സുരേഷ് ഗോപിയെ വേദിയിൽ ഇരുത്തി പൊളിച്ചടുക്കി മേജർ രവി പറഞ്ഞത് കേട്ടോ? 😱 Suresh Gopi Major Ravi Speech

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 153

  • @ratheeshbabu78
    @ratheeshbabu78 9 หลายเดือนก่อน +13

    ഞാനൊരു സിനിമാക്കാരനാണ് എനിക്ക് നന്നായി സുരേഷ് ഗോപിയെ അറിയാം അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ് 100% ഉറപ്പുതരുന്നു

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 9 หลายเดือนก่อน +47

    മനുഷ്യത്വമാണ് സുരേഷ് ഗോപി❤

  • @Madhukm777
    @Madhukm777 9 หลายเดือนก่อน +28

    മേജർ❤ രവി സാറിനും സുരേഷ് ഗോപി❤ സാറിനും❤ അഭിനന്ദനങ്ങൾ ജയ് ജയ് ബീ ജെ പി❤❤

  • @DileepKumar-gn3mg
    @DileepKumar-gn3mg 9 หลายเดือนก่อน +38

    ആഹാ എന്താ രവിയേട്ടന്റെ ഭാഷ അതിമനോഹരം 👏👏👏👏

  • @revathiroyalcooks8231
    @revathiroyalcooks8231 9 หลายเดือนก่อน +18

    Super man our SG
    Big salute super man

  • @newsteps28
    @newsteps28 9 หลายเดือนก่อน +95

    ജയിച്ചാലും തോറ്റാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് സുരേഷ് ഗോപി എന്ന നന്മ നിറഞ്ഞ മനുഷ്യന്..ഉറപ്പായും അദ്ദേഹത്തെ ഞങൾ വിജയിപ്പിച്ചിരും💯💯🕉️✝️☪️🇮🇳🇮🇳❤️🧡💚✌🏻✌🏻🕯️🕯️✔️

    • @Vineeddevassy
      @Vineeddevassy 9 หลายเดือนก่อน +4

      Well appreciated ❤❤❤❤

    • @danithomas5393
      @danithomas5393 9 หลายเดือนก่อน +4

      Gud one.. Endeyum vote sg ku aanu.. Same time nammalum mattu friends cousins neighbours neyum nammude bhagath ninnu convince aakan shremikanam... Sg ku ulla vote share kettan

    • @silverwindentertainment1974
      @silverwindentertainment1974 9 หลายเดือนก่อน +5

      ഇത്തവണ ജയിച്ചിരിക്കും 🔥

    • @armadhusoodhanan-xl2eq
      @armadhusoodhanan-xl2eq 9 หลายเดือนก่อน +3

      താങ്കളുടെ സന്മനസ്സ് എല്ലാവരും ഉൾക്കൊണ്ടാൽ അദ്ദേഹം ജയിക്കും ഉറപ്പ് ❤️🌹🙏

    • @kurukshetrawar6680
      @kurukshetrawar6680 9 หลายเดือนก่อน +1

      അതിന് നിങ്ങൾക്ക് തൃശൂരിൽ വോട്ട് ഇല്ലല്ലോ!!

  • @asharajesh8527
    @asharajesh8527 9 หลายเดือนก่อน +20

    ബിജെപിയോടുള്ള ദേഷ്യം കൊണ്ട് സുരേഷ് ഗോപി എന്ന മനുഷ്യനെ കുറിച്ച് എന്തെല്ലാമാണ് ചില ആൾക്കാർ പറഞ്ഞുകൂട്ടുന്നത് കേൾക്കുമ്പോൾ ഭയങ്കരമായ സങ്കടവും ദേഷ്യവും തോന്നുന്നു

  • @girijaunnikrishnan6653
    @girijaunnikrishnan6653 9 หลายเดือนก่อน +36

    രവിസർ നും സുരേഷ് ഗോപി സാറിനും നന്ദി.

