സുന്ദരികളായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ |അതാണോ Honey Rose വിഷയത്തിലും സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • സുന്ദരികളായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ |അതാണോ Honey Rose വിഷയത്തിലും സംഭവിച്ചത്
    Thank you so much for watching this video. I hope you enjoyed. If you did please like,subscribe and share💕
    Please follow me on Instagram 👇
    / mathimole
    Please follow me on
    Facebook page👇
    bit.ly/3D06lmh

ความคิดเห็น • 224

  • @Gigi-q5t1o
    @Gigi-q5t1o 27 วันที่ผ่านมา +12

    Chechi njan kuruppampady ane.Irelandil 18yrs ayi.Namukkariyalo ethramathram nammude nattile alukal judgemental anennu.Njan pregnant ayirunnappol 17yrs ago baselious hospitalil poyappo Skirt ittu.Ente amma paranju enikku nanamakunnu nee ithu ittekkunnathukondennu.Ellavarum enne stare cheyyunnundayirunnu.😅Enikku pakamulla churidar undayirunnu.Husband was so supportive. But now reality its all improved but In social media its harrassment. My God Honey rose is beautiful. Nobody should tell or insist what others wear.It will take another 30 years to improve kerala.But I am not against any religion. But I can see this boche pooche is celebrated by especially particular community

    • @mathimolemathew4641
      @mathimolemathew4641  27 วันที่ผ่านมา

      ❤️💕❤️🙏

    • @MubashiraK-u4u
      @MubashiraK-u4u 27 วันที่ผ่านมา +4

      ഹഹാ, തുണിയുടുക്കാതെ നടക്കാനും സ്വാതന്ത്ര്യം കാണും ല്ലേ, നോക്കരുത് എന്ന് ബോർഡ്‌ വെച്ചാൽ മതി 🤣🤣🤣

    • @MubashiraK-u4u
      @MubashiraK-u4u 27 วันที่ผ่านมา +1

      നിങ്ങൾ പറഞ്ഞ ചേഞ്ച്‌ കേരളത്തിൽ വരാതിരിക്കട്ടെ യൂറോപ്പിൽ പോലെ ആവാതിരിക്കട്ടെ. അച്ഛനും മോളും തമ്മിൽ incest ഒക്കെ allowed

    • @Hiux4bcs
      @Hiux4bcs 26 วันที่ผ่านมา +1

      കേരളം പെട്ടെന്ന് Europe ആവില്ല …. കാരണം root പറിച്ച് മാറ്റാൻ യുദ്ധം ഒരുപാട് വേണ്ടി വരും … മാറുമറയ്ക്കൽ സമരത്തിൽ നിന്നും sleeveless jeans വരേ എത്തിയില്ലേ … jeans 30 years ago ചിന്തിക്കാൻ പോലുമാവില്ലായിരുന്നു … ഇപ്പോ എല്ലാ പിള്ളാരും ഇടുന്നു അത്

    • @MartinaThomas-s4g
      @MartinaThomas-s4g 16 วันที่ผ่านมา

      Molea. 25. Year. Munnnu. Mobil. Upayogichathinu. Mossam. Peannu
      Lipsttic. Upayogichappole. Mossam
      Churithar. Eittappole. Mossam
      Hair. Bant. Veachappole. Mossam
      Pinnnea. Malayaaaaly. Marichslum. Marilllla.
      Eippo. Njan. 53. Kazhinju
      Kurea. Anubavichu

  • @unnikrishnan.v737
    @unnikrishnan.v737 27 วันที่ผ่านมา +14

    ചേച്ചി മനുഷ്യർ ചിന്തിക്കാതെ പോയ പല കാര്യങ്ങളും ചേച്ചിയ്ലൂടെ അറിയാനും മലയാളികൾക്ക് അതിന് സാധിച്ചതിലും ഞാൻ ചേച്ചിയോട് വളരെ അധികം നന്ദി പറയുന്നു 🇮🇳

  • @sissilyjohn6752
    @sissilyjohn6752 27 วันที่ผ่านมา +75

    മനോഹരമായ ഒരു പൂവ് പൊതു ഇടത്തിൽ നിൽക്കുന്ന ഒരു ചെടിയിൽ കണ്ടാൽ ആളുകൾ അതിനെ സമീപിക്കുന്നത് പല രീതിയിൽ ആയിരിക്കും. ചിലർ കണ്ട് ആസ്വദിക്കും ചിലർ തൊട്ടു നോക്കും ചിലർ ചെടിയെ ഉലച്ചു അടുപ്പിച്ചു നോക്കും ചിലർ ചെടിയിൽ വച്ചു തന്നെ മനത്തുനോക്കും ചിലർ അതിനെ പറി ച്ചെടുക്കും. എന്നാൽ ഈ ചെടി ഒരു വേലി കെട്ടി സംരക്ഷിച്ചിട്ടുള്ള ഗാർഡനിൽ ആണെങ്കിലോ എല്ലാവരും കണ്ട് ആസ്വദിച്ചു നന്നായിട്ടുണ്ട് ഭംഗി ഉണ്ട് എന്നൊക്കെ പറയും അല്ലെ. സുന്ദരികളായ സ്ത്രീകളുടെ കാര്യവും അങ്ങനെ തന്നെ ആണ്. ഗാർഡനെ സംരക്ഷിക്കുന്ന വേലിക്കെട്ടു പോലെ തന്നെയാണ് അവളുടെ വസ്ത്രധാരണവും. മാറ് മറക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് ഈ അനീതിക്കെതിരെ സമരം ചെയ്തു നേടിയെടുത്ത സംസ്കാരമാണ് കേരളത്തിൻ്റേത് സ്ത്രീകൾ മാറ് മറച്ച് നടക്കേണ്ടത് ആണെന്ന സാംസ്കാരിക,സ്വാതന്ത്ര്യ, പ്രബു ന്ദ്ധ ചിന്ത കൊണ്ടാണ്. പാശ്ചാത്യ സംസ്കാരം കേരളത്തിൽ വളർന്നപ്പോൾ അല്പ വസ്ത്രം ആഡംബരമായി. മറയ്കേണ്ടത് തുറന്നു കാട്ടി ശരീരത്തെ അലങ്കരിക്കുന്നത് പുതുമയുടെ സംസ്കാരമായി. സമൂഹത്തിൻ്റെ ആകർഷണത്തിന് വേണ്ടി പലതും ചെയ്താൽ സമൂഹം പ്രതികരിക്കും. റോഡരികിലെ ചെടിയിലെ പൂവിനോടെന്നപോലെ. അത്രയേ ഉള്ളു....

