ഏത് ഗോവിന്ദൻ വന്നാലും തൃശ്ശൂർ നിങ്ങളെനിക്ക് തരണം- സുരേഷ് ഗോപി | Suresh Gopi | BJP

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.3K

  • @smithaarunmakeupsutdio
    @smithaarunmakeupsutdio ปีที่แล้ว +115

    തൃശൂർ കിട്ടും.. ഇത്തവണ കിട്ടും.. തൃശൂർ കളർ ആകും..... സുരേഷ് ഗോപി 💪🏼💪🏼💪🏼💪🏼💪🏼💪🏼🥰

  • @vipinvijayan9088
    @vipinvijayan9088 ปีที่แล้ว +531

    ഇത്തവണ തൃശൂർ അങ്ങ് തരും കളറാക്കി തിരിച്ച് തരണം 😍🔥.

    • @jan1259
      @jan1259 ปีที่แล้ว +16

      🤣🤣😃😃

    • @BhagatSingh-rs1cn
      @BhagatSingh-rs1cn ปีที่แล้ว

      ​@@jan1259 kinikenda trichur eduthu.kazhutha kammi kongikal lolipop chappi irikathe ulle.

    • @abit2573
      @abit2573 ปีที่แล้ว +32

      ജയ് ബിജെപി 💪.

    • @prasanths8647
      @prasanths8647 ปีที่แล้ว +9

    • @shaheedck4773
      @shaheedck4773 ปีที่แล้ว

      ഒരു punnakkum ആകില്ല

  • @indipend
    @indipend ปีที่แล้ว +83

    എന്റെ വോട്ട് SG ❤️. ക്ക്. ഉറപ്പിച്ചോ.... കൂടാതെ മിനിമം 10 വോട്ട് ഞാൻ എന്റെ ഫാമിലിയിൽ ചെയ്യിപ്പിക്കും 👍

    • @vishakhmons9108
      @vishakhmons9108 ปีที่แล้ว +6

      Tnkz bro... Ningalenkilum rekshapedate 🙏🏻

    • @adsmaker3182
      @adsmaker3182 ปีที่แล้ว +3

      Poli✌️

    • @sudeerth8246
      @sudeerth8246 ปีที่แล้ว +1

      ചുരുട്ട് ഗോപി pm ആകും

  • @k.g4718
    @k.g4718 ปีที่แล้ว +227

    കൊടുത്തു കളയൂ... തൃശൂർ ക്കാരെ.... സുരേഷ് ഗോപി യല്ലേ.

    • @saphire7693
      @saphire7693 ปีที่แล้ว +5

      Trichur kofukkam..vote nahi nahi

  • @salimmoozhikkal3832
    @salimmoozhikkal3832 ปีที่แล้ว +11

    ഒരു രാഷ്ട്രീയ പക്വതയുമില്ലാത്ത പ്രസംഗം...
    എനിക്ക് തൃശൂർ തരുന്നത് രണ്ട് പേർ മാത്രമായിരിക്കും മറ്റാർക്കും അതിൽ പങ്കുണ്ടായിരിക്കില്ല എന്ന് പറയുമ്പോൾ ഗോപാലകൃഷ്ണൻ പരിഹസിച്ച് മുഖം പൊത്തുന്നത് രസകരമായ കാഴ്ച്ചയാണ്..

  • @aruntk259
    @aruntk259 ปีที่แล้ว +236

    ഞാൻ അടക്കം ഉള്ള സാധാരക്കാർ ഒരുപാട് മാറി ചിന്തിക്കുന്നു... ഇപ്പോഴത്തെ മോശം ഭരണം കാരണം....!!! ഇദ്ദേഹത്തെ ഒക്കെ അന്നേ ജയിപ്പിച്ചു വിടേണ്ടതായിരുന്നു....❤️❤️❤️😍 ഇനി ഒരു പഞ്ചായത്തു election പോലും... ഇടതു പക്ഷത്തിനു വോട്ട് ചെയ്യില്ല...

    • @safeervm6080
      @safeervm6080 ปีที่แล้ว +9

      ഗ്യാസ് 50 കുട്ടിയത് അഭിപ്രായം എന്താ

    • @sujanc.m7848
      @sujanc.m7848 ปีที่แล้ว +18

      @@safeervm6080 petrol 2 rs cess kootiyille

    • @indipend
      @indipend ปีที่แล้ว +24

      ​@@safeervm6080 വിട്ടു പിടിയെടെ. 9 വർഷം മുൻപ് mason കൂലിക്കാർക്ക് 400. ആയിരുന്നു ഇന്ന് 1100. ആണ്

    • @vishakhmons9108
      @vishakhmons9108 ปีที่แล้ว +13

      ​@@safeervm6080 സ്വർണക്കടത്തിനെ കുറിച് എന്താ അഭിപ്രായം? നീയൊക്ക ഗ്യാസിന്റെ മാത്രമേ അറിയുന്നുള്ളു? വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്‌തിരിക്കുന്നു

    • @mathewkalarikkal
      @mathewkalarikkal ปีที่แล้ว

      @@safeervm6080 ഇസ്ലാമിക തീവ്രവാദികളെ പിടിച്ചു കൊണ്ടുപോയത് താങ്കളുടെ അഭിപ്രായം എന്താണ്🤣🤣

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +201

    സുപ്രീം സൂപ്പർ സ്റ്റാർ 🔥🔥

    • @johngeorge8772
      @johngeorge8772 ปีที่แล้ว +2

      തോറ്റാലും ഗോപി നെറ്റിയിൽ തൊടാൻ മറക്കരുത് 🤣

    • @saayvarthirumeni4326
      @saayvarthirumeni4326 ปีที่แล้ว +1

      @@johngeorge8772 kaanam

    • @skydubai9079
      @skydubai9079 ปีที่แล้ว

      Kannuralla millutharum🤣🤣🤣🤣🤣

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว +66

    നിങ്ങളെകിലും പോയി രക്ഷപോടു തീശൂർ ഇതുവരെ ഇല്ലാത്ത വികസനം വരും 🙏🏻🙏🏻🙏🏻

  • @Madhu-n3v
    @Madhu-n3v ปีที่แล้ว +300

    എന്റെ തൃശൂർ ഘടികളെ നിങ്ങൾ ഒരു പ്രാവശ്യം ജയിപ്പിച്ചു നോക്കുക അദ്ദേഹത്തെ...
    എങ്ങനെ ന്ന് നോക്കാമല്ലോ...
    മറ്റേ കോൺഗ്രസ്‌ നെകൊണ്ടും കമ്മ്യൂണിസ്റ്റ്‌ ചെറ്റ കളെ കൊണ്ടും മടുത്തു 😢😢😢😢

    • @dasankn6570
      @dasankn6570 ปีที่แล้ว

      സംഘി ചെറ്റ എന്നത് മാറി എഴുതി പോയതാണെ! ഒന്ന് പോടെയ് മലർവാണമെ......!

    • @alwincherian2767
      @alwincherian2767 ปีที่แล้ว +20

      Aah , maari erinnu kaarenjo....ippo thanne vilakayattam kaarnam umfi erikkaa

    • @prasanths8647
      @prasanths8647 ปีที่แล้ว +4

      🥰

    • @ravic7593
      @ravic7593 ปีที่แล้ว

      BJP ചെറ്റകൾ കേരളത്തിൽ വാഴില്ല അണ്ടി കിട്ടും സുരേച്ചുവിന് ഇവൻ്റെ അച്ഛൻ ചൊറിയനായിരുന്നു
      ഇവൻ്റെ അമ്മ അന്തം കമ്മി
      ഇപ്പോഴാണ് ഇയാൾ ശരിക്കും ചാണകമായ ത്

    • @John_635
      @John_635 ปีที่แล้ว +10

      ജയിക്കും.. 💯

  • @sanalmkdmechanic6448
    @sanalmkdmechanic6448 ปีที่แล้ว +154

    ഇനി വേണേൽ നമ്മുക്ക് ഒരു അവസരം കൊടുക്കാം.. 🔥👍🏻
    കമ്മികൾ കേരളത്തിൽ മുചൂട് മുടിച്ചു.... ഇനി ഇങ്ങേർക്ക് ഒരു അവസരം.. 🔥🔥

    • @John_635
      @John_635 ปีที่แล้ว +10

      Sure💯

    • @noufalkayanadath9145
      @noufalkayanadath9145 ปีที่แล้ว +11

      Lpg 1150...ആക്കിയത് കേരള സർക്കാർ🤣🤣🤣🤭🤭🤭🤭. ചെറുകിട വ്യവസായ ലോൺ 8.5 % പലിശ നിരക്കിൽ നിന്ന് 11% ആക്കിയത് കേരള സർക്കാർ🤣🤣🤣😂😂😂😂. Dress tax 5 നിന്ന് 8 gst ആക്കിയത് കേരള സർക്കാർ 😂😂😂😂😂... കേരള സർക്കാറിനെ കുറ്റം പറയാൻ കേന്ദ്രസർക്കാരിന് എന്ത് യോഗ്യതയാണ് ഉള്ളത്... കഷ്ടം 🙏🙏🙏🙏

    • @dilluchiyaan6707
      @dilluchiyaan6707 ปีที่แล้ว +1

      ഞാനില്ല വർഗീയ ഒഴിച്ചാൽ നോകാം

    • @Sandeep_Satheeshchandran
      @Sandeep_Satheeshchandran ปีที่แล้ว +3

      @@noufalkayanadath9145 ആ ബ്രഹ്മപുരം മതിയല്ലോ? അതിനെപ്പറ്റി മൊഴിഞ്ഞാലും കൂലിത്തൊഴിലാളി

    • @mathewkalarikkal
      @mathewkalarikkal ปีที่แล้ว +3

      @@dilluchiyaan6707 ആ പാർട്ടി എവിടെയാണ് വർഗീയത കാണിച്ചത് എന്ന് ഒന്ന് പറയാമോ😏

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 ปีที่แล้ว +153

    ഒരു സുരേഷ് ഗോപി മാസ് സിനിമ കണ്ട ഫീൽ .

