🔥ആത്മാവിൽ ആരാധിക്കാൻ നിങ്ങൾക്കും കഴിയും🔥 How to worship in Spirit/SISTER AMRUTHA.

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #prayer #malayalamchristianmessage
    #holyspririt
    #revival
    🔥ആത്മാവിൽ ആരാധിക്കാൻ നിങ്ങൾക്കും കഴിയും🔥 How to worship in Spirit/SISTER AMRUTHA.
    for prayer and WhatsApp
    7994373818
    🍒🍒🍒🍒🍒🍒🍒🍒
    🖕subscribe this channel
    press 🔔 to get all notifications
    ✨✨✨✨✨✨✨✨✨✨✨✨✨✨
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ.
    എല്ലാ നോട്ടിഫിക്കേഷനുകളും ലഭിക്കുവാൻ 🔔 ബട്ടൻ അമർത്തു.
    Heavenly philia Ministries.
    Bhaskar Nagar
    Venpakal PO
    Thiruvananthapuram.

ความคิดเห็น • 312

  • @jancyaugustine9821
    @jancyaugustine9821 11 วันที่ผ่านมา +1

    ആത്മാവിൽ പൂർണ്ണമായി നിറഞ്ഞ് ആരാധിക്കുവാൻ എന്നെയും അനുഗ്രഹിക്കണമേ നാഥാ. സ്തോത്രം.

  • @nithasuresh7675
    @nithasuresh7675 4 หลายเดือนก่อน +7

    ആത്മവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം എനിക്കു വേണം. ഈ സാന്നിത്യം രുചിച്ചറിയണം. എത്ര പ്രാർത്ഥിച്ചിട്ട് എനിക്കു ലഭിക്കുന്നില്ല. എനിക്ക് വേണ്ടി prayer ചെയ്യണംplease സിസ്റ്റർ.

  • @Shija_philip
    @Shija_philip 4 หลายเดือนก่อน +15

    ആത്മാവിൽ നിറഞ്ഞ് ആരാധിക്കാൻ അടിയനു കുപ തരണം കർത്താവേ

  • @miniscaria5372
    @miniscaria5372 4 หลายเดือนก่อน +2

    ഞാനും പരിശുദ്ധാത്മാവിൻറെ അഭിഷേകം കൊണ്ട് നിറയാൻ വളരെ അധികം ആഗ്രഹിക്കുന്നു
    എനിക്കുവേണ്ടി പ്രാർത്ിക്കണമേ

  • @sujathomas4225
    @sujathomas4225 4 หลายเดือนก่อน +9

    പരിശുദ്ധതമാവേ അങ്ങേയുടെ സാന്നിധ്യത്തിൽ ദുദെന്മാരോടൊപ്പം ആരാധിക്കാൻ ഉള്ള കൃപ എനിക്കും നല്കണമേ 🙏🏻🙏🏻🙏🏻

  • @manjulaji1465
    @manjulaji1465 4 หลายเดือนก่อน +2

    Yes.amen

  • @SebastianKp-nt2dh
    @SebastianKp-nt2dh หลายเดือนก่อน +1

    Amen

  • @bijinsvlog1208
    @bijinsvlog1208 4 หลายเดือนก่อน +5

    പരിശുദ്ധാത്മാവിൽ നിറഞ്ഞ് ആരാധിക്കാൻ അപ്പാ കൃപ നൽകണേ🙏🙏

  • @jollyissac3350
    @jollyissac3350 4 หลายเดือนก่อน +8

    അപ്പാ പരിശുദ്ധ ത്മാവിൽ ആരാധിക്കാൻ വളരെ ആഗ്രഹിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @SusanSamuel-qc1hn
    @SusanSamuel-qc1hn 4 หลายเดือนก่อน +8

    ഭാഷാ വരങ്ങളാൽ കർത്താവ് എന്നെ അനുഗ്രഹിച്ചിട്ടുണ്ട്.എന്നാല് രണ്ടു ദിവസം മുമ്പ് നല്ല tune ഉള്ള പാട്ട് ആയിട്ട് അന്യഭാഷയിൽ പാടി ആരാധിക്കാൻ ദൈവം കൃപ ചെയ്തു.അനേകം ആത്മാക്കളെ നേടുവാൻ സിസ്റർനെ ദൈവം ബലപ്പെടുത്താൻ പ്രാർത്ഥിക്കുന്നു🙏

