കടിച്ച പാമ്പിനെ വിളിച്ചുവരുത്താം,പാമ്പ് കടി നേരത്തെ അറിയാം | Snakemaster EP 1050

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • നൂറ്റണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ എഴുതിയിട്ടുള്ള നാഗങ്ങളെക്കുറിച്ചുള്ള നിഗൂഢമായ പല രഹസ്യങ്ങളും വെളുപ്പെടുത്തി ഹർഷകുമാർ. പാത്രവും ,ഈർക്കിലും ഉപയോഗിച്ച് പൂർവികർ കടിച്ച പാമ്പിനെ വിളിച്ച് വരുത്തി വിഷം എടുത്തിരുന്നത് എങ്ങനെ?പാമ്പുകളെ വരുത്താൻ ഉറുമ്പും ,തവളയും ഉപയോഗിച്ചുള്ള തന്ത്രങ്ങൾ ,ഒരാൾക്ക് ഇന്ന സമയം പാമ്പ് കടിയേൽക്കും എന്ന് മുൻകൂട്ടി എങ്ങനെ അറിയാം.സർപ്പങ്ങളെ ആരാധിച്ചാൽ സംഭവിക്കുന്നത് .കാണുക താളിയോലകളിൽ നാഗങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള നിഗൂഢ ശാസ്ത്രം പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ..
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kingcobra

ความคิดเห็น • 24

  • @AchuAch-ic3oc
    @AchuAch-ic3oc 15 วันที่ผ่านมา +2

    പാത്രത്തിൽ തട്ടുന്ന സബ്ണ്ട് കേട്ടു വരുവാൻ നമ്മുടെ അതിഥികൾക്ക് ചെവി ഇണ്ട് കേൾക്കുവാൻ കഴിയില്ല ഇന്നത്തെ വീഡിയൊ ശരിക്കും ഇഷ്ടമായി

  • @thomasvarghese5125
    @thomasvarghese5125 15 วันที่ผ่านมา +1

    My grandfather was a Vishakaari. I heard these things (whatever Mr.Harshan is telling) in my childhood.

  • @NaattarivukalNaattarivukal
    @NaattarivukalNaattarivukal 15 วันที่ผ่านมา +1

    പണ്ടുകാലത്തുള്ള ആളുകൾ അൻ്റി വെനം കണ്ടുപിടിക്കുന്നതിന് മുൻപ് ഉപയോഗിച്ചിരുന്ന ചികിത്സാ രിതിയായിരുന്നു ഇത് . ഇത്തരം ചികിത്സ കൊണ്ട് ആകാലഘട്ടത്തിൽ എല്ലാ വിധ വിഷജെന്തുകളുടെ വിഷം ഇറക്കിയ പാരാ ബര്യാവും അനുഭവവം എല്ലാവരുടെ നാട്ടിലുണ്ട്. ഈ കാലഘട്ടത്തിലും അൻ്റിവെനം കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഓരോരുത്തരും ഈ ചിക്കിത്സാരിതിയെ ഇന്നും ആശ്രയ്ക്കേണ്ടി വന്നേനേ.

  • @AshleyThomas144
    @AshleyThomas144 15 วันที่ผ่านมา +6

    ഇത് വളരെ നിരാശ ജനകം ആയി പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇതിലും ഭേദം സമാധി സ്വാമിയുടെ ഇളയ മകൻ ടെ ഒരു അഭിപ്രായം ചോദിക്കമായിരുന്നു

    • @ismailmoothedam
      @ismailmoothedam 15 วันที่ผ่านมา

      എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇയാൾ തള്ളുന്നത്, സുരേഷ് ചേട്ടാ താങ്കളുടെ വില കളയരുത്

  • @NaattarivukalNaattarivukal
    @NaattarivukalNaattarivukal 15 วันที่ผ่านมา

    Adipoli Vavachetta

  • @prathapang958
    @prathapang958 15 วันที่ผ่านมา

    Super

  • @pramodkp938
    @pramodkp938 16 วันที่ผ่านมา +4

    സുരേഷേട്ടന്റെ എല്ലാ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ.വളരെ ഇഷ്ടവുമാണ് പക്ഷേ ഇത് ഒരു തരത്തിലും നമുക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ഗ്രന്ഥങ്ങളിൽ എഴുതിയിരുന്നാലും ഇത് വെറും അന്ധവിശ്വാസമാണ്. ദൈവത്തിൻറെ സൃഷ്ടിയിൽ ഒരു സൃഷ്ടിയാണ് പാമ്പും. അതിനെ ആരാധിച്ചാൽ ഒരിക്കലും മക്കൾ ഉണ്ടാവില്ല അതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണ്. ഇത് ഒരിക്കലും നമുക്ക് അംഗീകരിക്കാൻ കഴിയില്ല