    • @renjithpk5743
      @renjithpk5743 ปีที่แล้ว +12

      ഹിന്ദു... മുസ്ലിം... ക്രിസ്ത്യൻ .... നാടിന്റെ വികസനം .... സപ്പോർട്ട്... പ്ലീസ്.......

    • @ԻՊḉ
      @ԻՊḉ ปีที่แล้ว

      ​@@renjithpk5743 ഗ്യാസ്സിന് വിലകൂട്ടി അദാനിയുടെ കീശ വീർപ്പിക്കുന്ന വികസനം 👌.
      ഒന്ന് പോടെ സങ്കി

    • @Indian-x5m
      @Indian-x5m ปีที่แล้ว +3

      ജാതിമത വ്യത്യാസം ഇല്ലാത്ത മനുഷ്യത്വമുള്ള നേതാവ് സുരേഷ് ഗോപി...

    • @makenomistake33
      @makenomistake33 ปีที่แล้ว

      @@Indian-x5m എന്താ താൻ കണ്ട മനുഷ്യത്വം. tax വെട്ടിച്ച് വണ്ടി പോണ്ടിയിൽ reg ചെയ്തതോ.

    • @makenomistake33
      @makenomistake33 ปีที่แล้ว

      @@renjithpk5743 വികസനം വേണേൽ സംഘിക്ക് കുത്തരുത്.

  • @anthadanokkunne2578
    @anthadanokkunne2578 ปีที่แล้ว +224

    SG 🔥🔥 അടുത്ത വോട്ട് സുരേഷ് ഗോപിക്ക്

    • @abdulnassernasser6933
      @abdulnassernasser6933 ปีที่แล้ว +1

      കഴിഞ്ഞ തവണ ആർക്കായിരുന്നു?

    • @johngeorge8772
      @johngeorge8772 ปีที่แล้ว +1

      ഞങ്ങൾ തൃശ്ശൂർക്കാർ ഇവിടെ പേടിച്ചിരിക്കാണ് 🤣തൃശൂർ കളവു പോവുമോ എന്ന് 🤣

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +4

      @@johngeorge8772 ഞങ്ങൾ എന്ന് പറയണ്ട നി എന്നു പറഞ്ഞാൽ മതി 😀

    • @johngeorge8772
      @johngeorge8772 ปีที่แล้ว +2

      @@anthadanokkunne2578 അങ്ങനെയുള്ള ഒരോ നീയും ചേർന്നാണ് 1 lakh ഭൂരിപക്ഷം പിടിച്ചു തൃശൂർ ഞങ്ങൾ പിടിച്ചെടുത്തത്💪💪💪.
      അന്ന് അതും ശബരി വിഷയം കത്തി നിൽക്കുന്ന സമയം . അന്ന് കഴിയാത്ത നിങ്ങൾ ഇപ്പോൾ എന്ത് ഉണ്ടാക്കാൻ?🤣

    • @saayvarthirumeni4326
      @saayvarthirumeni4326 ปีที่แล้ว

      @@anthadanokkunne2578 അതെ കുറെ കോണച്ച ത്രിശൂർ കാർ

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +132

    സുരേഷ് ഗോപി സർ. ഗുഡ് persen. ഒരവസരം കൊടുക്കണം. വോട്ടർമാർ.

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      വളരെ മാന്യൻ ആണെന്ന് ഇന്നത്തെ പ്രസംഗത്തിൽ ജനങ്ങൾക്ക് മനസ്സിലായി. അറിഞ്ഞ് കൊണ്ട് ആരെങ്കിലും ചാണകം ചവിട്ടുമോ.

  • @WackyWorld7
    @WackyWorld7 ปีที่แล้ว +189

    ജയ് സുരേഷ് ഗോപി ❤🇮🇳🙏വിജയ് ഭവാ 🙏

    • @makenomistake33
      @makenomistake33 ปีที่แล้ว

      ഭവാനി

    • @Indian-x5m
      @Indian-x5m ปีที่แล้ว +1

      💪🏻💪🏻

    • @makenomistake33
      @makenomistake33 ปีที่แล้ว

      @@Indian-x5m രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി അയില്ലേൽ നിൻ്റെ കൂട്ടര് കടം കേറി ആത്മഹത്യ ചെയ്തു തീർന്നു പോകും.. daily പത്രം നോക്ക്. മതം നോക്കി നിന്നാൽ മതക്കാർ ഒരു side vazhi തീർന്നു പോകും. രാജ്യത്ത് പുരോഗതി വരാൻ ബിജെപിയെ ഇറക്കണം.

    • @gazzalippgazzali5111
      @gazzalippgazzali5111 ปีที่แล้ว

      ഭവാനി amma🤣🤮

  • @badminton4417
    @badminton4417 ปีที่แล้ว +128

    ഒരു തവണ ഇദ്ദേഹത്തിന് ഒരു അവസരം കൊടുക്കൂ ഒരു പക്ഷെ അതൊരു വലിയ മാറ്റം ആയിരിക്കാം.

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว +10

      കേരളത്തെയും കാലി തൊഴുത്ത് ആക്കണോ?

    • @mohammedunais5988
      @mohammedunais5988 ปีที่แล้ว +2

      ഒരു തവണ മോഡി സർക്കാർ ന് കൊടുത്തതാണ് ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നത് 😂😂🤣🤣..

    • @ashrafpaduvingal1026
      @ashrafpaduvingal1026 ปีที่แล้ว +1

      ബിജെപി ഗവണ്മെന്റ് എല്ലാറ്റിനും ഇരട്ടി വിലയാക്കിയതിനു വോട്ട് ചെയ്യണോ, ഭൂമിയിൽ മനുഷ്യന് ജീവിക്കണ്ടേ, ഗ്യാസ് വില ഇപ്പോൾ എത്രയാ പെട്രോൾ വില ഇപ്പോൾ എത്രയാ, നിത്യോപയോഗ സാധനങ്ങളുടെ വില ഇപ്പോൾ എത്രയാ ഇരട്ടിയും രണ്ടിരട്ടിയും വർധിപ്പിച്ചു ജനങ്ങളെ വെറും 8വർഷം കൊണ്ട് പട്ടിണിക്കിട്ടാതിനോ വോട്ട്,

    • @jancybabu4064
      @jancybabu4064 ปีที่แล้ว

      എങ്ങനെയാണ് ഇയാൾ കണ്ണൂർ മറിക്കുന്നത് എന്തൊരു തള്ളാണ്

    • @sethukrishnadas1559
      @sethukrishnadas1559 ปีที่แล้ว +2

      Oru prathyeka vibhagathinumathram ath pattilla..Karanam avarude oru oodayippum pinne nadakkilla

  • @chandrant6751
    @chandrant6751 ปีที่แล้ว +132

    Sir you're the right person. You must Win. No doubt.

    • @makenomistake33
      @makenomistake33 ปีที่แล้ว +2

      കേരളത്തിൽ ജയിക്കാൻ ഉള്ളത് ഇല്ല

  • @emjays64
    @emjays64 ปีที่แล้ว +65

    എറണാകുളംകാര് ചീപ്പീഎം നേ അധികാരത്തിൽ ഏറ്റിയതിന്റെ പങ്ക് അവര് അനുഭവിക്കുന്നു.

  • @anakhanil
    @anakhanil ปีที่แล้ว +257

    SG🔥🔥. Hope people will vote for the right person this time👍

  • @shomathew3036
    @shomathew3036 ปีที่แล้ว +74

    ഞാൻ ഒരു ബിജെപിക്കാരൻ അല്ല എങ്കിലും പറയുക ഈ മനുഷ്യനെ ഈ പ്രാവശ്യം എങ്കിലും ഒന്നു ജയിപ്പിച്ചു വിടണേ തൃശ്ശൂര് കാരെ

    • @kareemthayyil2153
      @kareemthayyil2153 ปีที่แล้ว +1

      ബിജെപിക്കാരൻ അല്ല എങ്കിൽ ഞങ്ങൾ ജയിപ്പിച്ചു വിട്ടേനെ

    • @heyitzme8357
      @heyitzme8357 ปีที่แล้ว +2

      Ippravasyam njn votiyan udheshichitundu. Kerala needs a change😎.

