അമ്മയുടെ മുന്നിൽ കല്ല് നിരത്തി വിലകൊടുത്തു പ്രാർത്ഥിച്ചപ്പോൾ നടന്ന അത്ഭുതം | Anugrahamala | Epi: 42

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 568

  • @rosammagracious483
    @rosammagracious483 10 หลายเดือนก่อน +252

    കിരണിനെപ്പോലെ നല്ല വിശുദ്ധരായ യുവജനങ്ങൾ സഭയിൽ ധാരാളമുണ്ടാകട്ടെ ' എന്നു പ്രാർത്ഥിക്കുന്നു.

    • @ripsyserene7916
      @ripsyserene7916 10 หลายเดือนก่อน +1

      ​❤❤

    • @maluuzzeditxx2252
      @maluuzzeditxx2252 10 หลายเดือนก่อน

      ​uk

    • @soonammsjtessy
      @soonammsjtessy 10 หลายเดือนก่อน

      ❤❤

    • @susammaphilip3307
      @susammaphilip3307 10 หลายเดือนก่อน

      L​@@maryj1823

    • @marythomas9292
      @marythomas9292 10 หลายเดือนก่อน

      Blessed parents..
      Ente makan joseph ithupole aayirunnenkkil ennu kothichu pokunnu..

  • @sherlyjames5709
    @sherlyjames5709 10 หลายเดือนก่อน +87

    എന്റെ മോനെപള്ളിയിൽ പോകാൻ ഇഷ്ടമില്ലാത്ത, കുടുംബപാർത്ഥന യിൽ കൂടാൻ മടിയുള്ള, കുമ്പസാരിക്കാൻ പോകാത്ത, ദൈവീക കാര്യങളി ൽ ഒട്ടും താല്പര്യമില്ലാ എന്റെ മക്കൾക്കുവേണ്ടിയും കൂടെ പാർത്ഥിക്കാമോ,...അവർക്കും ഒരു മാറ്റം വരാൻ.. മോനെ ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏🙏🙏

    • @celinethomas3595
      @celinethomas3595 10 หลายเดือนก่อน +2

      വിഷമിക്കാതെ അവർക്കുവേണ്ടി മുഴുവൻ കൊന്ത cholluka4 രഹസ്യം ചൊല്ലുക എന്നിട്ടു അമ്മയുടെ വിമല ഹൃദയത്തിൽ അവന്റെ സമർപ്പിക്കുക. അവർ nannaivarum

    • @reenasony9308
      @reenasony9308 9 หลายเดือนก่อน

      Please pray my family.
      My son and Husband
      Both were not interested
      Go church.
      Please pray. Please pray
      I want to pass the OET Exam and driving also.
      Please pray

    • @jessythomas3141
      @jessythomas3141 9 หลายเดือนก่อน

  • @binimathewmathew6754
    @binimathewmathew6754 9 หลายเดือนก่อน +6

    മോനെ മോന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് ഇതുപോലെ ഒരു മകന് കിട്ടാൻ... മോനെ ചേച്ചി ഒത്തിരി സഹനത്തിലൂടെ കടന്നു പോവുന്നു എന്റെ മോനു ജോഹാൻ ജോൺ ന്നു 9 വയസിൽ നിന്നും പെട്ടന്ന് നടക്കാൻ കഴിയുന്നില്ല ഇപ്പോൾ 12 വയസ്സ് അമ്മയിലൂടെ തിരുകുമരനോട് സൗഖ്യo നൽകാൻ മോന്റെ പ്രാർത്ഥന കൂട്ടായ്മയിൽ പ്രാർത്ഥിക്കണമേ.... മോനു നമ്മുടെ തമ്പുരാൻ ധാരാളമായി ഇനിയും അനുഗ്രഹിക്കും ❤