  • @annammathomas1581
    @annammathomas1581 4 หลายเดือนก่อน +2

    Amen amen stothram 🙏🙏

  • @lalilalisuhara2472
    @lalilalisuhara2472 4 หลายเดือนก่อน +2

    Yes thank u holy sprit ❤

  • @miniscaria5372
    @miniscaria5372 4 หลายเดือนก่อน +2

    ഇതുപോലെ മനസ്സിലാക്കി തരുന്നതിനായി നന്ദി ...നന്ദി...❤Thanks God...❤

  • @alicethomas145
    @alicethomas145 4 หลายเดือนก่อน +7

    എന്നെ പരിശുദ്ധാന്മാവിനാൽ നിറക്കണമെ എൻ്റെ ദൈവമേ!

    • @TechmaxinfoMts-wz7tg
      @TechmaxinfoMts-wz7tg 4 หลายเดือนก่อน

      Praise Heavenly father.. And the sin jesus christ..
      Luke 11:13
      അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
      If ye then, being evil, know how to give good gifts unto your children: how much more shall your heavenly Father give the Holy Spirit to them that ask him?
      Ephe 4:30
      ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
      And grieve not the holy Spirit of God, whereby ye are sealed unto the day of redemption.
      യോഹന്നാൻ 15:26
      ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
      But when the Comforter is come, whom I will send unto you from the Father, even the Spirit of truth, which proceedeth from the Father, he shall testify of me:..
      പരിശുദ്ധത്മാവിനെ നൽകുന്നത് പിതാവായ ദൈവം ആണ്..
      കർത്താവു പിതാവിന്റെ അടുക്കൽ നിന്നും നമ്മളിലേക്ക് അയക്കുന്ന കാര്യസ്ഥൻ ആണ് പരിശുദ്ധത്മാവ്..
      പുത്രനെ മാത്രം പറഞ്ഞു പിതാവിനെ ഒഴിവാക്കുന്നത് biblical അല്ല...
      മഹത്വം അന്വേഷിക്കുന്നവൻ പുത്രൻ അല്ല.. പുത്രനെ ഭൂമിയിൽ അയച്ച പിതാവ് ആണ്..

  • @JulieRaju-sr5kn
    @JulieRaju-sr5kn 4 หลายเดือนก่อน +2

    Enik angayuda athmavinal nirayanam appa

  • @lalilalisuhara2472
    @lalilalisuhara2472 4 หลายเดือนก่อน +1

    Praise the Lord 🙏

  • @ramanijoseph4160
    @ramanijoseph4160 4 หลายเดือนก่อน +2

    Amen 🙏🙌....Thank you Jesus 👏👏❤️❤️

  • @anithathomas2978
    @anithathomas2978 4 หลายเดือนก่อน +1

    Amen🙏🙏

  • @SimyaBibin
    @SimyaBibin 4 หลายเดือนก่อน +6

    ആത്മാവിൽ നിറഞ്ഞ് ആരാധിക്കാൻ അടിയനു കൃപ തരണേ അപ്പാ

  • @leenajoseph8681
    @leenajoseph8681 4 หลายเดือนก่อน +2

    I like this type of worship

  • @johngeorgepainumkal1629
    @johngeorgepainumkal1629 4 หลายเดือนก่อน +2

    I also want to experience this heavenly songs and music experience

  • @lissygeorge3211
    @lissygeorge3211 4 หลายเดือนก่อน +3

    പരിശുദ്ധാത്മാവിനാൽ നിറയാ൯ വേണ്ടി പ്രാ൪ത്ഥിക്കണം.

  • @user-tm5xp9jh2m
    @user-tm5xp9jh2m 4 หลายเดือนก่อน +21

    തികച്ചും ശരിയാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം എത്ര സന്തോഷകരമാണെന്ന് ഈ സന്ദേശം കേട്ടപ്പോൾ മനസ്സിലായി ദൈവം സിസ്റ്ററിനെ അനുഗ്രഹിക്കട്ടെ.

    • @treasa1997
      @treasa1997 4 หลายเดือนก่อน +3

      Sistere enikku vendi prathikkanam .holispiritinan.nirayanam appa.

    • @swapnashaiju8510
      @swapnashaiju8510 4 หลายเดือนก่อน +1

      Yes truly said ,,doesn't want to go away from worship. may God bless u abundantly.

