Journey to Success: Overcoming Challenges and Achieving Goals in Trading

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • Option Buying Course
    ucgtv.courses.store/523110
    JOIN TELEGRAM t.me/itsmemallutrader
    Open fyers account signup.fyers.in/?A...
    Disclaimer: Trading involves substantial risk of loss and is not suitable for everyone. Always conduct thorough research and seek professional advice before making any investment decisions. Past performance is not indicative of future results. Option Buying Course
    ucgtv.courses.store/523110
    JOIN TELEGRAM t.me/itsmemallutrader
    Open fyers account signup.fyers.in/?A...
    Disclaimer: Trading involves substantial risk of loss and is not suitable for everyone. Always conduct thorough research and seek professional advice before making any investment decisions. Past performance is not indicative of future results. JOIN TELEGRAM t.me/itsmemallutrader
    Open fyers account open-account.fyers.in/?...
    Disclaimer: Trading involves substantial risk of loss and is not suitable for everyone. Always conduct thorough research and seek professional advice before making any investment decisions. Past performance is not indicative of future results.

ความคิดเห็น • 48

  • @richumathew2020
    @richumathew2020 หลายเดือนก่อน +17

    ബ്രോ.. നിങ്ങളുടെ trading life story ചെയ്യാമോ...

  • @Jafar_dxb
    @Jafar_dxb หลายเดือนก่อน +22

    എല്ലാം നഷ്ട്ടപ്പെട്ടു ഇനി ട്രേഡിങ്ങ് ചെയ്യില്ല എന്ന് വരെ തീരുമാനിക്കും ആ സമയത്തും മനസ്സിൽ എവിടെയോ ഒരു കോൺഫിഡൻസ് പൊട്ടി മുളക്കുന്നു ഇല്ല ഇത് എന്നെക്കൊണ്ട് കഴിയും അങിനെ വീണ്ടും ശക്തമായി തിരിച്ചു വരുന്നു തെറ്റുകൾ ആവർത്തിക്കാതെ മുന്നേറുന്നു പക്ഷേ വീണ്ടും തെറ്റുകൾ ആവർത്തിക്കുന്നു അവർ ഇവിടം വിട്ട് പോകുന്നു..എന്ത് തെറ്റാണോ അവർ ചെയ്തത് ആ തെറ്റുകൾ ആവർത്തിക്കുന്നവർക്ക് ഡേ ട്രേഡിങിൽ ഒരിക്കലും പിടിച്ചു നിൽക്കാൻ കഴിയില്ല വലിയ ലോസ് വരും

    • @ArunKumar-wi4zb
      @ArunKumar-wi4zb หลายเดือนก่อน +1

      ട്രേഡിങ് ജേര്‍ണല്‍ ഒന്ന് എഴുതി നോക്കു..മാറ്റം ഉണ്ടാകും..

    • @Trader_S.F.R
      @Trader_S.F.R หลายเดือนก่อน +2

      ശരിയാണ് ഇപ്പോഴത്തെ മാർക്കറ്റ് നല്ല പോലെ trade ചെയ്യാൻ പറ്റുന്നില്ല...
      Day trade ഒഴിവാക്കണം 🤷‍♂️🙃

  • @anoopraju9639
    @anoopraju9639 หลายเดือนก่อน +7

    പ്രീവിയസ് ചാർട്ടിൽ എൻട്രികൾ എല്ലാം പക്കായായിട്ട് കണ്ടെത്താൻ സാധിക്കും ബട്ട്‌ ലൈവ് മാർകെറ്റിൽ എൻട്രി പോയിന്റിൽ confirmation കിട്ടാതെ ഇൻഡിസിഷൻ ആയിട്ട് ഇരിക്കും ബ്രേക്ക്‌ ഔട്ട്‌ വന്നാലും ഇല്ലാത്ത റെസിസ്റ്റൻസ് കണ്ടെത്താൻ ശ്രമിക്കും എന്നിട്ട് അതും കണ്ടെത്തി റിവേഴ്സൽ പ്രതീക്ഷിച്ചു വെയിറ്റ് ചെയ്യും..... 😔

  • @shyleshkumarm.v8398
    @shyleshkumarm.v8398 หลายเดือนก่อน +5

    Thanks Bro... Struggling Mistake Trader..Nale oru new month thudanguvanu..ഇനിയും.. ഈ stagil മുന്നോട്ട് പോകാൻ കഴിയില്ല.. തിരുത്തും മുന്നോട്ട് തന്നേ പോകും..🙏🙏🙏

  • @RockerLeap
    @RockerLeap หลายเดือนก่อน +2

    I will be forever grateful to you, you changed my entire life and I will continue to preach in your name for the whole world to hear that you saved me from a huge financial debt with just a small investment, thank you Sir Cody.