    • @sssg7250
      @sssg7250 ปีที่แล้ว

      @@kareemthayyil2153 അതിനു നീ ത്രിശൂർ ആണോ കോഴിക്കോടൻ കാക്ക അല്ലെ 🤣🤣🤣

  • @spirit_of_politics
    @spirit_of_politics ปีที่แล้ว +9

    Comment box മുഴുവൻ ഇദ്ദേഹത്തിന് support ആണ്,നല്ല മനുഷ്യൻ ആണ്, പ്രവർത്തി ആണ് മുഖ്യം എന്നൊക്കെ യാണ്.എങ്കിൽ ഈ വർഗീയ കക്ഷികളുടെ കൂട് വിട്ടു സ്വതന്ത്രനായി നിൽക്കട്ടെ.എത്ര മഹാൻ ആണെങ്കിലും ഒരു പാർട്ടിയിൽ ചേർന്നിട്ടുണ്ട് എങ്കിൽ അതിൻ്റെ ആശയം impose ചെയ്യുക യാണ് ചെയ്യുക.സ്വന്തം അച്ഛൻ സ്ഥാനാർഥി ആയാലും ബിജെപി,ആർഎസ്എസ്,എസ്ഡിപിഐ പോലുള്ള കക്ഷികൾക്ക് വോട്ട് കൊടുത്ത് കേരളത്തിലെ മതമൈത്രി തകർകരുത്

    • @Sandeep_Satheeshchandran
      @Sandeep_Satheeshchandran ปีที่แล้ว

      ജനങ്ങൾക്ക് അത്യാവശ്യം, ലോക സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നല്ലവനായ നേതാവിനേയാണ്. BJP ഇന്ത്യ മുഴുവൻ ഭരിച്ചിട്ട് ന്യൂനപക്ഷത്തിനെ എങ്ങിനെയാണ് ഉപദ്രവിച്ചത്. CPIM ന് കേരളം മാത്രമേ ഉള്ളൂ. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്തുന്ന ലൈനാണ് LDF ഉം UDF ഉം ചെയ്യുന്നത്. അവരാണ് വർഗ്ഗീയതയുടെ പേരിൽ ഓട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് ജനങ്ങളെ പറ്റിക്കുന്നത്.

    • @lineeshkumar6360
      @lineeshkumar6360 ปีที่แล้ว

      Well said

  • @antonyag9293
    @antonyag9293 ปีที่แล้ว +81

    ഇപ്രാവശ്യം ഗോപിജി നിങ്ങൾക്കു കിട്ടും തൃശൂർ pakka 🔥👍

    • @makenomistake33
      @makenomistake33 ปีที่แล้ว

      2am സ്ഥാനം.

    • @Rahul3rd
      @Rahul3rd ปีที่แล้ว +1

      @@makenomistake33 1 am thane venam , oru maattam venam

    • @makenomistake33
      @makenomistake33 ปีที่แล้ว

      @@Rahul3rd നല്ല മാറ്റം ആയിരുന്നേൽ ok. ഇതിപ്പോ സംഘി ആയ അടുത്ത ജനമഃത്തിൽ നമ്പൂരി ആകണം എന്നഗ്രഹിക്കുന്ന അവിശ്വാസികളെ ശപിക്കും എന്നൊക്കെ പറയുന്ന സ്വന്തം വണ്ടി ടാക്സ് വെട്ടിക്കാൻ പോണ്ടി പോയി രജിസ്റ്റർ ചെയ്ത വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വക്താക്കളുടെ പാർട്ടിയിൽ നിന്ന് മത്സരിക്കുന്ന shit gopi ജയിക്കില്ല. അതിന് ഇവിടത്തെ ഈഴവ മുസ്ലിം ക്രിസ്റ്റ്യൻ ജനത സമ്മതിക്കില്ല.. ബാക്കി 2024 may കാണാം.

  • @rajeshak4448
    @rajeshak4448 ปีที่แล้ว +75

    ഒരു കാലത്ത്, 30 വർഷം മുൻപ് വരെ ദൈവത്തിൻ്റെ സ്വന്തം നാടായിരുന്നു കേരളം, ഇന്ന് ചെകുത്താൻ്റെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു...😩😩😩
    കേരളത്തെ മാറ്റി മറിക്കാൻ തൃശൂർ ജനങ്ങൾക്ക് ഒരു അവസരം ആണ് വീണു കിട്ടാൻ പോകുന്നത്...
    നിങ്ങൾക്ക് കേരളത്തെ രക്ഷിക്കാൻ കഴിയും....👍👍👍

    • @jamseelpp7775
      @jamseelpp7775 ปีที่แล้ว

      yes

    • @unnikrishnanunnikrishnan1353
      @unnikrishnanunnikrishnan1353 ปีที่แล้ว

      👌👌👌👌

    • @dilluchiyaan6707
      @dilluchiyaan6707 ปีที่แล้ว +1

      എന്ത് തേങ്ങയാ ഉണ്ടാകുന്നെ ഗോപി

    • @mediacrop7384
      @mediacrop7384 ปีที่แล้ว

      ippo UP aanu polum dheivathinday swandham naadu.... oro kochchu deivam. chumma chirippikkallay mitronnn

    • @Rahul3rd
      @Rahul3rd ปีที่แล้ว

      @@mediacrop7384 avidethe road oke poyi nokkk , appo ividthee dhivam akott povum

  • @paarupaaru2246
    @paarupaaru2246 ปีที่แล้ว +113

    ഞാൻ കണ്ണൂർ ഉള്ള ഒരു കമ്മ്യൂണിസ്റ്റുകാരിയാണ്. അതിലുപരി എനിക്ക് നിങ്ങളെ ഇഷ്ടമാണ് നിങ്ങൾ കണ്ണൂർ വന്നാൽ ഞാൻ കട്ടക്ക് കൂടെ ഉണ്ടാകും. പാർട്ടി ഒന്നും നോക്കിയല്ല നിങ്ങൾ എന്ന വ്യക്തിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

    • @hareeshkumarkk90
      @hareeshkumarkk90 ปีที่แล้ว

      ഏത് ബ്രാൻഞ്ച് ലെ സഖാവ്. വക്തി ക്ക് ഇന്ത്യൻ പൊളിറ്റിക്കിൽ എന്ത് സ്ഥാനം. ഇന്ത്യയിലെ ജനതയെ വിലകയറ്റം കൊണ്ട് ജീവിക്കാൻ പറ്റാതെ ആക്കിയതിലെ അഭിപ്രായം., കോഗ്സ്, ബി. ജെ. പിക്കാർക്ക് ഇപ്പോഴത്തെ ട്രെൻഡ് ഞാൻ കമ്മൂണിസ്റ്റ ഇപ്പോ എനിക്ക് ബി ജെ പി ആണ് ഇഷ്ടം കോണ്ഗ്രസ് ആണ് ഇത് പറയുന്നതെങ്കിൽ ഇഷ്ടം കോണ്ഗ്രസ് ആകും. അധികാരത്തിനു വേണ്ടി ആർത്തി മൂത്ത് നടക്കുന്നവൻ എറിഞ്ഞു തരുന്ന അപ്പകഷണം ഒരു ജനത അടിഅറ വെക്കില്ല. ഇക്കാലം മുഴുവൻ ബി.ജെ. പിക്കുവേണ്ടി പണിയെടുത്ത കേരള നേതൃത്വത്തെ പരസ്യമായി ഒന്നു മല്ലാതാക്കിയ നിങ്ങടെ അഹന്ത ശക്തന്റെ അഭിമാനികളായ നാട്ടുകാർ ആ മണ്ണിൽ കുഴിച്ചുമൂടും. മോഡി ഷാ 2 പേർക്ക് സിനിമ ഡയലോഗ് അല്ല കാര്യം എന്ന് തിരിച്ചറിയും.

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +2

      👍👍👍

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว

      👍

    • @sijisujith8204
      @sijisujith8204 ปีที่แล้ว

      Nee communist alla

    • @guppyfarm8491
      @guppyfarm8491 ปีที่แล้ว

      പക്ഷെ ഇയ്യാൾ വന്നാൽ പാർട്ടി നോക്കിയിട്ടാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക

  • @heartvibezbyamal294
    @heartvibezbyamal294 ปีที่แล้ว +211

    തരില്ല.. ഞങ്ങൾ തൃശൂർകാര് "പ്രബുദ്ധർ" ആണ്.. കണ്ട അണ്ടനെയും അടകോടനെയും ഒക്കെ ഞങ്ങൾ ജയിപ്പിക്കു.. 😡😡😡😡

    • @theoptimist475
      @theoptimist475 ปีที่แล้ว +12

      സ്ഥിരമായി അടങ്കോടന്മാർ തന്നെയല്ലേ ജനിക്കുന്നത്

    • @സാക്ഷി-ഡ7ജ
      @സാക്ഷി-ഡ7ജ ปีที่แล้ว +12

      പ്രബുദ്ധർ 😁😁😁😁😁😁 എന്തായാലും ഒന്നൊന്നര പ്രബുദ്ധതയായിപോയി

    • @abit2573
      @abit2573 ปีที่แล้ว +3

      കമ്മികൾ മാത്രം പ്രഭുതർ . 😂😂 അതുകൊണ്ട് ആണ് കൊച്ചി പുകയിൽ ആക്കിയത്.

    • @josephkunjithommen5787
      @josephkunjithommen5787 ปีที่แล้ว +3

      🤣🤣🤣

    • @surendranp8227
      @surendranp8227 ปีที่แล้ว +7

      പ്രബുദ്ധർ.....ഹ..ഹ...ഹ..ഞങ്ളും ത്രിശൂർക്കാരാണ്

  • @adarshk345
    @adarshk345 ปีที่แล้ว +99

    Thrissur needs a change. Thrissur deserves Suresh Gopi.

    • @ack2757
      @ack2757 ปีที่แล้ว +1

      നോക്കിയിരുന്നോ ഇപ്പോ കിട്ടും😂

    • @anuchakko5695
      @anuchakko5695 ปีที่แล้ว

      Suresh gopi bjp vittal chilapo tcr kittum.....

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +1

      Uvaaaa....... Ini keralathil janangal madathinte peril chagunath kananoo....?

    • @ashwinc3394
      @ashwinc3394 ปีที่แล้ว +1

      🤣🤣🤣Suresh gopi njottum

  • @dineshg9330
    @dineshg9330 ปีที่แล้ว +124

    സുരേഷ് ഗോപി നന്മയുടെ മരം 🙏🙏🌹🌹❤❤..