  • @prasana3232
    @prasana3232 10 หลายเดือนก่อน +39

    😭😭😭.. എത്ര കേട്ടിട്ടും മതിയാകുന്നില്ല മോനേ....
    ഈ ലോകത്തുള്ള എല്ലാ മക്കളും നിന്നെ പോലെ ആകാൻ മോൻപ്രാർത്ഥിക്കമെ... 🙏ദൈവത്തിന് കൊടുക്കുന്ന സമയംഒരിക്കലും നഷ്ടമാകുന്നില്ല എന്നതിന്റ ഇന്നത്തെ തലമുറയ്ക്ക് വേണ്ട അത്‍ഭുത സാക്ഷ്യം.. 🙏🙏🙏
    മോനേ.. ഈ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ...
    ഞാൻ ഒരു ഹിന്ദു ആണ്... 5 വർഷം മുൻപ് ദുബായിൽ വച്ചാണ് ഈശോയെ അറിഞ്ഞത്.. അന്ന് ഞാൻ മാതാവിന്റെ ഗ്രോട്ടോ യിൽ തൊട്ട് കരഞ്ഞു.....
    പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ എന്നെ ആരോ പിടിച്ചുആൾത്താരയുടെ മുൻപിലെ നാലാമത്തെ ബഞ്ചിൽ കൊണ്ട് ഇരുത്തിയത് പോലെ തോന്നി ... അത് എന്റെ അമ്മ മാതാ വായിരുന്നു.... അന്ന് മുതൽ ഞാൻ കുർബാന കൂടി...അന്ന് മുതൽ ഇന്ന് വരെ എല്ലാ ആഴ്ച യുംഞാൻ കുർബാന കൂടും.... ഇല്ലെങ്കിൽ ഞാൻ വെറും blank ആണ് കുർബാന കഴിയുമ്പോൾ എന്റെ മനസും, ശരീരവും പഞ്ഞിപോലെതോന്നും.....അന്ന് മുതൽ ഞാൻ ജീവിക്കുന്ന ദൈവത്തെ ആരാധിക്കുന്നു.... കുർബാന എന്തെന്നു അറിയാത്ത എന്നെ അമ്മ എല്ലാ പ്രാർത്ഥനകളും പഠിപ്പിച്ചു..കൊന്തയും കരുണകൊന്തയുംമുടങ്ങാതെ ചൊല്ലും ഇപ്പോൾഅമ്മ എന്നെവചനങ്ങൾ
    പഠിപ്പി ക്കുകയാണ്.... ഞാൻ കുറേ വചനങ്ങൾ പഠിച്ചു...
    എങ്കിലും മോനേ... എന്റെഏറ്റവുംവലിയആഗ്രഹം ഈശോയെ സ്വീകരിക്കുക
    എന്നതാണ്.... മോൻ ഈ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണംഎന്റെ പേര് പ്രസന്ന ....,
    എന്റെകുടുംബത്തിൽഉള്ളവരെദൈവംഅത്ഭുതംപോലെ ഒരുക്കുന്നുണ്ട്... ഞനും എന്റെ കുടുംബവും ഈശോയുടെ മാത്രം ആകാൻ മോൻ മാതാവിനോട് പ്രാർത്ഥിക്കണമേ...മോൻപ്രാർത്ഥിച്ചാൽഅമ്മ കേൾക്കും.... ഇനി കല്ല്
    വിരിച്ചുഞാനും കൊന്ത ചൊല്ലാം....

    • @ushajoseph5774
      @ushajoseph5774 10 หลายเดือนก่อน +2

      O mary mother of God pray for my family.

    • @celinethomas3595
      @celinethomas3595 10 หลายเดือนก่อน +1

      തമ്പുരാൻ കൃത്യ സമയത്തു എല്ലാം തരും.

  • @scjindia2000
    @scjindia2000 10 หลายเดือนก่อน +102

    മകനേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കണമേ.

    • @POISONEDBREAD
      @POISONEDBREAD 4 หลายเดือนก่อน

      I will pray for you

  • @rezx333
    @rezx333 10 หลายเดือนก่อน +31

    Ave Maria ❤ അമ്മയുടെ നീല കാപ്പക്കുള്ളില്‍ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമെ 💙

  • @theresasebastian8765
    @theresasebastian8765 9 หลายเดือนก่อน +3

    എന്റെ അമ്മേ 5-ആം വർഷ നിയമ വിദ്യാർത്ഥി ആയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഈ മോനെ പോലെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ഈശോയെ ഈ മോനെ ഓർത്തു നന്ദി പറയുന്നു

  • @shijivarghese97
    @shijivarghese97 10 หลายเดือนก่อน +28

    ചേട്ടൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മയോട് എനിക്ക് ജന്മനാ ഒരു ചെവി ഇല്ല അതിന് നാല് ഓപ്പേറേഷൻ ചെയ്യ്തു എന്റെ അപ്പൻ വീട് നോക്കത്തില്ല എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

    • @POISONEDBREAD
      @POISONEDBREAD 5 หลายเดือนก่อน

      I will pray for you definitely.

  • @ShiniRoy-p2i
    @ShiniRoy-p2i 10 หลายเดือนก่อน +50

    എന്റെ അമ്മേ എന്റെ മൂന്ന് ആണ്മക്കളും ഇങ്ങനെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ❤❤❤❤

    • @neenamaria
      @neenamaria 10 หลายเดือนก่อน +1

      എന്റെ മകന്റെ പ്ലാസ്‌മെന്റ് എത്ര യും വേഗം സാധിച്ചു തരണേ.❤❤❤

    • @prasana3232
      @prasana3232 10 หลายเดือนก่อน

  • @mattgamixmatgamix7114
    @mattgamixmatgamix7114 10 หลายเดือนก่อน +58

    എനിക്കും വേണം പരിശുദ്ധ അമ്മയുടെ സാന്നിധ്യം 🙏🏻🙏🏻🙏🏻

  • @jessychacko2071
    @jessychacko2071 10 หลายเดือนก่อน +63

    ഭാവിയിൽ ഒരു വൈദികൻ ആകട്ടെ എന്ന് ആഗ്രാഹിക്കുന്നു.

