หลายเดือนก่อน +1

    എൻ്റെ കൃപസന.മാതാവേ.എന്നെഅനുഗ്രഹിക്കണമെ.എൻ്റെ.സാമ്പത്തിക. ബുദ്ധി മുട്ട്. മാറ്റി.തരണേ.അമ്മേ

  • @jecentstube7802
    @jecentstube7802 2 หลายเดือนก่อน +1

    അമ്മേകടങ്ങൾ നീക്കി തരണേ

  • @SujathakSujathak-s6e
    @SujathakSujathak-s6e 2 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ മാതാവേ എന്റെ മക്കൾക്ക് നല്ല ജോലി കൊടുക്കണേ അമ്മ മാതാവേ🙏🙏🙏

  • @THE__FAMILY_VLOG_
    @THE__FAMILY_VLOG_ 2 หลายเดือนก่อน +1

    Yesuve ente viswasam vardhippikkaname amen

  • @jayasreek8203
    @jayasreek8203 2 หลายเดือนก่อน +1

    Amen mathave nanthi ❤ sthuthi 🙏 aaraadhana 🌹 njangale samridhamaayi anugrahikkename

  • @AuguStine248
    @AuguStine248 2 หลายเดือนก่อน +1

    അമ്മേ മാതാവേ ❤ എല്ലാ കരൃങൾളും വേദന കൾ ളും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും മറ്റി തരണമേ അമ്മേ മാതാവേ❤😢 🙏🏻

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +2

    Amme ente amme daivamathave 💔🥲🤔🤔✝️✝️🌷🌷 njangalkuvendi prarthikename eessoyodu 🙏🙏🙏💔💔🥲🥲

  • @rakeshav1691
    @rakeshav1691 2 หลายเดือนก่อน +1

    അമ്മേ മാതാവേ ബാധ്യതകൾ തീർക്കാൻ വഴി കാണിച്ചു തരണമേ 🙏😭

  • @SukruthaSabu
    @SukruthaSabu 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ഈശോയെ ഇന്ന് ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നു എന്റെ കടങ്ങൾ തീർത്തു തരണമേ എന്റെ ഈശോയെ 😂😂😂😂😂😂❤❤❤❤❤❤❤

  • @soumyathampi6342
    @soumyathampi6342 2 หลายเดือนก่อน +2

    ആമേൻ 🙏🏻

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +2

    🙏🙏🙏🙏🙏 എന്റെ ഈ മാനസിക പ്രശ്നങ്ങളെല്ലാം മാറ്റി തരണേ എന്റെ അപ്പാ

  • @sabithasasisasi6466
    @sabithasasisasi6466 2 หลายเดือนก่อน +3

    അമ്മേ മാതാവേ കൈയ് വിടല്ലെ😢😢😢

  • @ChristeenaLiju
    @ChristeenaLiju 2 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾ വിട്ടാനുള്ള വഴി കാണിച്ചു തരണേ. 🙏🏻🙏🏻🙏🏻

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 2 หลายเดือนก่อน +1

    അമ്മേ മാതാവേ നമ്മുടെ കുടുംബ ജീവിതം അനുഗ്രഹിക്കണമേ ഓരോ കുടുംബങ്ങളെ അമ്മ അങ്ങ് കാത്തുകൊള്ളണമേ

  • @Sugandhi-u6q
    @Sugandhi-u6q 2 หลายเดือนก่อน +2

    Mathave ente sahikkan pattatha palluvedana sugapeduthi tharane🙏🏻🙏🏻🙏🏻🙏🏻

  • @sakariaskj4203
    @sakariaskj4203 2 หลายเดือนก่อน +2

    Hallelujah hallelujah amen

  • @mayamaya5057
    @mayamaya5057 2 หลายเดือนก่อน +1

    അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @rincymajo
    @rincymajo 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കളെ എല്ല രോഗക്കൾ കും വിടുതൽ നൽകണേ amen🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 หลายเดือนก่อน +3

    അമ്മ മാതാവേ.. കാക്കണേ. മോന് ജോലി നൽകണേ.. മോളുടെ കഷ്ടപ്പാട് കാണണേ.. ഉഷക്ക് രോഗ മുക്തി നൽകണേ.. സണ്ണിയുടെ കാൽ ഭേദമാകണേ....

