ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
*🤲🏻പ്രാർത്ഥനകൾ👇🏻*1️⃣اللَّهُمَّ إِنِّى عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِى بِيَدِكَ مَاضٍ فِىَّ حُكْمُكَ عَدْلٌ فِىَّ قَضَاؤُكَ أَسْـأَلُكَ بِكُلِّ اسْـمٍ هُوَ لَكَ سَـمَّيْتَ بِهِ نَفْسَـكَ أَوْ عَلـَّمْتَهُ أَحَداً مِنْ خَـلْقِكَ أَوْ أَنْـزَلْتَهُ فِى كِتَابِكَ أَوِ اسْـتَـأْثَرْتَ بِهِ فِى عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِى وَنُورَ صَدْرِى وَجَلاَءَ حُزْنِى وَذَهَابَ هَمِّىഅല്ലാഹുവേ, നിശ്ചയം ഞാന്‍ നിന്റെ ദാസനാണ്. നിന്റെ ദാസന്റെ പുത്രനാണ്. നിന്റെ ദാസിയുടെ പുത്രനാണ്. എന്റെ മൂർദ്ധാവ് നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പിലാകുന്നതാണ്. നിന്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നീ നിന്റെ നഫ്സിന് പേരുവെച്ച, നിന്റെ സൃഷ്ടികളിൽ ഒരാളെ പഠിപ്പിച്ച, നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച, നിന്റെയടുക്കൽ അദൃശ്യജ്ഞാനത്തിൽ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്‍ നിർത്തി ഞാന്‍ നിന്നോട് തേടുന്നു; ക്വുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തവും നെഞ്ചകത്തിന്റെ പ്രകാശവും ദുഃഖത്തെ നീക്കുന്നതും മനോവ്യഥ പോക്കുന്നതും ആക്കേണമേ.”മുകളിൽ പറഞ്ഞ ദുആ ചെയ്താൽ ദുഃഖവും വ്യഥയുമുള്ളവന്റെ ദുഃഖവും വ്യഥയും പോകുമെന്നും സന്തോഷം വരുമെന്നും ഹദീഥുണ്ട്.(ഇബ്‌നു ഹിബ്ബാൻ)2️⃣لَا إلَهَ إِلَّا اللَّهُ الْعَظِـيمُ الْحَلِـيمْ، لَا إِلَهَ إِلَّا اللَّهُ رَبُّ العَـرْشِ العَظِيـمِ، لَا إِلَـهَ إِلَّا اللَّهْ رَبُّ السَّمَـوَاتِ ورَبُّ الأَرْضِ وَرَبُّ العَرْشِ الكَـرِيمِ(البخاري،مسلم)മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനായ, ഭൂമിയുടെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല.3️⃣اللّهُـمَّ رَحْمَتَـكَ أَرْجـو فَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـيْن، وَأَصْلِـحْ لي شَأْنـي كُلَّـه لَا إِلَهَ إِلَّا أنْـتഅല്ലാഹുവേ, നിൻ്റെ കാരുണ്യത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ഒരു കണ്ണിമവെട്ടൽ പോലും എൻ്റെ കാര്യങ്ങളുടെ ചുമതല എന്നെ ഏൽപ്പിക്കരുത്; എൻ്റെ എല്ലാ കാര്യങ്ങളും ശരിയാക്കണേ . നീയല്ലാതെ ആരാധനയ്ക്ക് യോഗ്യനായി മറ്റാരുമില്ല.4️⃣يَا حَيُّ يَا قَيُّوْمُ بِرَحْمَتِكَ أَسْتَغِيْثഅല്ലാഹുവേ, നിൻ്റെ കാരുണ്യത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ഒരു കണ്ണിമവെട്ടുന്ന നേരം പോലും എൻ്റെ കാര്യങ്ങളുടെ ചുമതല എന്നെ ഏൽപ്പിക്കരുത്; എൻ്റെ എല്ലാ കാര്യങ്ങളും ശരിയാക്കണേ . നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല.5️⃣اللهُ اللهُ ربِّي لا أُشْرِكُ بِهِ شيئًا.അല്ലാഹു , അല്ലാഹുവാണ് എൻറെ രക്ഷിതാവ് .ഞാൻ അവനിൽ ഒന്നിനെയും പങ്കു ചേർക്കുകയില്ല .
