പടക്കളം തന്നിൽ ഒരു മഹാ വിരുതൻ വന്നല്ലോ പടയിടുവാൻ തുനിഞ്ഞല്ലോ വാശിയവനേറെ ഉണ്ടല്ലോ മീശ ബഹു കേമമാണല്ലാ അല്ല മാറി മാറി വന്നു നിന്നത് കൃഷ്ണനല്ലേ താതകതാതെയ് അങ്ങിനെയല്ലേ അമ്പാടിയിൽ നീ വളർന്നില്ലേ വളർന്നു കേമനായില്ലേവിരുതൻ യോഗ്യനായില്ലേ എങ്കിലും വെണ്ണ കക്കലും ചേല കക്കലും നിൻ തൊഴിലെ താതകതാതെയ് ആ കൃഷ്ണ നീ എവിടെ നീ ഒരു സൂത്രം കാട്ടീല്ലേ നിന്നെയവർ തല്ലി വിട്ടില്ലേ നിനക്കേറെ കോപം വന്നില്ലേ അമ്മാവനെ നീ വധിച്ചില്ലേ എങ്കിലും ആരു ചെയ്യും കൃഷ്ണ ഇങ്ങനെ ഭ്രാന്തനെപ്പോൽ താതുക താതെയ്
തീ തീ 🥵🤯
ഇതിന്റെ mp3 കിട്ടുമോ
ആരെങ്കിലും ഫുൾ ലിറിക്‌സ് ഇടാവോ??
Indu padakkalam enn adich nokk
th-cam.com/video/G5pzKFHaspw/w-d-xo.html
@@anandhuajayan3524 0.46 - 1.07 vere ulla lyrics illaa
പടക്കളം തന്നിൽ ഒരു മഹാ വിരുതൻ വന്നല്ലോ
പടയിടുവാൻ തുനിഞ്ഞല്ലോ
വാശിയവനേറെ ഉണ്ടല്ലോ
മീശ ബഹു കേമമാണല്ലാ
അല്ല മാറി മാറി വന്നു നിന്നത് കൃഷ്ണനല്ലേ താതകതാതെയ്
അങ്ങിനെയല്ലേ അമ്പാടിയിൽ നീ വളർന്നില്ലേ
വളർന്നു കേമനായില്ലേവിരുതൻ യോഗ്യനായില്ലേ
എങ്കിലും വെണ്ണ കക്കലും ചേല കക്കലും നിൻ തൊഴിലെ താതകതാതെയ്
ആ കൃഷ്ണ നീ എവിടെ നീ ഒരു സൂത്രം കാട്ടീല്ലേ
നിന്നെയവർ തല്ലി വിട്ടില്ലേ
നിനക്കേറെ കോപം വന്നില്ലേ
അമ്മാവനെ നീ വധിച്ചില്ലേ
എങ്കിലും ആരു ചെയ്യും കൃഷ്ണ ഇങ്ങനെ ഭ്രാന്തനെപ്പോൽ താതുക താതെയ്
th-cam.com/video/G5pzKFHaspw/w-d-xo.html
മഹാരാജാസ് ❤
👏👌❤️❤️
Ipta 🥰
😮😮😮😮
🥰🥰🥰
തമ്പുരാൻ
🔥🔥🔥🔥
Alla bosse *Krishnanum * CPI * um thammil entha relation?
Song poli,,,,🎉 but paadiya location maarippoyo nu oru doubt
⚡⚡
❤🌹❤❤
❤
🤯🤯
❤🫀
❤️❤️❤️🔥
എല്ലാ പാട്ടിനും ഒരെസ്റ്റ്പ്പ് തന്നെ യാണൊ'???
Maama ipta de program nerit poi kaanu.
Kashttam🤦🏻
Moon walk um glass step ok ind nxt paattinu
It is a super rhythmatic dance
Pinne paatinde edel breakdance kalikkano???
Thaan okke eethado.
❤️🔥❤
🤌❤️