  • @ShijuMs-px4qc
    @ShijuMs-px4qc 2 หลายเดือนก่อน +1

    അമ്മേ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല കൂടെ നിന്ന് സഹായിക്കണേ ആമേൻ 🙏🙏🙏

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +6

    🙏🙏🙏 ഈശോയെ എന്നെ എന്റെ കുടുംബത്തെയും ഉയർത്തണമേ അങ്ങ് അഭിഷേകം ചെയ്യണമേ

  • @libiarun2859
    @libiarun2859 2 หลายเดือนก่อน +2

    Amme mathave njaluday prathana seekarikanname amen🙏

  • @Tomichan-q1p
    @Tomichan-q1p 2 หลายเดือนก่อน +1

    എൻ്റെ നിയോഗം സദിച്ചു തരണേ 😢🥹🧑‍🍼

  • @jayalekshmi2473
    @jayalekshmi2473 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ സഹോദരന് വിശുദ്ധി ആക്കണമേ. അവൻ ഈശ്വയുടെ പൂർണ വിശ്വാസി ആക്കണമേ 🙏🏻. ആമേൻ

  • @shyamala3000
    @shyamala3000 2 หลายเดือนก่อน +2

    അമ്മേ ഇന്നത്തെ താരാധയിൽ എനിക്ക് സാക്ഷി പറയാൻ തക്കവണ്ണം ഒരു അനുഗ്രഹ o തരണമേ. ആമീൻ🙏🙏
    🙏

  • @sujack6964
    @sujack6964 2 หลายเดือนก่อน +1

    അമ്മേ എന്നെ ഇന്ന് സഹായിക്കണേ എന്റെ കടങ്ങൾ തീർക്കുവാൻ ഉള്ള വഴി

  • @shennybenny7271
    @shennybenny7271 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകന്റെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കണമേ അമ്മേ കൃപാസന മാതാവേ കനിയണമേ.❤❤❤❤❤

  • @gijujoseph3990
    @gijujoseph3990 2 หลายเดือนก่อน +1

    അമ്മേ വാഗ്ദാനപേടകമേ എൻ്റെ നിയോഗങ്ങളുടെ മേൽ സഹായമുണ്ടാകേണമേ കൃപ ഒഴുക്കേണമേകാനായ ൽ വെള്ളം വീഞ്ഞാക്കി
    ആ കുടുംബത്തെ രക്ഷിക്കാൻ ഇടപെട്ടതുപോലെ എൻ്റെ കുടുംബത്തെ രക്ഷിക്കാൻ അമ്മേ ഇടപെടേണമേ രക്ഷിക്കേണമേ

  • @ArjunTu-ll5kf
    @ArjunTu-ll5kf 2 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ കൈവിടരുത് മാതാവേ ഞങ്ങൾക്ക് വേറെ ആരും ഇല്ലേ സഹായിക്കാനും സംരക്ഷിക്കാനും ഞങ്ങൾക്കു മാതാവ് മാത്രമേയുള്ളൂ ഞങ്ങളെ കളയരുത്

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 2 หลายเดือนก่อน +1

    മാതാവേ എന്റെ മക്കളും അവരോ ടൊപ്പം പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤❤❤ എന്റെ ശരീര വേദന കൾ മാറ്റി അനുഗ്രഹിക്കണ മെ🙏🙏

  • @sheenavarghese2815
    @sheenavarghese2815 2 หลายเดือนก่อน +2

    മാതാവേ ഞാൻ കാനഡ യിൽ പോകാൻ തടസ്സമാണ് അത് എന്നുതന്നെ മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @reenarajan4677
    @reenarajan4677 2 หลายเดือนก่อน +2

    Amme ente kazhuthinte vedana poornnamaayum maattitharaname amme amen

  • @TincyAneeshTinumol
    @TincyAneeshTinumol 2 หลายเดือนก่อน +1

    Amme ente sammadhanam takarnnu kondirikka njagalkk kudumba sammadhanam nalki anugrahikaname amme 😥😥🙏🙏

