സാജൻ സാർ നിങ്ങൾ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രവാചകനാണ് നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ ഹൃദയമോ കരളോ വൃക്കയോ പോലും പറിച്ചു തരാൻ ഞാൻ തയ്യാറാണ് അത്രയും ഇഷ്ടമാണ് നിങ്ങളെ എന്തെന്നാൽ നിങ്ങൾ സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി പ്രയത്നിക്കുന്നു പ്രവർത്തിക്കുന്നു നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ തീർച്ചയായും നിങ്ങൾ ചോദിക്കാൻ മടിക്കണ്ട നിങ്ങളെപ്പോലുള്ള മനുഷ്യർ ഈ മണ്ണിൽ ഒരു നൂറുവർഷം കൂടി ജീവിച്ചിരിക്കണം അതാണ് ഞങ്ങളുടെ ഉദ്ദേശം
@@MakeSense-gl4elഅല്ല കോയാ ഇറാൻ മൂത്രം ഒഴിച്ചാൽ ഒഴുകി പോകും എന്ന് മീഡിയ മുക്കാൽ പറഞ്ഞ ഇസ്രായേലിന്റെ കാര്യം എന്തായി? മൂത്രം ഒഴിക്കാൻ ഉള്ള സുന വരെ പേജർ വെച്ച് ഇസ്രായേൽ തീർത്തു, പാവം ഹൂറികൾ 😆😆
കാട്ടറബി പ്രാകൃതൻ്റെ ശിഷ്യൻമാർക്ക് എന്ത് ജനാധിപത്യം?? എന്ത് പത്ര സ്വാതന്ത്ര്യത്തിലൂടെ അഭിപ്രായസ്വാതന്ത്ര്യം? മറ്റു സമുദായങ്ങളുടെ ബുദ്ധിശക്തിയുടെ ഫലം രുചിച്ച് ശേഷം അവരെ കൊല്ലാൻ പഠിപ്പിക്കുന്ന വിഷക്കിത്താബ് തലയിലേറ്റി നടക്കുന്ന മണ്ണുണ്ണികൾ@@hamzashalu7152
സാജൻ സാറേ സത്യസന്ധതയുടെ പേരിൽ താങ്കളെ വേട്ടയാടുന്ന വരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാൻ താങ്കൾക്ക് സാമ്പത്തികം ഇല്ലെങ്കിൽ സാറിന്റെ സഹോദരങ്ങളായ ഞങ്ങളോട് പറയൂ എത്ര വേണ്ടിവരും എത്ര കോടി
എന്തൊരു ദുരന്തമാണ് ഇന്നത്ത കേരളം.?? പഴയ കേരളം എന്നേക്കുമായി നഷ്ടമായിരിക്കുന്നു. നമ്മുടെ നാടു ഇങ്ങനെയൊക്കെ നശിച്ചു പോയതിനു ആരാണ് ഉത്തരവാദികൾ? ഇങ്ങനെയാണോ ഒരു ജനാധിപത്യരാജ്യത്തു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത്??? കോടതികൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസവും നശിക്കും. അതോടെ നമ്മുടെ രാജ്യം അനാഥമാകും!
പ്രിയപ്പെട്ട ഷാജൻ താങ്കൾക്കു എതിരെ കളള കേസ് ഉണ്ടാക്കിയവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം . അത് ഏതവന്മാർ ആണെങ്കിലും ശരി . പോലീസ് പലപ്പോഴും വലിയ ഏമാന്മാർക്ക് വേണ്ടി കളള കേസ് എടുത്തു എന്ന് പല വാർത്തകളും കേട്ട് മടുത്തു . ചതിയന്മാരുടെ മുന്നിൽ ധൈര്യമായി പൊരുതി ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യം ആണ് . എന്നും നിങ്ങളോടൊപ്പം 💪🙏
സാറിനേക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞാലും ആരും വിശ്വസിക്കില്ല സാർ കാരണം അങ്ങയേക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ഒരു ധാരണയുണ്ട് അതിന് ഒരു മാറ്റവും വരില്ല ധൈര്യമുണ്ടെന്നറിയാം എന്നാലും ധീരതയോടെ മുന്നേറുക സത്യം വിളിച്ചു പറയുമ്പോൾ പലതും അനുഭവിക്കേണ്ടിവരുന്നു ഇത്രയും കഷ്ട്ടപ്പട്ടുജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന സാറിനേ ദൈവം കൈവിടില്ല👍👍👍👍👍
രണ്ട് അമേദ്യങ്ങൾ .... മാധ്യമങ്ങൾ എന്ന് പറയരുത് അത് മാന്യമായി പത്രപ്രവർത്തനം നടത്തുന്നവരെ അവഹേളിക്കൽ ആണ്. ശക്തമായി മുന്നോട്ട് തന്നെ പോവുക, എല്ലാ വിധ പിൻതുണയും ഷാജന് നൽകും. 🎉
ഷാജന്റെ ഈ ന്യായമായ അവകാശത്തോടും ധീരമായ തീരുമാനത്തോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഐ പി സി ക്കു പകരം വന്ന ബി എൻ എസ് നിയമത്തിലെ പുതിയ വ്യവസ്ഥപ്രകാരം ഒരുഅടിസ്ഥാനവും ഇല്ലാതെ മാന്യന്മാർക്കെതിരെ എഫ് ഐ ആർ ഇട്ടു പീഢിപ്പിക്കുന്ന പോലീസിനും ഒരു വെല്ലുവിളിയെന്നതും , പുതിയ നിയമവ്യവസ്ഥ ജനപ്രദമെന്നതും അടിവരയിരുന്നു. ഷാജന്റെ ഈ നീയനടപടിക്ക് എന്റെ പിന്തുണയും വിജയാശംസകളും..