  • @abhy8845
    @abhy8845 9 หลายเดือนก่อน +4

    Super Ravi sir big salute... 🎉❤❤❤

  • @user-fe9_uthamannair81
    @user-fe9_uthamannair81 9 หลายเดือนก่อน +9

    മായ ജാലങ്ങൾ കാണിച്ചു ജനങ്ങളെ വിസ്മയം ആക്കുന്ന സാക്ഷാൽ ഉണ്ണി കണ്ണൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കേണമേ ഇത്രയും മനുഷ്യ സ്‌നേഹി ആയ സുരേഷ് ഗോപി യേ വിജയിപ്പിച്ച് തൃശൂർ കാർ എങ്കിലും നാടിന്റെ പുരോഗതി മനസിലാക്കുവാൻ അവസരം കൊടുക്കണേ ഭഗവാനെ. തൃശൂർ ഉള്ള എല്ലാ നല്ല മനസുള്ള വ്യക്തികൾക്കും വിഷു ദിന ആശംസകൾ 🙏

    • @Lalithamohan2712
      @Lalithamohan2712 9 หลายเดือนก่อน +1

      definitely SG will win✌💪

  • @rajeeshpoyilil5375
    @rajeeshpoyilil5375 9 หลายเดือนก่อน +14

    ❤❤❤ ജയിച്ചിരിക്കും സുരേഷേട്ടൻ

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 9 หลายเดือนก่อน +6

    സുരേഷ്‌ഗോപി ജയിച്ചില്ല എങ്കിൽ തൃശൂർ ഒരിക്കലും പുരോഗതി കൈവരിക്കില്ല. ഇത് ഒരു അവസരം ആണ് കൈവന്നിരിക്കുന്നത് ഇത് വേണ്ട വിധം ഉപയോഗിച്ച് ജനങ്ങൾ നീതി കാണിച്ചാൽ നന്ന്. മറിച്ചാണ് സംഭവിക്കുന്നത് എങ്കിൽ ജനങ്ങൾ അനുഭവിക്കും തീർച്ച. അദ്ദേഹത്തിന് വിജയാശംസകൾ ❤️🌹🙏

  • @satheeshkumar2177
    @satheeshkumar2177 9 หลายเดือนก่อน +7

    Big❤ Salute🎉🎉🎉

  • @emjays64
    @emjays64 9 หลายเดือนก่อน +21

    ചീഞ്ഞുനാറിയ രാഷ്ട്രീയക്കാരനെ അല്ല ആവശ്യം, രാഷ്ട്രസ്നേഹം ഉള്ളവരെ ആണ് ആവശ്യം... തൃശൂർകാരോട് ഒരു അപേക്ഷ നന്മ ഉള്ള ഹൃദയത്തിനു വോട്ട് കൊടുത്തു വളരെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കൂ....

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 9 หลายเดือนก่อน +11

    SG & major very good person's ✌️✌️✌️✌️❤️❤️❤️❤️

  • @binumonsk9428
    @binumonsk9428 9 หลายเดือนก่อน +7

    Suresh etta ningal vishamikarathu ningalae patti anavishyam paranja avanu padachon kodutholum , oru ari mani polum kalayan padilla , aharathintae vila ningalae patti anavishyam paranjavantae pazhaya kathakal ellarkum ariyam pazhaya newsukal nokkiyal mathi , ningal thotallum jayichalum ningalku pakarum ningal matrum thanku ravi sir & suresh etta

  • @newsteps28
    @newsteps28 9 หลายเดือนก่อน +27

    തൃശൂർക്കാരുടെ മനസ്സിൽ എന്തെങ്കിലും നന്മയുടെങ്കിൽ സുരേഷ് ഗോപി ഇത്തവണ തൃശൂരിൽ ജയിച്ചിരിക്കും.. മനുഷ്യത്വത്തിൻ്റെ പേരിലെങ്കിലും ഇദ്ദേഹത്തെ ജയിപ്പിക്കൂ🙏🏻🙏🏻🙏🏻🇮🇳☪️✝️🕉️✔️

