വേദനയും സങ്കടവും കടിച്ചൊതുക്കി, നേർത്തു വരുന്ന കണ്ണീർ കണികകൾ കോർത്തു തന്ന ഈ മനോഹര ഗാനം അവസാനമായി തന്നിട്ടു പോയ പാവം പാവം ഗായികക്കുട്ടീ, നിനക്കെന്റെ കണ്ണീർ പ്രണാമങ്ങൾ
തിരുവനന്ദപുരം ബീറ്റ്സ് ഗാനമേള ടീമിൽ വർഷങ്ങൾ സൗണ്ട് വർക്ക് ചെയ്യാൻ സാധിച്ചത് എൻ്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ലതിക ചേച്ചിയുടെ സാന്നിദ്ധ്യം തിരുവനന്ദ പുരം ബീറ്റ്സ് ഗാനമേള ടീമിന് വളരെ അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അവർ പാടി തുടങ്ങിയാൽ ഉൽസവപറമ്പിൽ ശ്രോതാക്കൾ അനങ്ങാതെ ഇരുന്ന് കേൾക്കുന്നത് എല്ലാ പ്രോഗ്രാമിനും കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇവരെ പോലെ ലൈവ് പാടാൻ കഴിവുള്ളവർ വളരെ കുറവാണെന്ന് തോന്നിയിട്ടുണ്ട്. ഇവരോടൊപ്പം, ബീറ്റ്സിനോടൊപ്പം വളരെ കാലം സൗണ്ട് എൻജിനിയറായി എനിക്ക് വർക്കു ചെയ്യാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ സത്യമാണ്. ലതിക ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത ആദരം മരണശേഷം ആയിരിക്കും കിട്ടുക ... അതൊരു സത്യമാണ് .... ആ ചേച്ചി പാടുന്നത് കാണുമ്പോൾ തന്നെ ഒരുപാട് വിഷമം ഉള്ളിൽ ഉണ്ടെന്നു അറിയാൻ കഴിയുന്നു.. എന്നിട്ടും അവർ നല്ല രീതിയിൽ പാടി .... അവരുടെ ആത്മാവിനു ജീവിതത്തിൽ കിട്ടാത്ത ഏറ്റവും ഉന്നത സ്ഥാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പലരും മരിച്ചവരുടെ ആൽ മാവിനു നിത്യശാന്തി നേരുന്നത് കണ്ടിട്ടുണ്ട്. *മരിച്ചവരുടെ ആത്മാവ് ശാന്തിയില്ലാതെ അലഞ്ഞു നടക്കുന്നു* എന്ന് ചിന്തിക്കാൻ കാരണമെന്താണ് പറയാമൊ? ആൽമാവ് എന്താണ്? അതിന് കാണാനും കേൾക്കാനും നമ്മൾ കൊടുക്കുന്നതു് സ്വീകരിക്കാനും പറ്റുമൊ?