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 27 วันที่ผ่านมา +3

      100%correct

    • @geethakumari4939
      @geethakumari4939 27 วันที่ผ่านมา +8

      . സ്ത്രീകൾ പൂവും പുഷ്പവുമൊന്നുമല്ല ചോരയും നീരുമുള്ള മനുഷ്യരാണെന്നു മനസിലാക്കാൻ പോലും പറ്റിയിട്ടില്ലാത്ത ശുംഭൻ

    • @anulekshmi5369
      @anulekshmi5369 27 วันที่ผ่านมา

      ​@@geethakumari4939😂😂🥰

    • @sissilyjohn6752
      @sissilyjohn6752 27 วันที่ผ่านมา

      @@geethakumari4939 bocheye ന്യായീകരിച്ചത് അല്ല.സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾ പറഞ്ഞതാണ്. ചോരയും നീരും സ്ത്രീകൾക്ക് മാത്രമല്ല എന്നുകൂടി ഓർക്കണം.അതുകൊണ്ടാണ് പണ്ട് കാർന്നൊന്മാർ പറഞ്ഞു വച്ചത് ഇല മുള്ളിൽ വന്നു വീണാലും മുള്ള് ഇലയിൽ വന്നു വീണാലും ഇലക്കാണ് കേട് എന്ന്.

    • @sissilyjohn6752
      @sissilyjohn6752 27 วันที่ผ่านมา

      @@geethakumari4939 bocheye ന്യായീകരിച്ചത് അല്ല സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾ പറഞ്ഞതാണ്. ചോരയും നീരും സ്ത്രീകൾക്ക് മാത്രമല്ലല്ലോ. അത് കൊണ്ടാണ് പണ്ട് കാർന്നോന്മാർ പറഞ്ഞ് വച്ചത് ' ഇല മുള്ളിൽ വന്ന് വീണാലും മുള്ള് ഇലയിൽ വന്ന് വീണാലും ഇലയ്ക്ക് ആണ് കേട് എന്ന് "

  • @um_fathmah17
    @um_fathmah17 27 วันที่ผ่านมา +45

    ശരീരം മറച്ച് നടക്കുന്നത് സ്വന്തം സുരക്ഷയ്ക്ക് വേണ്ടി കൂടിയാണ്.
    എല്ലാ സ്ത്രീകളും സുന്ദരികള്‍ ആണ്.
    In different ways.
    Expose ചെയ്യുന്ന environment ശ്രദ്ധിക്കേണ്ടത് ഉണ്ട്. സ്വന്തം കിടപ്പറയില്‍ വേറെ, വീട്ടില്‍ വേറെ , ladies only gatherings വേറെ, പബ്ലിക്ല്‍ല്‍ വേറെ , അന്യന്റെ കൂടെ തനിച്ച് ആകുമ്പോ വേറെ രീതിയിലും വേണം പെരുമാറ്റവും വസ്ത്രധാരണവും.. ഇതെല്ലാം സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ്..
    അങ്ങിനെ അല്ലെന്ന് തോന്നുന്നവര്‍ അവരുടെ ഇഷ്ടം പോലെ ധരിക്കും. കാണുന്നവർ അവരുടെ ചിന്ത പോലെ കാണുകയും, പറയുകയും ചെയ്യും..
    അതും accept ചെയ്യേണ്ടി വരും..

    • @shilavarghese4192
      @shilavarghese4192 27 วันที่ผ่านมา +6

      Well said 🎉

    • @kavi1501
      @kavi1501 27 วันที่ผ่านมา +5

      Agree with your comments.Many youngsters get influenced by celebrity dressing.

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc 27 วันที่ผ่านมา +3

      💯

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 27 วันที่ผ่านมา +4

      Dressing kond enth safety ane guarantee tharune? All the girls/women in human history who were molested or brutally raped so far didn't all dress in revealing outfits...even fully covering urself won't guarantee you any safety from sexual predators....it's not the dressing that is at fault...it's ppl who view others with their vulgar eyes that is at fault. If ppl stop having vulgar thoughts about women ..there wouldn't be a need of protection in the first place.

    • @um_fathmah17
      @um_fathmah17 26 วันที่ผ่านมา

      @Azarath_Metrion_Zinthos we can't control all of their vulgar eyes, but we can control what they could see from our body by wearing decent clothes. This has been proven in public experiments.