റിപ്പോർട്ടർ ചാനലും മീഡിയ വണ്ണും സമൂഹത്തോട് ചെയ്യുന്ന ദ്രോഹം കുറോച്ചൊന്നുമല്ല. ഇത് പൊതു ജനം അറിയണം. മിസ്റ്റർ ഷാജനുമായുള്ള ഈ കേസിൽ സത്യം കണ്ടത്തേണ്ടിയിരിക്കുന്നു. കുറച്ചു മിനക്കെട്ടാലും ഷാജൻ ഇത് കാര്യമായി എടുത്തു ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം. ജനത്തിന്റെ പിന്തുണ നിങ്ങൾക്കുണ്ട്.
സത്യസന്ധമായ വാർത്തകൾ പറയുന്ന ഏക വാർത്ത ചാനൽ ആണ് മറുനാടൻ.. മറുനാടൻ സാജനെ തൊടുന്നവന് പൊള്ളും സൂക്ഷിക്കുക.. ലോകത്തു ഇത്രയും ജനങളുടെ സപ്പോർട്ട് ഉള്ള ഒരു വ്യക്തി ഇന്ന് വരെ ഉണ്ടായിട്ടില്ല. അത് കൊണ്ട് എല്ലാവന്റെയും നെഞ്ചത്ത് കേറുന്ന പോലെ ആളുടെ മേലേക്ക് കയറാതെ ഇരിക്കയാണ് ബുദ്ധി.. കേറിയാൽ തലപൊക്കാൻ കഴിയാത്ത വിധം നാറും
കൺഗ്രാജുലേഷൻസ് സാജൻ താങ്കളുടെ ഈ വീഡിയോ ഒരുപാട് ഉപകാരപ്രദം സാധാരണക്കാർ ഇത്തരം കള്ള കേസുകളെ ഭയന്നാണ് ജീവിക്കുന്നത് നിയമം ഇത്ര കർക്കശമാണ് എന്ന് അറിഞ്ഞാൽ എല്ലാവർക്കും കുറ്റത്തിന് എതിരെ പ്രതികരിക്കാൻ ധൈര്യം ലഭിക്കും വളരെ നന്ദി ഇക്കാര്യം പൊതുമധ്യത്തിൽ പറഞ്ഞതിന്.
സാജൻ സർ, ഞാൻ കാണുന്നത് മറുനാടനാണ് വാർത്തകൾ വിശ്വസിക്കുന്നത് ഈ ചാനലിലൂടെയാണ്, തുടർന്നും സത്യസന്ധമായി സാറു നീങ്ങുക,, മറുനാട നിൽ ഞാൻ വിശ്വസിക്കുന്നു,, പ്രണാമം,,
സത്യമുള്ള വളരെ ചുരുക്കം മാധ്യമ പ്രവർത്തകരിൽ ഒരാൾ ഷാജൻ സർ, മാധ്യമ നപുംസകങ്ങൾക്കിടയിൽ അങ്ങയെ പോലെ ചില വേറിട്ട സ്വരങ്ങൾ ആണ് ആശ്വാസം, അങ്ങയുടെ പോരാട്ടത്തിന് അഭിവാദ്യങ്ങൾ
കള്ളക്കേസ് എടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പുതിയ ന്യായസംഹിത നിയമത്തിൽ നടപടി എടുക്കാൻ വകുപ്പ് ഉണ്ട് എന്ന് ജനങ്ങളെ അറിയിച്ച താങ്കൾക്ക് നന്ദി. ചില ഉദ്യോഗസ്ഥർ അകത്ത് കിടന്നാൽ അവർ കള്ളക്കേസ് എടുക്കുന്നതിൽ നിന്ന് പിൻവലിയും. അടിമ ഉദ്യോഗസ്ഥർക്ക് ഇതൊരു പാഠം ആകട്ടെ . You are on the right way. Go ahead.
എന്നും മറുനാടാനൊപ്പം. ഇതുമൂലം മറുനാടിൻ്റെ റേറ്റിംങ് കൂടുന്നു. എന്നും ദൈവം നീതിമാൻ്റെ കൂടെ തന്നെ.
ഷാജ ആ പൂ മോനോട് പോകാൻ പറ നിങ്ങളുടെ പിന്നിൽ എന്നെ പോലുള്ള "സാദാരണ "ജെനങ്ങൾ ഉണ്ട്!