    • @sujavarghese1234
      @sujavarghese1234 4 หลายเดือนก่อน +1

      Ameen Ameen

    • @venugopalan5193
      @venugopalan5193 4 หลายเดือนก่อน

      yes m

    • @samjose222
      @samjose222 3 หลายเดือนก่อน

      എന്നെയും നിരക്കണേ

  • @marydavis3986
    @marydavis3986 4 หลายเดือนก่อน +2

    Godbless

  • @somanso1191
    @somanso1191 4 หลายเดือนก่อน +5

    അപ്പാ അങ്ങയുടെ സാനിധ്യം കൊണ്ട് എന്നെയും നിറക്കേണമെ

  • @miniscaria5372
    @miniscaria5372 4 หลายเดือนก่อน +2

    പരിശുദ്ധാത്മാവിനാൽ നയികപെടാൻ ആഗ്രഹിക്കുന്നു

  • @vinithaxavier3309
    @vinithaxavier3309 4 หลายเดือนก่อน +2

    😊 പരിശുദ്ധാത്മാവിന്റെ അഭിഷേകം ഒഴുകുന്നതും ആത്മാവിൽ പാടി സ്തുതിക്കുവാനും ആദ്യമായിഅന്യഭാഷ അഭിഷേകവും ഒഴുകി വരുന്നതും ദൈവിക സാന്നിധ്യത്തിൽ കുതിർന്ന അലിവാനും കൃപ ഒഴുകി ഈശോയ്ക്ക് മഹത്വം ഉണ്ടാവട്ടെ സിസ്റ്ററിലൂടെ അനേകരിലേക്ക് അഭിഷേകം ഒഴുകട്ടെ 🙏🙏🙏 എന്നിലെക്കൊഴുകി

  • @IndiraIndira1
    @IndiraIndira1 4 หลายเดือนก่อน +9

    നന്ദി,സിസ്റ്റർ ചെയ്യുന്നതുപോലെഎല്ലാവരും ദൈവത്തേപകർന്ന് കൊടുത്തേങ്കിൽ എല്ലാജനവും ആൽമാവിൽനിറയുമായിരുന്നു.

  • @sankarannairm3316
    @sankarannairm3316 4 หลายเดือนก่อน +2

    പുതിയൊരുപാട്ടെനിക്കുതന്നൂ എൻകർത്താവിനു സ്തുതികൾ തന്നേ ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയാ

  • @jabeelakurian2752
    @jabeelakurian2752 4 หลายเดือนก่อน +4

    നിറയെ സംശയമുള്ള ഒരു മേഖലയായിരുന്നു ഇത് ? കുറേ കാര്യങ്ങൾ മനസിലായി Thank You Jesus....Thank you Sister

  • @shimimani3419
    @shimimani3419 4 หลายเดือนก่อน +1

    Yes lord

  • @sugathacherodathil917
    @sugathacherodathil917 4 หลายเดือนก่อน +3

    എന്നിൽസങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും എന്നെ നിറയ്ക്കണമേ🎉🎉

  • @miniscaria5372
    @miniscaria5372 4 หลายเดือนก่อน +2

    Daiva സാന്നിധ്യം കൊണ്ട് നിറകണമെ

  • @bindhujohn7825
    @bindhujohn7825 4 หลายเดือนก่อน +2

    Yes

  • @gracychacko2498
    @gracychacko2498 4 หลายเดือนก่อน +2

    I want see visions and want worship in Holy Spirit please pray for me your messages are so good I love you

  • @lathajayakumar6272
    @lathajayakumar6272 4 หลายเดือนก่อน +1

    Amen 👏👏👏👏

  • @kunjamma_jose
    @kunjamma_jose 4 หลายเดือนก่อน +2

    ആത്മാവിൽ നിറഞ്ഞു ആരാധിപ്പാൻ കൃപ തരണമേ അപ്പാ.