  • @JaisalKavungal
    @JaisalKavungal 27 วันที่ผ่านมา +51

    സ്ത്രീകൾക്ക് വിലസാം പക്ഷേ ആഭാസമാകരുത്
    ശരീരം വെളിപ്പെടുത്താം പക്ഷേ നഗ്നത ആകരുത് 😊

    • @jaynair2942
      @jaynair2942 27 วันที่ผ่านมา

      @JaisalKavungal it's upto her to decide how and what to wear. She doesn't need to be somebody who constantly under pressure of her parochial parents or partner to decide what she needs to do and say. And there's no specific rules of nudity and decency. Every person has his/her ideas about this.! Are you someone who wants a woman to be clad in saree on the beach? Or in any of the sports activities? If woman wears bickni on the beach and micro minis while playing sports, can you make any objections?

  • @PriyankaGandhiT
    @PriyankaGandhiT 27 วันที่ผ่านมา +6

    നല്ല വിശകലനം...
    പക്ഷെ ആണുങ്ങളെ മനസ്സിലാക്കുന്നതിൽ ഇച്ചിരി പരാജയപ്പെട്ടുപോയി എന്നു തോന്നുന്നു....
    മതി മോളുടെ husbandinte നിലപാടുകൂടി ഒന്ന് അടുത്ത വീഡിയോ യിൽ ഇടണേ
    എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് Dr ശശി തരൂർ... അദ്ദേഹത്തിനെ പറയുന്ന തോന്ന്യാസങ്ങൾ കേട്ടാലോ ?
    എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ സൈബർ ബുള്ളയിങ്ങിനു ഇരയായിട്ടുള്ള പുരുഷൻ... ഒരു പുരുഷൻ പോലും അദ്ദേഹത്തിന് സപ്പോർട്ടും ആയി വന്നിട്ടില്ല... ഹണിറോസിന് ആദ്യം ബോച്ചേ ഇഷ്യൂയിൽ 80% സപ്പോർട്ട് ഉണ്ടായിരുന്നു.. പിന്നെങ്ങിനെയാണ് പൊടുന്നനെ 20% സപ്പോർട്ടിലേക്കു കൂപ്പു കുത്തിയത് എന്ന് ഒരു അവലോകനം നടത്തണം...
    പണ്ഡിതനായ രാഹുലിനോട് മുട്ടുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു..
    വിമർശിച്ചതിനു കേസുമായി പോകരുതായിരുന്നു...
    ഇതിനെന്താണ് പറയേണ്ടത്?
    ഹണി നല്ലൊരു നീക്കം നടത്തിയതായിരുന്നു...
    പെൺബുദ്ധി പിൻബുദ്ധി എന്നു പറഞ്ഞാൽ.......

  • @PriyankaGandhiT
    @PriyankaGandhiT 27 วันที่ผ่านมา +15

    ഹണിറോസ് വിമർശനത്തെ നേരിടാൻ തയ്യാറാവണം വസ്ത്രത്തിൽ bold ആവുന്നതുപോലെ.... ആത്മഹത്യ ചെയ്യും എന്നൊക്കെ പറയുന്നത് മോശമല്ലേ...
    രാഹുൽ എന്റെ friend ആണ്
    ഒരിക്കലും സ്ത്രീ വിരുദ്ധനല്ല...
    വിദേശത്ത് വിമർശിക്കില്ലേ...
    അവിടുള്ളവർ ignore ചെയ്യും...
    ഹണി റോ1സിന്റെ ആത്മഹത്യാ ഭീഷണി നാണക്കേടായി പോയി

    • @sheenasubash
      @sheenasubash 27 วันที่ผ่านมา +1

      അത് വെറും ഓലപ്പാമ്പ്

    • @unnikrishnang6367
      @unnikrishnang6367 26 วันที่ผ่านมา

      അങ്ങനെയാണെങ്കിൽ നിങ്ങളുടെ സ്ത്രീ വിരുദ്ധൻ സുഹൃത്തിനെ ആദ്യം ഉപദേശിച്ചു നന്നാക്കാൻ നോക്കു. ഹണി റോസ് നിങ്ങളെയും രാഹുലിനെയും പോലെയുള്ള പുരുഷ വാദികളുടെ ഭീകര ആക്രമണം വര്ഷങ്ങളായി നേരിടുന്ന വ്യക്തി ആണ്. കൂനിൽ മേൽ കുരു പോലെ ഈ ബോച്ചേ അവരുടെ മാനത്തിന് വില പറയുന്നു. അതിൽ നിന്നും രക്ഷാ നേടി കേസിനു പോയപ്പോൾ ഇതാ വരുന്നു രാഹുൽ എന്ന ഒരു മര വാഴ! ഏതാനും ദിവസം കൊണ്ടവൻ ആ സ്ത്രീക്കു കിട്ടിയ എല്ലാ സപ്പോർട്ടും ഇല്ലാതാക്കി മാധ്യമങ്ങളിലൂടെ അവർക്കെതിരെ ആക്രമനം നടത്തുന്നു. ഒരു സ്ത്രീ ആത്മഹത്യ ക്കുറിച്ച് ചിന്തിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു! ഒരു സ്ത്രീ ആയ നിങ്ങൾക്കതു മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തു പറയാൻ? !!😏

    • @Hiux4bcs
      @Hiux4bcs 26 วันที่ผ่านมา

      ഞാൻ വിദേശത്താണ് … ഇവിടേ വിമർശനം പോയിട്ട് …. തുറിച്ച് നോക്കാൻ പോലും പാടില്ല …. ഇവിടേ ആണ്ണുങൾ public ൽ വളരേ decent ആണ്… but Bobby ക്കൊപ്പം

  • @bhavananair8803
    @bhavananair8803 11 วันที่ผ่านมา +1

    You are absolutely spot on! Can't agree more. Every little thing you have spoken in this video, about divorcee/single women and the societsl challenges, about beauty and the psychological challenges beautiful women face, on the latest issue around Honey Rose, everything…Thank you so much for talking on this very pertinent topic. More power to you.