സത്യമേവ ജയതേ 🔥.. ശക്തമായി മുന്നോട്ട് പോകു ഷാജൻ 🔥
സത്യത്തിന് എന്നും 18 വയസ്സാണ് സാർ. നിങ്ങൾ എവിടേയും തോല്ക്കാൻ പാടില്ല., തോല്ക്കരുത്🤝🥰 💪
@@vijayanvijayanv 2 വയസ്സ് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ കുഴപ്പമുണ്ടോ..?
ഷാജൻ സാറെ
വെറുതെ വിടരുത്.
ശരിയാണ് ഷാജൻ സാറിനെ വെറുതെ വിടരുത്
പല രീതിയിലും വരും ഷാജൻ...
എങ്ങനെയും
പൂട്ടാൻ ശ്രമിക്കും...
ഇത് കേരളം ആണ്..
കേരള ജനത കൂടെ ഉണ്ട്.....
എന്നും മറുനാടൻ ഒപ്പം
അറിഞ്ഞില്ലേ കേരളത്തെ ഖേരളമാക്കി, ആ പിത്തകാടൻ..
ഇവനാര് വത്സൻ ന്റെ അമ്മായി അപ്പനോ
@@muhammedali-vm4ulallada ninte thantha
മറുനാടൻ മലയാളി
സാജൻ സാറിന് സത്യസന്ദർ ആയി ട്ടുള്ള വർ എന്നും കൂടെയൂ യുണ്ടാകും
സാജൻ സാർ നിങ്ങൾ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രവാചകനാണ് നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ ഹൃദയമോ കരളോ വൃക്കയോ പോലും പറിച്ചു തരാൻ ഞാൻ തയ്യാറാണ് അത്രയും ഇഷ്ടമാണ് നിങ്ങളെ എന്തെന്നാൽ നിങ്ങൾ സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി പ്രയത്നിക്കുന്നു പ്രവർത്തിക്കുന്നു നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ തീർച്ചയായും നിങ്ങൾ ചോദിക്കാൻ മടിക്കണ്ട നിങ്ങളെപ്പോലുള്ള മനുഷ്യർ ഈ മണ്ണിൽ ഒരു നൂറുവർഷം കൂടി ജീവിച്ചിരിക്കണം അതാണ് ഞങ്ങളുടെ ഉദ്ദേശം
നിങ്ങൾ ഇങ്ങനെ ഹിർഥ ത്തിന്റെ വില കളയല്ലേ ഇവരെക്കെ മദ്യമാ പ്രെവരത്തണം നടത്തി പണം ഉണ്ടാക്കുന്ന വർ ആണ്
ഏത് സ്കൂളിൽ ആണ് പഠിപ്പിച്ചത്, സർ എന്ന് വിളിക്കാൻ
@@babychanjohn2541ninte ammede pootil
ഷാജൻ സ്കറിയ സർ..., തീർച്ചയായും മീഡിയ വണ്ണിനും, റിപ്പോർട്ടർക്കും എതിരെ നീങ്ങുക.... പൂർണ്ണ പിന്തുണ...
റിപോർട്ടറും മീഡിയ വണും പേടിച്ചെന്നു പറയാൻ പറഞ്ഞു ഷാജൻ സാറെ ...
ഇനി മുതൽ ഷാജൻ സാറിന്റെ പേര് കേൾക്കുമ്പോൾ എല്ലാം പേടിക്കാം എന്നാണ് പറയുന്നത് 😭
@@MakeSense-gl4el😆😆😆
പേടിക്കണം മിസ്റ്റർ. സത്യസന്ധരെ എല്ലാക്കാലത്തും പീഡിപ്പിക്കാൻ പറ്റില്ല @@MakeSense-gl4el
Marunadan niyamaparamayi niganam janagal nigade kudeund
@@MakeSense-gl4elഅല്ല കോയാ ഇറാൻ മൂത്രം ഒഴിച്ചാൽ ഒഴുകി പോകും എന്ന് മീഡിയ മുക്കാൽ പറഞ്ഞ ഇസ്രായേലിന്റെ കാര്യം എന്തായി? മൂത്രം ഒഴിക്കാൻ ഉള്ള സുന വരെ പേജർ വെച്ച് ഇസ്രായേൽ തീർത്തു, പാവം ഹൂറികൾ 😆😆
ഷാജൻ സാറിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ 😍🙏🙏
ഉണ്ട 😂😂
Yes 👍👍👍
@@muhammedali-vm4ul..... ഉപ്പാൻ്റെ ആണോ... അടുത്തുള്ള ഉസ്ദാതോട് തപ്പി നോക്കാൻ പറ😂😂
വാപ്പാന്റെ ആണോ @@muhammedali-vm4ul
@@muhammedali-vm4ul സ്വന്തം ഉണ്ട സൂക്ഷിച്ചു വെക്കേണ്ടേ കോയ 🤣🤣🤣അതും അടിച്ചോണ്ട് പോയോ
ഷാജൻ്റെ സത്യസന്ധത മറുനാടൻ പ്രേക്ഷകർക്ക് 100 അല്ല ആയിരം വട്ടം വിശ്വാസമാണ് ❤❤❤
👍👍👍👍
🎉🎉
🎉
@@mv2552 👍👍👍
😂😂😂😂
ഷാജൻ സാറിനെതിരെ പരാതി കൊടുത്തവനോടും, മീഡിയ ഒന്നു നോടും, റിപ്പോർട്ടർ ചാനൽ നോടും
"ഇതിലും ഭേദം തെണ്ടി തിന്നുന്നതാണ് "
സാജൻ സക്കറിയ സാറിനു കേരളത്തിലെ മുഴുവൻ ജനങളുടെ സപ്പോർട്ടും ആദരവും...💐💐💐💐💐🙏🙏🙏🙏🙏
👍
👍
ജനങ്ങളെ സപ്പോർട്ട് ഉണ്ടാകില്ല സംഘികളുടെയും ക്രിസംഘികളുടെയും എന്ന് തിരുത്തി പറയൂ...