അള്ളാഹു നമ്മുടെ വിഷമങ്ങളെ മറ്റിതര ട്ടെ🤝🤲🤲🤲
Aameen 😢
അൽഹംദുലില്ലാഹ്
Maashaallah ❤❤
Masha Allah
Nigalk allahu kair nalkatte
Alhamdulillah
*ദുഃഖവും വിഷമവും മാറാൻ*اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي അല്ലാഹുവേ! ഞാൻ നിന്റെ അടിമയും നിന്റെ അടിമയുടെ പുത്രനും, നിന്റെ അടിമസ്‌ത്രീയുടെ മകനുമാണ്. എന്റെ മൂർദ്ദാവ് (കടിഞ്ഞാൺ) നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പാകുന്നു. നിന്റെ വിധി (ഖളാഅ‍്) എന്നിൽ നീതിയാകുന്നു. നീ നിനക്ക് നിശ്ചയിച്ചതും, നിന്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചതും, നിന്റെ സൃഷ്‌ടികളിൽ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തിൽ നീ സ്വന്തമാക്കിവെച്ചതുമായ നിന്‍റെ സംപൂര്‍ണ്ണ നാമങ്ങള്‍ മുഖേന ഞാൻ നിന്നോട് തേടുന്നു. ഖുർആൻ എന്റെ ഹൃദയത്തിന് വസന്തവും, എന്റെ നെഞ്ചിന് പ്രകാശവും, എന്റെ ദുഃഖത്തിന് പരിഹാരവും, എന്റെ വിഷാദം നീക്കുന്നതുമാക്കി തീർക്കേണമേ.الألباني في صحيح الترغيب والترحيب: ١٨٢٢، وأحمد: ٣٧١٢അല്ലാഹുമ്മ ഇന്നീ അബ്‌ദുക, ഇബ്‌നു അബ്‌ദിക, ഇബ്‌നു അമതിക, നാസ്വിയതീ ബിയദിക, മാള്വിം ഫിയ്യ ഹുക്‌മുക, അദ്‌ലുൻ ഫിയ്യ ഖള്വാഉക, അസ്‌അലുക ബികുല്ലി ഇസ്‌മിൻ ഹുവ ലക, സമ്മയ്‌ത ബിഹി നഫ്‌സക, ഔ അൻസൽതഹു ഫീ കിതാബിക, ഔ അല്ലംതഹു അഹദൻ മിൻ ഖ്വൽഖിക, അവിസ്‌തഅ്‌സർത ബിഹി ഫീ ഇൽമിൽ ഗ്വൈബി ഇൻദക, അൻ തജ്‌അലൽ ഖുർആന റബീഅ ഖൽബീ, വനൂറ സ്വദ്‌രീ, വജലാഅ ഹുസ്‌നീ, വദഹാബ ഹമ്മീ.--------------------------------------------------Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android)ahlussunnabooks.org/awraad/
❤
എൻ്റഭർത്തവീൻ്റവിസശെരിയവാൻത്വചെയ്യണ
جزاك الله خيرا ❤
എനീക്കുംഎൻ്റമർത്തവുംമക്കൾകുംസങ്കട.ഓണ്ട്സന്തോഷംകീട്ടാൻത്വചെയ്യണ.
AIhamduilll
സ്‌ക്രീനിൽ കാണിച്ച ദുആ ക്ലിയർ അല്ല... വ്യക്തമായി എഴുതി കാണിക്കു..
Alhamdu Lillah
ഉപകാരപ്രദം ❤
ഉസ്താദിന്റെ മൊബൈൽ നമ്പർ ഇതിൽ ഇടുമോ
കുറച്ചു ഗൗരവമായി പറയണമല്ലോ ഉസ്താദ്. പാട്ട് വേണ്ട .