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +6

    🙏🙏🙏🙏 ഈശോയെ അങ്ങയുടെ നാമും മഹത്വം കിട്ടട്ടെ

  • @VinijaSaji
    @VinijaSaji 2 หลายเดือนก่อน +1

    അമ്മേ എന്റെ ബയോഡേറ്റ മുപ്പത്തി ഒന്നാം തീയതിക്കകം റിലീസ് ആക്കി തരണമെ എന്നിലുള്ള തടസ്സങ്ങൾ മാറ്റി തരണമെ ആമ്മീൻ

  • @BEENARAJESH-w1g
    @BEENARAJESH-w1g 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ കട ബാധ്യത തയിൽ നിന്ന് രക്ഷിക്കണേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുത്ത് ഗൾഫിൽ ജോലിക്ക് തിരിച്ചു പോകാൻ ഇടവരുത്തേണമേ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @SulojanaSulo
    @SulojanaSulo 2 หลายเดือนก่อน +1

    ദൈവ മാതാവേ അമ്മയെ ദൈവം മാതാവേ എന്റെ കർത്താവേ സ്വർഗ്ഗസ്ഥനായ പിതാവേ ജോലി എത്രയും പെട്ടെന്ന് ശരിയാക്കിത്തരണം സാധിക്കാത്ത ഒന്നുമില്ലല്ലോ

  • @sreelathasreelatha2914
    @sreelathasreelatha2914 2 หลายเดือนก่อน +1

    അമ്മേ എൻ്റ മാതാവേ എനിക്ക് നല്ല രീതിയിൽ പണി ചയ്യാനും ചയ്യിപ്പിക്കാനുമുള്ള ശക്തിയും ധൈര്യവും തരണമേ ആമേൻ

  • @reenarajan4677
    @reenarajan4677 2 หลายเดือนก่อน +2

    Amme nanni

  • @GopiLetha
    @GopiLetha 2 หลายเดือนก่อน +2

    Amme mathave entemakkathukollane makkalude prayaasangal kodukane amen

  • @Artexplorersjourney-d2d
    @Artexplorersjourney-d2d 2 หลายเดือนก่อน +2

    Amme anikku ente joĺi thirichu kittaname amme

  • @Layamanju-xb8ry
    @Layamanju-xb8ry 2 หลายเดือนก่อน +2

    അമ്മേ hus കാർ ഓട്ടം കിട്ടണേ പൈസ കൊടുക്കാൻ ഉള്ള ആരും വീട്ടിൽ വരരുത് അമ്മേ

  • @radhasekhar7291
    @radhasekhar7291 2 หลายเดือนก่อน +1

    Mathave kadabathyatha theerkkan oru vazhi orukki kripa choriyanume jeevithathil samadanam santhosham nalki rekshikkanume

  • @deepapaul7996
    @deepapaul7996 2 หลายเดือนก่อน +1

    Kripasanamathavey please touch our son Thomas before September 15 2024

  • @alfredirene579
    @alfredirene579 2 หลายเดือนก่อน +2

    അമ്മേ മാതാവേ... മകളുടെ കല്യാണത്തിനുള്ള കാശ് ഓഗസ്റ്റ് 30ന് ഉള്ളിൽ ശരിയാക്കി തരണേ, അമ്മേ മാതാവേ, അമ്മയുടെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടത്തിത്തരണേ.... ആമേൻ

  • @ShinyJoy-b8y
    @ShinyJoy-b8y 2 หลายเดือนก่อน +3

    മാതാവേ എന്റെ മോന്റെ തൊണ്ട വേതന മാറ്റികൊടുക്കണമേ 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏

  • @Kunji797
    @Kunji797 2 หลายเดือนก่อน +2

    എന്റെ അമ്മ മാതാവേ 🙏❤🙏 നാളെ എനിക്ക് 20000 രൂപ തടസ്സങ്ങൾ ഇല്ലാതെ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ 🙏🙏❤🙏🙏