    • @arunts546
      @arunts546 9 หลายเดือนก่อน +3

      ഞങ്ങൾ പരമാവധി ജയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

    • @indian2974
      @indian2974 9 หลายเดือนก่อน

      ​@@arunts546👍👍😍😍

    • @newsteps28
      @newsteps28 9 หลายเดือนก่อน +2

      @@arunts546 🧡🧡✌🏻💯🇮🇳💪🏻

  • @sarathsrt
    @sarathsrt 9 หลายเดือนก่อน +10

    SG❤

  • @007Perky
    @007Perky 9 หลายเดือนก่อน

    Superb 🌹👍🏼👍🏼well said MR 👍🏼👍🏼
    -
    Sreejith SP

  • @sajeeshk754
    @sajeeshk754 9 หลายเดือนก่อน +6

    ❤❤❤❤❤❤❤❤

  • @Vineeddevassy
    @Vineeddevassy 9 หลายเดือนก่อน +2

    Truthfully Major. Ravi sir

  • @malllufan
    @malllufan 9 หลายเดือนก่อน +6

    ❤❤❤❤

  • @Sujesh-b7k
    @Sujesh-b7k 9 หลายเดือนก่อน +16

    SG❤❤

  • @ppsureshwin
    @ppsureshwin 9 หลายเดือนก่อน +1

    SG and major Ravi ❤❤❤❤

  • @RenjithkkumarKumar
    @RenjithkkumarKumar 9 หลายเดือนก่อน +11

    സൂപ്പർ സാർ.. ഇടത് വലതു ഒരു തട്ട് കൊടുക്കണം കൊടുത്തപറ്റു

  • @UnKnown-ci5ol
    @UnKnown-ci5ol 9 หลายเดือนก่อน +1

    👍👍👍👍👍

  • @abhy8845
    @abhy8845 9 หลายเดือนก่อน +2

    Hridhayathinu mel daivathinte kayoppulla al athanu suresh gopi.... ❤❤❤❤❤❤❤❤ votter mare ningal party nokathe SG ye vijayipikkane..... 🎉🎉🎉❤❤❤❤❤❤

  • @sinsukumar5562
    @sinsukumar5562 9 หลายเดือนก่อน +1

    നമ്മൾ ത്രിശ്ശൂർകാർക്ക് കിട്ടിയ ഇത്രയും നല്ല അവസരം നഷ്ടപ്പെടുത്തരുത് ❤️❤️

  • @AshokGP-rt1jr
    @AshokGP-rt1jr 9 หลายเดือนก่อน +3

    SG🧡🔥🇮🇳

  • @indira3675
    @indira3675 9 หลายเดือนก่อน +16

    SG super man❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Shihabnalakath-zn6te
      @Shihabnalakath-zn6te 9 หลายเดือนก่อน

      സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ കേരളത്തിലുള്ള മതേതരത്വം നഷ്ടപ്പെടും

  • @sudhasundaram2543
    @sudhasundaram2543 9 หลายเดือนก่อน +1

    സുരേഷ് ഗോപി♥️💜♥️

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 9 หลายเดือนก่อน +7

    Major ravi should also come to politics. He is a soldier.

  • @gireeshv.k1498
    @gireeshv.k1498 9 หลายเดือนก่อน +4

    രവി സാറും..എസ്ജി.യും.
    സൂപ്പർ..

  • @rajeshts6828
    @rajeshts6828 9 หลายเดือนก่อน +1

    ❤️❤️❤️👍👍👍

  • @jayeshpkrishnan
    @jayeshpkrishnan 9 หลายเดือนก่อน +1

    🎉🎉🎉🎉Jai SG4p

  • @RajendraNanu-k7z
    @RajendraNanu-k7z 9 หลายเดือนก่อน +1

    🙏🌹👍❤️👌🙏

  • @sasikumarnair4688
    @sasikumarnair4688 9 หลายเดือนก่อน +1

    രവീന്ദ്രൻ സാർ സല്യൂട്ട്.