    • @dasankn6570
      @dasankn6570 ปีที่แล้ว +8

      നന്മയുടെ "ഉണങ്ങിയ " മരം......!

    • @emilbaby363
      @emilbaby363 ปีที่แล้ว +6

      @@dasankn6570 aduta janmatil bramananayi janichu affan nanbooriayi nayar

    • @prasobhpottayath
      @prasobhpottayath ปีที่แล้ว +1

      ​@@emilbaby363 namukku Pinarayi mathi Lal salam saghave...!!!

    • @mounmonu1002
      @mounmonu1002 ปีที่แล้ว +3

      പക്ഷെ ചാണകത്തിൽ വീണു 👠👅

    • @prasobhpottayath
      @prasobhpottayath ปีที่แล้ว

      @@mounmonu1002 namukku Pinarayi mathi Lal salam saghave...!!!

  • @jagadheeshmb1729
    @jagadheeshmb1729 ปีที่แล้ว +70

    ഇപ്രാവശ്യം ഞങ്ങൾ തൃശ്ശൂർ തരും 👍👍👍👌👌👌🙏🙏🙏🙏👏👏👏

    • @mediacrop7384
      @mediacrop7384 ปีที่แล้ว

      tharanam...verudhay paranjhu pattikarudhu... aahhh!

    • @saphire7693
      @saphire7693 ปีที่แล้ว

      India yil aake jeevikkan kollavunna oru naadanu keralam..athum koode nashippikkalle

    • @nasarmp
      @nasarmp ปีที่แล้ว

      പൂജ്യെപ്പി 😂

    • @mohammedshibili9746
      @mohammedshibili9746 ปีที่แล้ว

      അങ് കൊടുക്കു........

  • @kannan3kannan270
    @kannan3kannan270 ปีที่แล้ว +113

    മനസ്സിൽ നന്മയുള്ള മനുഷ്യൻ 👏👏👏👏👏

    • @ghhh188
      @ghhh188 ปีที่แล้ว +11

      നന്മയുള്ളവർ ആരെങ്കിലും bjp ആകുമോ 🤔

    • @appukukku8777
      @appukukku8777 ปีที่แล้ว +1

      Koppaa

    • @Donquixotic8
      @Donquixotic8 ปีที่แล้ว +1

      ​@@ghhh188നമ്മ ഉളളവർ മുഴുവൻ ഇപ്പൊൾ കമ്മ്യൂണിസത്തിൻ്റെ ചേറിൽ മുങ്ങി പോയി🙏

    • @adit27j
      @adit27j ปีที่แล้ว +1

      ​@@ghhh188nanmaa ullavrai aaku...

    • @sojansamuel711
      @sojansamuel711 ปีที่แล้ว

      😂😂

  • @kalan666.___
    @kalan666.___ ปีที่แล้ว +59

    ഗോവിന്ദ...😹😹😹
    സുരേഷ് ഏട്ടൻ poli 😘💪

    • @abdu6688
      @abdu6688 ปีที่แล้ว

      entt enthiyeeeee

  • @remotetraveller2231
    @remotetraveller2231 ปีที่แล้ว +24

    സുരേഷ് ഗോപിയെ കാണുമ്പോൾ പാവം തോന്നും 😅😅😅കുറെ കാലം ആയി ത്രിശൂർ ഞാൻ ഇങ്ങു എടുക്കാൻ തുടങ്ങീട്ട് 😅😅

    • @sreekumarnair3487
      @sreekumarnair3487 ปีที่แล้ว +1

      You don't worry , he is getting a seat next to most strong person in India ( Amit shaw )

    • @remotetraveller2231
      @remotetraveller2231 ปีที่แล้ว

      @@sreekumarnair3487 ഹ ഹ ഹാ നടന്നത് തന്നെ 😃😃😃.

    • @remotetraveller2231
      @remotetraveller2231 ปีที่แล้ว

      @J J 2024ൽ അല്ല 2084ൽ കിട്ടില്ല 😅😅😅

  • @clubkeralabysreejesh
    @clubkeralabysreejesh ปีที่แล้ว +91

    ഗോവിന്ദന്റെ കാര്യം ഇത്തവണ ഗോവിന്ദ....😆☝️

    • @noufalkayanadath9145
      @noufalkayanadath9145 ปีที่แล้ว +3

      Lpg 1150...ആക്കിയത് കേരള സർക്കാർ🤣🤣🤣🤭🤭🤭🤭. ചെറുകിട വ്യവസായ ലോൺ 8.5 % പലിശ നിരക്കിൽ നിന്ന് 11% ആക്കിയത് കേരള സർക്കാർ🤣🤣🤣😂😂😂😂.....

    • @yesudasanmanjalil3963
      @yesudasanmanjalil3963 ปีที่แล้ว

      ​@@noufalkayanadath9145 എന്ന് തലച്ചോർ കൊതത്തിൽ വെച്ചിരിക്കുന്ന സുഡാപ്പി, ഒപ്പ്..

    • @noufalkayanadath9145
      @noufalkayanadath9145 ปีที่แล้ว

      @@yesudasanmanjalil3963 നിങ്ങൾ എന്തു വേണമെങ്കിലും വിളിച്ചോളൂ, എന്റെ സ്വന്തം അനുഭവം ആണ് ഞാൻ പറഞ്ഞത്, മുദ്ര ലോൺ എടുത്തു കഴിഞ്ഞകൊല്ലം 8.5 ശതമാനം പലിശ, ഇപ്പോൾ അത് 11.5 ശതമാനത്തിൽ എത്തിനിൽക്കുന്നു....🙏🙏🙏🙏.... നിങ്ങൾ എൽപിജി 1150 രൂപയ്ക്ക് വാങ്ങിച്ചോളൂ പ്രശ്നമില്ല.... നിങ്ങളെ ഞാൻ എന്ത് വിളിക്കും 🤭🤭🤭 പൊട്ടൻ 🙏🙏🙏

    • @yesudasanmanjalil3963
      @yesudasanmanjalil3963 ปีที่แล้ว +1

      @@noufalkayanadath9145 credit history അനുസരിച്ചാണ് മുദ്ര ലോൺ തുകയും interest ഉം നിശ്ചയിക്കുന്നത്.. നിൻ്റെ കയ്യിൽ നിന്ന് 11.5 വാങ്ങുന്നുണ്ട് എങ്കിൽ നിൻ്റെ തിരിച്ചടവ് അത്രയ്ക്കുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.. credit score change ആയോ എന്ന് നോക്ക് മുറിയാ.. പറ്റില്ലെങ്കിൽ എടുത്ത പൈസ തിരിച്ചടച്ച് കേരള സർക്കാരിൻ്റെ കയ്യിൽ നിന്ന് ലോൺ വാങ്ങ്..

    • @noufalkayanadath9145
      @noufalkayanadath9145 ปีที่แล้ว +1

      @@yesudasanmanjalil3963 🙄🙄🙄.... തനിക്കു മുദ്ര ലോണിനെ പറ്റി എന്തറിയാം.. ബാങ്കിൽ പോയിട്ട് മുദ്ര ലോണിന്റെ പലിശ നിരക്ക് എത്ര എന്ന് അന്വേഷിച്ചു നോക്കൂ 😂😂😂😂😂😂. മണ്ടൻ.... 🙏🙏🙏🙏. Credit score ലോൺ തെറ്റിയാൽ മാത്രമാണ് പ്രശ്നം.. Credit score കുറഞ്ഞാൽ പിന്നെ ലോൺ കിട്ടില്ല ഏതു ബാങ്കിൽ നിന്നും...... തന്റെ വാട്സ്ആപ്പ് നമ്പർ തരു ഞാൻ അയച്ചു തരാം... അവിടുത്തെ മാനേജർ പറഞ്ഞത്... ഇതുവരെ ഒരു അടവും തെറ്റിയിട്ടില്ല, അതും അയച്ചു തരാം... 8.5 ശതമാനം പലിശ നിരക്കിൽ നിന്ന് 11.5 ശതമാനമായി🙏🙏🙏🙏... ഒന്നും അറിയാതെ വളവിടാൻ സംസാരിക്കുന്നു

  • @soulsoul1110
    @soulsoul1110 ปีที่แล้ว +17

    വോട് ഉറപ്പാണ് സുരേഷേട്ടാ..always. .

  • @mkvazhakkad1648
    @mkvazhakkad1648 ปีที่แล้ว +17

    തൃശൂർ അങ്ങക്ക് പൊങ്ങുമെങ്കിൽ അങ്ങ് എടുത്തോളൂ. പക്ഷെ വോട്ട് ആണ് താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ അത് അത് മാത്രം ചോദിക്കരുത്, കാരണം തൃശ്ശൂർകാർ കുറച്ചു വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്

  • @mrvs7307
    @mrvs7307 ปีที่แล้ว +21

    ഒരു മൂന്ന്‌ സെൻ്റ് എനിക്ക് വേണം ബാക്കി എടുത്തോ? രാജ്യത്തിന്ന് പുറത്തേക്ക് കൊണ്ട് പോവരുത് ??

  • @arifpt9768
    @arifpt9768 ปีที่แล้ว +40

    Suresh Gopi Good human being

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +2

      Undoubtedly, I love him as an actor. But, the people whom he is teamed up now are not worthy enough....
      BJP has ruined our country. Dividing people in the name of religion. Corruption is at all time high.......
      Jobless fellas are everywhere.....
      Only Gujaratis are favoured....
      Ini namude naatil vannu vargeeyathaa cheiyunathinu mathram njan ethir aanu.......