  • @treasa1997
    @treasa1997 4 หลายเดือนก่อน +2

    🎉Enikkum holispiritil.niranju aaradikkanam.Yessuve enneum.nirakkanam

  • @sherlyshaju6607
    @sherlyshaju6607 4 หลายเดือนก่อน +1

    Yes Ammen

  • @mariammaabraham-io3ic
    @mariammaabraham-io3ic 4 หลายเดือนก่อน +2

    I BELIEVE IT

  • @rajangeorge4243
    @rajangeorge4243 4 หลายเดือนก่อน +2

    I would like to filled with holy spirit

  • @jemsytk2146
    @jemsytk2146 4 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ. അങ്ങയെ ഞാൻ ആഗ്രഹിക്കുന്നു

  • @sheefaraju6117
    @sheefaraju6117 4 หลายเดือนก่อน +2

    ആത്മാവ് നിറഞ്ഞു ആരാധിക്കണം

  • @miniscaria5372
    @miniscaria5372 4 หลายเดือนก่อน +2

    Aalmavu നിറഞ്ഞു aradhikan വളരെ ആഗ്രഹിക്കുന്നു

  • @mallikamariam8699
    @mallikamariam8699 4 หลายเดือนก่อน +2

    Father,fill me with your presence

  • @anil.cherumoodu8562
    @anil.cherumoodu8562 4 หลายเดือนก่อน +2

    📖 ❤️ 🙏

  • @VilmaAlex
    @VilmaAlex 3 หลายเดือนก่อน

    I surrender holyspirit

  • @sajiabraham9178
    @sajiabraham9178 4 หลายเดือนก่อน +2

    ആത്മാവിനാൽ nirayan എനികും ആഗ്രഹം ഉണ്ട്

  • @danyjohn3946
    @danyjohn3946 4 หลายเดือนก่อน +2

    ആത്മാവിൽ നിറഞ്ഞ ആരാധികകണം അപ്പ യേ

  • @reginancy
    @reginancy 4 หลายเดือนก่อน +1

    Fill me with your Holy Spirit Lord 🙏🙏

  • @sinigeorge9259
    @sinigeorge9259 4 หลายเดือนก่อน +2

    ആരാധിക്കുമ്പോൾ തീർച്ചയായും ദൈവത്തിന് നമ്മുടെ അധരത്തിൽ പുതിയ പാട്ടുകൾ തരാൻ സാധിക്കും

  • @soosankvarghese1363
    @soosankvarghese1363 4 หลายเดือนก่อน +2

    ✋✋

  • @lettishiaalphonse9982
    @lettishiaalphonse9982 4 หลายเดือนก่อน +2

    Hallelujah

  • @user-ez8gv4mt7i
    @user-ez8gv4mt7i 4 หลายเดือนก่อน +2

    തീർച്ചയായും ഞാനും ആഗ്രഹിക്കുന്നു... 🙏ഓ... എന്റെ ഈശോയെ എനിക്കും നൽകണേ നിന്റെ വലിയശക്തി.... ആമേൻ 🙏

  • @sheebaabin5657
    @sheebaabin5657 4 หลายเดือนก่อน +2

    Amazing message

  • @lechupillai635
    @lechupillai635 4 หลายเดือนก่อน +1

    എൻറെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രർഥിക്കണേ സിസ്റ്റർ 🙏🙏🙏 യേശു വേ നന്ദി അപ്പാ പിതാവേ

  • @rakhishyju6242
    @rakhishyju6242 4 หลายเดือนก่อน +2

    God bless you sister 🙏🙏🙌🙌

  • @sunnyva9895
    @sunnyva9895 4 หลายเดือนก่อน +2

    Ok

  • @lechupillai635
    @lechupillai635 4 หลายเดือนก่อน +2

    ആത്മ്മാവിൽ ആരാധിക്കാൻ ആഗ്രഹിക്കുന്നു ദൈവമേ🙏🙏🙏

  • @shynik8558
    @shynik8558 4 หลายเดือนก่อน +3

    എനിക്ക് പരിശുദ്ധാത്മാവിനാൽ നിറയണം

  • @yohannanthoppilan2460
    @yohannanthoppilan2460 4 หลายเดือนก่อน +3

    ആമേൻ

  • @ShijiNirmal
    @ShijiNirmal 4 หลายเดือนก่อน +2

  • @shynirenju4078
    @shynirenju4078 4 หลายเดือนก่อน +2

    Yes I have experienced it

  • @soumyabineesh4175
    @soumyabineesh4175 4 หลายเดือนก่อน +1

    വിശ്വസിക്കുന്നു

  • @joshyajohnson
    @joshyajohnson 4 หลายเดือนก่อน +2

    🙏🏻🙏🏻

  • @user-ez8gv4mt7i
    @user-ez8gv4mt7i 4 หลายเดือนก่อน +3

    അത് ഞാൻ അനുഭവിച്ചത് പരിശുദ്ധൻ മഹോന്നത ദൈവം...