@@hamzashalu7152ജനങ്ങൾ എന്ന് പറഞാൽ അത് കേരളത്തിൽ ജിഹാദികളും, കമ്മികളും മാത്രം ആണെന്ന് കരുതിയോ മദ്രസ പൊട്ടാ 😂
കാട്ടറബി പ്രാകൃതൻ്റെ ശിഷ്യൻമാർക്ക് എന്ത് ജനാധിപത്യം?? എന്ത് പത്ര സ്വാതന്ത്ര്യത്തിലൂടെ അഭിപ്രായസ്വാതന്ത്ര്യം? മറ്റു സമുദായങ്ങളുടെ ബുദ്ധിശക്തിയുടെ ഫലം രുചിച്ച് ശേഷം അവരെ കൊല്ലാൻ പഠിപ്പിക്കുന്ന വിഷക്കിത്താബ് തലയിലേറ്റി നടക്കുന്ന മണ്ണുണ്ണികൾ@@hamzashalu7152
ഷാജൻ സാർ ഇതു് ഏതറ്റം പോയിട്ടും തെളിയിക്കണം ഞങ്ങൾ ഷാജൻ സാറിനെ വിശ്വസിക്കുന്നു 🙏🙏👍
ഷാജൻ സാറിന് full support❤❤
ഫുൾ സപ്പോർട്ട് ഷാജൻ & മറുനാടൻ 👍🙏
എന്നാ സപ്പോർട്ട് ഈ ഫുൾ എന്ന് പറഞ്ഞാൽ
@@ShajiBharthan സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.
❤❤❤❤❤❤❤
കട്ട സപ്പോർട്ട് ഷാജൻ സാർ💪💪💪
സത്യം തുറന്നു പറയുന്നു അതാണ് മറ്റുള്ളവർക് വിഷമം സാജൻ സാർ ഇങ്ങനെ തന്നെ മുന്നോട്ടു ഞങ്ങൾ കൂടെ 👌👌👌❤❤🙏🙏🙏
ഷാജൻ, സധൈര്യം വളരെ കരുതലോടെ കൂടി മുന്നോട്ട് പോവുക.
ഷാജൻ സർ എന്നും സത്യത്തിനൊപ്പം തന്നെ എന്ന് എല്ലാവർക്കും അറിയാം
ഇത്തരം സാമൂഹ്യ ദ്രോഹികളെ വെറുതെ വിടരുത് സാജൻ സ്കറിയ .
ഷാജേട്ടാ.... ഇതൊന്നും ആരും വിശ്വസിക്കില്ല ❤️
അഭിനന്ദനങ്ങൾ സാജൻ സർ 💪🏻💪🏻
ലാൽസലാം ❤❤
റിപ്പോർട്ടറും മീഡിയ വണ്ണും നിരോധിക്കണം എന്ന് ആഗ്രഹം മുള്ളവർ മാത്രം
Aagrahamilla
ഇവിടെ നടക്കുന്നത് വ്യാജം ആണ്. അതിന് കേരളത്തിലെ ഭരണക്കാർ വരെ കൂട്ടു നിൽക്കുന്നു
ഷാജ, നിങ്ങളുടെ കൂടെ ഞാൻ ഞങ്ങൾ ഉണ്ട് 💪💪💪💪
റിപ്പോർട്ടർ മീഡിയവൺ 24 ന്യൂസ് ഈ മൂന്ന് ചാനലുകളാണ് മറുനാടൻ വിരുദ്ധ ചാനലുകൾ
The journalist ും ഉണ്ട്
അവർ രാജ്യദ്രോഹികളുമാണ്
നീയും ജിഹാദിക്ക് കൂട്ടിക്കൊടുക്കുന്നവനല്ലേ? അവരും അത് ചെയ്യുന്നു പിന്നെന്താ വ്യത്യാസം നാണംകെട്ടവനേ ?