  • @MikeJohnMentzer
    @MikeJohnMentzer ปีที่แล้ว +55

    Always SG ❣️
    പാർട്ടി ❌ പ്രവർത്തി ✔️

  • @RajuRaju-fe6bw
    @RajuRaju-fe6bw ปีที่แล้ว +35

    സൂപ്പർ

  • @nimmu4913
    @nimmu4913 ปีที่แล้ว +16

    ഞാൻ ഒരു കൊല്ലംകാരി ആണ്. മനസ്സ് അറിഞ്ഞ് പറയുവാണ്.ഈ മനുഷ്യനെ തൃശൂർകാർ വിജയിപ്പിക്കണം. ഞങ്ങൾ്ക അതിനുള്ള ഭാഗ്യം ഇല്ലണ്ട് ആയിപോയി

    • @samvarghese3591
      @samvarghese3591 ปีที่แล้ว +1

      😅 ഞങ്ങൾ ജയിപ്പിക്കില്ല അദ്ദേഹം സ്വന്തന്ത്രനായി മത്സരിക്കുകയാണെങ്കിൽ Thrissur ക്കാർ ജയിപ്പിക്കും👍👍👍👍

    • @ganeshviswam2031
      @ganeshviswam2031 ปีที่แล้ว

      ​@@samvarghese3591 poda

  • @think.instocks
    @think.instocks ปีที่แล้ว +60

    മനുഷ്യൻ 💕🙏🏽

  • @ഒരു_സത്യാന്വേഷി
    @ഒരു_സത്യാന്വേഷി ปีที่แล้ว +63

    കഴിഞ്ഞ തവണ ഒരു അബദ്ധം പറ്റി.... ഇനി പറ്റില്ല എന്റെ വോട്ട് സുരേഷേട്ടന് തന്നെ 🥰🔥

    • @saphire7693
      @saphire7693 ปีที่แล้ว +1

      U P model varanano chettayi

    • @aghorigaming13
      @aghorigaming13 ปีที่แล้ว +6

      ​@@saphire7693 up model vikasanam kand nokk

    • @psyxsarang5553
      @psyxsarang5553 ปีที่แล้ว

      @@saphire7693 ivdathe alkarku vivaram ndadee, up-le poole budhi ilatha janangal alla.
      Bjp vannalum parayanath vizhungan keraliiyar nikilla, oru vattam Thrissur kodth nokkam

    • @unnikrishnanktm
      @unnikrishnanktm ปีที่แล้ว +3

      Appreciate it Jacob. You knew it 🙏

    • @ഒരു_സത്യാന്വേഷി
      @ഒരു_സത്യാന്വേഷി ปีที่แล้ว +5

      @@saphire7693 ആ വേണം അവിടെ ഓക്കേ ഉള്ള വികസനം കണ്ടിട്ട് കൊതി ആവുന്നു

  • @rainbow7822
    @rainbow7822 ปีที่แล้ว +2

    ഇദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ, ജനസേവനങ്ങൾ എല്ലാം കൊള്ളാം, അതിൽ രാഷ്ട്രീയമില്ല , പക്ഷേ വോട്ടിന്റെ കാര്യങ്ങൾ വരുമ്പോൾ തിരിഞ്ഞു കുത്തും, എന്നിട്ട് അയ്യോ സുരേഷ് ഗോപി ജയിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുകയും ചെയ്യും. എല്ലാവർക്കൂം ജയിപ്പിച്ചു വിട്ടാൽ 5 വർഷം കഴിഞ്ഞു കണാൻ വരുന്ന ജന്മങ്ങളെയാണ് ഇഷ്ടം. നന്നാകില്ല അത്രതന്നെ.

  • @ekmohanankalluvayal2474
    @ekmohanankalluvayal2474 ปีที่แล้ว +19

    ഇത് കേട്ടാൽ ..?. തൃശൂർക്ക് നല്ലത്.

  • @godislove3014
    @godislove3014 ปีที่แล้ว +2

    കേരളത്തിന്റെ സർവസമ്മതനായ ഒരേയൊരു ബിജെപി നേതാവ് അത് ഈ സൂപ്പർസ്റ്റാർ മാത്രമാണ്...

  • @shihabshihab7815
    @shihabshihab7815 ปีที่แล้ว +43

    തൃശ്ശൂരിൽ ഇങ്ങേർക്ക് കൊടുക്കുക ഒരു സമാധാനം കിട്ടട്ടെ ഏത് സമയം തൃശ്ശൂര് വേണം തൃശ്ശൂര് വേണം എന്ന് പറയുകയാണ് തൃശൂർ ആരുടെ തലയിൽ ഇരിക്കുന്നത് സമാധാനം കിട്ടട്ടെ ഒരിത്തിരി സമാധാനം കിട്ടട്ടെ കേരളത്തിലുള്ള ജനങ്ങൾക്ക്

    • @vipinvijayan9088
      @vipinvijayan9088 ปีที่แล้ว +33

      ജയിപിച്ച് വിട്ടവർ അവിടെ ഒന്നും ചെയ്യുന്നില്ലല്ലോ?
      പിന്നെ വിറളിപിടിക്കണ്ട കേട്ടോ 😅

    • @nitheeshkrishnannair1744
      @nitheeshkrishnannair1744 ปีที่แล้ว +20

      കുരു പൊട്ടുന്നുണ്ട് അല്ലേ

    • @udaykrishnapillai8552
      @udaykrishnapillai8552 ปีที่แล้ว +6

      അയാൾ സ്വർഗം ആകും

    • @investorsheaven8914
      @investorsheaven8914 ปีที่แล้ว

      Bayanakra സമാധാനം ആണല്ലോ ഇപ്പൊ പോടാ thayooli 😂😂😂😂

    • @binusd9817
      @binusd9817 ปีที่แล้ว +10

      തൃശൂരിനെ താലിബാൻ അകിയാലോ. അൽ താലിബാനി പേരും മാറ്റം. ചാക്ക് നമ്മന്റെ ചിഹ്നം

  • @divyap8424
    @divyap8424 ปีที่แล้ว +23

    Love you sureshata pray for your success in Trissur

  • @martinantony2785
    @martinantony2785 ปีที่แล้ว +65

    Vote cheythu onnu nokku..Suresh Gopi sir pwolikkum

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +3

      Uvaaa.....
      BJP Rajyam polichu adukuaaa.....
      Ini BJP vannu, Keralam mudiyunath kande ninaku okay samadhanam aavolloooo....?
      Ippothanney CPM karenam avashyathinu thalavedanaaa unde....

    • @psyxsarang5553
      @psyxsarang5553 ปีที่แล้ว +7

      @@GiteshMadhavan kollangal aayitt CPM & UDF vannitum Thrissuril oru koppum karyayittu parayaanilla. Oru change nokkam, CPMnu keralam motham 10 kollam bharikan kodtha janangal alle.

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว

      @@psyxsarang5553 Nadanath thanney.....
      BJP ye parilshikyaan aanoo 😂😂😂
      Naatil aage ulla samadhanavum nashtapedum. Ith vare namude naatil Hindu Muslim prashnangal Illa, BJP kayerit venam, ini jaadiyude Peru paranju aalkar vazhak undaakaaaan.

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว

      @@psyxsarang5553 Karnatakaeley avastha kanunilley......?
      Open aayeetu aanu 8 Crores Bribe vangunath, BJP MLA 😂😂😂
      Aaarum chodikyaan illaaaa, oru ED, Oru CBI avarude purage povillaa....
      Ithilum bedam, naadu vitu vere rajyathekyu pogunath aanu...

    • @mothernature1259
      @mothernature1259 ปีที่แล้ว +3

      ​@@GiteshMadhavan ayale kond raji vepichath kandille... Pinne bjp mla de makan aanu vangiyath..

  • @prajeeshchoyimadathil9336
    @prajeeshchoyimadathil9336 ปีที่แล้ว +2

    ഇവൻ ബിജെപിയെ കുറ്റം പറയില്ല കോൺഗ്രസിനെയും കുറ്റം പറയില്ല കാരണം അതിൽ രണ്ടിലും ഇവന്റെ nss ക്കാർ ആണ് ഉള്ളത് cpim നെ ഏതു സമയം കുറ്റം പറയും ഇവൻ കാരണം അതിൽ കൂടുതലും തായുന്ന ജാതിക്കാർ ആണല്ലോ ഉള്ളത്
    ഇവന്ന് അറിയാം ഇപ്പോൾ ആളുകൾക്ക് ബുദ്ധിമുട്ട് ഗ്യാസ് പ്രട്രോൾ,ഡീസൽ, വില വർദ്ധനവ് ആണ് എന്ന് എന്നാലും അതിനെ പറ്റി ഒരക്ഷരം മിണ്ടില്ല

  • @MV_CREATIONZ
    @MV_CREATIONZ ปีที่แล้ว +7

    ഇദ്ദേഹത്തിന് ഒരു മനുഷ്യന്റെ ഹൃദയത്തെ തൊട്ടറിയാൻ സാധിക്കുന്ന സാധാരണക്കാരന്റെ സുരേഷേട്ടൻ

  • @venunadhanvaidyar295
    @venunadhanvaidyar295 ปีที่แล้ว +50

    💯🙏👌😘

  • @arun58070
    @arun58070 ปีที่แล้ว +58

    A man of difference a man of development

    • @saphire7693
      @saphire7693 ปีที่แล้ว

      Ithenthu logico

    • @makenomistake33
      @makenomistake33 ปีที่แล้ว

      എന്ത് devolopment ഇവനൊക്കെ ഏത് കോളനി ആടെ

    • @p2syours29
      @p2syours29 ปีที่แล้ว

      ​@@makenomistake33കോളനിക്ക് എന്താടാ കൊഴപ്പം

    • @makenomistake33
      @makenomistake33 ปีที่แล้ว

      @@p2syours29 കോളനിക്ക് എന്താണ് നല്ലത് ഉള്ളത്. വെറും മൂന്നാം കിട. അവരൊക്കെ മോഹൻലാൽ shit gopi fans ആയിരിക്കും. കേരളത്തിൽ ഏറ്റവും standard aayi ജനം ജീവിക്കുന്ന കൊച്ചി കോട്ടയം സ്ഥലത്ത് കോളനി ഇല്ല. അത്കൊണ്ട് ഇവർക്ക് ഒന്നും ഫാൻസും ഇല്ല.