  • @lillyvarghese1836
    @lillyvarghese1836 4 หลายเดือนก่อน +1

    Glory to God. Fill me with your holy spirit🙏

  • @ameljose9432
    @ameljose9432 4 หลายเดือนก่อน +2

    Yes sister I got 2 songs with 8 line and 4 lines..
    One song received tune...thanks Jesus...thanks sistet

  • @Solomon6325
    @Solomon6325 3 หลายเดือนก่อน

    Amen🙏 praise the Lord👏

  • @user-dw7kb8hq7g
    @user-dw7kb8hq7g 4 หลายเดือนก่อน +3

    ആത്മാവിൽ ആരാധിപ്പാൻ കൃപയ്ക്കായി പ്രാത്ഥിക്കണ o മേ ആ മേൻ

  • @stanleytom2409
    @stanleytom2409 หลายเดือนก่อน

    Thank you Jesus for new songs and thoughts

  • @remanithomas2407
    @remanithomas2407 4 หลายเดือนก่อน +2

    God bless you sister

  • @mollygeorge9696
    @mollygeorge9696 4 หลายเดือนก่อน +2

    എനിക്കു സങ്കിർ ത്തന്കളലും അൽമിയ ഗീത ങ്ങളില് അരാ ദികാൻ ആഗ്രഹമുണ്ട് അൽ മാവിൽ അനന്നിച്ച്.

  • @Akku-joy
    @Akku-joy 4 หลายเดือนก่อน +2

    anmavil niranju padan agrahamud

  • @gracysusan3270
    @gracysusan3270 4 หลายเดือนก่อน +1

    സിസ്റ്ററിന്റെ messsages എല്ലാം ഞാൻ കേൾക്കാറുണ്ട് എന്റെ ജീവിതത്തിൽ പരിശുദ്ധമാവിന് ഞാൻ കൊടുക്കേണ്ട പ്രാധാന്യം മനസിലാക്കിതന്നതിനു ഒരു പാട് നന്ദി❤ദൈവം കർത്താവിന്റെ മകളെ ശക്തമായി ഉപയോഗിക്കട്ടെ

  • @suprabhaps5507
    @suprabhaps5507 4 หลายเดือนก่อน +1

    ആത്മാവിൽ നിറഞ്ഞ ആരാധിക്കാൻ അതിയായി ആഗ്രഹിക്കുന്നു ആമേൻ നന്ദി സിസ്റ്റർ

  • @jabeelakurian2752
    @jabeelakurian2752 4 หลายเดือนก่อน +2

    ഇത്രയും വ്യക്തമായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.... കർത്താവിനു നന്ദി .......

  • @reejaesther5165
    @reejaesther5165 4 หลายเดือนก่อน +1

    എനിക്കും പാട്ടുകൾ ലഭിച്ചിട്ടുണ്ട് കുറെ പാട്ടുകൾ ഞാൻ ആരാധിക്കുമ്പോൾ മാത്രം പാടും പിന്നീട് അത് ഓർമ ഉണ്ടാകാറില്ല 10ഒളം പാട്ടുകൾ ഞാൻ എഴുതിവച്ചിട്ടുണ്ട്. പിന്നെ അന്യഭാഷയിലും പാടി ആരാധിക്കാറുണ്ട്.

  • @vyshakhjyothis4851
    @vyshakhjyothis4851 4 หลายเดือนก่อน +2

    God blless you sister....

  • @rooth9747
    @rooth9747 4 หลายเดือนก่อน +2

    ആത്മാവിൽ നിറഞ്ഞു ആരാധിക്കണം അപ്പാ

  • @tresapeterpeter5494
    @tresapeterpeter5494 4 หลายเดือนก่อน +2

    എന്നെ അങ്ങയുടെ ആത്മാവിൽ നിറക്കണേ

  • @rajeev1976nair
    @rajeev1976nair 3 หลายเดือนก่อน

    🌟🌟🌟🌟🌟🌟🌟🌟🌟🌟 10 star for the message heard. Its blessed for me.
    Glory to God

  • @reginancy
    @reginancy 4 หลายเดือนก่อน +1

    എനിക്കും പാട്ട് ഉറക്കത്തിൽ കേൾക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട് 🙏🙏🙏