നിജി ഹാദി ക്ക് കൂട്ടിക്കൊടുക്കുന്നവനല്ലേ
Athusari.marunaadanu enthum parayam ille. 24 correct news alle koduthe
ഷാജൻ. താങ്കൾ പറഞ്ഞിട്ടാണ് ഞങൾ സത്യമുള്ള വാർത്തകൾ അറിയുന്നത് തന്നെ. ധീരമായി മുന്നോട്ട് പോകൂ ❤
😂😂
@@faisalnadi5081kuth nabi fan
സാജൻ സാറേ സത്യസന്ധതയുടെ പേരിൽ താങ്കളെ വേട്ടയാടുന്ന വരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാൻ താങ്കൾക്ക് സാമ്പത്തികം ഇല്ലെങ്കിൽ സാറിന്റെ സഹോദരങ്ങളായ ഞങ്ങളോട് പറയൂ എത്ര വേണ്ടിവരും എത്ര കോടി
നിങ്ങളെ ഏതെല്ലാം തരത്തിൽ ആരെല്ലാം ഉപദ്രവിക്കുന്നു അവിടുന്നെല്ലാം നിങ്ങളെ ദൈവം രക്ഷിക്കുന്നു സത്യസന്ധമായി ജീവിക്കുന്നവരുടെ അവസ്ഥ ഇതൊക്കെയാണ്
എന്തൊരു ദുരന്തമാണ് ഇന്നത്ത കേരളം.??
പഴയ കേരളം എന്നേക്കുമായി നഷ്ടമായിരിക്കുന്നു.
നമ്മുടെ നാടു ഇങ്ങനെയൊക്കെ നശിച്ചു പോയതിനു ആരാണ് ഉത്തരവാദികൾ?
ഇങ്ങനെയാണോ ഒരു ജനാധിപത്യരാജ്യത്തു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത്???
കോടതികൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കിൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസവും നശിക്കും.
അതോടെ നമ്മുടെ രാജ്യം അനാഥമാകും!
വിട്ട് കൊടുക്കരുത് ഷാജൻ.
ഈ പരാതിയെ സംബന്ധിച്ച് കാണിക്കുന്ന ശുഷ്കാന്തി പഴയ വൈരാഗ്യത്തിൻ്റെ ബാക്കിപത്രമാണോ എന്ന് പോലും സംശയിക്കണം.
പ്രിയപ്പെട്ട ഷാജൻ താങ്കൾക്കു എതിരെ കളള കേസ് ഉണ്ടാക്കിയവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം . അത് ഏതവന്മാർ ആണെങ്കിലും ശരി . പോലീസ് പലപ്പോഴും വലിയ ഏമാന്മാർക്ക് വേണ്ടി കളള കേസ് എടുത്തു എന്ന് പല വാർത്തകളും കേട്ട് മടുത്തു . ചതിയന്മാരുടെ മുന്നിൽ ധൈര്യമായി പൊരുതി ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യം ആണ് . എന്നും നിങ്ങളോടൊപ്പം 💪🙏
സത്യത്തിനു വേണ്ടി പോരാടുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏
ഷാജൻ സ്ക്കറിയയെ ഇഷ്ടമുള്ളവരും കട്ട സപ്പോർട്ടു് ചെയ്യുന്നവരും എത്ര പേർ...
എല്ലാവർക്കും മനസ്സിലായി… നല്ല ഫ്രോഡ് അന്നെന്ന്…..
@@Raghuvaran_0011 sathyam parayunnavan fraud ane enne chila pattikalke thonnum
@@Jacob-Mkodichi pattikal enthu kittiyalum padikkulla...avanonnum ariyunnilla avante oke kal keezhile mannu pokuvane enne..
@@Jacob-M ഷാജന്റെ ബ്ലാക്ക് മെയിൽ എജന്റ് ആണല്ലേ 😂😂😂
ഏജന്റ് spotted !!!
@@Raghuvaran_0011 .cammy 💊💊💊💊🥹😀😝
അതാവണം മറുടാടാൻ ഷാജൻ 💪💪💪👍👌
ഇങ്ങനെ ഉള്ളവരൊക്കെ കംപ്ലയിന്റ് കൊടുത്താൽ പോലീസ് ഭയങ്കര ശുഷ്‌കാന്തി ആണ്
ഇതു യദാർത്ഥ പ്രതിയെ വിട്ടിട്ടു കാണുന്നവനെ കള്ളനാക്കുന്ന രീതിയല്ലേ!,ഇപ്പോൾ ഇതും നടക്കും ഇതിനപ്പുറവും നടക്കും, പേടിഎമ്മിന്റെ കൊലപാതകത്തിൽ തന്നെ കണ്ടില്ലേ എല്ലാം.
മുഖം നോക്കാതെ ധീരമായി മുന്നേറുക ഷാജൻ ജി
സല്യൂട്ട് ഷാജൻ സാർ
ഷാജൻ വേറെ ഇനമാണ് മോനെ മാറ്റി പിടി. ❤️❤️❤️
അടിച്ചു കൊടുക്ക് ഷാജ മീഡിയ വണിനും റിപ്പോർട്ടർക്കും.. കേറട്ടെ അങ്ങ് 100%. 😂🤣🤣
ഷാജൻ. സർ. എല്ലാത്തിനും. തെളിവ്. കാണിക്കും.