  • @prasanthprashu8017
    @prasanthprashu8017 16 วันที่ผ่านมา +1

    🙏🙏🙏

  • @3Darchinterior
    @3Darchinterior 16 วันที่ผ่านมา +5

    Innethe kalath ee antha viswasangl promt chyunth oru madyma sthabanathinu nalathala 😂

  • @gypsystar5690
    @gypsystar5690 15 วันที่ผ่านมา +7

    മനുഷ്യന്റെ രൂപം ഉണ്ടായത് കൊണ്ട് കാര്യമില്ല.തലയ്ക്കുള്ളിൽ ഇരിക്കുന്നതിന് ക്വാളിറ്റി വേണം

    • @prathapang958
      @prathapang958 15 วันที่ผ่านมา +1

      അഭിനന്ദനങ്ങൾ

  • @prathapang958
    @prathapang958 15 วันที่ผ่านมา

    😮

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 16 วันที่ผ่านมา

    🙏🙏🙏🐍

  • @kishorekaramanavl9573
    @kishorekaramanavl9573 16 วันที่ผ่านมา +1

    😍✨🌟✨🌟✨🔥✨🔥🌟✨🔥✨

  • @prathapang958
    @prathapang958 15 วันที่ผ่านมา

    🎉എല്ലാ നിഗുടാ ശാസ്ത്രവും ചെയ്തു കാണിക്കാനുള്ള തല്ലാ

  • @rafeekrafeek5910
    @rafeekrafeek5910 16 วันที่ผ่านมา +4

    എന്നാ വിളിച്ചു വരുത്തൂ
    എന്റെ ഉപ്പാപ്പ വിഷാരി ആയിരുന്നു തയ്യിൽ മൊയ്‌ല്യാർ

  • @Mayavi-u4k
    @Mayavi-u4k 15 วันที่ผ่านมา +2

    ഒരു മൂർഖൻ പാമ്പ് കടിച്ചാൽ 30 മിനുട്ടിനുള്ളിൽ മനുഷ്യർ മരിക്കും എന്ന് എല്ലാവരും എല്ലായിടത്തും പറയുന്നു .. അപ്പോൾ ഒരാളെ ഒരു മൂർഖൻ കടിച്ചിട്ട് അയാളെ എടുത്ത് ഈ കടിച്ച പാമ്പിനെ കൊണ്ട് വിഷമെടുക്കുന്ന ടീമ്സിന്റെ അടുത്തെത്തിച്ചിട്ട് പുള്ളിക്കാരൻ കുത്തി ഇരുന്ന് കടിച്ച പാമ്പിനെ വിളിച്ചുവരുത്തി ആ വിഷം എടുപ്പിക്കണം എല്ലാം ഒരു 30 മിനിറ്റ് ഉള്ളിൽ നടക്കും അല്ലെ 😂😂😂😂 ഇന്നത്തെ സ്വാമിമാരും മത പണ്ഡിതന്മാരും നാളത്തെ ദൈവങ്ങൾ ആകും .. അപ്പോൾ ഇന്ന് തന്നെ അത്പോലെ ഉള്ള ആൾക്കാരെ ജനങ്ങൾ തിരിച്ചറിഞ്ഞ ആട്ടി ഓടിച്ചാൽ ഇനി വരാനിരിക്കുന്ന തലമുറ എങ്കിലും ഇന്നുള്ളതുപോലെ മത ഭ്രാന്തന്മാരാകില്ല . 😢😢😢

  • @amjithlal2351
    @amjithlal2351 15 วันที่ผ่านมา

    ഓരോ വെടലതരം. ഇതിനൊന്നും നിന്ന് കൊടുക്കല്ലേ സുരേഷ് ചേട്ടാ. ആളുകൾക്ക് കുറെ തെറ്റിദ്ധാരണകൾ ഉണ്ടാകും. കേസ് എടുക്കണം ഇതിനൊക്കെ എതിരെ

  • @farish-ashraf
    @farish-ashraf 13 วันที่ผ่านมา

    വാവയും, കൗമുദിയും പറഞ്ഞാൽ സത്യമാണ്...
    പാവം പാമ്പ് ഇതുവല്ലതും അറിയുന്നുണ്ടോ എന്തോ...

  • @chaathan46
    @chaathan46 15 วันที่ผ่านมา +1

    😂😂😂😂

  • @zoomthelife
    @zoomthelife 15 วันที่ผ่านมา

    Fake

  • @ratheeshiruvetty3392
    @ratheeshiruvetty3392 13 วันที่ผ่านมา

    ചുട്ട കോഴിയെയും ചില ആളുകൾ പറപ്പിക്കും എന്ന് കേൾക്കുന്നു 😂😂😂😂

  • @LipuLipu-z2y
    @LipuLipu-z2y 16 วันที่ผ่านมา

    🙏🙏🙏