മരണം ഒരു സത്യമാണ് അത് ക്ഷണിക്കാതെ വരുന്ന ഒരു വിരുന്നുകാരനാണ് വന്ന് കഴിഞ്ഞാൽ ഉടനെ അവന്റ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്യും, പ്രിയ സോദരിക്ക് പ്രണാമം
എത്ര കേട്ടലും മതിവരാത്ത ഒരു അനുഭൂതി ഇതിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു ബണ്ഡ പെടുവാൻ ആതിയായ ആഹമുണ്ട്ഇവരുന്ന ഫെബ്രുവരി എന്റെ മകളുടെ വിവാഹമാണ് ആരെങ്കിലും അന്ന് വരണം ഒരു വലിയ ആഗ്രഹമാണ് ഉപേക്ഷിക്കരുതു്
@@vijishashaju2331 ഹല്ലോ സിസ്റ്റർ, ഡിസ്ലൈക്ക് ആരെങ്കിലും മനപ്പൂർവം അടിച്ചതാണെങ്കിലോ? ആദം *അറിവിൻ്റെ വൃക്ഷഫലം മനപൂർവം* വാങ്ങി തിന്നതു പോലെ,? പക്ഷെ ഹവ്വ സാത്താൻ പറഞ്ഞതു ശരിക്കും വിശ്വസിച്ചു, *ദൈവത്തെ പോലെ ആകുകയും ചെയ്തു* .!...? (ഉൽപത്തി. 3:22) ശരിയല്ലെ? അപ്പോൾ സാത്താൻ *എന്ത് നുണയാ പറഞ്ഞത്?* (ഉൽപത്തി. 3:1:5) *ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർ...* എഴുതുക (മത്തായി. 5:3) My what's app number is *9895106406* ദയവായി മെസേജയക്കുമ്പോൾ *താങ്കളുടെ പേരും ഞാൻ ചോദിച്ച/ സംസാരിച്ച വിഷയവും* അയക്കാമൊ? അത് *താങ്കളെ തിരിച്ചറിയാൻ* എന്നെ സഹായിച്ചേക്കും. *നന്ദി.*
SLE എന്ന രോഗം ബാധിച്ചാണ് ലതിക എന്ന ഈ അനുഗ്രഹീത ഗായിക മരണപ്പെട്ടത്
Lll
Naadatharangini നാദ തരംഗിണി -
Chechikku mokshum kittattaiiii.enikku karachill varunnu.sherikkum adipoli
😢😢😢
എന്താണ് s l e
നല്ല ഗായിക, സ്വർഗത്തിൽ റസ്റ്റ് എടുക്കട്ടെ,....... കണ്ണീർ പ്രണാമം, സോദരി
മാധുരിയുടെ ശബ്ദം തന്നെ :-... ജീവിച്ചിരിക്കുമ്പോൾ ആദരിക്കാനറിയാത്തവരാണ് മലയാളികൾ :..സഹോദരിയുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ എന്ന പ്രാർത്ഥിക്കുന്നു.
ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദം.,. സ്മരണാഞ്ജലി...
വേദനയും സങ്കടവും കടിച്ചൊതുക്കി, നേർത്തു വരുന്ന കണ്ണീർ കണികകൾ കോർത്തു തന്ന ഈ മനോഹര ഗാനം അവസാനമായി തന്നിട്ടു പോയ പാവം പാവം ഗായികക്കുട്ടീ, നിനക്കെന്റെ കണ്ണീർ പ്രണാമങ്ങൾ
Super voice 😢
ഈ അനശ്വര കലാകാരിക്ക് എന്റെ കണ്ണീർ പ്രണാമം 🙏🙏🙏🌹🌹🌹
ഈ ഒരൊറ്റ പാട്ട് മതിയല്ലോ,..... ദൈവമേ...... നമിക്കുന്നു സഹോദരി.....!!
നന്നായി പാടി ഈ സഹോദരിയുടെ ആത്മാവിന് ദൈവം നിത്യ ശാന്തി കൊടുക്കുമാറാവട്ടെ
ഗോത്ര ഭാഷയായ മലവേട്ടുവ ഭാഷയില്‍ രചിച്ച കവിത th-cam.com/video/0qHd2CF4r7g/w-d-xo.html
സ്വപ്നം നുറു മേനി വിളയുന്നതിനു മുമ്പേ പൊലിഞ്ഞുപോയല്ലോ.
മോൾക്ക് ഈ വൃദ്ധന്റെ ആദരാജ്ഞലികൾ. അത്മാവിന് ശാന്തിക്കായി പ്രാർത്ഥിക്കുന്നു.നമസ്കാരം.