Idh ayalude shyli aan
ഞമ്മ ചുണ്ണികൾഇസ്മ് പണിക്കാരുടെ അടുത്ത് പോയി പൈസ കളയും
*🤲🏻പ്രാർത്ഥനകൾ👇🏻*
1️⃣
اللَّهُمَّ إِنِّى عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِى بِيَدِكَ مَاضٍ فِىَّ حُكْمُكَ عَدْلٌ فِىَّ قَضَاؤُكَ أَسْـأَلُكَ بِكُلِّ اسْـمٍ هُوَ لَكَ سَـمَّيْتَ بِهِ نَفْسَـكَ أَوْ عَلـَّمْتَهُ أَحَداً مِنْ خَـلْقِكَ أَوْ أَنْـزَلْتَهُ فِى كِتَابِكَ أَوِ اسْـتَـأْثَرْتَ بِهِ فِى عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِى وَنُورَ صَدْرِى وَجَلاَءَ حُزْنِى وَذَهَابَ هَمِّى
അല്ലാഹുവേ, നിശ്ചയം ഞാന്‍ നിന്റെ ദാസനാണ്. നിന്റെ ദാസന്റെ പുത്രനാണ്. നിന്റെ ദാസിയുടെ പുത്രനാണ്. എന്റെ മൂർദ്ധാവ് നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പിലാകുന്നതാണ്. നിന്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നീ നിന്റെ നഫ്സിന് പേരുവെച്ച, നിന്റെ സൃഷ്ടികളിൽ ഒരാളെ പഠിപ്പിച്ച, നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച, നിന്റെയടുക്കൽ അദൃശ്യജ്ഞാനത്തിൽ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്‍ നിർത്തി ഞാന്‍ നിന്നോട് തേടുന്നു; ക്വുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തവും നെഞ്ചകത്തിന്റെ പ്രകാശവും ദുഃഖത്തെ നീക്കുന്നതും മനോവ്യഥ പോക്കുന്നതും ആക്കേണമേ.”
മുകളിൽ പറഞ്ഞ ദുആ ചെയ്താൽ ദുഃഖവും വ്യഥയുമുള്ളവന്റെ ദുഃഖവും വ്യഥയും പോകുമെന്നും സന്തോഷം വരുമെന്നും ഹദീഥുണ്ട്.
(ഇബ്‌നു ഹിബ്ബാൻ)
2️⃣
لَا إلَهَ إِلَّا اللَّهُ الْعَظِـيمُ الْحَلِـيمْ، لَا إِلَهَ إِلَّا اللَّهُ رَبُّ العَـرْشِ العَظِيـمِ، لَا إِلَـهَ إِلَّا اللَّهْ رَبُّ السَّمَـوَاتِ ورَبُّ الأَرْضِ وَرَبُّ العَرْشِ الكَـرِيمِ
(البخاري،مسلم)
മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനായ, ഭൂമിയുടെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല.
3️⃣
اللّهُـمَّ رَحْمَتَـكَ أَرْجـو فَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـيْن، وَأَصْلِـحْ لي شَأْنـي كُلَّـه لَا إِلَهَ إِلَّا أنْـت
അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ഒരു കണ്ണിമവെട്ടൽ പോലും എൻ്റെ കാര്യങ്ങളുടെ ചുമതല എന്നെ ഏൽപ്പിക്കരുത്; എൻ്റെ എല്ലാ കാര്യങ്ങളും ശരിയാക്കണേ . നീയല്ലാതെ ആരാധനയ്ക്ക് യോഗ്യനായി മറ്റാരുമില്ല.
4️⃣
يَا حَيُّ يَا قَيُّوْمُ بِرَحْمَتِكَ أَسْتَغِيْث
അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ ഒരു കണ്ണിമവെട്ടുന്ന നേരം പോലും എൻ്റെ കാര്യങ്ങളുടെ ചുമതല എന്നെ ഏൽപ്പിക്കരുത്; എൻ്റെ എല്ലാ കാര്യങ്ങളും ശരിയാക്കണേ . നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല.
5️⃣
اللهُ اللهُ ربِّي لا أُشْرِكُ بِهِ شيئًا.
അല്ലാഹു , അല്ലാഹുവാണ് എൻറെ രക്ഷിതാവ് .
ഞാൻ അവനിൽ ഒന്നിനെയും പങ്കു ചേർക്കുകയില്ല .