  • @elizabethm4903
    @elizabethm4903 27 วันที่ผ่านมา +8

    ഈ കുട്ടിക്ക് ഒത്തിരി സൗദര്യവും ഇത്തിരി വണ്ണവും ഉണ്ട്ടെന്ന്നെയുള്ളൂ. മെലിഞ്ഞവർ ഇത്തരം ഡ്രസ് ധരിച്ചാൽ ആരും ഒന്നും പറയില്ല.ഇതുവരെ ങ്ങിനെ ആര്യും ഇതുവരെ കണാതപോലെയാണ് കുറ്റം പറയുന്നവർ.എന്തായാലും ഹണിറോസ് മാറ് മറച്ചിട്ടുണ്ട്.മഞ്ഞ കണ്ണ് ഉള്ളവൻ കാണന്നത് എല്ലാം മഞ്ഞയാണ്.

  • @lissymathew1622
    @lissymathew1622 27 วันที่ผ่านมา +15

    ഒരു കുടുംബം ഉണ്ടെങ്കിലെസമൂഹത്തിൽ മാന്യതലഭിക്കുകയുള്ളു. ഒറ്റക്ക്ജീവിക്കുന്നവരെകുറേകഴിയുമ്പോൾ അവർ ഒറ്റപ്പെട്ടുപോകും. സൗന്ദര്യം ഒക്കെ കുറേകാലത്തെക്കെയുള്ളു. പെരുമാറ്റംനല്ലതയാൽ എല്ലാവരുംസ്നേഹിക്കും.

    • @Dragon_lilly22
      @Dragon_lilly22 26 วันที่ผ่านมา

      സത്യം...ഒരു ഹോസ്പിറ്റൽ ലു എത്ര category workers ഒണ്ട്... ഒരാൾ പോലും അവർക്കു frnd ആകാൻ പറ്റീല എങ്കിൽ എന്തോ പറയാനാ...

    • @SruthiAntony-12023
      @SruthiAntony-12023 26 วันที่ผ่านมา +1

      Ethra manyamayi nadanalum oralum avasanam vare koode undavila.. Namuk nammale. Undavu.. Ee lokath jeevan epo venelum pokam.. Ulla kalam swantham ishtathinu arem shalyam chaiyathe jeevikuka.
      Natukar thendikal. Palathum paraum.. Avar vannu oru dhivasam kooduthal jeevikanulla varam onnum tharilla😂

  • @Sajithaashraf760
    @Sajithaashraf760 27 วันที่ผ่านมา +29

    കാട്ടുത്തീ കേട്ടപ്പോൾ എനിക്ക് ചേച്ചി ഓക്കേ ആണോന്നു ആലോചിച്ചു ഒരു ടെൻഷൻ ഉണ്ടായിരുന്നു..ചേച്ചിയെ കണ്ടപ്പോൾ ഒരു ആശ്വാസം

    • @sunnykavalamablesunny6362
      @sunnykavalamablesunny6362 27 วันที่ผ่านมา +1

      😂😂

    • @mathimolemathew4641
      @mathimolemathew4641  27 วันที่ผ่านมา +1

      🙏💕

    • @Chinnu111-u5f
      @Chinnu111-u5f 27 วันที่ผ่านมา

      ​@@mathimolemathew4641vayasayille ammayi enthoru puttyum makeup um thoongi valinja kayyum kanich irikkunnu cheek fillers cheythitund alle

  • @keziahann1064
    @keziahann1064 26 วันที่ผ่านมา +2

    Hi Aunty! I’m so happy that this message was conveyed in Malayalam, as it will be incredibly informative for all the Malayali families out there, especially the women (mothers, sisters, grandmothers, wives, and daughters) who have been silenced by society. Thank you so much for bringing about a change, or at least contributing to it through your words. Women need to stand up for one another despite our insecurities-because insecurities are natural, and we can always work on ourselves through therapy, fitness, and introspection. However, slander should never be the way we address our insecurities.

    • @mathimolemathew4641
      @mathimolemathew4641  26 วันที่ผ่านมา

      🙏💕 Thank you for your kind words and support.

  • @thomasjoseph2252
    @thomasjoseph2252 14 วันที่ผ่านมา

    I am not a female, but I appreciate your spontaneous speech, it should be great blow to Rahul and Boche and so many such people with mean attitude. Keep it on, you are a genuine lady!!