  • @SarathChandran-gc9cq
    @SarathChandran-gc9cq 9 หลายเดือนก่อน +2

    ഇവിടെ വർഗീയതയും രാഷ്ട്രീയവും പറഞ്ഞിട്ട് കാര്യമില്ല നാടിന്റെ വികസനത്തിന്‌ ഉതകുന്ന പ്രവർത്തി ചെയ്യാൻ കഴിവുള്ളവർ ആരോ അവരെ ജയിപ്പിക്കുക.

  • @sujathaanil2545
    @sujathaanil2545 9 หลายเดือนก่อน +9

    Sg കേരള മുഖ്യമന്ത്രി ആയി വന്നാൽ നെഞ്ചിൽ തൊട്ട് നമുക്ക് പറയാൻ കഴിയും God's on country എന്ന്. ആ ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുന്നു അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ.

    • @satheesh902
      @satheesh902 9 หลายเดือนก่อน

      എന്നിട്ട് ഈ വൃത്തികെട്ടവന്മാരെയൊക്ക പുറത്താക്കി നിയമസഭ വൃത്തിയാക്കണം. നല്ല നല്ല ആളുകൾ വരട്ടെ

    • @sajikj573
      @sajikj573 9 หลายเดือนก่อน

      Very very ഗുഡ്.

  • @nivedithas7771
    @nivedithas7771 9 หลายเดือนก่อน

    Vote for the man Suresh Gopi....nanmayulla manushyan...ivde party nokkanda aavashyam illa.Manushyathathin oru vote...manushya snehiyk oru vote..

  • @maneesh-jh7pd
    @maneesh-jh7pd 9 หลายเดือนก่อน +4

    Sg❤️

  • @Unniunniullas
    @Unniunniullas 9 หลายเดือนก่อน +1

    Sg😍

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc 9 หลายเดือนก่อน +2

    മനുഷ്യത്തെക്കാൾ ഏറ്റവും വലുത് രാജ്യ സ്നേഹം നമ്മുടെ orinju ഭൂമി പോലും അന്യ രാജ്യക്കാർ എടുത്തെങ്കിൽ വെറുതെ വിടില്ല നിങ്ങൾ കേരളക്കാരല്ല ഭാരതത്തിന്റെ പട്ടാളം 💪🏾💪🏾💪🏾🇮🇳

  • @cheerbai44
    @cheerbai44 9 หลายเดือนก่อน

    ത്രിശ്ശൂർകാർക്ക് ഇനിയും വിവരം വച്ചില്ലെങ്കിൽ ഇനിയെന്നെങ്കിലും വിവരം ഉണ്ടാകുന്ന ജനതയാണെന്ന് വിശ്വസിക്കാൻ വയ്യ

  • @thulaseedharan712
    @thulaseedharan712 9 หลายเดือนก่อน +1

    Nerinoppam 👍 Sg.koppam.Trichur.💯🧡🔥👌👍

  • @sajikj573
    @sajikj573 9 หลายเดือนก่อน +2

    Sg സാറിനെ ജയിപ്പിച്ചില്ലങ്കിൽ തൃശ്ശൂർ കാർക്ക് ഒന്ന് പഠിക്കാം......

  • @sureshir6041
    @sureshir6041 9 หลายเดือนก่อน +2

    സാർ 2014 ൽ പെട്രോൾ 55 രൂപ ആയിരുന്നു എന്ന് പറയുന്നവരോട് ഇത് കൂടി പറയു,,2014 ൽ ക്രൂഡ് ഓയിലിന്റെ വില ഒരു ബാരലിന് 35 ഡോളർ ആയിരുന്നു എന്നാൽ ഇന്നത്തെ വില 90 ഡോളർ ആണ്

    • @nadeermoideen542
      @nadeermoideen542 9 หลายเดือนก่อน

      110.82 ഡോളർ അതാണ് 2014 ൽ ക്രൂഡ് ഒയിലിന്റെ വില, അറിയില്ലെങ്കിൽ അന്വേഷിക്ക്. 2021 ൽ 44.82 ഡോളർ ആയിരുന്ന സമയത്ത് ഇന്ത്യയിൽ എത്രയായിരുന്നു പെട്രോളിന്.