  • @yadhukrishna2909
    @yadhukrishna2909 หลายเดือนก่อน +18

    ഞാൻ covid ടെ ഇടയിലാണ് trading തുടങ്ങിയത് 20-2023 de ഇടയിൽ ഇടക്ക് ഒരു trade എടുക്കും ചിലപ്പോൾ sl അല്ലെങ്കിൽ profit. Proper aayi ഒന്നും പഠിക്കാതെയും അറിയാതെയും ആയിരുന്നു trade.almost aa timeill 25 k loss ഉണ്ടാക്കി.എന്നാൽ last december മുതൽ full time focus ചെയ്തു പഠിക്കാൻ തുടങ്ങി, 25 k capital start ചെയ്തു... Random trades എല്ലാം കുറഞ്ഞു. പക്ഷെ mistake repeate ചെയ്തുകൊണ്ടിരിക്കുന്നു ഇപ്പോൾ, 25 k capital വെച്ച് തുടങ്ങി ഇപ്പോൾ 12 k ആയി.... But ella month overall cost to cost aanu.. Profit nokiyal... Ee 6-7 months കൊണ്ട് എന്റെ capital half പോയത് brokerage ആയിട്ടാണ്.... So, struggling period ആണ്. എന്നാലും daily ചെയുന്ന ഒരുപാട് mistakes und.... Pornography adict aayirunnu.... So mindset അതിലേക്ക് പോയി.... Trades ne ഒരുപാട് അത് negtive ആയി ബാധിച്ചു.... Addiction മാറ്റാൻ ശ്രമിക്കുന്നു. ഒപ്പം struggling/mistake repeated traderill നിന്നും smart traderലേക്ക് എത്താൻ ശ്രമിക്കുന്നു..... ഒരുപാട് thanks ഉണ്ട് sirnode....... കുറെ കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും ഈ വീഡിയോസിലൂടെ പറ്റുന്നുണ്ട്....... Continue ചെയണം.... Full support❤

    • @ajayvc1460
      @ajayvc1460 หลายเดือนก่อน

      Use Zero brokerage bro

    • @abhi-wf9xc
      @abhi-wf9xc หลายเดือนก่อน +1

      U don't have to Smart Trader , U have to be a Disciplined Trader.. That what makes u profitable ❤😊.
      Dicipline and Patience is the key to success in Trading ❤😊

    • @user-wn6vu6tn6j
      @user-wn6vu6tn6j หลายเดือนก่อน

      @@ajayvc1460 yes ,flat trade use cheythu tudangiyitund,just ellam onn padikkunu brokre patti,trades eudthu nxt week muthal tudanganm.

    • @user-wn6vu6tn6j
      @user-wn6vu6tn6j หลายเดือนก่อน +1

      @@abhi-wf9xc pakshe athrakku easy alla ,kure aayi try cheyunnu veedum veedum fail aavunund...but one day set aakum...🙂

    • @abhi-wf9xc
      @abhi-wf9xc หลายเดือนก่อน

      @@user-wn6vu6tn6j etra naal aayii NJn verm 6 months aayeullu trade cheyan start cheyttit stocks nathrame trade cheyyar ulu for the last one month I'm in consitant ayyit profit I'll annn ... Trading is very simple , we are complicated

  • @mstrader.4570
    @mstrader.4570 หลายเดือนก่อน

    Good👍👍 very usefull

  • @martinkj6127
    @martinkj6127 28 วันที่ผ่านมา

    Excellent vedeo😊 Really appreciate you👏👏🤝

  • @aneeshsugathan5981
    @aneeshsugathan5981 หลายเดือนก่อน

    വളരെ നല്ല information.thanks

  • @AbdulGafoor-ys4st
    @AbdulGafoor-ys4st หลายเดือนก่อน

    👍nice

  • @jithingopal9291
    @jithingopal9291 หลายเดือนก่อน

    Thanks

  • @akkuakku3800
    @akkuakku3800 หลายเดือนก่อน

  • @scigen4411
    @scigen4411 หลายเดือนก่อน +1

    Bro, what do you think about the f&o taxes which may be implemented?

  • @sudheeshpiano8209
    @sudheeshpiano8209 หลายเดือนก่อน

    Bro 'Kotak broker ' nalathano?

  • @SayedMuhammedSayed
    @SayedMuhammedSayed หลายเดือนก่อน

    Just practice with very small quantity eventually when u get profitable deploy the actual amount

  • @puncholatips4462
    @puncholatips4462 หลายเดือนก่อน +2

    Struggling trader😢

  • @Jafar_dxb
    @Jafar_dxb 25 วันที่ผ่านมา

    OLD CPR IT WAS GOOD...NEW UPDATED INDICATOR NO S1 2 3 AND R1 2 3 NOT AVAILBLE ...OLD IS GOOD

  • @Athoo-ng6xy
    @Athoo-ng6xy หลายเดือนก่อน

    Coming to stock and option I will always be grateful and thankful to Mr Cody for giving me the knowledge and helping me recover my loss from the market

    • @Athoo-ng6xy
      @Athoo-ng6xy หลายเดือนก่อน

      Available on Telegram

    • @Athoo-ng6xy
      @Athoo-ng6xy หลายเดือนก่อน

      @Codyjake

    • @Gangsta4eva
      @Gangsta4eva หลายเดือนก่อน

      😂.. Wow.!!
      'thega kolla"