🙏🏼🌹🌹🌹
ആദ്യമായിട്ടാണ് ഞാൻ ഈ ചേച്ചിയുടെ പാട്ട് കേൾക്കുന്നത്.. സംഗീതം ഈശ്വരനാണ് ചേച്ചി സംഗീതത്തിൽ ലയിച്ചുചേർന്നു.. ആദരാഞ്ജലികൾ
ആ നാദത്തിന് (ആത്മാവിന്)എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം!
vinod pk eey
മനുഷ്യൻ്റ ആൽ മാവ് എന്താണ്?
*മരിച്ചു കഴിഞ്ഞാലും* അതിന് നമ്മൾ നൽകുന്ന ആദരവ് *സ്വീകരിക്കാൻ പറ്റുമോ?*
ബൈബിളിൽ അത് എവിടെയാണ് എഴുതിയിരിക്കുനന്നത്?
പ്രണാമം. ഈ ശബ്ദം ഞങ്ങൾ മറക്കില്ല .... കുഞ്ഞിപെങ്ങൾക്ക് പ്രണാമം
മനോഹരമായി പാടി . അപ്പോഴും ദു:ഖം സമ്മാനിച്ച് കടന്നുപോയ മോൾക്ക് നിത്യശാന്തി നേരുന്നു.
മോൾ ഒരിക്കലും മരിക്കില്ല എല്ലാ മലയാളി ഹൃദയത്തിൽ എന്നും മോൾ undakum🙏
@@rajendrakumarg7202🐔❄☀❄☄️❄☀☄️☄️❄☄️☄️☄️☄️
തിരുവനന്ദപുരം ബീറ്റ്സ് ഗാനമേള ടീമിൽ വർഷങ്ങൾ സൗണ്ട് വർക്ക് ചെയ്യാൻ സാധിച്ചത് എൻ്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
ലതിക ചേച്ചിയുടെ സാന്നിദ്ധ്യം തിരുവനന്ദ പുരം ബീറ്റ്സ് ഗാനമേള ടീമിന് വളരെ അനുഗ്രഹമായി തോന്നിയിട്ടുണ്ട്.
അവർ പാടി തുടങ്ങിയാൽ
ഉൽസവപറമ്പിൽ ശ്രോതാക്കൾ അനങ്ങാതെ ഇരുന്ന് കേൾക്കുന്നത് എല്ലാ പ്രോഗ്രാമിനും കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഇവരെ പോലെ ലൈവ് പാടാൻ കഴിവുള്ളവർ വളരെ കുറവാണെന്ന് തോന്നിയിട്ടുണ്ട്.
ഇവരോടൊപ്പം, ബീറ്റ്സിനോടൊപ്പം വളരെ കാലം സൗണ്ട് എൻജിനിയറായി എനിക്ക് വർക്കു ചെയ്യാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ സത്യമാണ്.
ലതിക ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
God bless you bro .🙏🙏🙏. May her soul rest in peace.
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത ആദരം മരണശേഷം ആയിരിക്കും കിട്ടുക ... അതൊരു സത്യമാണ് .... ആ ചേച്ചി പാടുന്നത് കാണുമ്പോൾ തന്നെ ഒരുപാട് വിഷമം ഉള്ളിൽ ഉണ്ടെന്നു അറിയാൻ കഴിയുന്നു.. എന്നിട്ടും അവർ നല്ല രീതിയിൽ പാടി .... അവരുടെ ആത്മാവിനു ജീവിതത്തിൽ കിട്ടാത്ത ഏറ്റവും ഉന്നത സ്ഥാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Nasar Badar o
മരിച്ചവരെ കുറിച്ച് സഹതപിക്കാതെ ജീവിച്ചിരിക്കുന്നവരെ സ്നേഹിക്കാൻ പഠിക്കു എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
സംഗീതം ദൈവം നൽകുന്ന ഒരു അനുഗ്രഹം ആണ്, അത് അപൂർവം ചിലർക്ക് കിട്ടും. May her soul rest in peace.
