സാമുവൽ സർ, കുറച്ചെങ്കിലും ജനവിഭാഗത്തെ തത്വമസി എന്ന ശക്തി എന്തെന്നും, ദൈവ വിശ്വാസം ഉണ്ടാകുവാനും ഒന്നിടവിട്ട് എങ്കിലും video ചെയ്യാമോ . ശാരീരിക സൗഖ്യം അനുവദിക്കുമെങ്കിൽ❤🎉
എല്ലാ ദൈവം എങ്കിൽ കുളങ്ങര പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല 🤔ദൈവം അല്ലേ അങ്ങനെ പറഞ്ഞത് ⁉️🤔😄അപ്പോൾ വേറെ ഒരു ദൈവം വന്നു അത് ശരി അല്ല എന്ന് പറഞ്ഞാൽ ശരി ആകുമോ ⁉️🤔😄ദൈവവും ദൈവവും ശത്രുവോ ⁉️🤔😄 ഇത്രയേ ഉളളൂ എല്ലാം ദൈവം 😄😄😄😄😄
നമസ്കാരം സർ. ഹിന്ദുമതക്കാർക്കും കൂടുതൽ ഹിന്ദുക്കൾ ഉള്ള ഇന്ത്യക്കും താരതമ്യേന ഭൗതികപുരോഗതി കുറയാൻ എന്താണ് കാരണം. ശാസ്ത്രീയപുരോഗതി യും കുറവാണ്. ക്രിസ്ത്യാനി സമൂഹത്തിന് ഇത് രണ്ടും കൂടുതൽ ഉണ്ട്. ദൈവം അധ്വാനിക്കുന്നവന്റെ കൂടെ നിൽക്കുന്നു എന്ന ഉപദേശമാണോ കാരണം. വിധിയിൽ വിശ്വസിക്കുന്നതാണോ ഹിന്ദുവിന് പാര യാകുന്നത്. ഇതിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുവാൻ താല്പര്യപ്പെടുന്നു
കുറച്ചു കാലം മാത്രമേ ആയുള്ളൂ പടിഞ്ഞാറൻ മേൽക്കോയ്മ... ഭാരതം എന്തായിരുന്നു എന്ന് പുത്തൻ തലമുറയിൽ നിന്നും മറച്ച് വച്ചതും അവൻ്റെ ആത്മാഭിമാനം കുറച്ചതും ഇസ്ലാമിക അധിനിവേശം തുടങ്ങിയത് മുതലാണ്.
ചൈതന്യം രൂപത്തിലും ഭാവത്തിലും ഭാഷയിലും അറിവിലും 👌നമോവാകം 🙏🙏🙏
🙏നമസ്കാരം
എത്രയോ മധുരം നിറഞ്ഞ വാക്കുകൾ
നമസ്കാരം... മഹാമതെ... 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
Verry good
Pranamam Guruji🙏🙏🙏
❤❤❤. Very very good. Sree Samuel. Sir 🙏🙏🙏
❤❤❤. Sree Samuel. Sir, prenamam 🙏🙏🙏🌹💕
🙏🙏🙏 വിദ്യാ വിദന്തി വിനയം.
Namasthe Sir : A real Christian who realize the Jesus Christ and his version.
എത്ര കാലമായി സാറിനെ കണ്ടിട്ട്. എന്താണ് സംഭവിച്ചത് എന്നറിയാതെ ഞാൻ വിഷമിക്കുകയായിരുന്നു. വീണ്ടും കണ്ടതിൽ വളരെ സന്തോഷം 🙏🏾🙏🏾🙏🏾
Achaya kalaki
മഹാ മനസ്സിന് നമസ്ക്കാരം.
Evide ayirunnu
🙏🙏🙏
Good🎉
കോടി... കോടി...
പ്രണാമം അച്ചായാ...!!!!❤
സാമുവൽ സർ, കുറച്ചെങ്കിലും ജനവിഭാഗത്തെ തത്വമസി എന്ന ശക്തി എന്തെന്നും, ദൈവ വിശ്വാസം ഉണ്ടാകുവാനും ഒന്നിടവിട്ട് എങ്കിലും video ചെയ്യാമോ . ശാരീരിക സൗഖ്യം അനുവദിക്കുമെങ്കിൽ❤🎉
സാറേ, നമസ്കാരം ❤ 🙏🚩
👍
സാമുവൽ സാർ , ഇതിൽ കണ്ടിട്ട് ഒരുപാട് നാൾ ആയല്ലോ.