  • @noushad4661
    @noushad4661 ปีที่แล้ว +26

    മനസ്സിൽ നന്മ ഉള്ള മനുഷ്യൻ..... പാവങ്ങളെ സഹായിക്കാൻ താങ്കൾ കാട്ടുന്ന നന്മ മനസ്സ് വളരെ നല്ലതാണ്....... പക്ഷെ കേരള മലയാളികളുടെ മനസ്സ് എന്നതാ എന്ന് മനസ്സിലാക്കാതെ പോയല്ലോ SG

    • @swaraj4108
      @swaraj4108 ปีที่แล้ว

      Sudappi kal da manasu mansilakkanda karayam illa

    • @noushad4661
      @noushad4661 ปีที่แล้ว

      @@swaraj4108 എന്നിട്ട് എന്ത് കോപ്പാ ഉണ്ടാക്കിയത് സുരേഷ് അണ്ണൻ...... ഇനി എന്നതാ ഉണ്ടാക്കാൻ പോവുന്നതും എന്ന് കാണാല്ലോ ത്രിശൂറും കണ്ണൂരും.......... എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞ അപ്പൊ പേര് നോക്കി നീ ഒക്കെ അഭിപ്രായം പറയയുന്നവരെ സുടാപ്പിയും സങ്കിയും ആക്കും..........

    • @rainbow7822
      @rainbow7822 ปีที่แล้ว +1

      ബ്രോ, ഇദ്ദേഹം ചെയ്യുന്ന നന്മകളിൽ രാഷ്ട്രീയമില്ല മതമില്ല. ആ സഹായങ്ങൾ കൈപ്പറ്റി വോട്ടിന്റെ കാര്യം വരുമ്പോൾ തിരിഞ്ഞു കൊത്തുന്ന ജന്മങ്ങൾ ശരിക്കും നാടിന്റെ ശാപങ്ങളാണ്.

  • @Hareeshbala
    @Hareeshbala ปีที่แล้ว +10

    SG❤️ ഇരട്ട ചങ്കൻ 🔥

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 ปีที่แล้ว +57

    Maybe Suresh Gopi will take Thrissur with people's heart.....What is wrong with him wanting that? Everything is decided by the people

    • @makenomistake33
      @makenomistake33 ปีที่แล้ว

      ബിജെപി ഡെ ഒപ്പം നിന്നാൽ കിട്ടില്ല. ജനം അവരെ കൊണ്ട് അത്രേം മടുത്തു. ജനത്തെ പിരിഞ്ഞു കൊല്ലുവല്ലെ

    • @sreekumarmksreekumar6122
      @sreekumarmksreekumar6122 ปีที่แล้ว

      @@makenomistake33 Let no one think that people can be fooled all the time. People decide who wins and who doesn't win elections and not your family members.

    • @makenomistake33
      @makenomistake33 ปีที่แล้ว

      @@sreekumarmksreekumar6122 ath തന്നെയാ എനിക്കും പറയാൻ ഉള്ളത്. നിൻ്റെ വീട്ടിൽ ഉള്ളവർ മാത്രമല്ല വോട്ട് ചെയ്യുന്നത്. സംഘിക്ക് മലയാളി കുതുന്നുണ്ടെൽ അവൻ മതം മാത്രം നോക്കുന്നവൻ ആയിരിക്കും. അല്ലാതെ ഈ രാജ്യം മുടിപ്പിച്ചവർക്ക് എങ്ങനെ കുത്താൻ പറ്റും തൊഴിലില്ലായ്മ സാമ്പത്തിക പ്രതിസന്ധി വിലക്കയറ്റം ഒക്കെ ഉള്ളപോ തന്നെ corporate നെ സഹായിക്കാൻ ഉയർന്ന വിലയിൽ പെട്രോൾ ഗ്യാസ് വിറ്റു ജനത്തെ പിരിയുന്നു. താൻ ആദ്യം കണ്ണ് തുറന്നു നോക്ക്. നിൻ്റെ കൂട്ടത്തിൽ ഉള്ള എത്ര പേരാണ് ദിനേന കടം കേറി suicide ചെയ്യുന്നത്. 2022ഇല് വർഗീയ വാദി പ്രതീഷ് വിശ്വനാഥൻ്റെ കസിൻ കടം കേറി കോട്ടയത്ത് ട്രെയിനിനു മുന്നിൽ ചാടി. മതം നോക്കി നിന്നാൽ നാളെ മതം ഇല്ലാതെ ആയാൽ തെണ്ടി തിരിഞ്ഞു നിൽക്കാം

  • @x9_ripper686
    @x9_ripper686 ปีที่แล้ว +41

    vote for him, we have really experimented with left and right both proven as utterly useless

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +1

      😂😂😂😂😂
      You said the truth, right is BJP and left is Communist both proven utterly useless 👏👏👏👏👏👏

    • @makenomistake33
      @makenomistake33 ปีที่แล้ว

      അത് ശെരിയാണ്. രാജ്യത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുതിയ സാമൂഹികമായി തകർത്ത സ്സംഘിക്ക് കുത്താൻ. മതവും ജാതിയും അല്ലാതെ വികസനം എന്നൊന്ന് സംഘി പറഞ്ഞിട്ടുണ്ടോ രാജ്യത്ത്. ഏറ്റവും കുറഞ്ഞ നിലയിൽ crude oil നിന്നിട്ടും ലോകത്ത് ഏറ്റവും കൂടിയ വിലയിൽ പെട്രോൾ cooking gas വിറ്റ് ജനത്തെ പിരിഞ്ഞു corporate കളെ സംരക്ഷിക്കാൻ അല്ലാതെ ജനതിൻ എന്ത് നൽകി കേന്ദ്രം. 1 കൊല്ലമായി കേന്ദ്ര വിഹിതമായി റേഷൻ കട വഴി അരി ഇല്ല. തൊഴിലില്ലയ്മ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിലയിൽ വിലക്കയറ്റം രൂക്ഷം. രാജ്യം മുടിപ്പിക്കുന്ന് അവർ.

    • @gazzalippgazzali5111
      @gazzalippgazzali5111 ปีที่แล้ว +2

      Podapa🤣

  • @abdulgafoor7432
    @abdulgafoor7432 ปีที่แล้ว +1

    അവിടെ സുരേഷ് ഗോപി ജയിച്ചിരുന്നെങ്കിൽ തൃശൂർ പവർ വേറെ ലെവൽ ആയി മാറുമായിരുന്നു
    💯 അടുത്ത പ്രാവശ്യം എന്തായാലും നിങ്ങൾ സുരേഷ് ഗോപിക്ക് കൊടുക്കണം വോട്ട്

  • @johngeorge8772
    @johngeorge8772 ปีที่แล้ว +47

    മനുഷ്യ സഹോദര്യം ഇല്ലാത്തവർക്കൊന്നും കേരളത്തിൽ ഇടമില്ല അത്‌ എത്ര വലിയ ഹിന്ദു ആയാലും മുസിലിം ആയാലും ക്രിസ്ത്യാനി ആയാലും അവരൊക്കെ എന്നും കേരളത്തിന്‌ പുറത്തു നിന്ന് മത്സരിച്ചോളൂ .
    ഇവിടെ വേണ്ടത് ജനാതിപത്യത്തിന്റെ സൗന്ദര്യം ആയ സാഹോദര്യം 💪💪💪💪💪

    • @I---student-of-knowledge---I
      @I---student-of-knowledge---I ปีที่แล้ว +5

      thats it

    • @mrvs7307
      @mrvs7307 ปีที่แล้ว +5

      യെസ് :അതാണ് കേരള ജനത ??

    • @think.instocks
      @think.instocks ปีที่แล้ว

      പിന്നെ മനുഷ്യ സാഹോദര്യം. കേരളത്തിൽ പാർട്ടി നില നിൽപ്പിന് ജാതി നോക്കി വോട്ട് ബാങ്ക് ഉണ്ടാക്കുന്ന, പ്രതികരിക്കുന്ന, പ്രതിഷേദിക്കുന്ന ജനങ്ങളെ ഇല്ലാണ്ടാക്കുന്ന, അഴിമതിയിൽ നിക്കണ Govt വേണ്ടി വാദിക്കുന്ന അടിമകൾ .. ഒന്ന് പോഡൈയ്.....