    • @POISONEDBREAD
      @POISONEDBREAD 4 หลายเดือนก่อน

      No he is lawyer avan padikunn

  • @anugeorge99
    @anugeorge99 10 หลายเดือนก่อน +34

    അമ്മേ ഈ ജിവിതാനുഭവം എൻ്റെ മക്കൾക്കും നൽകി അനുഗ്രഹിക്ക ണമേ 🙏🏻🙏🏻🙏🏻

  • @LincyDominic
    @LincyDominic 10 หลายเดือนก่อน +68

    ഈശോയെ എന്റെ മോനും മോൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകണേ 🙏🙏🙏🙏❤️

    • @deenammathomas8036
      @deenammathomas8036 10 หลายเดือนก่อน

      എന്റെ അമ്മേ എന്റെ ആശ്രയമേ.....

  • @elsysebastian4565
    @elsysebastian4565 10 หลายเดือนก่อน +20

    'എൻ്റെ കുടുംബത്തിലും തലമുകളിലും വിശുദ്ധിയും വിശ്വാസവും നൽകി ദൈവ സ്നേഹവും നൽകി പരിശുദ്ധ അമ്മേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പാർഥിക്കണമേ

  • @babypaul6560
    @babypaul6560 10 หลายเดือนก่อน +86

    എന്റെ അമ്മേ, ഇതുപോലെ ഒരു ജീവിതനുഭവം ഞങ്ങളുടെ കുടുംബത്തിനും നല്കണമേ 🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @lizabetmaria3566
    @lizabetmaria3566 10 หลายเดือนก่อน +41

    എന്റെ മക്കൾ മോനെ പോലെ ആകാൻ പ്രാർത്ഥിക്കണേ

  • @joshyjose4430
    @joshyjose4430 10 หลายเดือนก่อน +47

    സത്യത്തിൽ കണ്ണ് നിറഞ്ഞു ഈ മകൻ്റെ സാക്ഷ്യം കേട്ടപ്പോൾ. തികച്ചും ദൈവ അനുഗ്രഹ പ്രദം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!🙏

  • @sheenabinumon6922
    @sheenabinumon6922 10 หลายเดือนก่อน +24

    അമ്മേ ഈ കുഞ്ഞിനെ പ്പോലെ എല്ലാ കുഞ്ഞുങ്ങളും വിശുദ്ധിയിൽ വളരുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @kunjumol23
    @kunjumol23 10 หลายเดือนก่อน +28

    ഒത്തിരി സന്തോഷം മോൻ.
    ഈ സാക്ഷ്യം അനേകർക്ക് മാതൃകയാകട്ടെ 🙏

  • @jancyvarghese1802
    @jancyvarghese1802 10 หลายเดือนก่อน +7

    ഇന്നത്തെ യുവജങ്ങൾ വിശ്വാസത്തിൽ വരുവാൻ പ്രാർത്ഥിക്കാം, ദൈവത്തിൽനിന്ന് അകന്നു പോകുന്ന മക്കൾ തിരിച്ചു വരുവാൻ അമ്മേ ഇടപെടണേ,

  • @reenasimon33
    @reenasimon33 9 หลายเดือนก่อน +1

    അമ്മേ എന്റെ മക്കളെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അവരെയും നല്ല കുഞ്ഞുങ്ങളായി വളർത്തുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @mnmnmnmn132
    @mnmnmnmn132 10 หลายเดือนก่อน +15

    മോന്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്, പരിശുദ്ധ അമ്മയെ പറ്റി ഇത്രയും വിശ്വാസത്തോടെ പറയുന്ന മകന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ,
    ഞാനും ഈ നിമിഷം ആഗ്രഹിക്കുന്നു ഈ മകന്റെ വിശ്വാസത്തിന്റെ കുറെച്ചെങ്കിലും എന്റെ മക്കൾക്കും ഉണ്ടാകണമേ എന്ന് , മോൻ എന്നെങ്കിലും ഈ MSG . കണ്ടാൽ പ്രാർത്ഥിക്കണം പരിശുദ്ധ അമ്മയോട് മക്കൾക്കു വേണ്ടി ... Ambily - Muscat

  • @sulusanthosh4707
    @sulusanthosh4707 10 หลายเดือนก่อน +20

    ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ, ഒത്തിരി അമ്മമാരുടെ വേദനയാണ് മക്കള് ഫോണിന് എഡിറ്റ് ആകുമ്പോൾ ഒരുപാട് അമ്മമാര് വേദനിക്കുന്നുണ്ട് അമ്മമാർക്കൊക്കെ വേണ്ടിയും മക്കൾ വിശുദ്ധിയിൽ വളരുവാൻ ദൈവത്തെ അറിഞ്ഞ് അമ്മയോട് കൂടുതൽ സ്നേഹത്തിൽ വളരാൻ എല്ലാ മക്കൾക്കും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @stephyakhil
    @stephyakhil 20 วันที่ผ่านมา

