അടുത്ത ആഗ്രഹം മമ്മൂക്കയുമായി സിനിമ ചെയ്യാൻ | Lajo Jose | Bougainvillea | Amal Neerad | Interview

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 63

  • @subairva7562
    @subairva7562 2 หลายเดือนก่อน +24

    മികച്ച എഴുത് ആണ് ഇങ്ങേരുടെ ഓരോ വാക്കും visually നമ്മുടെ മനസ്സിൽ തെളിയും അത്രെയും ഡീറ്റെയിൽസ് ഉണ്ട് ഇങ്ങേരുടെ ഓരോ രചനയിലും.. സ്പെഷ്യലി കോഫീ ഹൗസ് ❤❤

  • @sijohncjose8532
    @sijohncjose8532 2 หลายเดือนก่อน +18

    ഞാൻ സത്യത്തിൽ ഇന്റർവ്യൂർ ന്റെ ഫാൻ ആയി, class interview ❤❤❤

  • @jishnuap5941
    @jishnuap5941 หลายเดือนก่อน +1

    Depretion നെ കുറിച്ച് കേൾക്കാൻ വേണ്ടി Repeat അടിച്ചു കാണുന്ന ഞാൻ 😊😊

  • @misabme9687
    @misabme9687 2 หลายเดือนก่อน +2

    Interviewer need an applause for his research & preparation 🔥

  • @ilyasmohammed6573
    @ilyasmohammed6573 2 หลายเดือนก่อน +9

    What an interview an honest interview

  • @TheOPM666
    @TheOPM666 2 หลายเดือนก่อน +12

    Nice Interview ❤❤

  • @MRP1.1000
    @MRP1.1000 2 หลายเดือนก่อน +6

    ബ്രഡും ബണും, loved the OPENNESS❤👍

  • @Gunplay7-h5h
    @Gunplay7-h5h 2 หลายเดือนก่อน +1

    ചോദ്യങ്ങളും ഉത്തരങ്ങളും പൊളി 🎉

  • @jophinbabu8058
    @jophinbabu8058 2 หลายเดือนก่อน +1

    this interview is GOLD!! ❤️❤️

  • @imacdart5767
    @imacdart5767 2 หลายเดือนก่อน +3

    24:42 Lajo Jose സിനിമയിൽ മാന്യന്മാർ

  • @shafeenmohamedunny
    @shafeenmohamedunny 2 หลายเดือนก่อน +29

    ഇത് കേട്ടാൽ മമ്മൂക്ക വിളിച്ചിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്

  • @arunjohn708
    @arunjohn708 2 หลายเดือนก่อน +5

    Nice interview

  • @Tracker_P
    @Tracker_P 2 หลายเดือนก่อน +1

    Nice interview hats off to interviewer

  • @midnightmoviez251
    @midnightmoviez251 2 หลายเดือนก่อน

    29:10 ഇവിടം മുതൽ ഞാൻ ഇരുന്ന് പറയും പോലെ തോന്നിപോകുന്നു... Highly Relatable 💔

  • @WriterSajith
    @WriterSajith 2 หลายเดือนก่อน +10

    നല്ലൊരു ഇന്റർവ്യൂവർ ❤️

  • @jithjith9789
    @jithjith9789 2 หลายเดือนก่อน +1

    Best interview, cinemayekaalum best

  • @User-eq3hf
    @User-eq3hf 2 หลายเดือนก่อน +5

    9:16 Victoria movie ethaanu?? 2015 released ano …?????

  • @vibe1776
    @vibe1776 2 หลายเดือนก่อน +1

    6:06 meri teachey janal adakkunna scene..... Bilal.....‼️🔥🔥🔥

  • @joshuajacob9837
    @joshuajacob9837 2 หลายเดือนก่อน +1

    Good anchoring

  • @muhsiziyan9998
    @muhsiziyan9998 2 หลายเดือนก่อน +2

    പ്രിയ എഴുത്തുകാരൻ....❤️

  • @shibinsayed
    @shibinsayed 2 หลายเดือนก่อน +6

    ഇന്റർവ്യൂ ചെയ്യുന്ന ആളുടെ സ്വാഗ് ❤️❤️❤️

  • @vishnumohanthevannoor
    @vishnumohanthevannoor 2 หลายเดือนก่อน +3

    Lajo Jose ♥️😍

  • @dr.hamnalabeeb
    @dr.hamnalabeeb 2 หลายเดือนก่อน

    Can relate to everything he says about writing. 😍

  • @krishnakumarnair9532
    @krishnakumarnair9532 2 หลายเดือนก่อน

    Movie was a good one time watch but heart goes out to those who struggle so much and yet get shat on by the so called elites in the industry. Good luck 🤞👍

  • @seenasunny4450
    @seenasunny4450 2 หลายเดือนก่อน

    Congrats Lajo👍❤️

  • @RupeeMonk
    @RupeeMonk 2 หลายเดือนก่อน +3

    super

  • @nasarudheennasarudheen611
    @nasarudheennasarudheen611 2 หลายเดือนก่อน +1

    Mammookka ❤

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 หลายเดือนก่อน

    Super interview.