    • @akashpkumar4529
      @akashpkumar4529 ปีที่แล้ว +5

      ​@@mrvs7307 ovvo enitano epo irunne bharipiche mudikunathe keralathine janagalkke bhayankara bhudiyaa😂🤣🤣

    • @vipinvijayan9088
      @vipinvijayan9088 ปีที่แล้ว +16

      അതു കൊണ്ടാകും cpm-sdpi കൂട്ട് കെട്ട് ഉണ്ടാക്കിയത്
      കോൺഗ്രന് - മുസ്ലീംലീഗ് ഉണ്ടായത്
      പ്രതിക തരം മതേതരം 🤣😂

  • @forsaken1152
    @forsaken1152 ปีที่แล้ว +39

    Super❤️❤️❤️❤️❤️

  • @rejipatteril783
    @rejipatteril783 ปีที่แล้ว +44

    💪💪

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 ปีที่แล้ว +15

    Sg...🙏🧡💪💐🙏🧡💪💐🙏🧡💪💐🙏🧡💪💐

  • @prasanths8647
    @prasanths8647 ปีที่แล้ว +41

    He is the man🔥🔥🔥🔥pulli varanam

    • @thwaharaheem3386
      @thwaharaheem3386 ปีที่แล้ว +1

      Kannurilekku vaa Ninakk nalla kallummakkaya medichera..

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +1

      Endhoonaaa Paranjath.....??
      Pulli Vanaamoooo 😂😂😂😂😂

    • @mohammedunais5988
      @mohammedunais5988 ปีที่แล้ว +1

      അതിന് കേരളത്തിൽ ചാണകം അല്ല തിന്നുന്നത് 😂😂😂.. അരിഭക്ഷണം ആണ് കഴിക്കുന്നത് 🤣..
      ഇപ്പൊ കിട്ടും നോക്കി നിന്നോ 🤣🙏🏻
      SG യിൽ നിന്ന് Politics എന്നതിനെ മാറ്റി നിർത്തിയാൽ ബാക്കി ഉള്ളതെല്ലാം നല്ലതാണ് like his Personality, charity, humbleness everything better👍🏻😊

    • @yesudasanmanjalil3963
      @yesudasanmanjalil3963 ปีที่แล้ว

      ​@@mohammedunais5988 എന്ന് തലച്ചോർ കൊതത്തിൽ വെച്ചിരിക്കുന്ന സുഡാപ്പി, ഒപ്പ്..

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 ปีที่แล้ว +28

    രാജ്യസഭയാണ് നല്ലത്; അതാവുമ്പോ ജനങ്ങൾക്ക് വോട്ടില്ല. Just remember that

    • @abit2573
      @abit2573 ปีที่แล้ว +10

      അത് ആണ് നല്ലത് കമ്മികൾക്ക് പുറത്തോട്ട് വോട്ട് ഇല്ലല്ലോ. 😂

    • @nandu854
      @nandu854 ปีที่แล้ว +14

      അതായിരിക്കും റഹീംമും ബ്രിട്ടസും ഒക്കെ ആ വഴി നോക്കിയത്

    • @indian-c8k
      @indian-c8k ปีที่แล้ว +2

      അദ്ദേഹം അങ്ങനെ എങ്കിലും അവിടെ എത്തി ചെയ്ത കാര്യങ്ങൾ നോക്കണം കമ്മികളെ വെറുതെ രാഷ്ട്രീയം പറഞ്ഞിട്ട് കാര്യമില്ല

    • @muhammedaslamaslam1828
      @muhammedaslamaslam1828 ปีที่แล้ว

      Ijjathi 😂😂

    • @yesudasanmanjalil3963
      @yesudasanmanjalil3963 ปีที่แล้ว +1

      എന്ന് തലച്ചോർ കൊതത്തിൽ വെച്ചിരിക്കുന്ന സുഡാപ്പി, ഒപ്പ്..

  • @savadaliktm9294
    @savadaliktm9294 ปีที่แล้ว +4

    തൃശ്ശൂർ ന്റെ ഒരു ഫോട്ടം തന്നാൽ മതിയോ 😂😂😂

  • @aiswaryaenterprises9493
    @aiswaryaenterprises9493 ปีที่แล้ว +2

    ഇത്തവണ തീർച്ചയായും തൃശ്ശൂർ നിങ്ങൾക്കുള്ളതാണ്. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചാൽ സന്തോഷം

  • @vishnutech1568
    @vishnutech1568 ปีที่แล้ว +21

    🙏🏻🤝💪💪ജയ് സുരേഷേട്ടാ

  • @ajeshsree1281
    @ajeshsree1281 ปีที่แล้ว +8

    ഇത്തവണ അങ്ങേര് തന്നെ ✨️

  • @sarathkumars4616
    @sarathkumars4616 ปีที่แล้ว +47

    ഇത്തവണ കേരളം എടുത്തില്ലെങ്കിൽ..... തൃശ്ശൂർ നമ്മൾ ഇത്തവണ കൊടുത്തിരിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @rifasu7113
      @rifasu7113 ปีที่แล้ว +7

      തൃശൂർകാർക് വട്ടൊന്നുമില്ല

    • @keerthana2562
      @keerthana2562 ปีที่แล้ว +4

      Pambinu pal koduthal thirinju kothumennu Thrissur kaarkku nannayi ariyam

    • @sarathkumars4616
      @sarathkumars4616 ปีที่แล้ว

      @@rifasu7113 മലപ്പുറം ലീഗ് ഭരിക്കുന്നത്..... മലപ്പുറം ഉള്ളവർക്ക് വട്ടായിട്ടന്നോ

    • @sarathkumars4616
      @sarathkumars4616 ปีที่แล้ว +1

      @@keerthana2562 സത്യം അവർ ഇപ്പോൾ പഠിച്ചു പഠിച്ചു ഒരു വഴി ആയി

    • @keerthana2562
      @keerthana2562 ปีที่แล้ว

      @@sarathkumars4616 Yeh kendra bharanam Indiakkar motham padichu kondirikkukayannallo. Matha pranthillathathinalum educated aayathukondum Keraleeyar eppozhum padangalile ashayam ulkond election enna pareeksha nannayi ezhutharund. Ramdam Pinarayi government oru aa pareekshayude answer ezhuthunnathil avarkku pattiya oru thettanu. Atha avar thiruthum .5 kollam vechu party ye mattunnathanu kerlathinh safe..Allengil bharanadhikarikal arrogant aayi marum

  • @shyjar7559
    @shyjar7559 ปีที่แล้ว +1

    ധന്യമായി സുരേഷ്‌ജി

  • @sajeevkumar2315
    @sajeevkumar2315 ปีที่แล้ว +32

    SG, സുരേഷേട്ടൻ 🌹🌹

  • @shajiramadas5031
    @shajiramadas5031 ปีที่แล้ว +15

    അങ്ങനെയൊന്നും തരില്ല കേരളം തൃശ്ശൂര്,,, ഇതിന്റെയൊക്കെ അവസാനം കണ്ടു മാത്രമേ തരൂ,,,,,,,,,

  • @athi3731
    @athi3731 ปีที่แล้ว +2

    സുരേഷ് ഗോപി. സർ. നിങ്ങളെപോലുള്ളവരാണ്. വരേണ്ടത്. സിനിമയിൽ. മാത്രം അല്ല തിളങ്ങേണ്ടത്. രാഷ്ട്രീയത്തിലും. വേണം. നമ്മുടെ. തൃശൂർ എടുക്കണം സർ 🙏

  • @vvamalnbr
    @vvamalnbr ปีที่แล้ว +9

    Full support ✌️✌️

  • @vishnukp876
    @vishnukp876 ปีที่แล้ว +15

    Bjp🔥🔥

  • @mohananm5170
    @mohananm5170 ปีที่แล้ว +14

    തൃശൂരും എടുക്കില്ല കേരളവും എടുക്കില്ല ഞങ്ങൾ തരാൻ ഉദ്ദേശിക്കുന്നില്ല സോറി സുരേഷ് ഗോപി

    • @neeraj8069
      @neeraj8069 ปีที่แล้ว +2

      അതിന് താൻ ഏതാ... മജോറിറ്റി കമെന്റ്സ് നോക്ക്... കാറ്റ് മാറി വീശി തുടങ്ങി

    • @Ancientdays07
      @Ancientdays07 ปีที่แล้ว +2

      ​@@neeraj8069 കമൻ്റ് ബോക്‌സിൽ സപ്പോർട്ട് ചെയ്യുന്ന ബിജെപിക്കാർ എല്ലാവരും തൃശ്ശൂരിലെ വോട്ടർമാർ ആണെന്ന് വിചാരിച്ചോ ?

    • @neeraj8069
      @neeraj8069 ปีที่แล้ว

      @@Lorryudama-manaf-original evm ne kuttan parayan readyayiko sudappi

  • @LaymansScienceLab
    @LaymansScienceLab ปีที่แล้ว +4

    ഒരു കുറവുമില്ലല്ലോ പാവത്തിന് .

  • @Jk143-93
    @Jk143-93 ปีที่แล้ว +3

    ആദ്യം ഗ്യാസിനും,പെട്രോളിനും ഒക്കെ കൂട്ടിയുള്ള വില കുറയ്ക്കാൻ അമിട്ടിനോട് പറയൂ താ൯........

  • @RT-od6no
    @RT-od6no ปีที่แล้ว +6

    കുറേ നാളായല്ലോ ഗോപിയേ വേണം വേണം എന്ന് മോങ്ങാൻ തുടങ്ങിയിട്ട് തന്നില്ലേൽ കട്ടോണ്ട് പോടോ.

    • @mrvs7307
      @mrvs7307 ปีที่แล้ว +3

      പക്ഷേ - കോർപ്പറേറ്റുകൾ കൊണ്ട് പോയ പോലെ: രാജ്യത്തിന്ന് പുറത്തേക്ക് കൊണ്ട് പോവല്ലേ :കോപിയേ: അല്ല: രാജ്യസ്നേഹികളായത് കൊണ്ട് പുറത്തേക്ക് കൊണ്ട് പോവാൻ സാധ്യതയുണ്ടേ: അത് കൊണ്ട് പറയുവാ ??