  • @Achuroshini
    @Achuroshini 9 หลายเดือนก่อน +1

    Road kalil sg ude posture kal comparatively kuravanu athum koodi onu sredhichal nallathayirikum

  • @easyfarmingdiary3112
    @easyfarmingdiary3112 9 หลายเดือนก่อน +2

    നന്മയുള്ളവർ സാവധാനമേ കേരളത്തിൽ വിജയിക്കു അതിവിടത്തെ കിണറ്റിലെ തവളകൾ പോലെയുള്ള ജനങ്ങളാണ് കാരണം

  • @amaldev4150
    @amaldev4150 9 หลายเดือนก่อน +6

    Suresh Gopi Kurechu show okke undu, Pakshe ayal valare nalla manushyan anu, janangale sahayikkan agraham undu. Otta cinemayil ninnu 7cr kittunna adheham endinu malsarikkunnu ennu ningal swayam chodikkanam. Last movies of his are success, no need for him to leave that lucrative business and to join politics and take up all pressure.

    • @POCHINKISUMESH
      @POCHINKISUMESH 9 หลายเดือนก่อน +2

      ഷോ ഒന്നും അല്ല പുള്ളി അങ്ങനെയാ എല്ലാർക്കും എല്ലാരേം പോലെ ആകാൻ പറ്റുമോ

  • @muhammedshamjid5720
    @muhammedshamjid5720 9 หลายเดือนก่อน

    Mandha budhighal ulla naatil eniyanghilum vargeeyadha support cheyyunna Cinema edukaa dhirikugha😢❤

  • @mujeebkandi7912
    @mujeebkandi7912 9 หลายเดือนก่อน +1

    Vote for party not for person

  • @geethadevi4684
    @geethadevi4684 9 หลายเดือนก่อน +1

    ജയ് ജയ് ജയ് നന്മയുടെ ദൈവമേ.

  • @benadictantony3245
    @benadictantony3245 9 หลายเดือนก่อน +1

    ട G ജയിക്കട്ടെ

  • @abdulrasheedp8379
    @abdulrasheedp8379 9 หลายเดือนก่อน +2

    SDPI vs BJP. RSS vs PFI

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 9 หลายเดือนก่อน +1

    Edathum valathum vote koduthal avar nannakum sure gopikottu koduthal nadu nannakum

  • @PrakasanMullanezhi
    @PrakasanMullanezhi 9 หลายเดือนก่อน

    കപടത കാണിക്കുന്നവരെയും.... ജാടവേല കാണിക്കുന്നവരെയും.... തള്ള് നടത്തുന്നവരെയും തൃശൂർകാർ എന്നും തോൽപ്പിച്ചിട്ടുണ്ട്.... SGയെ തോൽപ്പിച്ചിരിക്കും

  • @SajuSajal-n7o
    @SajuSajal-n7o 9 หลายเดือนก่อน +1

    Suresh gopi good human but bjp party this is the problem aviod divided Hindu muslim then ok

  • @mujeebmanzoor007FK
    @mujeebmanzoor007FK 9 หลายเดือนก่อน

    രവിയായാലും കൊള്ളാം ഗോപിയായാലും കൊള്ളാം നീ പോ മോനെ ദിനേശാ..... ✊✊

  • @mansooram7146
    @mansooram7146 9 หลายเดือนก่อน +3

    സ്വതന്ത്ര ഇന്ത്യയിൽ ബിജെപി വരുന്നതുവരെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പികൾ കുറവായിരുന്നു ഇപ്പോൾ അതല്ല അവസ്ഥ ദയവു ചെയ്തു രാജ്യത്തിന്റെ സമാധാനം കളയരുത്🙏🏻

    • @Rajesh-i2c6o
      @Rajesh-i2c6o 9 หลายเดือนก่อน +1

      കേരളത്തിൽ മാത്രം. പിണറായിയാണ് ഉത്തരവാദി
      മുസ്ലിമിന്റെ അളിയൻ
      വിജയൻമുല്ലാക്ക 😂😂😂😂😂