  • @rethammapresannan8962
    @rethammapresannan8962 27 วันที่ผ่านมา +4

    സൗന്ദര്യത്തെ ആരും ഇഷ്ടപ്പെടും. പക്ഷേ വേഷവിധാനങ്ങളിൽ സ്റ്റാൻഡേർഡില്ലെന്നു തോന്നുമ്പോഴാണ് ബഹുമാനം കിട്ടാതാവുന്നത്

  • @sreekalaprasad2796
    @sreekalaprasad2796 วันที่ผ่านมา

    ചേച്ചിയെ കാണുമ്പോൾ എനിക്ക് ഡാവിഞ്ചിയുടെ മൊണാലിസയെ പോലെ തോന്നുന്നു❤❤❤

  • @Nabila-oz2iq
    @Nabila-oz2iq 27 วันที่ผ่านมา +16

    Ma'am paranjathellam sheriyanu❤ ennal, manappoorvam body expose cheyyan sremikkunnundu Honey rose. Athukondakam avar ithrayum vimarshikkappedunnathum 😊

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 27 วันที่ผ่านมา +3

    ഈ സൗന്ദര്യം അവനവൻ സ്വന്തം ഉണ്ടാക്കുന്ന എല്ലാ,അത് ദെെവം പരീക്ഷണാർത്ഥം നൽകുന്നതാണ്.

    • @SruthiAntony-12023
      @SruthiAntony-12023 26 วันที่ผ่านมา

      അതെന്ത് സാധനം പരീക്ഷണർത്ഥം... നമ്മളെന്താ ദൈവത്തിന്റെ ലാബിലെ എലികളോ..😂

  • @arathigrace6415
    @arathigrace6415 24 วันที่ผ่านมา

    Well said. A brilliant analysis of the society in a very simple way. And you have brought forward these thoughts beautifully to the audience. Well done. ❤

  • @Hiux4bcs
    @Hiux4bcs 26 วันที่ผ่านมา +2

    കേരളം പെട്ടെന്ന് Europe ആവില്ല …. കാരണം root പറിച്ച് മാറ്റാൻ യുദ്ധം ഒരുപാട് വേണ്ടി വരും … മാറുമറയ്ക്കൽ സമരത്തിൽ നിന്നും sleeveless jeans വരേ എത്തിയില്ലേ … jeans 30 years ago ചിന്തിക്കാൻ പോലുമാവില്ലായിരുന്നു … ഇപ്പോ എല്ലാ പിള്ളാരും ഇടുന്നു അത്

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 12 วันที่ผ่านมา

    Great Video Mam💯♥️

  • @leenakalathil295
    @leenakalathil295 26 วันที่ผ่านมา

    I completely agree with you about Honey Rose. Cyber bullying in Kerala is unacceptable. Let women wear what they want and let women be free from these male chauvinist attitudes. I see Honey as a humble well matured person. Let women who wants to wear linens over their head do that but don’t decide what others should wear. It is about time we should stand for women’s rights.

  • @Bt234
    @Bt234 27 วันที่ผ่านมา +5

    Chechy U.S il inauguration ethupole exposing aayittulla dress ittu kondano sthreekal varunnathu ? Usually oru suit pants or skirts allekil, business wear “dress” anu u edunnathu. Kim kardshian polu ullavar honey rose inte pole ulla dress ettondu varum. That’s what honey rose is also doing. Some dresses she wears is good for wearing in night clubs and parties in US, not for inauguration. Look at Manju Warrior. She is also movie star but does she wear exposing dress like this in public function?

  • @nirmalapb5044
    @nirmalapb5044 27 วันที่ผ่านมา +2

    ചേച്ചി എല്ലവരും ഇതുപോലെ ഡ്രസ് ചെയ്യുകയാണെങ്കില്‍ ഒരുത്തനും honey റോസ് വന്നാല്‍ തിരിഞ്ഞ് നോക്കില്ല, അത് തന്നെ ആണ് BOCHE യും ചെയ്യുന്നത്, GENTS എല്ലാവരും SHORTS ഇട്ടു നടക്കുമ്പോള്‍ ആണ് BOCHE. ചട്ടയും മുണ്ടും ഇട്ടു നടക്കുന്നത്, ധാരളം ആളുകൾ കളിയാക്കുന്നു, അത് BOCHE ക്ക് ഒരു പ്രയാസവും ഉണ്ടാക്കുന്നില്ല, അതേ മാര്‍ഗ്ഗം ആയിരുന്നു HONEY യും കാണേണ്ടത്, വ്യത്യസ്തമായി എന്ത്. കാണിച്ചാലും ആളുകള്‍ നോക്കും അവരുടെ മാനസിക 13:59 13:59 13:59 13:59 13:59 13:59

    • @mareenayohannan9699
      @mareenayohannan9699 27 วันที่ผ่านมา

      ഇങ്ങനെ വ്യത്യസ്ഥത ആഗ്രഹിയേക്കുന്നവ൪ എല്ലാവിധ കമ൯റ്ു൦ ആസ്വദിയ്ക്കാവുന്ന മാനസികാവസ്ഥയുള്ളവരാകണ൦.ഉൽഘാടനമാമാ൦ങ്ക൦ ഇതോടെ തീ൪ന്നു.ഹണിയ്ക്കു ഇനി വീട്ടിലിരുന്ന് വിഡിയോ പിടിച്ച് റീൽസ് ഓൺലൈനിൽ ഇട്ടു ഇരിയ്ക്കാ൦.

  • @mambrosis3711
    @mambrosis3711 27 วันที่ผ่านมา +5

    Very true. Thank you. You are beautiful!!!

  • @leelawilfred60
    @leelawilfred60 27 วันที่ผ่านมา +15

    What u mean of sundari? Please explain 🙏🙏🙏🙏

    • @dr.thusharasunish7750
      @dr.thusharasunish7750 27 วันที่ผ่านมา +6

      Those who are good looking.

    • @aswathychandran4158
      @aswathychandran4158 27 วันที่ผ่านมา +2

      ⁠then who all are bad looking? ?