Pranamam
പ്രണാമം
ഞാൻ ആദ്യമായിട്ടാണ് ഈ സഹോദരിയുടെ പാട്ട് കേൾക്കുന്നത്. നല്ല ശബ്ദം. സഹോദരിക്കു ആദരാഞ്ജലികൾ.
ഞാനും
മനുഷ്യർക്കു ദൈവം നല്കുന്ന ഏറ്റവും ശ്രേഷ്ഠമായ താലന്താണ് സംഗീതം. മരിക്കുന്നതിനു മുമ്പ് ഇത്രയും ഹൃദ്യമായി പാടാൻ കഴിഞ്ഞല്ലോ ! ആദരാജ്ഞലികൾ....
പ്രണാമം 🙏🙏🙏
ആത്മാവിന് നിത്യ ശാന്തി നേരുന്നു ഒരു പാട് തവണ കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത ആലാപനത്തിലുണ്ട് എന്റെ ഹൃദയത്തിൽ നിന്നും RIP
നല്ല മനോഹരമായ പാട്ട് ''സഹോദരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
She is always living in our Heart with songs. From.. Gopinathan M.K. Chengannur.
@@gopinathanmk8978
L
@@gopinathanmk8978 .
ആദരാജ്ഞലികൾ ..
കേരളക്കരക്ക് നല്ലൊരു ഗായികയെ നഷ്ടമായി ..
അസ്സലായി പാടി__എന്തൊക്കെ യൊ വിഷമങ്ങൾ ഉള്ളിലൊതുക്കി. വൈകിയാണെങ്കിലും ബാഷ്പാഞ്ജലി അർപ്പിക്കട്ടെ.
ഞാൻ ഇത് കേൾക്കുമ്പോൾ സഹോദരി സ്വർഗ്ഗത്തിൽ നിന്ന് കാണുന്നുണ്ടാകും
എല്ലാവരുടെയും കണ്ണ് നിറച്ചു സഹോദരി യാത്രയായി.... പ്രണാമം
അതിമനോഹരമായ നാദം എന്നും ജനങ്ങളിൽ സഹോദരി ജീവിക്കും
നല്ല കുയിൽ പാടി അകന്നുപ്രണാമം പ്രിയ സോദരി
ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു നല്ല വോയ്‌സ് ഉള്ളവരെ സിനിമയിൽ നിന്നും മാറ്റിനിർത്തും ഉയരാൻ വിടില്ല ഗായികക്ക് പ്രണാമം 🌹
ഒരുപിടി നല്ല പാട്ടുകൾ നൽകി യാത്ര ആയി ആദരാഞ്ജലികൾ
മരിച്ചാലും മരിക്കാത്ത സ്വാരരാഗം... pramam
പ്രണാമം - നിത്യ ശാന്തി കിട്ടട്ടെ ഈ സഹോദരീടെ ആത്മാവിന്
പ്രണാമം . . . നല്ല ആലാപനം . . .
ഇതിനും 958 ഡിസ് ലൈക്ക് . . . മനുഷത്വം മരവിച്ചവർ
anish mathew street
H
അമ്മെ തടവക്ക് കൊടുത്തിട്ടു പുട്ടടിക്കുന്നോമ്മാര്
the first
anish mathew o
Msrvelous
നന്നായി പാടി കുട്ടിക്ക് പ്രണാമം ❤❤❤❤❤❤❤🌹
നല്ല ശബ്ദം.
അഭിനന്ദനങ്ങൾ......
മണിയേട്ടന്റെ പാട്ടുകാണുംബ്ബോ സങ്കടന്നു അതുപോലെ ആയീപോയി ഇ ചേച്ചിയുടെ പാട്ടുകേൾക്കുമ്പോളും കാണുമ്പോളും...??? 😢....