  • @bindhurinosh9727
    @bindhurinosh9727 2 หลายเดือนก่อน +6

    അമ്മേ ഇന്നാണ് എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ പോസെറ്റീവ് ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ സഹായിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @emilndifna5969
    @emilndifna5969 2 หลายเดือนก่อน +1

    അമ്മേ.. മാതാവേ ഡിറിൻ കുട്ടന് ഒരു ജീവിത പങ്കാളി യെ ചേർത്ത് കൊടുക്കണേ.. മാതാവേ 😭😭😭

  • @ChithraNair-wb4hi
    @ChithraNair-wb4hi 2 หลายเดือนก่อน +2

    അമ്മേ മാതാവേ, എൻ്റെ കുഞ്ഞിൻ്റെ അഡ്മിഷൻ ഒരു തടസ്സവും ഇല്ലാതെ നടക്കേണമേ....

  • @jincyrajesh1952
    @jincyrajesh1952 2 หลายเดือนก่อน +1

    Amme mathave ente Ellam avasheyangalilum kudeyundavane Amen 🙏

  • @sunithakumari9294
    @sunithakumari9294 2 หลายเดือนก่อน +1

    അമ്മേ മാതാവേ ശാന്തിയക്ക് എന്റെ പണയം വെച്ച സ്വർണ്ണ പണ്ടം എടുക്കുന്നതിന് ഒരു വഴി ഒരുക്കി തരണം അമ്മേ ദൈവമാതാവേ അനുഗ്രഹിക്കണമേ മാതാവേ

  • @SheelaSubash-u3d
    @SheelaSubash-u3d 2 หลายเดือนก่อน

    Amme mathave kripasanam amme kadabadhyatha maruvan oru vazhy thurannutharename amme

  • @SunammaMathes
    @SunammaMathes 2 หลายเดือนก่อน +1

    മാതാവ് എന്റെ മകനെ വിദേശത്തു ഒരു ജോലി തരണേ എല്ലാതടസം മാറ്റി തരണേ 🙏🙏🙏

  • @JomolSanthosh
    @JomolSanthosh 2 หลายเดือนก่อน +2

    അമ്മേ എനിക്ക് എന്ന് പൈസ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു നന്ദു oru പ്രേശ്നവും ontakkaruthu അവനോടു അമ്മ ഇടപെടണമേ പ്രേമിലി എന്നോട് ഒന്നും പറയരുതേ നന്ദു വഴക്ക് ontakkaruthu സന്ദീപ് പൈസ ഇട്ടു തരണമേ അവനോടു അമ്മ ഇടപെടണമേ ആമേൻ

  • @GopiLetha
    @GopiLetha 2 หลายเดือนก่อน +2

    Eeshoye ente niyogagalellamnadathitharane amen

  • @bindhureji1040
    @bindhureji1040 2 หลายเดือนก่อน +2

    അമ്മേ മാതാവ് എന്റെ മോൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shynipeter8322
    @shynipeter8322 2 หลายเดือนก่อน +1

    ജോസഫ് അച്ഛന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏 എനിക്കും എന്റെ കൂട്ടുകാർക്കും സെപ്റ്റംബർ 15ന് മുമ്പ് ന്യൂസിലാൻഡ് വർക്ക് വിസ ലഭിക്കേണമേ 🙏🙏 മാതാവേ സഹായിക്കണമേ 🙏

  • @shailak.x3677
    @shailak.x3677 2 หลายเดือนก่อน +1

    അമ്മേ ഇന്ന് നടത്തുന്ന blood test CRP കുറഞ്ഞു റിസൾട്ട്‌ വരണമേ എന്നു പ്രാർത്ഥിക്കുന്നു കൈവിടല്ലേ അമ്മേ

  • @AuguStine248
    @AuguStine248 2 หลายเดือนก่อน +2

    എല്ലാ വരുടെ യും വേദന കൾ മറ്റി തരണമേ അമ്മേ മാതാവേ സഹായം തടസപ്പെട്ടതെ വഴി കണിച്ചു തരണമേ അമ്മേ മാതാവേ എന്റെ ജീവിതം വേദന കൾ ആണ് എല്ലാം നിക്കി തരണമേ ഈശോ യെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കണമേ അമ്മേ മാതാവേ❤😢💙💙🙏🏻❤️

  • @rajisajeev8944
    @rajisajeev8944 2 หลายเดือนก่อน +6

    അമ്മ മാതാവേ ഇനിയും ഞങ്ങളെ എല്ലാം വരുടെയും മുമ്പിൽ നാണം കെട്ടുത്തരുതേ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് 30-8-24മുൻപ് കടങ്ങൾ വിട്ടാൻ ഒരു വഴി കാട്ടി തരണമേ.