    • @dr.thusharasunish7750
      @dr.thusharasunish7750 27 วันที่ผ่านมา +3

      ​@@aswathychandran4158 it is subjective.
      But who are not pleasing to eyes.
      And I think most of the people who get triggered to this kind of videos..

    • @susychacko3212
      @susychacko3212 27 วันที่ผ่านมา

      Everyone looks like their parents/grandparents/great grandparents/close relatives etc. You can't ignore these generations in the name of 'good looking '. Be sensitive.

  • @sanakc9045
    @sanakc9045 4 วันที่ผ่านมา

    എനിക്കും തോന്നാറുണ്ട് സൗന്ദര്യം ഒരു പക്ഷേ ചിലർക്ക് ശാപമായിരിക്കും ന്ന്

  • @praveenag7183
    @praveenag7183 26 วันที่ผ่านมา

    Awesome ❤ 100% Agree and support your views.

  • @Rangerov23
    @Rangerov23 2 วันที่ผ่านมา

    Chechi sundhari aaanto

  • @msgopakumar8281
    @msgopakumar8281 4 วันที่ผ่านมา

    Mathimol👍👍👍

  • @donascrafts
    @donascrafts 12 วันที่ผ่านมา

    Very well said chechi support you 100 %. Who are they to decide what we wear. Still in 17th century.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 27 วันที่ผ่านมา +4

    ഞാനും ആ categary യിൽ പെട്ടതാണ്. ആരും എന്നെ അവരുടെ കൂടെ കൂട്ടാറില്ല

  • @rubyjoseph8145
    @rubyjoseph8145 27 วันที่ผ่านมา +10

    Dress appropriately to the occasion & circumstances.

    • @tisotosit
      @tisotosit 26 วันที่ผ่านมา

      Such a simple concept is escaping these "progressives"... I'm sure even in developed countries such ideas are there.... it's basic sense... Yes.... it can't get to a point where people use this to comment bad things to a woman... But saying things, as they are, shouldn't be a crime also....

  • @himaandrews1699
    @himaandrews1699 27 วันที่ผ่านมา +1

    Valuable reaction... 👌🏻👌🏻 madam

  • @user-sajeenarasheed
    @user-sajeenarasheed 27 วันที่ผ่านมา +1

    കാട്ടുത്തീ കേട്ടപ്പോൾ പെട്ടെന്ന് പുതിയ വീഡിയോ ഉണ്ടോന്ന് നോക്കി.... ഇപ്പോൾ സമാധാനം ആയി 🥰🥰

  • @samyuktha_ravichandran
    @samyuktha_ravichandran 27 วันที่ผ่านมา

    സമാനമായ കാരണങ്ങളാൽ ഫോട്ടോസിൽ നിന്ന് ഒഴിവാക്കി നിർത്തിയിട്ടുണ്ട്:) ചില ആളുകളുടെ ചിന്താഗതി ഒരിക്കലും മാറില്ല; മൈൻറ്റ് ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

  • @DewDrops-ix4xx
    @DewDrops-ix4xx 7 วันที่ผ่านมา

    Aunty യുടെ കോതമംഗലത്തെ വീട്ടുപേര് എന്താണ് ?

  • @jaynair2942
    @jaynair2942 27 วันที่ผ่านมา +3

    You're absolutely right. Beauty quite often turns out to be a 'silent killer,' for many 'demure,' women.! It's quite common in our villages than the cities. In cities, girls are more bold and open. The only remedy for this is of course to be mentally and physically strong.! Beauty should be complemented with boldness and chutzpah.! Demure women always face abuses of different kinds.!

  • @AnnMerinVarghese
    @AnnMerinVarghese 26 วันที่ผ่านมา +1

    Well said Aunty👏👏

  • @prajithewanderer
    @prajithewanderer 24 วันที่ผ่านมา

    എന്നും ഹണിറോസിന് ഒപ്പം ❤ മതിമോൾ ചേച്ചി തീ പാറിച്ചു ❤🎉

  • @Lifeaspaviiii
    @Lifeaspaviiii 23 วันที่ผ่านมา

    Mamnta Job enthaa 😊

  • @JollyWilson-jx4et
    @JollyWilson-jx4et 27 วันที่ผ่านมา

    Thank you MATHImole Ur Message Very True I love Ur All message ❤❤❤❤

  • @mercysam2716
    @mercysam2716 27 วันที่ผ่านมา +1

    ഇന്ന് പലരുടെയും സൗന്ദര്യം നാച്ചുറൽ അല്ലെന്ന് പരക്കെ അറിയാം. സൗന്ദര്യം അല്ല വ്യക്തിത്വം ആണ് പ്രാധാന്യം.

  • @maheswarisajeev9998
    @maheswarisajeev9998 27 วันที่ผ่านมา +1

    Very truthful words❤❤❤

  • @gaganasah143
    @gaganasah143 27 วันที่ผ่านมา

    Thank u so much aunty for the response...

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 20 วันที่ผ่านมา

    Sister , you are a Social Engineer with psychology,
    Keep it up.

  • @SheelaSuryan-c4n
    @SheelaSuryan-c4n 27 วันที่ผ่านมา

    ചേച്ചി വളരെ സന്തോഷമായി ഇത്രയും ധൈര്യമായി സംസാരിച്ചല്ലോ

  • @sreedevir9211
    @sreedevir9211 27 วันที่ผ่านมา +5

    Marakenda body parts kuduthal project cheyth kanikamo public functions nu

    • @Noomuslogam501
      @Noomuslogam501 26 วันที่ผ่านมา +2

      Avare body language angane aan 😊😊😊enth ittalum focus cheyth kanikkum 😊

  • @kuruvillalissy9694
    @kuruvillalissy9694 27 วันที่ผ่านมา +5

    Enthayalum marakkendathu marakkanam, chechi....