എന്തു നല്ല സൗണ്ട്.നല്ലപാട്ടു.നല്ലരീതിയിൽ പാടി.വൈകിയാണെങ്കിലും ഈ പ്രിയസോദരിക്കു പ്രേണമങ്ങൾ അർപ്പിക്കുന്നു😢😢😢
ചേച്ചിയുടെ ആത്‌മാവിന് നിത്യ ശാന്തി നേരുന്നു,,,, ഒരുപിടി കണ്ണീർപൂക്കളോടെ,,,,,
Sughamevide dughamevide swapnamreechika manjukazhinjal ashayevide nirashayevide
പലരും മരിച്ചവരുടെ ആൽ മാവിനു നിത്യശാന്തി നേരുന്നത് കണ്ടിട്ടുണ്ട്.
*മരിച്ചവരുടെ ആത്മാവ് ശാന്തിയില്ലാതെ അലഞ്ഞു നടക്കുന്നു* എന്ന് ചിന്തിക്കാൻ കാരണമെന്താണ് പറയാമൊ?
ആൽമാവ് എന്താണ്?
അതിന് കാണാനും കേൾക്കാനും നമ്മൾ കൊടുക്കുന്നതു് സ്വീകരിക്കാനും പറ്റുമൊ?
Super നല്ല ശബ്ദം
കണ്ണീരോടെ ആദരാജ്ഞലികൾ
നല്ല ആലാപനം. ആദരാഞ്ജലികൾ
ആദരാഞ്ജലികൾകുടുംബത്തിനെറദ:ഖത്തിൽപങ്കുചേരുന്നു
കണ്ണടച്ച് കേട്ടാൽ മാധുരിയമ്മ തന്നേ ..... സഹോദരിയുടെ ആത്മാവിനി നിദ്യ ശാന്തി നേരുന്നു
Original susheela aanu
കണ്ണീരോടെ വിട 🙏 ഗോഡ് gifted beautiful voice. You will ever live in this earth thru this sweet voice dear sister.
ആദരാഞ്ജലികൾ ...
വേദനയിലും നന്നായി പാടി
എന്റെയും കുടുംബത്തിന്റെയും ആദരാജ്ഞലികൾ.
ഞാൻ 1971,ഇൽ റേഡിയോയിൽ ആദ്യ മായി കേട്ട പാട്ട്, സഹോദരിഇനി സ്വർഗത്തിൽ പാടി ഉല്ലസിച്ചു നടക്കട്ടെ
😍😍എന്റെ ഹൃദയത്തോട് ചേർക്കുന്നു നിന്റെ ആല്മാവിനെ....
പാവം ചോച്ചി പാടി 'പോയി
എങ്ങനെയാ മരിച്ചത് എന്ന് അറിയുമോ പാവം 😰😪
Excellent
എത്ര നല്ല സ്വരം. നന്നായി പാടി.
മരണം വേദനിപ്പിക്കുന്നു.
പ്രാർത്ഥനകൾ
Very good ,inspiring song
Sr.Aquila
കണ്ണീർ പ്രണാമം സഹോദരീ 🙏🏼🙏🏼
Super. Chechikk adharanjali arppikkunnu.🎉🎉🎉.
Pranam. പാടുമ്പോഴേയ് ബുദ്ധിമുട്ടു ഉള്ളത് പോലെ. ഒരുപാട് ഇഷ്ടായി. ആത്മാവിന് നിത്യ ശാന്തി നേരുന്നു
ഈ ചേച്ചി പാടിയ പാട്ടു ഒരുപാടു പ്രാവിശ്യം കേട്ടു ,മനോഹരം
Ok ok just in
Beautiful
വളരെ നല്ല രീതിയിൽ പാടി, പ്രണാമം.
Super aayittu paadi...orupadu sangadam...marichu poyi ennarinjappol...Heartfelt condolences
Yenthu pattiyathanu, nalla voice, pranamam 🙏
എത്ര മനോഹര ശബ്ദം ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ സ്വർഗഗായിക :
ഈ നല്ല ഗാനം പാടിയ ലതികയ്ക്ക് ആദരാഞ്ജലികൾ... !!! RIP... !!!