    ഈ പുസ്തകം പരിശുദ്ധ അമ്മ നമ്മളോട് സംസാരിക്കുന്ന പോലെ നമ്മളെ മനസിലാകുന്ന പോലെ ആണ്.❤ ശെരിക്കും അമ്മ കൂടെ നിന്നും നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്ന പോലെ ❤️

  • @motherannetcmc4514
    @motherannetcmc4514 10 หลายเดือนก่อน +5

    കിരൺ , നിൻെറ ജീവിത സാക്ഷ്യം കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി . ധാരാളം യുവജനങ്ങൾ ഈ സാക്ഷ്യം കേട്ടു പരിശുദ്ധ അമ്മയെ അറിയാനും ജപമാല ഭക്തിയിൽ വളരാനും , ദിവ്യബലിയിൽ സംബന്ധിച്ച് ദൈവത്തിന്റെ സ്വന്തം മക്കളായി വളരുവാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . മോനെ നല്ല ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mollyfrancis8996
    @mollyfrancis8996 10 หลายเดือนก่อน +18

    എല്ലാ മക്കൾക്കും ഈ മകൻ്റെ അനുഭവം നൽകണമേ അമ്മേ...🙏🙏

  • @globyantoantotp4169
    @globyantoantotp4169 10 หลายเดือนก่อน +8

    വിദേശത്ത്‌ താമസിക്കുന്ന
    ഹാരിസിനും വിശ്വാസം വർദ്ധിക്കാൻ പ്രാർത്ഥിക്കണെ മോനെ 🙏

  • @rosevarghese2479
    @rosevarghese2479 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു. പിടിച്ചു nikkanulla ക്രെപ നൽകി അനുഗ്രഹിക്കനെ

  • @manjusebastain3512
    @manjusebastain3512 10 หลายเดือนก่อน +1

    അമ്മേ, മാതാവേ, ഞങ്ങളുടെ മക്കളെയും എല്ലാ യുവജനങ്ങളെയു o അമ്മയോടും വിശുദ്ധ കുർബാനയോടും വിശ്വാസവും താൽപര്യവും ദൈവാശ്രയബോധവും വിശുദ്ധിയും വിവേകവും ഉള്ള നല്ല മക്കളായി ,വളർന്ന് വരുവാനും ഓരോ ഘ്ടത്തിലും പ്രാർത്ഥിച്ച്, ഉജിതമായ തീരുമാനമെടുത്ത് മുന്നേറാനും ഇടയാക്കേണമെ

  • @jacquelinethomas6978
    @jacquelinethomas6978 10 หลายเดือนก่อน +24

    ദൈവം മോനെ അനുഗ്രഹിക്കട്ടെ, പരിശുദ്ധ അമ്മയുടെ സംരക്ഷണം എന്നും മോന്റെ കൂടെ ഉണ്ടാകും. എല്ലാ യുവജനങ്ങൾക്കും ഒരു മാതൃക ആകാൻ മോന് കഴിയട്ടെ 🙏🏻

  • @richarddunwell4728
    @richarddunwell4728 10 หลายเดือนก่อน +3

    എൻ്റെ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു, പക്ഷേ സമാധാനമില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് എൻ്റെ അമ്മ ഷൈനി അമ്മയെപ്പോലെയുള്ള എൻ്റെ പ്രിയപ്പെട്ട കാറ്റക്കിസം ടീച്ചർ എനിക്ക് ഈ പുസ്തകം സമ്മാനിച്ചു. എന്നെ വിശ്വസിക്കൂ മേരി ഇതിലൂടെ നിങ്ങളോട് സംസാരിക്കുന്നു. ഇന്ന് ഞാൻ ഒരു പുരോഹിതനാകാൻ തീരുമാനിച്ചു. എൻ്റെ ജീവിതത്തിൽ എനിക്ക് സമാധാനമുണ്ട് അമ്മ മേരിക്ക് നന്ദി. ഈ മനോഹരമായ സ്നേഹ സമ്മാനത്തിന് നന്ദി ഷൈനി അമ്മ. ❤

  • @ushaprasanth8779
    @ushaprasanth8779 9 หลายเดือนก่อน +1

    അമ്മേ മാതാവേ തീക്ഷണതയൽ ഈ മകനെ ജ്വലിപ്പിക്കണെ ❤

  • @seanjoseph3992
    @seanjoseph3992 10 หลายเดือนก่อน +22

    , എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🌹🌹

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +1

    Parisudha kanyamariyame amme vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.