M A Baby sound.... 💥💥
🙏👍
👍👍👍
😊😊😊
Guro nomovakam
നമസ്തേ സാർ 🙏
ഇത് എവിടെ ആയിരുന്നു?😂💪
🎉🎉🎉🎉🎉🎉❤❤❤❤❤
🎉
🎉🎉🎉🎉❤❤❤❤❤
എല്ലാ ദൈവം എങ്കിൽ കുളങ്ങര പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല 🤔ദൈവം അല്ലേ അങ്ങനെ പറഞ്ഞത് ⁉️🤔😄അപ്പോൾ വേറെ ഒരു ദൈവം വന്നു അത് ശരി അല്ല എന്ന് പറഞ്ഞാൽ ശരി ആകുമോ ⁉️🤔😄ദൈവവും ദൈവവും ശത്രുവോ ⁉️🤔😄
ഇത്രയേ ഉളളൂ എല്ലാം ദൈവം 😄😄😄😄😄
അപ്പാപ്പൻ തൻ്റെ ശവകുഴി തുറന്ന് വീണ്ടും ദുർഗന്ധം പുറപ്പെടുവിപ്പിക്കുന്നു എന്തിനാണിതന്ത സമൂഹത്തിൽ ദുഷ്ടത പ്രചരിപ്പിക്കുന്നത് ചത്താലും ചീയില്ല കൊട്ടൊ
Samy wrote many xian song but no use at all.the word become flesh.that u learn
പൊട്ട് തൊട്ടത് എന്തിൻ്റെ സൂചനയാണ് ! ഒരു സംശയം മാത്രം !
ഇമ്മിണി വല്ല്യ ഞാൻ ദൈവം അല്ലേ
എന്തിനടേയ് ഇടയിൽ കേറി വെടി വെക്കുന്നേ?
അദ്ദേഹം ചെയ്ത നന്മകൾ.കാണാതെ പോകരുത് 100 നന്മകൾ ചെയ്തിട്ട് വായയിൽ നിന്ന് ഒരു വാക്ക് തെറ്റിയാൽ അദ്ദേഹത്തെ വിഴുങ്ങാൻ ശ്രമിക്കരുത്
കേസ്സെല്ലാം...എന്തായി.. ഞാൻ കഴിഞ്ഞ ആഴ്ച കലഞ്ഞൂർ വന്നിരുന്നു...
മനസിൽ ഓർത്തു.. അവിടെ വരെ വരാൻ..
കഴിഞ്ഞില്ല..
അസുഖം ഒന്നുമില്ലല്ലോ.. സന്തോഷം..
കേസ് ഒക്കെ തട്ടി പോകുമ്പോൾ തീരും 😄
നമസ്കാരം സർ. ഹിന്ദുമതക്കാർക്കും കൂടുതൽ ഹിന്ദുക്കൾ ഉള്ള ഇന്ത്യക്കും താരതമ്യേന ഭൗതികപുരോഗതി കുറയാൻ എന്താണ് കാരണം. ശാസ്ത്രീയപുരോഗതി യും കുറവാണ്. ക്രിസ്ത്യാനി സമൂഹത്തിന് ഇത് രണ്ടും കൂടുതൽ ഉണ്ട്. ദൈവം അധ്വാനിക്കുന്നവന്റെ കൂടെ നിൽക്കുന്നു എന്ന ഉപദേശമാണോ കാരണം. വിധിയിൽ വിശ്വസിക്കുന്നതാണോ ഹിന്ദുവിന് പാര യാകുന്നത്. ഇതിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുവാൻ താല്പര്യപ്പെടുന്നു
കുറച്ചു കാലം മാത്രമേ ആയുള്ളൂ പടിഞ്ഞാറൻ മേൽക്കോയ്മ... ഭാരതം എന്തായിരുന്നു എന്ന് പുത്തൻ തലമുറയിൽ നിന്നും മറച്ച് വച്ചതും അവൻ്റെ ആത്മാഭിമാനം കുറച്ചതും ഇസ്ലാമിക അധിനിവേശം തുടങ്ങിയത് മുതലാണ്.
ഹിന്ദു ഒന്ന് ഇല്ല എന്നത് ആണ് കാരണം 😄
Samy u must repent read bible.how God created blood.
❤️👍
ദൈവം ആതിമനുഷൃൻറ സൃഷ്ടി 😅 യേശുവും വിശുദ്ധരും സാധാരണ മനുഷ്യ രെ മനുഷ്യർ കാലാകലങ്ങളിൽ മാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾ😅
സന്തോഷ് ജോർജ് കുളങ്ങര... ആള് പുലിയാണ്..
അക്കാര്യത്തിൽ അച്ചായനോട് ഒരു യോജിപ്പിച്ചും ഇല്ല.. എനിക്ക് രണ്ടു പേരും ഒരു പോലെ..
തനിക്കെന്തിനാ പ്രായമായതു, പട്ടിക്കു പ്രായം ചെന്നപോലെ 😊
🙏🙏
🙏
🙏🙏🙏
🙏🙏