ആദരാഞ്ജലികൾ ..... 🌹supper voice....
നന്നായി പാടി നല്ല സ്വരം.... പ്രണാമം
Lucent performance👍 Luscious presentation❤ perplex voice👍 unlimited performance 🎉
Chechy....yude swaram manushyanullodatholam kaalan.....nilanilkum......
ഒറിജിനലിനേക്കാൾ മനോഹരമായിരിക്കുന്നു.
നല്ലവർക്കുo കഴിവുള്ളവർക്കും അകാലമരണം!
thankal paranjathu sariyanu
Yes really
മരണം ഒരു സത്യമാണ് അത് ക്ഷണിക്കാതെ വരുന്ന ഒരു വിരുന്നുകാരനാണ് വന്ന് കഴിഞ്ഞാൽ ഉടനെ അവന്റ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്യും, പ്രിയ സോദരിക്ക് പ്രണാമം
Pranamam. A super singer.
എത്ര കേട്ടലും മതിവരാത്ത ഒരു അനുഭൂതി ഇതിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു ബണ്ഡ പെടുവാൻ ആതിയായ ആഹമുണ്ട്ഇവരുന്ന ഫെബ്രുവരി എന്റെ മകളുടെ വിവാഹമാണ് ആരെങ്കിലും അന്ന് വരണം ഒരു വലിയ ആഗ്രഹമാണ് ഉപേക്ഷിക്കരുതു്
സൂപ്പർ എനർജറ്റിക്ക് പറയാൻ വയ്യ സങ്കടം വരുന്നു
🙏🌹🙏 അകാലത്തിൽ പൊലിഞ്ഞ പ്രിയ സഹോദരിക്ക്...കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹🙏🙏🙏
ഗംഭീരശബ്ദം.....അഭിനന്ദനങ്ങൾ....
മാധുരി പാടിയ പോലെ തന്നെ. നല്ല ശബ്ദം.
ഗോത്ര ഭാഷയായ മലവേട്ടുവ ഭാഷയില്‍ രചിച്ച കവിത th-cam.com/video/0qHd2CF4r7g/w-d-xo.html
ഈ പാട്ട് പാടിയത് madhuri alla. P സുശീലയാണ്
അതി മനോഹരമായ . ആലാപനം.
പ്രണാമം
Pranaamam
Enthu nalla voice 🙏🙏🙏🙏🙏
Nalla performance ande msnsau estamaye ee sahidari padiye .... Great 👍👌
ലൈക്ക ്ഏതാണ് ഡിസ് ലൈക്ക് ഏത് ആണ് എന്നറിയാതെ ആയിരിയ്ക്കാം ചെയ്യുന്നത് അല്ലാതെ ' ഈ പാട്ടി ന് ആരെന്തിലും ഡിസ്ലൈക്ക് അടിക്കുമോ?
പ്രണാമം,,,,
അറിയാതെ കൈ തട്ടി പോവുന്നത് ആയിരിക്കും
എനിക്കും സംഭവിച്ചിട്ടുണ്ട്
@@vijishashaju2331
ഹല്ലോ സിസ്റ്റർ,
ഡിസ്ലൈക്ക് ആരെങ്കിലും മനപ്പൂർവം അടിച്ചതാണെങ്കിലോ?
ആദം *അറിവിൻ്റെ വൃക്ഷഫലം മനപൂർവം* വാങ്ങി തിന്നതു പോലെ,?
പക്ഷെ ഹവ്വ സാത്താൻ പറഞ്ഞതു ശരിക്കും വിശ്വസിച്ചു, *ദൈവത്തെ പോലെ ആകുകയും ചെയ്തു* .!...?
(ഉൽപത്തി. 3:22)
ശരിയല്ലെ?