  • @smssms1486
    @smssms1486 9 หลายเดือนก่อน

    Keralamanu

  • @anishmr1778
    @anishmr1778 9 หลายเดือนก่อน

    ബീജം പൊട്ടി മുളച്ചിട്ടു അയ്യപ്പനെ കേട്ടപ്പിടിക്കണ്ട

  • @smssms1486
    @smssms1486 9 หลายเดือนก่อน

    Sidhikum umarum shiyabum ayi orupadukanum

  • @SumathyKK-ed8jo
    @SumathyKK-ed8jo 9 หลายเดือนก่อน +2

    Gopi best acteranu trisur edukkan pattilla votekazhinjal kollathekku vandi vittolu

    • @premamenon7927
      @premamenon7927 9 หลายเดือนก่อน +1

      Pinne pinne

    • @sreejithbpillai5478
      @sreejithbpillai5478 9 หลายเดือนก่อน +1

      Sari brabhu

    • @ishanpars
      @ishanpars 9 หลายเดือนก่อน +1

      Zoomathi ചേച്ചിക്ക് ഒപ്പം

    • @anitha16able
      @anitha16able 9 หลายเดือนก่อน +1

      Blind fellow

    • @blastingarena5609
      @blastingarena5609 9 หลายเดือนก่อน +1

      Ath njangal Thrissur kkaar theerumanicholaam

  • @smssms1486
    @smssms1486 9 หลายเดือนก่อน

    Nadakilla mashee

  • @abishmon3182
    @abishmon3182 9 หลายเดือนก่อน

    Pode

  • @warrior-ui4xc
    @warrior-ui4xc 9 หลายเดือนก่อน

    Goat skin puted fox both one's😂

  • @abdulrasheedp8379
    @abdulrasheedp8379 9 หลายเดือนก่อน

    Suresh Gopi നല്ല മനുഷ്യൻ ആകാം, .. അദ്ദേഹത്തിൻ്റെ വർഗീയ രാഷ്ട്രീയം ഒരിക്കലും അംഗീ കരി ക്കാൻ കഴിയില്ല..

    • @blastingarena5609
      @blastingarena5609 9 หลายเดือนก่อน +3

      Engil sdpi-congress-muslim league alliance nu vote illa

    • @satheesh902
      @satheesh902 9 หลายเดือนก่อน

      എന്ത് വർഗീയത. ഇവിടെ ഒരുകൂട്ടം ആൾക്കാർ ചിന്തിക്കുന്നത് തെറ്റാണ്. നരേന്ദ്ര മോഡി ഭരിക്കുന്നു ഇവിടെ എന്ത് പറ്റി. ആരെയെങ്കിലും അടിച്ചുപുറത്താക്കിയോ. ചുമ്മാ പറഞ്ഞു പരത്തുന്ന കള്ളന്മാരെ തിരിച്ചറിയൂ.

    • @sajikj573
      @sajikj573 9 หลายเดือนก่อน

      നിന്റെ വോട്ടു വർഗീയത ഇല്ലാത്ത ഏതെങ്കിലും തീവ്രവാദിക്കു കൊടുക്കു.

    • @abdulrasheedp8379
      @abdulrasheedp8379 9 หลายเดือนก่อน

      SDPI & BJP ഒരേണനയത്തിൻ്റെ ഇരു വശങ്ങളും

    • @mayooghakviswanadhan4153
      @mayooghakviswanadhan4153 9 หลายเดือนก่อน

      Muslique avulle neee

  • @Entertainment-i9y
    @Entertainment-i9y 9 หลายเดือนก่อน +5

    Great..... this is the spirit ❤

  • @bennyrobert3998
    @bennyrobert3998 9 หลายเดือนก่อน

    Chembu gopi mukhiya mandheiyakan ithiripulikkum😂
    Pondicherigopi tax vettichavan😢

    • @asharajesh8527
      @asharajesh8527 9 หลายเดือนก่อน

      എന്റെ സുഹൃത്തെ ബിജെപി എന്ന പാർട്ടിയോട് ഉള്ള ദേഷ്യം കൊണ്ട് ആ മനുഷ്യനെ ഇങ്ങനെയൊക്കെ പറയാതെ കഷ്ടമുണ്ട്