  • @akshaycp6385
    @akshaycp6385 ปีที่แล้ว +19

    SG U ARE SUPER HERO IN MOVIE AND REAL LIFE❤❤❤

  • @ashrafpaduvingal1026
    @ashrafpaduvingal1026 ปีที่แล้ว +1

    ഈ മനുഷ്യൻ ബിജെപി ആയത് കൊണ്ട് തോൽക്കും, അത്ര വില വർദ്ധവ് ആണ് ബിജെപി ഗവണ്മെന്റ് ഉണ്ടാക്കി വെച്ചത്, ജീവിതം വഴിമുട്ടി നില്ക്കുന്നു,

  • @soorajsurendran9296
    @soorajsurendran9296 ปีที่แล้ว +22

    Suresh gopi he deserves it ❤️❤️🔥🔥❤️❤️

  • @santhu1112
    @santhu1112 ปีที่แล้ว +3

    ചേട്ടൻ പേടിക്കണ്ട അടുത്ത ഇലക്ഷൻ നുമ്മ തന്നെ ജയിക്കും...(എന്ത് വന്നാലും നമ്മുടെ കൂടെ നിൽക്കുന്ന വർ വെള്ളാപ്പള്ളി കൂട്ടർ 80% മെഡിക്കൽ സഹായം 60കോടി സമുദായത്തിന് ഈ സര്ക്കാര് കൊടുത്തു എന്ന് ഒരു വാർത്ത സമ്മേളനത്തിൽ പറഞ്ഞു..പിന്നെ മറ്റു സഹായങ്ങൾ കിറ്റ് ഉൾപടെ അപ്പോ ആർക്ക് വോട്ട് കൊടുക്കും..അതേപോലെ ക്രിസ്ത്യൻ വിഭാഗങ്ങൾ ക്ക് പണവുള്ളവർക്ക് പോലും മെഡിക്കൽ എയ്ഡ് , ഫ്രീ operation ചിലവ്..വീണ കൊടുക്കുന്നു ..വോട്ട് ആർക്ക് കുത്തും...60% നുമ്മക്ക് കുത്തും പിന്നെ പകൽ കമ്മ്യുണിസ്റ്റ് ആയ സുടപികൾ എന്ന വിഭാഗം...അവരുടെ തീവ്ര പ്രവർത്തനങ്ങൾക്കും എല്ലാം കൂട്ട് നിൽക്കുന്ന സർക്കാരിനെ 80% അവരും കൈ വിടില്ല...പിന്നെ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ നായന്മാർ പാർടി വിട്ട ഒരു കളിയും ഇല്ല.. അവർക്കും പ്രയോജനം ഉണ്ട്...പിന്നെ കുറെ പുക വന്നു ക്യാൻസർ വന്നാലോ... ലോകബാങ്കിൻ്റെ കടം ഒരോർത്തർക്കും 2ലക്ഷം ഉണ്ടെങ്കിലോ..എന്ത് ...ഉദരനിമിതം ബഹുകൃത വേഷം...നമുക്കും കിട്ടണം പണം

  • @PromodhKMenon
    @PromodhKMenon ปีที่แล้ว +4

    I salute you; we need you in Thrissur ♥️

  • @mvshyam1772
    @mvshyam1772 ปีที่แล้ว +1

    തൃശൂർ കാര് നിങളെ അങ്ങ് എടുക്കുവാ ....🥰💖💖

  • @tablert-dl1uh
    @tablert-dl1uh ปีที่แล้ว +15

    Real super star ⭐

  • @mohananr
    @mohananr ปีที่แล้ว +46

    ❤️❤️❤️🙏🙏👍👍

  • @sree1494
    @sree1494 ปีที่แล้ว +1

    ഇങ്ങേർ വേറെ ഏതേലും പാർട്ടിയിൽ ആയിരുന്നേൽ വോട്ട് ചെയ്തേനെ.. Still എന്നിലെ ഹിന്ദു ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ പറയുന്നു പക്ഷെ ഞാൻ എന്ന ഇന്ത്യൻപൗരന് അതിനു സാധിക്കില്ല...

    • @shanibsha7300
      @shanibsha7300 7 หลายเดือนก่อน +1

      ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഇന്ത്യൻ ഭരണഘടന കത്തുന്നുണ്ട്. അങ്ങനെ ഉള്ള ഒരാൾക്കേ ഇങ്ങനെ പറയാൻ പറ്റൂ

  • @MrGirishmana
    @MrGirishmana ปีที่แล้ว +3

    Suresh Gopi Sir♥️♥️♥️👍

  • @lifeisbeautiful1985
    @lifeisbeautiful1985 ปีที่แล้ว +9

    ആഹാ.... എത്ര നടക്കാത്ത മനോഹരമായ സ്വൊപ്നം 🤣
    കഭി നഹീ ജീത്തേകാ 🤣🤣🤣

  • @abhilashabhilash6684
    @abhilashabhilash6684 ปีที่แล้ว +2

    ❤Excellent... 👍👍👌👌

  • @rajeevanpv2729
    @rajeevanpv2729 ปีที่แล้ว +10

    എടുത്തോ. കുറച്ചുനേരം കൊഞ്ചിച്ചു അവിടത്തന്നെ വച്ചേക്കണം. കൊണ്ടുപോകാൻ നീ വിചാരിച്ചാൽ നടക്കൂല 😜

  • @bhajithranunnibhaji-ju6ts
    @bhajithranunnibhaji-ju6ts ปีที่แล้ว +2

    കേരളത്തിൽ ബിജെപിക്കാർ ധർമം തെണ്ടുവാ (വോട്ട് ) വിടേക്കിന്ത്യയിൽ പിടിച്ചവാങ്ങുവാ., കാരണം കേരളത്തിൽ സിപിഎം എന്നാ പ്രസ്ഥസനമുള്ളപ്പോൾ പിടിച്ചുവാങ്ങാൻ പറ്റില്ല.,

    • @pythagorraneousgregariouss8498
      @pythagorraneousgregariouss8498 ปีที่แล้ว

      ഓഹ്... അപ്പൊ ത്രിപുരയിൽ എങ്ങനാ അവിടെ ശീ പീ എം അല്ലേ ഉണ്ടായിരുന്നത്.. ചന്തി കഴുകാനുണ്ടാക്കുന്ന പത്രം എടുത്തു daily വായിച്ചാൽ അങ്ങനൊക്കെ തോന്നും.

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +5

    ഇനിയെങ്കിലും ഈ മനുഷ്യനെ തൃശൂർ കാർ കൈ വിടരുത് 💯💯💯🔥🔥💪🏻💪🏻💪🏻പരനാറി യെക്കാളും, കോവിണ്ടനെ കാളും നല്ലത് സുരേഷ് ഗോപി തന്നെ 😍😍👌🏻👌🏻👏🏻👏🏻👏🏻👏🏻💖

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 ปีที่แล้ว +1

    അദ്ദേഹത്തെ വിജയിപ്പിക്കു തൃശ്ശൂർ ജില്ല എങ്കിലും രക്ഷപെടട്ടെ

  • @amalraj1239
    @amalraj1239 ปีที่แล้ว +11

    കിട്ടൂല സുരേഷേട്ടാ ഞങ്ങൾ തരൂല

    • @modi_army
      @modi_army ปีที่แล้ว

      Oru avasaram kodukkedo

    • @josephkunjithommen5787
      @josephkunjithommen5787 ปีที่แล้ว +1

      🤣🤣 ബിജെപി എന്നാ നിലക്ക് കൊടുക്കണ്ട.. വ്യക്തി എന്നാ നിലക്ക്

    • @John_635
      @John_635 ปีที่แล้ว

      തൃശൂർ ജയിക്കും.. 💯 Suresh gopu

    • @ഒരു_സത്യാന്വേഷി
      @ഒരു_സത്യാന്വേഷി ปีที่แล้ว

      നീ ഒക്കെ ഹിന്ദു ആന്നോ 🤮

    • @amalraj1239
      @amalraj1239 ปีที่แล้ว

      @@ഒരു_സത്യാന്വേഷിnjn ഹിന്ദുവും അല്ല മുസൽമാൻ അല്ല ക്രിസ്ത്യനും അല്ല മനുഷ്യൻ മാത്രം

  • @Role377
    @Role377 ปีที่แล้ว +2

    ഈ പ്രാവശ്യം തൃശ്ശൂർ കൊടുത്തില്ലെങ്കിൽ നഷ്ടം തൃശ്ശൂർ ക്കാർക്ക് തന്നെ അത്രേ ഉള്ളൂ ...

  • @നരസിംഹമന്നാടിയാർ-ട2ജ

    സുരേഷ് ഗോപി 🧡♥️🔥

  • @lethasnair1626
    @lethasnair1626 ปีที่แล้ว +2

    ഇത്തവണ ജയിച്ചിരികൂം ഉറപ്

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +5

    ഇത്രയ്ക്ക് ആവേശം വേണോ ഗോപിയേട്ടാ!!

  • @Achu_Ponnu
    @Achu_Ponnu ปีที่แล้ว

    മനസ്സിൽ നന്മയുള്ള മനുഷ്യൻ 👏👏👏👏👏you're the right person. You must Win. No doubt.

  • @premrajnarayanan8735
    @premrajnarayanan8735 ปีที่แล้ว +5

    If u r honest & sincere, definitely people will vote for u. Remove all those anti social elements from ur party. People of Kerala needs a change.

  • @shakirshakir1086
    @shakirshakir1086 ปีที่แล้ว +1

    ചോദിച്ചു നാണം കെട്ടു മതിയായില്ലേ എന്റെ സുരൂ