മറുപടി ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് വിചാരിച്ചില്ല 😆
സത്യത്തിന് വേണ്ടി പോരാടണം "സത്യമേവ ജയതേ "
യാഥാർഥ്യം പറയുന്നവരെ ഒരു പാർട്ടികളും വച്ചു പൊറുപ്പിക്കില്ല അതാണ് നമ്മുടെ പൊളിറ്റിക്സ്
സാറിനേക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞാലും ആരും വിശ്വസിക്കില്ല സാർ കാരണം അങ്ങയേക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ഒരു ധാരണയുണ്ട് അതിന് ഒരു മാറ്റവും വരില്ല ധൈര്യമുണ്ടെന്നറിയാം എന്നാലും ധീരതയോടെ മുന്നേറുക സത്യം വിളിച്ചു പറയുമ്പോൾ പലതും അനുഭവിക്കേണ്ടിവരുന്നു ഇത്രയും കഷ്ട്ടപ്പട്ടുജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന സാറിനേ ദൈവം കൈവിടില്ല👍👍👍👍👍
മീഡിയ one....BOYCOTT
റിപ്പോർട്ടർ... .BOYCOTT
.Boycott keralam ഒന്നടങ്കം ജനങൾ boycott BOYCOTT🎉🎉🎉🎉🎉🎉🎉🎉
ആര് - കാണുന്നു ...... തൂ RA ചാനൽ.......😭😭😭
ഷാജൻ സാറിനെ പോലുള്ള കുറച്ച് ആളുകൾ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ .. 👌🙏 💪
വിടരുത് ഷാജൻജി ഒരുത്തനെയും
നമ്മന്റെ ദുർഗാവാഹിണി ഉള്ളത്. കൊണ്ടാണോ. നമ്മുടെ. ചാനൽ ആയത് 😳
രണ്ട് അമേദ്യങ്ങൾ .... മാധ്യമങ്ങൾ എന്ന് പറയരുത് അത് മാന്യമായി പത്രപ്രവർത്തനം നടത്തുന്നവരെ അവഹേളിക്കൽ ആണ്. ശക്തമായി മുന്നോട്ട് തന്നെ പോവുക, എല്ലാ വിധ പിൻതുണയും ഷാജന് നൽകും. 🎉
ഷാജന്റെ ഈ ന്യായമായ അവകാശത്തോടും ധീരമായ തീരുമാനത്തോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഐ പി സി ക്കു പകരം വന്ന ബി എൻ എസ് നിയമത്തിലെ പുതിയ വ്യവസ്ഥപ്രകാരം ഒരുഅടിസ്ഥാനവും ഇല്ലാതെ മാന്യന്മാർക്കെതിരെ എഫ് ഐ ആർ ഇട്ടു പീഢിപ്പിക്കുന്ന പോലീസിനും ഒരു വെല്ലുവിളിയെന്നതും , പുതിയ നിയമവ്യവസ്ഥ ജനപ്രദമെന്നതും അടിവരയിരുന്നു. ഷാജന്റെ ഈ നീയനടപടിക്ക് എന്റെ പിന്തുണയും വിജയാശംസകളും..
റിപ്പോർട്ടർ ചാനലും മീഡിയ വണ്ണും സമൂഹത്തോട് ചെയ്യുന്ന ദ്രോഹം കുറോച്ചൊന്നുമല്ല. ഇത് പൊതു ജനം അറിയണം. മിസ്റ്റർ ഷാജനുമായുള്ള ഈ കേസിൽ സത്യം കണ്ടത്തേണ്ടിയിരിക്കുന്നു. കുറച്ചു മിനക്കെട്ടാലും ഷാജൻ ഇത് കാര്യമായി എടുത്തു ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം. ജനത്തിന്റെ പിന്തുണ നിങ്ങൾക്കുണ്ട്.
നിയമം അറിയുന്ന ആളാണ് ഷാജൻ സ്കറിയ. മുകളിൽ നിന്നും സമർദ്ദം കൊണ്ട് ഇറങ്ങിയാൽ.