  • @_aiswaryarajesh._
    @_aiswaryarajesh._ 2 หลายเดือนก่อน +1

    Ente bhatthavinte arogyam veendadukkaname samaya churukkinte mathave kathukollaname 🙏🙏🙏🙏🙏🙏🙏ammye kondu matrame sadikkullu amme kaividalle 🙏🙏🙏🙏🙏🙏

  • @sujack6964
    @sujack6964 2 หลายเดือนก่อน +3

    മാതാവേ എന്റെ ടിക്കറ്റ് എല്ലാം വിറ്റു തീർക്കാൻ എന്നെ അമ്മ സഹായിക്കണേ. നല്ല പ്രൈസ് ഞാൻ വിറ്റ ലോട്ടറി ക്കു ലഭിക്കുവാൻ അമ്മ എന്നെ സഹായിക്കണേ. അമ്മേ തിരുക്കുമാരനോട് അമ്മ പറഞ്ഞു എനിക്കു സാധിച്ചു തരണേ. മാതാവേ എനിക്കു എന്റെ ലോട്ടറികടയിൽ നല്ല പ്രൈസ് ഇന്ന് ലോട്ടറി യിൽ തന്നു അമ്മ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumageorge2276
    @sumageorge2276 2 หลายเดือนก่อน +1

    Amme molku project koduthu angrahichathinu nandhi

  • @mayamaya5057
    @mayamaya5057 2 หลายเดือนก่อน +1

    അമ്മ മാതാവേ കടമ്പാദ്ധ്യത കാരണം ജോലിസ്ഥലത്ത് ജോലി ചെയ്യാൻ വരാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ഞാൻ മാനസിക വിഷമത്തിലാണ് സഞ്ചാരി മാതാവേ ഇടപെടണേ

  • @victoriapoulose830
    @victoriapoulose830 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ ചേട്ടൻ്റെ രോഗം പൂർണ സൗകും നൽകി രക്ഷിക്കണമേ ആമേൻ

  • @reenarajan4677
    @reenarajan4677 2 หลายเดือนก่อน +2

    Amme vedanakalum kadangalum illathakaname amme amen

  • @SukruthaSabu
    @SukruthaSabu 2 หลายเดือนก่อน +2

    എന്റെ ഈശോ കാനായിലെ കല്യാണം വീടിൽ നടത്തിയ ആൽപ്‌തം പോലെ എന്റെ ജീവിതത്തിൽ കർത്താവേ ആൽപ്‌തം എനിക്ക് 30... തിയ്യതി വെള്ളിയാഴ്ച നടത്തി തരണമേ അമ്മേ ഒക്ടോബർ മാസം നാട്ടിൽ വരണം എന്റെ കടം ഓണം തിന് തീർക്കാൻ അമ്മ പറഞ്ഞു സാധിച്ചു തരണമേ 😂😂😂😂😂😂❤❤❤❤❤❤

  • @RajanKE-c5f
    @RajanKE-c5f 2 หลายเดือนก่อน +1

    അമേമ കൃപാസന ദൈവ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ സുഖപെടുത്തണമേ അവൻെറ പേടിയും നിരാശയും ഭയവും മാനസിക അവസ്ഥയും വിഷമങ്ങളും മാറാൻ വേണ്ടി കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏

  • @preethaag1570
    @preethaag1570 2 หลายเดือนก่อน +4

    അമ്മേ മാതാവേ ഈ 2024സെപ്റ്റംബർ 16 തിയതി എന്റെ പ്രഗൻസി പോസറ്റിവ് ആക്കി തരണമേ 13 കൊല്ലം ആയി കല്യാണം കഴിഞ്ഞിട്ട് എനിൽ കൃപ ചൊരിയണമേ അമ്മ മാതാവ് ഈശോയേ താലോലിച്ചത് പോലെ എനിക്ക് എനിക്കും ഒരു കുഞ്ഞി തലോലിക്കാനുള്ള കൃപ തരണമേ ഇനി കുഞ്ഞിന് വേണ്ടി സങ്കടപ്പെടാൻ ഇനി ഇടവരുതരുതേ അമ്മ മാതാവേ ഈശോയേ ആമേൻ

  • @bindhuanandbindhu6939
    @bindhuanandbindhu6939 2 หลายเดือนก่อน +1

    അമ്മേ ഇതോടെ എന്നെ ആശുപത്രിയിൽ കിടക്കുന്നതിൽ നിന്നും കരകയറ്റണമേ. എന്റെ അസുഖത്തെ മാറ്റിത്തരനെ അമ്മേ

  • @SulojanaSulo
    @SulojanaSulo 2 หลายเดือนก่อน +1

    🌹🌹🙏🙏🙏🌹🙏🌹🙏

  • @pandariveedumv4508
    @pandariveedumv4508 2 หลายเดือนก่อน +1

    Shobhana amme anteamme ante asrayame ❤ antekarthave antedaivame ❤ avemaria amen 🙏🏾🙏🏾

  • @RadhikaG-zu7ku
    @RadhikaG-zu7ku 2 หลายเดือนก่อน +1

    എൻ്റെ കൃപാസനം പ്രസാവരമാതാവേ എൻ്റെ വീടും വസ്തുവിൻ്റെ പ്രമാണം ലോൺ വെച്ച് 4 ലക്ഷം രൂപ എടുത്ത് മാസ o 12000 രൂപ വേണം ലോൺ അടയ്ക്കാൻ മാതാവേ എൻ്റെ പ്രമാണം എടുക്കാൻ മാതാവേ സഹായിക്കണമേ ആമേൻ

  • @anjalysaji7579
    @anjalysaji7579 2 หลายเดือนก่อน +1

    Amme..ente sankadaaam onnu kanane🙏

  • @RadhaRadhamc
    @RadhaRadhamc 2 หลายเดือนก่อน

    അമ്മമാതാവേ 🙏🙏
    ഞങ്ങളെ വേദനയിൽ നിന്നും സുഖപ്പെടുത്തേണമേ 🙏🙏

  • @AnilS-q3v
    @AnilS-q3v 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഇനിയും എന്റെ മുൻവിൽ രണ്ടു ദിവസം കൂടിയേ ഉള്ളു ഞാൻ പൈസാ കൊടുക്കാo എന്നു പറഞ്ഞ അവധി ഈ രണ്ടു ദിവസത്തിനുള്ളിൽ എനിക്ക് അത് സാധിച്ചു തരാണ മേ മാതാവേ അമ്മേ സഹായിക്ക ണ മേ. ആമീൻ

  • @sumasivan559
    @sumasivan559 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ശരീരത്തുള്ള എല്ലാം അസുഖകളു മാറ്റി തരണേ മാതാവേ 🙏🙏🙏

  • @GopiLetha
    @GopiLetha 2 หลายเดือนก่อน +1

    Amme mathave ente kadafaranglthirkanulla vazhikanikaneamme

  • @sajuidicula4438
    @sajuidicula4438 2 หลายเดือนก่อน +3

    അമ്മേ മാതാവേ ഈമാസം തന്നെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരേണമേ. ജോലി നഷ്ടപ്പെടരുതേ. സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയിട്ട് 2 മാസമായി. കടം വീട്ടാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ

  • @preethyjoseph9812
    @preethyjoseph9812 2 หลายเดือนก่อน

    അമ്മേ എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ 🙏🙏

  • @asharavi6378
    @asharavi6378 2 หลายเดือนก่อน +3

    അമ്മേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളിൽ നിൻ കൃപ ചൊരിയേണമേ 🙏😭 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏 അവിടുന്ന് ഞങ്ങൾക്ക് ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🕯️🙏🙏🙏🙏 യേശുവേ നന്ദി 🙏🙏🙏 ആവേ മരിയ.... 🙏🙏