  • @prasannasuku7430
    @prasannasuku7430 4 หลายเดือนก่อน +1

    Yes, അങ്ങനെ സംഭവിക്കും

  • @liniabraham3495
    @liniabraham3495 4 หลายเดือนก่อน +2

    Aagraham und

  • @sheebaabin5657
    @sheebaabin5657 4 หลายเดือนก่อน +2

    എന്റെ ആത്മീയ ജീവിതത്തിൽ യീ മെസ്സേജസ് നല്ല ബ്ലെസ്സിങ്സ് anu

  • @prabhakaranmadhavan4156
    @prabhakaranmadhavan4156 4 หลายเดือนก่อน +1

    Yes.

  • @soumyabineesh4175
    @soumyabineesh4175 4 หลายเดือนก่อน +1

    ഞാൻ ആഗ്രഹിക്കുന്നു എൻ്റെ പരിശുദ്ധന്മാവേ

  • @shijidaison3076
    @shijidaison3076 4 หลายเดือนก่อน +2

    ആമേൻ. ദൈവം സിസ്റ്ററി
    നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @jinualex5453
    @jinualex5453 4 หลายเดือนก่อน +2

    ഇന്ന് ഇനിയുള്ള കാലത്ത് ഉണർവ് സംഭവിക്കും സിസ്റ്ററേ ... ആമീൻ.

  • @jinualex5453
    @jinualex5453 4 หลายเดือนก่อน +4

    ഇതെല്ലാം അധികം ആരും പറയാത്ത നല്ല അറിവുകൾ ആണ്. ദൈവത്തിന് സ്ത്രോത്രം. ഞാനും ചിന്തിച്ചിരുന്നത് വചനങ്ങൾ കേട്ടാ പോരേ വചനത്തിലൂടെ മാത്രമേ ആത്മാവിൽ നിറയാൻ സാധിക്കൂ എന്നാണ് ഞാൻ കരുതിയിരുന്നത്. ദൈവത്തിന് സ്ത്രോത്രം. എനിക്കും പരിശുദ്ധാത്മാവിൻ്റെ അഭിഷേകവും അന്യഭാഷയും വേണം. സിസ്റ്റർ എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കുമല്ലോ.🙏

    • @amruthasatheesh5817
      @amruthasatheesh5817  4 หลายเดือนก่อน

      🙏🏻

    • @alphonsammastephen9072
      @alphonsammastephen9072 4 หลายเดือนก่อน

      Please pray for me to get anointed with the holy spirit and spent more time in prayer 🙏

  • @_Fats_here_12345
    @_Fats_here_12345 3 หลายเดือนก่อน

    Yes❤❤❤❤🎉🎉🎉

  • @user-it2zj3qd1z
    @user-it2zj3qd1z 4 หลายเดือนก่อน +1

    വിശ്വസിക്കുന്നു 🙏🙏🙏

  • @sindhumanoj7435
    @sindhumanoj7435 4 หลายเดือนก่อน +1

    Amen.good message

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 4 หลายเดือนก่อน

    Amen.Amen.Amen.Amen

  • @FrancisCO-eq4zf
    @FrancisCO-eq4zf 3 หลายเดือนก่อน

    Thank you God

  • @meryammathomas657
    @meryammathomas657 4 หลายเดือนก่อน +2

    സിസ്റ്റർ പറഞ്ഞത് ശരിയാണ്
    അതു സംഭവിക്കും

  • @acvlog1040
    @acvlog1040 4 หลายเดือนก่อน +1

    Amen sthotram hallelujah 🔥

  • @mercyjose6249
    @mercyjose6249 4 หลายเดือนก่อน +9

    ആരാധന കൂടി ഉള്‍പ്പെടുന്ന പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു...

    • @amruthasatheesh5817
      @amruthasatheesh5817  4 หลายเดือนก่อน

      തീർച്ചയായും ഉൾപ്പെടുത്താം.

    • @ackammak.f3718
      @ackammak.f3718 4 หลายเดือนก่อน

      ആത്മാവിനാൽ നിറഞ്ഞു ആരാധിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു

  • @mollybenny8477
    @mollybenny8477 4 หลายเดือนก่อน

    അപ്പാ എനിക്ക്. അങ്ങയെ ആൽമാവിൽ ആരാധ്ക്കണം