  • @beenashyju1381
    @beenashyju1381 10 หลายเดือนก่อน +6

    അമ്മേ... എല്ലാ മക്കളെയും ഈശോയിലേക്ക് എത്തിക്കണേ 🙏🙏

  • @joyesyjose2384
    @joyesyjose2384 10 หลายเดือนก่อน +6

    മകനെ എന്റെ രണ്ടു മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം. അവർക്കു ജപമാല ചൊല്ലി പ്രാർത്ഥിക്കണം 🙏

  • @mercyabraham5854
    @mercyabraham5854 10 หลายเดือนก่อน +2

    പ്രാർത്ഥിക്കുമ്പോൾ ഞങ്ങളെക്കൂടി അമ്മയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. ബലഹീനരെ സൗഖ്യപ്പെടുത്താൻ കർത്താവിനു കഴിയും എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ അനുഗ്രഹിക്കേണമേ. അമ്മേ ഏകജാതനോട് അമ്മ പ്രാർത്ഥിക്കണേ. 🙏🙏🙏

  • @nancyjosy2967
    @nancyjosy2967 3 หลายเดือนก่อน

    Mathave ente kudumbhatheyum amma mathav anugrahikename 🙏🙏🙏

  • @selmajoseph1191
    @selmajoseph1191 10 หลายเดือนก่อน +3

    എന്റെ കയ്യിലും ഉണ്ട് ഈ ബുക്ക്‌. പറഞ്ഞത് ശെരിയാ അമ്മ എല്ലാം അറിയുന്നപോലെയാ ആ ബൂകിലൂടെ സംസാരിക്കുന്നത്

    • @lijijoji1044
      @lijijoji1044 9 หลายเดือนก่อน

      How to get thz book??

  • @reenajames9639
    @reenajames9639 10 หลายเดือนก่อน +4

    അമ്മയാ നമ്മുടെ ശക്തി ജപമാല ഒരിക്കലും കൈ വിടരുത് നമ്മുടെ രക്ഷ ആണ് ദൈവം അനു ഗ്രഹിക്കും

  • @shineyjacques8340
    @shineyjacques8340 9 หลายเดือนก่อน +1

    May God bless you my child.

  • @cyriacmjoseph4478
    @cyriacmjoseph4478 10 หลายเดือนก่อน +15

    പരി
    ശുദ്ധ അമ്മേ കൊച്ചു കുഞ്ഞുങ്ങൾ മുതൽ എല്ലാ പ്രായത്തിലുള്ള മക്കളേയും അമ്മയുടെ സംരഷണത്തണലിന് - വിമലഹൃദയത്തിന് -സമർപ്പിക്കുന്നു. പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടേയിലും പ്രീതിയിലുംവളർന്നു വരുവാൻ ഞങ്ങളുടെ ഓരോ മകനേയും മകളേയും അനുഗ്രഹിക്കണമേ, സഹായിക്കണമേ.
    നന്ദി ഈശോയേ
    ആവേ മരിയ🙏🔥❤️
    ഈ മകൻ ഇനിയും അനേകർക്കു പ്രചോദനമാകുവാൻ, ഈശോയേ കൊടുക്കുന്നവനാകുവാൻ., അപ്പാ അനുഗ്രഹിക്കണമേ.🙌🙏

    • @prasana3232
      @prasana3232 10 หลายเดือนก่อน

  • @Jaquelinemoluse
    @Jaquelinemoluse 10 หลายเดือนก่อน +23

    പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എന്റെ ആശ്രയമേ ❤❤🙏🙏

  • @marypt8717
    @marypt8717 9 หลายเดือนก่อน +2

    Super

  • @lintajoy1112
    @lintajoy1112 10 หลายเดือนก่อน +4

    നല്ല മോൻ . ഇനിയും ഒരുപാട് ആത്മാക്കളെ നേടുവാൻ ദൈവം സഹായിക്കട്ടെ.

  • @joh106
    @joh106 10 หลายเดือนก่อน +12

    പരിശുദ്ധ അമ്മ കിരണിനെ ഈശോ കുട്ടി ആക്കി മാറ്റി കൊണ്ടിരിക്കുന്നു 🥰 സന്തോഷം മോനെ നി ഒരു വിശുദ്ധനാകട്ടെ 🙏

  • @GODoflove-j3h
    @GODoflove-j3h 9 หลายเดือนก่อน

    ❤️ഈ മകനാണ് കല്ല് നിരത്തിപരിശുദ്ധ അമ്മ യോടും അപ്പയോടും പ്രാർത്ഥിക്കാൻ പ്രെജോ ധനം ആയത് നന്ദി മോനെ 🙏🏼🙏🏼❤️❤️

  • @zinithapasya
    @zinithapasya 10 หลายเดือนก่อน

    അമ്മ ഇഷ്ടം ❤....
    മോനേ, നിന്നെയും നിന്റെ ബന്ധുമിത്രാദികളേയും പരിശുദ്ധ അമ്മ വഴി ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏. അമ്മയുടെ കാപ്പയ്ക്കുള്ളിൽ മോനെ പൊതിഞ്ഞു പിടിക്കട്ടെ.