അള്ളാഹു നമ്മുടെ വിഷമങ്ങളെ മറ്റിതര ട്ടെ🤝🤲🤲🤲
Aameen 😢
അൽഹംദുലില്ലാഹ്
Maashaallah ❤❤
Masha Allah
Nigalk allahu kair nalkatte
Alhamdulillah
*ദുഃഖവും വിഷമവും മാറാൻ*
اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي
അല്ലാഹുവേ! ഞാൻ നിന്റെ അടിമയും നിന്റെ അടിമയുടെ പുത്രനും, നിന്റെ അടിമസ്‌ത്രീയുടെ മകനുമാണ്. എന്റെ മൂർദ്ദാവ് (കടിഞ്ഞാൺ) നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പാകുന്നു. നിന്റെ വിധി (ഖളാഅ‍്) എന്നിൽ നീതിയാകുന്നു. നീ നിനക്ക് നിശ്ചയിച്ചതും, നിന്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചതും, നിന്റെ സൃഷ്‌ടികളിൽ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തിൽ നീ സ്വന്തമാക്കിവെച്ചതുമായ നിന്‍റെ സംപൂര്‍ണ്ണ നാമങ്ങള്‍ മുഖേന ഞാൻ നിന്നോട് തേടുന്നു. ഖുർആൻ എന്റെ ഹൃദയത്തിന് വസന്തവും, എന്റെ നെഞ്ചിന് പ്രകാശവും, എന്റെ ദുഃഖത്തിന് പരിഹാരവും, എന്റെ വിഷാദം നീക്കുന്നതുമാക്കി തീർക്കേണമേ.
الألباني في صحيح الترغيب والترحيب: ١٨٢٢، وأحمد: ٣٧١٢
അല്ലാഹുമ്മ ഇന്നീ അബ്‌ദുക, ഇബ്‌നു അബ്‌ദിക, ഇബ്‌നു അമതിക, നാസ്വിയതീ ബിയദിക, മാള്വിം ഫിയ്യ ഹുക്‌മുക, അദ്‌ലുൻ ഫിയ്യ ഖള്വാഉക, അസ്‌അലുക ബികുല്ലി ഇസ്‌മിൻ ഹുവ ലക, സമ്മയ്‌ത ബിഹി നഫ്‌സക, ഔ അൻസൽതഹു ഫീ കിതാബിക, ഔ അല്ലംതഹു അഹദൻ മിൻ ഖ്വൽഖിക, അവിസ്‌തഅ്‌സർത ബിഹി ഫീ ഇൽമിൽ ഗ്വൈബി ഇൻദക, അൻ തജ്‌അലൽ ഖുർആന റബീഅ ഖൽബീ, വനൂറ സ്വദ്‌രീ, വജലാഅ ഹുസ്‌നീ, വദഹാബ ഹമ്മീ.
-------------------------
-------------------------
Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android)
ahlussunnabooks.org/awraad/
❤
എൻ്റഭർത്തവീൻ്റവിസശെരിയവാൻത്വചെയ്യണ
جزاك الله خيرا ❤
എനീക്കുംഎൻ്റമർത്തവുംമക്കൾകുംസങ്കട.ഓണ്ട്സന്തോഷംകീട്ടാൻത്വചെയ്യണ.
AIhamduilll
സ്‌ക്രീനിൽ കാണിച്ച ദുആ ക്ലിയർ അല്ല... വ്യക്തമായി എഴുതി കാണിക്കു..
Alhamdu Lillah
ഉപകാരപ്രദം ❤
ഉസ്താദിന്റെ മൊബൈൽ നമ്പർ ഇതിൽ ഇടുമോ
കുറച്ചു ഗൗരവമായി പറയണമല്ലോ ഉസ്താദ്. പാട്ട് വേണ്ട .
Idh ayalude shyli aan
ഞമ്മ ചുണ്ണികൾഇസ്മ് പണിക്കാരുടെ അടുത്ത് പോയി പൈസ കളയും
അൽഹംദുലില്ലാഹ്
എൻ്റഭർത്തവീൻ്റവിസശെരിയവാൻത്വചെയ്യണ
Alhamdulillah
Alhamdulillah
Alhamdulillah