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏😭😭😭 ഈശോ എന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം കണ്ടെത്തി തരണേ അപ്പാ

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 2 หลายเดือนก่อน

    എന്റെ ആവശ്യം 🙏🙏🙏കർത്താവേ

  • @pennammajoseph7325
    @pennammajoseph7325 2 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ ആശ്രയേമേ എന്നിലെ വിസ്വാസത്തെ ആഴത്തിൽ ഉറപ്പികേണമേ എന്നിലെ അവിസ്വാസത്തെ തകർക്കണമേ അൽമിയ ദാനങ്ങളാൽ നിറയെകേണമേ ആമേൻ

  • @rajikk5780
    @rajikk5780 2 หลายเดือนก่อน +1

    എൻ്റെ അമ്മേ ഒരിക്കലും ഒരു കാരണo കൊണ്ട് പോലുo ക്ലാസ്സ് പോലും പോകില്ല Enn Vakke tharanam.

  • @RemadeviRemanan
    @RemadeviRemanan 2 หลายเดือนก่อน +1

    Ente Mathave Anugrahikkaname ente makkale Anugrahikkename

  • @madhukumari.b474
    @madhukumari.b474 2 หลายเดือนก่อน +2

    മാതാവേ, എന്റെ വീടും പുരയിടവും ഒരിക്കലും രാജേഷ് എഴുതി ഒപ്പിട്ട് വേടിക്കാൻ വരല്ലേ കർത്താവേ, ആരേ കൊണ്ടും അവൻ ഇത് ചെയ്യിക്കല്ലേ. എന്റെ വീടും പുരയിടവും എനിക്ക് ഒരിക്കലും നഷ്ട്ടമാകരുതേ കർത്താവേ. എന്റെ നെഞ്ച് പൊട്ടുന്ന പ്രാർത്ഥന ആണ് ഇത് പിതാവേ, എന്നെ സഹായിക്കണേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤❤➕

    • @DIEGO-rv2bz
      @DIEGO-rv2bz 2 หลายเดือนก่อน

      Amen

  • @shivaninair9401
    @shivaninair9401 2 หลายเดือนก่อน

    Amma Mathave ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 หลายเดือนก่อน +1

    ഇനിക്ക് അമ്മയുടെ അടുത്ത് വരാൻ എനിക്ക് ഒരു വഴി അമ്മ കാട്ടി തരണമേ. കടം കൊണ്ട് മടുത്തു അമ്മേ 30-8-24 മുൻപ് കാട്ടി തരണമേ

  • @RajuStephen-dx2uh
    @RajuStephen-dx2uh 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sheelasimon8921
    @sheelasimon8921 2 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മക്കളും ജോലിയുടെ കാര്യം ശരിആക്കി തരണേ അമ്മേ വേഗം വരേണമേ 🙏🙏

  • @sherlypaul2532
    @sherlypaul2532 2 หลายเดือนก่อน +1

    മാതാവേ എന്റെ മകൻ ജോസിന് 31.08.24 ന് നടക്കുന്ന ഇന്റർവ്യൂ പാസ്സായി ജോലി നൽകി അനുഗ്രഹിക്കേണമേ

  • @aleykuttysebastian323
    @aleykuttysebastian323 2 หลายเดือนก่อน

    Amma mathave kathukolla ❤❤❤❤❤❤

  • @sukanyachandran8597
    @sukanyachandran8597 2 หลายเดือนก่อน +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ, ഞാൻ ഭയക്കുന്ന വിഷയത്തിൽ അമ്മയുടെ സഹായം എനിക്ക് ഉണ്ടാകണമെ അനുഗ്രഹിക്കണമേ amen

  • @SandhyaP-b2b
    @SandhyaP-b2b 2 หลายเดือนก่อน

    ParisudhaAmmey njaghalkuvendi kumaranode apekhikenamay. 🙏🙏🙏

  • @rittujose7962
    @rittujose7962 2 หลายเดือนก่อน

    Amen