  • @ushathampi5695
    @ushathampi5695 10 หลายเดือนก่อน +16

    Amen 🙏 അമ്മയുടെ കൈപിടിച്ച് ഈശോയിലേക്കു ഇനിയും ആത്മാക്കളെ നേടട്ടെ അതിനായി ദൈവം അനുഗ്രഹിക്കടെ 🙏🙏🙏

  • @sinijosekutty7555
    @sinijosekutty7555 9 หลายเดือนก่อน +1

    God bless you

  • @rosejoseph3334
    @rosejoseph3334 10 หลายเดือนก่อน +22

    You are an inspiration for the young and old.Keep it up son.

  • @jessyshaji2463
    @jessyshaji2463 10 หลายเดือนก่อน +3

    എന്റെ മോനെയും ഈ മോനെ പോലെ വിശ്വാസത്തിൽ അയിത്തീരുവാൻ അനുഗ്രഹിക്കണേ

  • @merlyjmj9636
    @merlyjmj9636 10 หลายเดือนก่อน +18

    ഒത്തിരി നന്ദിയും സന്തോഷവും മോനെ. പ.അമ്മ മോനെ ഇപ്പോഴും വിശുദ്ധിയിൽ വളർത്തുകയും വഴി നടത്തൂകയും ചെയ്യട്ടെ.

    • @seljithomas5754
      @seljithomas5754 10 หลายเดือนก่อน +1

      അമ്മ ആരെ വിശുദ്ധിയിൽ നടത്തുന്നു, ദൈവം അല്ലെ വിശുദ്ധിയിൽ നടത്തുന്നത്?
      സർവ ശക്തനായ ദൈവത്തിന് ഒരു ശുപാർശ വേണോ കാര്യങ്ങൾ ചെയ്യാൻ.?
      ശുപാർശക്കു ആയി നമ്മൾ നിരന്തരം ആശ്രയിച്ചാൽ, പിന്നെ ദൈവതിന്റെ റോൾ എന്താണ്?

    • @valsammamathew3799
      @valsammamathew3799 10 หลายเดือนก่อน

      Ente makalkai prarthikane

  • @gigimanetvazhappallil7696
    @gigimanetvazhappallil7696 10 หลายเดือนก่อน +9

    Kiran mon you are really another Blessed Carlo Acutiz, go ahead, God bless you! 🙏🙏🙏🙏🙏❤

  • @maryinasu2744
    @maryinasu2744 9 หลายเดือนก่อน +1

    എന്റെ അമ്മേ , എന്റെ ആശ്രയമേ... 🌹🌹🌹🙏🙏🙏😘😘😘

  • @bijiprince970
    @bijiprince970 10 หลายเดือนก่อน

    മോനേ നിന്നെ ദൈവം കൂടുതലായി അനുഗ്രഹിക്കുകയും പലരെയും ഇതേപോലെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കുവാനും പരിശുദ്ധ അമ്മ മോനേ സഹായിക്കട്ടെ... ഞങ്ങളുടെ മക്കളും ഇതേപോലെ മാതാവിനെ സ്നേഹിക്കാൻ സഹായിക്കണേ എന്ന് പ്രാർത്ഥിക്കണം.. May God bless you more and more.. 🌹❤️

  • @rosilyantony3019
    @rosilyantony3019 10 หลายเดือนก่อน +15

    🎉 ദൈവവും മാതാവും സഹോദരനെയും നിങ്ങളുടെ കൂട്ടായ്മയെയും അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ മക്കളായ എയ്ഞ്ചലിനും അഞ് ജനക്കും വേണ്ടി കൂടി പ്രാർത്ഥിക്കണെ.

    • @valsathomas6867
      @valsathomas6867 10 หลายเดือนก่อน +1

      Hallelujah hallelujah hallelujah 🙌

  • @dollymathew9690
    @dollymathew9690 10 หลายเดือนก่อน +16

    You are an inspiration son ! May God Bless your Heart 🙏❤️🙏 please pray for our teenage daughters ❤️

  • @kavithataj7755
    @kavithataj7755 10 หลายเดือนก่อน +21

    ഞങ്ങൾക്ക്പരിശുദധമഅമ്മയെവേണം

  • @shamariyalayam-nc6ei
    @shamariyalayam-nc6ei 10 หลายเดือนก่อน +2

    എല്ലാം മക്കളും അമ്മയുടെയാണല്ലോ അനുഗ്രഹിക്കണേ അമ്മേ ❤❤❤❤❤

  • @elsammapalathinkal8783
    @elsammapalathinkal8783 9 หลายเดือนก่อน +1

    Praise the Lord 🙏🔥Amme Maathaave please help all our youth and young families to increase their faith like Kiran 🙏🙏🙏🛐