മറുനാടൻ കാണുന്ന പ്രേക്ഷകർക്ക് പല നിയമങ്ങൾ പോലും പഠിക്കാൻ പറ്റും ഇദ്ദേഹത്തിന്റെ ന്യൂസ് കണ്ടാൽ
അടിപൊളി ഇതാണ് വേണ്ടത്
❤️നിങ്ങൾ സൂപ്പർ ആണ് മാഷേ ❤️
ഇപ്പോഴാ എനിക്ക് സമാധാനമായത് രാവിലെ തൊട്ട് ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു ഞാൻ.മറുപടിയുമായി താങ്കളെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ ennn
സാറിന് സപ്പോർട്ട്
സത്യസന്ധമായ വാർത്തകൾ പറയുന്ന ഏക വാർത്ത ചാനൽ ആണ് മറുനാടൻ.. മറുനാടൻ സാജനെ തൊടുന്നവന് പൊള്ളും സൂക്ഷിക്കുക.. ലോകത്തു ഇത്രയും ജനങളുടെ സപ്പോർട്ട് ഉള്ള ഒരു വ്യക്തി ഇന്ന് വരെ ഉണ്ടായിട്ടില്ല. അത് കൊണ്ട് എല്ലാവന്റെയും നെഞ്ചത്ത് കേറുന്ന പോലെ ആളുടെ മേലേക്ക് കയറാതെ ഇരിക്കയാണ് ബുദ്ധി.. കേറിയാൽ തലപൊക്കാൻ കഴിയാത്ത വിധം നാറും
അതാണ് വേണ്ടത്. സത്യം തെളിയട്ടെ.
ഷാജൻ സ്കറിയ
ഷാജൻ സ്കറിയ
ഷാജൻ സ്കറിയ
സാജൻ സർ , സാറിന്റെ കൂടെ ദൈവമുണ്ട്. നാട്ടിൽ നടക്കുന്ന എല്ലാ ക്രൂരത യും ധൈര്യമായി പറയുവാൻ കഴിയുന്നത് അതുകൊണ്ടാണ്.👍👍👍👌❤
മറുനാടന്‍ ❤❤❤❤❤
കൺഗ്രാജുലേഷൻസ് സാജൻ താങ്കളുടെ ഈ വീഡിയോ ഒരുപാട് ഉപകാരപ്രദം സാധാരണക്കാർ ഇത്തരം കള്ള കേസുകളെ ഭയന്നാണ് ജീവിക്കുന്നത് നിയമം ഇത്ര കർക്കശമാണ് എന്ന് അറിഞ്ഞാൽ എല്ലാവർക്കും കുറ്റത്തിന് എതിരെ പ്രതികരിക്കാൻ ധൈര്യം ലഭിക്കും വളരെ നന്ദി ഇക്കാര്യം പൊതുമധ്യത്തിൽ പറഞ്ഞതിന്.
നമ്മുടെ റിപ്പോർട്ടർ ചാനൽ മീഡിയ വണ്ണിന്റെ സ്റ്റാൻഡേർഡ്ലേക്ക് പോയി 😄
ഷാജൻ സർ. വളെരെ. സത്യസന്തൻ. ആണ്.
ടീച്ചറെ അവൻ എന്നെ പിച്ചി എന്നും പറഞ്ഞു എനിക്കെതിരെ എന്റെ 3)0 ക്ലാസിലെ കൂട്ടുകാരൻ ക്ലാസ് ടീച്ചറോടു പരാതി പറഞ്ഞത് ഇത് കണ്ടപ്പോൾ ഓർത്തു പോയി
ധീരതയോടെ മുന്നോട്ടു പോവുക ,,,
എല്ലാ ഭാവുകങ്ങളും ….
Big support for you sir
ഷാജന്റെ മുന്നറിയിപ്പ് ഭയന്നു റിപ്പോർട്ടറും മീഡിയവണ്ണും പ്രവർത്തനം നിർത്താൻ വേണ്ടി തീരുമാനിക്കുന്നതായി കേൾക്കുന്നു 😭😭
മീഡിയ വൺ "പാരച്ചൂട് വെളിച്ചെണ്ണയുടെ "പരസ്യത്തിനു ഇനി മുതൽ പണം വാങ്ങില്ല..."ഹമാസ് ഐക്യദാർട്ടിയം
സത്യത്തിനും നീതിക്കും വേണ്ടി മാധ്യപ്രവർത്തനം നടത്തുന്ന സാജൻ സാറേ നന്മയുള്ള മുഴുവൻ ജനത്തിന്‍റേയും സപ്പോർട്ട് അങ്ങയുടെ കൂടെയുണ്ട്
കേസുകൊടുത്തവനിൽ ഒട്ടും വിശ്വാസം ഇല്ല
ധാർമികമായി കൂടെയുണ്ടാവും, ഉറപ്പ്.
അഭിനന്ദനങ്ങൾ 👍
Marunadan ❤❤
നഷ്ടപരിഹാരം നല്കാൻ ആവശ്യപ്പെടണം. ഇതിനെതിരെ മറുനാടൻ കേസ് കൊടുക്കണം
സുഹൃത്തേ, നഷ്ടപരിഹാരം കേസ് നടത്തിപ്പിന് വൻചിലവാണ്....
അതിനുവേണ്ടി ഞാനും ഉണ്ടാകും
🙏🌹സക്കറിയ താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ 🌹🙏
Marunadan 🌹🌹🌹🌹🌹
ഇവന്മാരെ വെറുതെ വിടരുത്. സത്യം. S. C യിൽ നിന്ന് വിവാത ഉത്തരവ് വാങിയ താങ്കൾ ഇവന്മാരെ വെറുതെ വിട്ടാൽ പാവങളെ കൊല്ലം. വിടരുത് സർ 🙏
അടിപൊളി ഷാജൻ സാർ 🙏🙏🙏
100% Support
ഷാജൻ സ്‌കറിയയുടെ സർട്ടിഫിക്കേറ്റ് ആണ്. മറുനാടൻ ചാനൽ. അതു സുതാര്യമാണ്.