  • @venkadeshmariyappan9393
    @venkadeshmariyappan9393 หลายเดือนก่อน

    Struggling Treder ✋

  • @smartrideruae9917
    @smartrideruae9917 หลายเดือนก่อน

    കുറഞ്ഞ ക്യാപിറ്റൽ കൊണ്ട് പല പ്രാവശ്യം ഓപ്ഷൻ buying ചെയ്ത് ചെറിയ പ്രൊഫിറ്റ് കുറേ ലോസ് 😢😢പിന്നെ നന്നായി ഒന്നൂടെ പഠിച്ച് മിനിമം 200k വച്ച് ഓപ്ഷൻ cell തുടങ്ങി stratgy യൂസ് chaithu ട്രേഡ് ചെയ്യുന്നു ഇപ്പോ ✌️✌️✌️montly profit കിട്ടുന്നുണ്ട്😎

  • @sureshkc4812
    @sureshkc4812 หลายเดือนก่อน

    ആരുടെയും tips മേടിക്കാതെ മാർക്കറ്റിനെ എന്നും പഠിക്കണം കറക്ട് വ്യൂ ഉണ്ടെങ്കിൽ മാത്രമേ പണം ഇടാവു കറക്ട് സ്ഥലത്ത് എടുക്കണം അവസരം പോയാൽ പുറകെ പോവരുത്. ആദ്യം sL വന്നാൽ അടുത്ത ട്രയ്ഡിന് സമയം കെടുക്കുക ഇത്ര Marകൊടുക്കു എന്ന് എഴുതി പാലിക്കണം

  • @gopanvj6315
    @gopanvj6315 หลายเดือนก่อน

    A struggling trader

  • @vishnus1752
    @vishnus1752 หลายเดือนก่อน

    1 and 2😂

  • @jishnukm9188
    @jishnukm9188 หลายเดือนก่อน

    Bro I'd be better if you show your pnl every month atleast a screenshot in telegram

    • @basiljohns6564
      @basiljohns6564 หลายเดือนก่อน +1

      He have a good pnl yearly

    • @jishnukm9188
      @jishnukm9188 หลายเดือนก่อน

      @@ANILKK-g4g ok 👍

    • @jishnukm9188
      @jishnukm9188 หลายเดือนก่อน

      @@basiljohns6564 👍

  • @vishnuk1484
    @vishnuk1484 หลายเดือนก่อน

    Struggling trader👋🏼

    • @BOTxNARUTO
      @BOTxNARUTO หลายเดือนก่อน

      Dont worry. All your struggle will pay off . Keep your head high ❤

    • @vishnuk1484
      @vishnuk1484 หลายเดือนก่อน

      ​@@BOTxNARUTOThankyou bro, eppam valya loss onnm illa capital save cheyyan pattum plus small profits um. Onnumkudi physcology set aaya mathi, adipwoli system aanu.

  • @aruncv5461
    @aruncv5461 หลายเดือนก่อน

    ഇനി ജീവിതം രക്ഷപെടുത്താൻ വെറെ വഴി ഒന്നും കാണുന്നില്ല...... കുറച്ച് പ്രോഫിറ്റ് കിട്ടിയിട്ടുണ്ടങ്കിലും മൊത്തത്തിൽ നോക്കുമ്പോ ലോസ് തന്നെയാണ് ബാക്കി
    ........ എന്തായാലും ഒരു 50000 രൂപ ലോൺ ഒപ്പിച്ച് അടുത്ത മാസം കാര്യമായിട്ട് ഓപ്ഷ്യൻ ട്രേഡിങ്ങ് തുടരാൻ ആണ് പ്ലാൻ ........🙏🏼🙏🏼

    • @SabinMohan
      @SabinMohan หลายเดือนก่อน +1

      Loan എടുത്തോ....ഹെവി risk alle bro

    • @ishaquekc9393
      @ishaquekc9393 หลายเดือนก่อน

      Loan edukkaruth orikkalum

    • @nidheeshbro1601
      @nidheeshbro1601 หลายเดือนก่อน

      അതിലും നല്ലത് ലോൺ എടുത്തു പലിശക്ക് കൊടുക്കുന്നതാണ് bro

    • @_mano_mahadave_1936
      @_mano_mahadave_1936 2 วันที่ผ่านมา

      Oru cheriyaa advice
      Njan ethipolayayerunuu loanu aduthuu 1 lakh athu poyee mainly because of greed, and expiry trade. Epppa 5850 monthly adachoderikunu edukandayerunuu annu epppa thonunu.
      Patumagillu 50kyillu Daily .oru 1000 rs profit daily kittiyalum nalathanuu risk illathaa with capital of 30k , bakee 20k avedagillum Nala stockillu invest chayanaa recommending irfc. Oru 6 masam kazhiumboaa 200 poontinuu adupichuu karum I think so. Just giving my thoughts. Anubhavathintaa velichathillu parayunu🙂

  • @journeyofvugs3142
    @journeyofvugs3142 หลายเดือนก่อน

    Struggling trader 🤌

  • @salam540
    @salam540 หลายเดือนก่อน

    ❤️