  • @jancyjoseph5701
    @jancyjoseph5701 10 หลายเดือนก่อน +3

    എൻ്റെ അമ്മേ ഇതുപോലെ ഒരു ജീവിതനുഭവം എൻ്റെ കുടുംബത്തിനും തരണേ ആമേൻ

  • @mercyshaji9905
    @mercyshaji9905 7 หลายเดือนก่อน +1

    Prayers

  • @valsatyju2954
    @valsatyju2954 10 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ മക്കളെയും വിശ്വാസത്തിൽ വളർത്തേണമേ

  • @manojjosephkavungal
    @manojjosephkavungal 10 หลายเดือนก่อน +12

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏❤❤❤

  • @tessyjoseph2972
    @tessyjoseph2972 10 หลายเดือนก่อน +4

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മകനേയും മറ്റു യുവജനങ്ങളേയും ഈശോയോടു ചേർത്ത് നിർത്തണമേ🙏

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 10 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മക്കൾക്കും അവരുടെ കൂട്ടുകാർക്കും അവരുടെ കൂടെ പിറപ്പുകൾക്കും ഇങ്ങനെ ഉള്ള അനുഭവങ്ങൾ കൊടുത്തു അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽

  • @reenijose
    @reenijose 10 หลายเดือนก่อน +1

    ഒരു വിശ്വാസവും പരിശുദ്ധിയും ഇല്ലാത്ത മകനെ അമ്മക്ക് സമർപ്പിക്കുന്നു.
    അയോഗ്യരും ബന്ധനത്തിൽ ആയ അവനെയും അമ്മ കൈവിടില്ല എന്ന വിശ്വാസം തരണേ. അനുഗ്രഹിക്കണമേ🙏കുറവുകൾ മാത്രമുള്ള മോന് വേണ്ടിയും പ്രാർത്ഥനയിൽ ഓർക്കണേ🙏

  • @selen21681
    @selen21681 10 หลายเดือนก่อน +1

    ദൈവ കൃപ നിറഞ്ഞു നിൽക്കുന്ന ഈ സഹോദരൻ്റെ ജീവിത മാതൃക എല്ലാ മക്കളിലും അനുഭവം ആയി മാറ്റണമെ.🙏🙏

  • @arunlouis09
    @arunlouis09 10 หลายเดือนก่อน +13

    Our ladys message to the whole world. English version of this book.. This book is soo touching and mother Mary speaks to us... And actually mother Mary herself revealed this book to me and my husbands friend who is a hindu bought this from abroad... Mother Mary always helps us in time of confusion and trouble and sickness...She will always always pray for u and make u do what is only pleasing to God.. I have always felt she has a special love for non Christians.. In fact she loves all gods creation and jesus has given us a perfect humble mother .

  • @RosySheela-rz8mz
    @RosySheela-rz8mz 2 หลายเดือนก่อน +1

    എൻ്റെ മകന് ദൈവവിശ്വാസം കുറവാണ്. അവൻ്റെ രോഗാവസ്ഥ ഏറ്റെടുക്കണമെ. CAപരിക്ഷയാണ് നവംബറിൽ ഏറ്റെടുക്കണം മമൂത്തമകൻ കപ്പൂചൻ ആവാൻ ആഗ്രഹമുണ്ട്. തീരുമാനമായിട്ടില്ല ഞാൻ 14 വർഷമായി പിരിഞ്ഞ് നിൽക്കുന്നു എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില. മനസ്സില് ഒരു പാട് വിഷമമാണ്.

  • @miniporathurpallikunnanjohny
    @miniporathurpallikunnanjohny 10 หลายเดือนก่อน +2

    God bless you

  • @anniejhonny4216
    @anniejhonny4216 10 หลายเดือนก่อน +1

    പരിശുദ്ധ അമ്മ സ്വർലോക രാജ്ഞി ഭൂലോക റാണി വാഗ്ദാനപേടകംം ജീവിക്കുന്ന സക്രാരി നമ്മുടെ അമ്മ ദൈവത്തിൻ്റെ അമ്മ നമ്മുടെ അഭിഭാഷക എല്ലാമാണ് കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Rosaritarose
    @Rosaritarose 10 หลายเดือนก่อน +1

    ഇതുപോലെ അനേകം മക്കൾ കാലഘട്ടത്തിൽ ആവശ്യം ആണ് എല്ലാമക്കളെയും കൈപിടിച്ച് നടത്തണമേ 🙏🙏🙏

  • @amithajacob516
    @amithajacob516 10 หลายเดือนก่อน +4

    I too have the same experience like urs .mamma mary is always helping with each and everything .Replying me after submitting rosary. Message through dream and lokathinu vendiyulla nammuda nadhayude karunayude sandhesam .After hearing ur talk ,everything was same in my life.God bless you more n more.may mamma mary touch each nd every youth especially during these years.

  • @irineantony2656
    @irineantony2656 10 หลายเดือนก่อน +2

    Amme mathave Kiran mone pole Ella makkalum ammayodum Yesuvínodum koode jeevikkanulla krepa nalkane mathave🙏🙏🙏

  • @sk70001
    @sk70001 10 หลายเดือนก่อน +3

    Nice testimony..may many youths come up like this in our Church.