അപ്പോൾ സാത്താൻ *എന്ത് നുണയാ പറഞ്ഞത്?*
(ഉൽപത്തി. 3:1:5)
*ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർ...*
എഴുതുക (മത്തായി. 5:3)
My what's app number is *9895106406*
ദയവായി മെസേജയക്കുമ്പോൾ *താങ്കളുടെ പേരും ഞാൻ ചോദിച്ച/ സംസാരിച്ച വിഷയവും* അയക്കാമൊ?
അത് *താങ്കളെ തിരിച്ചറിയാൻ* എന്നെ സഹായിച്ചേക്കും.
*നന്ദി.*
യേശു എന്ന *ഒരു മനുഷ്യൻ മരിച്ചാൽ*
*എല്ലാ മനുഷ്യർക്കും രക്ഷ* കിട്ടുന്നതെങ്ങിനെയാണ്?
ചിന്തിച്ചിട്ടുണ്ടെങ്കിൽ പറയാമോ?
*ബൈബിൾ എന്തു പറയുന്നു?*
@@dennyaugustymanickathan384 സുവിശേഷം ആണോ..?
ആരാണ് ഡിസ്‌ലൈക്ക് അടിച്ചതെ.ഹൃദയമില്ലാത്തവർ കഷ്ട്ടം
They may not know the background of singer.
Super super pranam sister
പ്രണാമം, എന്ത് നല്ല സ്വരം,
Valare Manoharamayittu paadi,, Pranamam
നല്ല ആലാപനം, oh വിശ്വസിക്കാൻ, കഴിയും നില്ല !!!!
Abu Baker Mohammed
കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹
Valare manoharamaai paadi
Nice voice
ല തീക സഹോദരിക്ക് എന്റെ പ്രണാമ o
സൂപ്പർ സൗണ്ട് 💞💞💞ആദരാജ്ഞലികൾ 🙏🏻🌹🌹🌹
Pranam. God bless her family.
🌹മനോഹരം ആ യ ശബ്ദം ആദരാഞ്ജലികൾ 🙏🙏🙏😘😘😘😘😘😘😘😘
ഞാനും ആദ്യായിട്ടാ ഈ കുട്ടി പാടിയത് കേൾക്കുന്നത്, കണ്ണീർ പ്രണാമം!
A beautiful singer lathika beautiful singing in ur next birth born as singer let ur soul rest in peace
വിഷമം ഉള്ളിലൊതുക്കി
പാടി വീണ്ടും ഗായികയായി
പുനർജ്ജനിക്കട്ടെ 🙏🙌
വെളഞ്ഞത് അല്ലാ.വിളഞ്ഞത് എന്നാണ് പാടേണ്ടതു വരികൾ ശ്രധിക്കണം.നല്ലാ മനോഹരമായ പാട്ടാണ് ഇത് ആ സഹോദരിയുടെ അൽമാവിന്നു നിധിയാശാന്ദി നേരുന്നു
ശരിക്കും വെളഞ്ഞ ത് എന്നാണ് 👍👍👍
നന്നായി മോള് paadunnu. നല്ലത് ശബ്ദം.
നന്നായിപാടി... ആത്മാവിന് നിത്യശാന്തി കിട്ടട്ടെ...😓
സഹോദരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.🙏🌹🌹
Oh what a heavenly feeling. Thank LORD I got to hear her.
Pranamam my sister
പുണ്ണ്യാത്മാവിനു വേണ്ടി പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏😓
പ്രണാമം....മഹാത്ഭുതം ബാക്കിയാക്കി യാത്രയായി......
സാ വൂ ചേച്ചി സൂപ്പർ കൊള്ളാം അടിപൊളി സത്യം ആണ് ❤️❤️❤️❤️
So sweet voice
So well-sung! Eternal Rest!
ആദരാഞ്ജലികൾ 🌹🌹🌹
നല്ല പാട്ട് സഹോദരിക്ക് നിത്യശാന്തി
Superrr, God bless