  • @richumathew2020
    @richumathew2020 27 วันที่ผ่านมา

    Great words... Absolutely correct...

  • @lalyjoseph9294
    @lalyjoseph9294 27 วันที่ผ่านมา +1

    Did you worked in Saudi Arabia mathimol ??

  • @BINDULK-r7n
    @BINDULK-r7n 27 วันที่ผ่านมา

    ചേച്ചി ഒത്തിരി നാളായി കണ്ടിട്ട് സുഖം അല്ലേ ഹാപ്പി ന്യൂ ഇയർ എല്ലാപേർക്കും 🌹🥰❤

  • @Noomuslogam501
    @Noomuslogam501 26 วันที่ผ่านมา +1

    Honey rose noppam ❤❤❤ thank you chechi ❤❤❤😅😅😅😅😅love u ❤

  • @thekkupant785
    @thekkupant785 27 วันที่ผ่านมา +1

    ഇപ്പറഞ്ഞതിൽ ഒരു കഴമ്പും ഇല്ല. അതീവ സുന്ദരി എങ്ങനെ ചിന്തിക്കുന്നു അതുപോലെ തന്നെയാണ് സൗന്ദര്യം കുറഞ്ഞവരും അല്ലെങ്കിൽ സാധാരണ സൗന്ദര്യം ഉള്ളവരും ചിന്തിക്കുന്നതും അവരെ അവരുടെ മാനസിക സംഘർഷം അതേപോലെ തന്നെയാണ്

  • @bojimoncy9869
    @bojimoncy9869 26 วันที่ผ่านมา

    Celebrity lady യെ വെറുതെ വിടു, ആരാധന സ്ഥലങ്ങളിൽ യോഗൃമായ വസ്ത്രം ധരിക്കൂ, സ്ത്രീകൾക്ക് കൂടുതൽ എതിരെ വരുന്നത് സ്ത്രീകൾ തന്നെ.സദാചാരവാദികൾ മനസ്സിലാക്കൂHoneyrose oru fashion iconആണ്.characterwise Honey rose nallaകുട്ടിയാണ്.

  • @clintonandrews9044
    @clintonandrews9044 25 วันที่ผ่านมา

    What is beauty?

  • @ashlyjosephalbert
    @ashlyjosephalbert 27 วันที่ผ่านมา +1

    So True . beautifully said .

  • @minijoy2103
    @minijoy2103 27 วันที่ผ่านมา +3

    തായ്‌ലൻഡിൽ ഉളളവർ അരമുറി തുണി ഇട്ടിരുന്നാൽ വായ് ഇത് നോക്കാൻ വരില്ല ഇത് കേരളം ആണ് ,

    • @lekshmileelagopinath
      @lekshmileelagopinath 27 วันที่ผ่านมา +1

      Komb ondo kerathine

    • @Noomuslogam501
      @Noomuslogam501 26 วันที่ผ่านมา +1

      Keralathil uniform undo ??😂😂😂

  • @gouthams5737
    @gouthams5737 25 วันที่ผ่านมา

    Nice opinion mam

  • @ShruthiTGopi
    @ShruthiTGopi 27 วันที่ผ่านมา

    Very well said Aunty 🥰 Love you !! I'm so glad that you spoke about this. Njanum oru NRI aanu and I had been in my hometown for vacation for the past 1 week. Annu thot innu vare all im hearing was about Honey Rose - BoChe issue. Nammade swandham naatil aanu idhok nadakanenu kaanumbo I feel really ashamed. I hope our fellow people will realize soon about their toxic nature, narrow mindedness and unwanted interference on others life.

    • @mathimolemathew4641
      @mathimolemathew4641  26 วันที่ผ่านมา +1

      🙏❤️ Thank you for sharing your thoughts.

  • @gaganasah143
    @gaganasah143 27 วันที่ผ่านมา +2

    Saundryam ulla pen kuttykal anubavikkunna preshnangal valare vishamakaaram thanne aanu...

  • @kuruvillalissy9694
    @kuruvillalissy9694 27 วันที่ผ่านมา +4

    Abhipraya swathandryam ellavarkkum undu, madam.

  • @elizast5853
    @elizast5853 26 วันที่ผ่านมา

    Kore oolakal ondu.. at 16.54 mins.. cracked up on that part lol😂

  • @anithaashok5570
    @anithaashok5570 24 วันที่ผ่านมา

    സത്യം. അനുഭവിക്കുന്നവർക് അത് മനസിലാകും 😔😔😔😔

  • @jichuharun672
    @jichuharun672 25 วันที่ผ่านมา

    Chechi eppozhum positive aayirikkunallo

  • @JenniferKovoor
    @JenniferKovoor 27 วันที่ผ่านมา

    Chechi could you please add English subtitles too. Really informative

  • @reenajojo
    @reenajojo 27 วันที่ผ่านมา +1

    👍 well said

  • @Beautyenthusiastt
    @Beautyenthusiastt 26 วันที่ผ่านมา

    True ❤

  • @nirmalapb5044
    @nirmalapb5044 27 วันที่ผ่านมา +2

    അവസ്ഥ പോലെ അതിന് ദേഷ്യം വന്നിട്ട് കാര്യമില്ല അന്യ നാട്ടുകാർ ഇവിടെ വരുമ്പോൾ ഇവിടെ ആരും സാരി uduppikkarilla🎉