  • @ashlyS100
    @ashlyS100 10 หลายเดือนก่อน +7

    Mone, God bless you 🙏🏻Thanks for sharing.

  • @Ambu29
    @Ambu29 10 หลายเดือนก่อน +2

    മോന്റെ പ്രാർത്ഥനയിൽ എന്റെ മക്കളെ കൂടി ഓർക്കണേ.. മോനെ പോലെ ഒരു വിശ്വാസ അടിത്തറ അവർക്കും ലഭിക്കാൻ 🙏

  • @kochuranijose5443
    @kochuranijose5443 10 หลายเดือนก่อน +4

    You are really a great inspiration for the upcoming generation 🙏🙏🙏

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെയും ഞാൻ സമർപ്പിക്കുന്നു

  • @sojidinesh5933
    @sojidinesh5933 10 หลายเดือนก่อน +8

    Hallelujah 🙏 Ave Maria 🙌 Enteyum favourite book 📖

  • @leenabenny6229
    @leenabenny6229 10 หลายเดือนก่อน +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മക്കളും ഈ മകനെ പോലെ ഉത്തമ വിശ്വാസത്തിന് udmakalakkname

  • @diyabiju9377
    @diyabiju9377 10 หลายเดือนก่อน +2

    Amme മാതാവേ മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..

  • @shajuantony8462
    @shajuantony8462 10 หลายเดือนก่อน +2

    മോൻ അമ്മ സ്വർഗ്ഗത്തിന്റെ അഭിഭാഷക ആണ്‌ മോനും ആൽമക്കളുടെ അഭിഭാഷകൻ ആവണം 🙏🙏

  • @lizyshaji1079
    @lizyshaji1079 10 หลายเดือนก่อน +4

    Super മോനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sunithajiji4070
    @sunithajiji4070 10 หลายเดือนก่อน

    അമ്മേ മാതാവേ ഈ മോനെപോലെ എല്ലാ മക്കളും ദൈവവചനം പ്രഘോഷിക്കുവൻ അമ്മ അനുഗ്രഹിക്കേണമേ

  • @margretmariamdominic1888
    @margretmariamdominic1888 10 หลายเดือนก่อน +5

    എല്ലാ യുവജനങ്ങളും ഇങ്ങനെയാവട്ടെ

  • @minibabu3845
    @minibabu3845 10 หลายเดือนก่อน +3

    മോനേ എന്റെ കുടുംബത്തിനുവേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണമേ 🙏🙏

  • @rosammadavid371
    @rosammadavid371 10 หลายเดือนก่อน +8

    Wonderful. Son keep it up...

  • @ANTUMOL
    @ANTUMOL 10 หลายเดือนก่อน +5

    What a powerful Testimony ✝️May the Intercession of our Blessed Mother be with you always. May God Bless you 🙏✝️

  • @athira586
    @athira586 10 หลายเดือนก่อน +1

    Ente mathave ente makkaleyum amma valarathane avarakku amma ayirikkane

  • @agneskanthony8256
    @agneskanthony8256 10 หลายเดือนก่อน +2

    Very much amazing message. You may add many more young people to your group and to God.

  • @thresiammajoseph3744
    @thresiammajoseph3744 10 หลายเดือนก่อน

    വിശ്വാസം വർദ്ധിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെ.മാനസികരോഗ്രികളായമക്കൾക്കുവേണ്ടി പ്രാർത്ഥിക്കണെ

  • @nayanababu5059
    @nayanababu5059 10 หลายเดือนก่อน +5

    Mother Mary will be always there for you dear brother, God bless😇

  • @rincygeorge
    @rincygeorge 10 หลายเดือนก่อน +3

    Njangalude makkaleyum parisudha ammayodu chernnu jeevikkanulla kripa labhikkan vendi prarthikkane❤

  • @thomassebastian1324
    @thomassebastian1324 10 หลายเดือนก่อน +3

    അമ്മയോഡ് പ്രാത്ഥിച്ചാൽ നടക്കാത്ത കാരിയം ഒന്നും ഇല്ല കാനയിൽ പ്രശ്നം 'അമ്മ പരിഹരിച്ചു.അതുപോലനമുക്കും അമ്മയ് kootu.pedikam.,ദൈവം മോനേ കൂട്ടായിമയും.അനുഗ്രഹിക്കട്ടെ 🙏🙏

  • @srflorencem3821
    @srflorencem3821 10 หลายเดือนก่อน +3

    May your living testimony and deep faith in Jesus and Mother Mary may grand great success 🙌

  • @mikkujose194
    @mikkujose194 10 หลายเดือนก่อน +3

    Highly inspiring to lead a prayerful life by God's grace..

  • @raniedwin666
    @raniedwin666 10 หลายเดือนก่อน +9

    എൻ്റെ പ്രിയ പുസ്തകംഷാലോ മിന് നന്ദി