Israel is God's own country && Marunadan is God's own Chanel Mr Shajan 💯💯💯💯👍👍👍
Yes absolutely correct 🤔🤔🤔!!!!!
ഷാജൻ ചേട്ടാ ഇവൻമാർക്ക് പണി കൊടുത്തിരിക്കണം
സാജൻ സർ, ഞാൻ കാണുന്നത് മറുനാടനാണ് വാർത്തകൾ വിശ്വസിക്കുന്നത് ഈ ചാനലിലൂടെയാണ്, തുടർന്നും സത്യസന്ധമായി സാറു നീങ്ങുക,, മറുനാട നിൽ ഞാൻ വിശ്വസിക്കുന്നു,, പ്രണാമം,,
കുറച്ചു വർഷം മുമ്പ് MEDIA മുക്കാലിനെ കേന്ദ്രം നിരോധിച്ചപ്പോൾ , ഈ ഷാജൻ തന്നെയാണ് അവരെ സപ്പോർട്ട് ചെയ്ത് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്😂😂😂
അത് സാജൻ സാർ നന്മ ഉള്ളതുകൊണ്ടും മര്യാദക്കാരനായതുകൊണ്ടും പറഞ്ഞതായിരിക്കും എന്നാൽ ഇപ്പോളല്ലേ തല പൊക്കി തിരിഞ്ഞ് കൊത്തുന്നത്.
ഈചാനൽ ഇഷ്ടപ്പെടുന്നവരല്ലേ കാണുന്നത്.അതുകൊണ്ട് ഷാജൻ സാറിനെ അറിയുന്നവർ ഇത് വിശ്വാസിക്കില്ല സാർ.താങ്കൾ അത്രയും സത്യം ഉള്ള ആളാണ്.
എന്നും മറുനാടനോപ്പം ❤
സത്യമുള്ള വളരെ ചുരുക്കം മാധ്യമ പ്രവർത്തകരിൽ ഒരാൾ ഷാജൻ സർ, മാധ്യമ നപുംസകങ്ങൾക്കിടയിൽ അങ്ങയെ പോലെ ചില വേറിട്ട സ്വരങ്ങൾ ആണ് ആശ്വാസം, അങ്ങയുടെ പോരാട്ടത്തിന് അഭിവാദ്യങ്ങൾ
Well said sir❤❤❤❤
കള്ളക്കേസ് എടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പുതിയ ന്യായസംഹിത നിയമത്തിൽ നടപടി എടുക്കാൻ വകുപ്പ് ഉണ്ട് എന്ന് ജനങ്ങളെ അറിയിച്ച താങ്കൾക്ക് നന്ദി. ചില ഉദ്യോഗസ്ഥർ അകത്ത് കിടന്നാൽ അവർ കള്ളക്കേസ് എടുക്കുന്നതിൽ നിന്ന് പിൻവലിയും. അടിമ ഉദ്യോഗസ്ഥർക്ക് ഇതൊരു പാഠം ആകട്ടെ . You are on the right way. Go ahead.
കേരളത്തിലെ നമ്പർ വൺ വിഷ ചാനലുകളാണ് കൈരളി മീഡിയാവൺ റിപ്പോർട്ടർ 24 😈
ഈ 2ചാനലിനും പണി കൊടുക്കണം
മലം ടീവി😂
ഈ മനുഷ്യൻ നാടിനു ആവശ്യമാണ്. നമുക്ക് ഒരുമിച്ച് നിൽക്കാം. നീതിനടപ്പാക്കുന്നവർ. നീതി നിഷേധിക്കുന്നു. നമുക്ക് ഒരുമിക്കാം 🙏🏼
റിപ്പോർട്ടർ ചാനൽ, മീഡിയ വൺ = കളകുട വിഷം
24 News ഉം👎 കമ്മിച്ചാലാണ്🤮
സത്യ സന്ധമായ പത്രപ്രവർത്തകരെ. വേട്ടയാടുന്ന പ്രവണത കേരളത്തിൽ കൂടുതൽ..
ഷാജൻ 👍👍👍 👍👍
ഇങ്ങനെയുള്ള മാപ്രകൾ സാജൻ സ്കറിയക്കും മറുനാടൻ മലയാളിക്കും റീച്ച് കൂട്ടി തരുന്നതിന്
അവരോട് ശരിക്കും നന്ദി പറയണം.
മാപ്രകൾ പാമ്പിന്റ വലിലാണല്ലോ പിടിച്ചത് 🤣
പുലിവാൽ പിടിച്ച ചാനൽ വട്ടൻ
ഷാജൻ സർ തങ്ങൾക്ക് മുമ്പോട്ട് പോകാം ജനങ്ങളുടെ സപ്പോർട്ട് തങ്ങൾക്ക് ഉണ്ട് 100 %
Super