  • @cinep88
    @cinep88 2 หลายเดือนก่อน +12

    അമൽ നീരദ് വിചാരിച്ചാലും ഇനി ഒരു BIG ബി ഉണ്ടാവില്ല...

    • @kailasu0004
      @kailasu0004 2 หลายเดือนก่อน

      Your wrong he can't re-create like Iyyobinte pusthakam. May he can create another 100 Big B

  • @renjuabraham906
    @renjuabraham906 2 หลายเดือนก่อน

    Interviewer ❤

  • @livinjohny4331
    @livinjohny4331 2 หลายเดือนก่อน

    ഇന്റർവ്യു 👌👌👌

  • @sanoopraju3387
    @sanoopraju3387 2 หลายเดือนก่อน +1

    മമ്മൂക്ക വിളിച്ചിരിക്കും dont worry 😍👍🏻

  • @indrajithjithu3887
    @indrajithjithu3887 2 หลายเดือนก่อน

    Anjaam Pathiraa' ' 'The Other Me' 2016 Greek .

  • @anandms8207
    @anandms8207 2 หลายเดือนก่อน

    സാഗർ ഏലിയാസ് ജാക്കി 🔥 അമ്പോ എല്ലാർക്കും പിടിക്കൂല.. പിടിച്ചവർ മറക്കില്ല 💥 തിയേറ്റർ കുലുങ്ങി

  • @dileepanvm2599
    @dileepanvm2599 2 หลายเดือนก่อน

    Lajo jose. 6 novels ellam vayichitundu

  • @imacdart5767
    @imacdart5767 2 หลายเดือนก่อน +3

    40:47 full copy pasta Lajo copy man

  • @kirankumarkkkk8312
    @kirankumarkkkk8312 2 หลายเดือนก่อน

    Lajo sir❤❤❤

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 หลายเดือนก่อน

    തിരക്കഥ സൂപ്പർ

  • @richumathew2020
    @richumathew2020 2 หลายเดือนก่อน +1

    43.55... ഉത്തരം MT യുടെ creation അല്ല... അത് അവലംബിത തിരക്കഥ ആണ്...

  • @കാസിനോ
    @കാസിനോ 2 หลายเดือนก่อน +1

    100-ആമത്തെ ലൈക്ക് ❤

  • @unnikrishnanrr
    @unnikrishnanrr 2 หลายเดือนก่อน

    Korea cinemakal njangal kanditundu 😊

  • @dr.hamnalabeeb
    @dr.hamnalabeeb 2 หลายเดือนก่อน

    Trust your readers. Yup. No spoonfeeding in storytelling.

  • @akshaybabu8115
    @akshaybabu8115 2 หลายเดือนก่อน

    Athethaan aa book?? Script writing nte??

  • @mrx1902
    @mrx1902 2 หลายเดือนก่อน +7

    Bougainville yil too much spoon feeding

  • @shefeekpb
    @shefeekpb 2 หลายเดือนก่อน

    👍👍

  • @abijith4383
    @abijith4383 2 หลายเดือนก่อน

    ഇവൻ ചാനൽ മാറിയോ.. 🙄

  • @MahafoosaMazin
    @MahafoosaMazin 2 หลายเดือนก่อน

    🤍🤍

  • @R945-l6f
    @R945-l6f 2 หลายเดือนก่อน +1

    മമ്മൂട്ടി കമ്പനിയിലേക്ക് നേരിട്ട് കേറി ചെല്ലുക്ക

  • @sameershameer984
    @sameershameer984 2 หลายเดือนก่อน +8

    എന്ത് brain?

    • @TheVipinDavid
      @TheVipinDavid 2 หลายเดือนก่อน

      Reptile Brain

  • @ദാമോദരൻമകൻMARCO
    @ദാമോദരൻമകൻMARCO 2 หลายเดือนก่อน +1

    Vishnu.. Nee silly monks channel vitto?

  • @vibe1776
    @vibe1776 2 หลายเดือนก่อน +1

    Most awaiting in molly wood 🪓.... Bilal....🚫