    • @thalappillitkchandra4290
      @thalappillitkchandra4290 9 หลายเดือนก่อน

      നിനക്കൊക്കെ വിവരമില്ല

    • @mayooghakviswanadhan4153
      @mayooghakviswanadhan4153 9 หลายเดือนก่อน

      Onu podei

  • @rafikp2724
    @rafikp2724 9 หลายเดือนก่อน

    Ithukoddonnum muslingal veeyilla

  • @AK.VAIDYAR
    @AK.VAIDYAR 9 หลายเดือนก่อน +2

    ഗോപി നല്ല മനുഷ്യൻ എന്നതിനേക്കാൾ വലിയ കളവ് വേറെ ഇല്ല
    മോദിയേക്കാൽ വലിയ അഹങ്കാരി, വർഗ്ഗീയവാദി

    • @amaldev4150
      @amaldev4150 9 หลายเดือนก่อน +5

      Sahodara Suresh gopi eppol vargeeya vatham pracharippichu ?

    • @Jith_Yn
      @Jith_Yn 9 หลายเดือนก่อน +1

      അസ്സലാമു 🙋‍♂

    • @premamenon7927
      @premamenon7927 9 หลายเดือนก่อน +6

      Podo

    • @PraveenKumar-ig9jv
      @PraveenKumar-ig9jv 9 หลายเดือนก่อน +6

      എന്തേ സുരേഷ്‌ഗോപി നിന്നെ കണ്ടപ്പോൾ മൈൻഡ് ചെയ്തില്ലേ

    • @tominthomas4796
      @tominthomas4796 9 หลายเดือนก่อน +3

      Onn nannaikoode do

  • @yousafph1629
    @yousafph1629 9 หลายเดือนก่อน +2

    ഇയാൾ കാല് വാരിയാണ്

    • @jinuknr999
      @jinuknr999 9 หลายเดือนก่อน +1

      ആണോ? ഒരു തെളിവ് കാണിക്ക്, ആരുടെ കാലാ വാരിയത്?
      ഉത്തരം പറഞ്ഞില്ലെങ്കിൽ വർഗീയ വാദി എന്ന് വിളിക്കേണ്ടി വരും..

    • @unnimayak8379
      @unnimayak8379 9 หลายเดือนก่อน

      വർഗീയ വാദി

    • @Rajeshg.Pillai
      @Rajeshg.Pillai 9 หลายเดือนก่อน

      Nitin variyo pulle

    • @socialthinkerthinker6462
      @socialthinkerthinker6462 9 หลายเดือนก่อน

      Yousafph1629narrow -minded communalist

    • @thalappillitkchandra4290
      @thalappillitkchandra4290 9 หลายเดือนก่อน

      പിണുവിന്റെ ചെരിപ്പുനക്കി

  • @bijukumar7797
    @bijukumar7797 9 หลายเดือนก่อน +13

    SG❤❤❤

  • @appu7272
    @appu7272 9 หลายเดือนก่อน +1

    SG❤

  • @deepuvasudevan6205
    @deepuvasudevan6205 9 หลายเดือนก่อน +1

    Sg❤️

  • @smssms1486
    @smssms1486 9 หลายเดือนก่อน +1

    Nadakilla mashee

    • @vishnumohan7184
      @vishnumohan7184 9 หลายเดือนก่อน +2

      കാലിനു വയ്യേ 😢

    • @right_brothrs4066
      @right_brothrs4066 9 หลายเดือนก่อน

      Vaye sudappi

  • @ashokanev448
    @ashokanev448 9 หลายเดือนก่อน +1

    ❤❤❤

  • @dinuchandran8122
    @dinuchandran8122 9 หลายเดือนก่อน +1

    SG❤

  • @mohandas-id4dn
    @mohandas-id4dn 9 หลายเดือนก่อน

    Sg❤️❤️❤️

  • @smssms1486
    @smssms1486 9 หลายเดือนก่อน +1

    Nadakilla mashee

  • @NisarN-s7w
    @NisarN-s7w 9 หลายเดือนก่อน +1

    SG ❤