  • @AwatarWahab
    @AwatarWahab 27 วันที่ผ่านมา

    God bless u 🤲🤲🤲🤲🤲🤲🤲🤲

  • @girijakumari-ms6gb
    @girijakumari-ms6gb 27 วันที่ผ่านมา

    മാഢം പറഞ്ഞത് എല്ലാം വളരെ കറക്റ്റാണ്❤

  • @NirmalaRajendran-v1h
    @NirmalaRajendran-v1h 25 วันที่ผ่านมา

    എക്സിബിഷണിസം എന്ന മനോരോഗത്തിന് നല്ല അടികിട്ടിയാൽ ശരിയാകും.കുടുംബത്തിൽ ഗൃഹനാഥൻ എന്ന വ്യക്തിയെ ആശ്രയിച്ചായിരിക്കും കുട്ടികളുടെ സ്വഭാവരൂപീകരണം.

  • @ThankammaChittakkattu
    @ThankammaChittakkattu 26 วันที่ผ่านมา

    I Support you 100%

  • @rani3280
    @rani3280 27 วันที่ผ่านมา

    വളരെ നല്ല സന്ദേശം നമ്മുടെ നാട്ടിൽ വിപ്ലവകരമായ മാറ്റം സംഭവിക്കട്ടെ

  • @chackovarghese5245
    @chackovarghese5245 25 วันที่ผ่านมา

    You are beautiful💋💞

  • @ruththomas4572
    @ruththomas4572 27 วันที่ผ่านมา

    You look so beautiful ❤
    Look so young.

  • @Sjsjsjsjdbekkejdhrhe
    @Sjsjsjsjdbekkejdhrhe 12 วันที่ผ่านมา

    U look like a queen😂

  • @reshmamiju9125
    @reshmamiju9125 27 วันที่ผ่านมา

    Full support honey rose 🎉❤

  • @ThankammaChittakkattu
    @ThankammaChittakkattu 26 วันที่ผ่านมา

    Samskaram correct

  • @Ann-h8z9k
    @Ann-h8z9k 27 วันที่ผ่านมา

    ചേച്ചി പറഞ്ഞത് correct aanu❤

  • @lishathomas212
    @lishathomas212 27 วันที่ผ่านมา

    Very good message aunty

  • @soby123
    @soby123 27 วันที่ผ่านมา

    Same experience for me. I'm from the UK. For same reason i don't get any help but I'm not so beautiful

  • @jessybabu15
    @jessybabu15 27 วันที่ผ่านมา

    Sathyam❤❤❤

  • @valsammaalex7616
    @valsammaalex7616 27 วันที่ผ่านมา

    Very nice❤

  • @teresamickle4431
    @teresamickle4431 27 วันที่ผ่านมา

    ❤you have maintained well...

  • @jemimahmaryanil07
    @jemimahmaryanil07 26 วันที่ผ่านมา

    Roasted❤🙌🤭

  • @geethakumari4939
    @geethakumari4939 27 วันที่ผ่านมา

    👍👍👍👍👍

  • @rosemarynj6331
    @rosemarynj6331 26 วันที่ผ่านมา

    👍super

  • @BettyBinoey-lg6sf
    @BettyBinoey-lg6sf 27 วันที่ผ่านมา

    Well said

  • @SitharaGeorlrddedyyggg
    @SitharaGeorlrddedyyggg 27 วันที่ผ่านมา

    Well explained,
    Ennittum manasilakkan pattatha pavangal...

  • @rilsachumar2422
    @rilsachumar2422 27 วันที่ผ่านมา

    Everybody is beautiful in sight of god because god created them

  • @sreedevir9211
    @sreedevir9211 27 วันที่ผ่านมา

    Odd one out aville

  • @lathatk7732
    @lathatk7732 27 วันที่ผ่านมา

    Mam correct

  • @ValsalaNarayanan-z7n
    @ValsalaNarayanan-z7n 27 วันที่ผ่านมา

    Good

  • @lekshmileelagopinath
    @lekshmileelagopinath 27 วันที่ผ่านมา

    Aunty adipoli❤❤

  • @Kozhikoden_Family
    @Kozhikoden_Family 27 วันที่ผ่านมา

    Njan anubavikunhu😢 Ende hus marichu kurach ayalvasikal ,family ene avoid cheyyunhu😢😢😢

  • @maryvarughese9544
    @maryvarughese9544 27 วันที่ผ่านมา

    ,peedanam enthu kondu varthikunnu.

  • @anthonyjoseph2010
    @anthonyjoseph2010 27 วันที่ผ่านมา

    Nice🙌👍

  • @kuruvillalissy9694
    @kuruvillalissy9694 27 วันที่ผ่านมา +1

    Yojikkunnilla...

  • @geethacherian6574
    @geethacherian6574 27 วันที่ผ่านมา +1

    Beauty is skindeep only.beauyy is not everything. What really matters is what's in the head.

  • @MartinaThomas-s4g
    @MartinaThomas-s4g 16 วันที่ผ่านมา

    Molea. Njan. Wiffe
    Mma
    Ammmmammma
    54age
    Eeeee. Praaayathilum
    Eanikku. Eathiralikal. Undu
    Thank. God
    Karanam
    Peanninu. Asdooooya
    Aaaninu. Kaaamam
    Oru. Beautty. Anubavikkunnna. Sahanagal. Paranjal theeerillla